പെട്ടി വന്നു പെട്ടി 😅

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 343

  • @manuthayatt4957
    @manuthayatt4957 ปีที่แล้ว +9

    മക്കളെ നിങ്ങൾ ഭാഗ്യവാന്മാരാണ്
    നല്ല ഒരു പപ്പയെ കിട്ടിയല്ലോ
    ഫാദർ നഷ്ടപെട്ട എനിക്ക് ഇത് കാണുബോൾ ഒരുപാട് hpy തോന്നുന്നു
    മോനുട്ടൻ big fan ആണ് ഞാൻ.
    എപ്പോളെഗിലും വീഡിയോ ഒന്നുപറയനെ

  • @jaimonsunny1858
    @jaimonsunny1858 ปีที่แล้ว +7

    Sherikum parajal eethhinaa ee video kannunath ennu ariyilla .. but kanan eetho oru ishttamaanuu .. chumma nigaludy takes kids

  • @jiniabraham2149
    @jiniabraham2149 ปีที่แล้ว +12

    അത് വരെ അടങ്ങി ഇരുന്ന ജോണി കുട്ടി ചക്ക വറുത്തത് കണ്ടപ്പോൾ തനി നിറം പുറത്തിറക്കി.. 🥰🥰🥰

  • @shihabziya4071
    @shihabziya4071 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കാണാൻ അടിപൊളിയാ nice presentation Keep it up.

  • @Kasim4747CA
    @Kasim4747CA ปีที่แล้ว +13

    Very cute family ,god bless your feature life,all the best.

  • @Jerry.R-u1k
    @Jerry.R-u1k 10 หลายเดือนก่อน

    Nice video 👍keep it up love u all ♥️🥰

  • @lifeofjourney7947
    @lifeofjourney7947 ปีที่แล้ว

    ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ കാണാൻ.... പെട്ടി potikal അപാരത രസം ഇണ്ടാർന്നു.... എന്റെ hus പോളണ്ട് ആണ്... ഞാൻ ഇത് പോലെ എല്ലാം പാക്ക് ചെയ്തു കൊടുത്ത് വിടും അത് പോലൊരു ഫീലിംഗ് 🥰😘😘🥳🥳❤️

  • @devi6634
    @devi6634 ปีที่แล้ว +9

    പെട്ടിപ്പൊടിക്കൽ നന്നായി ആസ്വദിച്ചു 🥰

  • @achustalks3343
    @achustalks3343 5 หลายเดือนก่อน +1

    Ennale muthalka njan nighalude vdos kaanan thodagiyath❤valare eshtta aaya famly❤mashallah eppazhum ethupole thanne erikkatte🥰makkalum ellam,🤩🤩🥰

    • @FinlandMallu1
      @FinlandMallu1  5 หลายเดือนก่อน

      ❤️❤️❤️

  • @sulaikhanisarsulaikha8987
    @sulaikhanisarsulaikha8987 4 วันที่ผ่านมา

    ചിക്കു ❤❤❤

  • @SuniJoy-km6fe
    @SuniJoy-km6fe ปีที่แล้ว +1

    നിങ്ങളുടെ video ellam ഒത്തിരി ഇഷ്ടം ആണ്

  • @anassulaiman9631
    @anassulaiman9631 ปีที่แล้ว +5

    Pettipottikunnathu noki erikuvaarunnu 🥰🥰🥰

  • @gayathriskrishna3102
    @gayathriskrishna3102 ปีที่แล้ว +5

    I felt some connection with this family.
    Lovely couples.

  • @pratheeppatanair4735
    @pratheeppatanair4735 ปีที่แล้ว +2

    Even , I felt the same that u guys are overlapping each other while briefing...but that's part of unscripted talks....love the videos and enjoying it...take card and blessed always

  • @simalsunesh2962
    @simalsunesh2962 ปีที่แล้ว +1

    Petti vanu😻 trip on😻chikku chechi de video oke adipolii ayirnuuu piller full on ayi t koode ula karnam jonny kutty chaki malu❤️

  • @sunitamenon1
    @sunitamenon1 ปีที่แล้ว +2

    Started watching ur videos now.....I feel very connected. Keep posting more videos. Love u chiku ...yes u did a great job. U both are amazing together

  • @thahir-j6t
    @thahir-j6t ปีที่แล้ว +1

    Duty കഴിഞ്ഞ റൂമിൽ എത്തുക ഇന്ത്യൻ ടൈം അഞ്ചരമണി മോണിംഗ് എന്നിട്ടും നിങ്ങളെ വീഡിയോ ഫുള്ളായിരുന്നു കണ്ടു ബ്രോ പരമാവധി എല്ലാ ദിവസവും വീഡിയോ ഇടണം 10 പേരെ കാണാൻ ഉള്ളിച്ചാലും ആ 10 പേരെ നിങ്ങൾ ഇഷ്ടപ്പെടുന്നവരാണ് 😍

  • @emmaphilip4709
    @emmaphilip4709 ปีที่แล้ว +2

    Very nice...love watching your vlogs ...feel it's genuine ...felt ur simplicity and loved the way children are brought up giving due regards to everything and it's really awesome when they are communicating in Malayalam...God bless all life's journey...waiting for all your updates from Finland... Thoroughly enjoyed the shorts from Rajakad....!!!

  • @aliyarusmankadavath6790
    @aliyarusmankadavath6790 11 หลายเดือนก่อน

    Masha Allah lovely couples 🤗 ❤ enjoy

  • @fayisklf4960
    @fayisklf4960 ปีที่แล้ว +7

    Happy Birthday to you ജോണിക്കുട്ടാ 🎂✨🎉🎉🎁🎈🎈💖💖 കരുനാഗപ്പള്ളിക്കാരൻ സൗദി അറേബ്യയിൽ നിന്ന്

  • @mollyjacob490
    @mollyjacob490 ปีที่แล้ว +1

    Good to see u all together again.All packing done excellent.jack fruit chips making me crave.watching from Toronto Canada

  • @vichuachu4747
    @vichuachu4747 ปีที่แล้ว

    Oru mini carshed indakikoodae snow veezhathae nokan

  • @Peaty__pav
    @Peaty__pav ปีที่แล้ว +2

    skipp cheyyathe muyuvan kanunna vedio🥰🥰

  • @jango4894
    @jango4894 ปีที่แล้ว +1

    Nice video.Pettiyil bhumika vedics oil kandu.Athu nerathe use cheythitundo.Result undo😅

    • @FinlandMallu1
      @FinlandMallu1  ปีที่แล้ว +1

      First time aanu vangunnathu 😀

  • @babupacha9527
    @babupacha9527 ปีที่แล้ว +3

    നാട്ടിൽ ഒറ്റയ്ക്ക് പോയ അച്ചായന്റെ അവസ്ഥ പഞ്ചാബി ഹൗസിലെ കൊച്ചിൻ ഹനിയെ ഓർമ്മവരുന്നു 😜

  • @elizabethk2525
    @elizabethk2525 11 หลายเดือนก่อน

    Thanks for sharing where you got the honey from. ❤

  • @Lyju-g9g
    @Lyju-g9g ปีที่แล้ว

    I love your vlogs. Looking forward for next one. Love you so much .

  • @ArtWithMyHeart123
    @ArtWithMyHeart123 ปีที่แล้ว +5

    7.08ഏയ് എനിക്ക് അങ്ങനെ തോന്നിയില്ല ട്ടോ..ആരു പറഞ്ഞാലും നിങ്ങളുടെ വീട്ടിലെ കാര്യങ്ങൾ അല്ലെ,no prblm എന്റെ വീട്ടിലും ഇങ്ങനെ ആണ് സംസാരിക്കുക. .നിങ്ങൾ എപ്പഴും ഉള്ളപോലെ പെരുമാറിയാൽ മതി അതാണ് സൂപ്പർ 🥰

  • @smithanair7772
    @smithanair7772 ปีที่แล้ว

    Advanced happy birthday jonnykutty🎉🎉🎉

  • @jojixavierjoji3987
    @jojixavierjoji3987 ปีที่แล้ว

    Cute family 🥰🥰 ithokke കാണുന്ന ഒരു feel ❤

  • @sonypunnoose224
    @sonypunnoose224 ปีที่แล้ว +1

    lovely family❤️

  • @jochuMira
    @jochuMira 7 หลายเดือนก่อน +1

    God bless me with this kind of family life. 😊

  • @faisyfaisy1090
    @faisyfaisy1090 ปีที่แล้ว

    Advance happy birthday jonikutty❤❤
    Nice video..❤

  • @1Goku410
    @1Goku410 ปีที่แล้ว +1

    Monu super happy birthday advance 🎉🎉🎉🎉

  • @Greeshmasreehari
    @Greeshmasreehari 17 วันที่ผ่านมา

    Chetnte chiri oru rakshyila

  • @sijojose5708
    @sijojose5708 ปีที่แล้ว +1

    Recently started to watch your videos, feels so close to your family. Just want check at school what is the medium kids learning, English or Finnish.?

  • @seemsmathews6818
    @seemsmathews6818 ปีที่แล้ว

    U guys are amazing together.. so much understanding each other.. I live in NY and 3 inches snow makes our life harder

  • @Haiz_blooms
    @Haiz_blooms 11 หลายเดือนก่อน

    Lifil ഒരിക്കലെങ്കിലും ഇങ്ങനുള്ള കാഴ്ചകൾ കാണാൻ ഭാഗ്യം ഉണ്ടായാൽ മതിയായിരുന്നു

  • @elsiethomas8793
    @elsiethomas8793 12 วันที่ผ่านมา

    Is it right hand driving in Finland? In Germany it is left hand driving.

  • @bmwbmwmechanic9434
    @bmwbmwmechanic9434 ปีที่แล้ว

    halo your using snow chain mode bmw

  • @mridula1236
    @mridula1236 ปีที่แล้ว +5

    Love story and marriage album plz...😊

  • @elizabethk2525
    @elizabethk2525 11 หลายเดือนก่อน

    A request please, can you please share the details for going and collecting the honey from the tribes in India. I am from near that area too,so I would like to get some honey when I go to India again. 😊

  • @leejajohnson
    @leejajohnson ปีที่แล้ว +2

    You have a great family❤

  • @cyclops3251
    @cyclops3251 ปีที่แล้ว +1

    Super❤❤❤❤❤❤

  • @OET_CRACKER
    @OET_CRACKER ปีที่แล้ว

    Bhumika vedics hair oil 😊

  • @abuthahirthahir1263
    @abuthahirthahir1263 ปีที่แล้ว +2

    Ningalude love story parayamoo..araa athyam proposal chaithe…❤

    • @FinlandMallu1
      @FinlandMallu1  ปีที่แล้ว

      Shorts undu 3 video’s ❤️

  • @alfinkunjachan07
    @alfinkunjachan07 ปีที่แล้ว +1

    Advance Happy Birthday Dear Johnykutty🤩🤩💌

  • @jithinsavio3812
    @jithinsavio3812 ปีที่แล้ว

    Overlap cheyunna karyam parayumbo overlap cheyunna chettan.. 😂😂

  • @aparnas2919
    @aparnas2919 ปีที่แล้ว

    Ayyooo ethokke kanumbo ahnu avide varan curiosity avunnatha ,but this snow very horrible 😮

  • @reenamolkurian7699
    @reenamolkurian7699 ปีที่แล้ว

    ❤Happy birthday monnu❤❤

  • @elsyjohn
    @elsyjohn ปีที่แล้ว

    surprised you can bring fruits from other countries

  • @ttshinu55
    @ttshinu55 ปีที่แล้ว

    Please check your tire pressure.

  • @simijoseph5524
    @simijoseph5524 ปีที่แล้ว +1

    Super family ❤❤

  • @chitrababu8409
    @chitrababu8409 ปีที่แล้ว

    So loving

  • @deepthitj2608
    @deepthitj2608 ปีที่แล้ว

    അടിപൊളി Video

  • @beastbeauty23
    @beastbeauty23 ปีที่แล้ว

    Orupaniumillathe kurennamiruppondu avaranukuttamkandupidikkunnathu ,keep going

  • @ayoobayoob8716
    @ayoobayoob8716 ปีที่แล้ว

    നമ്മുടെ ജോണി കുട്ടിയെ വിഷ് ചെയ്തില്ലേൽ പിന്നെ ആരെ ചെയ്യും happy birthday joni kutty 😘🤞❤️

  • @swathys7244
    @swathys7244 ปีที่แล้ว

    Neryamangalam paalam oru vikaaram aanu, not too much 😁

  • @indin-o9i
    @indin-o9i ปีที่แล้ว +1

    7 മത്തെ മിനിറ്റ് ഒന്ന് ചേട്ടനെ നോക്കിക്കേ... അനിൽ കുബ്ല.... വിക്രം ലുക്ക് എല്ലാം പോലെ തോന്നുന്നു 😄.... 👍👍👍

  • @remarajkumar4682
    @remarajkumar4682 ปีที่แล้ว

    Beautiful and happy family

  • @rekhashijo3133
    @rekhashijo3133 ปีที่แล้ว

    Jonykutty happy birthday❤❤❤❤❤

  • @elizabetht8896
    @elizabetht8896 ปีที่แล้ว

    Advance bday wish mone.. Chechis bday also same day😍

  • @magicalfocus6818
    @magicalfocus6818 ปีที่แล้ว +1

    Cover itt vechal ithre ice varillallo

  • @shihabziya4071
    @shihabziya4071 ปีที่แล้ว

    Advance happy birthday jhony kutti

  • @amalkumar1122
    @amalkumar1122 5 หลายเดือนก่อน

    😍🥰🥰🥰🥰

  • @achayan.kuttanad.privin2903
    @achayan.kuttanad.privin2903 ปีที่แล้ว

    Hapyy birthday monnu

  • @haneefmulti575
    @haneefmulti575 ปีที่แล้ว +1

    നിങ്ങളുടെ കാരവൻ എവിടെ ?

  • @shaji.p4986
    @shaji.p4986 ปีที่แล้ว

    Johny kutty adavance happy birthday

  • @sheebadani3534
    @sheebadani3534 ปีที่แล้ว

    Adipoli

  • @reshmarajan7880
    @reshmarajan7880 ปีที่แล้ว

    Hii. Cute family

  • @arathipk-v5y
    @arathipk-v5y หลายเดือนก่อน +1

    Oru haii tharuvo❤️

  • @SahlaLatheef-x2w
    @SahlaLatheef-x2w ปีที่แล้ว

    അടിപൊളി ❤

  • @Lyju-g9g
    @Lyju-g9g ปีที่แล้ว

    Johnykutty I love you so much, Happy birthday. Love fromUSA🎉❤

  • @paulk.r9920
    @paulk.r9920 2 หลายเดือนก่อน

    Onnumpryanilla albutha kudumbam nattil eavidayanu...?

  • @ajimolsworld7017
    @ajimolsworld7017 ปีที่แล้ว +1

    അതെ നാട്ടിലെ system ത്തിനോട് എനിക്കും യോജിക്കാൻ പറ്റില്ല മനുഷ്യന് പട്ടിയുടെ വിലയാണ് നോ human rights
    Wishing you a happy birthday in advance mone ❤ umma

  • @winterfelldarkyt9215
    @winterfelldarkyt9215 7 หลายเดือนก่อน

    Aa BMW EV ano Petrol ano ?
    Video ellam super.

    • @FinlandMallu1
      @FinlandMallu1  7 หลายเดือนก่อน +1

      Plug-in hybrid petrol

  • @hemambikagokul9012
    @hemambikagokul9012 ปีที่แล้ว

    പെട്ടി പൊട്ടിക്കൽ കലക്കി ട്ടോ 😅

  • @shahinvahabudeen9213
    @shahinvahabudeen9213 11 หลายเดือนก่อน

    Any chance veterinary doctor

  • @mufeedanp1978
    @mufeedanp1978 ปีที่แล้ว

    Ice melt aakumbo ulla videoyum idanee cheechi

  • @1Goku410
    @1Goku410 ปีที่แล้ว

    Pillaru polianu❤❤

  • @swapnas4518
    @swapnas4518 ปีที่แล้ว

    പിറന്നാൾ ആശംസകൾ ജോണിക്കുട്ടി 🍿🍿

  • @Cookkingstar
    @Cookkingstar 11 วันที่ผ่านมา

    സന്തൂർ മമ്മി

  • @roshnarasil
    @roshnarasil ปีที่แล้ว +4

    സത്യത്തിൽ കേരത്തിലെ മഴക്കാലം പോലെയാണ് ഫിൻലാന്റിലെ മഞ്ഞുകാലം... മഴയാണെന്ന് കരുതി നമ്മളാരും നാട് വിട്ട് പോകുന്നില്ല അതുപോലെന്നേയ് മഞ്ഞാണെന്ന് വെച്ച് അവരാരും അവിടം വിട്ട് പോകുന്നില്ല....മാസങ്ങളിൽ വ്യത്യാസം ഉണ്ടാവാം...😊

  • @shinupathrose410
    @shinupathrose410 ปีที่แล้ว

    ❤❤💕💕💕

  • @rasithasarangi1432
    @rasithasarangi1432 ปีที่แล้ว +1

    Missing native place😢😮

  • @ArtWithMyHeart123
    @ArtWithMyHeart123 ปีที่แล้ว +1

    dears ഒരു കാര്യം ചോദിച്ചോട്ടെ ചിക്കു ഡ്യൂട്ടിക്ക് പോകുമ്പോൾ കുഞ്ഞുങ്ങൾ തന്നെ ആരുന്നോ വീട്ടിൽ? Elder മോൾക്ക് എത്ര വയസ്സ് ആയി? 12 yrs ൽ കൂടുതൽ ആണേൽ ഒറ്റക് ഇരിക്കാൻ പറ്റില്ലേ അവിടെ? നിയമങ്ങൾ എങ്ങനെ ആണ് അവിടെ

    • @FinlandMallu1
      @FinlandMallu1  ปีที่แล้ว +1

      Duty adjust cheyythedukkum, johnykutty kku daycare use cheyyum, week days school und malu n chakki kku, pinne couple of hours Neibour house (school friends) poyirikkam very urgent situation anenkil mathram 😊. Rules strict aanivide

    • @ArtWithMyHeart123
      @ArtWithMyHeart123 ปีที่แล้ว

      @@FinlandMallu1 ok..thanku ivide germany ലും ഒറ്റക് ഇരുത്താൻ പാടില്ല നിയമം. പിന്നെ ഒറ്റക് ഇരിക്കുന്നവർ ഉണ്ടാകും bz 4th ൽ പഠിക്കുന്ന german കുട്ടികൾ പോലും നമ്മുടെ അത്രയും ഉണ്ട് ഒരു 8th ക്ലാസ്സ്‌ ഒക്കെ പഠിക്കുന്നവർ ആണെന്ന കരുതിയെ. അവർ ഒറ്റക് frnds ആയി കറങ്ങാൻ city ൽ ബസ് ൽ പോകും.1st class മുതൽ കുട്ടികൾ തന്നെ ആണ് സ്കൂളിൽ പോകുക even bus ൽ ആണേലും. അവിടെയും കുട്ടികൾ ഒറ്റക് പോകുന്നത് ഒരു video ൽ കണ്ടിരുന്നു ❤️

  • @Reenasamuel183
    @Reenasamuel183 ปีที่แล้ว

    Fruits and vegetables allowed ano fineland ilekke konde varan??

  • @surajv3836
    @surajv3836 ปีที่แล้ว

    Best wishes from Brest, France

  • @femy7690
    @femy7690 ปีที่แล้ว

    Please say about how you guys met , your love story marriage photos

  • @ഷബീർനൗഫ്
    @ഷബീർനൗഫ് ปีที่แล้ว

    Nokia കമ്പനി ഒന്ന് വീഡിയോ ചെയ്യുമോ

  • @ManojS-vl9of
    @ManojS-vl9of 9 หลายเดือนก่อน +1

    Right Side ആണോ stearing

  • @MM-qd8xt
    @MM-qd8xt ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്,
    തീരുന്നത് അറിയില്ല 🥰
    മലപ്പുറക്കാരൻ കുവൈറ്റിൽ നിന്നും 👍

  • @instrider
    @instrider ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @neervilakomcommunity
    @neervilakomcommunity ปีที่แล้ว

    avide carseat toddlers inu vende?

    • @FinlandMallu1
      @FinlandMallu1  ปีที่แล้ว

      Venam above 20 kg Kuzhappam illaa

  • @meeranigil9242
    @meeranigil9242 ปีที่แล้ว +1

    Chikku nte idea kollam “Ithu poloru change koduthittu poyalo “😂😂

  • @jojok-sp6yh
    @jojok-sp6yh ปีที่แล้ว +2

    Onattukara chips nu othinum nalla promotion Vera ella😂

  • @haseenahasee8157
    @haseenahasee8157 ปีที่แล้ว

    Drive cheidh samsarikkumbo sookshikkuka

  • @anusaji8845
    @anusaji8845 ปีที่แล้ว

    Chetta ningalude ellarudeyum real names parayuvo😊

    • @FinlandMallu1
      @FinlandMallu1  ปีที่แล้ว

      Prince , Daigi , Evril Diya , Katelyn, Efrain

    • @anusaji8845
      @anusaji8845 ปีที่แล้ว

      ​@@FinlandMallu1🥰🥰. Njanum idukki aanu. Vazhathope.( Cheruthoni )

  • @Ooops33
    @Ooops33 ปีที่แล้ว +1

    2nd aldeem job parayaamo

  • @stephinbenny9747
    @stephinbenny9747 ปีที่แล้ว +2

    😍