Is there any option if tge car owner doesnt have an aadhar card. Vehicle is in my fathers name and he is a senior citizen above 80 years and doesnt have aadhar. Can i pay the vehicle renewal tax without aadhar number?
SSLC book ലും aadharcard ലും iniational ചേർക്കാൻ enthu ചെയ്യണം Nb: ഒരു documents ലും iniational ഇല്ല എന്ത് cheyyum eg adinan എന്നത് adinan vk എന്ന് ആക്കണം (school വഴി അന്വേഷിച്ചപ്പോൾ paranjath birth certificet ൽ iniational വേണം എന്നാണ് but athilum ഇല്ല ആകെ ullath pazhe aadharcard ൽ അതാണെങ്കിൽ പുതുക്കി )😢
ഹലോ സർ .... നിലവിൽ ഒരു വണ്ടിയുടെ പെർമിറ്റ് പീരിയഡ് കഴിഞ്ഞു.(.ടെസ്റ്റിംഗ് ടൈമിൽ പെർമിറ്റ് കോബൗണ്ട് ചെയ്തു വച്ചു ന്യൂ Rc ഓണറുടെ പേരിൽ പെർമിറ്റ് എടുക്കാൻ വേണ്ടി ആണ് )Rc ഓണർ ചേഞ്ച് ചെയ്യാൻ apply ചെയ്തു...നെയിം ചേഞ്ച് ചെയ്തു rc അഡ്രസ്സിൽ വരാൻ എത്ര ദിവസം എടുക്കും.... Rc നെയിം ഓൺലൈൻ നോക്കിയാൽ മാറിയോ അറിയാൻ പറ്റുമോ?..അങ്ങനെ ഓൺലൈൻ നെയിം ചേഞ്ച് ആയതു വന്നാൽ അത് വച്ച് പെർമിറ്റ് എടുക്കാൻ പറ്റുമോ?????
അഡ്രസ്സ് ചേഞ്ച് ഇൻ ആർ സി ബുക്ക് യൂസിങ് മൊബൈൽ ഓ ടി പി. എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
വീഡിയോ ചാനലിൽ ഉണ്ട്
@@EKERALAMONLINESERVICE ചാനലിൽ നോക്കി... ആർസി ബുക്കിലെ അഡ്രസ് ചേഞ്ചിന്റെ വീഡിയോസ് ഒന്നും കണ്ടില്ല... റിപ്ലൈ ആയിട്ട് ലിങ്ക് ഒന്ന് മെൻഷൻ ചെയ്യോ?
Sir, please do how to pay green tax for tamilnadu from kerala vehicle?pls reply
Is there any option if tge car owner doesnt have an aadhar card. Vehicle is in my fathers name and he is a senior citizen above 80 years and doesnt have aadhar. Can i pay the vehicle renewal tax without aadhar number?
Fastag edukkunnathum recharge cheyyunnathinteyum video cheyyumo
👍
Sir, mobile number update cheytha application cancell cheyyan pattumo
Update kodukkumbol try after some time kittunnu nalu divadamayi ithanu
RT ഓഫീസിൽ അപ്ഡേറ്റ് ചെയ്യുന്ന ലിങ്കും ലഭ്യമാണ്
@@EKERALAMONLINESERVICE Thank you
Update mobile number kodthall existing number change avoo aadhar linked numberlakk( existing no. Not working)
Aadhar linked no. Ann add akandathh
അപ്ഡേറ്റ് ചെയ്ത ഫോൺ നമ്പർ വിദേശത്താണ്. ആയതിനാൽ വാഹനം retest ചെയ്യുന്നതിന് സാധിക്കുന്നില്ല. എന്താണ് ചെയ്യുക
Aadhar based mobile updation cheyyan sathikkunnilla
Yes
എത്ര ദിവസം വേണം നമ്പർ മാറി വരാൻ
Rc ബുക്കിലെ പേരും ആധാറിലെ പേരും 37% മാത്രമേ ശരിയൊള്ളു എന്ന് കാണിക്കുന്നു.. ആധാറിലെ പേര് rc ബുക്കിലും വരാൻ എന്ത് ചെയ്യും??
ഓൺലൈനായി ചെയ്യാനുള്ള ലിങ്ക് വെബ്സൈറ്റിലുണ്ട് ചെയ്തശേഷം rt ഓഫീസിൽ നേരിട്ട് പോകണം
SSLC book ലും aadharcard ലും iniational ചേർക്കാൻ enthu ചെയ്യണം
Nb: ഒരു documents ലും iniational ഇല്ല എന്ത് cheyyum eg adinan എന്നത് adinan vk എന്ന് ആക്കണം (school വഴി അന്വേഷിച്ചപ്പോൾ paranjath birth certificet ൽ iniational വേണം എന്നാണ് but athilum ഇല്ല ആകെ ullath pazhe aadharcard ൽ അതാണെങ്കിൽ പുതുക്കി )😢
ഗസറ്റ് നോട്ടിഫിക്കേഷൻ ചെയ്ത് മാറ്റണം
Informative
Thanks
Sir aadaril ഉള്ള മൊബൈല്‍ നമ്പര്‍ മാത്രം ആണോ kodukkenddath
Number nashtapettu eni nthcheyyum
ഇതെല്ലാം കൊടുത്തിട്ട് അടുത്ത പേജ് ഓപ്പൺ അവുന്ന് ല്ല
Nikkum kittanilla
Adhar - RC യുമായി linked ആണോ അഥവാ linked status എങ്ങനെ അറിയാം
Watch video
Rc യിലും ആധാർ ലും പേര് ചെറിയ differnt ഉണ്ട് അപ്പോൾ ആധാർ rc link ചെയ്യാൻ പറ്റുമോ
ഓണർഷിപ്പ് ചേഞ്ചിന്റെ പുതിയ വീഡിയോ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തിട്ടുണ്ട് ആ വീഡിയോയുടെ ആദ്യം കണ്ടാൽ മനസ്സിലാകും
Mobile update ആവുന്നില്ല
മറ്റൊരു ഓപ്ഷൻ കൂടിയുണ്ടല്ലോ അപേക്ഷിച്ചതിനുശേഷം rt ഓഫീസിൽ നേരിട്ട് ഹാജരായി അപ്ഡേറ്റ് ചെയ്യാവുന്നതാണ്
Use verification update will be done at rto link, വീഡിയോ ചെയ്തതിനുശേഷം ആയിരുന്നു ആ ലിങ്ക് സൈറ്റിൽ വന്നത് അതുകൊണ്ടാണ് അതിനെക്കുറിച്ച് പറയാതിരുന്നത്
അപ്ഡേറ്റ് ചെയ്യുന്ന ഡീറ്റെയിൽസ് okk upload ചെയ്യണം അല്ലെ sir മൊബൈൽ നമ്പർ add ചെയ്യുമ്പോൾ പ്ലീസ് റിപ്ലൈ
വീഡിയോയിൽ കാണുന്നതുപോലെ ചെയ്യുക
👍🏽
ഹലോ സർ .... നിലവിൽ ഒരു വണ്ടിയുടെ പെർമിറ്റ് പീരിയഡ് കഴിഞ്ഞു.(.ടെസ്റ്റിംഗ് ടൈമിൽ പെർമിറ്റ് കോബൗണ്ട് ചെയ്തു വച്ചു ന്യൂ Rc ഓണറുടെ പേരിൽ പെർമിറ്റ് എടുക്കാൻ വേണ്ടി ആണ് )Rc ഓണർ ചേഞ്ച് ചെയ്യാൻ apply ചെയ്തു...നെയിം ചേഞ്ച് ചെയ്തു rc അഡ്രസ്സിൽ വരാൻ എത്ര ദിവസം എടുക്കും.... Rc നെയിം ഓൺലൈൻ നോക്കിയാൽ മാറിയോ അറിയാൻ പറ്റുമോ?..അങ്ങനെ ഓൺലൈൻ നെയിം ചേഞ്ച് ആയതു വന്നാൽ അത് വച്ച് പെർമിറ്റ് എടുക്കാൻ പറ്റുമോ?????
ഓൺലൈനിൽ സ്റ്റാറ്റസ് ചെക്ക് ചെയ്താൽ അറിയാൻ സാധിക്കും, എത്ര ദിവസം കൊണ്ട് ലഭിക്കും എന്നത് ആർടി ഓഫീസിലെ തിരക്കിനെ ആശ്രയിച്ചിരിക്കും
@@EKERALAMONLINESERVICE ഓൺലൈൻ വന്ന് കഴിഞ്ഞാൽ അത് വച്ച് പെർമിറ്റ് എടുക്കാൻ പറ്റുമോ???