ആര്യയെ തുണയ്ക്കാനെത്തിയ തോൽക്ക്‌ ആമയിഴഞ്ചാനിൽ താണു I Jaick c thomas I On air - 17-07-2024

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • കള്ളം പറയുന്നോടാ?? ആര്യയെ തൊണയ്ക്കാനെത്തീതാ
    തോൽക്ക് അഞ്ചിപ്പോയി..;
    ആര്യയെ തുണയ്ക്കാനെത്തിയ തോൽക്ക്‌ ആമയിഴഞ്ചാനിൽ താണു
    #Jaickcthomas #aryarajendran #thiruvananthapuram #mayoraryarajendran #keralapolitics #keralagovernment #indianrailways #mm006 #me001

ความคิดเห็น • 174

  • @onlookerhedgehog9083
    @onlookerhedgehog9083 หลายเดือนก่อน +38

    ഈശ്വരാ ഈ പാഴ്ജന്മം എവിടെയായിരുന്നു ഇത്രയും നാൾ.

  • @m.c.j3279
    @m.c.j3279 หลายเดือนก่อน +60

    ജയ്ക്കിനോട് ശരിക്കും മറുപടി പറയേണ്ടത് കൈ കൊണ്ടാണ് വിവരം കെട്ടവൻ

    • @rajanpi9401
      @rajanpi9401 หลายเดือนก่อน +2

      കൈ നാറും 🙏

  • @rajanpaul3477
    @rajanpaul3477 หลายเดือนก่อน +19

    ശീതൾ കലക്കി 😂😂 കലക്കി

  • @ABM257
    @ABM257 หลายเดือนก่อน +144

    ആര്യ രാജേന്ദ്രൻ,ജെയ്ക്ക്, ആർഷോ, ചിന്താ ജെറോം,എ എ റഹീം, സ്വരാജ് എല്ലാം എത്തഫൈ എന്ന ഒറ്റ അച്ചിൽ സൃഷ്ടിച്ചതല്ലേ 😂

    • @MrRobinhood501
      @MrRobinhood501 หลายเดือนก่อน +9

      Ee paranja avir aanu Adutu nayakan maar..ende ponoooo.....

    • @Indian1992
      @Indian1992 หลายเดือนก่อน +9

      ​@@MrRobinhood501ഓർമ്മിപ്പിക്കല്ലേ 😂

    • @manikantannairb
      @manikantannairb หลายเดือนก่อน +9

      ​@@MrRobinhood501അപ്പോഴേക്കും പാർട്ടി ഉണ്ടാകുമോ 😅

    • @MrRobinhood501
      @MrRobinhood501 หลายเดือนก่อน +2

      @@manikantannairb adu innu nyt tolanyal attarim santosam......ende vaga ellarkum aravana vidharanam

    • @thomasanthony9333
      @thomasanthony9333 หลายเดือนก่อน +6

      ഒറ്റ അച്ചിൽ അല്ല, ഒറ്റ എച്ചിൽ

  • @sureshm1808
    @sureshm1808 หลายเดือนก่อน +45

    ഈ വൃത്തികെട്ടവനെയൊക്കെ കണ്ടാലും, വായിൽനിന്നുവരുന്നരുത് കേട്ടാലും,അന്നത്തെ ദിവസം പോക്കാണ് 😔.

  • @thejassurya2913
    @thejassurya2913 หลายเดือนก่อน +66

    വികേന്ദ്രീകൃത ഇടതുപക്ഷ രാഷ്ട്രീയ മാലിന്യനിർമ്മാർജ്ജനത്തിലേക്ക് കേരളത്തെ കൈപിടിച്ചു നടത്തിയ കണ്ണഞ്ചിക്കുന്ന....അങ്ങനെയെന്തോ അല്ലേ തോൽക്ക് പറഞ്ഞത് ?....ഹോ... കേട്ടിട്ട് കൊതിയാവുന്നു...😂

  • @radharajan2770
    @radharajan2770 หลายเดือนก่อน +21

    ഇവനെയെല്ലാം കണികണ്ടാൽ അന്ന് വെള്ളം കിട്ടില്ല...ഒരു തോൽക്ക്....

  • @vinodalpha
    @vinodalpha หลายเดือนก่อน +17

    കണ്ണഞ്ചിപ്പിച്ച്... വഞ്ചിപ്പിച്ച്... ഇപ്പോൾ അവസാനം മൂഞ്ചിപിക്കലായി എന്നതാണ് സത്യം....

  • @thejassurya2913
    @thejassurya2913 หลายเดือนก่อน +76

    അരുൺ കുമാറൊന്നും വന്നാ പോരാ... ഇവൻ തന്നെ വരണം. വന്ന് മാന്യമായി ഊക്ക് വാങ്ങി ഒരു പരാതിയും ഇല്ലാതെ പോകാൻ തോൽക്ക് അണ്ണനെ കഴിഞ്ഞേ ആരും ഉള്ളൂ. 😂

  • @venugopal6508
    @venugopal6508 หลายเดือนก่อน +25

    അജ്ഞാതവാസം കഴിഞ്ഞു വന്നല്ലോ വനമാല'

  • @user-nm4rw2me9p
    @user-nm4rw2me9p หลายเดือนก่อน +62

    വീണ്ടും വീണ്ടും തോൽക്കാനായി ഈ ജയിക്കിൻ്റെ ജീവിതം പിന്നെയും ബാക്കി

  • @saneeshsanu1380
    @saneeshsanu1380 หลายเดือนก่อน +26

    ഈ തോൽക്കൊക്കെ ഇല്ലാത്ത കേരളം വളരെ ബോറിങ്ങ് ആയിരിക്കു😂

  • @Uday-2750
    @Uday-2750 หลายเดือนก่อน +138

    അച്ഛനോടു തോറ്റതിന്റെ പതിന്മടങ്ങു ഭൂരിപക്ഷത്തിൽ മോനോടും തോറ്റ ഏക സ്ഥാനാർഥി..

  • @unnick1183
    @unnick1183 หลายเดือนก่อน +5

    ഈ തോൽക്കിനെ പിടിച്ചുകെട്ടാൻ ആരുമില്ലേ ഇവിടെ

  • @valsalaakarliparamb530
    @valsalaakarliparamb530 หลายเดือนก่อน +24

    അമാന്യം ==നരാധമൻ എന്ന് ഉപയോഗിച്ചില്ല എന്നാണ് ജെയ്ക്ക് പറഞ്ഞത്: ജെയ്ക്കിൻ്റെ ആ വാക്ക് നമ്മൾ കേരള ജനത മറക്കരുത്

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me หลายเดือนก่อน +13

    ജോക്ക് 😮😮😮😮😮😮😍😍😍

  • @Ushadevi-rf2sv
    @Ushadevi-rf2sv หลายเดือนก่อน +112

    മാലിന്യം, നീക്കിയപ്പോൾ, അതിനിടയിൽ നിന്നും പൊങ്ങി വന്ന തോൽക്ക്

  • @user-wm9gb9tl5b
    @user-wm9gb9tl5b หลายเดือนก่อน +5

    🦏...Namichu.
    eniyume tholckum.

  • @krishnankr3159
    @krishnankr3159 หลายเดือนก่อน +5

    എന്ത് കുറ്റം കാണിച്ചാലും മറ്റുള്ളവരുടെ എത്രയോ കാലം മുൻപുള്ള കുറ്റം കണ്ടുപിടിച്ചു മറച്ചു പിടിക്കും എന്നല്ലാതെ അതു ചെയ്യില്ല, ചെയ്യിക്കില്ല എന്ന് പറയാൻ ഉള്ള ആർജവം ആർക്കും ഇല്ല... ഇത് നടന്നുകൊണ്ടെ ഇരിക്കും...

  • @sonofnanu.6244
    @sonofnanu.6244 หลายเดือนก่อน +8

    മൂക്കറ്റംമുങ്ങിയവന്, എന്തെര്കുളിര്.
    എന്റെ ജെയ്ക്കപ്പി ദേ, പിന്നേം വന്നിരുന്ന് തോൽക്കുന്നു.

  • @somathomas6488
    @somathomas6488 หลายเดือนก่อน +11

    ഇ സാധനം, പൊതിച്ചോർ ചിന്ത 🤣🤣🤣അനിൽ ഇതു 3ഉം 🤣🤣🤣🤣സത്യത്തിൽ CPM ന് ഒരു അസ്സ്റ്റ് തന്നാടേയ് 🤣🤣🤣

  • @rejimonck363
    @rejimonck363 หลายเดือนก่อน +6

    ദേ... വന്നല്ലോ?എന്തുവാടെ ഇത്..ഒരിക്കലും നന്നാകില്ല എന്നുറപ്പിച്ചോ?...😂😂

  • @sureshpattoor8346
    @sureshpattoor8346 หลายเดือนก่อน +14

    Praise the Lord

  • @emmanuelmangattu7448
    @emmanuelmangattu7448 หลายเดือนก่อน +12

    ഞാൻ വിചാരിച്ചു ജയ്ക് പിണറായിയുടെ കൂടെ ടൂറിന് പോയിട്ട് അവിടെ മുങ്ങിയായിരിക്കുമെന്ന് എന്തായാലും ജയ്ക്ക് ഇല്ലാത്ത അന്തിച്ചർച്ചയ്ക്ക് ഒരു ഗുമ്മില്ല ലാൽസലാം സഖാവേ

  • @MrJoy8888
    @MrJoy8888 หลายเดือนก่อน +10

    തോൽക്ക് ചർച്ചയിൽ വന്നാൽ ശീതളടക്കമുള്ള ട്രോൾ മുതലാളിമാർക്ക് ചാകര തന്നെ😅😅😅😅

  • @JosephCv-lx7ws
    @JosephCv-lx7ws หลายเดือนก่อน +31

    ഈ മോൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, കുറേകാലമായിട്ട് ഏതു
    പൊത്തിൽ ആരുന്നു -----=മോൻ 👹

  • @manjushapraveen2285
    @manjushapraveen2285 หลายเดือนก่อน +3

    Final nail on the coffin - Jaick 😂😂😂

  • @beenalekshmi9472
    @beenalekshmi9472 หลายเดือนก่อน +8

    ജയിക്കിന്റ പേര് തോൽക്ക് എന്ന് ആക്കുന്നതല്ലേ നല്ലത്.

  • @qsaihat5308
    @qsaihat5308 หลายเดือนก่อน +4

    Seethal 😅😂👍👍🤣🤣🤣

  • @vikramankakkanadan7465
    @vikramankakkanadan7465 หลายเดือนก่อน +16

    അടിച്ചു മാറ്റുക അല്ല. തൊഴിച്ചു മാറ്റുകയോ, നിരക്കി മാറ്റുകയോ ചെയ്യുക. അല്ലെങ്കിൽ രാക്ഷപ്രവർത്തനം പോലെ വലിച്ചു (വലിപ്പിച്ചു )മാറ്റുക.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 หลายเดือนก่อน +17

    ഇവരിക്കെയാണ് ഭാവിയിൽ നമ്മെ ഭരിക്കാൻ പോകുന്നത് 😢

  • @kmthomas7263
    @kmthomas7263 หลายเดือนก่อน +8

    ഒരു മാലിന്യം നീക്കാൻ, മറ്റൊരു മാലിന്യം.......!!!!???മാലിന്യത്തിലും രാഷ്ട്രീയം...!!!രാഷ്ട്രീയത്തിലും മാലിന്യം....!!!???

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me หลายเดือนก่อน +10

    Super🌹❤️🌹🌹

  • @JayaSree-bm3ri
    @JayaSree-bm3ri หลายเดือนก่อน +5

    എവിടെയായിരുന്നു ജയ്ക്കേ ഇതുവരെ

  • @kchellappankchellappan8153
    @kchellappankchellappan8153 หลายเดือนก่อน +8

    തോൽക്കുo എന്ന തന്തയില്ലായ്മകൾ കേട്ടിരിക്കാൻ ബുദ്ധിമുട്ട് .. പറയാതി രി ക്കാൻ വയ്യ.

  • @surejsr12345
    @surejsr12345 หลายเดือนก่อน +4

    😂😂😂Super Tholkkum , Chandi jeromum Thooriya Rajendranum

  • @rajeshp5200
    @rajeshp5200 หลายเดือนก่อน +6

    ആകെ 12 കിലോമീറ്റർ ഉള്ള ആമയിഴഞ്ചാൻ തോട്.... ഏതാണ്ട് 20 മീറ്ററിൽ താഴെ യുള്ള ഭാഗം റെയിൽവേ യാർഡിനുള്ളിലൂടെ കടന്ന് പോകും....... 12 കിലോമീറ്ററിൽ 20 മീറ്റർ കഴിഞ്ഞുള്ള ബാക്കി ഭാഗം ... ആരുടെ ഉത്തരവാദിത്വം

  • @SudhaKumari-tk6gx
    @SudhaKumari-tk6gx หลายเดือนก่อน +4

    ❤❤moluyoudontworry❤❤❤❤❤🎉🎉🎉🎉🎉❤❤❤❤

  • @johnsonjoseph9895
    @johnsonjoseph9895 หลายเดือนก่อน +10

    നായിൻ്റെ മോനേ എന്ന് പപ്പു വിളിച്ചത് ഇദ്ദേഹത്തെ തന്നെയല്ലേ😂

  • @graciouschirattolickal-8893
    @graciouschirattolickal-8893 หลายเดือนก่อน +3

    കാസ് അടിച്ചു മാറ്റി എന്ന് പറഞ്ഞ് വിമർസിക്കരുത്.😢

  • @sudhasundaram2543
    @sudhasundaram2543 หลายเดือนก่อน +44

    ഇത്രയുമായിട്ടും ഇങ്ങനെയൊക്കെപ്പറയാനുള്ള സഖാവിൻ്റെ തൊലിക്കട്ടി അപാരംതന്നെ😂😂😂😂😂

  • @mammedpadikkal1856
    @mammedpadikkal1856 หลายเดือนก่อน +7

    ഈ തോൽക്കു ആണോ ജോയിയുടെ മൃത ശരീരം ആദ്യം കണ്ടതും പൊക്കി കരയിൽ എടുത്ത് കയറ്റിയതും 😄😄😄, അടുത്ത എലെക്ഷനിൽ എവിടെ നിന്ന് തോൽക്കുവാൻ ആണ് വിധി, ഇപ്പോൾ ഹാഡ്രിക് തികഞ്ഞു ഇരിപ്പാണ് 😄😄😄

  • @premachandran5391
    @premachandran5391 หลายเดือนก่อน +18

    ആരെങ്കിലും വേവിച്ച് വയ്ക്കുന്ന ചോറ് പൊതി പേരെഴുതി വിളുമ്പുന്നതു പോലെ അല്ല മോനേ ഈ ഭരണം നടത്തുന്നത്? എന്തെങ്കിലും കാണാതെ പഠിച്ചു വിളമ്പുന്ന പണി മാത്രം ചെയ്തു കാലം കഴിക്കുക !

  • @kumar.vajaya.v4545
    @kumar.vajaya.v4545 หลายเดือนก่อน +10

    ATHAMKAMMI THALLI MARIKKUNNU

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 หลายเดือนก่อน +4

    നീ എന്നത് ആട ഗുണകൊഷ്ട്ടം ചൊല്ലുന്നത് പോലെ പറയണേ 🤔

  • @axiomatic99
    @axiomatic99 หลายเดือนก่อน +7

    ലവന്റെ സംസാരരീതിയും body language ഉം ശബ്ദവും ഒക്കെ ഒരുമാതിരി .. 🤔

  • @uk2727
    @uk2727 หลายเดือนก่อน +4

    ഈ ന്യായീകരണത്തെക്കാൾ ഭേദം മാലിന്യം തന്നെ 🤣🤣

  • @rajalekshmis7123
    @rajalekshmis7123 หลายเดือนก่อน +3

    അമാന്യം സിനിമയിൽ ജഗദീഷ് വിജരുംഭിച്ചത് എന്ന് പറഞ്ഞപോലെ

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi หลายเดือนก่อน +4

    Sheetal, really perfect timings in involving yourself. Kudos.

  • @muraleedharanr4022
    @muraleedharanr4022 หลายเดือนก่อน +7

    എടെ ആർന്നു തോൽക്കേ. കൈകോർത്ത രാഷ്ട്രീയത്തെ കാലു മടക്കി അടിക്കാൻ കാരണം തോൽക്കും, അരുൺ തള്ള്, തള്ള് അനിൽമുതലായയുവനിരയുടെചുവപ്പൻ സംഭാവനകൾ,ഇനി ചവിട്ടി പുറത്താക്കുന്നത് വരെ തുടരട്ടെ. വിപ്ലവാഭിവാദ്യങ്ങൾ

  • @mykittens7363
    @mykittens7363 หลายเดือนก่อน +4

    ഭേഷ് 👍🏿

  • @anilvarma4387
    @anilvarma4387 หลายเดือนก่อน +8

    Jaik tendi vanno

  • @user-hh2jc1id5i
    @user-hh2jc1id5i หลายเดือนก่อน +4

    തോൽക്ക് 😂😂😂😂😂😂

  • @1234401abcd
    @1234401abcd หลายเดือนก่อน +4

    ഇവനെ എന്തിനാ വിളിച്ചത്?

  • @retheeshkr186
    @retheeshkr186 หลายเดือนก่อน +2

    ഇവനെങ്ങാനും പുതുപ്പള്ളിയിൽ ജയിച്ചിരുന്നേൽ എന്തെല്ലാം കേൾക്കേണ്ടി വന്നേനെ...

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 หลายเดือนก่อน +5

    താമസം എന്തെ വരുവാൻ 🤔

  • @sreenirnair7608
    @sreenirnair7608 หลายเดือนก่อน +7

    ഇവന് ഒരു മാറ്റവും ഇല്ലല്ലോ

  • @yohannanchacko1371
    @yohannanchacko1371 หลายเดือนก่อน +7

    Nanom manom illatha kamikal

  • @explor_e
    @explor_e หลายเดือนก่อน +2

    Good

  • @bahuleyanayyode474
    @bahuleyanayyode474 หลายเดือนก่อน +2

    കള്ളൻ പവിത്രൻ പോലെ, ഫേക്ക് ജയ്ക് 😂😂😂😂😂

  • @kunjumonkk1550
    @kunjumonkk1550 หลายเดือนก่อน +3

    തോൽക്കുറെ നാളായി ധ്യാനത്തിലായിരുന്നു.അക്ഷരം രസ്പുടതയില്ലാത്ത തോൽക്ക് സ്പുടമായിട്ടു പറയൂ കട്ടി സ്പട്ടിയു ടെ സ്പട്ടിയുടെ സ്പറി

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj หลายเดือนก่อน +4

    Ivarokke Vaya Thurakkunnathu Kallam Parayanum, Bhakshanam Kazhikkanum Mathram. 😂😂😂😮

  • @radhanair788
    @radhanair788 หลายเดือนก่อน

    Polichu Sheethal.👍👍♥️♥️♥️♥️♥️♥️.

  • @user-zo3se7iu5f
    @user-zo3se7iu5f หลายเดือนก่อน +18

    പപ്പുവിന്റെ വേറെ ഒരു പതിപ്പ്

  • @sivajits9267
    @sivajits9267 หลายเดือนก่อน +2

    ഈ ജയ്ക്ക് എന്ന് പറയുന്ന കൊച്ചൻ... എവിടെ എങ്കിലും.. എപ്പോഴെങ്കിലും... ജയിച്ച... ചരിത്രം.. ഉണ്ടോ..... ഇപ്പോൾ, ഇ.. നടത്തുന്ന.. ചർച്ചക്ക്.. ബാറ്റ വല്ലതും തടയുമോ....😂😂😂

  • @sureshb1235
    @sureshb1235 27 วันที่ผ่านมา

    Kalaki sister 😂👌👌🙏💪

  • @SudhaKumari-tk6gx
    @SudhaKumari-tk6gx หลายเดือนก่อน +2

    Edacommisonetrakitimonki😅😂😅😂😂😂😂😂😂😂😂😂😂

  • @shootingstar2260
    @shootingstar2260 หลายเดือนก่อน

    Sheethal ji...best

  • @mohankumarnair7361
    @mohankumarnair7361 หลายเดือนก่อน

    ഹൊ തോൽകാൻ ഇനി ഒരു രണ്ട് വർഷം കൂടി കാത്തിരിക്കണമല്ലൊന്നു ഓർത്തിട്ടൊരു വിമ്മിട്ടം ....

  • @sajigeorge1247
    @sajigeorge1247 หลายเดือนก่อน

    സത്യം പറയാലോ...ജയ്ക്ക് വന്നപ്പോ ഒരു ഇത്.....
    തോൽക്ക്കോ😢
    അമാന്ന്യം....കൊള്ളാം😂😂 എൻ്റെ തോൽക്ക്കേ

  • @cbbalachandrannair2793
    @cbbalachandrannair2793 หลายเดือนก่อน

    അല്ലാ ജെയ്ക് സാർ ഇവിടെയൊക്കത്തന്നെ ഉണ്ടായിരുന്നോ!ഇനി ചിരിക്കാൻ എന്തെങ്കിലുമൊക്കെ കിട്ടുമെന്നൊരു ആശ്വാസം.....

  • @devassypl6913
    @devassypl6913 หลายเดือนก่อน

    തോൽക്കിനെ കണ്ടിട്ടു കാലം കുറെ ആയല്ലോ 😄

  • @AmmuAmmu-ts1vq
    @AmmuAmmu-ts1vq หลายเดือนก่อน +3

    Aahavannallo othiriyayakllo kandittu ethayalum enarji alpam koodiyittundu

  • @sreevalsanmenon2730
    @sreevalsanmenon2730 หลายเดือนก่อน +2

    🎉🎉🎉🎉🎉

  • @leninjose1914
    @leninjose1914 หลายเดือนก่อน

    Very good video 🎉🎉🎉

  • @bhaskarangopalan5672
    @bhaskarangopalan5672 หลายเดือนก่อน

    ഞങ്ങൾ മാത്രം നൊണയെ പറയില്ല. ഞങ്ങൾ ആരും തോറ്റിട്ടെ ഇല്ല. ഇപ്രാവശ്യം അങ്ങ് കേറി

  • @vallyvally1302
    @vallyvally1302 หลายเดือนก่อน

    സമ്മതിച്ചു തോൽക്കു അല്ല ജയ്ക്ക്

  • @bhaskarangopalan5672
    @bhaskarangopalan5672 หลายเดือนก่อน

    അഹങ്കാരം ഇങ്ങനെയും

  • @lcckannan
    @lcckannan หลายเดือนก่อน +6

    😅😅😅

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm หลายเดือนก่อน +1

    കനല് ഒരുതരി ഇനി എജുവേണഠ

  • @chandrababun7027
    @chandrababun7027 หลายเดือนก่อน

  • @radhakrishnan551
    @radhakrishnan551 หลายเดือนก่อน

    😊😊😊😊👍👍👍👍👍

  • @alphonsamariathomas494
    @alphonsamariathomas494 หลายเดือนก่อน

    തോൽക്ക് ഒരു സത്യം പറഞ്ഞ ന്നേ ഉള്ളു

  • @user-dm6lo5mo1w
    @user-dm6lo5mo1w หลายเดือนก่อน

    വിടുവായു മായ് ജനിച്ചവൻ

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj หลายเดือนก่อน +3

    Enthayalum CPM il Anghathwam Edukkan Vidhyabhyasam Theere Illathavarkkanu Munganana. Samsaram Kettal Ariyam Ethu Paadasaalayilanu Degree Eduthathennu.😂😂

  • @okskuttanomana4203
    @okskuttanomana4203 หลายเดือนก่อน

    👍👍👍😄😄😄

  • @sathisrikumar359
    @sathisrikumar359 หลายเดือนก่อน +3

    🤣🤣🤣🤣🤣

  • @dineshanpayyandineshanpayy788
    @dineshanpayyandineshanpayy788 หลายเดือนก่อน +6

    മാലിന്യംവന്നു

  • @MrRobinhood501
    @MrRobinhood501 หลายเดือนก่อน +3

    Onnu infopark nyt 9 clk vaa...kanichu teraaa.....smell....road.....annan vaaaa

  • @Observer75487
    @Observer75487 หลายเดือนก่อน +3

    Viveradhoshi ennathinte ulkrista udaharanam Jake enna adima joke.

  • @sridevinair4058
    @sridevinair4058 หลายเดือนก่อน

    👌👌👌🤣🤣🤣❤️

  • @sreekumark7019
    @sreekumark7019 หลายเดือนก่อน

    Chinta and Jaik are twins 🤣🤣

  • @prasantnair4920
    @prasantnair4920 หลายเดือนก่อน +12

    വിവരക്കേട് ഒരു അലങ്കാരം ഇവനൊക്കെ... തമിഴിൽ ഒരു തെറി ഉണ്ട്... ഇവന്റെ സംസാരം കേൾക്കുമ്പോൾ അത് മാത്രം ആണ് ഓർമ വരുന്നത് 😄

  • @prakashyayan885
    @prakashyayan885 หลายเดือนก่อน +1

    Eviday ayerunu kallla

  • @qsaihat5308
    @qsaihat5308 หลายเดือนก่อน +2

    What language he is speaking?

  • @Subramaniyan123-o2o
    @Subramaniyan123-o2o 12 วันที่ผ่านมา

    Sheetal medam avan tolkkanaii jenichavan paavam vittu kalauu
    From tiruppur T. Nadu

  • @AnnMariaSebastian
    @AnnMariaSebastian หลายเดือนก่อน

    3:54

  • @SajeevKumar-cj2xc
    @SajeevKumar-cj2xc หลายเดือนก่อน +2

    Aa vivaradoshiye enthina vlilichu varuthiyathu

  • @hariharannair6471
    @hariharannair6471 หลายเดือนก่อน

    😂😂😂😂👌🏻👍🏻

  • @madhusudanannair5606
    @madhusudanannair5606 หลายเดือนก่อน +2

    Nanam illatha onninum kollatha kolla sangham . keralathinde durstithi.