പേര മരം നിറയെ കായിക്കാൻ|more yeild from guva plant malayalam|fruits plant malayalam|krishi malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 25

  • @beenasisupalan2095
    @beenasisupalan2095 2 หลายเดือนก่อน +2

    👍👍

  • @manilancyb2498
    @manilancyb2498 2 หลายเดือนก่อน +4

    അകം വെള്ള നിറം ഉള്ള പേരക്ക ആണ് നല്ലത്

    • @MarineFlavoursSulujith
      @MarineFlavoursSulujith  2 หลายเดือนก่อน

      @@manilancyb2498 ഇതിനു അകം ചെറിയ ചുവപ്പായിരുന്നു... ഇന്നലെ മുറിച്ചു 👍🏻😍😍💚❤️ നല്ല മധുരം ഉണ്ടായിരുന്നു 💚💚❤️

  • @akshayt4693
    @akshayt4693 2 หลายเดือนก่อน

    എന്റെവീട്ടിൽ വൈലറ്റ് നിറമുള്ള പേരക്ക ഉണ്ട്. മൂന്ന് പ്രാവശ്യം കായുണ്ടായി നല്ലമധുരമുണ്ട്

    • @MarineFlavoursSulujith
      @MarineFlavoursSulujith  2 หลายเดือนก่อน

      @@akshayt4693 ❤️❤️💚💚😍😍😍👍🏻👍🏻

  • @josmajohnhillary2787
    @josmajohnhillary2787 2 หลายเดือนก่อน

    Nice

  • @SudhamaniT
    @SudhamaniT หลายเดือนก่อน

    പേര തൈ കൊറിയർ ചെയ്യുമോ

  • @LATHASAJWORLD
    @LATHASAJWORLD 2 หลายเดือนก่อน

    ❤❤❤❤❤

  • @Sundararaj-g6e
    @Sundararaj-g6e 28 วันที่ผ่านมา

    എങ്ങനെ?

  • @SanthiMurukan
    @SanthiMurukan 2 หลายเดือนก่อน

    🥰

  • @shajipattanamthara7117
    @shajipattanamthara7117 2 หลายเดือนก่อน

    Thanks....

  • @Muneer-h8f
    @Muneer-h8f 2 หลายเดือนก่อน +5

    ഞാൻ ഒരു ജപ്പാൻ പേര നട്ടു നിറയെ പൂവ് ഇടുന്നുണ്ട് പൂക്കൾ എല്ലാം പൊഴിഞ്ഞു പോകുന്നു ആരെങ്കിലും കമന്റ് ചെയ്യൂ

    • @MarineFlavoursSulujith
      @MarineFlavoursSulujith  2 หลายเดือนก่อน

      മണ്ണിൽ ആണോ ചട്ടിയിൽ ആണോ നട്ടത്....
      മണ്ണിൽ boron ചേർത്ത് കൊടുത്താൽ പൂവ് കൊഴിച്ചിൽ കുറയും 💚💚💚

  • @nebusam
    @nebusam 2 หลายเดือนก่อน

    ബിവേറിയ അല്ല വെർട്ടി സീലിയം സ്പ്രേ ചെയ്യണം

  • @eyeglance41
    @eyeglance41 2 หลายเดือนก่อน

    കായ പിടിച്ചതിനു ശേഷം മാത്രമാണോ പ്രൂണിംഗ് നടത്തേണ്ടത്. ചെടി വെച്ച് അഞ്ചടി ഉയരം ആകുമ്പോൾ പ്രൂണിംഗ് നടത്താമോ.

    • @MarineFlavoursSulujith
      @MarineFlavoursSulujith  2 หลายเดือนก่อน +1

      ചെടി വച്ച് വേര് പിടിച്ചു വളർന്നു വന്ന ശേഷം അത്യാവശ്യം കുറച്ചു branches ആയി കഴിയുമ്പോൾ proon ചെയ്യാം....

    • @mathews5577
      @mathews5577 2 หลายเดือนก่อน

      ​. Prune?