our new home 🏠 morning routine/രാവിലെ കഴിക്കേണ്ട ഔഷധങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #sruthy'sworld##morning routine#newhometour

ความคิดเห็น • 314

  • @shabashukkur6193
    @shabashukkur6193 2 ปีที่แล้ว +87

    ശ്രുതിയുടെ വീഡിയോസ് ഒക്കെ നല്ല സന്തോഷവും ഫ്രഷ്നസ് ഉം ഫീൽ ചെയ്യുന്നവയാണ്.keep it up👍☺️

  • @resmikv443
    @resmikv443 2 ปีที่แล้ว +79

    തേനും മഞ്ഞളും ഉണ്ടാക്കുന്ന വീഡിയോ ഇടുമോ ശ്രുതി.... 🥰🥰

  • @swethaajil3444
    @swethaajil3444 2 ปีที่แล้ว +9

    ചേച്ചിടെ വീഡിയോസ് കാണുമ്പോൾ തന്നെ നല്ല മനസന്ദോഷം 🤗🤗🤗

  • @honyanthony113
    @honyanthony113 2 ปีที่แล้ว +8

    ശ്രുതിയുടെ വീഡിയോസ് കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്

  • @ayshaniyanazrin9197
    @ayshaniyanazrin9197 2 ปีที่แล้ว +1

    Chechi varattu manjal aano ithinu upayogikkunnath allenki namuk marketil kittunnathum aavamo? Onnu reply tharane plz

  • @sruthykannan6451
    @sruthykannan6451 2 ปีที่แล้ว +4

    തേനും മഞ്ഞളും ഉണ്ടാകുന്ന വീഡിയോ ഇടുമോ ചേച്ചി,

  • @rahulram9234
    @rahulram9234 ปีที่แล้ว +1

    മഞ്ഞൾ പുഴുങ്ങി ഉണങ്ങിയത് ആണോ തേനിൽ ഇട്ടു വെയ്ക്കുന്നത് ?

  • @gangadevikk1097
    @gangadevikk1097 2 ปีที่แล้ว +8

    കണ്ടിട്ട് വളരെ സന്തോഷം തോന്നി. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @athirachandran3045
    @athirachandran3045 ปีที่แล้ว +1

    Thenum manjalum enganeya undakuneee oru video cheyamooo

  • @manjulakshmanan3806
    @manjulakshmanan3806 2 ปีที่แล้ว

    ചേച്ചി ഒരു ലിറ്റർ എണ്ണയിലേക്ക് ചേർക്കുന്ന ചേരുവകളുടെ അളവ് ഒന്നു പറഞ്ഞു തരുമോ..?

  • @psccoachingforbeginners2556
    @psccoachingforbeginners2556 2 ปีที่แล้ว

    Mudi mottayadichathinu shesham anganayanu hair care cheyyandathu.Valarnnu varumbol level akkano.

  • @sreehari3127
    @sreehari3127 11 หลายเดือนก่อน +1

    11:39 നവദ്വാരം?
    13:24 അവിടെ ഒരു portal വന്നത് പോലെ, world's darkest black?

  • @Reemaz970
    @Reemaz970 ปีที่แล้ว

    പച്ച മഞ്ഞൾ ഉണക്കി ആണോ തേനിലിട്ട് വയ്ക്കുക. Reply തരണേ ചേച്ചി 🙏

  • @jayashreemohan9712
    @jayashreemohan9712 2 ปีที่แล้ว +1

    Chechi during pooja is it samrani powder & camphor you showed in all rooms?? You said its good for people with cold & asthama... please could you tell me what is it??? Always wanted to know how to order kajal?? I am new to your chnnel.Thanks for spreading knowledge...

  • @jiswinjoseph1290
    @jiswinjoseph1290 2 ปีที่แล้ว +2

    എന്തൊക്കെ ഇട്ടാണ് പുകക്കുന്നത്..? പുകക്കുന്ന പാത്രം ഇവിടുന്നു വാങ്ങിക്കും.. Link ഉണ്ടോ??

  • @gracygeorge3018
    @gracygeorge3018 2 ปีที่แล้ว +27

    ഇടയ്ക്ക് ഉള്ള music super 👌👍🥰🥰

  • @minnukrajan3955
    @minnukrajan3955 ปีที่แล้ว

    Chechi veetil ithepole sari uduth open hair style il ano daily nadakune 🤔🤔🤔🤔🤔🤔

  • @vineethajithu5105
    @vineethajithu5105 2 ปีที่แล้ว +1

    ചേച്ചി തേനും മഞ്ഞളും ഉണ്ടാക്കിയത് കുട്ടികൾക് കൊടുക്കാൻ പറ്റോ

  • @sumisdr5286
    @sumisdr5286 2 ปีที่แล้ว +5

    ചേച്ചിടെ വീഡിയോസ് എല്ലാം എന്തൊരു ഐശ്വര്യo ആണ്...

  • @keerthana9278
    @keerthana9278 2 ปีที่แล้ว

    ചേച്ചി ഞാൻ ഇവിടെ പുതിയതാണ് വീഡിയോസ് ഒക്കെ കണ്ട് വരുന്നതേ ഉള്ളു hibiscus gel, uluva gel hair mask hair oil ithindeyokke rate ariyan ndha vazhi, ഏതെങ്കിലും വിഡിയോയിൽ മെൻഷൻ ചെയ്തിട്ടുണ്ടോ

  • @ambilypraveen3516
    @ambilypraveen3516 2 ปีที่แล้ว +1

    തേനിന്റെ കൂടെ മഞ്ഞൾ കഴിക്കാമോ. Last മഞ്ഞൾ എന്ത്‌ ചെയ്യും

  • @sumakunni4252
    @sumakunni4252 2 ปีที่แล้ว +15

    എന്ത് മാത്രം ബുദ്ധിമുട്ടി ആണ് ശ്രുതി നീ ഇതെല്ലാം ചെയ്യുന്നത്.....എന്നിട്ടും ചിരിയോട് കൂടി...👍👍 എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം ആവോളം ഉണ്ടാവട്ടെ....🙏

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +3

      ജീവിതം ചിരിച്ച് മുന്നോട്ട് പോകണം,work ipo oru tharam addiction ആയി തുടങ്ങിയിരിക്കുന്നു

    • @prasanthkrishnakumar3560
      @prasanthkrishnakumar3560 2 ปีที่แล้ว

      ​@@Sruthysworld

    • @ushask5486
      @ushask5486 ปีที่แล้ว

      ധൂമം അല്ല ധൂപം ദീപം അർച്ചനം നൈവേദ്യം

  • @aniejibu293
    @aniejibu293 2 ปีที่แล้ว +1

    Turmeric Honey ila honey mathramano kayikanda turmeric kayikillalo pls rply chechi

  • @DragonzGamin
    @DragonzGamin 2 ปีที่แล้ว +1

    Turmeric powder and honey etra alavil edukkanam chechi

  • @sherlan900
    @sherlan900 2 ปีที่แล้ว +5

    Ithrayum kashtapettu njangalkku kanmashi undakkunna sruthykku oru valiya salute🙋🙋🙋🙋🙋👌

  • @bindhuravi1338
    @bindhuravi1338 2 ปีที่แล้ว

    Thenum manjalum eghineyanu undakkunathu onnukudi clear ayi parayamo pinee kuttykalkku kodukkamo enikku kanmashi venum njan epozha e chana kanunnathuellam nannayittundu 🙏🙏🙏🤜

  • @yusuf7408
    @yusuf7408 2 ปีที่แล้ว +2

    sruthy karinjeerakam oil preparationil techi poov kittiyillengil vere option undo

  • @soumyasadasivan8769
    @soumyasadasivan8769 2 ปีที่แล้ว +5

    ചേച്ചി തുളസി നഖം കൊണ്ട് നുള്ളാൻ പാടില്ല എന്ന് ആണ്. Hair dye ക് google pay ചെയ്തിട്ട് ഉണ്ടേ 5തിയതി ചെയ്തിട്ട് ഉണ്ട്. ഒന്ന് നോക്കണേ ചേച്ചി

  • @nithaabijith2885
    @nithaabijith2885 2 ปีที่แล้ว +1

    കരീ०ജീരക० എണ്ണയുടെ incredientsൻെറ അളവ് പറയാമോ? അതിൻെറ Discreption boxൽ ഇല്ല.

  • @sabeatz4111
    @sabeatz4111 ปีที่แล้ว

    Then manjal undakkunnath onu paraju tharamo

  • @gangamol5853
    @gangamol5853 2 ปีที่แล้ว +4

    ചേച്ചി മുടി വളരാനും നീളം വെക്കാനും എന്നും ഇടാൻ പറ്റിയ remedy paranju tharumo

  • @Rohan0108
    @Rohan0108 ปีที่แล้ว

    Honeyil turmeric dry ayadano idedandu onnu parayamo

  • @appuponnu2168
    @appuponnu2168 2 ปีที่แล้ว +1

    ഹെന്ന ഉണ്ടാക്കുന്നത് ഒന്ന് വിഡിയോ ഇടാമോ ശ്രുതി വിഡിയോ സൂപ്പർ ആയിട്ടുണ്ട്

  • @vipithakannan4785
    @vipithakannan4785 2 ปีที่แล้ว +3

    ചേച്ചി dasagham എന്ത് കത്തിച്ചാണ് പുകച്ചത്

  • @Shirinnahla
    @Shirinnahla 2 ปีที่แล้ว +3

    Hi chechi
    Suggest a remedy for heavy dandruff and hair fall pls

  • @aayanshaz2567
    @aayanshaz2567 2 ปีที่แล้ว +2

    Plzz chechi manjalum thenum ath engane indakkal...vdo aayi kanich theruo,

  • @manjujijo9573
    @manjujijo9573 2 ปีที่แล้ว +1

    My body is hot type. So which oil will be better for me to use? Karimjeerakam hair oil or Neelambiri hair oil. Or should i mix both oils?

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +1

      Nannayi vellam kudikku...u can use karimjeerakam

  • @aminanazar3871
    @aminanazar3871 2 ปีที่แล้ว

    Hlooo chechii....
    Organic cosmetics products ellaam indakkan padkkan thalparym und.for saling. Like a certified course . Angana padippich tharuvoo chechi

  • @prebeshmohay1858
    @prebeshmohay1858 2 ปีที่แล้ว

    എന്റെ മോൾക്ക് 9വയസ്സാണ്. നല്ല കട്ടിയുള്ള തിളക്കമുള്ള മുടിയായിരുന്നു. പക്ഷെ ഇപ്പോൾ കുറച്ച് മാസമായിട്ട് മുടി പൊട്ടിപ്പോകുന്നു.. ഇപ്പോൾ കൊഴിഞ്ഞും തുടങ്ങിയിരിക്കുന്നു. കട്ടി പകുതി ആയി മാറി. എന്തെകിലും ഹോം റെമെടി പറഞ്ഞു തരോ?? Pls

  • @sahanapradheesh9513
    @sahanapradheesh9513 2 ปีที่แล้ว

    Kuttikalkk kodukkunna thenn nellikka yude vd cheyyaamoo...

  • @soumyadeepu6132
    @soumyadeepu6132 2 ปีที่แล้ว +5

    Orupadu eshtamanu video Kanan oru positive energy feel cheyyum.🤗😊

  • @artee.aswathy6435
    @artee.aswathy6435 2 ปีที่แล้ว +1

    Full of positivity.. Good job!.. Doopamthil entha cherkunnathu?

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      കർപ്പൂരം അഷ്ടാംഗ

  • @lalithaprakash6398
    @lalithaprakash6398 2 ปีที่แล้ว +5

    പൂജാമുറിയിൽ സൂര്യകിരണങ്ങൾ വന്നു കേറുന്നത് കാണാൻ എന്തൊരു ഐശ്വര്യമാണ്..നല്ലത്‌ വരട്ടെ..

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +1

      Enikkum ishtaanu athanu ചുവരു വെക്കാതെ ജാളി work cheythath🙏🙏🙏

  • @neethukrishna3962
    @neethukrishna3962 2 ปีที่แล้ว +1

    Eee house undakan etrayi budget onnu parayamo cheachii

  • @veenanath279
    @veenanath279 ปีที่แล้ว

    ചേച്ചി എനിക്കും ഒരു മണവും പറ്റില്ല സ്പ്രേ, ചന്ദനത്തിരി അപ്പോൾ ശ്വാസംമുട്ട് വരും അത് കൊണ്ട് ഇപ്പോൾ വീട്ടിൽ തിരി കത്തിക്കില്ല. ഇത് മാറാൻ ന്താ ചെയ്തത്

  • @rajalakshmitb6290
    @rajalakshmitb6290 2 ปีที่แล้ว

    Aadyam namude munnilekkulla theri koluthanam athum kivilakkukathichukondu edathu vasathu koodi kathichu thudagi valathuvasathekku pinne munbil kondu vannu nirthanam

  • @vedasarangisspace9694
    @vedasarangisspace9694 2 ปีที่แล้ว +1

    ശ്രുതിടെ വീട് പോലെ ഒരു വീട് വയ്ക്കാൻ പ്ലാൻ ഉണ്ട്. വീടിന്റെ design ആരാ ചെയ്തു തരുന്നത്??

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      My brother Mukesh m pillai...he was our architect

    • @vedasarangisspace9694
      @vedasarangisspace9694 2 ปีที่แล้ว

      @@Sruthysworld pls send his no 🙏

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      +91 90748 25625 this is his number

  • @Paul-u4r9r
    @Paul-u4r9r 2 ปีที่แล้ว

    ചേച്ചി മറ്റാരും പറയാത്ത ഒരു കാര്യം പറഞ്ഞോട്ടെ. നിങ്ങൾ മുടി ഇതു പോലെ സൈഡിലോട്ട് ഇടുമ്പോൾ കൂടുതൽ സുന്ദരിയാണ് ❤👌❤❤👌❤

  • @manjulakshmanan3806
    @manjulakshmanan3806 2 ปีที่แล้ว

    ചേച്ചി എനിക്ക് ഇങ്ങനെ ഒരു സംരംഭം തുടങ്ങണമെന്നുണ്ട് ഞാൻ കുറച്ചു പേർക്കൊക്കെ എണ്ണ ഉണ്ടാക്കി കൊടുക്കാറുണ്ട്. ഇതിനെ ക്കുറിച്ച് കൂടുതൽ അറിയാനും ആഗ്രഹം ഉണ്ട് ചേച്ചിയുടെ ഓരോ പ്രവർത്തനങ്ങൾ കാണുമ്പൊയും എനിക്കും എങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്ത് സ്വന്തം കാലിൽ നിൽക്കണം എന്നു തോന്നും ചേച്ചി എന്നെ ഒന്നു ഹെല്പ് ചെയ്യാൻ പറ്റുമോ...?

  • @nithinandy5448
    @nithinandy5448 2 ปีที่แล้ว

    Hi chechi, njan karimjeerakam oilinu sep 5 nu pay cheythittu order thannittundayrunnu. Ethuvare noted msg vannittilla. Athinidaykku ente phonum keday chechi noted ayachino ennum ariyilla. Reply tharane chechi pls.....'.Upendran' enna aalude perilanu address thannathu

  • @Varietyworld.63
    @Varietyworld.63 2 ปีที่แล้ว

    Pacha mangal ano. Diabetes kooduvo honey kazhichal.

  • @aimeeglady2756
    @aimeeglady2756 2 ปีที่แล้ว

    ധൂമം പുകയ്ക്കാൻ എന്തൊക്കെ ഇടണം എന്ന് പറയാമോ

  • @rexyroy3125
    @rexyroy3125 2 ปีที่แล้ว

    ഉലുവ കറ്റാർവാഴ jel sales ഉണ്ടോ.... Amount എത്രയാണ്????

  • @murshidajaseel2126
    @murshidajaseel2126 2 ปีที่แล้ว

    Chechi facial hair permanent aayi povaan enthenkilum remedy undo

  • @adithyaathu154
    @adithyaathu154 ปีที่แล้ว

    Hai njan oru oil WhatsApp vashi book chaithu Google pay vashi amount ayachu koduthu ath vare msg rply indayirunnu ippm oru vivaravum illa ente address polum medichittilla pinne engane aanu avaru ith ayachu tharunnath ippm contact chaithit kittunnilla

  • @thahliya1247
    @thahliya1247 2 ปีที่แล้ว +12

    Hi, chechii
    Sugalle
    Dark spot pokaanulla remedies onn paranju tharoo😊😊

    • @bava6314
      @bava6314 2 ปีที่แล้ว

      Magnessayude black cumin soap use aakkiya mathi

  • @veenanath279
    @veenanath279 ปีที่แล้ว

    ചേച്ചി ന്തൊക്കെ ട്രീറ്റ്മെന്റ് ആണ് ആസ്മക് ചെയ്യുന്നത് പ്ലസ് റിപ്ലൈ തരണേ

  • @rekhamenon3404
    @rekhamenon3404 2 ปีที่แล้ว +1

    Is it smudge proof kajal ?what is d price.?

  • @appuappu6775
    @appuappu6775 ปีที่แล้ว

    Vallare ishtamyi video postive vibe

  • @anithacvanitha129
    @anithacvanitha129 2 ปีที่แล้ว +1

    Chechi unangiya manjalaano

  • @sunithamohan4386
    @sunithamohan4386 2 ปีที่แล้ว

    Hi chechii,enniku karimjeerakam oil book Cheyanam. WhatsAppil msg ayachittu reply kittanila...can you please reply?

  • @preethimary2501
    @preethimary2501 2 ปีที่แล้ว +4

    ഒന്നിൽ കൂടുതൽ prodect ഒരേ സമയം book ചെയ്താൽ service charge എങ്ങനെയാ chechi???

  • @nithyakc8664
    @nithyakc8664 ปีที่แล้ว

    കണ്മഷി കിട്ടാൻ എന്താ ചെയ്യേണ്ടത്

  • @ranjijohn3731
    @ranjijohn3731 16 วันที่ผ่านมา

    Where is ur Nalukettu home located?

  • @ramaninandakumar7255
    @ramaninandakumar7255 2 ปีที่แล้ว +1

    Hello.... I am a new Subscriber..... I need Henna ready to mix, neelamary powder & neelamary oil..... how can I make order? Pls ......

    • @ramaninandakumar7255
      @ramaninandakumar7255 2 ปีที่แล้ว

      Can you give me your contact and payment details...... pls....❣❣❣❣
      മിക്കവാറും videos കാണാറുണ്ട് ട്ടോ.... അടിപൊളി.......👏👏👏👏👌👌👌🌹🌹🌹

  • @jeejak.l4745
    @jeejak.l4745 2 ปีที่แล้ว +23

    വിഘ്നേശ്വരനെ സ്തുതിച്ചുവേണം തുടങ്ങേണ്ടത്..തിരി ഒന്നല്ലെങ്കിൽ മൂന്ന് അല്ലെങ്കിൽ 5.☺️💝

    • @sindhu6197
      @sindhu6197 2 ปีที่แล้ว +5

      3 തിരി ഇടാൻ പാടില്ല

    • @Vv-le7oz
      @Vv-le7oz 2 ปีที่แล้ว +3

      മൂന്ന് തിരി ഇട്ടൂടാ എന്നല്ലേ 🙄

    • @jeejak.l4745
      @jeejak.l4745 2 ปีที่แล้ว

      @@Vv-le7oz vilakkutgiri alla..sambranithiriyude karya

    • @wolfgamingwg47
      @wolfgamingwg47 2 ปีที่แล้ว +2

      ഒറ്റ തിരി മരണ വീട്ടിൽ മാത്രേ ഇടുള്ളു.2,3,5,ഒക്കെ ഇടാം

  • @sreekuttys1417
    @sreekuttys1417 2 ปีที่แล้ว

    Kanmakshi ayachu tharumo

  • @imyouranjali
    @imyouranjali 2 ปีที่แล้ว

    Cheachide hair oil enik medikanm enn und but dandruff issue karnm oru 3 month course nale thott start cheyum so after 3 months vagiknm enn und ❤️

  • @manjulakshmanan3806
    @manjulakshmanan3806 2 ปีที่แล้ว

    ഹായ് ശ്രുതി ചേച്ചി. ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ മനസിന് ഒരു സംതൃപ്തി ആണുട്ടോ.

  • @sreelekhabhaskaran4156
    @sreelekhabhaskaran4156 2 ปีที่แล้ว +11

    So much effort you put to come out with your products!!

  • @rosemariyajohny295
    @rosemariyajohny295 2 ปีที่แล้ว

    Hi chechi,, Aug 31st vare ulla order dispatch cheytho??? Despatched msg vannilla.. athaatto chodiche... Sry for irritating you again 😞😞

  • @aninair446
    @aninair446 2 ปีที่แล้ว

    ചേച്ചി കുവൈറ്റിൽ ഡെലിവറി ഉണ്ടോ

  • @dwanikafamily3857
    @dwanikafamily3857 2 ปีที่แล้ว

    Chechi Kodungallur Evda?

  • @aayanshaz2567
    @aayanshaz2567 2 ปีที่แล้ว

    Enik ith vare kittiyitalo chechi....kanhmashi... August 2 book aakiye...iniyum Kure dys edkkuo kitan

  • @annaarun9891
    @annaarun9891 2 ปีที่แล้ว +13

    Hi Sruthi! Hope all good 😊 Thanks again for the Oil and kanmashi.. received everything Thanks so much

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Thank you so much

    • @kalam3298
      @kalam3298 2 ปีที่แล้ว

      Very sorry to inform that I have not received my order which was given on 13th June,2022. Payment through Gpay HDFC Bank, repeated messages sent thru WhatsApp and thru various video s which you have posted after June has no effect, you don't attend to phone calls also.Rs.530/- is paid for both oils. Really fed up of putting messages,no response at all of.

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +2

      @@kalam3298 y u message repeatedly?u needs to wait 5 working days to get confirmation if u message again and again confirmation will get only after another 5 days...pls read your greeting message then book.now staff can't seen your message because we r updating date wise.better message to gpay number immediately

  • @libinarasheed1410
    @libinarasheed1410 2 ปีที่แล้ว

    Dandruff ullavarkku ethu oil suit aakum

  • @mahefoodies3104
    @mahefoodies3104 2 ปีที่แล้ว +1

    ചേച്ചി സെപ്റ്റംബർ 5 ന് order ചെയ്തതാണ് ഇന്നുവരെ confirmation msg വന്നില്ല

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +1

      Varum മോനെ നോക്കി etheettilla3 മുതൽ ബുക്കിംഗ് heavy aanu

    • @mahefoodies3104
      @mahefoodies3104 2 ปีที่แล้ว

      @@Sruthysworld ok ചേച്ചി

  • @DSVP123
    @DSVP123 2 ปีที่แล้ว +2

    Bt thulasi vellam daily consume cheytal infertility undakum ennu parayunu... Atu crt ano

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      ഹേയ്..എൻ്റെ ശ്രീ എന്നും അമ്പലത്തിൽ പോകും തീർത്ഥം കുടിക്കും,ഞാനും ചെറുപ്പത്തിൽ കഴിക്കാറുണ്ട്

    • @asmrvibezz...5270
      @asmrvibezz...5270 2 ปีที่แล้ว

      ayyo angine oke undo
      ente veetil enum thulasi vellam aanu kidikkarullath

  • @chindusangeetha3932
    @chindusangeetha3932 2 ปีที่แล้ว

    Cheachi 4 items order cheaiyuthutu undu please respond that msg .
    September 11 payment cheaiyuthu. Onnu speed aiyutu kaariyangal cheaiyanea. Ningaleadea customers nea wait cheaipikalea.

  • @asmrvibezz...5270
    @asmrvibezz...5270 2 ปีที่แล้ว

    ee veedinte work Aara cheythath , almost cost ethra aayi
    pls share cheyyavo ...

  • @tharaanandd
    @tharaanandd 2 ปีที่แล้ว +6

    Positive vibe..sruthy kutty🥰🥰

  • @ammoozzp8303
    @ammoozzp8303 2 ปีที่แล้ว +5

    That background music & You is Awesome… it’s feel very positive

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +1

      Thank you so much amoozz🥰🥰🥰🥰🥰

    • @ammoozzp8303
      @ammoozzp8303 2 ปีที่แล้ว

      I’m your new subscriber chechi.. so thank you to responding me.. and also I want to ask you one thing .. karijeeragam oil & neelamari oil 2um koode mix cheythu use cheyaamo..

  • @savithagopal.kizhakkevila.690
    @savithagopal.kizhakkevila.690 2 ปีที่แล้ว

    Chechi ith smudge avuo

  • @abhinamyvlogs6561
    @abhinamyvlogs6561 ปีที่แล้ว

    Pacha manjal aano

  • @shylapb8926
    @shylapb8926 2 ปีที่แล้ว

    കൊടുങ്ങല്ലൂർ.ano. വീട്.എവിടെയാ

  • @zunairahameed8256
    @zunairahameed8256 ปีที่แล้ว

    Manjal thenne undakunne video edumo, pls

  • @bhgath1723
    @bhgath1723 2 ปีที่แล้ว

    Mam kanmashi കിട്ടുന്നതിനെങ്ങനെ ആണ്

  • @vibithavp
    @vibithavp 2 ปีที่แล้ว +3

    Vlog👌👌👌full of postive vibes💞💞💞.. Need henna ready mix and neelambari powder how to order and which number.. Reply please

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Pls WhatsApp to our oil booking number that already in the screen

    • @vibithavp
      @vibithavp 2 ปีที่แล้ว

      @@Sruthysworld okkk

  • @homemade9760
    @homemade9760 2 ปีที่แล้ว

    Ningalu evideya stalam..

  • @GK-fj9pw
    @GK-fj9pw 2 ปีที่แล้ว +2

    Pukakkumna sadanagal paranju tharumo?
    Products link undo

  • @nayanamukundan2234
    @nayanamukundan2234 2 ปีที่แล้ว +1

    Order nte karyathinu msg ayachu order confirm akan msg ayach no reply from ur side

  • @tara_mangalath
    @tara_mangalath 2 ปีที่แล้ว

    Order cheyyunat enganeya

  • @bhoomi6396
    @bhoomi6396 2 ปีที่แล้ว

    Chechi njan kanmashi order cheyyaan msg ayachirunnu. Pakshe ithuvare nokkiyilla

  • @suryanr7780
    @suryanr7780 2 ปีที่แล้ว +3

    Feel good videos anu ellam Sruthy de.. 👍🥰

  • @aiswaryadas
    @aiswaryadas 2 ปีที่แล้ว

    Egine order cheyyem??? Kunj nu vendi kanmashi venam ayirinnu

  • @noohudeenvm8103
    @noohudeenvm8103 2 ปีที่แล้ว

    Ulli lahyam
    Ulluva lahyam ath oka kanikaamo I

  • @musthafamusthafa4879
    @musthafamusthafa4879 2 ปีที่แล้ว

    തേനൂ മഞ്ഞൾ ഉണ്ടാക്ക്ന്നെ വീഡിയോ ഇടമോ

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 ปีที่แล้ว

    ഹായ് ശ്രുതി നല്ല ഒരു വീഡിയോ ആണ് ട്ടോ താങ്ക്സ്

  • @silparajan8210
    @silparajan8210 2 ปีที่แล้ว

    Evdeya order place chynde..?

  • @sumishasairajsumi8488
    @sumishasairajsumi8488 2 ปีที่แล้ว +3

    I am using your kanmashi, very good quality, thankyou Sister

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Thank you so much

    • @remadevivs9485
      @remadevivs9485 2 ปีที่แล้ว

      ഇതിലുള്ള നമ്പർ ആണോ കണ്മഷിക്ക് വാട്സാപ്പ് ചെയ്യേണ്ടത്