യൂറോപ്പിൽ ഏത് വിസയിക്കും 2.50 ലക്ഷം with വണ്ടി കാശ് അടക്കം അതിൽ കൂടുതൽ ഒന്നും തന്നെ മുടക്കില്ലായെന്ന് എല്ലാവരും കൂടി ഒരിമിച്ച് നിന്ന് തീരുമാനിച്ചാൽ മതി ? ഈ 2.50 ലക്ഷം രൂപയിൽ തന്നെ ഏജൻസികൾക്ക് ലാഭമുണ്ട് ലക്ഷങ്ങൾ അപ്പോൾതന്നെ മനസ്സിലാക്കാം ഇവന്മാർ 4, 5,6, ലക്ഷം വാങ്ങുമ്പോൾ എത്ര ലാഭം ഉണ്ടെന്ന് ഇത് എന്തങ്കിലും കേൾകുമ്പോൾ തന്നെ അന്വേഷിച്ച് ചെന്ന് കാശ് കൊടുക്കുകയല്ലെ അതിന്റെ ഫലമാണ് പത്രത്തിലും ചാനലിലും കാണുന്നത് വിദേശ തൊഴിൽ തട്ടിപ്പ് ലക്ഷങ്ങൾ കോടികൾ നഷ്ടമായി
എൻ്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും എൻ്റെ ഒരു അപേഷ യാണ് .. ആരും Agency കൾക്ക് മുൻപേർ Cash കൊടുക്കരുത് work Permit വന്നതിനു ശേശം ചെറിയ amount കൊടുക്കുക .. അല്ലാതെ അവൻമാരുടെ വാക്കുകേട്ട് വലിയ തുക കൊടുത്ത് പെട്ട് പോകരുത് .. നിരവതി പേരാണ് ഈ ചതിയിൽ പെട്ടു പോകുന്നത് ... അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക... 🙏
നാട്ടിൽ ഏജൻസികൾ ഓഫർ ലൈറ്റ്ർ സ്വന്തമായി പ്രിൻറ് ചെയ്ത എടുത്ത് തരും😂😂😆 ഓഫർ ലൈറ്റലിൽ അല്ലാ ഞങ്ങൾ വർക്ക് പെർമെറ്റ് ആണ് നോക്കുന്നത് അത് കൈയിൽ കിട്ടിയിണ്ടു പരിശോധിച്ച് മാത്രമെ ഞങ്ങൾ കാശ് വേണമെങ്കിൽ ഒരു25000 രൂപ കൊടുത്ത് ഇടാം ഇവിടെ ഞങ്ങൾ പല പല WhatsApp ഗ്രൂപ്പുകളിൽ ഏജൻസികളുടെയും എജന്റന്മാരുടെയും എല്ലാ കളളക്കളികളും കണ്ടു കൊണ്ടിരിക്കുകയാണ് ഇതെന്നും അറിയാതെ പുറത്ത് നിൽക്കുന്ന കൂറെ പോട്ടന്മാര് ഇന്മാരുടെ വായ് താളത്തിൽ വീണ് കാശ് കൊണ്ട് കളയുന്നു
ബ്രോ പെട്ട് പോകുന്നവരെ നമ്മൾ അടച്ചു അങ്ങ് ആക്ഷേപിക്കുകയല്ല ചെയ്യേണ്ടത് അവർക്ക് എന്ത് ചെയ്തു കൊടുക്കുവാൻ പറ്റും എന്നാണ് നമ്മൾ ചിന്തിക്കേണ്ടത് അറിവില്ലായ്മ കൊണ്ടാണ് പലരും പൈസ കൊണ്ട് കളയുന്നത്.
@@jangostipzz2309 എന്റെ അനിയ ഞാൻ 3, 4 വർഷമായി യൂറോപ്പ് വിസാ കാലാ പരിപാടി കണ്ടു കൊണ്ടിരിക്കുന്നത് എത്ര പറഞ്ഞ് കൊടുത്താലും ചിലർ പഠിക്കുകയില്ല ഇവിടെ പറ്റിക്കപ്പെട്ടു പോകുന്നത് സ്വന്തമെന്ന് കരുതി കൂടെ നടക്കുന്നവരിനാൽ ആണ് അമിത കമ്മീഷൻ ഏജന്റ് കളിച്ച് കാശ് പിടുങ്ങുന്നു
6ലക്ഷം ആണ് agency അവിടേക്ക് പോകാൻ ചോദിച്ചത്.റെസ്റ്റോറന്റ് job ആണ് എന്നാണ് പറഞ്ഞത്.സാലറി 80 കിട്ടും എന്നൊക്കെ പറയുന്നു.food and accomodation കഴിഞ്ഞ്.ഇപ്പോൾ 50,000 കൊടുക്കണം എന്നും പറയുന്നു.
Croatia season visa 1month passport visa indakum bakki avdai chenattu 6 month visa kittum and trc agane agency parayanu... genuine ano Croatia season kazhijjal jolly chance indo?
Bro... എനിക്ക് vfs കഴിഞ്ഞു 95ഡയസിൽ visa.. സ്റ്റാമ്പ് ചെയ്തു വന്നു...elactrecian job aanu എനിക്ക്... But agency 5 lakhs chodikkunnu... Salary kuravanu... 700...ഇത്രയും കൊടുക്കുവാൻ ഞാൻ താല്പര്യം പെടുന്നില്ല
Bright future recruitment (croatia ) എന്നാ എജൻസിയുടെ ഓഫർ ലെറ്റർ വന്നു ഇവിടുള്ള ഏജൻസി 10k സ്റ്റാർട്ട് ചെയ്യാൻ വേണം ബാക്കി വിസ വന്നിട്ട് എന്ന് പറഞ്ഞു ഇത് ശരിയായിരിക്കുമോ...
വിശ്വസിക്കാൻ പറ്റുന്ന ഒരു ഏജൻസി ഒന്ന് പറയാമോ എന്റെ കസിൻ 5 ലക്ഷം രൂപ കൊടുത്തിട്ട് ഇപ്പോൾ ഒരു വർഷം അക്കാൻ പോകുന്നു ഇതുവരെ ഒന്നും വന്നില്ല.. ഇപ്പോൾ അവര് പറയുന്നു ക്യാഷ് തിരിച്ച് തരാം എന്ന് ഗൾഫിൽ 10 വർഷം എക്സ്പീരിയൻസ് ഉള്ള ആളാണ് വണ്ടിടെ പെയിന്റ് അങ്ങനെ ഉള്ള ജോബ് ആരുന്നു
ഹായ് ഞാൻ കൊച്ചിയിൽ ഉള്ള ഒരു ഏജൻസി മുഖേന forklift opertor job നു അപ്ലൈ ചെയ്തു.. ഓഫർ ലെറ്റർ കിട്ടി ഇപ്പോൾ 10 മാസം ആയി.. വീണ്ടും ഓഫർ ലെറ്റർ അപ്ഡേറ്റ് ചെയ്തു re submit ചെയ്യാൻ ആണ് എന്നാ പറഞ്ഞെ.. അത് മേയ് മാസം 13 നു സബ്‌മിറ്റ് ചെയ്തു എന്ന് അവർ പറഞ്ഞു.. Offer letter വന്നപ്പോൾ അവർ 50000 രൂപ advance വാങ്ങി.. Total 4.5 lakhs anu service charge.. എനിക്ക് അറിയേണ്ടത് ഇനി എത്ര ദിവസം വേണം VFS nu പോകാൻ.. ഒന്നു reply cheyyane pls
bro offer letter ൽ കാര്യമില്ല work Permit കിട്ടിയാലെ VFS ൽ apply ചെയ്യാൻ പറ്റു.. work Permit കിട്ടിയതിനു ശേശമേ cash കൊടുക്കാവുള്ളു അതും 50000 കൊടുക്കരുത് Maximum 30000 പിന്നെ After visa full Paiment VFS ലെ fee നമ്മൾ തന്നെ അടയ്ക്കേണ്ടിവരും . പിന്നെ ആ Agency വഴി പോയ ആരുടെയെങ്കിലും Contact ചോദിക്കുക അവർ തരാൻ മടിക്കുകയാണെങ്കിൽ ഉറപ്പായും പറയാം അവൻമാർ പക്കാ ഉടായിപ്പാണ് . 4 വർഷമായി bro ഞങ്ങൾ ഇതിൻ്റെ പുറകേ നടപ്പുതുറങ്ങിയിട്ട്.. ഇതിനിടെ ഒരുപാട് Agency കളുടെ ചതിയിൽ പെട്ടതാ... സൂക്ഷിക്കണം bro 🙏🙏
Nađi firmu u Hrvatskoj,prijavi se bez agencije, treazi preko intreneta firme ako imas iskusta u prijevozu..najbolje ako imas jos prijatelja vozaca da vam firma zajednicki odradi papire..
Please note don't give any advance payment to the company... If you give it should be mentioned in the agreement note only about the given money but also about the salary which the agency says .
യൂറോപ്പിൽ ഏത് വിസയിക്കും 2.50 ലക്ഷം with വണ്ടി കാശ് അടക്കം അതിൽ കൂടുതൽ ഒന്നും തന്നെ മുടക്കില്ലായെന്ന് എല്ലാവരും കൂടി ഒരിമിച്ച് നിന്ന് തീരുമാനിച്ചാൽ മതി ? ഈ 2.50 ലക്ഷം രൂപയിൽ തന്നെ ഏജൻസികൾക്ക് ലാഭമുണ്ട് ലക്ഷങ്ങൾ അപ്പോൾതന്നെ മനസ്സിലാക്കാം ഇവന്മാർ 4, 5,6, ലക്ഷം വാങ്ങുമ്പോൾ എത്ര ലാഭം ഉണ്ടെന്ന് ഇത് എന്തങ്കിലും കേൾകുമ്പോൾ തന്നെ അന്വേഷിച്ച് ചെന്ന് കാശ് കൊടുക്കുകയല്ലെ അതിന്റെ ഫലമാണ് പത്രത്തിലും ചാനലിലും കാണുന്നത് വിദേശ തൊഴിൽ തട്ടിപ്പ് ലക്ഷങ്ങൾ കോടികൾ നഷ്ടമായി
സത്യം കൊടുക്കരുത്
@user-ut9gm6fh9t ഇതാണ് യഥാർത്യം
എൻ്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും എൻ്റെ ഒരു അപേഷ യാണ് .. ആരും Agency കൾക്ക് മുൻപേർ Cash കൊടുക്കരുത് work Permit വന്നതിനു ശേശം ചെറിയ amount കൊടുക്കുക .. അല്ലാതെ അവൻമാരുടെ വാക്കുകേട്ട് വലിയ തുക കൊടുത്ത് പെട്ട് പോകരുത് .. നിരവതി പേരാണ് ഈ ചതിയിൽ പെട്ടു പോകുന്നത് ... അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക... 🙏
Thnkz broiii🙏💕
അതികം സർവീസ് ചാർജ് ഇല്ലാത്ത ഗൾഫ് ഒഴികെ വേറെ ഏതേലും രാജ്യത്തു ജോബ് ഉണ്ടോ പോകാൻ താല്പര്യം ഉണ്ട്
Cambodia free recruitment und
Hai tags vere good man ok thanks 👍👍👍
Good information bro ❤️🔥
നാട്ടിൽ ഏജൻസികൾ ഓഫർ ലൈറ്റ്ർ സ്വന്തമായി പ്രിൻറ് ചെയ്ത എടുത്ത് തരും😂😂😆 ഓഫർ ലൈറ്റലിൽ അല്ലാ ഞങ്ങൾ വർക്ക് പെർമെറ്റ് ആണ് നോക്കുന്നത് അത് കൈയിൽ കിട്ടിയിണ്ടു പരിശോധിച്ച് മാത്രമെ ഞങ്ങൾ കാശ് വേണമെങ്കിൽ ഒരു25000 രൂപ കൊടുത്ത് ഇടാം ഇവിടെ ഞങ്ങൾ പല പല WhatsApp ഗ്രൂപ്പുകളിൽ ഏജൻസികളുടെയും എജന്റന്മാരുടെയും എല്ലാ കളളക്കളികളും കണ്ടു കൊണ്ടിരിക്കുകയാണ് ഇതെന്നും അറിയാതെ പുറത്ത് നിൽക്കുന്ന കൂറെ പോട്ടന്മാര് ഇന്മാരുടെ വായ് താളത്തിൽ വീണ് കാശ് കൊണ്ട് കളയുന്നു
ബ്രോ പെട്ട് പോകുന്നവരെ നമ്മൾ അടച്ചു അങ്ങ് ആക്ഷേപിക്കുകയല്ല ചെയ്യേണ്ടത് അവർക്ക് എന്ത് ചെയ്തു കൊടുക്കുവാൻ പറ്റും എന്നാണ് നമ്മൾ ചിന്തിക്കേണ്ടത് അറിവില്ലായ്മ കൊണ്ടാണ് പലരും പൈസ കൊണ്ട് കളയുന്നത്.
@@jangostipzz2309 എന്റെ അനിയ ഞാൻ 3, 4 വർഷമായി യൂറോപ്പ് വിസാ കാലാ പരിപാടി കണ്ടു കൊണ്ടിരിക്കുന്നത് എത്ര പറഞ്ഞ് കൊടുത്താലും ചിലർ പഠിക്കുകയില്ല ഇവിടെ പറ്റിക്കപ്പെട്ടു പോകുന്നത് സ്വന്തമെന്ന് കരുതി കൂടെ നടക്കുന്നവരിനാൽ ആണ് അമിത കമ്മീഷൻ ഏജന്റ് കളിച്ച് കാശ് പിടുങ്ങുന്നു
ഇപ്പോൾ vfs slot available അല്ല,,,chennai vfs ഒക്കെ നല്ല traffic ആണ്
Bro shipyardl varuvan agency vazhi koodutal cash venm allate eghane varuvan pattum
Hotelmanagement 4year padichu lyear experience undu ippozhumnattil joiy chaithu kondirikkunnu
Avifa joly kittumo
sir namaskkaram enty husband Russell chef aayittu work cheyyunnu ippo avidunnu onnu maari job cheyyanam ennu vichaarikkunnu evidenkilum job vacancy undenkil onnu parayumoo
ഇവിടെ ഒരു ഏജന്റിന്റ കയ്യിൽ പേപ്പർ കൊടുത്തിട്ട് 7മാസം ആകുന്നു ഇത് വരെ വർക്ക് പെർമിറ്റ് വന്നില്ല അവര് പറയുന്നുണ്ട് വരും എന്നു
ഏജന്റ് ഏതാണ്?
Redi ayo ?
Chetta work permit status enghanaya track cheyan pattuo links ndhinghilim indavuo onnu pariyuo
❤
Work permit ന് അപ്ലെ ചെയ്തിട്ടുണ്ട് എന്ന് എങ്ങനെ അറിയാം അതിന്റെ സ്റ്റാറ്റസ് അറിയാൻ പറ്റുമെന്നു പറഞ്ഞു അത് എങ്ങനെ ആണ് എന്ന് പറഞ്ഞില്ല
Store keeper vacency undo... 2 varshathe experience undu
Bro... GCC Countries യില് നിന്ന് egana ആണ്മ് Crotia വരുന്ന... എന്ന് പറ്റി ഒരു വീഡിയോ ഇടുമോ
അവിടെ നില്കുന്നത് നല്ലത് 😢
Bro automobile technician job nu offer letter vannu .. 750 euro aanu salary accommodation free und . 4 lak aanu agency fee .. nallathayirikuvo?😢
Bro poyo
Workpermit....genuine ano enn egane ariyan patum❓
Nalloru agency paranju tharamo avde varan
6ലക്ഷം ആണ് agency അവിടേക്ക് പോകാൻ ചോദിച്ചത്.റെസ്റ്റോറന്റ് job ആണ് എന്നാണ് പറഞ്ഞത്.സാലറി 80 കിട്ടും എന്നൊക്കെ പറയുന്നു.food and accomodation കഴിഞ്ഞ്.ഇപ്പോൾ 50,000 കൊടുക്കണം എന്നും പറയുന്നു.
Enikum vannu same ...ithu genuine aano
എനിക് 2.50@@anithacasmel2218
No
Maximum 4.5 lacks
Haii broo 1 doubt. Vfs pokumboll pcc apostille cheythath validity elleghill rejection varo. Naan feb pcc apostille cheyth agency koduthathanu. Pcc validity must ano vfsill
Must need PCC validity
Broo agency paryunnu pcc work permit edukkann anenn ath already koduthu enn Eni pcc validity problems illann.
@@cvbhffhh8625rejection kittum bro urappaaanu.. nte oru frndinu kittyy....
S
Bro nattil ninnu apply akkiyal Croatiayil job kittumo???
Ningale egamay contact cheyyum
Sir tatto problem undo avide varan
Good video bro
ഒരേ കാര്യം പലതവണ പറഞ്ഞ് ഞങ്ങളെ അസ്വസ്ഥരാക്കാതെ വിഡിയൊ ചെയ്യുക. ഞങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ഒരിക്കൽക്കൂടി വിഡിയൊ കണ്ടോളാം. മനസിലാക്കുക. Please.
Croatia season visa 1month passport visa indakum bakki avdai chenattu 6 month visa kittum and trc agane agency parayanu... genuine ano Croatia season kazhijjal jolly chance indo?
session time kayinjal pinne work permit rdukkan ithiri pad an bro😢
Driver job കിട്ടുമോ bro
Pr കിട്ടിയാൽ ഫാമിലി യെ കൊണ്ടുവരാൻ കഴിയുമോ
Warehouse job vacancy undo
Work permit genuine anonnu egane ariyum
Bro... എനിക്ക് vfs കഴിഞ്ഞു 95ഡയസിൽ visa.. സ്റ്റാമ്പ് ചെയ്തു വന്നു...elactrecian job aanu എനിക്ക്... But agency 5 lakhs chodikkunnu... Salary kuravanu... 700...ഇത്രയും കൊടുക്കുവാൻ ഞാൻ താല്പര്യം പെടുന്നില്ല
Hlo
Atha agency
Bright future recruitment (croatia ) എന്നാ എജൻസിയുടെ ഓഫർ ലെറ്റർ വന്നു ഇവിടുള്ള ഏജൻസി 10k സ്റ്റാർട്ട് ചെയ്യാൻ വേണം ബാക്കി വിസ വന്നിട്ട് എന്ന് പറഞ്ഞു ഇത് ശരിയായിരിക്കുമോ...
Bro
Visa vanno
Drivers vacancy job kittumo
Latvia work company Tig welder vacancy വന്നിട്ടുണ്ട്
No prepayment
Plzz avoid thees type of comments
@@jangostipzz2309 venakil mathi
@😂ottakomban1986
Driver skilled job ano bro
ക്രൊയേഷ്യയിലേക്ക് പോകുന്നതിന് അപ്പോയ്മെന്റ് എടുക്കണം എന്ന പറഞ്ഞു എന്നോടു പറഞ്ഞ ത് അ പോയ്മെന്റ് ഡൽഹിയിലാണന്ന ഇത് എ ഓഫിസിലായിരിക്കും
Croatia vfs chennai and banglore anu dehli onnula
Chetta enik contact letter vannu but work permit vannattilla 3 month kazhinju
Paisa vallathum kodutho bro
ബസ് ഡ്രൈവർ ജോലി ഉണ്ടോ
Oru murum nadakkula
വിശ്വസിക്കാൻ പറ്റുന്ന ഒരു ഏജൻസി ഒന്ന് പറയാമോ എന്റെ കസിൻ 5 ലക്ഷം രൂപ കൊടുത്തിട്ട് ഇപ്പോൾ ഒരു വർഷം അക്കാൻ പോകുന്നു ഇതുവരെ ഒന്നും വന്നില്ല.. ഇപ്പോൾ അവര് പറയുന്നു ക്യാഷ് തിരിച്ച് തരാം എന്ന് ഗൾഫിൽ 10 വർഷം എക്സ്പീരിയൻസ് ഉള്ള ആളാണ് വണ്ടിടെ പെയിന്റ് അങ്ങനെ ഉള്ള ജോബ് ആരുന്നു
Sagittisedutech.
Antha@@harshadt1336
Agency no. Kandillalo
Any vacancy for Truck drivers ?
Ima vozaca treba jako mnogo..
How long it will take to receive our passport after stamping .
Up to 60 days
@@jangostipzz2309 60 days over bro
If the combany is good you will get it within 60 workingdays
Broo njan dubai I’ll ninnum apply cheyubol enthokk documental vennam ariyo
ഹായ്
ഞാൻ കൊച്ചിയിൽ ഉള്ള ഒരു ഏജൻസി മുഖേന forklift opertor job നു അപ്ലൈ ചെയ്തു.. ഓഫർ ലെറ്റർ കിട്ടി ഇപ്പോൾ 10 മാസം ആയി.. വീണ്ടും ഓഫർ ലെറ്റർ അപ്ഡേറ്റ് ചെയ്തു re submit ചെയ്യാൻ ആണ് എന്നാ പറഞ്ഞെ.. അത് മേയ് മാസം 13 നു സബ്‌മിറ്റ് ചെയ്തു എന്ന് അവർ പറഞ്ഞു.. Offer letter വന്നപ്പോൾ അവർ 50000 രൂപ advance വാങ്ങി.. Total 4.5 lakhs anu service charge.. എനിക്ക് അറിയേണ്ടത് ഇനി എത്ര ദിവസം വേണം VFS nu പോകാൻ.. ഒന്നു reply cheyyane pls
bro offer letter ൽ കാര്യമില്ല work Permit കിട്ടിയാലെ VFS ൽ apply ചെയ്യാൻ പറ്റു.. work Permit കിട്ടിയതിനു ശേശമേ cash കൊടുക്കാവുള്ളു അതും 50000 കൊടുക്കരുത് Maximum 30000 പിന്നെ After visa full Paiment VFS ലെ fee നമ്മൾ തന്നെ അടയ്ക്കേണ്ടിവരും . പിന്നെ ആ Agency വഴി പോയ ആരുടെയെങ്കിലും Contact ചോദിക്കുക അവർ തരാൻ മടിക്കുകയാണെങ്കിൽ ഉറപ്പായും പറയാം അവൻമാർ പക്കാ ഉടായിപ്പാണ് . 4 വർഷമായി bro ഞങ്ങൾ ഇതിൻ്റെ പുറകേ നടപ്പുതുറങ്ങിയിട്ട്.. ഇതിനിടെ ഒരുപാട് Agency കളുടെ ചതിയിൽ പെട്ടതാ... സൂക്ഷിക്കണം bro 🙏🙏
@@darkworld2547bri have you gone or not
Truck driver visa undenn parayunnu croatia il safe ayirikuoo
Nađi firmu u Hrvatskoj,prijavi se bez agencije, treazi preko intreneta firme ako imas iskusta u prijevozu..najbolje ako imas jos prijatelja vozaca da vam firma zajednicki odradi papire..
@@daliborl.2337please help bro iam a heavy truck driver
Hungary യുടെ വർക്ക് പെർമിറ്റ് വരാൻ എത്ര മാസം എടുക്കു ബ്രോ
Hungary job fake anu bro.... HUF .23
Please note don't give any advance payment to the company... If you give it should be mentioned in the agreement note only about the given money but also about the salary which the agency says .
Aluminium fabriction vecency undo?
Bro ivare vilichit kittunnillalo.... what'sapp nmbr undo??
Yes
നല്ല ഏജൻസി വല്ലതും ഉണ്ടോ
Yes
Yea
വലിച്ച് നീട്ടിയോ 5 മിനിറ്റ് കൊണ്ട് പറയാവുന്ന കാര്യം
5 mint kondu പറഞ്ഞാൽ എല്ലാവർക്കും ഒരേ പോലെ മനസിലാവണം എന്നില്ല. കുറച്ചു സമയം എടുത്താലും വൃത്തിയായി മനസ്സിലാക്കുക.
സ്പീഡിൽ കണ്ടൂടെ
😂@@madjack9283
The above mentioned whatsapp number is not responding
Whatsapp groupil join cheyyan
e numberil wysp illa
Whats up nomber onnu ayakamo pls
Bro number tharumo
Contact number onnu tharumo
Jithin bro 😊.. Whatsapp number miss ayi poyi.. Number onnu send cheyyu
Bro contact number tharamo
Joliku vendi 50000 koduthu anthukonda pls any
Jithin bro Watsap number ayakkko please
Bro, whatsapp number onnu tharaamoo.
💕💕