ഏത് വിധത്തിലുള്ള പ്രത്യാശയിലേക്കാണ് അങ്ങ് ഞങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയുവാനും അങ്ങ് വിശുദ്ധർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന രാജ്യത്തിൻ്റെ മഹത്വത്തിൻ്റെസമൃദ്ധി മനസ്സിലാക്കുവാനുമായി ഞങ്ങളുടെ ആന്തരിക നേത്രങ്ങളെ അങ്ങയുടെ ആത്മാവിനാൽ പ്രകാശിപ്പിക്കേണമെ എന്ന് പ്രാർത്ഥിക്കുന്നു.
St Francis of Assisi prays "Death my sister come"🎉 A courageous person face death and suffering. And that is the beauty of the life of St Alphonsa, St Theresa (little flower) and Carlo Aquitas. This is possible only for those who are totally accept their own creature hood. So they became saints like thief on the right side of Cross.For Adonis death is not deserving. For creatures death is deserving. I am a creature and death and decay is deserving to me🎉
I am not considering scriptures as text. For me Text means scriptures plus interpretation. In the old testament God is the protagonist. In the New man is the protagonist. Moreover the New testament is incomplete.John gospel last statement.
ബ്രദർ മറുപടി കൊടുക്കുമ്പോൾ ഇംഗ്ലീഷിൽ എഴുതുന്നത് ഇംഗ്ലീഷിൽ ആൻസർ ചെയ്യുമ്പോൾ മാത്രമേ അതിന് പൂർണ്ണത ഉണ്ടാവുക ഉള്ളോ സാറിന്റെ മറുപടികൾ അതിന്റെ അർത്ഥം മനസ്സിലാക്കാൻ ബുദ്ധിമുട്ടുകയാണ് മാതൃഭാഷയിൽ തന്നെ മറുപടി നൽകി കൂടെ സാർ തന്നെ ഒരു വീഡിയോയിൽ പറയുന്നു മാതൃഭാഷകളുടെ വികാസമാണ് ശാസ്ത്രീയമായ പുരോഗതിക്ക് കാരണം അതിന്റെ കാരണം മാതൃഭാഷയിലാണ് നാം ചിന്തിക്കുന്നത് എന്നുള്ളത് കൊണ്ട് സാർ അത് പറഞ്ഞുകൊണ്ട് മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് മാതൃഭാഷയിൽ എഴുതിക്കൂടെ
ജീവനും മരണവും എന്ന് ബൈബിളിൽ പരാമർശിക്കുന്നത് ആത്മാവിന്റെ ജീവനും മരണവും ആണ്. അല്ലാതെ ശാരീരികമായ ജീവനും മരണവും അല്ല. ഇത് മനസ്സിലാക്കാതെയാണ് പ്രൊഫസർ സംസാരിക്കുന്നത്. യേശു പറയുന്നത് ശരീരത്തെ നശിപ്പിക്കുന്നവനേയല്ല ആത്മാവിനെ നശിപ്പിക്കുന്നവനെയാണ് ഭയപ്പെടേണ്ടത് എന്ന്.
Exactly ,Bible ൽ പറയുന്ന വീണ്ടും ജനനം അത് വചനത്താലും വചനത്തിൻ്റെ ആത്മാമാലും ആണ്. അതുപോലെ മരണം നമ്മിൽ കൃസ്തു ഇല്ലാത്ത (നഷ്ടപ്പെട്ട അവസ്ഥയാണ്) അവനാണ് വഴിയും സത്യവും ജീവനും. വേറൊറർഥത്തിൽ പറഞ്ഞാൽ നമ്മിൽ നീതിബോധവും മറ്റുള്ളവരുടെ തെറ്റുകളോടുള്ള ക്ഷമയും ,കരുണയും സ്നേഹവും മറ്റെല്ലാ നന്മകളും മാറ്റപ്പെട്ട അവസ്ഥയാണ് മരണം. ഈ മരണത്തിൽ നിന്നുള്ള ഉയിർപ്പ് അത് കൃസ്തുവിലൂടെ മാത്രം ' Bible ൽ പറയുന്ന എല്ലാ കാര്യങ്ങളും Physical ആയി കാണുന്നതു തന്നെയാണ് നമുക്ക് പറ്റുന്ന തെറ്റും
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്
🤔ജീവനും മരണം വും ആത്മീയ ജീവന്റെഉയും മരണ ത്തിന്റെ ഉയും കാര്യം ആണ്... രണ്ടാമത്തെ വരവിൽ ഉള്ള കാര്യം.. അല്ലാതെ ഭൂമിയിൽ ഉള്ള ജീവൻ മരണം അല്ല ബൈബിൾ ഇൽ പറഞ്ഞിരിക്കുന്നത്
Yesterday I was with Fr Panakkal for five hours. We discussed death. He told me to accept that human beings are infinitely vacuumed . With God the Father we feel fulfilled. For that we should accept every limitation including death as an integral nature of a human being.🎉
Francis uncle please stop your blah blah talk 😇 TH-cam revenue kittunond enthum akallo Read bible over and over again to get some new insights but don't share it with us. സ്വയം പുകഴ്ത്താൻ ഒരു വീഡിയോയിലും മറക്കരുത് അങ്ങ് തള്ളിക്കോളും. 6 വയസ്സിൽ ദൈവ ദർശനം കിട്ടിയെന്നു പറയാത്തത് ഭാഗ്യം 😆😆
Eddo Jeevan ethanu thanika ariyo ariyella enkil parazu tharam Edo potta ammyude jeevan ulla oru egg father ta jeevan ulla beijam athu joint aye udakunathanu jeevi appol eveda yado jeevan. uddaythu 380kodi varsham munbu jeevan udaye aa jeevante chainle oru kanni mathram anu you and me athu kodu jeevan therayada.
Definitely, your argument is symbolically represented in Shiva linga, for them Siva is Life 🎉 Shiva is BagVan 🎉 Phenomenally your argument is 💯 true. Noumen?
കൂടുതൽ വ്യക്തതയിൽ ജീവനും മരണവും തെളിയുന്നു 🙏. Thank you very much ❤️
Christian Message 🙏 Gods Love is evident 🙏🙏🙏
ഏത് വിധത്തിലുള്ള പ്രത്യാശയിലേക്കാണ് അങ്ങ് ഞങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയുവാനും അങ്ങ് വിശുദ്ധർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന രാജ്യത്തിൻ്റെ മഹത്വത്തിൻ്റെസമൃദ്ധി മനസ്സിലാക്കുവാനുമായി ഞങ്ങളുടെ ആന്തരിക നേത്രങ്ങളെ അങ്ങയുടെ ആത്മാവിനാൽ പ്രകാശിപ്പിക്കേണമെ എന്ന് പ്രാർത്ഥിക്കുന്നു.
വളരെ നന്നായിരിക്കുന്നു. May God bless you...
ഇതുതന്നെയല്ലേ ഉത്ഥിത നോട് ചേർന്നുള്ള പഴയനിയമ ദർശനം...
മനോഹരം 🩵
Yes
മരണമേ സഹോദരീ 🌹
St Francis of Assisi prays "Death my sister come"🎉 A courageous person face death and suffering. And that is the beauty of the life of St Alphonsa, St Theresa (little flower) and Carlo Aquitas. This is possible only for those who are totally accept their own creature hood. So they became saints like thief on the right side of Cross.For Adonis death is not deserving. For creatures death is deserving. I am a creature and death and decay is deserving to me🎉
മരണം ലോകത്തിൽ വന്നത് ആദ്യ പാപത്തിന് ശേഷം മാത്രമാണ്
വലത് ഭാഗത്തെ കള്ളൻ എന്ന് ബൈബിളിൽ എവിടെയാ പറഞ്ഞിരിക്കുന്നത് ഒന്ന് പറയുമോ???
I am not considering scriptures as text. For me Text means scriptures plus interpretation. In the old testament God is the protagonist. In the New man is the protagonist. Moreover the New testament is incomplete.John gospel last statement.
He will put the sheep on his right and the goats on his left
ഈ യൂടൂബാണ് ഇതിനൊക്കെ കാരണം ' എന്തൊക്കെ മാരണങ്ങൾ കാണണം കേൾക്കണം😢
ഇത് സാധാരണ ക്കാര്‍ ക്ക് ഉള്ളത് അല്ല നിങ്ങള്‍ poc ബൈബിളിന്റെ ഓരോ ബുക്കി ന്റെ ആമുഖം നോക്കിയാല്‍ മതി
@cmntkxp മുഴുവൻ വായിച്ചിട്ടുണ്ടോ ഞാൻ വായിച്ചിട്ടുണ്ട് ഉല്പത്തി മുതൽ വെളിപാടു വരെ
ബ്രദർ മറുപടി കൊടുക്കുമ്പോൾ ഇംഗ്ലീഷിൽ എഴുതുന്നത് ഇംഗ്ലീഷിൽ ആൻസർ ചെയ്യുമ്പോൾ മാത്രമേ അതിന് പൂർണ്ണത ഉണ്ടാവുക ഉള്ളോ സാറിന്റെ മറുപടികൾ അതിന്റെ അർത്ഥം മനസ്സിലാക്കാൻ ബുദ്ധിമുട്ടുകയാണ് മാതൃഭാഷയിൽ തന്നെ മറുപടി നൽകി കൂടെ സാർ തന്നെ ഒരു വീഡിയോയിൽ പറയുന്നു മാതൃഭാഷകളുടെ വികാസമാണ് ശാസ്ത്രീയമായ പുരോഗതിക്ക് കാരണം അതിന്റെ കാരണം മാതൃഭാഷയിലാണ് നാം ചിന്തിക്കുന്നത് എന്നുള്ളത് കൊണ്ട് സാർ അത് പറഞ്ഞുകൊണ്ട് മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് മാതൃഭാഷയിൽ എഴുതിക്കൂടെ
ജീവനും മരണവും എന്ന് ബൈബിളിൽ പരാമർശിക്കുന്നത് ആത്മാവിന്റെ ജീവനും മരണവും ആണ്. അല്ലാതെ ശാരീരികമായ ജീവനും മരണവും അല്ല. ഇത് മനസ്സിലാക്കാതെയാണ് പ്രൊഫസർ സംസാരിക്കുന്നത്. യേശു പറയുന്നത് ശരീരത്തെ നശിപ്പിക്കുന്നവനേയല്ല ആത്മാവിനെ നശിപ്പിക്കുന്നവനെയാണ് ഭയപ്പെടേണ്ടത് എന്ന്.
Exactly ,Bible ൽ പറയുന്ന വീണ്ടും ജനനം അത് വചനത്താലും വചനത്തിൻ്റെ ആത്മാമാലും ആണ്. അതുപോലെ മരണം നമ്മിൽ കൃസ്തു ഇല്ലാത്ത (നഷ്ടപ്പെട്ട അവസ്ഥയാണ്) അവനാണ് വഴിയും സത്യവും ജീവനും. വേറൊറർഥത്തിൽ പറഞ്ഞാൽ നമ്മിൽ നീതിബോധവും മറ്റുള്ളവരുടെ തെറ്റുകളോടുള്ള ക്ഷമയും ,കരുണയും സ്നേഹവും മറ്റെല്ലാ നന്മകളും മാറ്റപ്പെട്ട അവസ്ഥയാണ് മരണം. ഈ മരണത്തിൽ നിന്നുള്ള ഉയിർപ്പ് അത് കൃസ്തുവിലൂടെ മാത്രം ' Bible ൽ പറയുന്ന എല്ലാ കാര്യങ്ങളും Physical ആയി കാണുന്നതു തന്നെയാണ് നമുക്ക് പറ്റുന്ന തെറ്റും
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്
പഴയതിലും പുതിയ തി ലും ദൈവിക മല്ലത്ത വചനങ്ങള്‍ ഒരുപാട് ഉണ്ട് അത് തിരിച്ചു എഴുതിയാല്‍ ദൈവിക വചനം എഴുതാന്‍ 200 പേജ് ബുക്ക് മതിയാവും
ശാസ്ത്രം ശൈശവ ദിശയിൽ ആയിരുന്നപ്പോൾ മനുഷ്യൻ എഴുതിയ കഥകൾ... എല്ലാ മതകഥകളും തഥൈവ...ആനുകാലിക അറിവുകൾ വച്ച് പുതിയ കഥകൾ മെനയാം😂
Text means written plus interpretation 🎉🎉🎉
അറിവുകൾ വളർന്നില്ലെങ്കിൽപ്പിന്നെ...
യുക്തിക്ക് എന്ത് പ്രസക്തി ‼️❔🤔
🤔ജീവനും മരണം വും ആത്മീയ ജീവന്റെഉയും മരണ ത്തിന്റെ ഉയും കാര്യം ആണ്... രണ്ടാമത്തെ വരവിൽ ഉള്ള കാര്യം.. അല്ലാതെ ഭൂമിയിൽ ഉള്ള ജീവൻ മരണം അല്ല ബൈബിൾ ഇൽ പറഞ്ഞിരിക്കുന്നത്
Let it be on Earth as it is in heaven 🎉🎉🎉
സർ.... നിങ്ങൾ പനക്കൽ അച്ഛന്റെ കൂടെ നടന്നത് അല്ലെ.... അച്ഛന്റെ പേര് കൂടി കളയല്ലേ pls 🙏🏻
Yesterday I was with Fr Panakkal for five hours. We discussed death. He told me to accept that human beings are infinitely vacuumed . With God the Father we feel fulfilled. For that we should accept every limitation including death as an integral nature of a human being.🎉
തു എന്തൂട്ടാ ചേട്ടാ ഈ കാച്ചണെ
For that first acquire secular knowledge 🎉🎉🎉
മണ്ടൻ ആകാനും യോഗ്യനാണ് അതും പറഞ്ഞോ
Francis uncle please stop your blah blah talk 😇
TH-cam revenue kittunond enthum akallo
Read bible over and over again to get some new insights but don't share it with us. സ്വയം പുകഴ്ത്താൻ ഒരു വീഡിയോയിലും മറക്കരുത് അങ്ങ് തള്ളിക്കോളും. 6 വയസ്സിൽ ദൈവ ദർശനം കിട്ടിയെന്നു പറയാത്തത് ഭാഗ്യം 😆😆
Eddo Jeevan ethanu thanika ariyo ariyella enkil parazu tharam Edo potta ammyude jeevan ulla oru egg father ta jeevan ulla beijam athu joint aye udakunathanu jeevi appol eveda yado jeevan. uddaythu 380kodi varsham munbu jeevan udaye aa jeevante chainle oru kanni mathram anu you and me athu kodu jeevan therayada.
Definitely, your argument is symbolically represented in Shiva linga, for them Siva is Life 🎉 Shiva is BagVan 🎉 Phenomenally your argument is 💯 true. Noumen?
A foolish talk Don't think god is mad and fool please read. New testament