അതി രാവിലെ കാടിന് അകത്തുള്ള ഗ്രാമത്തിലേക്ക് ! Gavi full day program

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 57

  • @JourneysofSanu
    @JourneysofSanu  4 หลายเดือนก่อน +27

    For full day Gavi program enquires and bookings through Travelnote , contact at +91 7902999501

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 4 หลายเดือนก่อน +12

    പ്രദീപ് ചേട്ടന് ഇന്നത്തെ like 👍👍🥰

  • @SandeepPk-m6b
    @SandeepPk-m6b 3 หลายเดือนก่อน +12

    ഗൈഡ് അയാൾ ഇങ്ങനെ വേണം എല്ലാം സൂപ്പർ ആയി പറഞ്ഞു കൊടുക്കുണ്ട് 🥰

  • @seemajobin5113
    @seemajobin5113 3 หลายเดือนก่อน +8

    എൻ്റെ ആങ്ങള ആണ് പ്രദീപ്... ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം.. ❤️❤️
    Thanks.. bro..

  • @sreenathsree2671
    @sreenathsree2671 4 หลายเดือนก่อน +4

    ഒരു പാട് പ്രാവശ്യം അതിലെ ശബരിമല പിന്നെ മകര വിളക്ക് കാണാനും പോയിട്ടുണ്ട് വണ്ടിപെരിയാറിൽ നിന്നും ഗവി റൂട്ടിൽ കോഴിക്കാനം വഴി യും സത്രം വഴിയും രണ്ടു റൂട്ടിലും ആനിമൽസ് കണ്ടിട്ടുണ്ട് സത്രം പൊകുന്ന റൂട്ടിൽ മൗണ്ടിൽ നിന്നു നോക്കിയാൽ മുല്ലപെരിയാർ ടാം കാണാം സൂപ്പർ വൈബ്

  • @DotGreen
    @DotGreen 4 หลายเดือนก่อน +1

    Sanoob this is one of the best video from you so far ❤️
    👌👌

    • @JourneysofSanu
      @JourneysofSanu  4 หลายเดือนก่อน

      Thank you do much daa 😍🥰

  • @anoopdevasia1989
    @anoopdevasia1989 4 หลายเดือนก่อน +3

    Adipoli forest Ambience
    Nice video❤

  • @SARATHMSNAIR
    @SARATHMSNAIR 4 หลายเดือนก่อน +4

    Sanoob bro,your journey hits the next level❤

  • @trawild_
    @trawild_ 4 หลายเดือนก่อน +1

    Nalla video!!! Very useful for viewers. ❤️👏🏻👍🏻

    • @JourneysofSanu
      @JourneysofSanu  4 หลายเดือนก่อน

      Thank you Shamsad bro 😍

  • @b_brozcreationz
    @b_brozcreationz 4 หลายเดือนก่อน +12

    തുമ്പിക്കൈ പൊക്കുന്നത് warning തരാനും സലാം പറയാനും അല്ല, നമ്മുടെ smell തിരയുന്നതാണ് 💯

  • @rahulpr5270
    @rahulpr5270 4 หลายเดือนก่อน +2

    guide chettan poli aanallo... nice video too

  • @parustastytips1538
    @parustastytips1538 3 หลายเดือนก่อน +4

    Njan oru thavana. Aangamoozhi vazhi gavikk vannppol kattinulli vechu oru karutha puli carinu cross chaithu poyi.. Hoo... Ath vallatha oru anubhavam aayirunnu..

  • @pesking7218
    @pesking7218 3 หลายเดือนก่อน +2

    aa guide chettanteyum aa shabdhavum kekkan vendi mathra ee video kandavar

  • @sakkariyak2910
    @sakkariyak2910 4 หลายเดือนก่อน +3

    Pradeep eetan adipoli manushyan

  • @SubashSubu-vm9ng
    @SubashSubu-vm9ng 4 หลายเดือนก่อน +1

    നല്ല ഗെയ്ഡ് ❤

  • @bollywood5970
    @bollywood5970 2 หลายเดือนก่อน +1

    എന്താണ് ഇംഗ്ലീഷ്... ഗൈഡ്... ♥️

  • @sanumudattu93
    @sanumudattu93 4 หลายเดือนก่อน +4

    നിങ്ങളുടെ കാടഅറിവുകൾ പകർന്ന ഉള്ള വീഡിയോ സൂപ്പർ❤

  • @malluboyfromindia
    @malluboyfromindia 4 หลายเดือนก่อน +1

    Aanayude kaalpathathinte moonu iratti aanu aanayude height ennu enik aadyamayi paranju thannath hari ennu parayunna pappaan aanu konni aanakoottil ulla

  • @npkadar4377
    @npkadar4377 4 หลายเดือนก่อน +1

    😊...

  • @ragi612
    @ragi612 4 หลายเดือนก่อน +1

    Wow, nice

  • @SunilSunil-pp4vv
    @SunilSunil-pp4vv 4 หลายเดือนก่อน +1

    Good

  • @zhenart0
    @zhenart0 4 หลายเดือนก่อน

    E trekking rate eganaya bro❤

    • @JourneysofSanu
      @JourneysofSanu  4 หลายเดือนก่อน

      This trekking is also the part of Gavi day package bro

  • @anurajvr7981
    @anurajvr7981 4 หลายเดือนก่อน +1

    പ്രദീപിന്റെ നമ്പർ തരുമോ

  • @mullumala6026
    @mullumala6026 2 หลายเดือนก่อน

    10000 ithiri kooduthal alle chettaa

    • @JourneysofSanu
      @JourneysofSanu  2 หลายเดือนก่อน

      Ithiri.. avarude service premium segment customers ne focused anu.. stay and service was excellent

  • @basheerahmed3018
    @basheerahmed3018 4 หลายเดือนก่อน +1

    DRIVER NAME::ABBAS BAI.. SEMA HUMBLE PERSON.. NATURE ENTHUSIAST 👌👌👌 We travelled with Him.

  • @Isha6413-x8b
    @Isha6413-x8b 4 หลายเดือนก่อน +1

    ഇതൊക്കെ കാണുമ്പോൾ സങ്കടം തോന്നുന്നു,ഞാൻ ഇതുവരെ ആനയെ നേരിൽ കണ്ടിട്ടില്ല,ഉദ്ദേശിച്ചത് നമ്മളെ കാട്ടിൽ കാണുന്ന ആനയെ ആണ്,നാട്ടിൽ ആരാണ്ടൊക്കെ ചങ്ങല ഇട്ടോണ്ട് കൊണ്ട് പോകുന്നെ അല്ല,ഊട്ടി,മൈസൂർ വഴി ഒക്കെ പോയിട്ടും ഒരു ആനയെ പോലും കണ്ടില്ല,😢😢😢

    • @JourneysofSanu
      @JourneysofSanu  4 หลายเดือนก่อน

      Join us in our next forest trip.. Will show you plenty of elephants 😄

  • @sanojr.s772
    @sanojr.s772 4 หลายเดือนก่อน +1

    നല്ല അറിവുള്ള ഗൈഡ്...

  • @jijo2023
    @jijo2023 4 หลายเดือนก่อน +1

    സനൂപ്, ഗവി ട്രക്കിങ്ങിൽ armed officer നമ്മുടെ പ്രൊട്ടക്ഷന് കൂടെ വരില്ലേ...

    • @JourneysofSanu
      @JourneysofSanu  4 หลายเดือนก่อน

      ഇല്ല .. only forest guide

  • @Ambili-z7y
    @Ambili-z7y 3 หลายเดือนก่อน

    ഫ്രഷ് ആന പിണ്ഡം ഒണ്ടു എങ്കിൽ കുറച്ചു എടുക്കു. ഓർക്കാമല്ലോ..

  • @Isha6413-x8b
    @Isha6413-x8b 4 หลายเดือนก่อน

    ആനകൾക്ക് കുത്തനെ ചെരിവ് ഇറങ്ങാൻ പെട്ടെന്ന് കഴിയില്ല ല്ലോ

    • @JourneysofSanu
      @JourneysofSanu  4 หลายเดือนก่อน

      വിഡിയോയിൽ കാണുന്ന സ്ഥലത്ത് കൂടി ഇറങ്ങി വരാൻ സാധ്യത കുറവ് ആണ്..