Amma mathave entemonte manasika വിഷമങ്ങളും ,ടെൻഷനും എല്ലാം mattikodukkane,കടബാധ്യത തീർത്തു സ്വസ്ഥമായി ജീവിക്കാൻ അനുഗ്രഹിക്കനെ.നല്ലൊരു ജീവിത പങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കനെ അമ്മേ
അമ്മേ മാതാവേ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവുകളും ദൈവകൃപയും നൽകി മക്കളെ അനുഗ്രഹിക്കണമെ അമ്മേ സഞ്ചാരി മാതാവേ' ഈ പ്രാർത്ഥനയോടെ ചേർത്തു വെയ്ക്കുന്നു
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മധൈര്യം നൽകി അനുഗ്രഹിക്കേണമേ അവരുടെ ഡിസംബർ മൂന്നിന് തുടങ്ങുന്ന പരീക്ഷയിൽ ആറ് വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കിട്ടാൻ അമ്മ സഹായിക്കണമേ യേശുവേ അങ്ങയുടെ സാന്നിധ്യം എപ്പോഴും മകളുടെ കൂടെ ഉണ്ടാകാൻ കൃപായകേണമേ
കർത്താവേ, എന്റെ മാതാവേ എന്റെ മകന്റെയും എന്റെ ഭർത്താവിന്റെയും കടങ്ങൾ എല്ലാം തീർക്കണം അതുപോലെ തന്നെഞങ്ങൾ രോഗങ്ങളിൽ വലയുന്നവരും ആണ് അമ്മേ കൂടാതെ മക്കൾക്കു സന്താനങ്ങളെയും നൽകേണമേ
എന്റെ മകൾ വിസ ക്യാൻസൽ ആക്കി കൊടുക്കണം നിക്കാൻ പറഞ്ഞിട്ടുണ്ട് വിസ വിസ വേറെ എവിടെയെങ്കിലും ജോലിക്ക് ഇവിടെ വന്നിട്ട് വേണം പോകാൻ വരുന്നുണ്ട്. അവിടുത്തെ ബൈബിളും ഈശോയെ മാതാവിനെയാണ് വിശ്വസിക്കുന്നത് അതുകൊണ്ട് കൈവിടല്ലേ അമ്മേ
അമ്മേ മാതാവേ എൻ്റെ മകൻ ദൈവം സ്നേഹത്തിൽ വളരണമേ ആമീൻ എൻ്റെ brother divorse akan പോകുന്ന ദിവസം അടുക്കുന്നു അമ്മേ അവൻ മദ്യം കുടിച്ച് ജീവിതം കളയുന്നു അവൻ അരുമില്ല അമ്മേ അവനു നല്ല ഒരു മകളെ കൊടുത്ത് അനുഗ്രഹിക്കണമേ ആമീൻ
അമ്മേ കടം ബാധ്യതയും മകന് നല്ല സ്വഭാവം പഠിത്തത്തിലും എല്ലാവരോടും സ്റ്റേ ഹത്തിലും ബഹുമാനത്തിലും കഴിയണമെ അമ്മേ എല്ലാം നല്ല രീതിയിൽ അവിടെ എത്തി നല്ല ജോലി കിട്ടി രക്ഷപെടണമെ അമ്മേ
അമ്മേ മാതാവേ ഈശോയെ ഞങ്ങൾക്ക് റോണിക്കിന് ജോലിക്ക് ഉള്ള തടസ്സങ്ങളെല്ലാം മാറി കിട്ടാൻ ഞങ്ങൾ ഉടമ്പടി എടുത്തിട്ടുണ്ട് അവിടെ വന്ന് ഈ മാസം ആദ്യത്തെ ആഴ്ച തന്നെ അവന് ജോലിക്ക് പോകാനുള്ള വിസ വന്നേക്കണേ ഏജൻസിക്കൊന്നും പൈസ കൊടുക്കാതെ അവന്റെ കൂട്ടുകാരൻ മുഖാന്തരം ജോലി കിട്ടി പോകാൻ സാധിച്ചേക്കണേ അവനെ ജോലി അവിടെനിന്ന് ചെയ്യാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുക്കണേ അമ്മേ മാതാവേ
Amme, bless my children who is going through depression , anxiety , bleeding disorders and issues with gut .Bless my daughter Ann to obtain very good marks in her exams . Keep my children and I close to Jesus and Mother Mary .
മാതാവേ എന്റെഫാദറിന് ഇന്ന് മലത്തിൽ കുടി ബ്ലഡ് വന്നു അത് ഇനി ഉണ്ടാവല്ലേ സുഖം ആയി ഉറങ്ങാൻ പറണെ അമ്മ മാതാവേ ശരീരം ഷീണം ആയി കിടക്കുവാ എല്ലാവരും പ്രയർ ചെയാണെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
Please pray for Lijomon, Vineeta, Roshelle, Daniel, Lizamma, Antony, Jojomon and baby in the womb of Vineeta and all others in the world.Fill us with Holy Spirit.🌹🌹🌹🙏🙏🙏👍👍👍
Thanks God bless all your children grow in prayers thanks God bless all the world Aman aman aman Amma helps me to get holy spirit and blessings to get holy graises in prayers thanks Amma please pray all our family members all our friends and all your children grow in prayers thanks Amma Aman aman aman Amma Thanks
മാതാവേ കൂടുതലായിട്ടുണ്ടെന്ന് ഭയങ്കര മഴ ജനങ്ങൾ രാത്രിയിൽ നീ എന്ത് ചെയ്യുമെന്ന് അറിയത്തില്ല അതുപോലെതന്നെ മഴ എല്ലാവരും അമ്മ ഇവിടെ ഈ നാട്ടിൽ കൂട്ടിലാ കൂട്ടിക്കൽ കൂട്ടിക്കൽ നാരങ്ങമ്പുഴ മഴ മഴയാണ്
എന്നെ കൊണ്ട് മടുത്തു അയ്യോ ഇത് വയ്സ് 64ആയി പക്ഷെ പകുതി പ്രായം ഉള്ള വർ പോലും ഇങ്ങനെ പറയില്ല. 🙏🏻🙏🏻🙏🏻ഇങ്ങനെ ഉള്ള ത് ഒകെ ഭൂമിക് ഭാര മാണ് അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻രക്ഷിക്കണേ
🌹🙏🏻❤🙏🏻🙏🏻🙏🏻🙏🏻🌹🙏🏻
പരിശുദ്ധ അമ്മേ എൻ്റെ രോഗത്തെ സമർപ്പിക്കുന്നു അമ്മേ ഇശോയോട് പറയണമെ അമേൻ
അമ്മേ കൃപാസനമാതാവേ കൃപയും കരുണയും കാവലും ഉണ്ടാകേണമേ കാത്തുകൊള്ളേണമേ ആമേൻ 🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻
വിശ്വാസത്തിൽജീവിക്കുവാൻ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമെ.ആമ്മീൻ.
അമ്മേ മാതാവേ ഞങ്ങളുടെ കടം വിടുന്നതിനും വേണ്ടി അമ്മേ മാതവേ ഞങ്ങളുടെ എല്ലാ കാര്യത്തിലും അമ്മ ഇട.പ്പെടണമേ
ദൈവമേ മാതാവേ ഉടമ്പടിക്കാൻ പുതുക്കാൻ സഹായിക്കണേ
അമ്മേ മാതാവേ ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ദുഃഖത്തിൽ നിന്നും ഞങ്ങളെ കരകയറ്റേണമെ ഞങ്ങൾ ന സമാധാനം നൽകണമെ
Amme mathave innu than krpaku kodanukody nanni amen 🙏🙏🙏
Amme mathave Ente kudumbathe niyoga sadich tharaname 🕯️🙏🙏
Amma mathave entemonte manasika വിഷമങ്ങളും ,ടെൻഷനും എല്ലാം mattikodukkane,കടബാധ്യത തീർത്തു സ്വസ്ഥമായി ജീവിക്കാൻ അനുഗ്രഹിക്കനെ.നല്ലൊരു ജീവിത പങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കനെ അമ്മേ
അമ്മേ മാതാവേ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവുകളും ദൈവകൃപയും നൽകി മക്കളെ അനുഗ്രഹിക്കണമെ അമ്മേ സഞ്ചാരി മാതാവേ' ഈ പ്രാർത്ഥനയോടെ ചേർത്തു വെയ്ക്കുന്നു
എൻ്റെ അമ്മ മാതാവേ എൻ്റെ joyalinu ഒരു നല്ല വഴി കാണിച്ച് തരണമേ എന്ന് അമ്മയുടെ പുത്രനോടു അപേക്ഷിയ്ക്കേണമേ ആമേൻ
Aman hallelujah hallelujah hallelujah Aman Aman Aman
അമ്മേ മാതാവേ അമ്മയോടും അങ്ങേ തിരുക്കുമാരനോടും ഞങ്ങളെ ചേർത്ത് നിർത്തണേ
അമ്മേ നന്ദി പോകുന്ന കാര്യങ്ങൾ ശരിയായി അമ്മേ എല്ലാ മുടക്കം തടസ്സം മാറി അമ്മേ ജോലി ശരിയാക്കണമെ അമ്മേ
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മധൈര്യം നൽകി അനുഗ്രഹിക്കേണമേ അവരുടെ ഡിസംബർ മൂന്നിന് തുടങ്ങുന്ന പരീക്ഷയിൽ ആറ് വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കിട്ടാൻ അമ്മ സഹായിക്കണമേ യേശുവേ അങ്ങയുടെ സാന്നിധ്യം എപ്പോഴും മകളുടെ കൂടെ ഉണ്ടാകാൻ കൃപായകേണമേ
വിശ്വാസത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെ
എല്ലാവർക്കും അമ്മേ എല്ലാ മക്കളെയും മാതാപിതാക്കളെയും അസുഖത്തെ അമ്മേ എല്ലാവരെയും കാക്കണമെ അമ്മേ
❤❤❤ thanks God bless all the world Aman aman aman Amma Thanks
അമ്മേ,എനിക്, കൃപ, തരണമേ, ഞാൻ, അമ്മയിൽ, ഞാൻ, ആശ്രയിക്കുന്നു, എനിക്ക്, തൊണ്ടയിൽ, വരുന്ന, ചൊറിച്ചിലും, കുറുപ്പും, മാറ്റി, സമാധാനം, തരണമേ, അമ്മയുടെ, അപ്പായുടെ, നാമത്തിൽ, ജീവിക്കാൻ, ഇടവരുത്തണമേ,
അമ്മേ, ഞങ്ങളെ, ഉപേക്ഷിക്കരുതേ,
കർത്താവേ, എന്റെ മാതാവേ എന്റെ മകന്റെയും എന്റെ ഭർത്താവിന്റെയും കടങ്ങൾ എല്ലാം തീർക്കണം അതുപോലെ തന്നെഞങ്ങൾ രോഗങ്ങളിൽ വലയുന്നവരും ആണ് അമ്മേ കൂടാതെ മക്കൾക്കു സന്താനങ്ങളെയും നൽകേണമേ
മാതാവേ എന്റെ മകൻ പവന് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അവനെ അനുഗ്രഹിക്കേണമേ
Amme rajeshine thottu apasmarom madhyapanpm mattane🙏❤️appa
Hv mercy on us lord. Hv mercy on us.
അമ്മേ എനിക്ക് തലവേദന കൊണ്ട് പുളയുകആണ്. തലവേദന മാതാവേ ഇപ്പോൾ തന്നെമാറ്റിതരണേ. ആമേൻ 🙏🏻
കൃപക്കു തടസമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളും മാറ്റി തരണേ.ആമേൻ
എന്റെ മകൾ വിസ ക്യാൻസൽ ആക്കി കൊടുക്കണം നിക്കാൻ പറഞ്ഞിട്ടുണ്ട് വിസ വിസ വേറെ എവിടെയെങ്കിലും ജോലിക്ക് ഇവിടെ വന്നിട്ട് വേണം പോകാൻ വരുന്നുണ്ട്. അവിടുത്തെ ബൈബിളും ഈശോയെ മാതാവിനെയാണ് വിശ്വസിക്കുന്നത് അതുകൊണ്ട് കൈവിടല്ലേ അമ്മേ
Amme mathave Karuna ayirikename makkale anugrahikkename kunjungalku thuna ayirikename ammen thadasangal mattitharename ammen Karuna ayirikename ammen
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർക്കാനുള്ള മാർഗം കാട്ടി തരണേമേ
അമ്മേ മകന്റെ അഭസ്മാര രോഗം മാറ്റി അവന് നല്ല കൂട്ട് കിട്ടി സന്തോഷത്തോടെ ജീവിക്കാനു അവന് ഒരോ മിഷൻ ഉണ്ടാൻ താൽപര്യം അത് നുള്ള വഴികാട്ടി തരണമെ അമ്മേ
അമ്മേ മകന്റെ പഠിത്തംപൂർത്തിയാക്കാനും ലോണും എല്ലാം ശരിയാണ വെ അമ്മേ
Ammea enta kudmpathea ninta karangalil samarpikunu casu kadam maty tharanamea amean ✝️🙏
അമ്മേ മാതവേ എന്റെ ഭർത്താവിന് നാളെ സർജറിയാണ് ഒരു കുഴപ്പമില്ലാതെ... അത് വിജയകരമാക്കാൻ അനുഗ്രഹിക്കണമെ...ആമേൻ... ഹാലേലൂയ..ഹല്ലേലൂയ... യേശുവേ നന്ദി.. യേശുവേ ആരാധന...🙏🙏🙏
അമ്മേ മാതാവേ എൻ്റെ മകൻ ദൈവം സ്നേഹത്തിൽ വളരണമേ ആമീൻ എൻ്റെ brother divorse akan പോകുന്ന ദിവസം അടുക്കുന്നു അമ്മേ അവൻ മദ്യം കുടിച്ച് ജീവിതം കളയുന്നു അവൻ അരുമില്ല അമ്മേ അവനു നല്ല ഒരു മകളെ കൊടുത്ത് അനുഗ്രഹിക്കണമേ ആമീൻ
Amme sundhareee have mercy on my kids,heal us all sicks,pains give wisdome,good marks fill us with HOLLY SPIRIT AMEN
അമ്മേ കടം ബാധ്യതയും മകന് നല്ല സ്വഭാവം പഠിത്തത്തിലും എല്ലാവരോടും സ്റ്റേ ഹത്തിലും ബഹുമാനത്തിലും കഴിയണമെ അമ്മേ എല്ലാം നല്ല രീതിയിൽ അവിടെ എത്തി നല്ല ജോലി കിട്ടി രക്ഷപെടണമെ അമ്മേ
അമ്മേ മാതാവേ എന്നെ ചുറ്റും പ്രശനം വന്നുകൊണ്ടിരിക്കുന്നു എന്റെ ശക്തി ചൊർന്നുപോകുന്നു അമ്മ എന്റെ പ്രശനം എല്ലാം എടുത്തു മാറ്റാണെ അമ്മേ 🙏🙏🙏
അമ്മേ മകളും മകനും ഒന്നിച്ച് ജീവിതം നല്ല സന്തോഷം സമാധാനത്തിലും പോകണമെ അമ്മേ രണ്ട് പേർക്കും ഗൾഫിൽ നല്ല ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടണമെ അമ്മേ
അമ്മക്കും അപ്പനും അസുഖം വരുത്തരുത് കിടപ്പിലാക്കുത് എല്ലാവരെ അമ്മേ കിടപ്പിലാക്കരുത് അമ്മേ ചേച്ചിയുടെ പ്രശ്നം പരിഹരിക്കണമെ അമ്മേ
അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം 🙏🏻🙏🏻🙏🏻
വണ്ടി പ്രശ്നം പരിഹരിക്കണമെ അമ്മേ ആധാര പ്രശ്നം പരിഹാരം വഴി കാണണമെ അമ്മേ ലോൺ ഒരു അത്ഭുതം നൽകണമെ അമ്മേ
അമ്മമാതാവേ എനിക്കു കുടുംബത്തിനും ഈശോയോടു ചേർന്ന് ജീവിക്കുവാൻ അഭിഷേകം ചെയ്യണമേ🙏🙏🙏
എൻറെ രണ്ടാമത്തെ മകൾ ഇന്ന് ജോലിക്ക് പോയിരിക്കുന്ന അവൾക്ക് ജോലിക്ക് അവിടെ നല്ലൊരു സാഹചര്യം ഉണ്ടാവാൻ ഈശോ അനുഗ്രഹം ചെയ്യണം അമ്മ മാതാവേ
അമ്മേ ദൈവമാതാവേ എന്റെ മണിക്കും ആത്മ ധൈര്യം നൽകണേ
Amme njagalil ammayude kreupa choriyaname amme 🙏
Anugraha Molke padikuvan ulla kreupa kodukaname amme essoye 🙏 daiva snehathil valaruvanulla kreupa choriyaname amme 🙏🙏🙏
Amme e varunna paishayil ella vishayathinum A grade kittaname amme.
Amme mathave rakshikane
അമ്മേ അസുഖം മാറ്റിതരണമെ ബുദ്ധിമുട്ടതരുത അമ്മേ അസുഖത്താൽ കഴിയുന്നു പഠിത്തത്തിൽ തടസ്സം മാറ്റണമെ അമ്മേ എല്ലാ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
ഞാൻ, വിഷമിക്കുന്ന, ഓരോ, വിഷയത്തിലും, എനിക്ക്, ഉത്തരം, തരുന്ന, തമ്പുരാൻ, കോടാനുകോടി, നന്ദി, നന്ദി,
Amme e papiyaya makalkum ammayude aduthu varuvanum Sakshyam parayuvanum ulla kreupa tharaname amme 🙏 Essoye 🙏
അമ്മ മാതാവേ ക്രിസ്മസ് ഗിഫ്റ്റ് ആയി എന്റെ ജപ്തി നടപടി ആയിട്ടുള്ള വീടും സ്ഥലവും തിരിച്ചെടുക്കാനുള്ള അനുഗ്രഹം ഉണ്ടാവണം അമ്മേ ഈശോയെ ഞാൻ ഉടമ്പടി എടുത്തതാണ്
എന്റെ ഫിനിയ മോളുടെ വിസയുടെ കാര്യം ശരിയാക്കി തരേണമെ🙏🙏🙏.🙏🙏
അമ്മേ മാതാവേ ഈശോയെ ഞങ്ങൾക്ക് റോണിക്കിന് ജോലിക്ക് ഉള്ള തടസ്സങ്ങളെല്ലാം മാറി കിട്ടാൻ ഞങ്ങൾ ഉടമ്പടി എടുത്തിട്ടുണ്ട് അവിടെ വന്ന് ഈ മാസം ആദ്യത്തെ ആഴ്ച തന്നെ അവന് ജോലിക്ക് പോകാനുള്ള വിസ വന്നേക്കണേ ഏജൻസിക്കൊന്നും പൈസ കൊടുക്കാതെ അവന്റെ കൂട്ടുകാരൻ മുഖാന്തരം ജോലി കിട്ടി പോകാൻ സാധിച്ചേക്കണേ അവനെ ജോലി അവിടെനിന്ന് ചെയ്യാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുക്കണേ അമ്മേ മാതാവേ
Antemakante perillullcase ammyude kayyil vekkunnu amma thanne sariyakkiyharaname amen
മാതാവേ ജപമാല ചെല്ലുമ്പോൾ ഏകാഗ്രത തരണെ
മകന് പഠനത്തിൽ ഏകാഗ്രത തരണമെ
Amme, bless my children who is going through depression , anxiety , bleeding disorders and issues with gut .Bless my daughter Ann to obtain very good marks in her exams . Keep my children and I close to Jesus and Mother Mary .
അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ സമാധാനം തരണമേ എൻറെ മുട്ട് ഓപ്പറേഷൻ കഴിഞ്ഞു എത്രയും വേഗം നടക്കുന്നതിനുള്ളക്യപ പരിശുദ്ധ അമ്മവഴി എനിക്ക് സാധിച്ചു തരണമേ
ജെറോണിയുടെ ശരീരത്തിലുള്ള പൈശാചി ശക്തി മാറി കിട്ടിയേക്കണേ ഈ പ്രാർത്ഥന
Amme appa ente kuttikale sparsickane❤️
Entae Ammamathavae molukkum joyalinum Nannayipadikuvanulla Kripa Nalgi Karthaveee anugrahikennamae
🙏🏻🙏🏻🙏🏻🌹🌹🌹❤️❤️🌹🌹🙏🏻🌹
അമ്മേ, അപ്പാ, അവിടുത്തെ, ഉറപ്പു, മാത്രമാണ്, എന്റ, ജീവിതം, ഞാൻ, നിങ്ങളുടനാമത്തിൽ, ജീവിക്കാൻ, തീരുമാനിച്ചു, ആ, പാതയിൽ, എന്നെനടത്തണം, ആമേൻ, ആമേൻ,
Amme mathave 6th date ammeyude kargalil arpikknnu anugrahikename amen 🙏🙏🙏
അമ്മേ എന്റെ ചേച്ചിപെണ്ണിനേയും, കുഞ്ഞാച്ചിയേ യും അനുഗ്രഹിക്കണേ.
എന്റെ മകളുടെ മൂന്നാം വർഷ നേഴ്സിംഗ് പരീക്ഷ പാസാൻ മാതാവ് അനുഗ്രഹിക്കണേ അമ്മേ
Please pray for Jojomon forever and cure him from all his diseases, and regain his faith in every way.🌹🌹🌹🙏🙏🙏👍👍👍
അമ്മയും മാതാവേ എൻറെ മരുമകൻ യുകെയിൽ എത്രയും വേഗം ഒരു ജോലിക്ക് കയറണം അമ്മയെ
Entae Ammamathavae moludaeum husbhantitaeyum Ella vishamaghalum nirashayum mattikodukanammae Avarudae niyogaghal sadhichukodukanamae
🙏🙏🙏🙏🙏🙏❤❤❤❤❤❤
മാതാവേ എൻ്റെ കൊച്ചിൻ്റെ മനസ്സിൻ്റെ വിഷമം മാറ്റി തരണമേ കൂട്ടുകാരെയും അനുഗ്രഹിക്കണമേ🙏🙏🙏
Amme sundhareee have mercy on me remove my pains,debts provide a small home,mbbs admissions Amme Amen
മകളുടെ എത്ര മരുന്ന് കഴിച്ചും ക്യമിശല്യം മാറുന്നില്ല അമ്മേ അത് കാരണം തൂക്കകുറവും അസുഖങ്ങളും ആ കിടാണു രോഗം മാറ്റിതരണമെ അമ്മേ
എന്റ ഉടമ്പടി അമ്മക്ക് സമർപ്പിക്കുന്നു
മാതാവേ എന്റെഫാദറിന് ഇന്ന് മലത്തിൽ കുടി ബ്ലഡ് വന്നു അത് ഇനി ഉണ്ടാവല്ലേ സുഖം ആയി ഉറങ്ങാൻ പറണെ അമ്മ മാതാവേ ശരീരം ഷീണം ആയി കിടക്കുവാ എല്ലാവരും പ്രയർ ചെയാണെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
Akhil monte exam easy akitharaname mathave... Ajay monte visa prosassing speed akkaname mathave...avare viswasathil valarthaname.... Praise the lord..
Ama kreupasanam mathava prayers for me
അമ്മേ, നാളെ, ഞാൻ, അമ്മയുടെ, അടുത്ത്, വരുന്നു, എനിക്, തൊണ്ടയുടെ, ആപത്തു, മാറ്റി, തരണമേ,
Amme joliyillatha makkale joli koduthanugrahikkane
അമ്മയുടെ, പ്രതീഷിക്കാരണത്തിന്റ, ഈ, വേളയിൽ, ഞങ്ങളുട, ആപത്തുകൾക്കു, വിടുതൽ, താ,
എന്ന, നിത്യ, തായോട്, അടുപ്പിക്കുന്കരുത്താവിന്റ, സ്നേഹത്തിന്, നന്ദി, നന്ദി,
അമ്മേ മാതാവേ എന്റെ 2nd, 4th semester ille exam results verumbol njn pass ayirikaname mathave🙏🏻🙏🏻🙏🏻🥺🥺🥺 enne anugrahikaname... Mathaveee
Amme, heal my parents various health issues and solve financial difficulties.
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സാധിച്ചുതരേണമേ. ഹല്ലേലൂയ്യ
ഞാൻ, ഒരിക്കലും, അവിടുത്തെ, നാമം, വിട്ട്, ജീവിക്കില്ല, ആമേൻ, ആമേൻ,
Amme mathave ente sareerathile asughangal ellam matti tharane.
Ammae mathavae sanjari mathavae sherin molay ammayodae cherthu vaechu prathikunu kathukollanamae viswasathil valerthi visuthakurbana kudan anuvethikanamae
അമ്മേ Stephen എഴുന്നേറ്റു നടക്കാന്‍ കനിയണം
❤🎉😢
അപ്പാ, ഒരിക്കലും, നിന്നുടെ, നാമത്തിൽ, വിശ്യസിക്കുന്ന, ഞാൻ, ആപത്താൽ, വിഷമിക്കാനും, അവിടുന്ന്, ഇടവരുത്തരുതേ,
Please pray for Lijomon, Vineeta, Roshelle, Daniel, Lizamma, Antony, Jojomon and baby in the womb of Vineeta and all others in the world.Fill us with Holy Spirit.🌹🌹🌹🙏🙏🙏👍👍👍
Entae Ammamathavae Entae moludae Cirtificatary. Nalae Molukku labhikkuvan Ulla kripavaram nalgiamma anugrahikennamae
Thanks God bless all your children grow in prayers thanks God bless all the world Aman aman aman Amma helps me to get holy spirit and blessings to get holy graises in prayers thanks Amma please pray all our family members all our friends and all your children grow in prayers thanks Amma Aman aman aman Amma Thanks
Please pray for Lijomon Vineeta, Roshelle, Daniel and baby in the womb of Vineeta and Jojomon and all others in the world.🌹🌹🌹🙏🙏🙏👍👍👍
Always keep my Job safe and me healthy so that I can work and look after my family.
മാതാവേ കൂടുതലായിട്ടുണ്ടെന്ന് ഭയങ്കര മഴ ജനങ്ങൾ രാത്രിയിൽ നീ എന്ത് ചെയ്യുമെന്ന് അറിയത്തില്ല അതുപോലെതന്നെ മഴ എല്ലാവരും അമ്മ ഇവിടെ ഈ നാട്ടിൽ കൂട്ടിലാ കൂട്ടിക്കൽ കൂട്ടിക്കൽ നാരങ്ങമ്പുഴ മഴ മഴയാണ്
എന്നെ കൊണ്ട് മടുത്തു അയ്യോ ഇത് വയ്സ് 64ആയി പക്ഷെ പകുതി പ്രായം ഉള്ള വർ പോലും ഇങ്ങനെ പറയില്ല. 🙏🏻🙏🏻🙏🏻ഇങ്ങനെ ഉള്ള ത് ഒകെ ഭൂമിക് ഭാര മാണ് അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻രക്ഷിക്കണേ
Amme ente thondayil oru asughavum varuthathe, jeevikkan anugrahikkane.
Amme sahayikkane
Amme ,heal my daughter's insomnia .
Ente makante exam Amma mathave ettedikkename parisudhalmave nirayaname