Purpose of Training | Faisal CA

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • പ്രൊഫഷണൽ ട്രെയ്നർ കോഴ്‌സ്
    ****************************************
    ✨ ആർക്കൊക്കെ ചേരാം?
    ഒരു ട്രെയ്നർ ആകണമെന്ന് ആഗ്രഹിക്കുന്നവർക്കും ട്രെയിനിംഗ് എടുത്ത് തുടങ്ങിയെങ്കിലും കുറച്ചു കൂടി മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ളതാണ് ഈ കോഴ്സ്. ഏത് വരെ പഠിച്ചവർക്കും ഇതിൽ ജോയിൻ ചെയ്യാം.
    ✨ ക്ലാസുകൾ എങ്ങനെയാണ്?
    പൂർണമായും ഓൺലൈനിൽ ആണ് ക്‌ളാസുകൾ നടക്കുക. രണ്ട് മാസത്തെ തീവ്രമായ പരിശീലനം ആണ് ഉണ്ടാകുക. ആഴ്ചയിൽ മൂന്ന് ക്‌ളാസുകൾ ഉണ്ടാകും.
    ✨ പ്രാക്ടിക്കൽ ഉണ്ടോ?
    തിയറിയോടൊപ്പം പ്രാക്ടിക്കലിനും പ്രാധാന്യം നൽകിയാണ് ഈ കോഴ്സ് ക്രമപ്പെടുത്തിയിട്ടുള്ളത്. ടാസ്കുകൾ ചെയ്യാൻ ഉണ്ടാകും. പ്രാക്ടിക്കൽ ഉണ്ടാകും. എല്ലാം സൂം പ്ലാറ്റ് ഫോമിൽ ആയിരിക്കും ഉണ്ടാകുക.
    ✨ സർട്ടിഫിക്കേറ്റ് ഉണ്ടോ?
    അക്കാദമിയുടെ സർട്ടിഫിക്കേറ്റ് വീട്ടിലേക്ക് പോസ്റ്റൽ വഴി എത്തിച്ചു നൽകും.
    ✨ കോഴ്സ് കഴിഞാൽ?
    തുടർ ഫോളോ അപ്പുകൾക്ക് വേണ്ടി ട്രൈനേഴ്‌സ് ക്ലബ്ബിലേക്ക് ചേർക്കും.
    ✨ അവസരങ്ങൾ നൽകുമോ?
    നിങ്ങളുടെ കഴിവുകൾ അനുസരിച്ചു അവസരങ്ങൾ നൽകും. അക്കാദമികൾ, കമ്മ്യൂണിറ്റികൾ, ക്ലബുകൾ നടത്തുന്ന വ്യത്യസ്ത പ്രോഗ്രാമുകളിലേക്ക് നമ്മുടെ ട്രൈനർമാരെ നൽകി വരുന്നു.
    ✨ ഇതുവരെ എത്ര ബാച്ച് നടന്നു?
    16 ബാച്ചുകൾ. നൂറിലധികം ട്രൈനർമാർ കോഴ്സ് പൂർത്തിയാക്കി.
    🎆 കോഴ്സ് പൂർത്തിയാക്കിയവരുടെ അഭിപ്രായം കേൾക്കാം:
    • Professional Trainer C...
    🎆 കോഴ്സ് പൂർത്തിയാക്കിയവരുടെ അവതരണങ്ങൾ കാണാം:
    • Trainers Talk
    🎆 ഈ കോഴ്‌സിലെ മാസ്റ്റർ ട്രൈനർ ആയ ഫൈസൽ സാറിന്റെ സൗജന്യ വർക്ഷോപ്പുകൾ കാണാം
    • Trainers Training Work...
    🎓 Upgrade Your
    🚩 Personality, 🚩 Confidence Level, 🚩 Communication Skills, 🚩 Public Speaking Skills, 🚩 Training Skills, 🚩 And More
    🎓 Our Features
    🔰 Task Oriented, 🔰 Practical Session, 🔰 Personal Support, 🔰 Trainers Club
    📞 Enroll Now: 8089 662 388
    🌐 Visit Us: win-ble.com/be...
    Join Academy Whatsapp Group⏬
    chat.whatsapp....
    Winble Academy
    Second Floor, Chuppy Mall, Chentrappinni, Thrissur, 680687
    winblehub@gmail.com, www.win-ble.com

ความคิดเห็น •