കൂട്ടത്തിലുള്ള ചെറിയ ആനകുട്ടികളെ ഇവർ ടാർജറ്റ് ചെയ്ത് അടിച്ച് മുറിവാക്കും രണ്ട്.മൂന്ന് ദിവസം കഴിയുമ്പോൾ നീര് വന്ന് ശരീരം വീർക്കും നടക്കാൻ കഴിയാതെ കൂട്ടത്തിൽ നിന്നും പതിയെ ഒറ്റപ്പെടും ഈ അവസരം കടുവ ഉപയോഗപ്പെടുത്തും
ഇവിടെ കിടന്ന് ചില സിംഹം മൊണ്ണകൾ വന്നു കരയുവാണെല്ലോ കടുവക്ക് ആനെ കൊല്ലാൻ കഴിയില്ല എന്ന് പറഞ്ഞു... പെൺ സിംഹങ്ങളെ ഒസീ തിന്നണ സിംഹം കൊല്ലുമെന്ന് എന്താ തമാശ 🤣
തിന്നുന്ന വീഡിയോ കിട്ടും kollunna വീഡിയോ കിട്ടില്ല എന്നിട്ട് പറയും അങ്ങനെ കൊന്നു engane കൊന്നു കണ്ട പോലെയ പറയൽ ഇത് കൊന്നതാണോ അതോ ചത്ത ആനയാണോ എന്ന് അറിയില്ല എന്നിട്ട് കണ്ടപോലെ തട്ടി വിടുവ
അതിൻ്റെ വീഡിയോ ഇല്ലല്ലോ ചേട്ടാ😂😂. ഇങ്ങനെ subscribers നെ പറ്റിച്ചു എത്രനാൾ . വെറുതേ ഒരു ഫോട്ടോ ഇട്ടു അതിൻ്റെ വീഡിയോ ഉണ്ടെന്ന് തെറ്റിദ്ധാരണ പരത്തി വീഡിയോ ഇടരുത്
കിട്ടുന്ന അറിവുകൾ subscribers ലേക്ക് എത്തിക്കുന്നു അത് മാത്രമാണ് ഉദ്ദേശം .. ഈ വീഡിയോ ഇട്ടത് കൊണ്ടല്ലേ ഇങ്ങനൊരു സംഭവം നടന്നു എന്ന് തന്നെ എല്ലാവരും അറിഞ്ഞത് .. ഇതൊക്കെ വളരെ വിരളമായി മാത്രം സംഭവിക്കുന്ന hunt ആണ് .. അത് കൊണ്ടാണ് ഇത് വരെ ഇങ്ങനൊരു വീഡിയോ national geographic യില് പോലും വന്നിട്ടില്ലാത്തത് .. .. പിന്നെ എല്ലാം കണ്ണ് കൊണ്ട് മാത്രം കണ്ടു മാത്രമേ വിശ്വസിക്കുള്ളൂ എങ്കിൽ ഇത്തിരി പാട് പെടുമല്ലോ 😂
Thumbnail photo യിൽ ഉള്ളത് തന്നെ .. സഫാരിക്ക് പോയവർ ഷെയർ ചെയ്ത ഫോട്ടോ ആണ് ഇത് .. ഞങ്ങൾക്ക് just miss ആണ് .. തലേന്ന് സഫാരി എടുത്തിട്ട് രാവിലെ കബിനി സഫാരിക്ക് പോയി ..😅 കടുവ സ്വസ്ഥമായി ഇരുന്നു കഴിക്കട്ടെ എന്നാണു forest കാര് പറയുന്നത് ..
ആന വെട്ട എന്ന്. പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു വലിയ ആന ആയിരിക്കും കുട്ടി ആനയെ പുലി വരെ കൊന്നിട്ടുണ്ട് 😂.... സിംഹം അത്യാവശ്യം വലിയ ആനയെ പിടിക്കുന്നത് ഇണ്ട് യൂട്യൂബിൽ
കൂട്ടത്തിലുള്ള ചെറിയ ആനകുട്ടികളെ ഇവർ ടാർജറ്റ് ചെയ്ത് അടിച്ച് മുറിവാക്കും രണ്ട്.മൂന്ന് ദിവസം കഴിയുമ്പോൾ നീര് വന്ന് ശരീരം വീർക്കും നടക്കാൻ കഴിയാതെ കൂട്ടത്തിൽ നിന്നും പതിയെ ഒറ്റപ്പെടും ഈ അവസരം കടുവ ഉപയോഗപ്പെടുത്തും
Correct👍
Adipoli safari
Elephant kill koody kittuvayrunnel poliche ne❤
athe.. just miss anu
Welcome to karnataka bro and nice guide bro ❤ nice video take care of yourself bro
Thanks alot bro 😍
@@JourneysofSanu ❤️
👌👌 nice video
Thanks daa 👍
Superb video bro ❤❤❤❤
Thanks 🤗
Gaur from cow family. Bison from Buffalo family. Gaur is the body builder of the forest ❤
Video spr❤️❤️
Thank you
പ്രകൃതിയങ്ങനെയാണ് ആഹാരമല്ലേപ്രധാനം
Very nice video ❤
😍
ആശംസകൾ 🌹🌹🌹
Thank you 👍
Wooow❤❤
🥰🥰🥰👍🏻
😍
❤👍👍❤
😍
Ok...അങ്ങനെ കടുവയുടെ ആ സീക്രീറ്റ് കണ്ടുപിടിച്ചല്ലോ ഗുഡ്. എല്ലാർക്കും വിശ്വാസം ആയിക്കാണും.
അതെ .. 😀
കുട്ടി ആന ആണ് അത് ഹൈന ഉം പുലിയും കൊന്നിട്ടുണ്ട് വലിയ ആന ആണേൽ. ഒകെ ഇത് കുഞ്ഞു 😜
Paavam kuttikomban...
കുട്ടി ആനയുടെ ബോഡി വളരെ സോഫ്റ്റ് ആണ് അത് കൊണ്ട് ചീയുന്നത് വരെ നോക്കിയിരിക്കേണ്ട കാര്യമില്ല
അതെ 👍
കറക്റ്റ്
എന്നാ next ടൈം ചീയുന്നവരെ കാക്കുന്നില്ല
കടുവ prefer rotten meat
കുട്ടി ആനയുടെ മാനസം വളരെ സോഫ്റ്റ് ആണെന്ന് താങ്കൾക്ക് പരിചിതം ആണോ സഹോദര?
Kastama ayi poyi.Ellam pavam aanakke kittum.Mindapranikal
😂 കടുവയ്ക്കും ജീവിക്കണ്ടേ
അത് പ്രകൃതി നിയമം ആണ് ചേച്ചി
പുല്ല് തിന്ന് ജീവിക്കട്ടെ 🤔
👍
അദ്ദേഹം പറഞ്ഞത് ശരിയാണ്. ബൈസൻ അല്ല..
Aanakuttiye ennu parayuga...😅..
Ee kaduvayanu ubadhravakari . Kaduvaye konnu koode .
th-cam.com/video/E7A1VCGH_Ew/w-d-xo.htmlsi=WNWt7h5o_HmnTMKk
Nanachi നിങ്ങൾ jlr സഫാരി മാത്രമാണോ എടുത്തത് stay chaitho
Jlr safari rate rout onnu പറയുമോ വയനാട് ഭാഗത്തു നിന്ന്
safari matram anu eduthath ..Jlr safari rate - Rs. 2242 per person
ഏതാനും വർഷം മുമ്പ് സൈലന്റ് വാലിയിൽ ഒരു കടുവ 12 വയസ്സായ ആനയെ കൊന്ന് തിന്നിട്ടുണ്ടായിരുന്നു.
അതെ 👍
ഞാനിതുവരെ ന്യൂസ് കേട്ടിട്ടില്ലല്ലോ ഈ തള്ളി മറക്കയാണോ അങ്ങനെയുണ്ടെങ്കിൽ വീഡിയോ വിട് അതൊന്നും നടക്കാത്ത കാര്യമാണ്
ഈ തടിയൻ പൂച്ച എങ്ങനെയാ ആനയെ കൊല്ലുന്നതു? വെടിവച്ചിട്ടാണോ?
ഉണ്ട്
@@psubair ങേ 😜സ്വയം സമാധാനിക്കാം
ഇങ്ങനെ വനത്തിലൂടെ സഞ്ചരിക്കുമ്പോൾ open jeep safety കുറവാണോ
നന്നായി കാഴ്ചകൾ കാണുവാനാണ് ഇങ്ങനെ ചെയ്യുന്നത് .. വാഹനത്തിൽ ഇരിക്കുന്നവരെ മൃഗങ്ങൾ ഉപദ്രവിക്കാൻ സാധ്യത വളരെ കുറവ് ആണ്
@@JourneysofSanu ok
Arikombane yenganum tiger kollan chennal nadakkumo 😅😅
Nadakum..tigerinte paste..kitum.ad nadakum. Kutiyanaye akramich Kollan kazudapyligalkum patum..😅
ഇവിടെ കിടന്ന് ചില സിംഹം മൊണ്ണകൾ വന്നു കരയുവാണെല്ലോ കടുവക്ക് ആനെ കൊല്ലാൻ കഴിയില്ല എന്ന് പറഞ്ഞു... പെൺ സിംഹങ്ങളെ ഒസീ തിന്നണ സിംഹം കൊല്ലുമെന്ന് എന്താ തമാശ 🤣
സിംഹങ്ങൾ ആഫ്രിക്കൻ ആനയെ കൊല്ലുന്ന വീഡിയോ കയറി നോക്ക് 😂😂
@@nidhincherian3031 സിംഹങ്ങൾ ആണ് അല്ലെ എടുത്തു എറിയുന്നേ കാണാം ആന 🤣
തള്ള് കേട്ടിട്ട് എനിക്ക് ചിരി വരുന്നുണ്ട് വീഡിയോസ് ഒന്നും വിടാതെ നിങ്ങൾ ഇങ്ങനെ പറയുന്നു വീഡിയോസ് വിടു
🫶🎉
Valare moshayi ath . Kaduva ange cheyyaan paadilla .
Pinne nee kaduvaye theetti pottumo🙄, mandatharam parayathadey😂🥴
Bro.. പൂർണ വളർച്ച എത്തിയ ടൈഗർ വലിയ ആനയെ ഒറ്റക്ക് കിട്ടിയാൽ ആക്രമിക്കുമോ
ആക്രമിക്കാൻ സാധ്യത വളരെ കുറവ് ആണ് .. ആക്രമിച്ചാൽ കടുവയുടെ ജീവന് കൂടി ആപത്തു വരാൻ ഉള്ള സാധ്യതയും കൂടുതൽ ആണ്
ഇല്ല കടുവ കൂട്ടം പോലും വലിയ ആനയെ ആക്രമിക്കാറില്ല വലിയ ആനയെ കൊല്ലുന്നത് സിംഹം കൂട്ടം മാത്രം ആണ്
ആന പോയിട്ട് വലിയ കാട്ടി ( indian gaur ) നെ എതിരിടാൻ കടുവക്ക് പറ്റില്ല
ടൈഗർ ആത്മഹത്യ ചെയ്യാൻ തോന്നിയാൽ ആനയെ ആക്രമിക്കും
@@riya-i8h😂 kadivaye atra parichayam illennu thonnunnu.
ഹനുമാൻ 😂
ഒരു ദിവസം കൊണ്ട് 3 അടി ഉയരം 😄
Bamboo is one of the fastest growing plant in the world
തിന്നുന്ന വീഡിയോ കിട്ടും kollunna വീഡിയോ കിട്ടില്ല എന്നിട്ട് പറയും അങ്ങനെ കൊന്നു engane കൊന്നു കണ്ട പോലെയ പറയൽ ഇത് കൊന്നതാണോ അതോ ചത്ത ആനയാണോ എന്ന് അറിയില്ല എന്നിട്ട് കണ്ടപോലെ തട്ടി വിടുവ
ടിക്കറ്റ് ചാർജ് സഫാരി ഒരാൾക്ക്
Rs.2242
@@JourneysofSanu 😇🙄
അതിൻ്റെ വീഡിയോ ഇല്ലല്ലോ ചേട്ടാ😂😂. ഇങ്ങനെ subscribers നെ പറ്റിച്ചു എത്രനാൾ . വെറുതേ ഒരു ഫോട്ടോ ഇട്ടു അതിൻ്റെ വീഡിയോ ഉണ്ടെന്ന് തെറ്റിദ്ധാരണ പരത്തി വീഡിയോ ഇടരുത്
കിട്ടുന്ന അറിവുകൾ subscribers ലേക്ക് എത്തിക്കുന്നു അത് മാത്രമാണ് ഉദ്ദേശം .. ഈ വീഡിയോ ഇട്ടത് കൊണ്ടല്ലേ ഇങ്ങനൊരു സംഭവം നടന്നു എന്ന് തന്നെ എല്ലാവരും അറിഞ്ഞത് .. ഇതൊക്കെ വളരെ വിരളമായി മാത്രം സംഭവിക്കുന്ന hunt ആണ് .. അത് കൊണ്ടാണ് ഇത് വരെ ഇങ്ങനൊരു വീഡിയോ national geographic യില് പോലും വന്നിട്ടില്ലാത്തത് ..
..
പിന്നെ എല്ലാം കണ്ണ് കൊണ്ട് മാത്രം കണ്ടു മാത്രമേ വിശ്വസിക്കുള്ളൂ എങ്കിൽ ഇത്തിരി പാട് പെടുമല്ലോ 😂
Tiger kill ചെയ്ത ആനയെ കൂടി കാണിച്ചിരുന്നേൽ നന്നായിരുന്നു. ആ ആനയെ കഴിച്ചുകഴിയുന്നത് വരെ ആ വഴി പ്രവേശനം ഉണ്ടാവില്ല അല്ലെ?.
Thumbnail photo യിൽ ഉള്ളത് തന്നെ .. സഫാരിക്ക് പോയവർ ഷെയർ ചെയ്ത ഫോട്ടോ ആണ് ഇത് .. ഞങ്ങൾക്ക് just miss ആണ് .. തലേന്ന് സഫാരി എടുത്തിട്ട് രാവിലെ കബിനി സഫാരിക്ക് പോയി ..😅
കടുവ സ്വസ്ഥമായി ഇരുന്നു കഴിക്കട്ടെ എന്നാണു forest കാര് പറയുന്നത് ..
@@JourneysofSanu👍👍👍
Useless forester, kashtam
അപ്പം കടുവ 1 വയസ്സ് വരെ ഭക്ഷണം കിട്ടു പിന്ന മരിക്കും ഭയങ്കരം കണ്ടു പിടിത്തം ....15 വയസ്സിലും നില്ക്കുന്ന കടുവ ചിരിച്ചു😅😅😅
ആന വെട്ട എന്ന്. പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു വലിയ ആന ആയിരിക്കും കുട്ടി ആനയെ പുലി വരെ കൊന്നിട്ടുണ്ട് 😂.... സിംഹം അത്യാവശ്യം വലിയ ആനയെ പിടിക്കുന്നത് ഇണ്ട് യൂട്യൂബിൽ
കടുവക്ക് കൂടിയാൽ ഒരു പശുവിനെ കൊല്ലാം.. അത്ര തന്നെ
Simham koota mayi jeevikunna marjaravamsam aanu but kaduva thanichu jeevikunna marjara vamsam anu athukondu thanne irapidikkumpole abakadam pattathe sookshiche pidikku enthelum patiya nokan arum undavilla athanu karanam
സിംഹം കൂട്ടതോടെയാണ് കുട്ടിയാണകളെ പിടിക്കുന്നത്, കടുവ ഒറ്റയ്കാണ് പിടിക്കുന്നത്, വലിയ ആനയുടെ അടുത്ത് ഇവർ രണ്ട് പേരും പോകില്ല
@@my-gallery884 വലിയ ആനയെ സിംഹം കൊല്ലുന്ന വീഡിയോ തരട്ടെ.. സിംഹം കൂട്ടത്തോഡേ ആണ് ശെരി തന്നെ അതെ കടുവ കൂട്ടത്തോഡേ ആനയെ കൊല്ലുന്ന വീഡിയോ ഉണ്ടോ
@@my-gallery884 കടുവ കൂട്ടം ആയിട്ടെങ്കിലും ആനയെ കൊല്ലുമോ എന്നാൽ വലിയ ആനയെ സിംഹം വെട്ട്ആടുന്ന വീഡിയോ തരാം