ഭാര്യയെ വിളിച്ചു മക്കളെയും കൂട്ടി രാവിലെ റെയിൽവേ സ്റ്റേഷൻ വരാൻ പറഞ്ഞിട്ട് ഇങ്ങനെ ചെയ്യുമോ 🙄

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #reaction
    #malayalam
    #reactionvideo
    #naveenbabu
    #ppdivya
    #adm
    #cpm
    #kannur
    #pathanamthitta
    #revenue
    #collector
    #newsupdate
    #death
    #appuzvlogs2

ความคิดเห็น • 207

  • @SajnaSaju1560
    @SajnaSaju1560 วันที่ผ่านมา +44

    റെയിൽവേ സ്റ്റേഷനിൽ cctv check ചെയ്‌താൽ ട്രെയ്നിൽ കേറിയത് കാണാലോ... നേരായ അന്വേഷണം വേണം 😢

    • @shyamalanair9804
      @shyamalanair9804 22 ชั่วโมงที่ผ่านมา

      Mole police picture yil matrame police vegam karyangal cheyukaullu

    • @LathaSree-rq9wv
      @LathaSree-rq9wv 17 ชั่วโมงที่ผ่านมา

      TTE parayunu..angine oral trainil ellayirunu ennu
      Oru chanelil news kettathanu.
      Njan parayunnathalla

  • @sheenasubash
    @sheenasubash วันที่ผ่านมา +43

    സിദ്ധാർത്ഥിൻ്റെ കൊലപാതകം ആത്മഹത്യ ആക്കിയത് പോലെ ഇതും ഒരു ആത്മഹത്യ 🙃

  • @BincyJhoseph
    @BincyJhoseph วันที่ผ่านมา +65

    കുടുംബത്തെ അത്രെയധികം സ്നേഹിച്ച ആ മനുഷ്യൻ ഒരിക്കലും ഇത് ചെയ്യില്ല

    • @geevarghese2431
      @geevarghese2431 วันที่ผ่านมา +2

      Right, as I said above.

  • @leenaradhakrishnan5905
    @leenaradhakrishnan5905 วันที่ผ่านมา +58

    തീർച്ചയായും ഇത് കൊലപാതകം തന്നെ.

  • @amminimohanan2592
    @amminimohanan2592 วันที่ผ่านมา +7

    നവീൻ സാറിന് വേണ്ടി ഇത്രയും ശക്തവും വ്യക്തവും ആയി സംസാരിക്കാൻ മോള് കാണിച്ച ആർജ്ജവത്തിന് ഒരുപാട് നന്ദി ഇനിയും ഇതുപോലെ തന്റേടത്തോളം സംസാരിക്കാൻ കഴിവുള്ളവർ മുൻപോട്ട് വരണം പാവം ആ കുടുംബത്തെ ഒന്ന് ഓർത്തു നോക്കൂ എന്തെല്ലാം പ്രതീക്ഷകളായി മുന്നോട്ട് പോകുന്നവർ ആയിരിക്കും പ്രാർത്ഥനയോടെ🙏🙏🙏🙏

  • @rahindpraveen9622
    @rahindpraveen9622 วันที่ผ่านมา +39

    മരിക്കാൻ പോകുന്ന ആൾ ഭാര്യയോടും പെൺമക്കളോടും പുലർച്ച അഞ്ചുമണിക്ക് കൂട്ടാൻ വരേണ്ട എന്ന് മാത്രമേ പറയുകയുള്ളൂ

  • @sreelalsreelal2500
    @sreelalsreelal2500 วันที่ผ่านมา +33

    ദിവ്യ യെ വെറുതെ വിടരുത്, അവരുടെ ഫോൺ പരിശോധിക്കുക,

    • @sujathadevibs6982
      @sujathadevibs6982 38 นาทีที่ผ่านมา

      നമ്മൾ ഇങ്ങനെ ഒന്നും പ്രതീക്ഷിക്കരുത്...കാരണമ ഇവിടെ സത്യത്തിനു. ഒരു വിലയും ഇല്ല.....

  • @geethack5949
    @geethack5949 วันที่ผ่านมา +42

    കയർ എവിടുന്ന് കിട്ടി എന്ന് അന്വേഷിക്കണം

  • @salilasadanand4548
    @salilasadanand4548 วันที่ผ่านมา +35

    ഇത് കൊലപാതകം തന്നെ

  • @irishikesannamboothiri2092
    @irishikesannamboothiri2092 วันที่ผ่านมา +39

    ഏറ്റവും വേഗം സി ബി.ഐ.അന്വേഷണത്തിന് ബന്ധൃക്കൾ നടപടി സ്വീകരിക്കണം.
    താങ്കളുടെ നിഗമനം ശരിയാണ്.

    • @kk12nn62
      @kk12nn62 วันที่ผ่านมา

      എത്രയും വേഗത്തിൽ ചെയ്യണം

    • @aboobackerberka1071
      @aboobackerberka1071 วันที่ผ่านมา

      ഇനി അന്തിച്ച് നിൽക്കേണ്ട കാര്യമില്ല എത്രയും പെട്ടെന്ന് സിബിഐയെ ഏർപ്പാട് ചെയ്യുക സത്യം തീർച്ചയായും പുറത്തു വരും അപ്പോൾ ദിവ്യ അകത്താക്കുകയും ചെയ്യും

    • @ajikachary2814
      @ajikachary2814 6 ชั่วโมงที่ผ่านมา

      കുടുംബം ഇവന്മാരുടെ "സത്യസന്ധമായ" അന്വേഷണം പ്രതീക്ഷിച്ചുഇരിക്കുകയാണോ..? ദൈവം രക്ഷിക്കട്ടെ...

  • @Jayasree-y1g
    @Jayasree-y1g วันที่ผ่านมา +37

    അദ്ദേഹത്തെ കൊന്നതാണ് നല്ല രീതിയിൽ അന്വേഷണം നടത്തണം

  • @SHAJIMPillai
    @SHAJIMPillai วันที่ผ่านมา +14

    ശരിയായ നിഗമനം. ഒരിയ്ക്കലും ആത്മഹത്യ ചെയ്യാൻ പോകുന്ന വക്തി ഒരു കാരണവശാലും അസമയത്ത് റെയിൽവേസ്റ്റേഷനിൽ വരാൻ പറയിൽ . ഒരു പക്ഷേ പറയും ഇന്ന് വരില്ലായെന്നോ ട്രയിൻ കിട്ടിയില്ലായെന്നോ പറയുമായിരുന്നു

  • @ananyapadmaraj2623
    @ananyapadmaraj2623 วันที่ผ่านมา +14

    ആ കളക്ടറെ അറസ്റ്റ് ചെയ്തു question ചെയ്യണം.... 5 -6 മണിക്ക് സെന്റ് ഓഫ്‌ കഴിഞ്ഞു.... അതിനു ശേഷം ആ നല്ല ആളുടെ മരണം വരെ ദുരുഹത..... ബഹുമാനപ്പെട്ട ഹൈ കോടതി ഇടപെട്ടു സിബിഐ യെ കേസ് ഏൽപ്പിക്കുക 🙏🙏🙏🙏

  • @nisamnilamel4289
    @nisamnilamel4289 วันที่ผ่านมา +14

    രണ്ടു ദിവസം കഴിയുമ്പോൾ എല്ലാവരും അറിയും എന്നുപി പി ദിവ്യ പറഞ്ഞത്.. Note ചെയ്യണം.. ❓🤔അതിന്റെ പിന്നിൽ എന്താണ് ❓

    • @Bhagavathitemple
      @Bhagavathitemple วันที่ผ่านมา

      @@nisamnilamel4289 കാണിക്കാം എന്ന് പറഞ്ഞു കാണിച്ചു രണ്ടു ദിവസം വേണ്ടി വന്നില്ല എന്നു മാത്രം പാവം എന്താ യാലും പോയില്ലേ കുടുബത്തിനും ജനങ്ങൾക്കും

  • @seenuworld390
    @seenuworld390 วันที่ผ่านมา +3

    സത്യ സന്ധമായ അന്വേഷണത്തിന് കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണം
    അദ്ധേഹത്തിൻ്റെ ഭാര്യക്കും മക്കൾക്കും നീതി കിട്ടണം

  • @Bhagavathitemple
    @Bhagavathitemple วันที่ผ่านมา +6

    കൊലപാതകം ആവാം പ്രസിഡന്റ് കൂട്ടുകാരന്റെ യും ഗുഡാലോചന ഉണ്ടോ എന്ന് സംശയം ഉണ്ടാവേണ്ടി യിരിക്കുന്നു വളരെ രോക്ഷ വും വിരോധം. ഇതൊക്ക നല്ലപോലെ ഉള്ളത് കൊണ്ട് ആണല്ലോ അപമാനിക്കാൻ പോയത് എന്നിട്ടും അടങ്ങി യില്ല കലി

  • @mykittens7363
    @mykittens7363 วันที่ผ่านมา +12

    സിസി ടി വി ഒന്നും ഒരിടത്തും ഇല്ലേ നോക്കാൻ

  • @anil540
    @anil540 วันที่ผ่านมา +3

    നേരേ ചൊവ്വേ കേസ് അന്വേഷിക്കണം എന്ന് ഭരിക്കുന്ന പാർട്ടിക്കാർ വിചാരിച്ചാൽ എല്ലാ കാര്യങ്ങളും തെളിയും , പുറത്ത് കൊണ്ടുവരാം. പക്ഷേ അത് ഈ കേസിൽ ഉണ്ടാവുമെന്ന് ആരും . ഈ കള്ളക്കൂട്ടം ഇതിനൊന്നും ഒരുങ്ങില്ല. അത് വേണമെങ്കിൽ CBI തന്നെ അന്വേഷിക്കണം. നമ്മൾ കണ്ടതല്ലയോ ഈ കേസിൻ്റെ അന്വേഷണത്തിൽ ചാനലുകാർ അല്ലാതെ മറ്റാർക്കും താല്പര്യമില്ല. താങ്കളുടെ ചോദ്യങ്ങൾ എല്ലാം , ഇതു തന്നെ കേരള ജനതയും ചോദിക്കുന്നു❤

  • @susanjoseph9435
    @susanjoseph9435 วันที่ผ่านมา +12

    ട്രെയിനിൽ വെച്ച് 11.മണിമരെയും.. സംസാരിച്ചിരൂന്നെൻകൽ, ആദ്യം റെയിൽവേ പോലീസിനെ, അറിയിയ്കേൺതതല്ലേ?.

  • @achuromeo4190
    @achuromeo4190 วันที่ผ่านมา +14

    മരണം അറിഞ്ഞയുടൻ പോലീസ് ഓടിവന്നു ബോഡി പോസ്റ്റ്മോർട്ടം നടത്താൻ കൊണ്ടു പോയി. ഹാ, ഹാ, ഹാ, ഇതു വെള്ളരിക്ക പട്ടണമോ? അല്ല കണ്ണൂർ പാർട്ടി ഗ്രാമം.

  • @SHAJIMPillai
    @SHAJIMPillai วันที่ผ่านมา +8

    പോലീസ് കുറ്റവാളികൾക്ക് എല്ലാ സഹായവും നടത്തുകയാണ്. തെളിവുകൾ നശിപ്പിയ്ക്കുകയാണ്. ബന്ധുക്കൾ എത്തുന്നതിന് മുമ്പ് പോസ്റ്റ്മാർട്ടം ചെയ്തത്?

    • @AchasZ
      @AchasZ วันที่ผ่านมา

      Dr¹

    • @RekhaRekha-c3s
      @RekhaRekha-c3s 23 ชั่วโมงที่ผ่านมา

      Pinarayipolice alle maricha alum konna alum ore parttikar veena vijayan postmorttam thiruthum athalle maricha veetil Kapada nadakam veruthe akudumbathinte munpil parttikarude nadakam

  • @rajeev9383
    @rajeev9383 วันที่ผ่านมา +6

    കുറെ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ആത്മഹത്യ ഓർമ്മ വരുന്നു... മലബാർ സിമന്റ്‌ ലെ ശശീദ്രനും കുടുംബവും ആത്മഹത്യ ചെയ്ത സംഭവം..അവസാനം അത് അന്വേ..ച്ചത് കൂട്ടിലിട്ട തത്തമ്മയാണ്(C..).. എന്നിട്ട് വല്ലതും പുതുതായി കണ്ടുപിടിച്ചോ...No grass will walk here.. 😔

  • @mahamoodvc8439
    @mahamoodvc8439 วันที่ผ่านมา +4

    വിളിക്കാത്ത adhithikku കലക്ടറുടെ അടുത്ത് സീറ്റ്.
    ഇവളുടെ അപമാന പ്രസംഗത്തിന്
    ഉദ്യോഗസ്ഥൻ അതിനു തക്ക നിലയിൽ മറുപടി കൊടുക്കാതിരിക്കള് ഇതെല്ലാം
    ദുരൂഹത ജനിപ്പിക്കുന്നു

  • @murugan644
    @murugan644 วันที่ผ่านมา +10

    പക്വത ഇല്ലാത്തവർ പാർട്ടിനേതാക്കൾ ആയാൽ ഇങ്ങനൊക്കെ വരും

  • @maneshv9136
    @maneshv9136 วันที่ผ่านมา +10

    കേരളമാണ് ഇത് ഇവിടെ ഇങ്ങനെ ഒക്കെയാ ഇവിടെ കോടതിയും ഒന്നും ഇല്ലാത്ത നാട ചേച്ചി

  • @sheenajohny9767
    @sheenajohny9767 วันที่ผ่านมา +3

    ഇയാളെ അപായപെടുത്താൻ വന്ന ആളുകൾ സംശയം തോന്നാതിരിക്കാൻ നിർബന്ധിച് വീടിലേക്ക്‌ msg അയപ്പിച്ചതും ആകാം

  • @jayanthikv9454
    @jayanthikv9454 วันที่ผ่านมา +2

    ഈ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്

  • @vejaykumar4497
    @vejaykumar4497 วันที่ผ่านมา +4

    Collector a part of conspiracy

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 วันที่ผ่านมา +7

    ഈ " ആത്മഹത്യ"ക്ക് പിന്നിൽ പ്രധാനപ്പെട്ട കൈകൾക്ക് പങ്കുണ്ട് എന്ന കാര്യം പകൽ പോലെ വ്യക്തമാണ്. പക്ഷേ ആരാണ് അവർ എന്നത് അന്വേഷിച്ച് കണ്ടു പിടിക്കേണ്ടത് CBI ആണ്. പോലീസ് അന്വേഷിക്കാതിരിക്കുന്നതാണ് നല്ലത്.

  • @premkumarks4615
    @premkumarks4615 วันที่ผ่านมา +5

    Govt please handover case to CBI.

  • @MiniMinibiju-uj6mb
    @MiniMinibiju-uj6mb วันที่ผ่านมา +1

    എത്രയും വേഗം c b i യെ കേസ് ഏൽപ്പിക്കണം 🙏🙏

  • @shyjum8831
    @shyjum8831 วันที่ผ่านมา +2

    പ്രതികളെ വെറുതെ വിടരുത്

    • @paulsonpoulose2854
      @paulsonpoulose2854 17 ชั่วโมงที่ผ่านมา

      Ok പക്ഷെ,...... എങ്ങിനെ.? ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല.

  • @syamalaindeevaram511
    @syamalaindeevaram511 วันที่ผ่านมา +8

    എട്ടുമണിയ്ക്ക് ട്രെയിനിൽ കയറിയ ആൾ എങ്ങനെ തിരിച്ചു റൂമിൽ ചെന്ന് കെട്ടിത്തൂങ്ങി 😮😮

  • @jayasreenair3101
    @jayasreenair3101 วันที่ผ่านมา +2

    കളക്ടർ പ്രധാനകണ്ണി. കുട്ടിപറഞ്ഞതാണ് ശരി. നട്ടെല്ലില്ലാത്ത കളക്ടർ അവന്റെ ജോലി തെറിപ്പിക്കണം.

  • @gracepampara9964
    @gracepampara9964 วันที่ผ่านมา +1

    Very true

  • @jijiabraham8652
    @jijiabraham8652 วันที่ผ่านมา +10

    This is truly a murder.

  • @radhakrishnannair7318
    @radhakrishnannair7318 วันที่ผ่านมา +2

    ഈ കേസ് പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ തെളിയാൻ പോകുന്നില്ല. അന്വേഷണം എത്രയും പെട്ടന്ന് CBI യെ ഏൽപ്പിക്കുക. അതിനുവേണ്ടി കുടുംബം ആവശ്യപ്പെടുക

    • @paulsonpoulose2854
      @paulsonpoulose2854 17 ชั่วโมงที่ผ่านมา

      അല്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല സുഹൃത്തേ. അവർക്കറിയാം (ഇതു പ്ലാൻ ചെയ്തവർ ) ഇതിന്റെ ചൂട് ഏറിയാൽ ഒരാഴ്ച്ച. അതോടെ അടുത്ത നാടകം ആരംഭിക്കും....... 🤣🤣

  • @purushothamanpillai4754
    @purushothamanpillai4754 วันที่ผ่านมา +8

    Train il 11.30 pm nu samsarichu...pinnay e nginay Room il vannu...eviday irrangi...Camera Railway Station il kanumallo...

  • @SreeSreekumar-wr7rg
    @SreeSreekumar-wr7rg วันที่ผ่านมา +1

    ഇപ്പോഴും പിന്നമ്പുറത്തു വൻ ഗൂടാലോചനയാണ്........... അന്നെഷണം ശെരിയായ രീതിയിൽ അല്ലെങ്കിൽ. കേരളത്തിലെ ജെനങ്ങൾ ഒന്നായി രാഷ്ട്രീയ ജാതി മതങൾ വെടിഞ്ഞു സമരങ്ങൾ ചെയ്യണം ഒന്നാക്കുക..... 🙏🙏🙏🙏🙏🙏🙏🙏

  • @josemathew8613
    @josemathew8613 วันที่ผ่านมา

    Well said. You said it all very well.

  • @vijayanpv5980
    @vijayanpv5980 วันที่ผ่านมา +1

    ഇവിടെ ഒരു തെളിവും ഇല്ലാതാക്കാനുള്ള വിധക്ദർ കൂടെയുണ്ട്.!

  • @vejaykumar4497
    @vejaykumar4497 วันที่ผ่านมา +4

    Driver is a culprit

  • @girijac.m126
    @girijac.m126 วันที่ผ่านมา +1

    കൃത്യമായി അറിയണമെങ്കിൽ അല്ലെ ശരിയായി അനുവേഷിക്കുവുള്ളു.

  • @sujathadevibs6982
    @sujathadevibs6982 41 นาทีที่ผ่านมา

    ആരെയും വേണ്ട വിധത്തിൽ പോലീസ് question ചെയ്യില്ല...ചെയ്താൽ സത്യം പുറത്ത് വരുമല്ലോ???
    എന്തായാലും നല്ല നല്ല സംഭവങ്ങൾ ആണ് അറിഞ്ഞുകൊണ്ടിരിക്കുന്നത്..

  • @swarajpalakkunnam1171
    @swarajpalakkunnam1171 22 ชั่วโมงที่ผ่านมา

    എല്ലാം ദുരൂഹത CBI വരണം മലയാളികൾക്കു സത്യം അറിയണം.

  • @ZeenathVp-t2y
    @ZeenathVp-t2y วันที่ผ่านมา +2

    ഫോൺ പരിശോധിച്ചാൽ ഒരു വിധം എല്ലാം അറിയും

  • @mollykuttyabraham5371
    @mollykuttyabraham5371 2 ชั่วโมงที่ผ่านมา

    Very true mola.Avala varuthavidaruth. Sathyam thaliyanam 🙏

  • @Kartsur-vu6ef
    @Kartsur-vu6ef 20 ชั่วโมงที่ผ่านมา

    എങ്ങനെ അന്വേഷണം നടത്തണമെന്ന് പൊതുജനം പറഞ്ഞു കൊടുക്കേണ്ട അവസ്ഥയാണ് ചില കേസുകളിൽ😢

  • @BincyJhoseph
    @BincyJhoseph วันที่ผ่านมา +10

    പാവം, ആ ബസ്സിൽ പോയാൽ മതിയായിരുന്നു. എങ്കിൽ ചിലപ്പോൾ രക്ഷപെട്ടേനെ 😭

  • @radhamonyps5981
    @radhamonyps5981 วันที่ผ่านมา +4

    ആ ഓട്ടോ ഡ്രൈവർ മരണപെടാൻ സാധ്യത undu

    • @RekhaRekha-c3s
      @RekhaRekha-c3s 23 ชั่วโมงที่ผ่านมา

      Sathym ayaleyum kollum

  • @meeravarghese2674
    @meeravarghese2674 วันที่ผ่านมา +2

    Very correct

  • @ramachandranodath4505
    @ramachandranodath4505 วันที่ผ่านมา

    👍

  • @sindhuchacko8391
    @sindhuchacko8391 20 ชั่วโมงที่ผ่านมา +1

    8 pm ന് ഡ്രൈൻ കയറിയ ആൾ 11 പിഎംന് എവിടെ എത്തി എന്നും തിരിച്ചു റൂമിൽ എങ്ങനെ എത്തി എന്നും പോലീസിന് അനേഷിച്ചാൽ വ്യക്തമാവും ഇത് ഒരു കൊലപാതകം ആണെന്ന്.

  • @sumayyasulaiman1563
    @sumayyasulaiman1563 5 ชั่วโมงที่ผ่านมา

    സത്യം 👍

  • @umaradhakrishnan8835
    @umaradhakrishnan8835 17 ชั่วโมงที่ผ่านมา

    എൻ്റെ മോളേ...... ഇതുതെളിയിയ്ക്കാൻ താത്പര്യമില്ലെങ്കിൽ ഇങ്ങനെയൊന്നും അന്വേഷിയ്ക്കുകയില്ല. മോളുടെ അവലോകനത്തെ പ്രശംസിയ്ക്കുന്നു

  • @indirabai7374
    @indirabai7374 วันที่ผ่านมา +2

    Correct

  • @josemenachery8172
    @josemenachery8172 7 ชั่วโมงที่ผ่านมา

    സിബിഐ അന്വേഷണത്തിന് മാത്രമേ സത്യം തെളിയിക്കാൻ സാധിക്കൂ.കേരളപോലീസാണെങ്കിൽ അന്വേഷണം ഏത് വഴിയിൽ എത്തുമെന്ന് ചിന്തിക്കാവുന്നകാര്യം

  • @JayarajankARajan
    @JayarajankARajan วันที่ผ่านมา +1

    ട്രെയിൻ കയറിയുട്ടുണ്ടങ്കിൽ TT മാർക്ക്‌ ച്യ്തിട്ടുണ്ടാകില്ലേ?

  • @krishnakumari7957
    @krishnakumari7957 วันที่ผ่านมา +2

    Sidharth who was traveling to his home was called back from the train and killed him brutally subsequently. Lateron claimed it as a suicide. Same modus operandi. I still cry for this young boy. Dirty party politics.

  • @achuromeo4190
    @achuromeo4190 วันที่ผ่านมา +6

    കൊന്നത് തന്നെ. കൊലയാളികൾ അടുത്തു നിൽക്കുമ്പോൾ ആണ് ഭാര്യയുടെ ഫോൺ വന്നത്. അവർ പറഞ്ഞതനുസരിച്ചാണ് ട്രെയിനിൽ ആണെന്ന് പറയിച്ചതാണ്.

    • @Jessy-x5j
      @Jessy-x5j วันที่ผ่านมา +4

      Athe...adachitta roomil nishabdamaanu...

    • @thomast.j
      @thomast.j วันที่ผ่านมา

      അങ്ങനെ ആകാൻ വഴി ഉണ്ട്,. പിണറായി പോലീസ് അനിഷിച്ചാൽ സത്യം കണ്ടെത്താൻ പറ്റില്ല. സിബിഐ വന്നാൽ സത്യം അറിയാം.

  • @ajikachary2814
    @ajikachary2814 5 ชั่วโมงที่ผ่านมา

    Sent off പാർട്ടി കഴിഞ്ഞ, ഇനിയും ഈ ദുരിതത്തിലേക്ക് തിരികെ വരേണ്ട ആവശ്യം ഇല്ലാത്ത, സ്വന്തം നാട്ടിൽ, സ്വന്തം നാട്ടുകാരുടെ ഇടയിൽ കുടുംബത്തോടൊപ്പം താമസിച്ചു ജോലി നോക്കാൻ പോകുന്ന ഒരാൾ, തനിക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ട് ഭാര്യയോട് പറഞ്ഞു അവർ സമാധാനിപ്പിച്ച ഒരു വെക്തി, മറ്റുള്ളവരുടെ പല പല പ്രശ്നങ്ങൾക്ക് ഔദ്യോഗികമായി പരിഹാരം കണ്ടെത്തിയ, ബുദ്ധിമാനായ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു എന്ന് കൊന്നവന്മാരും കൊല്ലിച്ചവരും മാത്രം വിശ്വസിക്കുക.... കുടുംബത്തോട് ഒരു അപേക്ഷ മാത്രം ഇവിടുത്തെ അന്വേഷണത്തെ അരി ആഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല...മറ്റൊരു നാട്ടിൽ പ്രകൃതി ക്ഷോഭത്തിൽ പെട്ട് മരണപ്പെട്ട അർജുൻ എന്ന വ്യക്തിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ ആ കുടുംബം നടത്തിയ പോരാട്ടം നിങ്ങൾക്ക് ഒരു വഴികാട്ടി ആവട്ടെ.... ഇനി ആ ഗൃഹനാഥന് കൊടുക്കാവുന്ന നീതി അത്‌ മാത്രം....

  • @JosephPhilip-v4y
    @JosephPhilip-v4y วันที่ผ่านมา

    He knows everything.I believe

  • @vejaykumar4497
    @vejaykumar4497 วันที่ผ่านมา +2

    The look of collector is just like goonda type

  • @kishoreramannair1153
    @kishoreramannair1153 18 ชั่วโมงที่ผ่านมา

    മറ്റന്നാൾ അവൾക്ക് ജാമ്യം നൽകും അടുത്ത ദിവസം പുതിയ വാർത്ത വരും മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ

  • @anilnair4614
    @anilnair4614 วันที่ผ่านมา +3

    Eswarante oru idapedal undakum aa makkalk neethi kittum

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 15 ชั่วโมงที่ผ่านมา

    കളക്ടർ എന്തു കണ്ടാലും ചിരിക്കുന്ന ആളാണന്ന് ശത്രുക്കൾ പറയുന്നു. ഞാൻ പറയില്ല. താമസിക്കാതെ കരയും.

  • @elizabethmulackal4623
    @elizabethmulackal4623 วันที่ผ่านมา +1

    If they question the driver properly, the truth will come out.

  • @RajeshRajesh-z6l9z
    @RajeshRajesh-z6l9z วันที่ผ่านมา +7

    Murder

  • @vejaykumar4497
    @vejaykumar4497 วันที่ผ่านมา +2

    Driver telling pure lies

  • @sumashivnarayan8759
    @sumashivnarayan8759 วันที่ผ่านมา +1

    CCTV Urappayum check cheyyanam

    • @Babypink1313
      @Babypink1313 วันที่ผ่านมา

      യുവർ ഓണർ.....അന്നേ ദിവസം വൻ മഴയും മിന്നലും ഇടിയും ചുഴലിയും ഉണ്ടായിരുന്നുവല്ലോ... അതോണ്ട് ആ പ്രദേശത്തെ മുഴുവൻ cctv ഉം അടിച്ചുപോവുകയോ.. കാറ്റിൽ പെട്ട് ഒടി ഞ്ഞു പോവുകയോ ചെയ്തിരുന്നു.....

  • @anilnair4614
    @anilnair4614 วันที่ผ่านมา +4

    Orikalum velupine aa makkale stationlek vilikilla

  • @AncySolan
    @AncySolan วันที่ผ่านมา +1

    Very.corect.
    Ethe.kolapathakam

  • @kumardinesh4272
    @kumardinesh4272 21 ชั่วโมงที่ผ่านมา

    'Collector ആണ് ശരിക്കും ഇതിൽ കളിച്ചതു . അയാളെയാണ് ചോദ്യം ചെയ്യേണ്ടത്

  • @radhakrishnannair7318
    @radhakrishnannair7318 วันที่ผ่านมา

    ഇദ്ദേഹം റെയിൽവേ സ്റ്റേഷനിൽ എത്തിയോ, അങ്ങനെ എത്തിയെങ്കിൽ ട്രെയിനിൽ കയറിയോ, ട്രെയിനിൽ കയറിയെങ്കിൽ എവിടെ ഇറങ്ങി ഇതെല്ലാം കണ്ട് പിടിക്കണമെങ്കിൽ റെയിൽവേ സ്റ്റേഷനിലെ cctv പരിശോധിക്കേണ്ടതുണ്ട്

  • @dollygeorge6866
    @dollygeorge6866 วันที่ผ่านมา

    So much experienced ,going to be. retired ADM is a soft minded person ?!!

  • @praveenkumaryb
    @praveenkumaryb วันที่ผ่านมา +7

    100 % ഇത് കൊലപാതകം

    • @priyas0504
      @priyas0504 วันที่ผ่านมา +1

      കറക്റ്റ്.

  • @gls7503
    @gls7503 18 ชั่วโมงที่ผ่านมา

    Ithu nalla reethiyil anweshikkanam. Pinne family video call cheythille. Ithrayum manovishamam anubhavichu varunna samayathu.

  • @sugathanpillai9432
    @sugathanpillai9432 4 ชั่วโมงที่ผ่านมา +1

    Suresh Gopi sir you can do something only you can pls God will help you

  • @andrewsk5473
    @andrewsk5473 21 ชั่วโมงที่ผ่านมา

    Better aCBI inquiry

  • @shabinaprajesh9645
    @shabinaprajesh9645 วันที่ผ่านมา

    Muniswaran Kovil aduthu sir indayirunukil avdae camera indalo

  • @PrakashanN-o3l
    @PrakashanN-o3l 19 ชั่วโมงที่ผ่านมา

    ഈ മെമ്പറുടെ ഫോൺ മുഴുവനും പരിശോധിക്കണം കലക്ടറുടെയും ഇതിൽ ദുരുഹതയുണ്ടു

  • @sabumkaniamkulam8901
    @sabumkaniamkulam8901 วันที่ผ่านมา +3

    Video Call ആണോ

  • @philominajoy4019
    @philominajoy4019 22 ชั่วโมงที่ผ่านมา

    Not only collector but p p divya is also responsible.

  • @LathaSree-rq9wv
    @LathaSree-rq9wv วันที่ผ่านมา +3

    Oral oru thamasasthalam vittupokumbol aduthullavarodu parayathe pokumo
    Aa quartersinte ownerodu onu. Anweshichathayi parayunnillallo
    Chavi thiruchu koduutho ennonum parayuneyillallo..

  • @vejaykumar4497
    @vejaykumar4497 วันที่ผ่านมา

    Fast postmartem without informing relatives😊

  • @pullukalayilshaji2704
    @pullukalayilshaji2704 วันที่ผ่านมา +2

    Kannur cpm loby konnu

  • @vejaykumar4497
    @vejaykumar4497 วันที่ผ่านมา +1

    Dress not changed

  • @Babypink1313
    @Babypink1313 วันที่ผ่านมา

    നിങ്ങൾ ഓട്ടോ യുടെ കാര്യം പറയുന്നു... അദ്ദേഹം ബസ്സിനായിരിക്കും വന്നിട്ടുണ്ടാവുക എന്നാണെങ്കിൽ...

  • @ebinjay4903
    @ebinjay4903 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 16 ชั่วโมงที่ผ่านมา

    പോലീസുകാർ ശക്തമായി അന്വേഷിച്ച് ആന്മഹത്യയാക്കും. കാരണം സാധാരണക്കാർക്ക് മനസ്സിലാകും നിങ്ങൾക്കോ?

  • @gracycherian
    @gracycherian วันที่ผ่านมา +2

    Yes murder.but,dead body now gone why they done cremation.noe how to do re postmortem.???

  • @vejaykumar4497
    @vejaykumar4497 วันที่ผ่านมา +1

    From where plastic coir came there

  • @eappenjohn-of3qe
    @eappenjohn-of3qe วันที่ผ่านมา +9

    ദിവ്യയെ അറസ്റ്റ് ചെയ്ത് ശരിക്ക് കൊസ്റ്റ്യൻ ചെയ്താൽ ഇതിൻറെ കളികൾ എല്ലാം പുറത്താകും

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 วันที่ผ่านมา +2

      ആര് ചെയ്യും, ഇതുവരെ അവളെ അറസ്റ്റ് ചെയ്തിട്ടുപോലുമില്ല.

    • @VideoCounterOnline
      @VideoCounterOnline วันที่ผ่านมา

      azhimathi rahithamaya sarkkaro, nattellum manishathvam ulla officermaro indenkil arrest cheythane..... ivide oru sarkkar mothathil thanne azhimathikalil kulichu naari nikkukaya

  • @andrewsk5473
    @andrewsk5473 21 ชั่วโมงที่ผ่านมา

    Where is the luggage

  • @pvkraman7040
    @pvkraman7040 วันที่ผ่านมา

    Ee party-ye kurichu ningalku onnum ariyilla.

  • @varghesethomas1463
    @varghesethomas1463 วันที่ผ่านมา +3

    Once he vacate courters then from where he got courters key.??????😢

    • @soudabiummachi6223
      @soudabiummachi6223 วันที่ผ่านมา

      Yes പോകുമ്പോൾ കീ ആരെ ഏൽപ്പിച്ചു
      തിരിച്ചു വന്നിട്ടുണ്ടെങ്കിൽ ആര് കീ കൊടുത്തു
      വാതിൽ പൊളിച്ചാണോ കേറിയത്
      ഇങ്ങനെ നോക്കിയാൽ ഇത് കൊലപാതകം തന്നെ

  • @JamalSAINULABDEEN
    @JamalSAINULABDEEN วันที่ผ่านมา

    Another version is Kollam collector.

  • @kishoreramannair1153
    @kishoreramannair1153 18 ชั่วโมงที่ผ่านมา

    അളിഞ്ഞ കേരളത്തിൽ ഇതെല്ലാം നടക്കും

  • @sajeev224
    @sajeev224 วันที่ผ่านมา

    കൃത്യമായി പോലീസ് കണ്ടുപിടിച്ചോളും. അല്ലെങ്കിൽ വേറെ അന്വേഷണ ഏജൻസികളുണ്ട്. നമ്മൾ എന്തിനാണ് ഇത്ര വലിയ ടെൻഷൻ ചുമക്കുന്നത്.

    • @SureshR-l4c
      @SureshR-l4c 21 ชั่วโมงที่ผ่านมา

      താനൊക്കെ എന്നാ മനുഷ്യനാടോ.

    • @AppuzVlogs2
      @AppuzVlogs2  19 ชั่วโมงที่ผ่านมา

      കൂടുതൽ ഒന്നും പറയാനില്ല 🙏

    • @sajeev224
      @sajeev224 17 ชั่วโมงที่ผ่านมา

      @@SureshR-l4c സുഹൃത്തേ, 50 വയസ്സുണ്ട് എനിക്ക്. മരണപ്പെട്ട എ ഡി എമ്മിന്റെ മക്കളെപ്പോലെ രണ്ടു മക്കൾ എനിക്കുമുണ്ട്. ഞാൻ ഏതുതരം മനുഷ്യനാണ്എന്ന് എന്റെ നാട്ടിൽ വന്ന് അന്വേഷിച്ചാൽ മനസ്സിലാവും.
      എന്റെ ജീവിതാനുഭവത്തിൽ നമ്മുടെ സാമൂഹിക സാംസ്കാരിക മണ്ഡലം ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനു പ്രധാനകാരണം യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത യൂട്യൂബേഴ്സ് ആണ്. ഏതെങ്കിലും ഒരു വിഷയം കിട്ടിയാൽ ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളും ദുർവാഖ്യാനങ്ങളും നടത്തി അവർ നമ്മുടെ പൊതുബോധത്തെ മലിമസമാക്കുന്നു. ഒരു കാര്യത്തിലെ നെല്ലും പതനം തിരിച്ചറിയാൻ കഴിയാത്ത പാവങ്ങൾ അവർക്ക് ലൈക്കടിക്കുന്നു.എന്റെ ചെറുപ്പത്തിലൊക്കെ പത്രം വായിക്കുമ്പോൾ ഒരു വാർത്ത അതേപടി പകർത്തി നമുക്ക് തരുന്നതല്ലാതെ, ഈ വാർത്ത നിങ്ങൾ ഇങ്ങനെ തന്നെ മനസ്സിലാക്കണം എന്ന് ശാഠ്യം പിടിക്കുമായിരുന്നില്ല. പക്ഷേ ഇന്ന് അതല്ല സ്ഥിതി. നമ്മുടെ ചിന്താധാരയുടെ ന്യൂറോണുകൾ വരെ മാധ്യമപ്രവർത്തകർ എന്നു പറയുന്നവരുടെ കൈയിലാണ്.നമ്മുടെ മാതാപിതാക്കളും ഗുരുക്കന്മാരും പറയരുത് എന്ന് പറഞ്ഞിരുന്ന തെറി വാക്കുകൾ ഇന്ന് അവർ thumb nail ആയി ഉപയോഗിക്കുന്നു.. തുടരെത്തുടരെയുള്ള ഇതിന്റെ ഇടപെടലുകൾ നമ്മളെയും ആ സംസ്കാരത്തിലേക്ക് വലിച്ചിടും.
      ഈ വീഡിയോയിൽ ഈ സഹോദരി എല്ലാം മുൻകഴികളോടെയാണ് കണക്കാക്കുന്നത്. രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും എല്ലാം മോശക്കാരാണ് എന്നാണ് അവരുടെ കണ്ടുപിടിത്തം.ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതാക്കളാണ് ഈ രാഷ്ട്രത്തെ മുന്നോട്ട് നയിക്കുന്നത്. അല്ലാതെ ബ്യൂറോക്രട്ടുകളല്ല. ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാകും.എല്ലാ സംവിധാനങ്ങളോടും ഇവർക്കൊക്കെ പുച്ഛമാണ്.

    • @sajeev224
      @sajeev224 16 ชั่วโมงที่ผ่านมา

      @@AppuzVlogs2 നിങ്ങളുടെ ഒന്ന് രണ്ട് വീഡിയോകൾ കണ്ടിരുന്നു. ആ നിലവാരം പ്രതീക്ഷിച്ചാണ് ഇത് കണ്ടത്.കൂടുതലൊന്നും പറയുന്നില്ല.

    • @AppuzVlogs2
      @AppuzVlogs2  16 ชั่วโมงที่ผ่านมา

      @@sajeev224 എന്റെ പരിമിതമായ അറിവിൽ എനിക് തോന്നിയ കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞത്. പിന്നെ നമ്മുടെ പൊലീസ് വ്യവസ്ഥിതി എത്രത്തോളം ശക്തമാണ് എന്നു നമ്മൾ ഓരോ ദിവസവും കണ്ടു വരികയല്ലേ. So പ്രതികരിക്കാൻ തോന്നി.ഞാൻ ഒരു മകൾ ആണ് ഒരു ഭാര്യ കൂടിയാണ്. So ആ കുട്ടികളുടെയും ഭാര്യയുടെയും അവസ്ഥ വേദനിപ്പിക്കും നമ്മുടെ കുടുംബം അല്ലെങ്കിൽ പോലും

  • @sindhukv7149
    @sindhukv7149 วันที่ผ่านมา +5

    Police nallavaralla