വകുപ്പ് മന്ത്രി തൊട്ടു പ്യൂൺ വരെയും, ജില്ലാ കമ്മിറ്റി മുതൽ ലോക്കൽ നേതാവ് വരെയും പോക്കറ്റ് നിറപ്പിച്ചു കരാറുകാരന്റെ ലാഭവും ചേർത്ത് തടിയെങ്കിലും അതിൽ വെച്ചത് അത്ഭുതം
ഓരോരുത്തരും അവരവർക്കാകാവുന്ന വിധത്തിൽ അഴിമതി ചെയ്യുന്നു. തികച്ചും സാധാരണക്കാർ വരെ നികുതി വെട്ടിച്ചും, ഉദ്ദ്യോഗസ്ഥ അനുദ്യോഗസ്ഥ വൃന്ദത്തെ സ്വാധീനിച്ചും വളഞ്ഞ വഴികളിലൂടെ തൻകാര്യം നേടുന്നു. അത്തരക്കാർക്ക് മറ്റുള്ളവർ ഓശാന പാടുന്നു. ഇക്കാലത്ത് പുണ്യാളൻമാരെ കണ്ടെത്താൽ വിഷമമാണ്.
ഇത് ചിലവ് കുറക്കാനുള്ള പുതിയ കണ്ടുപിടുത്തം. ഇ ഉത്തരാധുനിക കാലത്തും കമ്പി തന്നെ വേണമെന്ന് എന്തിന് വാശിപിടിക്കണം. 🤔ഇങ്ങനുള്ള നവിനാശയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.. 👋👋👋👋👋
എല്ലാവർക്കും അവനവന്റെ കീശ നിറക്കണം എന്ന വിചാരമേയുള്ളൂ സ്വാർത്ഥത കോൺക്രീറ്റ് ബ്ലോക്കുകൾ നിർമിച്ചു നൽകിയ ആൾക്കെതിരെ കേസെടുക്കുകയും അതിന്റെ ബലം പരിശോധിച്ചു അംഗീകാരം നൽകിയ ഉദ്യഗസ്ഥനെയും , അതിന്റെ ഉത്തരവാദിത്തം ഉള്ള എല്ലാവരേയും പിരിച്ചു വിടുകയും ചെയ്യണം , ഇതിന്റെ പിന്നിൽ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോയെന്നും അന്വേഷിച്ചു കണ്ടെത്തണം
തെറ്റായ വാർത്ത കൊടുക്കരുത്. ഇത് ചെയ്ത നമ്മുടെ നികുതി പണം പറ്റി കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ അന്വേഷിക്കൂ. ആദ്യം തന്നെ നിങ്ങളുടെ തീരുമാനം അതും ആർക്കോ വേണ്ടി പറഞ്ഞു , ജനങ്ങളെ വിഡ്ഢികൾ ആക്കരുത്. ഈ ഗവൺമെൻ്റ് ഇല്ലെങ്കിൽ , ഇവിടെ ആര് എന്ത് ധരിക്കണം, കഴിക്കണം, എവിടെ കിടക്കണം എന്ന് വരെ വേറേ കുറെ പേര് തീരുമാനിക്കും . നമ്മൾ പാവകൾ ആവും. അത് മനസ്സിലാകൂ. എല്ലാവരും. മാധ്യമ ധർമം. അടിപൊളി. Keep it up. Rating കൂട്ടട്ടെ എല്ലാവരും. അവസാനം അതും വേറേ കുറെ പേര് തീരുമാനിക്കും. കുറച്ചു വർഷങ്ങളെ ഭൂമിയിൽ ഉള്ളൂ. അത് ആർക്കും എന്തിന് വേണ്ടിയും അടിയറവ് വെക്കരുത്.
റോഡിന്റെ സൈഡിൽ ഉള്ള അരമതിലിൽ ഒരിക്കലും കമ്പി ഉപയോഗിച്ച് സ്ട്രോങ്ങ് ആയി കോൺക്രീറ്റ് ചെയ്യരുത് അത് കോൺക്രീറ്റ് ബ്ലോക്കുകൾ സ്ട്രോങ് ആയി നിന്നാൽ വാഹനബകടങ്ങളിൽ മാരകമായ പ്രഹരം നൽകും അത്തരം സ്ഥലങ്ങളിൽ അഗാതം കുറക്കാൻ വിദേശ രാജ്യങ്ങളിൽ ഇങ്ങനെ ചെയ്യാറുണ്ട് എന്ന് എവിടെയോ കേട്ടിട്ടുണ്ട്
കരാറ് കാരന് ഏവിടെ ഒക്കാനാണ് 10 കോടിക്ക് : കരാർ ഏടുത്താൽ ... 7..50. കോടി : : പുറത്ത് കൊടുക്കണം 3 കോടി : : കരാർ ഒപ്പിച്ച് കൊടുത്ത വന്: . 1 കോടി PWD : ഇൻജിനിയർക്ക് ബാക്കി : ബ്രാഞ്ച് തലത്തിൽ : ലോക്കൽ തലത്തിൽ ..... ഒക്കെ കൊടുംക്കും പോഴെക്കും : ഉള്ളത് 2.50 കോടി പിന്നെ എവിടെയെ : കരാർ കാരന് ഒക്കുക: കമ്പി ഉപയോഗിക്കാൻ ആവുക.. മരം ഉപയോഗിച്ചത് തന്നെ ഭാഗ്യം ഇല്ലേൽ ... പേപ്പർ വെച്ച് ച്ചെയ്തേനെ ...
റിപ്പോർട്ടർ ഏന്തുന്ന വിളിച്ചു കൂവുന്നേ Pwd ആണോ അന്വേഷിക്കേണ്ടത് നാട്ടുകാർ ഫോട്ടോയും വിഡിയോയും ഉൾപ്പെടെ കോടതിയിൽ പോകണം അപ്പോൾ വിജിലൻസ് കേസ് എടുക്കും അന്വേഷിക്കും
പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തിയാണ് ഇവർ ചെയ്യുന്നത് എന്ന് വേണമെങ്കിൽ ഇവർ കോടതിയിൽ വരെ പറയും ജനങ്ങളെ എങ്ങനെയൊക്കെ പറ്റിക്കാം എന്ന യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ച് ഇറങ്ങിയവരാണ് ഇവർ കീശ വീർക്കുമ്പോൾ അകത്ത് ക്യാൻസർ വളരുന്നുണ്ടാകും ഒന്നു മനസ്സിലാക്കിയാൽ നന്നായിരുന്നു
In olden days, many have used bamboo for concrete instead of steel., those days the masons used to say, once inside concrete bamboo slices are better than steel, it wont get rusted or degenerate because the bamboo slices wont come into contact with air , in olden days steel rodes were not available in villages, panchayats, even in many small cities,, government contractor has to pay large amount as bribes, after paying bribes and heavy expences, contractors cant even afford to pay the interest on funds they invested for construction,, the Payments from government will take very long time ,, by the time payments are sanctioned,, interest on investment will go up many folds,, all contractors are in soup,,they cant stop this construction business, because if they stop , they will become paupers,, total systems has to change ,, thats the only way out,
ബല്ലാത്ത ജാതി എങഞ്ചിനിയരുടെതല അമേരിക്കയിലേക്ക്ബുക്ക് ചെയ്തിട്ടു ണ്ടെന്നു കേട്ടു മൊത്തം തച്ചു പൊട്ടിക്കണം ഒന്നും. കോൺഗ്രിറ്റ് ചെയുമ്പോൾ എവിടെ എങ്കിലും കമ്പി ഇടണ്ട. എന്നും കമ്പി ഇടണം എന്ന് പറയാറുണ്ടോ
എങ്ങിനെ എല്ലാം പൈസ ഉണ്ടാക്കാം അങ്ങിനെ എല്ലാം ചെയ്യുന്നു. എന്ത് വൃത്തി കെട്ട മനുഷ്യർ.. ഇതിന് ഒത്താശചെയ്ത ഉദ്യോഗസ്ഥരെ പിരിച്ചു വിടണം..
ഈ സർക്കാർ കേരളത്തിൻ്റെ ഐശ്വര്യം : അവർ വന്നു എല്ലാം ശരിയാക്കുന്നു
ഇതാണ് വിജയൻ പറഞ്ഞ യൂറോപ്യൻ മാതൃക
വകുപ്പ് മന്ത്രി തൊട്ടു പ്യൂൺ വരെയും, ജില്ലാ കമ്മിറ്റി മുതൽ ലോക്കൽ നേതാവ് വരെയും പോക്കറ്റ് നിറപ്പിച്ചു കരാറുകാരന്റെ ലാഭവും ചേർത്ത് തടിയെങ്കിലും അതിൽ വെച്ചത് അത്ഭുതം
ഓരോരുത്തരും അവരവർക്കാകാവുന്ന വിധത്തിൽ അഴിമതി ചെയ്യുന്നു. തികച്ചും സാധാരണക്കാർ വരെ നികുതി വെട്ടിച്ചും, ഉദ്ദ്യോഗസ്ഥ അനുദ്യോഗസ്ഥ വൃന്ദത്തെ സ്വാധീനിച്ചും വളഞ്ഞ വഴികളിലൂടെ തൻകാര്യം നേടുന്നു. അത്തരക്കാർക്ക് മറ്റുള്ളവർ ഓശാന പാടുന്നു. ഇക്കാലത്ത് പുണ്യാളൻമാരെ കണ്ടെത്താൽ വിഷമമാണ്.
എല്ലാം മരുമകന്റെ ഒരിത്...
എല്ലാം മരുമകന്റെ മായാജാലം😀
എന്റെ കേരളം എത്ര സുന്ദരം
Becoming most beautiful in the world to attract more TOURISTS.
ഇതുപോലെ കള്ളപ്പണി ചെയ്യുന്ന കരാറുകാരെ ഒഴിവാക്കുക
കബ്ബിയേക്കാൾ വില ഉള്ള തടി ആയിരിക്കും.... പാലാരിവട്ടം പാലം പണി കഴിച്ചത് കബ്ബി ഇടാതെ ആയിരുന്നു....😁😁🤝🤝🤠🤠
വിജയണ്ണൻ കേരളത്തിന്റെ ഐശ്വര്യം
ഏത് കമ്പനിയാണ് എന്ന് പറയണം ജനങ്ങൾ അറിയട്ടെ
നോബൽ സമ്മാനം കൊടുക്കനം
ഇവർ ചെയ്ത എല്ലാ വർക്കും പരിശോധിക്കണം
ഇവന്മാർ ഇതിന് മുൻപ് ഉണ്ടാക്കിയ പാലങ്ങളുടെയും ബിൽഡിംങ്ങുകളുടെയും അവസ്ഥ എന്തായിരിക്കും....
കണ്ടുപിടിത്തം സൂപ്പർ വിദേശത്ത് ഇതിലുഠ സുപ്പറാ പൈസ അടിച്ചു മാറ്റുക ബിലിൽ കമ്പി ഉണ്ടാക്കും
ജനങ്ങളുടെ ജീവന് യാതൊരു വിലയുമില്ല
rebuilt Kerala 👏👏👏👏
കമ്പിയൊക്കെ ഓൾഡ് ഫാഷനലെ. ഇപ്പോ തടിയാ ട്രെൻഡ് 😎
ഇത് ചിലവ് കുറക്കാനുള്ള പുതിയ കണ്ടുപിടുത്തം. ഇ ഉത്തരാധുനിക കാലത്തും കമ്പി തന്നെ വേണമെന്ന് എന്തിന് വാശിപിടിക്കണം. 🤔ഇങ്ങനുള്ള നവിനാശയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.. 👋👋👋👋👋
എല്ലാവർക്കും അവനവന്റെ കീശ നിറക്കണം എന്ന വിചാരമേയുള്ളൂ സ്വാർത്ഥത
കോൺക്രീറ്റ് ബ്ലോക്കുകൾ നിർമിച്ചു നൽകിയ ആൾക്കെതിരെ കേസെടുക്കുകയും അതിന്റെ ബലം പരിശോധിച്ചു അംഗീകാരം നൽകിയ ഉദ്യഗസ്ഥനെയും , അതിന്റെ ഉത്തരവാദിത്തം ഉള്ള എല്ലാവരേയും പിരിച്ചു വിടുകയും ചെയ്യണം , ഇതിന്റെ പിന്നിൽ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോയെന്നും അന്വേഷിച്ചു കണ്ടെത്തണം
Pwd എഞ്ചിനിയർ എന്തിനാണ് പിരിച്ചു വിടണം
മിന്നൽ പരിശോധന ഇല്ലാത്ത കുറവാണ്
തെറ്റായ വാർത്ത കൊടുക്കരുത്. ഇത് ചെയ്ത നമ്മുടെ നികുതി പണം പറ്റി കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ അന്വേഷിക്കൂ. ആദ്യം തന്നെ നിങ്ങളുടെ തീരുമാനം അതും ആർക്കോ വേണ്ടി പറഞ്ഞു , ജനങ്ങളെ വിഡ്ഢികൾ ആക്കരുത്. ഈ ഗവൺമെൻ്റ് ഇല്ലെങ്കിൽ , ഇവിടെ ആര് എന്ത് ധരിക്കണം, കഴിക്കണം, എവിടെ കിടക്കണം എന്ന് വരെ വേറേ കുറെ പേര് തീരുമാനിക്കും . നമ്മൾ പാവകൾ ആവും. അത് മനസ്സിലാകൂ. എല്ലാവരും. മാധ്യമ ധർമം. അടിപൊളി. Keep it up. Rating കൂട്ടട്ടെ എല്ലാവരും. അവസാനം അതും വേറേ കുറെ പേര് തീരുമാനിക്കും. കുറച്ചു വർഷങ്ങളെ ഭൂമിയിൽ ഉള്ളൂ. അത് ആർക്കും എന്തിന് വേണ്ടിയും അടിയറവ് വെക്കരുത്.
Sire riyase.. Last trip evdernn?
വില കൂടിയ ഈടി തടി
റോഡിന്റെ സൈഡിൽ ഉള്ള അരമതിലിൽ ഒരിക്കലും കമ്പി ഉപയോഗിച്ച് സ്ട്രോങ്ങ് ആയി കോൺക്രീറ്റ് ചെയ്യരുത് അത് കോൺക്രീറ്റ് ബ്ലോക്കുകൾ സ്ട്രോങ് ആയി നിന്നാൽ വാഹനബകടങ്ങളിൽ മാരകമായ പ്രഹരം നൽകും അത്തരം സ്ഥലങ്ങളിൽ അഗാതം കുറക്കാൻ വിദേശ രാജ്യങ്ങളിൽ ഇങ്ങനെ ചെയ്യാറുണ്ട് എന്ന് എവിടെയോ കേട്ടിട്ടുണ്ട്
നാളെത്തന്നെ അവിടെ മിന്നൽ മുരളി എത്തുന്നതാണ്..
റിയാസ് mass ഡാ 🔥🔥🔥പൊലയാടികൾ
പാലം പൊളിച്ച് നോക്കേണ്ടി വരുമോ...
പൊളിച്ചതിന് പൊതു മുതൽ നശിപ്പിച്ചു വെന്നങ്ങോട്ട് വച്ചുപിടിക്കുമോ
അഴിമതിയൊന്നുമല്ലപ്പാ .... ചിലവുകുറക്കാൻവേണ്ടി ചെയ്തതാ .... സർക്കാരിന് മാന്ദ്യകാലമല്ലേ 🤔 അതാ ...
ഇവിടെ ചെങ്കൽ പഞ്ചായത്തിൽ വലിയ കുളത്തിന്റെ പാർശ്വ ഭിത്തി കോൺക്രീറ്റ ചെയ്തത് കമ്പി ഉപയോഗിക്കാതെ ആണ് 😁😁 പിന്നെയാണ് തടി 😁😁
ഇങ്ങനെ ഉള്ള അഴിമതി ചെയ്യുന്നവരെ വിദേശ രാജ്യങ്ങളിൽ എങ്ങനെ കൈകര്യം ചെയ്യുന്നു എന്ന് നോക്കുക പ്രത്യഗിച്ച് സൗദി അറേബ്യ യിൽ . പുറം ലോകം കാണില്ല
കാട്ടുകള്ളന്മാർ വരെ ഇങ്ങനെ ചെയ്യില്ല
മലയാളിയുടെ ബുദ്ധി പൊളിയാ 🤣🤣🥰😃😃😃
കരാറുകാരൻ ഈ സമയം കൊണ്ട് ആ ജില്ല മൊത്തം മേടിച്ചു കൂട്ടിയിട്ടുണ്ടാവും
കരാറ് കാരന് ഏവിടെ ഒക്കാനാണ്
10 കോടിക്ക് : കരാർ ഏടുത്താൽ ... 7..50. കോടി : : പുറത്ത് കൊടുക്കണം
3 കോടി : : കരാർ ഒപ്പിച്ച് കൊടുത്ത വന്: . 1 കോടി PWD : ഇൻജിനിയർക്ക്
ബാക്കി : ബ്രാഞ്ച് തലത്തിൽ : ലോക്കൽ തലത്തിൽ ..... ഒക്കെ
കൊടുംക്കും പോഴെക്കും : ഉള്ളത്
2.50 കോടി പിന്നെ എവിടെയെ : കരാർ കാരന് ഒക്കുക:
കമ്പി ഉപയോഗിക്കാൻ
ആവുക.. മരം ഉപയോഗിച്ചത് തന്നെ
ഭാഗ്യം ഇല്ലേൽ ... പേപ്പർ വെച്ച് ച്ചെയ്തേനെ ...
റിപ്പോർട്ടർ ഏന്തുന്ന വിളിച്ചു കൂവുന്നേ
Pwd ആണോ അന്വേഷിക്കേണ്ടത്
നാട്ടുകാർ ഫോട്ടോയും വിഡിയോയും ഉൾപ്പെടെ കോടതിയിൽ പോകണം അപ്പോൾ വിജിലൻസ് കേസ് എടുക്കും അന്വേഷിക്കും
പിണറായി ലോകം ചുറ്റി സർക്കാരിൻ്റെ പൈസ മൊത്തം ധൂർത്ത് അടികുവന്ന് എന്ന് പറഞ്ഞു നടനവന്മറുടെ അണ്ണാക്കിൽ😍😍😍🤙🤙🤙
PCC എന്നു പറഞ്ഞാൽ കമ്പി ഇടേണ്ട ആവിശ്യം ഇല്ല. തടി വെച്ചത് ഇനി വെല്ല innovative ടെക്നിക് ഉം ആണോ എന്നു അറിയില്ല.
കള്ളനാണെങ്കിൽ
വീടെ കൊള്ളയടിക്കൂ
കമ്മ്യുണിസ്റ്റായാൽ നാടുതന്നെ 🤭
എന്താ പറയുക
കമ്പി വേണം ഇല്ല
പണ്ട് ഇങ്ങനെ ആയിരുന്ന
മുള ഒക്കെ ഉപയോഗിക്കുമായിരുന്നു
100 - 150 കൊല്ലം നിൽക്കും
iEnna thante veed undakiko engane appo paisa labikam..Thekkinte thadi ubayogicha madhi appo oru 300 varsham ninnolum
ഇങ്ങനെയൊക്കെ ചെയ്യാനുള്ള ധൈര്യം അപാരം. പുതിയ സിവിൽ എഞ്ചിനീയറിംഗ് വിദ്യ കണ്ടുപിടിച്ച ആളുകളെ IIT/NIT യിൽ ഉപയോഗിക്കാം
Pcc blokukal upayogikaan karaaril parayunnu, (pcc =kampiyillatha concrete) cement kuravukond neekumpol potaathirikaan maramvchataakum
പുതിയ പാലങ്ങൾ എല്ലാം നോക്കണം
Minister ellam kanduvo
സർക്കാർ കാര്യം ആര് ഭരിച്ചാലും മുറം പോലെ. ഉദ്യോഗസ്ഥർ തീരുമാനിക്കും. അവർക്ക് പണം കിട്ടിയാൽ മതി.
Dutch model...😕
ഇത് പുതിയ കണ്ട് പിടുത്തം
പെരും കള്ളന്മാർ, സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ കട്ടുമുടിക്കുന്നു, ഇത്തരം സാമൂഹ്യവിരുദ്ധർ ഉള്ളടത്തോളം കാലം കേരളത്തിന്റെ ഭാവി അധോഗതിയാണ്.
പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തിയാണ് ഇവർ ചെയ്യുന്നത് എന്ന് വേണമെങ്കിൽ ഇവർ കോടതിയിൽ വരെ പറയും ജനങ്ങളെ എങ്ങനെയൊക്കെ പറ്റിക്കാം എന്ന യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ച് ഇറങ്ങിയവരാണ് ഇവർ കീശ വീർക്കുമ്പോൾ അകത്ത് ക്യാൻസർ വളരുന്നുണ്ടാകും ഒന്നു മനസ്സിലാക്കിയാൽ നന്നായിരുന്നു
പിണറായി സർക്കാരിന്റെ വിദേശമോഡൽ വികസനം
Mannu komdulla dam Kal keralathil undallo?baanasura saagar wayaanad .pinnay eeeyiday. Baamboo use chaith . Veed vaarkkunna video . Kandirunnu.panjimittai kond vaarkkaathath bhagyam.
എല്ലാം ശരിയാകും
Sarkkar fund anuvadikkum ennal contract edutha al at mukkum
That Engineer must be appointment in NASA (USA),
Great discovery.
He can make Nasa rockets with wood.
Nanam katta sarkkarine ente 🙏
എല്ലാം അഴിമതി ഇബ്രാഹിം കുഞ്ചിന് മാത്രം മാണ് നിയമം
കമ്പിക്കു ഇപ്പോൾ എന്താ വില വിദേശത്ത് ഉള്ള എൻജിനിയർ മാർ അടുത്ത് കേരളത്തിൽ വന്നു പഠിക്കണം
Anthu kashtamaanu chayyunnathu
ഇവിടെ മാവേലിക്കര കുറത്തിക്കാട് പള്ളിക്കൽ ഈസ്റ്റ് വാർഡിൽ ഓട പണിയുന്നു ഇതുപോലെ ഒരിടത്തു മാത്രമാണ് കമ്പി ഇട്ടു കണ്ടത് ബാക്കി എല്ലാം വെറുതെ കോൺക്രിറ് ആണ്
ആ തൂണിനു കമ്പിയോ തടിയോ ഒന്നും വേണ്ടതല്ല അത് PCC ആണ് RCC ക്കാണ് കമ്പി ഉപയോഗിക്കുക
മാതൃക ഇപ്പോൾ കുറെ ആയി 😂😂😂
ഞങ്ങടെ മുക്കിയ മന്ത്രി വെളിനാട്ടിൽ പോയി കണ്ടു പട്ടിച്ചിട്ട് വന്നു ചെയ്യുന്നതാണ് കണ്ടേ അസ്സുയപ്പെട്ടിട്ടു കാര്യമില്ല.
ഇതിന്റെ patent ആർക്കാ 😜
Kolla... Nadu nashichu kondirikukayanu...
New technology 😭😭😭
Marumakan Riyas cash adichu matti veetil kondu poyi veenakk koduthu
റഷീദ് ഇക്ക വിശ്വാസി ആയ സഖാവ് ആയിരിക്കും ഉറപ്പാണ് കേരളം 😂😂
എല്ലാം പഠിച്ചു 😆😆😆😆😆😆
In olden days, many have used bamboo for concrete instead of steel., those days the masons used to say, once inside concrete bamboo slices are better than steel, it wont get rusted or degenerate because the bamboo slices wont come into contact with air , in olden days steel rodes were not available in villages, panchayats, even in many small cities,, government contractor has to pay large amount as bribes, after paying bribes and heavy expences, contractors cant even afford to pay the interest on funds they invested for construction,, the Payments from government will take very long time ,, by the time payments are sanctioned,, interest on investment will go up many folds,, all contractors are in soup,,they cant stop this construction business, because if they stop , they will become paupers,, total systems has to change ,, thats the only way out,
റിയാസി റ്റെ പോക്കറ്റിൽ വീണും കാണുകമ്പിയുടെ പൈസ
. ഗിന്നസ് ബുക്കിൽ വരും
V S barichirunna kalathu ithokke undayirunilla..
എല്ലാ ഗവണ്മെന്റ് വർക്കുകളിലും അഴിമതി മാത്രമേ നടക്കുന്നുള്ളു. നാറിയ ഭരണം.
ഇത്രയും പ്രതീഷിച്ചില്ല പുരോഗതി
ഇതിലിത്ര പുതുമയെന്താ 😂
കമ്പി നഹി .😀🤣😃😂
Marumonte kandepiditham
ബല്ലാത്ത ജാതി എങഞ്ചിനിയരുടെതല അമേരിക്കയിലേക്ക്ബുക്ക് ചെയ്തിട്ടു ണ്ടെന്നു കേട്ടു മൊത്തം തച്ചു പൊട്ടിക്കണം ഒന്നും. കോൺഗ്രിറ്റ് ചെയുമ്പോൾ എവിടെ എങ്കിലും കമ്പി ഇടണ്ട. എന്നും കമ്പി ഇടണം എന്ന് പറയാറുണ്ടോ
Canadian technology 🙄🤔😁
ഇത് നാട്ടുകാര് കണ്ടു പിടിച്ചത് നന്നായി.
സോഷ്യൽ മീഡിയ ഷോ കണ്ടപ്പോൾ തോന്നി minister അടിപൊളിയാണ്നാണ്.ഇപ്പോഴല്ലേ മനസിലായത് വെറും show മാത്രമേ ഉള്ളൂന്നു
ഈൻ കുലാൻ
പിണറായി വിജയന്റെ ഡച്ചു മാതൃക റിയാസ് മന്ത്രി നടപ്പിലാക്കുന്നു
Jayi marumon 🚩
Any way making money And filling own pocket
These types of people are. Traitors
Sever punishment to be given for this type of people
ഇനി ബംഗാളിയാണോ വാർത്തത്
Aethu.condactoar.paniyanu.lehaka
Karikk lolan actually athil kambiyee illa 😂
ഉംഫി പോലെയാക്കുകയാണല്ലോ
PCC ahnel kambj idula
Thats the Islamuc model of concrete.
😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🤭🤭🤭🤭🤭🤭🤔🤔🤔🤔🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
Ethe kambiyitte panithal ,thurbe pidikkum ,atukonda pottanmarey maram ettu paniyunnathe .e marathine kambiyekal vilayunde venenkil bill nokkikoo.
Kulimad riyaz😂
നവകേരളം
ellam kaiyit varikal cash anu nottam swandam karyam nadu nannakan arkum vayya kazhtam nariya bharanam thanna 🤨😛😎
🤭
Latest 🤣🤣🤣