ഇതിനോട് യോജികുന്നു, അതുപോലെ ഇൻഡിക്കേറ്റർ ഇടുന്നത് കൂടി ഒന്ന് പരിഗണിക്കണം പിനെ യാത്രക്കാർ കൈ നീട്ടിയാൽ സ്വിച്ച് ഇട്ട പോലെ നിർത്താതെ അല്പം ഓരം ചേർന്ന് നിർത്താൻ ശ്രദ്ധിക്കുക അവർ ഓടിപ്പോകതോന്നുമില്ല , പിന്നെ റോഡിൻ്റെ നടുവിൽ കേറ്റി വെച്ചിട്ട് വണ്ടി വരുന്നുണ്ടോ എന്ന് തലയിട്ടു നോക്കാതെ, വണ്ടി തിരികും മുൻപേ ഒപ്പോസിറ്റ് വേറെ വണ്ടി വരുന്നുണ്ടോ എന്ന് നോകുന്നത് കൂടി നല്ലാതരികും , എല്ലാർക്കും നിയമം പാലിക്കം എല്ലാവരും നന്നാവുക ജയ് ഹിന്ദ്
വിവരമില്ലാത്ത ഓട്ടോക്കാരുടെ പെട്ടെന്നുള്ള നടുറോഡിൽ ബ്രെക്ക് പിടുത്തവും ഇന്റികേറ്റർ ഇടാതെയുള്ള വെട്ടിക്കലും കൊണ്ട് ജീവൻ നഷ്ടമായവരും കിടപ്പിലായവരും നിരവധിയുണ്ട് അതിനും ഇങ്ങനെ ഒരു ഫ്ളക്സ് വെക്കണം റീൽസ് എടുക്കുന്നവരും നിങ്ങളും മാറ്റമില്ല.
ഈ ഫ്ലക്സ് നിയമവിരുദ്ധം ആണ്. അവരുടെ കൂട്ടത്തിൽപ്പെട്ട ഒരാൾക്ക് അപകടം പറ്റി അതുകൊണ്ട് നിയമ വിരുദ്ധമായ ഒരു കാര്യം ഞങ്ങൾക്ക് ചെയ്യാം എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. അഭ്യാസപ്രകടനം നടത്തുന്നവരെ പോലീസിൽ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ നിയമം കയ്യിലെടുക്കുകയല്ല. ഇവരെ സപ്പോർട്ട് ചെയ്യുന്ന രീതിയിലുള്ള മാധ്യമ പ്രവർത്തനവും media ethics അല്ല.
ഓട്ടോക്കാർ പിന്നിൽ നിന്ന് വാഹനം വരുന്നോ എന്ന് നോക്കാതെയാണ് U Turn എടുക്കുന്നത്.. നോക്കാതെ പെട്ടന്ന് U Turn എടുക്കുന്ന ഓട്ടോക്കാരന്റെ കയ്യും കാലും തല്ലിയൊടിക്കും എന്ന ഫ്ലെക്സ് ബോർഡ് എല്ലാ ഓട്ടോ സ്റ്റാൻഡിലും വയ്ക്കുന്നത് നല്ലതായിരിക്കും 😄😄
നിയമം ആരെങ്കിലും ലംഘിക്കുന്നു എങ്കിൽ അതിന് നിയമപരമായി പരാതി കൊടുത്തു പരിഹരിക്കണം.. അല്ലാതെ കൈയും കാലും തല്ലി ഒടിക്കാന്‍ പോയാല്‍ അതും നിയമലംഘനം ആണ്.. അതിനും ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല..

Sathyam
Fact
ജില്ലയിലെ എല്ലാം ഓട്ടോ സ്റ്റാൻഡിലും ഫ്ലെക്സ് വെക്കണം ( മുന്നറിയിപ്പില്ലാതെ u ടെൺ തിരിഞ്ഞാൽ അടിച്ചു കണ്ണ് പൊട്ടിക്കുമെന്ന് ) 😂😂😂😂
😂
ഈ ഫ്ലക്സ് നിയമവിരുദ്ധം ആണ്. അവരുടെ കൂട്ടത്തിൽപ്പെട്ട ഒരാൾക്ക് അപകടം പറ്റി അതുകൊണ്ട് നിയമ വിരുദ്ധമായ ഒരു കാര്യം ഞങ്ങൾക്ക് ചെയ്യാം എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. അഭ്യാസപ്രകടനം നടത്തുന്നവരെ പോലീസിൽ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ നിയമം കയ്യിലെടുക്കുകയല്ല. ഇവരെ സപ്പോർട്ട് ചെയ്യുന്ന രീതിയിലുള്ള മാധ്യമ പ്രവർത്തനവും media ethics അല്ല.
പറഞ്ഞിട്ട് മനസിലാവാത്തവർക് തല്ല് തന്നെ കൊടുക്കണം
Yep.aganeyaane road laws palikaatha autokaare enne panjikidendath aan.
@@Wonderedalien അതെ തെറ്റ് ആരെ ഭാഗത്തു ആണോ അവരെ പഞ്ഞിക്കിട്ടോ 🙄.
ഇവിടെ റീൽസ് എടുത്ത് അപകടം ഉണ്ടാക്കുന്നത് ഓട്ടോറിക്ഷക്കാരല്ല 😂😂
Engi avare kariyam paranju manasil akku njan police ayi veram😂
Police enna cheyyaan ...paisa koduthaal avarirakkividum athrathanne
ലക്കും ലഗാനും ഇല്ലാതെ ഓട്ടോ തിരിക്കുന്നവർ 😂
അപകടത്തിൽപെട്ട ചേട്ടന് ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ ലുക്ക്.
He is his elder brother bro...😊
ഓട്ടോക്കാർ പിന്നിൽ നിന്ന് വാഹനം വരുന്നോ എന്ന് നോക്കാതെയാണ് U Turn എടുക്കുന്നത്.. നോക്കാതെ പെട്ടന്ന് U Turn എടുക്കുന്ന ഓട്ടോക്കാരന്റെ കയ്യും കാലും തല്ലിയൊടിക്കും എന്ന ഫ്ലെക്സ് ബോർഡ് എല്ലാ ഓട്ടോ സ്റ്റാൻഡിലും വയ്ക്കുന്നത് നല്ലതായിരിക്കും 😄😄
"Autorickshaw drivers correct ayi meter charge vangiyillel kaiyyum kaalum thalli odikkum" ennayalo?
auto indicator ittalum upakaram und
Sathyam
ഭരണഘടനയോടും, നാട്ടിലെ നിയമത്തോടും ഒരു വിലയും കൽപ്പിക്കാത്ത രണ്ട് കൂട്ടർ!
തലക്ക് വെളിവില്ലാത്ത കുറെ ഓട്ടോ കാരും ഉണ്ട് 😂😂😂😂
അഭ്യസികൾക്ക് രണ്ടണ്ണം അത്യാവശ്യമാണ് പോലീസുകാർക്ക് അതിനൊന്നും സമയമില്ലാത്തപ്പോൾ നാട്ടുകാർ തന്നെ മുന്നോട്ട് വരണം
നാട്ടുകാർക്ക് കുതിരപ്പവൻ 👏🏻👏🏻👏🏻
നിയമം ആരെങ്കിലും ലംഘിക്കുന്നു എങ്കിൽ അതിന് നിയമപരമായി പരാതി കൊടുത്തു പരിഹരിക്കണം.. അല്ലാതെ കൈയും കാലും തല്ലി ഒടിക്കാന്‍ പോയാല്‍ അതും നിയമലംഘനം ആണ്.. അതിനും ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല..
ഓട്ടോക്കാർക്ക് അല്ലേലും ഇത്തിരി അഹങ്കാരം കൂടുതലാണ്..
ഇന്ത്യൻ ഭരണഘടന ❎ഓട്ടോ ഭരണഘടന 👍
ഇത് എല്ലാവർക്കും ബാധകം 😂😂
നിയമം നോക്കുകുത്തി ആകുമ്പോൾ എന്തു ചെയ്യും
ഓട്ടോ തിരിക്കുന്നതും കൂടെ ഒഴിവാക്കിയില്ലെങ്കിൽ
No one is above the law.. Who is this people to punish some one.. Let police handle these people
നല്ല തീരുമാനം 👍👍
Super..
പോസ്റ്ററിൽ പറഞ്ഞതുപോലെ ചെയ്യതാൽ കൊള്ളാം
👍👍👍
This is not legal 👍🏻
Good
With auto brothers but you guys arent bad though in making accidents
😢😢😢നിയമം 🤔🤔🤔🤔😂😂😂പിന്നെ അല്ല 👌👌👌
നൂറ് ശതമാനം ശരി ....😂
Nalla karyam 👍
നല്ല കാര്യം
Ithine munnariyippu ennalla... "Criminal intimidation" ennanu vilikkande..
അടിപൊളി,
Autocar thonnivasam kanichal kaiyum kaalum tally odikamo
അവൻ്റെ ലൈസൻസ് cut ആക്കുക.
Verry good...💪💪💪
Auto kar Adhithyam. Mariyathekk side mirror nokki odikan padikk indicator idathum ila
Auto ചേട്ടന്‍ munje
Kayyuthanam theettathil irikunnavar (Autorikshaw) chanakathil chavittaviyane kaliyakkunnu
Neramanam vandi odikkan..ariyatha teams annu..... AUTORICKSHAW & Bikers
ആദ്യം നിങ്ങൾ ഓട്ടോ നേരെ ഓടിക്കാൻ പടിക്
❤🎉
No low and order? Where is police?
2k kids nu sheenam akualloo😂😂😂
Auto chettanmaar endlm chythal..ithupole chyam lle...
Nalla kariya adichodik annanemaare
Parathi undenkil poyi case kodukkanam..... allathe adikum odikum ennoke paranjal kayyum kaalum ellarkum ullathalle???? thalli theerkkunnathu sariyallaa.... Adi ennokke paranjal sahacharyam pole angottum ingottum kittoole ???? Athinu oru avasanam undavumo????
Bike?
Eeee auto mirukal Karanam ethrennam chathittundenn oru kanakedukk mama media
നിങ്ങളും ഒന്ന് നോക്കുന്നത് നല്ലതാ ഒന്നും നോക്കാതെ വളക്കുന്നത്
Best alkaara parayunnath
Full support for the auto drivers 🤝👍
Tholikum. Thalla thalli potikum
Pinne alla😂😂
Ningal autokar an etavum vallya mistake.. first swayam nannavan nokk
Munnariyippu ithu appo serikkum entaairikum
Aut