പുതുമയുള്ള വീടുകൾ ആണ് നിങ്ങൾ കാണിക്കുന്നത്... പക്ഷേ അവതരണം ശരിയല്ല... നിങ്ങൾ കമന്ററി പറഞ്ഞു പോകുകയാണ്... ഇത് കാണുന്നവരിൽ വെറുപ്പ് സൃഷ്ടിക്കും... ദയവായി ഒരു conversation mode ൽ വീഡിയോ ചെയ്യൂ... നിങ്ങൾക്ക് എല്ലാം അറിയും... നിങ്ങൾ കാര്യങ്ങൾ ചോദിക്കുന്ന ആളിനെ സംസാരിക്കാൻ അനുവദിക്കൂ... അവർ പറയുന്നത് ആണ് ആളുകൾ സ്വീകരിക്കുക... അവതാരകൻ അദ്ദേഹത്തിന്റെ റോളിൽ പരിമിതപ്പെടുത്തുക
As the home is mostly made of metal, it will be ideal to avoid sharp edges. The portion of metal frame structure need to be covered suitably so that people will not get injured by hitting on the frames inside the house. The design is good, but can be improved a lot. Best wishes.
എല്ലാം കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ട് ! പിന്നെ അദ്ദേഹത്തെ എന്തിനാണ് വിളിച്ചിരിയ്ക്കുന്നത് ? അല്ല, എത്ര സൂക്ഷ്മമായാണ് അദ്ദേഹം പറയാതെ തന്നെ നിങ്ങൾ കണ്ടു മനസ്സിലാക്കുന്നത് ! അപാരം !
പുതുമയുള്ള വീടുകൾ ആണ് നിങ്ങൾ കാണിക്കുന്നത്... പക്ഷേ അവതരണം ശരിയല്ല... നിങ്ങൾ കമന്ററി പറഞ്ഞു പോകുകയാണ്... ഇത് കാണുന്നവരിൽ വെറുപ്പ് സൃഷ്ടിക്കും... ദയവായി ഒരു conversation mode ൽ വീഡിയോ ചെയ്യൂ... നിങ്ങൾക്ക് എല്ലാം അറിയും... നിങ്ങൾ കാര്യങ്ങൾ ചോദിക്കുന്ന ആളിനെ സംസാരിക്കാൻ അനുവദിക്കൂ... അവർ പറയുന്നത് ആണ് ആളുകൾ സ്വീകരിക്കുക... അവതാരകൻ അദ്ദേഹത്തിന്റെ റോളിൽ പരിമിതപ്പെടുത്തുക
I too felt the same...
felt the same... style is so aggressive... which is not suitable for this kind of subject.
ഇങ്ങനെ ഉള്ള വീടുകൾ ആണ് കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യം ബോക്സ് ടൈപ്പ് വീടുകൾ എല്ലാം 2-3 വർഷം കഴിയുമ്പോൾ അകത്തേക്ക് വെള്ളം ഇറങ്ങുന്നുണ്ട്
A different house, nice work 👍🏼
ആ വീട് പണിത ആളെ ദയവായി സംസാരിക്കാൻ അനുവദിക്കൂ..
സത്യം
Beautiful, I guess keralites are moving away from the obvious designed, and trying new technology and ideas, kudos to the young generation
Bhai camera continue ayi use cheyyu
വീഡിയോ horizontal ആയിട്ട് shoot ചെയ്യുക.
As the home is mostly made of metal, it will be ideal to avoid sharp edges. The portion of metal frame structure need to be covered suitably so that people will not get injured by hitting on the frames inside the house. The design is good, but can be improved a lot. Best wishes.
❤
Ethrayum details parajnit aaa budget kude onnu paranjude.
Starting parayunnundallo 25 lakh
Vishnu sir superb 👌, different concepts different looks,attractive, safe and budget friendly 👌,thanks Vishnu sir🙏
Welcome 👍
Edo total cost chothikado.
വീട് ഉണ്ടാക്കിയവന് ആകെ.. അതെ അതെ എന്ന് പറയേണ്ട പണി മാത്രമേയുള്ളു 😀😀... ബാക്കി എല്ലാം അവതാരകൻ തന്നെ കണ്ടെത്തി പറയുന്നു.
അതെ അതെ
അതെ
athe athe
😂
Ayale parayan sammathikkunnilla ,😡
Pls How much taken to finish this work?
30 L
Wayanadil idupole nitmich tarumo
Contact 8281499843
Total cost ethrenu bro
bro don't shoot the video horizontally
This is old video.Plz check our latest videos
Budget ethrayii ?
വിഡിയോ അപ്‌ലോഡ് ചെയ്യുമ്പോ അതിന്റെ സ്ക്രീൻ സൈസ് നോക്കു ഇതു ടിക് ടോക് വിഡിയോ പോലെ ഫോൺ റോറ്റേറ്റ് ചെയ്തു കണ്ടു നോക്കണം അപ്‌ലോഡ് ചെയ്യുന്ന ആൾ ✌️
Nice work❤️😍
Totall എത്ര യായി ബ്രോ
ഇത്രയും ഓവർ ആവണോ അവതാരക ബ്രോ?
Total cost koodi പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു
Plz watch full video
1st aa oru part njn skip cheith poirunnu.. Sorry.. Anyway thank u so much orupaad variety veedukal ningal kond varunnathinu..
Trivandrum cheyyumo???
Yes
Total cost
30L
Ayaale onnu parayaan sammathikk bro ... 😀
Ivare eganeya onnu contact cheyyan pattanath
8281499843
👌
Budget etra aayi parayuo?....
30 L
One sq ft എത്ര യാണ് rate please
ഫുൾ കോസ്റ്റ്?
30L
സർ വീട് സൂപ്പർ . പക്ഷെതാങ്കളുടെ അവതരണ രീതി ഒന്നു മാറ്റി നോക്കു.ഒരു ഫ്ലോ കിട്ടുന്നില്ല. അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കൂ.
sure will try
ബഡ്ജറ്റ് എന്തുകൊണ്ട് പറയുന്നില്ല
30 Lakhs
എല്ലാം കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ട് ! പിന്നെ അദ്ദേഹത്തെ എന്തിനാണ് വിളിച്ചിരിയ്ക്കുന്നത് ?
അല്ല, എത്ര സൂക്ഷ്മമായാണ് അദ്ദേഹം പറയാതെ തന്നെ നിങ്ങൾ കണ്ടു മനസ്സിലാക്കുന്നത് ! അപാരം !
Too much talking by you makes it very boaring. It's like you are trying to establish that only you know everything.....
വീട് എവിടെയാ ? ജില്ല?
Alappuzha
@@vishnuvijayan1557 bro budget onnu parayoo