How to Break Superstitions? | Malayalam | Unnikrishnan Balakrishnan

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 64

  • @meenaradhakrishnapillai9392
    @meenaradhakrishnapillai9392 ปีที่แล้ว +4

    എനിക്കും ചെറിയ അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നു സർ ഇപ്പോഴും ഒറ്റ മൈനയെ കണ്ടാൽ അടുത്ത മൈന എവിടെയെന്ന് ഞാൻ തേടിക്കൊണ്ടിരിക്കും പിന്നെ വെള്ളിയാഴ്ച പൈസ ആർക്കും കടം കൊടുക്കില്ല ഇപ്പോ സാറിന്റെ വീഡിയോ കണ്ടപ്പോൾ സാർ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടപ്പോൾ എനിക്ക് വല്ലാത്ത നാണക്കേട് തോന്നുന്നു സാറിന്റെ ഓരോ വീഡിയോയിലും ജീവിതത്തിൽ നമ്മൾക്ക് ആവശ്യമുള്ള വിലയേറിയ കാര്യങ്ങളാണ് പഠിക്കാൻ ഉള്ളത് സാറിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് അതിൽനിന്ന് എല്ലാ കാര്യങ്ങളും ഞാൻ പഠിക്കാറുണ്ട് ഇപ്പോൾ ഇതും സാറിനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @hemadinesh2316
    @hemadinesh2316 ปีที่แล้ว +3

    Good video sir can u do a meditation video about forgiveness ( liketoday’s mind plus )🙏

  • @byjugypsy5482
    @byjugypsy5482 11 หลายเดือนก่อน +1

    Mother of all superstition starts from some kind of sky daddy control things,
    എന്റെ അഭിപ്രായത്തിൽ അന്ധവിശ്വാസങ്ങളിൽ നിന്ന് മുക്തി നേടാൻ ആദ്യം തന്നെ നമ്മൾ നമ്മളുടെ തന്നെ മുൻവിധി ഒഴിവാക്കുക എന്നുള്ളതാണ്,
    പിന്നീട് വിശ്വാസങ്ങളും ആചാരങ്ങളും വെളിപാടുകളും തെളിവിന്റെ അടിസ്ഥാനത്തിൽ അല്ലാത്ത മുത്തശ്ശി പ്രമാണങ്ങളും ഒഴിവാക്കി കാര്യങ്ങളെ സമീപിക്കുക
    ശാസ്ത്രീയ മനോവൃത്തിയും, അന്വേഷണ ത്വരത ചെറുപ്പം മുതലേ കുട്ടികൾക്ക് നൽകുക🙏

  • @sindhu.d.m9014
    @sindhu.d.m9014 ปีที่แล้ว +1

    Thank you so much for the valuable information 🙏

  • @sojasuresh9032
    @sojasuresh9032 ปีที่แล้ว +1

    Thank you verymuch for this wonderful vedio.. My daughter bday is also 13th.. Most of the people said its unlucky number.. This vedio is an answer for so many questions in my mind.. 🙏🏻🙏🏻🙏🏻

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  ปีที่แล้ว +1

      Glad to hear!
      Number 13, or any other number for that matter, only has the effect that one gives it; nothing more, nothing less.

    • @parvathysankar92
      @parvathysankar92 ปีที่แล้ว +1

      I'm a May 13 born...❣️❣️😍

  • @sarath9552
    @sarath9552 ปีที่แล้ว +5

    ഒരു കണക്കു പറഞ്ഞാൽ law of attraction ഒരു superstion അല്ലെ

  • @manjushapramodh3929
    @manjushapramodh3929 ปีที่แล้ว +1

    This is one of the videos with the best topic I personally liked.I had the same superstition with the single Maina, especially Mainas, which are very common in Dubai.But today I am totally free from that superstition.The Law of attraction class which I attended from you helped me to get rid of that.This video is also truly beneficial to those who has a lot of superstitions which are limiting factors to their confidence and journey towards growth. Thank you so much, Sir.

  • @lavenderthoughts5103
    @lavenderthoughts5103 ปีที่แล้ว +2

    എന്താണ് അന്ധവിശ്വാസം? ഈ ദൈവവിശ്വാസം തന്നെ ഒരു അന്ധവിശ്വാസം അല്ലെ. നരബലി നടത്തുന്നവർ അതിൽ വിശ്വസിക്കുന്നു. ആളുകളെ ക്രൂരമായി കൊന്ന് അവരുടെ ചുടു രക്തവും മാംസവും നേഥിച്ചാൽ അവരുടെ ദൈവം പ്രീതിപ്പെടും എന്നാണ് അവരുടെ വിശ്വാസം.അതും ഒരു വിശ്വാസം ആണ്.
    മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഉള്ള വിശ്വാസങ്ങളെ ആണോ അന്ധവിശ്വാസം എന്ന് പറയുന്നത്. അങ്ങനെ ആണെങ്കിൽ അമ്പലത്തിലും പള്ളിയും ആഘോഷങ്ങളുടെ പേരിൽ road block ചെയ്യുന്നതും, വലിയ speakers വച്ചു noise pollution ഉണ്ടാകുന്നതും ഒക്കെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങൾ അല്ലെ.
    നരബലി വാർത്ത വന്നപ്പോൾ അതിനെ അന്ധവിശ്വാസം എന്ന് പറഞ്ഞു വിമർശിച്ചവരിൽ ബഹുഭൂരിപക്ഷവും വിശ്വാസികൾ ആയിരുന്നു എന്നുള്ളത് വിരോധാഭാസം തന്നെയാണ്. നിങ്ങൾ ദൈവത്തിനെ പ്രീതിപ്പെടുത്താൻ പൂക്കൾ സമർപ്പിക്കുന്ന പോലെ തന്നെയാണ് അവർ അത് ചെയ്തത്. You don't have any right to question them. അവർക്ക് ഉള്ളത് അന്ധവിശ്വാസം ആണെന്ന് നിങ്ങൾ പറഞ്ഞാൽ നിങ്ങൾക്ക് ഉള്ളത് അന്ധവിശ്വാസം ആണെന്ന് ഞങ്ങൾക്കും പറഞ്ഞുകൂടെ

  • @vishnuvn2795
    @vishnuvn2795 ปีที่แล้ว

    CS.CA.CMA students vendi ndhelum oru video cheyumo....sir oru qualified CA aayathu kondu paranjathanu .... 🙏

  • @naseef3502
    @naseef3502 ปีที่แล้ว

    njn astrology pet jeevitham thane oru vayikayi tank u sir for giving this video it wil hlpful for me

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  ปีที่แล้ว

      Astrology അന്ധവിശ്വാസമാണ് എന്ന് പറയാൻ കഴിയില്ല. പ്രധാന വിഷയങ്ങൾ വരുമ്പോൾ ഒന്നാലോചിക്കുന്നതിൽ തെറ്റില്ല. എന്നാൽ തൊട്ടതിനും പിടിച്ചതിനും എല്ലാം ജ്യോതിഷത്തെ ആശ്രയിക്കുന്നവർ സ്വന്തം ജീവിതം താറുമാറാക്കുകയാണ് ചെയ്യുന്നത്. അത് ജ്യോതിഷം എന്നില്ല, ഏതൊരു വിഷയവും അമിതമായി നമ്മുടെ മനസിലേക്ക് കടന്ന് വന്നാൽ അപകടകരമാണ്. ജീവിതത്തിൽ ആദ്യം വേണ്ടത് balance ആണ്. Comment ന് നന്ദി.

  • @shyjavt4927
    @shyjavt4927 6 หลายเดือนก่อน

    Thanks universe 🙏

  • @jishapv589
    @jishapv589 3 หลายเดือนก่อน

    Nagakau... അതിനെ base chayithe ഒരുപാട് കാര്യങ്ങള്‍ ഇപ്പോഴും ഉണ്ട് ... athe superstitions varumo?

  • @ETERNAL2882
    @ETERNAL2882 ปีที่แล้ว +1

    Thank you sir 🙏🏻

  • @ansilb9913
    @ansilb9913 ปีที่แล้ว

    Ente manasilum oru antha viswasam und at onn cheyth aa samshyam peedi mati sathyam onnu parikshich nokanam vidditham aan engil purnamayi upekshich kalayanam

  • @jyothilakshmi6967
    @jyothilakshmi6967 ปีที่แล้ว

    Thank you so much sir..

  • @manun7004
    @manun7004 ปีที่แล้ว

    Sirനെclinicഎവിടെയാണ്നേരിട്ട്കാണാൻ Appoitnmentഎടുക്കാനുള്ളDetalisPostചെയ്യാമോ

  • @nishajoshi72
    @nishajoshi72 ปีที่แล้ว

    Thank u sir great msg

  • @mudhunas
    @mudhunas ปีที่แล้ว

    Thankyou.

  • @georgekp1522
    @georgekp1522 11 หลายเดือนก่อน

    👍 Thank you .🤍

  • @soumyadevarajan8227
    @soumyadevarajan8227 ปีที่แล้ว

    Thank you 🙏

  • @girishgiri8276
    @girishgiri8276 ปีที่แล้ว

    Anikkum kurachu anthavishvasangal undayirunnu

  • @adonis9117
    @adonis9117 ปีที่แล้ว +2

    angane anenki law of attraction pseudo science alle?

    • @KindnessHappinessClub
      @KindnessHappinessClub ปีที่แล้ว

      Law of attraction itself is a belief and the law says it’s according to what you believe and the outcomes are decided by the belief they hold 🤔that’s what I feel

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  ปีที่แล้ว +1

      This question has been answered above.

  • @bijoykl221
    @bijoykl221 ปีที่แล้ว

    Sir how can I get rid of fear of illness

  • @RideToMyYard
    @RideToMyYard ปีที่แล้ว

    👍👍👌👌

  • @raheemudheen6384
    @raheemudheen6384 ปีที่แล้ว +3

    So,the 'god' is also a superstition

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  ปีที่แล้ว +1

      To get this question answered, please watch this video:
      th-cam.com/video/jDK8ppF2Hmo/w-d-xo.html

    • @nylonla4881
      @nylonla4881 ปีที่แล้ว

      yes

  • @jannat-rx6bi
    @jannat-rx6bi ปีที่แล้ว +1

    എല്ലാ വീഡിയോയില് anthaviswsam പറയുന്ന നിങ്ങളോ?

  • @indrasathyan7351
    @indrasathyan7351 ปีที่แล้ว +1

    Njan jyothisham il belive cheyyunnu nalla horiscope ullavarku mathrame law of attraction polunm work cheyyunnullu sorry sir

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  ปีที่แล้ว +1

      അതിന് ജ്യോതിഷം തെറ്റാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ. ആണെന്ന് തോന്നാനുള്ള കാരണം? 😁
      വിശ്വാസം അന്ധമാകുന്നത് ഓരോരുത്തരുടെയും logic പ്രവർത്തിക്കാതെ വരുമ്പോഴാണ്. ആ അന്ധത ഉൽക്കണ്ഠയും ഭയവും മനസ്സിൽ ജനിപ്പിക്കുകയും ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിന് പകരം വിശ്വാസത്തിന്റെ വഴിയാലെ പോയി പണവും സമയവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
      ഈ വീഡിയോ പ്രത്യേകമായ അന്ധവിശ്വാസങ്ങൾ ചൂണ്ടിക്കാണിക്കുകയല്ല ചെയ്യുന്നത്, മറിച്ച് പ്രേക്ഷകരോട് തന്നെ അത് കണ്ടുപിടിച്ച് വേണ്ട മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനാണ് പറയുന്നത്. എന്നാൽ വീഡിയോ കാണുമ്പോൾ ഓരോരുത്തരും തൻ്റെ അന്ധവിശ്വാസത്തെ മറച്ച് വെക്കാനും defend ചെയ്യാനും ശ്രമിക്കുന്നു. അവിടെയാണ് പ്രശ്‍നം. തുറന്ന മനസ്സോടെ വീഡിയോ കാണുന്നവർക്ക് ഫലമുണ്ടാകും. Comment ന് ഒത്തിരി നന്ദി. 🙏

    • @indrasathyan7351
      @indrasathyan7351 ปีที่แล้ว

      Thank you sir

  • @abdullanp1096
    @abdullanp1096 ปีที่แล้ว

    Is there any scientific evidences for Law of attractions, Telepathy, intuition etc.? So we needn’t fully blame or ignore some belief assuperstitions. There may be something . Some believe God. Is there any scientific evidence for it.

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  ปีที่แล้ว +1

      There is no scientific evidence for the Law of Attraction but it works because of the power of one's mind.
      The second part of your question has been addressed in this video:
      th-cam.com/video/jDK8ppF2Hmo/w-d-xo.html

  • @vineethgk
    @vineethgk ปีที่แล้ว +2

    ദൈവവിശ്വാസം!!!

    • @waterworld345
      @waterworld345 ปีที่แล้ว +1

      അന്ധവിശ്വാസം , അരും പറയാറില്ല കാരണം കാഴ്ചകാർ കുറയും

  • @sreenivasansree417
    @sreenivasansree417 ปีที่แล้ว

    👍👍🌹🌹

  • @shanavasps7608
    @shanavasps7608 ปีที่แล้ว

    ☺️

  • @widecreatives8350
    @widecreatives8350 ปีที่แล้ว

    law of attraction pseudo science alle?

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  ปีที่แล้ว

      Yes, since it has not yet been scientifically proved. However, someone who goes into the depths of spirituality will know that the Law of Attraction is as real as any other science. The Law of Attraction is using the power of the mind to create the things you want in your life. This is not using your thought alone; you need to use your body, mind, consciousness, effort etc. - all in one direction. Thanks for the question.

  • @lavenderthoughts5103
    @lavenderthoughts5103 ปีที่แล้ว +1

    Law of attraction superstition alle

    • @UnnikrishnanBalakrishnan
      @UnnikrishnanBalakrishnan  ปีที่แล้ว +1

      The Law of Attraction can be better referred to as 'positive pseudoscience' rather than 'superstition'.

  • @remyakmkm9260
    @remyakmkm9260 ปีที่แล้ว

    Thank you

  • @remadevibiju7217
    @remadevibiju7217 ปีที่แล้ว

    Thank you sir 🙏