40. എത്ര നിസ്‌ക്കരിച്ചിട്ടും നന്നാവാത്ത കാരണം ഇതാണ് - കേൾക്കാതെ പോവല്ലേ

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 89

  • @sumayyaau1421
    @sumayyaau1421 28 วันที่ผ่านมา +2

    ഇന്നത്തെ കാലഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ടുന്ന, പഠിക്കേണ്ടുന്ന, പ്രവർത്തികമാക്കേണ്ടുന്ന ഇൽമുകൾ. Masha allah

  • @younusyounu1050
    @younusyounu1050 12 วันที่ผ่านมา +2

    Mashallah allah ❤

  • @Mumthaz_latheef
    @Mumthaz_latheef 28 วันที่ผ่านมา +2

    ഈ ചാനലും ഇതിലെ class കളും എന്നെ ദിക്ർ സ്വീകരിക്കുവാനുള്ള അനുഗ്രഹത്തിലേക്ക് എത്തിച്ചു.
    ഈ കാലഘട്ടത്തിന്റ അവസാന രക്ഷയെ ലഭിക്കാൻ അല്ലാഹു ഏവരെയും അനുഗ്രഹിക്കട്ടെ.....

  • @muhammadsabith.ssakkeer5281
    @muhammadsabith.ssakkeer5281 4 หลายเดือนก่อน +29

    എത്ര അറിവാണ് ഇത് ശരിക്കും ഞാൻ ഇനി ഇതിൽ നിന്നും പിന്തിരിയില്ല

  • @AjmalAju-pq1jj
    @AjmalAju-pq1jj 27 วันที่ผ่านมา +2

    Alhamdulillah ❤❤

  • @ShamseenaK-wv1ux
    @ShamseenaK-wv1ux 4 หลายเดือนก่อน +16

    ഓരോ vedio യ്കും വേണ്ടി waiting ആണ്.....
    അൽഹംദുലില്ലാഹ്...

  • @ayishubaby4922
    @ayishubaby4922 4 หลายเดือนก่อน +12

    ഇത്രയും ഉത്തമം ആയി വിവരിച്ചു തരാൻ സത്യം സത്യമായി പറഞ്ഞു തരാൻ ഈ കാലത്ത് ആരാണ് ഉണ്ടാവുക,
    അൽഹംദുലില്ലാഹ്,
    Allahu ഹൈർ ചെയ്യട്ടെ 🤝🤲

  • @sadaq1000
    @sadaq1000 4 หลายเดือนก่อน +17

    അൽഹംദുലില്ലാഹ്..... വീഡിയോക്ക് ആയി കാത്ത് നിൽക്കുകയായിരുന്നു ❤❤❤

  • @NajmaNajju-ce4cy
    @NajmaNajju-ce4cy 27 วันที่ผ่านมา +1

    വളരെ നന്നായിട്ടുണ്ട് ❤❤👍👍👍

  • @noushadep6777
    @noushadep6777 4 หลายเดือนก่อน +11

    ഇൻശാ അല്ലാഹ് രാത്രിയിൽ റാഹതായി കേൾക്കണം 👌🤲

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  4 หลายเดือนก่อน +1

      Insha allah നിർബന്ധമായും കേൾക്കുക... 🤲🏻💖

    • @noushadep6777
      @noushadep6777 4 หลายเดือนก่อน

      ഹബീബെ 40വയസ് കഴിഞ്ഞാൽ പിന്നെ ഒരു രക്ഷയും ഇല്ലേ ​@@ALRAMISSION-KERALA.Official

    • @ayoobparambil8661
      @ayoobparambil8661 4 หลายเดือนก่อน +1

      കയ്യുമെങ്കിൽ
      എന്നേ ഒന്ന്
      രക്ഷപെടുത്തു

    • @liyavlogs2040
      @liyavlogs2040 4 หลายเดือนก่อน

      ​@@ayoobparambil8661അമീൻ...

  • @Kunhammad-jp6zp
    @Kunhammad-jp6zp 4 หลายเดือนก่อน +9

    അൽഹംദുലില്ലാ

  • @shafeequp7430
    @shafeequp7430 4 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ❤❤❤

  • @hasheera.p214
    @hasheera.p214 4 หลายเดือนก่อน +7

    ഉസ്താദ് എനിക്ക് പൊരുത്തപ്പെട്ട് തരണം ....എൻ്റെ ഹൃതയത്തിൽ എന്തൊക്കെയോ സംശയം വന്നു ..എനിക്ക് വേണ്ടി dua ചെയ്യണം......

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  4 หลายเดือนก่อน +7

      @@hasheera.p214 നമ്മൾ അറിയാത്ത നമ്മളെ പഠിപ്പിച്ചവർ അറിയാത്ത ഒരുപാട് ഇൽമുകൾ ഉണ്ട് എന്ന സത്യം ആദ്യം നമ്മൾ മനസ്സിലാക്കുക. ഖൽബിന്റെ ദിക്ർ ഇല്ലാതെ ഒരു അമലും ഇല്ല. ഇതാണ് ഏറ്റവും അടിസ്ഥാനം. ഇതില്ലാതെ ദീൻ ഇല്ല. എന്നാൽ ഇങ്ങനെ ഒരു ദിക്‌റിന്റെ കാര്യത്തിൽ എന്തിന് ഖൽബ് എന്ന വിഷയത്തിൽ തന്നെ ഇന്ന് ഈ ലോകം പൂർണ്ണമായും അജ്ഞതയിൽ മുങ്ങികിടക്കുകയാണ്. ഈ ആജ്ഞതയിൽ മുങ്ങികിടക്കുന്ന കാലഘട്ടത്തിലെ അധ്യാപകരും ആണ് നമ്മളെ പഠിപ്പിക്കുന്നതെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കുക നമ്മൾ ഏതു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന്....

  • @ThanseerK-xj3je
    @ThanseerK-xj3je 3 หลายเดือนก่อน +2

    മാഷാ അള്ളാ

  • @newupdate3350
    @newupdate3350 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 💐💐💐💐

  • @AbdulRasak-r5p
    @AbdulRasak-r5p 4 หลายเดือนก่อน +20

    ഇപ്പഴത്തെ തലമുറക്ക് മനസിലാക്കാൻ പ്രയാസമാണ് പണ്ടിതമാർക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയില്ല അറിഞ്ഞാലും അവർ പറയില്ല കാരണം അവരുടെ ജോലി നഷ്ടപെടും

  • @rahathcookingworld7536
    @rahathcookingworld7536 28 วันที่ผ่านมา

    Alhamdulillah hrdhayethe engineshudhiyakunnedenn ithuvare arum paranjuthararha ariv rabb ningale anugrahikete ❤❤❤❤

  • @SulaikhaSullu-y4b
    @SulaikhaSullu-y4b 2 หลายเดือนก่อน +2

    🌹🌹🌹ആൽഹംദുലില്ലഹ്

  • @shafishafisha6682
    @shafishafisha6682 หลายเดือนก่อน +1

    Allhamndulillah

  • @ramlaummer5938
    @ramlaummer5938 4 หลายเดือนก่อน +6

    Alhamdulillah🤲

  • @Hidayath111
    @Hidayath111 3 หลายเดือนก่อน +3

    Mashaallah

  • @haseenaek7502
    @haseenaek7502 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് വീഡിയോ ഒന്നിട വിട്ടുള്ള ദിവസങ്ങളിലെങ്കിലും കിട്ടിയാൽ നന്നായിരുന്നു

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  4 หลายเดือนก่อน +1

      ഓരോ വീഡിയോക്ക് പിന്നിലും ഒരുപാട് അധ്വാനം ഉണ്ട്. സൂക്ഷ്മമായാണ് നിർമ്മിക്കുന്നത്. നിർമ്മിക്കാനുള്ള സൗകര്യക്കുറവുമുണ്ട്. എങ്കിലും പരമാവധി നേരത്തെ ഇടാൻ ശ്രമിക്കുന്നു.. ഇന്ഷാ അല്ലാഹ്.... 🤲🏻

  • @aslam3666
    @aslam3666 4 หลายเดือนก่อน +2

    Alhamdulillaahh MashaAllaahh❤

  • @attabipandari1675
    @attabipandari1675 2 หลายเดือนก่อน +1

    Alhamdulillahi 🤲 allahu thawy feeq chayatey aameen

  • @456654123321able
    @456654123321able 4 หลายเดือนก่อน +2

    Alhamdulillah
    Greatest spiritual classes Al Ra ❤❤❤❤

  • @sulfiyaarshad
    @sulfiyaarshad 28 วันที่ผ่านมา

  • @SalamThottoli
    @SalamThottoli 4 หลายเดือนก่อน +2

    ❤❤❤❤ Masha Allah

  • @musthafaKunnathparambil
    @musthafaKunnathparambil 4 หลายเดือนก่อน +4

    Masha allah❤

  • @shajahanmp7333
    @shajahanmp7333 4 หลายเดือนก่อน +1

    Allahu akber❤❤❤

  • @shahnac9194
    @shahnac9194 4 หลายเดือนก่อน +1

    Mashah Allah ❤❤❤

  • @muhammedshahid5002
    @muhammedshahid5002 4 หลายเดือนก่อน +1

    Masha allah

  • @SubaidaRasheed-um1qx
    @SubaidaRasheed-um1qx 4 หลายเดือนก่อน +5

    Alhandulillah❤❤

  • @saifukkkk9981
    @saifukkkk9981 4 หลายเดือนก่อน +1

    മൂഹിയുദ്ധീൻ ദീനിനെ ഹായത്താകിയവൻ 🌹🌹🌹🌹

  • @kunhava4040
    @kunhava4040 4 หลายเดือนก่อน +2

    Mashallah

  • @Nifar143
    @Nifar143 4 หลายเดือนก่อน +1

    ماشاءالله

  • @MoideenBava-ts2ti
    @MoideenBava-ts2ti 3 หลายเดือนก่อน +2

    Ya allah ameem yarhuman

  • @sameerahaneef8300
    @sameerahaneef8300 4 หลายเดือนก่อน +1

    Alhamdulilla ❤❤❤

  • @MoideenBava-ts2ti
    @MoideenBava-ts2ti 4 หลายเดือนก่อน +2

    Ya allah

  • @muhammadph2914
    @muhammadph2914 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🫀

  • @NoemieNoemis
    @NoemieNoemis 2 หลายเดือนก่อน +4

    സ്ത്രീകൾക്ക് എങ്ങനെ ഒരു വലിയിനെ കിട്ടും
    സ്ത്രീകൾക്ക് ഇതിലേക്ക്എത്താൻപറ്റുമോ

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  2 หลายเดือนก่อน

      അസ്സലാമുഅലൈക്കും . തീർച്ചയായും കഴിയും
      ഖുർആൻ 18:17 ൽ പറയുന്ന ഒരു മുർഷിദ് ആയ വലിയ്യിനെ സ്വീകരിക്കണം എന്നത് ഏതൊരു വിശ്വസിയുടെയും നിർബന്ധ ബാധ്യതയാണ്. അതിന് സ്ത്രീ എന്നോ, പുരുഷൻ എന്നോ വിവേചനം ഇല്ല. ഖുർആനിൽ ഒരുപാട് ഇടത്തു ഒരു കാമിലായ ശൈഖിന്റെ പ്രാധാന്യം പറയുന്നുണ്ട്. അങ്ങനെ ഒരു ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ഇബ്‌ലീസ് ആണെന്ന് റസൂൽ (സ), മുഹിയുദ്ധീൻ ശൈഖ് (ഖ.സി)... E അടക്കമുള്ള എല്ലാ വലിയ മഹത്തുക്കളും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്ന് ജാഹിലിയ്യ കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. എവിടെയും ചതിയും, ചൂഷണവും മാത്രമേ ഒള്ളൂ. പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ. ഇതിന്റെ പിന്നിലെ പ്രധാന കാരണം ഒരു ശൈഖിനെ പിടിക്കുമ്പോൾ നാം പാലിക്കേണ്ട ഖുർആനിൽ പറയുന്ന മാനദണ്ഡം നമുക്ക് അറിയാത്തത് കൊണ്ട് മാത്രമാണ്. ആ മാനദണ്ഡം ഇല്ലാത്ത എല്ലാ ശൈഖ് എന്ന് പറയുന്നവന്മാർ എല്ലാം കള്ളന്മാരും, വഞ്ചകരുമാണ്. എന്നാൽ കേരളത്തിൽ ഈ ഒരു ചാനലിലൂടെ മാത്രമേ ആദ്യമായി ഈ സത്യം വിളിച്ചു പറഞ്ഞത്. എന്നാൽ ലോകത്തോട് ഈ വിഷയം പറഞ്ഞത് ALRA tv യിലൂടെയാണ്. ഞങ്ങളുടെ ശൈഖ് സയ്യിദ് യൂനുസ് അൽഗോഹർ ആണ്. ഈ കാലഘട്ടത്തിൽ അള്ളാഹു ഡ്യൂട്ടി നൽകിയ മുർഷിദ് ആയ വലിയ്യ് അദ്ദേഹം മാത്രമാണ്. ഇന്ന് ആർക്കെങ്കിലും, ഏത് മതത്തിൽ പെട്ടവർ ആണെങ്കിലും ദാകിറേ ഖൽബ് ആകണമെങ്കിൽ, ഹിദായത് ലഭിക്കണമെങ്കിൽ അദ്ദേഹത്തിലൂടെ മാത്രമേ ലഭിക്കൂ. ആ ഷൈഖിലേക്ക് ആണ് ഈ ക്ലാസ്സുകളിലൂടെ നിങ്ങളെ ഞങ്ങൾ കൊണ്ട് പോകുന്നത്. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാൻ താങ്കൾക്ക് ഇവിടെ യാത്ര ചെയ്യേണ്ട ആവിശ്യമോ, പണം ചിലവഴിക്കേണ്ട കാര്യമോ ഇല്ല. കേരളത്തിൽ അവിടുത്തെ നിർദ്ദേശ പ്രകാരം ദിക്ർ കൊടുക്കാൻ അവിടുന്ന് ഇജാസിയത് ലഭിച്ച ആളുകൾ ഉണ്ട്. അവർ മുഖന്തരം താങ്കൾക്ക് സോഷ്യൽ മീഡിയ വഴി തന്നെ ദിക്ർ സ്വീകരിക്കാവുന്നതാണ്...പക്ഷേ അതിന് വേണ്ട ചില ശർത്തുകൾ ഉണ്ട്. അതിൽ ആദ്യത്തെ ശർത്ത് ക്ലാസുകൾ മുഴുവൻ ക്രമമായി, കൃത്യമായി, പൂർണ്ണമായും കേൾക്കുക എന്നതാണ്. ബാക്കി കാര്യങ്ങൾ എല്ലാം അതിൽ തന്നെ വിവരിക്കുന്നുണ്ട്....സൂക്ഷിക്കുക അതിന് മുന്നേ എടുത്തു ചാടി വ്യാജ ത്വരീഖത്തിലും, ശൈഖിലും ചെന്ന് പെടാതിരിക്കുക....
      ക്ലാസ്സുകൾ ആദ്യം മുതൽ തന്നെ നിർബന്ധമായും ഓഡറായി, കൃത്യമായി, പൂർണ്ണമായും കാണുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്.... 🤲🏻
      ഇടയ്ക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാവുകയുമില്ല, കൺഫ്യൂഷനും ആവും. ചാനൽ നിർബന്ധമായും subscribe ചെയ്യുക ക്ലാസ്സുകൾ നഷ്ടപ്പെടാതെ കൃത്യമായി നോട്ടിഫിക്കേഷൻ ആദ്യമേ ലഭിക്കാൻ തൊട്ടടുത്ത് കാണുന്ന bell icon ഉം അമർത്തുക. ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. അതില്ലാത്തവർക്ക് ഒന്നും ഇവിടെ നിന്ന് നേടാൻ കഴിയില്ല..... തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്.
      • ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇
      th-cam.com/play/PLaW8fVmQoNibltbI12pw4gnhOY_IlgMby.html&si=4GZaKmLCmSyZHS7o
      • തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇
      th-cam.com/play/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP.html&si=iEfoC9Az2jLUpaNC

  • @NadeeraShukoor
    @NadeeraShukoor 4 หลายเดือนก่อน +1

    Assalamu alaikum usthad 🤲🤲🤲 njan thasavfinte class athimuthal kelkkunnund qulbiyaya diqur chollunnu qalb dakirakan dua cheyyane usthad phon idayku disply poy athukond last classu kelkkan vaykypoy

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  4 หลายเดือนก่อน +1

      വ അലൈകുമുസ്സലാം. ഇന്ഷാ അല്ലാഹ്. ഖൽബിയായ ദിക്ർ നമ്മൾ നാവുകൊണ്ട് ചൊല്ലുന്ന കാര്യമല്ല. അത് ഖൽബ് തന്നെ ചൊല്ലും. അതിന് ആ ദിക്ർ അള്ളാഹു ഖുർആൻ 18:17 ൽ പറഞ്ഞ മുർഷിദ് ആയ വലിയ്യിൽ നിന്ന് തന്നെ സ്വീകരിക്കുകയും വേണം. ആ മുർഷിദ് ലേക്ക് തന്നെ ആണ് ഈ ക്ലാസ്സുകളിലൂടെ നിങ്ങളെ കൊണ്ടുപോകുന്നതും. ക്ലാസുകൾ തുടർന്ന് കൃത്യമായി, പൂർണ്ണമായും കേൾക്കാൻ ശ്രമിക്കുക... ഇന്ഷാ അല്ലാഹ്...🤲🏻

  • @sharafdheen2835
    @sharafdheen2835 4 หลายเดือนก่อน +1

    يارب

  • @sajeenaashraf443
    @sajeenaashraf443 4 หลายเดือนก่อน +1

    👌🏻👌🏻

  • @shameerabdu6960
    @shameerabdu6960 4 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @Darkshades2934
    @Darkshades2934 2 หลายเดือนก่อน +1

    Sheikinte nerittulla nottam kondallathe class mathram kett kond dhikre qalb hasilaakkan kazhiyumo??!
    Arenkilum reply tharumoo?!

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  2 หลายเดือนก่อน

      ശൈഖ് ഇജാസിയത് കൊടുത്തവരിൽ നിന്നും ദിക്ർ സ്വീകരിച്ചാലും ഖൽബ് മുനവ്വർ ആകും. പക്ഷേ അതിന് മുന്നേ ആരാണ് ഈ ശൈഖ് എന്നും, അദ്ദേഹത്തിന്റെ പതവി എന്താണ് എന്നതും, ദിക്‌ർ സ്വീകരിച്ചതിനു മുന്നും, ശേഷവും നാം നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളും, തസവുഫിന്റെ അടിസ്ഥാന കാര്യങ്ങളും എല്ലാം അറിയേണ്ടതും, പഠിക്കേണ്ടതും അനിവാര്യമാണ്. അതിനാണ് ആദ്യം ക്ലാസ്സുകൾ ഓടറായി, കൃത്യമായി, പൂർണ്ണമായും കേൾക്കാൻ പറയുന്നത്. അടിത്തറ നന്നാവാതെ നമ്മൾ കെട്ടിപ്പൊക്കിയിട്ടു കാര്യമില്ലല്ലോ....

  • @MemiAc-tt3ke
    @MemiAc-tt3ke 4 หลายเดือนก่อน +1

    ❤❤🌹

  • @MuhammadRafi-rs7dr
    @MuhammadRafi-rs7dr 4 หลายเดือนก่อน +5

    എത്രയും പെട്ടെന്ന് ഒരു കാമിലായ ശൈഖിനെ കാണുവാനും ദിക്റ് ഖൽബ് ഏറ്റുവാങ്ങുവാനും വേണ്ടി ഉസ്താദ് ദുആ ചെയ്യുക
    സുബ്ഹാനള്ളാ എത്ര നല്ല അറിവുകൾ
    ഒരുപാട് കാലങ്ങൾ അറിവുകൾ പകർന്നു നൽകാൻ
    നാഥൻ, തൗഫീഖ് നൽകട്ടെ 🤲🏻🤲🏻
    ഈ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🏻
    ആമീൻ യാ റബ്ബൽ ആലമീൻ

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  4 หลายเดือนก่อน +1

      ആ ശൈഖിലേക്ക് തന്നെ ആണ് ഈ ക്ലാസ്സുകളിലൂടെ നിങ്ങളെ കൊണ്ടുപോകുന്നതും. ആ ശൈഖിന്റെ msg തന്നെ ആണ് മലയാളത്തിൽ ഞങ്ങൾ നൽകികൊണ്ടിരിക്കുന്നതും. അതിനുവേണ്ടി താങ്കൾ ഇനി അന്യോഷിക്കുകയോ, തിരയുകയോ ചെയ്യേണ്ട കാര്യം ഇല്ല. തുടർന്ന് വരാൻപോകുന്ന ക്ലാസ്സുകളിൽ തന്നെ അതിനെക്കുറിച് വിവരിക്കുന്നുണ്ട്. ക്ലാസുകൾ ഇനിയും നമുക്ക് ഒരുപാട് അപ്‌ലോഡ് ചെയ്യാൻ ഉണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പ്‌ link description ൽ കൊടുത്തിട്ടുണ്ട്. അതിൽ ജോയിൻ ചെയ്താൽ നിലവിലുള്ള ക്ലാസ്സുകൾ ഓഡിയോ ആയി കേൾക്കാം.

    • @MuhammadRafi-rs7dr
      @MuhammadRafi-rs7dr 4 หลายเดือนก่อน +2

      ഇൻഷാ അള്ളാ

  • @zaaraalbatul4529
    @zaaraalbatul4529 4 หลายเดือนก่อน +1

    💛💛💛

  • @navaskh2052
    @navaskh2052 3 หลายเดือนก่อน

    40വയസ്സിനു മുകളിൽ ഉള്ളവർ നിസ്കാരം നോമ്പ് എല്ലാം ഉണ്ട് ഖൽബ് മുനവ്വർ ആവില്ല മുറബ്ബി നമ്മളെ ശെരിയാകില്ല 😥

  • @MuthusMK-bn8mz
    @MuthusMK-bn8mz 4 หลายเดือนก่อน +1

    എങ്ങനെ ഹായാത് ആകും എങ്ങനെ നമ്മളിൽ സിമ്മ് ഇടും

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  4 หลายเดือนก่อน

      അതിന് ക്ലാസ്സുകൾ ആദ്യം മുതൽ ഓഡർ ആയി പൂർണ്ണമായും കാണുക തന്നെ ചെയ്യണം. ഇടയ്ക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാവില്ല. താങ്കൾ കൃത്യമായി കേൾക്കൂ. എല്ലാ സംശയങ്ങളും തീരും. ഇന്ഷാ അല്ലാഹ്... 🤲🏻

  • @shameerashami2460
    @shameerashami2460 4 หลายเดือนก่อน +1

    Alhamdulillah

  • @muhammedshahid5002
    @muhammedshahid5002 3 หลายเดือนก่อน +1

    ഇന്ന് വീഡിയോ ഇല്ലേ

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  3 หลายเดือนก่อน

      ഉണ്ടാക്കികൊണ്ടിരിക്കുന്നു. നാളെ വരും ഇന്ഷാ അല്ലാഹ്... 🤲🏻

  • @muhammedap3524
    @muhammedap3524 3 หลายเดือนก่อน +1

    ഉസ്താദിന്റെ എല്ലാ വീഡിയോസും ഞാൻ കേൾക്കാൻ ശ്രമിക്കാറുണ്ട് പക്ഷെ കാര്യങ്ങൾ തുറന്നു പറയുന്നതിൽ പിസ്ക്ക് കാണിക്കുന്നു എന്ന് ഒരു തോന്നൽ ഖൽബറിയാത്ത അല്ലാഹുവിനറിയാത്ത നിസ്കാരം കൊണ്ട് വൈലുൻ ലിൽ മുസല്ലീൻ എന്ന് പറഞ്ഞ നിസ്കാരം എന്തിനാ ഉസ്താദേ അസ്വലാത്തു ലി ദികിരീ.... എന്നത് എന്താണെന്ന് കൂടി ഉസ്താദ് പറഞ്ഞു കൊടുക്കണം നട്ടെല്ല് നിവൃത്തി നിന്ന് നല്ലൊരു മനുഷ്യനാവാൻ പല ബിംബങ്ങളും മുമ്പിൽ തടസ്സമാണ് ഉസ്താദെ.....

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  3 หลายเดือนก่อน +1

      താങ്കൾ ആദ്യം ക്ലാസുകൾ ആദ്യം മുതൽ ഓഡർ ആയി, കൃത്യമായി, പൂർണ്ണമായും കേൾക്കാൻ ശ്രമിക്കുക. ഇടയ്ക്കു വച്ചു കേട്ടാൽ നിങ്ങൾക്ക് ഒന്നും വ്യക്തമാവില്ല. അത് താങ്കളുടെ തെറ്റാണ്. പിന്നേ ഇവിടെ പിശുക്ക് കാണിക്കേണ്ട എന്ത് കാര്യം ആണുള്ളത് സുഹൃത്തേ. എന്തിന് ആരെ ഭയപ്പെടണം. അങ്ങനെ ഭയപ്പെടുന്നുണ്ടെങ്കിൽ ഇങ്ങനെ ഒരു ചാനൽ തന്നെ തുടങ്ങേണ്ട കാര്യം ഇല്ലല്ലോ. നിങ്ങൾക്ക് തന്നെ പരിശോധിച്ചാൽ മനസ്സിലാകും. ഇന്ന് കേരളത്തിൽ ഇസ്ലാമിക്‌ ചാനൽ എന്നും പറഞ്ഞു ഒരുപാട് പേർ കുത്തിയിരിക്കുന്നുണ്ട്. ആത്മീയതയിൽ ഒരു മനുഷ്യൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട, കരസ്തമാകേണ്ട കാര്യങ്ങൾ വിളമ്പുന്ന ഇത്തരം ഒരു ചാനൽ താങ്കൾക്ക് കാണിച്ചു തരാൻ കഴിയുമോ..? ഒരിക്കലും ഇല്ല.. എന്നതാണ് സത്യം. ഇതിന്റെ ശത്രുക്കൾ പോലും ഇത് അംഗീകരിച്ചതും ആണ്. കൂടാതെ ഞങ്ങളുടെ official ഗ്രൂപ്പിൽ വരെ ഓരോരുത്തർ നുഴഞ്ഞു കയറി അതിൽ പറയുന്ന ഇൽമുകൾ കട്ടെടുത്തു അവർ സ്വന്തം വാട്സാപ്പ്, യൂട്യൂബ് ചാനൽ തുടങ്ങി ഷൈഖായും നടക്കുന്നുണ്ട്. ജനങ്ങളിൽ നിന്ന് പണം ഈടാക്കുന്നവർ വരെ ഉണ്ട്. ആയിരകണക്കിന് അനുയായികളും അവർക്കുണ്ട്. ഇതെല്ലാം ഞങ്ങൾക്ക് വളരേ അനുഭവം ഉള്ള കാര്യങ്ങൾ ആണ്.നേരിട്ട് പിടിച്ചു ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതുമാണ്. പിന്നേ ക്ലാസുകൾ ഇനിയും ഒരുപാട് അപ്‌ലോഡ് ചെയ്യാൻ ഉണ്ട്. ഓരോ ക്ലാസും വളരേ സൂക്ഷ്മതയോടും, ശ്രദ്ധിച്ചും ആണ് നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ സമയ ലഭ്യത കുറവും ഉണ്ട്. അതുകൊണ്ടാണ് ക്ലാസുകൾ അപ്‌ലോഡ് ചെയ്യാൻ സമയം എടുക്കുന്നത്...

  • @jaseela7933
    @jaseela7933 หลายเดือนก่อน +1

    ❤️❤️❤️❤️❤️👍👍🥲

  • @ShahulJafer-f7y
    @ShahulJafer-f7y 2 หลายเดือนก่อน +1

    Assalamualaikum Dua Cheyenne usttade

  • @rejnarasheed4846
    @rejnarasheed4846 4 หลายเดือนก่อน

    Arabi വാക്കുകൾക് കഴിയുന്നവിധത്തിൽ മലയാളം അർഥം കൂടി ഒപ്പം പറയാണ് ശ്രമിച്ചാൽ എന്നെ പോലെ അറബി അറിയാത്തവർക്കും മനസ്സിലാക്കാൻ കഴിയുമായിരുന്നു

  • @arabiansilverjwelery490
    @arabiansilverjwelery490 4 หลายเดือนก่อน

    തസ്ബീഹ് മാല നല്ലതാണ് അതുണ്ടെങ്കിൽ അറിയാതെ ദിക്കർ ചൊല്ലാൻ ഓർമ്മവരും

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  4 หลายเดือนก่อน

      ദിക്‌ർ ചൊല്ലേണ്ടത് നാവല്ല ഖൽബാണ്. അതിനെ ദിക്‌ർ ചൊല്ലാൻവേണ്ടി ഓർമിപ്പിക്കേണ്ട കാര്യമില്ല. ഖൽബിനെക്കൊണ്ട് ഒരു തവണ ദിക്ർ ചൊല്ലിപ്പിച്ചാൽ പിന്നേ അത് ഒരിക്കലും നിലയ്ക്കില്ല. ആ താലീം ആണ് ഈ ചാനലിലൂടെ ഞങ്ങൾ നൽകുന്നത്. താങ്കൾ ഇടയ്ക്കുവച്ചു ക്ലാസ്സ്‌ കേട്ട വ്യക്തിയാണ് എന്ന് മനസ്സിലായി. ക്ലാസ്സുകൾ ആദ്യം മുതൽ ഓഡർ ആയി പൂർണ്ണമായും കേൾക്കാൻ ശ്രമിക്കുക. നിങ്ങളുടെ എല്ലാ സംശയങ്ങളും തീരും....

  • @muneeret3369
    @muneeret3369 3 หลายเดือนก่อน

    എനിക്ക് 40 വയസ്സ് കഴിഞ്ഞു ഇനി ഞാൻ കല്ലു മാല പിടിച്ചോളാം ഇതിൽ നിന്ന് പിന്നോട്ടില്ല

  • @arabiansilverjwelery490
    @arabiansilverjwelery490 4 หลายเดือนก่อน

    നബിതങ്ങൾ വരെ തസ്ബീഹ് ചൊല്ലാൻ ഉപയോഗിച്ചിരുന്നു

  • @salamvaidiyar9723
    @salamvaidiyar9723 4 หลายเดือนก่อน +2

    പറയാം പറയാം എന്ന് പറഞ്ഞു പറയുന്നില്ല ല്ലോ എനി ക്ക് ഇപ്പോൾ 50 വയസ്സ് കഴിഞ്ഞു

    • @muhammedjimshar201
      @muhammedjimshar201 3 หลายเดือนก่อน

      Shaikne theduka

    • @ALRAMISSION-KERALA.Official
      @ALRAMISSION-KERALA.Official  3 หลายเดือนก่อน

      ഇടയ്ക്കുവച്ചു ക്ലാസ്സ്‌ കേട്ടാൽ ഒന്നും വ്യക്തമാവില്ല. നിങ്ങൾ ക്ലാസുകൾ ആദ്യം മുതൽ ഓഡർ ആയി, കൃത്യമായി, പൂർണ്ണമായും കാണുക. നിങ്ങൾ ആത്മാർത്ഥമായ അന്വേഷി ആണെങ്കിൽ. അതിൽ നിങ്ങൾക്കുള്ള എല്ലാ ഉത്തരങ്ങളുമുണ്ട്....

  • @nibrasnibras1738
    @nibrasnibras1738 4 หลายเดือนก่อน +2

    Usthaade njan instagramil msg ayachirunnu yenikk replay tharuoo

  • @mubeeaalimubeeaali5779
    @mubeeaalimubeeaali5779 4 หลายเดือนก่อน +2

    Alra ചാനൽ ലോക്ക മാനവരാശിക്ക് ഖൽബിലേക്ക് ദിക്കാർ എന്ന പ്രാക്കാശം കൊടുക്കുവാൻ അല്ലഹു നിയോഗിച്ച ചാനൽ *ALRA.
    അല്ഹദുലില്ല വീടും തുടരുക്ക.

  • @JafferMA-s5s
    @JafferMA-s5s 3 หลายเดือนก่อน

    ❤❤❤❤❤😂❤❤

  • @MoideenBava-ts2ti
    @MoideenBava-ts2ti 3 หลายเดือนก่อน +3

    Ya allah

  • @Rafeek.K-ig2ez
    @Rafeek.K-ig2ez 4 หลายเดือนก่อน +1

    Mashallah