26. ഇമാം മഹ്ദിയുടെ അനുയായികളും, ശത്രുക്കളും ആരെല്ലാം?

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 107

  • @krishnakumarkalyani154
    @krishnakumarkalyani154 3 วันที่ผ่านมา +24

    ഉസ്താദ് എനിക്ക് ഇതൊക്കെ പറഞ്ഞുതരാൻ ഹിന്ദു ഗുരു ഒന്നും ഇല്ല ഞാൻ ഇതിലെ ഷെഖിനെ എന്റെ ഗുരുവായി ഞാൻ സ്വികരിക്കുന്നു

    • @ashleylatheef
      @ashleylatheef 3 วันที่ผ่านมา

    • @JaleelJaleel-jr7er
      @JaleelJaleel-jr7er 3 วันที่ผ่านมา +1

      Allhu hidayath tharatteee

    • @shihabshihab2027
      @shihabshihab2027 2 วันที่ผ่านมา +1

      ഇതൊക്കെ കേൾക്കാനുള്ള സഹോദരൻ്റെ മനസ്സന് ഒത്തിരി നന്ദി
      ബഹുമാനം തോന്നുന്നു
      മനസിൻ്റെ വിഷാലതയും, നിഷ്കളങ്കതയുമാണ് അതോടൊപ്പം നാഥാൻ്റെ അന ഗ്രഹവുമാണ്
      കേൾക്കാൻ സാധിക്കുന്നത്❤❤❤❤❤

    • @shahna_786
      @shahna_786 2 วันที่ผ่านมา

      ❤️❤️❤️❤️❤️❤️❤️

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  2 วันที่ผ่านมา +6

      താങ്കളുടെ ഹൃദയത്തിൽ അങ്ങനെ തോന്നിയത് തന്നെ ദൈവത്തിന്റെ സ്നേഹം ഉള്ളിലുള്ളതുകൊണ്ടാണ്. ഇന്ന് ഏതു മതത്തിൽപ്പെട്ടവൻ ആണെങ്കിലും, ഏത് വിഭാഗത്തിൽപ്പെട്ടവൻ ആണെങ്കിലും ദൈവത്തിലേക്ക് എത്തണമെങ്കിൽ ഈ അവസാന കാലഘട്ടത്തിൽ ദൈവം അതിനു വേണ്ടിയുള്ള ചുമതല കൊടുത്ത ഒരേഒരു ഗുരുവിലൂടെ മാത്രമേ സാധ്യമാകൂ. അതാണ് ഞങ്ങളുടെ ശൈഖ് സയ്യിദ് യൂനുസ് അൽഗോഹർ. താങ്കൾക്ക് നിറമനസ്സുകളോടെ സ്വാഗതം.. 💐💐💐🫂🥰❤️🤲 ഭഗവാൻ അനുഗ്രഹിക്കട്ടെ...

  • @salmaabdulkader453
    @salmaabdulkader453 3 วันที่ผ่านมา +14

    ഓരോ ക്‌ളാസുകൾക്കും കാത്തിരിക്കുന്നു. അതിശയകരമായ അറിവിന്റെ ലോകത്ത് എത്താൻ. ഒരു ദാക്കിറെ ഖൽബിയായി ദുനിയാവിൽ നിന്നും വിടപറയാൻ അള്ളാഹു നമുക്കെല്ലാവർക്കും തൗഫീക് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമിൻ. 🤲🤲🤲

  • @Nifar143
    @Nifar143 9 ชั่วโมงที่ผ่านมา

    മഹത്തായ അറിവ് കൾ❤️❤️

  • @faisvinod2017
    @faisvinod2017 3 วันที่ผ่านมา +6

    ഇങ്ങനെയുള്ള ഹക്കായ അറിവുകൾ സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ കിട്ടാനില്ല എന്നുള്ളതാണ് സത്യം അള്ളാഹു ഹിദായത്തിൽ ആക്കട്ടെ ആമീൻ

  • @jinujinu382
    @jinujinu382 วันที่ผ่านมา

    അൽഹംദുലില്ലാഹ്..... ❤️❤️

  • @shahna_786
    @shahna_786 2 วันที่ผ่านมา +4

    വളരെ നല്ല ഇൽമുകൾ 🤲

  • @mujeebsanthoshnagar7434
    @mujeebsanthoshnagar7434 2 วันที่ผ่านมา +1

    എല്ലാ വസ്‌തുക്കളേയും ശുദ്ധിയാക്കാൻ ഒരു ശുദ്ധീ കരണവസ്തു ഉണ്ട്. ഹൃദയത്തിൻ്റെ ശുദ്ധീകരണവസ്‌ അല്ലാഹു വിന്റെ ദിക്ർ ആണ്.

  • @sajivaji5472
    @sajivaji5472 3 วันที่ผ่านมา +5

    അൽഹംദുലില്ലാഹ് ❤️❤️❤️❤️

  • @Kunhammad-jp6zp
    @Kunhammad-jp6zp 3 วันที่ผ่านมา +4

    പരമദയാലുവായ അല്ലാഹ്
    ഓരോ കാലഘട്ടത്തിലും നിന്നിലേക്ക് എത്തിച്ചേരാൻ വഴികാട്ടികളായി ഓരോ മഹാൻമാരെ അവിടുന്ന് നിയോഗിക്കാറുണ്ടല്ലോ റബ്ബേ
    ഈ കാലഘട്ടത്തിൻ്റെ വഴി കാട്ടികളായ
    സെയ്യിദുനാ ഗോഹർ ഷാഹി റഹ്മത്തുല്ലാഹിയുടെയും മുരീദ് മാരുടേയും കൂട്ടത്തിൽ ഞങ്ങളേയും
    ഉൾപ്പെടുത്തി അത്ത്യുന്നതമായ സ്ഥാനം കരസ്ഥമാക്കാൻ തൗഫീക്കേകണേ . മന്നാ നേ...🤲🤲🤲

  • @SubaidaRasheed-um1qx
    @SubaidaRasheed-um1qx 3 วันที่ผ่านมา +4

    Alhamdulillah. ❤❤Sathyathinta paatha ithil adi patharaathe. Jeevikkaan thoufeeq nalkane allah

  • @Moideesha
    @Moideesha 3 วันที่ผ่านมา +4

    സൂപ്പർ ക്ലാസ് 👌👌👌 🌹♥️

  • @azimameercreations7375
    @azimameercreations7375 2 วันที่ผ่านมา +2

    ഇമാം മഹദി (അ )നെ നമുക്ക് തന്ന അല്ലാഹുവിനു സർവ്വ സ്തുതി.

  • @ashleylatheef
    @ashleylatheef 3 วันที่ผ่านมา +2

    വളരെ മഹത്തായ അറിവുകൾ ❤

  • @SafooraRehees
    @SafooraRehees 2 วันที่ผ่านมา +1

    Masha. Allaaa❤

  • @abdulrazak_irikkur
    @abdulrazak_irikkur 3 วันที่ผ่านมา +2

    ماشا الله تبارك الله
    ഹൃദത്തുടിപ്പിന്റെ ആനന്ദം ആസ്വദിക്കാൻ
    ❤❤❤❤ ALRA ❤️MISSION ❤️❤️❤️❤️

  • @attabipandari1675
    @attabipandari1675 3 วันที่ผ่านมา +3

    Masha allah 🧡 alhamdulillahi alhamdulillahi 💫 🌹

  • @surojitmandi176
    @surojitmandi176 3 วันที่ผ่านมา +1

    മാഷാ അള്ളാ ഇതുപോലെ നല്ല ക്ലാസുകൾ ഇനിയും ഇനിയും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  3 วันที่ผ่านมา +1

      ഇന്ഷാ അല്ലാഹ് ❤️❤️❤️
      ആമീൻ 🤲

  • @newupdate3350
    @newupdate3350 3 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻👍🏻🥰🥰🌹🌹

  • @sajeenaashraf443
    @sajeenaashraf443 3 วันที่ผ่านมา +2

    ماشاء الله الحمد لله ❤❤❤❤❤❤❤

  • @salmanm6729
    @salmanm6729 3 วันที่ผ่านมา +4

    കാത്തിരിക്കുകയായിരുന്നു

  • @MSWORLD-p7l
    @MSWORLD-p7l 3 วันที่ผ่านมา +2

    Alhamdulillah❤❤❤

  • @LITHIN-UNIVERSE
    @LITHIN-UNIVERSE 3 วันที่ผ่านมา +2

    💜SUBHANALLAH 🤲

  • @ayishubaby4922
    @ayishubaby4922 3 วันที่ผ่านมา +3

    🫀🫀🫀ഹൃദയം ശുദ്ധീകരിക്കുക എന്നതാണ് മെയിൻ, അതിലൂടെയാണ് ആത്മീയ യാത്ര ആരംഭിക്കുന്നത്, ഇതിന്റെ അറിവ് ഇല്ലാതെ എന്ധോക്കെ അറിവ് ഉണ്ടായിട്ടും കാര്യമില്ല, ഖൽബിൽ അല്ലാഹുവിന്റെ നാമം കയറ്റുക എന്ന പ്രക്രിയ ആണ് നമ്മുടെ ശരീരം മുഴുക്കെ നന്നാവാനും നമ്മിലെ വൻ പാപങ്ങൾ ഇല്ലതവനും ഏറ്റവും എളുപ്പം ഉള്ള മാർഗം ഇതാണ്, ഈ alra tv എന്ന ഈ മാർഗത്തിലേക് വന്നപ്പോഴാണ് യഥാർത്ഥ സത്യം തിരിച്ചറിഞ്ഞതും ജീവിതം എന്താണ് എന്നതും തിരിച്ചറിഞ്ഞത്, അൽഹംദുലില്ലാഹ്, al hair
    യാ ഇമാം മഹ്ദി al മദദ് 🤝🧡🧡🧡🥰🫀

  • @rahathcookingworld7536
    @rahathcookingworld7536 3 วันที่ผ่านมา +3

    Subhanallah pakaram vekkanillatha arivukal❤❤❤❤❤❤

  • @muhammadsabith.ssakkeer5281
    @muhammadsabith.ssakkeer5281 3 วันที่ผ่านมา +2

    കേട്ടുമനസിലാക്കി വരും ബോഴേക്കു തീർന്നു പോയി 😢😢😢

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  3 วันที่ผ่านมา +2

      ഇന്ഷാ അല്ലാഹ് അടുത്ത ക്ലാസ്സ്‌ ഉടനെ വരും.. 🤲❤️

  • @tanveerahmed1301
    @tanveerahmed1301 3 วันที่ผ่านมา +4

    Wahhhh Subhanallah 😘🙏

  • @aslam3666
    @aslam3666 3 วันที่ผ่านมา +2

    Valare mahathwamaya arivukal MashaAllaah❤❤❤

  • @anwarcr7450
    @anwarcr7450 3 วันที่ผ่านมา +1

    ❤Alhamdulillah ❤☝️🤲☝️

  • @Mumthaz_latheef
    @Mumthaz_latheef 3 วันที่ผ่านมา +3

    യാഥാർത്ഥ്യത്തിലേക്ക് വഴി കാണിച്ചു തരുന്നു🎉🎉🎉

  • @ShamsudheenN.B
    @ShamsudheenN.B 2 วันที่ผ่านมา

    Al hamdulillah

  • @sharafdheen2835
    @sharafdheen2835 3 วันที่ผ่านมา +4

    👌👌👌

  • @NoushadK-ov8vy
    @NoushadK-ov8vy 3 วันที่ผ่านมา +1

    ❤❤❤❤❤❤nalla
    Arivukal

  • @younusyounu1150
    @younusyounu1150 3 วันที่ผ่านมา +2

    എല്ലാവരും പഠിക്കേണ്ട അറിവുകൾ❤ Mashaallah

  • @MoideenBava-l9w
    @MoideenBava-l9w 3 วันที่ผ่านมา +1

    Ya allah ❤ya👍moula

  • @ayshathfarhana8060
    @ayshathfarhana8060 3 วันที่ผ่านมา +3

    ❤❤

  • @hameedali7173
    @hameedali7173 3 วันที่ผ่านมา +1

    Mashallah 💖

  • @shafeequp7430
    @shafeequp7430 3 วันที่ผ่านมา

    Masha allah alhamdulillah ❤️❤️❤️

  • @AnvarAhammad
    @AnvarAhammad 3 วันที่ผ่านมา +2

    എന്റെ ഗോഹര്‍ ഷാഹിയുടെ ഔദാര്യമല്ലാതെ മറ്റൊന്നുമില്ല..❤

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 3 วันที่ผ่านมา +3

    सुबहान रा रियाज़ ❤❤❤

  • @muhammadthanseel4974
    @muhammadthanseel4974 3 วันที่ผ่านมา +1

    അൽറ ❤❤❤❤❤❤💝
    💞സയ്യിദ് യൂനസ് അൽഗോഹർ 💞

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 3 วันที่ผ่านมา +2

    सुबहान रा गौहर यूनुस 🌺🙏🌺

  • @newupdate3350
    @newupdate3350 3 วันที่ผ่านมา +2

    ആർകെങ്കിലും ഇതിനെ കുറിച്ച് അറിയണം പഠിക്കണം എന്നുണ്ടെങ്കിൽ ഇതിന്റെ അഡ്മിനുമായി ബന്ധപെടുക 🙏🏻

  • @shajahanmp7333
    @shajahanmp7333 3 วันที่ผ่านมา +4

    Jeevidham ethrayo kazinju poyi.....hakkaya ee margathil nilanilkan Thofeek nalkiya rabiin sarvasthudhiyum 🙏🙏🙏

  • @MemiAc-tt3ke
    @MemiAc-tt3ke 3 วันที่ผ่านมา

    ❤️❤️🌹🌹🌹🌹🌹🌹🌹

  • @fathimaashraf2177
    @fathimaashraf2177 3 วันที่ผ่านมา

    🕋🤲💚❤️🤲💚❤️🤲💚❤️🤲🕋

  • @AnvarAhammad
    @AnvarAhammad 3 วันที่ผ่านมา

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ansarkv4523
    @ansarkv4523 3 วันที่ผ่านมา +1

    Haq ❤❤❤❤❤

  • @AbcAneesh
    @AbcAneesh 3 วันที่ผ่านมา +2

    Arivillaayima kond choothikkuvaann njaa oru sthreeyaan sthreegalk kalb hayathaakaan pattumoo ...

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  3 วันที่ผ่านมา

      അസ്സലാമുഅലൈക്കും . ഖുർആൻ 18:17 ൽ പറയുന്ന ഒരു മുർഷിദ് ആയ വലിയ്യിനെ സ്വീകരിക്കണം എന്നത് ഏതൊരു വിശ്വസിയുടെയും നിർബന്ധ ബാധ്യതയാണ്. അതിന് സ്ത്രീ എന്നോ, പുരുഷൻ എന്നോ വിവേചനം ഇല്ല. ഖുർആനിൽ ഒരുപാട് ഇടത്തു ഒരു കാമിലായ ശൈഖിന്റെ പ്രാധാന്യം പറയുന്നുണ്ട്. അങ്ങനെ ഒരു ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ഇബ്‌ലീസ് ആണെന്ന് റസൂൽ (സ), മുഹിയുദ്ധീൻ ശൈഖ് (ഖ.സി)... E അടക്കമുള്ള എല്ലാ വലിയ മഹത്തുക്കളും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്ന് ജാഹിലിയ്യ കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. എവിടെയും ചതിയും, ചൂഷണവും മാത്രമേ ഒള്ളൂ. പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ. ഇതിന്റെ പിന്നിലെ പ്രധാന കാരണം ഒരു ശൈഖിനെ പിടിക്കുമ്പോൾ നാം പാലിക്കേണ്ട ഖുർആനിൽ പറയുന്ന മാനദണ്ഡം നമുക്ക് അറിയാത്തത് കൊണ്ട് മാത്രമാണ്. ആ മാനദണ്ഡം ഇല്ലാത്ത എല്ലാ ശൈഖ് എന്ന് പറയുന്നവന്മാർ എല്ലാം കള്ളന്മാരും, വഞ്ചകരുമാണ്. എന്നാൽ കേരളത്തിൽ ഈ ഒരു ചാനലിലൂടെ മാത്രമേ ആദ്യമായി ഈ സത്യം വിളിച്ചു പറഞ്ഞത്. എന്നാൽ ലോകത്തോട് ഈ വിഷയം പറഞ്ഞത് ALRA tv യിലൂടെയാണ്. ഞങ്ങളുടെ ശൈഖ് സയ്യിദ് യൂനുസ് അൽഗോഹർ ആണ്. ഈ കാലഘട്ടത്തിൽ അള്ളാഹു ഡ്യൂട്ടി നൽകിയ മുർഷിദ് ആയ വലിയ്യ് അദ്ദേഹം മാത്രമാണ്. ഇന്ന് ആർക്കെങ്കിലും, ഏത് മതത്തിൽ പെട്ടവർ ആണെങ്കിലും ദാകിറേ ഖൽബ് ആകണമെങ്കിൽ, ഹിദായത് ലഭിക്കണമെങ്കിൽ അദ്ദേഹത്തിലൂടെ മാത്രമേ ലഭിക്കൂ. ആ ഷൈഖിലേക്ക് ആണ് ഈ ക്ലാസ്സുകളിലൂടെ നിങ്ങളെ ഞങ്ങൾ കൊണ്ട് പോകുന്നത്. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാൻ താങ്കൾക്ക് ഇവിടെ യാത്ര ചെയ്യേണ്ട ആവിശ്യമോ, പണം ചിലവഴിക്കേണ്ട കാര്യമോ ഇല്ല. കേരളത്തിൽ അവിടുത്തെ നിർദ്ദേശ പ്രകാരം ദിക്ർ കൊടുക്കാൻ അവിടുന്ന് ഇജാസിയത് ലഭിച്ച ആളുകൾ ഉണ്ട്. അവർ മുഖന്തരം താങ്കൾക്ക് സോഷ്യൽ മീഡിയ വഴി തന്നെ ദിക്ർ സ്വീകരിക്കാവുന്നതാണ്...പക്ഷേ അതിന് വേണ്ട ചില ശർത്തുകൾ ഉണ്ട്. അതിൽ ആദ്യത്തെ ശർത്ത് ക്ലാസുകൾ മുഴുവൻ ക്രമമായി, കൃത്യമായി, പൂർണ്ണമായും കേൾക്കുക എന്നതാണ്. ബാക്കി കാര്യങ്ങൾ എല്ലാം അതിൽ തന്നെ വിവരിക്കുന്നുണ്ട്....സൂക്ഷിക്കുക അതിന് മുന്നേ എടുത്തു ചാടി വ്യാജ ത്വരീഖത്തിലും, ശൈഖിലും ചെന്ന് പെടാതിരിക്കുക....
      ക്ലാസ്സുകൾ ആദ്യം മുതൽ തന്നെ നിർബന്ധമായും ഓഡറായി, കൃത്യമായി, പൂർണ്ണമായും കാണുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്.... 🤲🏻
      ഇടയ്ക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാവുകയുമില്ല, കൺഫ്യൂഷനും ആവും. ചാനൽ നിർബന്ധമായും subscribe ചെയ്യുക ക്ലാസ്സുകൾ നഷ്ടപ്പെടാതെ കൃത്യമായി നോട്ടിഫിക്കേഷൻ ആദ്യമേ ലഭിക്കാൻ തൊട്ടടുത്ത് കാണുന്ന bell icon ഉം അമർത്തുക. ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. അതില്ലാത്തവർക്ക് ഒന്നും ഇവിടെ നിന്ന് നേടാൻ കഴിയില്ല..... തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്.
      • ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇
      th-cam.com/play/PLaW8fVmQoNibltbI12pw4gnhOY_IlgMby.html&si=4GZaKmLCmSyZHS7o
      • തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇
      th-cam.com/play/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP.html&si=iEfoC9Az2jLUpaNC

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj 3 วันที่ผ่านมา +1

    ബന്ധപ്പെടാൻ പറ്റിയ നമ്പർ കിട്ടുമോ

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  3 วันที่ผ่านมา

      നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് പക്ഷേ അതിനുമുമ്പ് താങ്കൾ ക്ലാസുകൾ ഒന്നുമുതൽ തന്നെ കൃത്യമായി പൂർണമായും കേൾക്കേണ്ടത് നിർബന്ധമാണ്. വിളിച്ചാലും ആദ്യം ഇത് തന്നെയായിരിക്കും പറയുക.
      ക്ലാസുകൾ 1 മുതൽ തന്നെ കൃത്യമായി പൂർണ്ണമായും കേൾക്കുക. ഇടയ്ക്കുവച്ച് കേട്ടാൽ ഒന്നും വ്യക്തമാവില്ല. ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്. ചാനൽ നിർബന്ധമായും SUBSCRIBE ചെയ്യുകയും, നോട്ടിഫിക്കേഷൻ ആദ്യമേ കൃത്യമായി ലഭിക്കാൻ BELL ICON ഉം അമർത്തുക...
      • ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇
      th-cam.com/play/PLaW8fVmQoNibltbI12pw4gnhOY_IlgMby.html&si=4GZaKmLCmSyZHS7o
      • തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇
      th-cam.com/play/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP.html&si=iEfoC9Az2jLUpaNC

  • @asheerhassan7594
    @asheerhassan7594 วันที่ผ่านมา

    ഞാൻ എന്താണ് ചെയ്യേണ്ടത്..

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  วันที่ผ่านมา

      അസ്സലാമുഅലൈക്കും . ഖുർആൻ 18:17 ൽ പറയുന്ന ഒരു മുർഷിദ് ആയ വലിയ്യിനെ സ്വീകരിക്കണം എന്നത് ഏതൊരു വിശ്വസിയുടെയും നിർബന്ധ ബാധ്യതയാണ്. അതിന് സ്ത്രീ എന്നോ, പുരുഷൻ എന്നോ വിവേചനം ഇല്ല. ഖുർആനിൽ ഒരുപാട് ഇടത്തു ഒരു കാമിലായ ശൈഖിന്റെ പ്രാധാന്യം പറയുന്നുണ്ട്. അങ്ങനെ ഒരു ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ഇബ്‌ലീസ് ആണെന്ന് റസൂൽ (സ), മുഹിയുദ്ധീൻ ശൈഖ് (ഖ.സി)... E അടക്കമുള്ള എല്ലാ വലിയ മഹത്തുക്കളും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്ന് ജാഹിലിയ്യ കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. എവിടെയും ചതിയും, ചൂഷണവും മാത്രമേ ഒള്ളൂ. പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ. ഇതിന്റെ പിന്നിലെ പ്രധാന കാരണം ഒരു ശൈഖിനെ പിടിക്കുമ്പോൾ നാം പാലിക്കേണ്ട ഖുർആനിൽ പറയുന്ന മാനദണ്ഡം നമുക്ക് അറിയാത്തത് കൊണ്ട് മാത്രമാണ്. ആ മാനദണ്ഡം ഇല്ലാത്ത എല്ലാ ശൈഖ് എന്ന് പറയുന്നവന്മാർ എല്ലാം കള്ളന്മാരും, വഞ്ചകരുമാണ്. എന്നാൽ കേരളത്തിൽ ഈ ഒരു ചാനലിലൂടെ മാത്രമേ ആദ്യമായി ഈ സത്യം വിളിച്ചു പറഞ്ഞത്. എന്നാൽ ലോകത്തോട് ഈ വിഷയം പറഞ്ഞത് ALRA tv യിലൂടെയാണ്. ഞങ്ങളുടെ ശൈഖ് സയ്യിദ് യൂനുസ് അൽഗോഹർ ആണ്. ഈ കാലഘട്ടത്തിൽ അള്ളാഹു ഡ്യൂട്ടി നൽകിയ മുർഷിദ് ആയ വലിയ്യ് അദ്ദേഹം മാത്രമാണ്. ഇന്ന് ആർക്കെങ്കിലും, ഏത് മതത്തിൽ പെട്ടവർ ആണെങ്കിലും ദാകിറേ ഖൽബ് ആകണമെങ്കിൽ, ഹിദായത് ലഭിക്കണമെങ്കിൽ അദ്ദേഹത്തിലൂടെ മാത്രമേ ലഭിക്കൂ. ആ ഷൈഖിലേക്ക് ആണ് ഈ ക്ലാസ്സുകളിലൂടെ നിങ്ങളെ ഞങ്ങൾ കൊണ്ട് പോകുന്നത്. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാൻ താങ്കൾക്ക് ഇവിടെ യാത്ര ചെയ്യേണ്ട ആവിശ്യമോ, പണം ചിലവഴിക്കേണ്ട കാര്യമോ ഇല്ല. കേരളത്തിൽ അവിടുത്തെ നിർദ്ദേശ പ്രകാരം ദിക്ർ കൊടുക്കാൻ അവിടുന്ന് ഇജാസിയത് ലഭിച്ച ആളുകൾ ഉണ്ട്. അവർ മുഖന്തരം താങ്കൾക്ക് സോഷ്യൽ മീഡിയ വഴി തന്നെ ദിക്ർ സ്വീകരിക്കാവുന്നതാണ്...പക്ഷേ അതിന് വേണ്ട ചില ശർത്തുകൾ ഉണ്ട്. അതിൽ ആദ്യത്തെ ശർത്ത് ക്ലാസുകൾ മുഴുവൻ ക്രമമായി, കൃത്യമായി, പൂർണ്ണമായും കേൾക്കുക എന്നതാണ്. ബാക്കി കാര്യങ്ങൾ എല്ലാം അതിൽ തന്നെ വിവരിക്കുന്നുണ്ട്....സൂക്ഷിക്കുക അതിന് മുന്നേ എടുത്തു ചാടി വ്യാജ ത്വരീഖത്തിലും, ശൈഖിലും ചെന്ന് പെടാതിരിക്കുക....
      ക്ലാസ്സുകൾ ആദ്യം മുതൽ തന്നെ നിർബന്ധമായും ഓഡറായി, കൃത്യമായി, പൂർണ്ണമായും കാണുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്.... 🤲🏻
      ഇടയ്ക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാവുകയുമില്ല, കൺഫ്യൂഷനും ആവും. ചാനൽ നിർബന്ധമായും subscribe ചെയ്യുക ക്ലാസ്സുകൾ നഷ്ടപ്പെടാതെ കൃത്യമായി നോട്ടിഫിക്കേഷൻ ആദ്യമേ ലഭിക്കാൻ തൊട്ടടുത്ത് കാണുന്ന bell icon ഉം അമർത്തുക. ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. അതില്ലാത്തവർക്ക് ഒന്നും ഇവിടെ നിന്ന് നേടാൻ കഴിയില്ല..... തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്.
      • ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇
      th-cam.com/play/PLaW8fVmQoNibltbI12pw4gnhOY_IlgMby.html&si=4GZaKmLCmSyZHS7o
      • തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇
      th-cam.com/play/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP.html&si=iEfoC9Az2jLUpaNC

  • @YDMCA
    @YDMCA 3 วันที่ผ่านมา +2

    ningalude sheykh aranu?

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  3 วันที่ผ่านมา +1

      സയ്യിദ് യൂനുസ് അൽഗോഹർ
      Watch ALRA tv on TH-cam

    • @YDMCA
      @YDMCA 2 วันที่ผ่านมา +1

      @@ALRAMISSION-KERALA.Official adhehathilekk adukkanum mureed avanum adhehathinte photo veetil frame cheyth vechote..

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  2 วันที่ผ่านมา

      @@YDMCA തീർച്ചയായും താങ്കൾക്ക് അത് ചെയ്യാം ഒരു തെറ്റുമില്ല. താങ്കളുടെ ഖൽബിൽ അല്പമെങ്കിലും നൂറ് ഉണ്ടായതുകൊണ്ടാണ് അങ്ങനെ തോന്നിയത്. താങ്കൾ ആദ്യം ക്ലാസുകൾ ഒന്നുമുതൽ കൃത്യമായി പൂർണമായും കാണുക. യൂട്യൂബിലെ ക്ലാസുകൾ കൃത്യമായി കണ്ട വ്യക്തിയാണെങ്കിൽ ദയവായി ഞങ്ങളുടെ വാട്സാപ്പ് ലിങ്കിൽ ജോയിൻ ചെയ്യുക. അതിൽ കുറച്ച് ക്ലാസുകൾ കൂടി കേൾക്കാനുണ്ട്. ശേഷം താങ്കൾക്ക് ഇപ്പോഴുള്ള അതേ എഖീൻ ഞങ്ങളുടെ ശൈഖിനെ പരിചയപ്പെടുത്തിയ ശേഷവും ഉണ്ടെങ്കിൽ താങ്കൾ തീർച്ചയായും ദിക്ർ സ്വീകരിക്കാനുള്ള സ്റ്റേജിൽ എത്തി എന്ന് വിശ്വസിക്കാം. ഇതാണ് ദിക്റ് മേടിക്കുന്നതിനും, അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാനും ഉള്ള ആദ്യത്തെ ശർത്തും. 🤲❤️... ഇൻഷാ അള്ളാഹ് അള്ളാഹു തൗഫീഖ് ചെയ്യട്ടെ... 🤲❤️🥰

    • @YDMCA
      @YDMCA 2 วันที่ผ่านมา

      @@ALRAMISSION-KERALA.Official Ethanu ah dhikr...prathyekam valla dhikr undo?

  • @Rafeek_gohar
    @Rafeek_gohar 3 วันที่ผ่านมา

    🙏🙏🙏🙏🫀❤️❤️❤️❤️❤️

  • @nisharafi6821
    @nisharafi6821 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് ❤

  • @Rafeek.K-ig2ez
    @Rafeek.K-ig2ez 3 วันที่ผ่านมา +1

    Mashallah❤❤

  • @IsnadIsnad-l1v
    @IsnadIsnad-l1v 3 วันที่ผ่านมา +3

    ❤❤❤

  • @kunhava4040
    @kunhava4040 3 วันที่ผ่านมา +2

    Mashallah ❤❤

  • @Mumthaz_latheef
    @Mumthaz_latheef 3 วันที่ผ่านมา +3

    ❤❤❤❤

  • @jaseela7933
    @jaseela7933 3 วันที่ผ่านมา +1

    ❤❤❤❤❤❤

  • @VijayKumarSharma-yn2nh
    @VijayKumarSharma-yn2nh 3 วันที่ผ่านมา +2

    ❤❤❤❤

  • @anvarkehath6047
    @anvarkehath6047 3 วันที่ผ่านมา +2

    ❤❤❤

  • @muhammedsafvanmanuppa6091
    @muhammedsafvanmanuppa6091 3 วันที่ผ่านมา

    ❤❤❤

  • @FaisalFaisal-mg1vg
    @FaisalFaisal-mg1vg 3 วันที่ผ่านมา +1

    ❤❤❤

  • @sameerahaneef8300
    @sameerahaneef8300 3 วันที่ผ่านมา +1

    ❤❤❤

  • @NajmaNajju-ce4cy
    @NajmaNajju-ce4cy 3 วันที่ผ่านมา +1

    ❤❤❤❤

  • @mujeebsanthoshnagar7434
    @mujeebsanthoshnagar7434 2 วันที่ผ่านมา

    ❤❤❤