Bro.. Njan NEBOSH pass out ayii kochi refinery il work cheythond irkkunne oru student ahn. Enikk Europen truck driver ayi വരാൻ ആഗ്രഹം ഉണ്ട്... അപ്പോൾ ഞാൻ എന്തൊക്കെ ചെയ്യണം അഹ് ഒരു മേഖല ഇൽ അവിടെ എത്തിപ്പെടണം എങ്കിൽ. ❤️plz make an video about that bro or plz Rply ❤️
Luxemberg ആണെങ്കിൽ സൂക്ഷിക്കുക,അഡ്വാൻസ് മേടിച്ചു തട്ടിപ്പ് und, അതുപോലുള്ള രാജ്യത്തോട്ട് ജനറൽ work വിസ കിട്ടാൻ സാധ്യത ഇല്ല, work പെർമിറ്റ് വന്നാൽ തന്നെ fake വരുന്നുണ്ട്, നല്ലപോലെ കമ്പനിയിൽ mail അയച്ചിട്ട് ബാലൻസ് amount കൊടുക്കുക
ഞാൻ പോളണ്ടിൽ ഷെങ്കൻ വിസയിൽ വന്നാൽ എന്റെ കയ്യിൽ ഇരിക്കുന്ന വർക്ക്പെർമിറ്റ് ഉപയോഗിച്ച് അവിടുത്തെ പോളണ്ട് എംബസിയിൽ ഡേറ്റ് എടുത്ത ശേഷം എനിക്ക് വിസ അടിക്കാൻ പറ്റുമോ
Bro epol. Polandil visa adikunundoo njn ente frndnod therakipol. Paranjath ukrain war nadakuna kond avde ullavar poland migrate cheyunn so epo. Visa adikunillann annu sheri ano?
Bro ഏത് agency വഴി ആണ് പോയത് അത് ഒന്ന് പറയാമോ നല്ല agency നോക്കി പോകണെ എന്ന് പറഞ്ഞാൽ പുറമെ എല്ലാ agency യും തല്ലതാണ് bro അതാ bro പോയ agency ആവുമ്പോൾ വിശ്വസിച്ച് പോകാമല്ലോ
Whats up group link 🔗
.
chat.whatsapp.com/Ly2eYPbWjdX8u2khXkWXxo
bro requst accept chey plzz
Thank you so much
You're most welcome
🎉🎉🎉🎉happy
🥰
ഞാനൊരു ഏജൻസിക്ക് പൈസ കൊടുത്ത് lithuania പോകാൻ വേണ്ടി പൈസ പോയെന്ന് തോന്നുന്നു
Bro..
Njan NEBOSH pass out ayii kochi refinery il work cheythond irkkunne oru student ahn.
Enikk Europen truck driver ayi വരാൻ ആഗ്രഹം ഉണ്ട്...
അപ്പോൾ ഞാൻ എന്തൊക്കെ ചെയ്യണം അഹ് ഒരു മേഖല ഇൽ അവിടെ എത്തിപ്പെടണം എങ്കിൽ. ❤️plz make an video about that bro or plz Rply ❤️
❤🎉
Bro njan plus two kayinj ITI kayinj nikuvaan enik romania il warehouse job kittuvo? Allenkil enik cheyyan pattiya vere jobs enthoke und? Please rply❤
❤️
❤️
Bro Poland TRC card kittyo...
Other shengen ninnu varunavark decision negative varunundo ippol
Und
Very nice bro . I am applied for Czech republic for work from kuwait . Not only i have subscription your channel. By god grace we will meet in Europe
❤️
Kuwaitil ethu agency anu,
@@deepukozhikoden2894 r u in kuwait. Currently????
@krishna_saadhu ys bro I'm working in kuwait, currently in vacation
@@moneeshpinky ok. R u from india?? Malayalam. Tell me what is your nationality
Bro poya agency onn paranj tharo and agency il ethra paisa aayi?❤
Bro wearhouse job vedio chey
Thankyou so much bro ...
Ee video k vndi waiting aarunnu❤❤❤❤
❤️🫂
Broi njn brointa naatukarananu... Ennea chilappol broiku ariyamayirikum...❤
Currect place... evada bro
Prakkulam
Bro, latvian visa edth vannal polandil joli cheythoode
Pattum
Bro
Brother njan warehouse management and procurement diploma eppo kazhinju. Sap s4hana koode cheyyunu warehouse vacancy nattil ninnondu nedan kazhiyumo
Poland direct ipol pad anu. Vere country try chey bro
Broi njan Luxembourg unskilled job apply chythitund agency vazhi.. avide Indians unskilled job chyunnundo , enikku offer. nd Accomodation Letter vannu...avide unskilled job visa kittan possible aano entha broi enthelum details ariyo
Luxemberg ആണെങ്കിൽ സൂക്ഷിക്കുക,അഡ്വാൻസ് മേടിച്ചു തട്ടിപ്പ് und, അതുപോലുള്ള രാജ്യത്തോട്ട് ജനറൽ work വിസ കിട്ടാൻ സാധ്യത ഇല്ല, work പെർമിറ്റ് വന്നാൽ തന്നെ fake വരുന്നുണ്ട്, നല്ലപോലെ കമ്പനിയിൽ mail അയച്ചിട്ട് ബാലൻസ് amount കൊടുക്കുക
ഞാൻ പോളണ്ടിൽ ഷെങ്കൻ വിസയിൽ വന്നാൽ എന്റെ കയ്യിൽ ഇരിക്കുന്ന വർക്ക്പെർമിറ്റ് ഉപയോഗിച്ച് അവിടുത്തെ പോളണ്ട് എംബസിയിൽ ഡേറ്റ് എടുത്ത ശേഷം എനിക്ക് വിസ അടിക്കാൻ പറ്റുമോ
ഇങ്ങോട്ട് വരണം എങ്കിൽ ആദ്യം തന്നെ വിസ അടിക്കണം ...🙏
Bro Eth Aganecy vazhi anne poyathe
Broh ee 500 PLN il included anoo wifi , cooking gas, Washing machine, fridge, electricity bill ellam athoo athokke
Veere veere undoo
All included
Jollykkayi varan pattumo . Engane Anu varan pattunnathu . plese Reple
Vfs issue onnu mariyal nokkam
@@Mallueurope840nthan ipo vfs issue??
Appointment Date kittilla bro
@@Mallueurope840 agent vayi blackil kitumo
enike thalprym unde njn epo poland undee bro evide anne avide vaccancy undoo??
Kraków bro evide
Hospital management course scope undo polandil
Ente friend polandil meet factoryil joli cheyunnu full pattipaniyanu 12 hr duty und
Name എന്തുവാ ബ്രോ frndinte
hours zloty? Bro ellam patti pani thanneyanu europe ayathkond pani sugam aanenn arum vijarikkanda.... Pani undakum... Monthly nattil thapas cheyithal kittaatha salary kittumo enn mathram nokkuka🙏
@@Mallueurope840 bro ningalk ethra zloty after tax kitunund??
@@jazilmohdk8713 ബ്രോ
Bro romania എങ്ങനെ വരാം എത്ര amount ആവും, agency ഏതാ അല്ലെങ്കിൽ direct apply ചെയ്യാൻ പറ്റോ ഒന്ന് പറഞ്ഞു തരോ
Romania
Direct apply cheyyan pattum site link 🔗 ittittund
Bro, did you get a work visa for Poland?
മാര്യേജ് കഴിഞ്ഞവർക്ക് വരാൻ പറ്റുവോ company accommodation tharuvo
Varam
ഞാൻ ഒരു ഏജൻസിക്ക് പൈസ കൊടുത്തു...അവർക്ക് അവിടെ ടൈ അപ്പ് ഉണ്ടെന്നാണ് പറഞ്ഞത്.... ചീറ്റിംഗ് ആണോ ബ്രോ
Avar arenkileyum munp vittitundo
Hi bro polandil ethan valla vazhi undo
Hi bro i got an work permit from Poland,i have some questions to be clarified, hope you can help me out
സെർബിയിൽ നിന്ന് വരാൻ പറ്റുമോ റിപ്പേ സെർബിയിൽ
എത്തിയിട്ട് ഒരു മാസം ആക്കുന്നു
Illa bruh Schengen country alla ee serbia athi kond pokan pattulla... pnee avide Serbian citizens eee schengen countries povan pattum
Shengen രാജ്യം മാത്രേ പറ്റു ബ്രോ
എങ്ങനെയാണ് റൊമാനിയ യിൽ ജോബ് റെഡിയായത്...??
ഏജൻസി വഴി ആണോ ?
Bro epol. Polandil visa adikunundoo njn ente frndnod therakipol. Paranjath ukrain war nadakuna kond avde ullavar poland migrate cheyunn so epo. Visa adikunillann annu sheri ano?
Students visa adikkunnund..work visa date issue und
Bro, fresher ayitt ano warehouse job nu apply cheyyth vannee?
Yes🥰
Hospital management course scope undo polandil parayavoo
കാർപെന്റർ വർക്കിനു സ്കോപ്പുണ്ടോ ബ്രാ
Romanik und broo
Bro njn polandilek varan nikkuvann ,enikk TRC kitty
,TRC kittanamengil enikk visa aavashyam indo ,allagil passport mathram mathiyo
Visa avishyam aanu...
@@Mallueurope840 TRC inte right sideil ulla number visa number aano
Tks for 3 subscribes😊❤
Thank you too
Bro@@Mallueurope840
Giri and sreenath vazi varunnathe
അനന്ദു വീഡിയോ ഒക്കെ കാണാറുണ്ട്
പോളണ്ട് നമ്പർ തരുമോ
Bro പോളണ്ടിൽ ഉണ്ട്, ഒരു കാര്യം dm ഇൽ msg അയച്ചിട്ടുണ്ട്, pls റിപ്ലൈ bro,
Name entha broyude
ഇപ്പോൾ അവിടെയുള്ള എന്റെ മകന് ഒരുജോലി വേണം അതിന് പറ്റിയനമ്പർത്തരുമോ
Polandil undo?
Bro student visakk vannal parttime work kitto
Yes
അർമേനിയെ വഴി പോളണ്ടിലേക്ക് വരാൻ കഴിയില്ല
സഹോദര അർമേനിയ & റൊമാനിയ രണ്ടും രണ്ടു രാജ്യങ്ങൾ ആണ്.... ഞാൻ വന്നത് റൊമാനിയ യിൽ നിന്ന് ആണ്... റൊമാനിയ shengonum അർമെനിയ shengon ആവാത്ത രാജ്യവും ആണ്
@Mallueurope840 nee അർമേനിയെ വഴി വരാൻ പറഞ്ഞത് കേട്ടിരുന്നു
Hi enganeya chetta oru job vecant kittunath pls replya
Nalloru agency choose cheyith kayyil ulla experience vech job visak apply cheyyu
Student visayil polandil varunnathalle nallathe
Varam. Trc k chilapo rejection kittan chance und bro. Nilavil students und ivide malayalikal ☺️
Romania aayirunnille maariyo ippo?
Mary
@ okay 👌
Bro, polandil warehouse job kittan ethu consaltancy aanu nallathu
Direct ipol paad aanu vfs date issue und
@Mallueurope840 ok bro
5:12 tv yoo hob aanu bro athu..😂
Oru nimisham onnu thettdharichu bro😂👋
നിങ്ങളുടെ ആ വാട്സ്ആപ്പ് ഗ്രൂപ്പിൽ കേറാൻ patunillalo
Pattumallo
@Mallueurope840 request ഇട്ടിട്ടുണ്ട് ഈ പ്രാവിശ്യം egenkilium accept cheyyana ഏട്ടാ
Bro avide warehouse job vacancy undo njn warehouse management course completed ann
Athinu course padichale kittu warehouse job
@@beatrix7490സഹോദര എനിക്ക് warehouse എന്താണെന്നു കൂടി അറിയാണ്ട് ആണ് ഇപ്പോൾ ഈ വർക്ക് ചെയ്യുന്നത്.....ആർക്കും ചെയ്യാം... Unskilled ആണ്
@@Mallueurope840 how appy avide job vacancy undo
Kanjavu chedi allee athuuu
എന്റെ അമ്മേ 😂.. ഇവിടുത്തെ ഒരു തെങ്ങ് മരം ആണ് ബ്രോ അത്
@ 5 years ayi mone europill vannittuuu😂😂
@@abhiabhilash1218 ennit thengu eatha kanjavu eatha enn polum..thirich ariyaan vayyalloo mone ninak😂
bro oru jod ready akki tharumo ente dream anu bro please
Arum onum ready akula bro nammal thanne kashtapette Paisa undakki pokendi verum
Bro njan ivde ippol vannathe ullu... Namuk nokam bro... Dm
.. Msg
Etra room rent..😢
500 zloty 🙂
Nmuda romania trc card mathiyo poland varan ethoka documents venam anathu chetta
Trc & poland company workpermit mathi....allathe visit cheyyanum varan pattum flight ticket eduth🥰
Saposs Eppol romaniayuda work permit trc undkkil epool poland kirran pattumo
Pazha phone number mariyilla
Ippol kurachu scene anu Poland shengen ninnu varunavark trc kodukunilla.. Decision negative ayal natlilekk pokendi varm+Ban@@johnjoseph8922
Bro in which company are you working
answear
Warehouse job vacancy indo bro pls reply
Warehouse work kittumo bro?
Bro where house job veceny ondo ippo
Anandhu machane brode number new evdee...old nmbr ipo kitnlalo new nmbr oo..
No mary bro
Bro enikk varan thalpariyam. Njn uae work cheyyann . 1yer kudi visa ind.. Hlp me
contact on Instagram
company accommodation aano
Yes
ഞാൻ ഈ മാസം 16ന് റൊമാനിയയിൽ വരും വിസ റെഡി ആയി
നമ്പർ തരുമോ?
Ethu consaltancy aani bro
Evighed vazhi aano
Enth vacancy
ഏത് ജോബ് ആണ് ബ്രോ..ബ്രോ പോയോ ഏജൻസി ഏതാണ്..
Aniyaa... Home nurse job vaccancy undo.
Polska/polish ariyanam
Hy bro enik ivide experience ond so avide engene varande enn onn parayuvo
Ipol vfs date paad anu bro
@@Mallueurope840 ok vere ethu country try cheyithal nallath ayirikkum pettan pokan
Delivery job ചെയ്യാൻ ഒരു മൂന്ന് മാസം റെഡി ആണെങ്കിൽ poland വരാൻ best option ഉണ്ട്, അത് കഴിഞ്ഞാൽ ബ്രോ വേറെ ജോലിക്ക് കയറാൻ പറ്റും
@@ammum9814 Romania & Bulgaria
Mor details @@coolcairing7130
bro engne romaniayik ninn polandil ethi ??
Poland Company work permit ready aakki vannu
Bro njn varunnund a bed enik theruoo 😅😊
വേഗം വാ 😍😍😍
Bro polandil evdaya
Kraków
മച്ചാനെ ഞാൻ dm msg അയച്ചിട്ടുണ്ട് insta യിൽ, ഒന്ന് നോക്കണേ ബ്രോ,
Uae യിൽ നിന്നും എംബസി അപ്പോയ്ന്റ്മെന്റ് കഴിഞ്ഞു വിസ അടിച്ചു കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടോ ഇപ്പോൾ
എത്ര മാസം എടുത്തു embassy appointment ൻ apply ചെയ്തതിന് ശേഷം ?
@mask_alwalker ഏകദേശം 2year ഇന്ന് വിസ reject ആയി
@@riikki13😢
@@riikki13visa rejection reason
Documents ellam okay anel matram visa adikum @@riikki13
Anandhu bro new nmbr evde old nmbr illalo ippo
Maari
@Mallueurope840 wp groupl add aak bro
ജപ്പാൻ പോയാൽ എങ്ങനെ ഉണ്ട്
Name jyothish
Agency Name parayamo
ഞാൻ ഇട്ടിട്ടുണ്ട് ഞാൻ വന്ന ഏജൻസി ഡീറ്റെയിൽസ് പഴയ വിഡിയോസിൽ.. 🙏
Njan varatte
Vaayo
Bro avide athe agent through ane poye ?
Poland vannath ivide romaniya ulla connection vazhi aanu bro
Bro. Werehousejobudo please replay
Sharemecompanydetialls
Broo.... കമ്പനിയിൽ vacncy undo, പോളണ്ടിൽ ഉണ്ട് ജോലി ഇല്ല, dm നോക്കണേ pls
Work visa ano
@@beatrix7490D type വിസ ആണ്, work ചെയ്യാൻ പറ്റും, expire ആയിട്ടില്ല visa
@coolcairing7130 ticket price ethrayannu
ethra months visa ahn??trc cardin apply cheytho
@@jazilmohdk8713trc ക്ക് കൊടുത്ത്
Number kitto kurachu details ariyana
Insta dm
Broo avide varan entha മാർഗം ഏജൻസി ഉണ്ടോ അറിയുന്നെ
Vfs onnu clear avate parayam
@Mallueurope840 njan instayilum msg ayachu മടുത്തു broyude
Bro age limitations ondo
Example 18 to or 23 to Ano apply cheyyan pattunne job
35 age oke ullavar work cheyyunnund
@@Mallueurope840ok
Business employemet visa ariyo
പ്ലീസ് സെൻറ് മി യുവർ നമ്പർ
Bro ഏത് agency വഴി ആണ് പോയത് അത് ഒന്ന് പറയാമോ
നല്ല agency നോക്കി പോകണെ എന്ന് പറഞ്ഞാൽ പുറമെ എല്ലാ agency യും തല്ലതാണ് bro അതാ bro പോയ agency ആവുമ്പോൾ വിശ്വസിച്ച് പോകാമല്ലോ
ഞാൻ ഇട്ടിട്ടുണ്ട് ഞാൻ വന്ന ഏജൻസി ഡീറ്റെയിൽസ് പഴയ വിഡിയോസിൽ.. 🙏
@@Mallueurope840 👍🏻
ബ്രോ. Phon. No. തരാമോ
Romania vitto
Vittu🥰
broo i am waiting for my romanian wp. how can i contact you broo... right now i am in Dubai
Bro. Dm ഇൽ msg അയച്ചിട്ടുണ്ട് ഒരു അത്യാവശ്യ കാര്യമാണ്. റിപ്ലൈ തരണേ. എന്റെ പേര് Nandu
Ipol msg ayakumo
@@Mallueurope840msg അയച്ചിട്ടുണ്ട് ബ്രോ
@@Mallueurope840അയച്ചിട്ടുണ്ട് ബ്രോ
Bro wattsapp nmbr tharumo
Bro instayil message ettitund onn nokkuvo
Name entha
@@Mallueurope840 Ajil
bro group request accept cheyy
Bro nxt month njan poland varunnund, warsaw. help cheyyamo. Plz send me ur number
Vaa bro.. Insts yil oru msg id
@Mallueurope840 sure bro
@@vinuvrose007 Hlo chettan ethu field aa pogan nokkunne
@@vinuvrose007enikku pogan aarunnu
@@MariaAnto-s5j njan work visa alla pokunnath, njan triny visa aanu pokunnath
Help bro @abhilash
❤❤❤
❤️