ഇതു താൻടാ ഫ്രണ്ട്സ്... നല്ല കാലത്ത് കൂടെയുണ്ടായവർ ആപത്ത് വന്നപ്പോൾ കൈവിട്ടില്ല!! | Friends For Ever

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 220

  • @saraswathivimal3916
    @saraswathivimal3916 10 วันที่ผ่านมา +255

    കണ്ടിട്ട് സങ്കടം വന്നു...ഈ നന്മയുള്ള കൂട്ടുകാരെ കണ്ടപ്പോൾ...ഈ സൗഹൃദം എന്നെന്നും നില നിൽക്കട്ടെ ❤❤❤❤❤

    • @jesusmeryjoseph
      @jesusmeryjoseph 10 วันที่ผ่านมา +3

      👍

    • @SanjeevP-qw6ww
      @SanjeevP-qw6ww 10 วันที่ผ่านมา +2

      സത്യം ബ്രോ 😔ആ മനസ്സുകൾക്ക് ❤️

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 9 วันที่ผ่านมา +2

      ഇതാണ് നമ്മുടെ കേരളം. നന്മ വറ്റാത്ത നല്ല കുറേ മനുഷ്യർ.. ആരൊക്കെ എത്ര തളർത്താൻ ശ്രമിച്ചാലും സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു

    • @chackot.o3445
      @chackot.o3445 9 วันที่ผ่านมา +1

      sathym😢

    • @fathimanajeena6061
      @fathimanajeena6061 8 วันที่ผ่านมา +2

      എനിക്കും സങ്കടം വന്ന്😢

  • @MisriyaMisri-pq7jf
    @MisriyaMisri-pq7jf 10 วันที่ผ่านมา +156

    ഒരുപാട് നാളിനു ശേഷം മനസ്സിന് കുളിർമ നൽകിയ വാർത്ത കേൾപ്പിച്ചചാനലിനും വിഷ്ണുവിന്റെ നല്ലവരായ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി വിഷുവിനും ആ കൂട്ടുകാർക്കും ആയുസും ആരോഗ്യവും നൽകി ഈ ശ്വരൻ അനുഗ്രഹിക്കട്ടെ

  • @alfiyasfoodandcraft1
    @alfiyasfoodandcraft1 10 วันที่ผ่านมา +123

    ഇതൊക്കെയാണ് ചങ്ക് ബ്രോ❤❤❤❤ ഇങ്ങനെയുള്ള കൂട്ടുകാർ ഉള്ളവർ ഭാഗ്യവാന്മാർ❤

    • @nanuevershine3438
      @nanuevershine3438 7 วันที่ผ่านมา +1

      ❤❤❤❤❤❤❤❤❤❤❤❤

  • @princethomas9576
    @princethomas9576 11 วันที่ผ่านมา +133

    ഇതു താൻടാ കൂട്ടുകാർ...മാതൃകാ സൗഹൃദ കൂട്ടായ്മ പൂത്തുലയട്ടെന്നാശംസിക്കുന്നു.👌👌🥰🥰🙏👏👏

  • @hayy1900
    @hayy1900 10 วันที่ผ่านมา +145

    കണ്ടിട്ട് കരച്ചിൽ വന്നു.. അല്ലാഹു വേ ആ കൂട്ടു കാരന് രോഗം ശിഫ ആകു നാഥ...കൂടെ സഹായിച്ച കൂട്ടുകാർ ക് ആരോഗ്യ o ആയുസ് ഉണ്ടാവട്ടെ..ജോലി യിൽ ബർകത് ഉണ്ടാവട്ടെ

    • @jasminjamshi6667
      @jasminjamshi6667 10 วันที่ผ่านมา +2

      Aameen 🤲

    • @suaibvlogs2438
      @suaibvlogs2438 9 วันที่ผ่านมา +1

      ആമീൻ 🤲

    • @SaeedaM-r5r
      @SaeedaM-r5r 9 วันที่ผ่านมา +1

      ആമീൻ 😭

    • @PrakashraoNarayanan
      @PrakashraoNarayanan 9 วันที่ผ่านมา

      olakka

    • @aarrbiii
      @aarrbiii 8 วันที่ผ่านมา

      എടാ ഡാശിൻ്റെ മോനെ സഹായിച്ച എല്ലാവരുടെയും പേര് നോക്കട, നിൻ്റെ വർഗീയത നീ തന്നെ മനസ്സിലാക്കട തീട്ട മേ ​@@PrakashraoNarayanan

  • @anithasasikuamar8333
    @anithasasikuamar8333 10 วันที่ผ่านมา +53

    നല്ലൊരു വാർത്ത.... സാധാരണ എല്ലാവരും ഒരു തവണ പിരിവെടുക്കും. പിന്നീട് ആരും തിരിഞ്ഞു നോക്കാറില്ല. ഇതിപ്പോ അവിശ്വസനീയം.....

  • @sujithchandran2770
    @sujithchandran2770 10 วันที่ผ่านมา +47

    ആ.... നല്ല മനുഷ്യർക്കു..... ഹൃദയത്തിൽ നിന്ന്.... ഒരു... അടിപൊളി.... ബിഗ് സലൂട്ട്.... മനസ് നിറഞ്ഞ നിറഞ്ഞ കാഴ്ച...

  • @binivattapparambilulahanna417
    @binivattapparambilulahanna417 10 วันที่ผ่านมา +53

    പൊന്നു മക്കളേ നിങ്ങൾക്ക് ദീർഘായുസ്സും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤

  • @sudhamol6768
    @sudhamol6768 10 วันที่ผ่านมา +57

    ഇത് കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി 🙏🙏🙏🙏നന്മയുള്ള കൂട്ടുകാർ 🥰🥰🙏🙏🙏

  • @So_fy_ah_
    @So_fy_ah_ 10 วันที่ผ่านมา +30

    ഇതാണ് ഫ്രണ്ട്‌സ്. ഇതാവണം ഫ്രണ്ട്‌സ്.. ഒരുപാട് സന്തോഷം തോന്നി..

  • @ox_appu
    @ox_appu 11 วันที่ผ่านมา +152

    ഇതിനു മനസുകാണിച്ച
    എല്ലാകൂട്ടുകാർക്കും നല്ലതുവരട്ടെ 🙏🏻🥰🥰🥰🥰

    • @makarakad2319
      @makarakad2319 10 วันที่ผ่านมา +1

      ❤❤❤🤲🙏🙏🙏🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 10 วันที่ผ่านมา +1

      മാപ്ലരാണ് കൊടുക്കുന്നത്. എന്നാലും തീവ്രവാദി എന്ന് വിളിക്കണം

    • @mariyammaliyakkal9719
      @mariyammaliyakkal9719 10 วันที่ผ่านมา +1

      ശരീഫ്, സമീർ...

    • @Praveenmohan3
      @Praveenmohan3 6 วันที่ผ่านมา

      @@mariyammaliyakkal9719 അവനെ പോലെ ഉള്ള നല്ല ആളുകൾ മതം നോക്കാതെ സഹായിക്കും നിന്നെ പോലെ ഉള്ള മതയൊലികൾ അതിലും മതം കലർത്തും , അപ്പൊ നിന്നെ മത തീവ്രവാദി എന്ന് വിളിക്കും

  • @a_m_tech_
    @a_m_tech_ 11 วันที่ผ่านมา +49

    ഇങ്ങനെ ആവണം സുഹൃത്തുക്കൾ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ajithasureh4976
    @ajithasureh4976 10 วันที่ผ่านมา +31

    എൻ്റെ മാതാവേ അ കൂട്ടുകാർക്ക് ദീർഘായുസും ആരോഗ്യംവും നൽകണമേ വിഷ്ണുവിനെ എഴുനെറ്റുണ്ടക്കാൻ കഴിയണമേ

  • @Majnamajeed555..
    @Majnamajeed555.. 9 วันที่ผ่านมา +13

    കരഞ്ഞു പോയി..... സന്തോഷവും സങ്കടവും.... എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ...... വിഷ്ണുവിന് പെട്ടെന്ന് സുഖമാകട്ടെ..

  • @SanjeevP-qw6ww
    @SanjeevP-qw6ww 10 วันที่ผ่านมา +14

    ഇന്നത്തെ കാലത്തു ഒന്ന് വീണുപോയാൽ സ്വന്തക്കാർ പോലും തിരിഞ്ഞു നോക്കാൻ ഉണ്ടാവാറില്ല. അവിടെ ആണ് നിങ്ങളുടെ സ്നേഹം കണ്ണ് നിറച്ചു സുഹൃത്തുക്കളെ. ആ സഹോദരനും കുടുംബത്തിനും എന്ത് മാത്രം സന്തോഷം ആയിക്കാണും. കെട്ടുന്ന പയ്യനും ആ സ്നേഹം കാണിക്കണം ആ തരുന്ന സ്വർണ്ണം ആ സഹോദരന്റെ ചികിത്സക്ക് തിരിച്ചു കൊടുത്തു. ഒരു രൂപ പോലും വാങ്ങാതെ വിവാഹം കഴിക്കണം. ഏല്ലാവർക്കും നല്ലത് വരട്ടെ.. ഫ്രണ്ട്സിനോട് ഒരിക്കൽ കുടി നിങ്ങളുടെ നന്മയെ വാക്കുകൾ കിട്ടുന്നില്ല ilove you ഫ്രൻസ് ❤️❤️❤️❤️❤️

  • @reejamoltk2662
    @reejamoltk2662 10 วันที่ผ่านมา +31

    ഇങ്ങനെ ഉള്ളവരും ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @n.k.vinodukumarkumaran8454
    @n.k.vinodukumarkumaran8454 9 วันที่ผ่านมา +10

    കണ്ണില്ലാത്ത ക്രൂരതകളുടെ വാർത്തകൾക്കിടയിൽ മനുഷ്യ്ത്വത്തിന്റെ പച്ചപ്പ്. നന്ദി

  • @anuanuz3959
    @anuanuz3959 10 วันที่ผ่านมา +11

    നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ, വിഷ്ണു എത്രയും പെട്ടന്ന് പൂർണ ആരോഗ്യവാനായി ദൈവം തിരിച്ചു കൊണ്ട് വരട്ടെ.

  • @masblacksmith4119
    @masblacksmith4119 4 วันที่ผ่านมา +1

    നല്ല മനുഷ്യരും നാട്ടിൽ ഉണ്ട് എന്നുള്ളതിന് ഉത്തമ തെളിവാണ് ഈ കൂട്ടുകാർ ബിഗ്‌ സല്യൂട്ട് സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു

  • @AnilPa-km1fu
    @AnilPa-km1fu 11 วันที่ผ่านมา +33

    നല്ല കാര്യം. നന്മകൾ വരട്ടെ

  • @rathik1522
    @rathik1522 10 วันที่ผ่านมา +17

    മക്കളെ നിങ്ങൾക്ക് ഭഗവാൻ നല്ലത് മാത്രം തരട്ടെ

  • @saraswathivimal3916
    @saraswathivimal3916 10 วันที่ผ่านมา +11

    കുറെ ദിവസങ്ങൾക്കു ശേഷം സന്തോഷം തരുന്ന വാർത്ത കേട്ടു.❤❤❤❤❤ ഇങ്ങനെ ആകണം കൂട്ടുകാർ❤❤❤❤

  • @renjithrakhi3432
    @renjithrakhi3432 10 วันที่ผ่านมา +22

    സന്തോഷം ഉണ്ട് പക്ഷേ കരഞ്ഞുപോയി ❤❤

  • @sudhakunjumon3816
    @sudhakunjumon3816 10 วันที่ผ่านมา +12

    ആന്മ സഹോദരങ്ങളെ നിങ്ങളെ അഭിനന്ദിക്കാണ്ടു വയ്യ...
    നിങ്ങൾക്കും വിഷ്ണുവിനും നൽഭവീ...... നൽഭവീ ....... നൽഭവീ .......

  • @RKV-f7f
    @RKV-f7f 10 วันที่ผ่านมา +5

    വിഷ്ണു ഭാഗ്യവാൻ.. ഇങ്ങനെയുള്ള സുഹൃത്തുക്കൾ ദൈവതുല്യർ ആണ്... ഇവരെയൊക്കെയല്ലേ ആദരിക്കേണ്ടത് ❤️❤️❤️❤️❤️❤️❤️❤️

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 10 วันที่ผ่านมา +6

    ദൈവദാസൻ മാർ എന്ന് വിശേഷിപ്പിക്കാനാണ് എനിക്ക് ഇഷ്ടം...❤ ഈശ്വരൻ വസിക്കുന്നു എന്നതിന് തെളിവാണ് ഈ മുഹൂർത്തം നമ്മ നേരുന്നു... എല്ലാ സുഹൃത്തുക്കൾക്കും ...🎉🎉❤❤❤🤍🤍💕👌🇮🇳👍🙏✨🥰🇮🇳🇮🇳🇮🇳

  • @rijovarghese4902
    @rijovarghese4902 10 วันที่ผ่านมา +11

    കയ്യടിക്കടാ ❤❤❤❤

  • @jemmus7779
    @jemmus7779 6 วันที่ผ่านมา +3

    കുന്നം കുളത്തെ ഷെയർ & കെയർലീഡർഷിപ്പിലുളവർക്കും സഹപാഠികൾക്കും ഒരു പാട് നന്മയുണ്ടാകട്ടെ
    ലബീബ്ഹസ്സൻ്റെ കരുതലിൽ ഒരു പാട് പേർ സ്നേഹം അനുഭവിക്കുന്നു.

  • @JayaLatha-o5h
    @JayaLatha-o5h 7 วันที่ผ่านมา +3

    ഇതാണ് frd സന്തോഷം തിൽ മാത്രം അല്ല സങ്കടം തിൽ koode നിൽക്കുന്ന ഈ frds ബിഗ്സലൂട്ട്

  • @anithapa-zc3pp
    @anithapa-zc3pp 10 วันที่ผ่านมา +10

    Jishnuvinte friends nu big salute❤❤

  • @vinodkolot2385
    @vinodkolot2385 7 วันที่ผ่านมา +3

    കണ്ടിട്ട് വിഷമം തോന്നി അതെ പോലെ സന്തോഷം ഇത്ര നല്ല കൂട്ടുകാരെ കിട്ടിയതിൽ

  • @prateeksha3355
    @prateeksha3355 7 วันที่ผ่านมา +1

    ഇങ്ങനെ ആയാൽ നമ്മുടെ നാട് എത്ര നല്ലതായെനെ എല്ലാവരും ഇങ്ങനെ സഹകരിച്ച് നമുക്ക് മുന്നോട്ടു പോകാം ❤️

  • @NishadPtn-r2k
    @NishadPtn-r2k 10 วันที่ผ่านมา +10

    ബിഗ് സല്യൂട്ട് ❤❤❤

  • @AdithyanGNair-n3o
    @AdithyanGNair-n3o 8 วันที่ผ่านมา +2

    ആപത്ത് കാലത്ത് കൂടെ നിൽക്കുന്ന കൂട്ടുകാരാണ് ഏറ്റവും നല്ല കൂട്ടുകാർ

  • @NoormohammedQtr3035
    @NoormohammedQtr3035 10 วันที่ผ่านมา +5

    ♥️♥️♥️♥️♥️നന്മകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @jalalkadangode
    @jalalkadangode 10 วันที่ผ่านมา +7

    മ്മളെ ഒപ്പം പഠിച്ചോൻ..! ❤
    Jusairinte പരിശ്രമം❤

    • @mariyammaliyakkal9719
      @mariyammaliyakkal9719 10 วันที่ผ่านมา

      "ജിഹാദി തീവ്രവാദികൾ" ഇറങ്ങിയാൽ വല്ലതും തടയും... എന്നാലും ഇസ്‌ലാമിന് നൂറു കുറ്റം പറഞ്ഞിറങ്ങുന്ന സംഘി ക്രിസംഘി പിശാചുക്കൾ

  • @pranilap9224
    @pranilap9224 10 วันที่ผ่านมา +6

    നല്ല കുട്ടുകാർ. ഒരു വീട് വച്ചു കൊടുക്ക്‌. പൊളിഞ്ഞു വീഴാറായി.

  • @SherinSudheer
    @SherinSudheer 6 วันที่ผ่านมา +1

    ആപത്ത് വന്നപ്പോൾ ഇട്ടിട്ടു പോകാത്തവർ അവസാനം വരെയും കൂടെ നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @jinajames8562
    @jinajames8562 10 วันที่ผ่านมา +5

    ഇപ്പോഴും നൻമ്മ യുള്ള കൂട്ടുകാർ ഉണ്ട് 🙏

  • @BalaKrishnan-cb3ki
    @BalaKrishnan-cb3ki 10 วันที่ผ่านมา +3

    മനുഷ്യത്വവും , നന്മയുംകൈ മുതലായുള്ള ഈ മനുഷ്യ ജന്മങ്ങൾക്ക് ഒരു കോടി പുണ്യം. ഇതാണ് കളങ്കമില്ലാത്ത സൗഹൃദം .

  • @HarisA-z3j
    @HarisA-z3j 8 วันที่ผ่านมา +3

    കണ്ണ് നിറഞ്ഞു പോയി സഹോദരൻ മാരെ

  • @rajammaraji552
    @rajammaraji552 9 วันที่ผ่านมา +3

    എല്ലാമക്കൾക്കും നന്മ വരട്ടെ

  • @ajayanpk9736
    @ajayanpk9736 8 วันที่ผ่านมา +1

    സുഹൃത്തുക്കളെ നിങ്ങളാണ് യഥാർത്ഥ സുഹൃത്തുക്കൾ....❤❤❤

  • @raj-mu3hd
    @raj-mu3hd 9 วันที่ผ่านมา +2

    ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട, സത്യത്തിൽ കണ്ടപ്പോൾ കണ്ണ് നിറഞു

  • @rameshm1465
    @rameshm1465 4 วันที่ผ่านมา

    നന്മ ചെയ്തിട്ടുള്ള എല്ലാ കൂട്ടുകാ൪ക്കു൦ ❤ ഇതാണ് സ്നേഹം നമിച്ചു മക്കളെ

  • @Sureshkumar58123
    @Sureshkumar58123 10 วันที่ผ่านมา +5

    കെട്ട കാര്യങ്ങള്‍ പലതും കണ്ട് ഈ നാട്ടില്‍ നിന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാമെന്ന് കരുതുമ്പോഴാണ്
    ഇത്തരം നന്മകള്‍ കാണുന്നതും,ഈ നാട്ടില്‍ ജനിച്ച ഞാന്‍ എത്ര ഭാഗ്യവാനാണെന്ന് തോന്നുന്നതും...
    ❤❤❤❤❤❤❤

  • @binadam78
    @binadam78 9 วันที่ผ่านมา +2

    ഇത് താൻഡാ ചങ്ക്‌സ് 👌

  • @sobhanababu5297
    @sobhanababu5297 9 วันที่ผ่านมา +1

    E nallakuttukare Daivam anugrahikatte...Nanma vattatha manasukal❤❤❤❤

  • @rajeshpnr4656
    @rajeshpnr4656 10 วันที่ผ่านมา +3

    എല്ലാവർക്കും ആശംസകൾ.....❤

  • @seenaskylark3227
    @seenaskylark3227 10 วันที่ผ่านมา +1

    എന്നും നിങ്ങൾക്കു നല്ലത് വരട്ടെ ❤️❤️❤️

  • @laisonlaiso870
    @laisonlaiso870 6 วันที่ผ่านมา +1

    സന്തോഷം മാത്രമാല സങ്കടമുണ്ട്

  • @radhikasunil9280
    @radhikasunil9280 10 วันที่ผ่านมา +2

    Great..
    Big Salute

  • @bindunair-n1o
    @bindunair-n1o 10 วันที่ผ่านมา +1

    God bless everyone 🙏🙏❤️❤️👏👏

  • @radhammal5430
    @radhammal5430 10 วันที่ผ่านมา +1

    Big salute makkale ellavarkkum🎉🎉

  • @sahilavm4739
    @sahilavm4739 10 วันที่ผ่านมา +3

    Big salute dear brothers ❤

  • @kuttappi-vlogs
    @kuttappi-vlogs 6 วันที่ผ่านมา

    ഇതാണ് സ്നേഹം ❤️❤️❤️❤️❤️.

  • @lissythomas6857
    @lissythomas6857 10 วันที่ผ่านมา +1

    God bless them 🙏🙏

  • @jayanthi5136
    @jayanthi5136 6 วันที่ผ่านมา

    Very good decision....
    ❤❤❤❤❤

  • @ibrahimhamza4208
    @ibrahimhamza4208 10 วันที่ผ่านมา +3

    മാഷാ അല്ലാഹ് 👍.

  • @minijoseph6496
    @minijoseph6496 6 วันที่ผ่านมา

    വളരെ സന്തോഷം തോന്നുന്നു ❤

  • @Mhkunjathur
    @Mhkunjathur 10 วันที่ผ่านมา +3

    True friends ❤

  • @MathewVm-y5k
    @MathewVm-y5k 10 วันที่ผ่านมา +1

    നന്മ നേരുന്നു 🙏

  • @dangeRguy236
    @dangeRguy236 9 วันที่ผ่านมา +1

    മാതൃക❤

  • @rajeevkpai5340
    @rajeevkpai5340 5 วันที่ผ่านมา

    ഈശ്വരാനുഗ്രഹം എല്ലാവർക്കും എന്നും നൽകട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു

  • @luciferravanan3160
    @luciferravanan3160 8 วันที่ผ่านมา +1

    ❤❤❤great friends ❤❤❤

  • @basheer1004
    @basheer1004 10 วันที่ผ่านมา +1

    Beautiful moments ❤❤

  • @AjayKumar-ve8xp
    @AjayKumar-ve8xp 4 วันที่ผ่านมา

    ഇങ്ങനെയുള്ള കൂട്ടുകാർ ഒക്കെ ഇപ്പോൾ അപൂർവം

  • @lillyrobert27
    @lillyrobert27 17 ชั่วโมงที่ผ่านมา

    🙏❤❤... 👌👌.. Nalla... Kutukar... 👌👌...❤

  • @psyrambo2577
    @psyrambo2577 6 วันที่ผ่านมา

    👍❤️കുട്ടുകാർ ആയാൽ ഇങ്ങനെ വേണം

  • @miniprakash3983
    @miniprakash3983 10 วันที่ผ่านมา +2

    ഇതാണ് കൂട്ടുകാർ

  • @bassboss4803
    @bassboss4803 8 วันที่ผ่านมา +1

    നല്ലത് വരട്ടെ

  • @SajeethaSajeetha-v6d
    @SajeethaSajeetha-v6d 10 วันที่ผ่านมา +1

    🥰engane venam🙏🏻

  • @saleenanowshad
    @saleenanowshad 10 วันที่ผ่านมา +4

    കാണാൻ. കഴിയുന്നില്ലമോനേ😢

  • @LillyAntony-u7t
    @LillyAntony-u7t 7 วันที่ผ่านมา

    Super Christmas messege ❤❤❤❤❤

  • @RaihanathtkRaihanath
    @RaihanathtkRaihanath 10 วันที่ผ่านมา +5

    കരഞ്ഞു പോയി

  • @SBDas-m4m
    @SBDas-m4m 8 วันที่ผ่านมา

    ഇതൊക്കെ സ്നേഹം ❤️❤️

  • @ajithaGeorge-pn8qt
    @ajithaGeorge-pn8qt 6 วันที่ผ่านมา

    Ethayirikkanam friends ❤❤❤

  • @SalampkSalampk-i4v
    @SalampkSalampk-i4v 10 วันที่ผ่านมา +23

    ജാതിയും മതവും. പറയുന്ന. ജീവികൾ. കാണട്ടെ

    • @thaththwamasi1224
      @thaththwamasi1224 10 วันที่ผ่านมา +2

      സ്വയം, മത ചിന്ത ഉണ്ടോ എന്ന് നോക്കൂ

    • @fathimaav3086
      @fathimaav3086 10 วันที่ผ่านมา

      Illenkil undakkumallo​@@thaththwamasi1224

    • @usmanpulikkal
      @usmanpulikkal 10 วันที่ผ่านมา

      ഉണ്ട് അത് നല്ല കാര്യം ചൈ യാൻ മത ചി ന്തഉണ്ട് 🤣🤣🤣​@@thaththwamasi1224

    • @usmanpulikkal
      @usmanpulikkal 10 วันที่ผ่านมา +1

      ഉണ്ട് നല്ല കാര്യം ചൈ യാൻ മത ചി ന്തഉണ്ട് 🤣🤣🤣

  • @Sreenivasan-ut9ki
    @Sreenivasan-ut9ki 10 วันที่ผ่านมา +1

    🙏 super friends ship🙏❤️🎉

  • @sujathaan7225
    @sujathaan7225 10 วันที่ผ่านมา +1

    Real friends forever' ❤️

  • @AbdulKareem-d6j
    @AbdulKareem-d6j 7 วันที่ผ่านมา

    God bless 🙌 🙏 ❤️ 💖 ✨️ ♥️ 🙌

  • @NajeevEdavanaparambu
    @NajeevEdavanaparambu 10 วันที่ผ่านมา

    ഒന്നും പറയാനില്ല❤❤❤🌹🌹🌹🌹🥰🥰🥰🥰🥰🥰❤

  • @rajannairnair3600
    @rajannairnair3600 10 วันที่ผ่านมา +2

    ❤ Super

  • @അനസ്-മ6ഛ
    @അനസ്-മ6ഛ 6 วันที่ผ่านมา

    ഞങ്ങളുടെ നാട്ടുകാരൻ നല്ല മോനാണ് ❤

  • @himnavh3694
    @himnavh3694 6 วันที่ผ่านมา

    Real Frndz❤

  • @GKVHSSERIYADYTC
    @GKVHSSERIYADYTC 10 วันที่ผ่านมา +1

    Great 👏

  • @renjithkr2379
    @renjithkr2379 10 วันที่ผ่านมา +1

    Grat indians 🎉🎉❤

  • @julibiju1357
    @julibiju1357 11 วันที่ผ่านมา +6

    👏👏👏🙏🙏🙏👍👍👍

  • @dilkajonez
    @dilkajonez 10 วันที่ผ่านมา +1

    True Friends!

  • @remyaranjith6889
    @remyaranjith6889 10 วันที่ผ่านมา +1

    Nalla friend

  • @geethagopinathanpillai9393
    @geethagopinathanpillai9393 10 วันที่ผ่านมา +1

    Very nice friends

  • @jaimolpaul4751
    @jaimolpaul4751 7 วันที่ผ่านมา

    God bless u all

  • @sajithaisrar9744
    @sajithaisrar9744 5 วันที่ผ่านมา

    ഇതാവണം കുട്ടുകാർ

  • @jasminjamshi6667
    @jasminjamshi6667 10 วันที่ผ่านมา

    ☹️☹️☹️👏👏👏👏aaa amma karayunu 😭😭

  • @sukumaransuku7448
    @sukumaransuku7448 8 วันที่ผ่านมา +1

    😢

  • @royvargheeseroyoksir4695
    @royvargheeseroyoksir4695 10 วันที่ผ่านมา +2

    👍👍👍👍

  • @shihabudeenpalakkal5014
    @shihabudeenpalakkal5014 10 วันที่ผ่านมา

    Masha allah 😍👍

  • @Ragesh-Pallivayal
    @Ragesh-Pallivayal 11 วันที่ผ่านมา +5

  • @jancyjohnson200
    @jancyjohnson200 10 วันที่ผ่านมา

    Thanku frounds👌👍👍❤️

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 10 วันที่ผ่านมา

    നൻപർ 😍😍😍😍😍