ഇതാണ് നമ്മുടെ Mountain Villa ‌

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • നാട്ടിലെ നമ്മുടെ വീട്‌ #finlandmallu #malayalam #kerala #postivevibes #dubai #winterwonderland #travel #home #hometour #yathra_vazhikal #postivevibes

ความคิดเห็น • 173

  • @athikkaa3828
    @athikkaa3828 11 หลายเดือนก่อน +20

    Giveaway vedioകണ്ടിട്ട് വീട് കാണാൻ വന്നവരുണ്ടോ 😂❤

  • @manuthayatt4957
    @manuthayatt4957 ปีที่แล้ว +20

    ഓരോ വീഡിയോ കാണുബോൾ ഒരുപാട് hpy തോന്നാറുണ്ട്. മക്കളോടും വൈഫെനോടും റെസ്‌പെക്ട് തോന്നാറുണ്ട്. ബ്രോന്റ hppiness അവരുടെ strength. എന്നും ഇങ്ങനെ പോകട്ടെ. God bless u.

  • @joshithomas9491
    @joshithomas9491 ปีที่แล้ว +6

    അടിപൊളി സ്ഥലം സൂപ്പർ ലൊക്കേഷൻ 👍🤝👌

  • @Aadhish51
    @Aadhish51 ปีที่แล้ว +6

    അടിപൊളി വീട് 👌 ഒന്നും പറയാനില്ല സൂപ്പർ. ഒരുപാട് ഇഷ്ടമായി. പപ്പയെയും മമ്മിയെയും കാണിക്കുമോ വിഡിയോയിൽ ചേട്ടാ. അവരെ കാണാൻ ആഗ്രഹം ഉണ്ട്

  • @haseenashafi5678
    @haseenashafi5678 ปีที่แล้ว +7

    എത്ര കണ്ടാലും മതിവരാത്ത സ്ഥലം....

  • @devi6634
    @devi6634 ปีที่แล้ว +7

    Chedikalokke Kanan nalla resamund athupole veedum ithrem nallonam ellam maintain cheyyunnork big salute ❤

  • @jessyjoseph5753
    @jessyjoseph5753 หลายเดือนก่อน +3

    ശെരിക്കും സിനിമയിൽ കാണുന്ന പോലെ ഉണ്ട്, അടിപൊളി സ്ഥലവും വീടും ചുറ്റുപാടുകളും 🥰🥰🥰🥰

  • @mubeenashameer2701
    @mubeenashameer2701 ปีที่แล้ว +4

    Munnarile resort polund veed kanan. Super

  • @bindukodumon6932
    @bindukodumon6932 ปีที่แล้ว +34

    സ്വർഗം പോലെ യുള്ള വീട് ❤ പപ്പയെയും അമ്മയെയും കാണിക്കാമായിരുന്നു❤❤

  • @naseerkp2823
    @naseerkp2823 ปีที่แล้ว +3

    Resot polea.und❤.adipoli

  • @JayashreeSreedharan
    @JayashreeSreedharan ปีที่แล้ว +2

    Beautiful home very well maintained loved the ambience 🎉❤❤❤❤

  • @shameenamuhammadalishameen1946
    @shameenamuhammadalishameen1946 ปีที่แล้ว +10

    Beautiful place❤

  • @bellarminsonia5009
    @bellarminsonia5009 ปีที่แล้ว +8

    എന്റെ വീട് 42 വർഷമായി. ഇതുപോലെ വാതിൽ ജനൽ അടക്കം എല്ലാം വെള്ളയാണ്. എന്റെ അപ്പനും പറയുന്നത് അഴുക്കായാൽ അറിയണം. എന്നാലെ വൃത്തിയാകൂ എന്നാണ്.❤ ഞങ്ങൾക്ക് എല്ലാ വർഷവും പെയിന്റ് അടിക്കണം ഉപ്പ് പ്രദേശമാണ്, പെയിന്റ് പൊളി ഞ്ഞു പോകും

  • @lethikamohan6110
    @lethikamohan6110 7 วันที่ผ่านมา

    That beautiful exotic flower is the Torch Ginger flower

  • @VARGHESE1973
    @VARGHESE1973 ปีที่แล้ว +2

    Beautiful house bro ❤ Nature vibes … pollution free … loved it . God bless

  • @rameshgopi7453
    @rameshgopi7453 ปีที่แล้ว +4

    നമ്മുടെ നാട് കണ്ടപ്പോൾ. മനസ് നിറഞ്ഞു 😘. സൂപ്പർ വീട് ചാടികളും ഉത്തിരി ഇഷ്ടം ആയി ട്ടോ ❤🎉

  • @ThomasSouthil
    @ThomasSouthil 2 หลายเดือนก่อน +4

    Nice house and beautiful location, good job, congratulations 🎊, if common bathroom and carporch also important for every modern house, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊

  • @adhisvlog9318
    @adhisvlog9318 ปีที่แล้ว +3

    സൂപ്പർ വീട് 👍🏻👍🏻

  • @nobycmathew
    @nobycmathew ปีที่แล้ว +2

    സൂപ്പർ ആണ് വീടും സ്ഥലവും

  • @kavithavenu3342
    @kavithavenu3342 ปีที่แล้ว +3

    അയ്ക്കരോകെ ഉണ്ടോ അവിടെ ബ്രോ എന്റെ ഒരു വലിയ അഗ്രഹമാ ഇടുക്കി നല്ല വീട് എന്നത് എന്ത് മനോഹരമായ സ്ഥലം .ഇനിയും അവിടത്തെ സ്ഥലങ്ങൾ കാണിക്കണം കേട്ടോ.🙏

  • @Jisna96
    @Jisna96 หลายเดือนก่อน +1

    Adipoli veed❤ kasargod ulla enne Idukkilekanu marriage cheytheknne....2024 il....adipoli place anu idukki❤ full time birds nte sound um fruits trees um okke ayit veed adipoli ayitund❤I like idukki

  • @yeslamhere9337
    @yeslamhere9337 ปีที่แล้ว +19

    ഇത്ര സുന്ദരം ആയ വിടും നാടും വിട്ട് എങ്ങനെ പോകാൻ തോന്നുന്നു 😊

    • @critic701
      @critic701 8 หลายเดือนก่อน +11

      അങ്ങനെ പോയതു കൊണ്ടാണ് ഇത്ര സുന്ദരമായ വീടും കാറും ഒക്കെ ഉണ്ടായത്😅😅

    • @AshikPs-j1y
      @AshikPs-j1y 3 หลายเดือนก่อน +1

      Iyalu vere oru videos ill parayanind Finlandil vannal avide thanne chilavakane ollu ennu .ippo parayunnu poya kondanu veedu veche ennu .avidayum ind ividayum ind veedu . Ennittu parayum save cheyyan patoola ennu .enthanu bro

    • @FinlandMallu1
      @FinlandMallu1  3 หลายเดือนก่อน +6

      @AshikPs-j1y 13 വർഷമുമ്പുള്ള അവസ്ഥ അല്ലാ ഇപ്പോൾ ഉള്ളത്, ജീവിതചിലവുകൾ കൂടി ( tax,electricity, interest rate ..... അങ്ങനെ പലതും സാലറിമാത്രം കൂടുന്നില്ല 😁 പിന്നെ വീട് പണിതത് മൊത്തം ഇവിടുന്നു ഉണ്ടാക്കിയതല്ല ) ഒരു കുടുബം ആയാൽ ഇവിടെ കിട്ടുന്നത് ഇവിടെ ചിലവഴിക്കാൻ മാത്രം ആണ് ഉണ്ടാകുക sadarankarkku, ഇവിടെ മാത്രമല്ല എല്ലാസ്ഥലത്തും ഏറെകുറെ ഇതുപോലെ തന്നെ

  • @kavithavenu3342
    @kavithavenu3342 ปีที่แล้ว +1

    വളരെ നല്ല വീഡിയോ

  • @mohdmustafa9521
    @mohdmustafa9521 ปีที่แล้ว +1

    Video സൂപ്പർ 💕💕👌👌

  • @kunjukunjimon4513
    @kunjukunjimon4513 ปีที่แล้ว +3

    അടിപൊളി
    പേരെന്റ്സ് നെ കാണിക്കു

  • @deepakc4383
    @deepakc4383 ปีที่แล้ว

    ബാക്ക്ഗ്രൗണ്ട് ല് ഉപ്പന്റ സൗണ്ട് 🤩🤩👌

  • @babupacha9527
    @babupacha9527 ปีที่แล้ว +2

    ഇവിടം സ്വാർഗമാണ് ❤

  • @jojixavierjoji3987
    @jojixavierjoji3987 ปีที่แล้ว +1

    Beautyful ❤

  • @parvanaayyar4332
    @parvanaayyar4332 ปีที่แล้ว +4

    Rajakkad Eavide anu veed

  • @GAngeL99
    @GAngeL99 11 หลายเดือนก่อน

    Ee veed kndaa 10yrs aayi parayathe illaa 😊

  • @binduvarghese100
    @binduvarghese100 ปีที่แล้ว +2

    How can you leave this beautiful place and live in ice🥺🥺

  • @reenurebeccajoseph6537
    @reenurebeccajoseph6537 ปีที่แล้ว +4

    The white interiors look so pleasing to the eye

  • @saleenaais8946
    @saleenaais8946 ปีที่แล้ว

    80 galile cinema yile vidu pole thoni super pine flowers ne kurichu parayan ela adipoli vidu kanichutharan thoniyadinu thanks. Pine white tile white paint super. White ettale challi kannu kandaale clean cheyu apole healthum wealthum undaku....

  • @aneesaazeez4274
    @aneesaazeez4274 ปีที่แล้ว +2

    ഉപയോഗിക്കാത്ത റൂമിലെ ബെഡ് ഉപയോകുന്നില്ലെങ്കിലും ബെഡ് കവർ എങ്കിലും ഇടുന്നത് നല്ലതാണ്, എത്രെ ടറസ് വീടാണെങ്കിലും പൊടി പിടിക്കും

  • @ayshuzaysh
    @ayshuzaysh หลายเดือนก่อน +1

    Heaven

  • @lakeofbays1622
    @lakeofbays1622 ปีที่แล้ว +4

    Beautiful house. Who will be maintaining it when your parents get old? It is unlikely that you will ever settle back in Kerala. This is from my experience living in Canada for the last 49 years. Children won't be able to adjust to Kerala life. Even though you have not left Kerala, Kerala has left you.
    Instead of buying a place in Kerala we bought a water front cottage in Canada. This we found to be more practical. We could just in there when ever we feel like. Just a 3 hour drive. Also this gives us a break from our professional life in the city.

  • @rockyk.x1476
    @rockyk.x1476 ปีที่แล้ว

    Great 🎉congratulations 🎊

  • @kavithavenu3342
    @kavithavenu3342 28 วันที่ผ่านมา

    പ്രിൻസ് ഇ വീഡിയോ ഒത്തിരി പ്രാവശ്യം കണ്ടൂ പിന്നെ എല്ലാ വീഡിയോയും mudaghathe കാണും kujuvava ഉണ്ടായത് വരെ. ഇത് nigal കാണുമോ വയികുമോ എന്ന് അറിയില്ല .പ്രിൻസ്‌നെ വർഷങ്ങൾക്ക് മുൻപ് ഒരു മുന്നാർ ട്രിപ്പ് പോയപ്പോ കണ്ടിട്ട് ഉണ്ട് ഒരു വർകത്തുള്ള ചെക്കൻ ഒരു ജീപ്പിൽ അ ജീപിന് പുറകിൽ കുറെ മരത്തിൻ്റെ തടി കഷണങ്ങൾ ഉണ്ടായിരുന്നു അവിടെ ഒ രു കുജ് കട കുറച്ചു പ്രായമായ ആളുകളുമായി സംസാരിക്കുന്നു കാറിൽ ഇടയ്ക് മാറി വരുന്ന തണുപ്പ് കൊണ്ട് കഴിച്ചതോക്കെ chardhich padaram അടങ്ങി ഇരുന്നപ്പോ ഒരു സുന്ദരമായ ചിരി കണ്ട് നോക്കിപ്പോയതാ വർഷങ്ങൾ ഒരുപാട് kazhiju ഇപ്പൊ സുന്ദരിയായ achayatheda ചിരിയും എനിക് estamanu മക്കളെയും ❤you all 😊 എന്ന് nigal kanatha oru chechi

    • @FinlandMallu1
      @FinlandMallu1  28 วันที่ผ่านมา +1

      😃😃❤️❤️

    • @kavithavenu3342
      @kavithavenu3342 28 วันที่ผ่านมา

      Thanks bro .. nigal ethu kandallo malus kand pidich papppaye kanichathayirikum marupadi adutha vedioyil cheruthayit parajolu allavararodum orupad ❤❤❤❤❤❤🤩🤩🤩🤩🤩🤩

  • @lavenderlavender8726
    @lavenderlavender8726 9 หลายเดือนก่อน

    May god grant full of happiness and peace in this beautiful house.....masha allah...
    ❤❤❤

  • @sophiroy72
    @sophiroy72 ปีที่แล้ว

    Superb 👍🏾👏🏿👏🏿👏🏿

  • @lilly473
    @lilly473 12 ชั่วโมงที่ผ่านมา

    Rich rich family

  • @rekhatiju2025
    @rekhatiju2025 ปีที่แล้ว +1

    Rajakkadu proper evideya? Name of that flower is Torch ginger

  • @harilekshmy
    @harilekshmy ปีที่แล้ว

    അതിമനോഹരം

  • @meeranigil9242
    @meeranigil9242 ปีที่แล้ว +1

    Super veedu ❤

  • @kmupeter7355
    @kmupeter7355 ปีที่แล้ว

    Congratulations🎉🥳👏👏

  • @sameeraameer7094
    @sameeraameer7094 ปีที่แล้ว +48

    പാപ്പനെയും മമ്മിനെയും കാണിച്ചില്ലല്ലോ

    • @sophiroy72
      @sophiroy72 ปีที่แล้ว +3

      Yes would like to see those hard workers and great green thumbs.. lot of respect 🙏🙏❤️

    • @MurshidamkMurshidamujeeb
      @MurshidamkMurshidamujeeb ปีที่แล้ว

      Avare kaanikku..

  • @anithacp8285
    @anithacp8285 ปีที่แล้ว +4

    Super place and villa ❤

  • @mariyamgeorge8650
    @mariyamgeorge8650 ปีที่แล้ว +1

    Beautiful

  • @vasanthakumarym3152
    @vasanthakumarym3152 ปีที่แล้ว

    Super video 👌

  • @simalsunesh2962
    @simalsunesh2962 ปีที่แล้ว

    Moood😻

  • @josnathomas2958
    @josnathomas2958 หลายเดือนก่อน

    Beautiful❤

  • @BinnyAleyas
    @BinnyAleyas หลายเดือนก่อน

    Enikkum white tiles aanu reason mon paranjathu thanne.

  • @joobysuresh3628
    @joobysuresh3628 ปีที่แล้ว +2

    Nice home

  • @Zoomi412
    @Zoomi412 ปีที่แล้ว

    Aaa thoonum sitouttm koodi white aakkayrnu ❤

  • @abiteoftime4232
    @abiteoftime4232 ปีที่แล้ว

    Amazing! All the best from Uk

  • @cmalabar7998
    @cmalabar7998 ปีที่แล้ว +7

    The home is large. I liked the white walls and the floors which are rare among South Asians who mostly prefer dark colors for walls, floors, kitchen, bathrooms, etc. For example, look at the color of dark sofa, bedcover, etc. Even though the home is large, the furniture looked cheap and not modern or contemporary to conform to the white paint and floors of the home. This is also common among the South Asians. Many Malayalees' homes in the U.S. are in this category.
    Many Malayhalees, who work and live in Western countries, build homes in Kerala, but they seldom live there. Even if they visit Kerala, they hardly stay there for three weeks, but prefer to live in their small or medium homes abroad. I noticed that those said they would stay permanently or at least six months in Kerala after retirement, none of them stay in Kerala.

  • @jojok-sp6yh
    @jojok-sp6yh ปีที่แล้ว +2

    Ithu thanne heaven🥹 aarka swantham veetil povan thonnatheee. Veeti poyit 2 yr ayi. Kothoyavunnuu

  • @bindur3700
    @bindur3700 ปีที่แล้ว

    Very beautiful place

  • @anwarckk945
    @anwarckk945 ปีที่แล้ว

    Ssuuppeerr. Home

  • @Alienwolf777
    @Alienwolf777 ปีที่แล้ว

    Home sweet home ❤

  • @aneesaazeez4274
    @aneesaazeez4274 ปีที่แล้ว

    Ningale finladile home tour kaanikkane

  • @salypauly8894
    @salypauly8894 ปีที่แล้ว +2

    പോകുന്നതിനു മുമ്പ് ചാച്ചനെയും അമ്മച്ചിയും കാണിക്കുക

  • @NabasLittleHobbies
    @NabasLittleHobbies ปีที่แล้ว +1

    എന്തൊരു ഭംഗിയുള്ള സ്ഥലം❤❤❤

  • @taniyasheji15
    @taniyasheji15 24 วันที่ผ่านมา

    Air BnB Finland il ninn manage cheyyan pattumoo

  • @SujaSugunan-y8s
    @SujaSugunan-y8s 13 วันที่ผ่านมา

    Evideya sthalam ?

  • @thomasthomas-ny6km
    @thomasthomas-ny6km หลายเดือนก่อน

    Good house. Maintained very well. Tourist can stay well. Every body will like. Climate is good there. Good income from rent too. Proper maintenance of home and garden, other plants etc is a difficult job.

  • @DepressoEspresso-123
    @DepressoEspresso-123 ปีที่แล้ว +2

    Swargam ❤

  • @laijoo4399
    @laijoo4399 ปีที่แล้ว

    Super

  • @anishajose6381
    @anishajose6381 ปีที่แล้ว

    Sweet home

  • @happy-fi7mf
    @happy-fi7mf ปีที่แล้ว +2

    കുറച്ചു ദിവസം മുന്നേ ഒരു ഷോർട് വീഡിയോ ഇട്ടില്ലായിരുന്നോ ഏലത്തിന്റെ.. ഏലം എടുത്ത് എറിയുന്ന പോലെ അതിന്റെ ഒരു ഡീറ്റൈൽ വീഡിയോ ഇടോ

  • @ZOpenView
    @ZOpenView หลายเดือนก่อน

    Building pool will be less use given tnat the weather is cool and too much work with unnecessary maintenance.

  • @zahanasworldbyraheelaibrah9562
    @zahanasworldbyraheelaibrah9562 ปีที่แล้ว +1

    Tourch ginger ennan aa poovinte per

  • @LiyaJoby-n3c
    @LiyaJoby-n3c ปีที่แล้ว +1

    Chikku chechiyude veed kothamangalath evideyanu?

  • @shinupathrose410
    @shinupathrose410 ปีที่แล้ว +2

    ❤❤💕💕💕

  • @ShameemSha-t9d
    @ShameemSha-t9d ปีที่แล้ว +1

    അപ്പൊ ഇതാണല്ലേ ആ വില്ല ഞാൻ വിചാരിച്ചു വേറെ വല്ലതും ആണോന്ന്

  • @roseed8816
    @roseed8816 7 หลายเดือนก่อน

    Again the yard is full of tiles! Hace you seen this in Finland with whole yard covered with tiles? Keep it natural and maybe have a lawn!

  • @instrider
    @instrider ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻👍🏻

  • @mindspace8533
    @mindspace8533 ปีที่แล้ว +1

    പുലി വരുന്ന സ്ഥലമാണോ ?

  • @beautifulmoments2388
    @beautifulmoments2388 ปีที่แล้ว

    👌👌👌

  • @manjuradhakrishnan9339
    @manjuradhakrishnan9339 ปีที่แล้ว +3

    ശരിക്കും place എവിടെ സർ മൂന്നാർ... ലൊക്കേഷൻ

    • @stt5591
      @stt5591 ปีที่แล้ว

      Rajakadu

  • @sijijaison5836
    @sijijaison5836 ปีที่แล้ว

    Duper

  • @TheGeetrajan
    @TheGeetrajan หลายเดือนก่อน

    A well maintained house and beautiful surroundings.Can you give the details of booking .we are staying in qatar.

    • @FinlandMallu1
      @FinlandMallu1  หลายเดือนก่อน

      Instail message ayachal mathi

  • @Varghese-g9t
    @Varghese-g9t 2 หลายเดือนก่อน

    ആ വീട്ടിൽ 2 ദിവസം spend ചെയ്യാൻ തരുമോ... 🥰

  • @risananish
    @risananish ปีที่แล้ว +1

    ❤❤❤💚💚💚

  • @banirinu2731
    @banirinu2731 ปีที่แล้ว +1

    👍🏻👍🏻

  • @noyaljames3234
    @noyaljames3234 ปีที่แล้ว +1

    2x Speed recommended

  • @surajsuku7073
    @surajsuku7073 ปีที่แล้ว +1

    To be Frank, nalla location ,athinu cheratha veedu vechu nasippichu

  • @afsalachipravalappil9235
    @afsalachipravalappil9235 ปีที่แล้ว +1

    ❤❤❤👍👌

  • @aneesfamilyworld9799
    @aneesfamilyworld9799 ปีที่แล้ว +1

    അയല്‍ വക്കം ഒന്നും elle

  • @Febbena
    @Febbena ปีที่แล้ว +3

    എത്ര ഏകർ സ്ഥലം ഉണ്ട് അവിടെ

  • @rosi1975
    @rosi1975 10 หลายเดือนก่อน +1

    Beautiful place nd home❤ lucky people

  • @gracechacko4937
    @gracechacko4937 ปีที่แล้ว

    Aa kilikalude kalakalaravam kettitu kothiyay poyi naadinte aa manoharitha. Veedu adipoliyayitundu

  • @TheKeralaMan
    @TheKeralaMan ปีที่แล้ว +1

    Chetta Finland civil engineers nu chance undo UAE yil work cheyyukayan.orupad ads kanunnu

    • @FinlandMallu1
      @FinlandMallu1  ปีที่แล้ว +1

      Fake aanu bro

    • @dmd4606
      @dmd4606 ปีที่แล้ว +1

      You can .. try yourself .. these people already settled , they will not like others getting these kind of opportunities. It’s Malayali ..

  • @ppsujan
    @ppsujan ปีที่แล้ว

    2 Divasam വന്ന് നിൽക്കാൻ പറ്റുമോ

  • @jobonkj4743
    @jobonkj4743 ปีที่แล้ว

    നിങ്ങൾ കല്ലാർക്കുട്ടി ഇടവക അല്ലായിരുന്നോ എപ്പോളാ രാജാക്കാടിന് പോയത്

  • @sibik9478
    @sibik9478 หลายเดือนก่อน

    രാജാക്കാട് എവിടെയാണ്...ഞാൻ രാജാക്കാട് കാരിയാണ്

  • @worldwatch5440
    @worldwatch5440 ปีที่แล้ว

    It house in Rajkadu....it correct

  • @sumodhsamuel9497
    @sumodhsamuel9497 ปีที่แล้ว

    🙏Thank you for the visual treat ❤❤❤❤❤❤wonderful blessed home❤very spacious ❤appay ammayum super ayittu maintain cheyyunnude very neat and tidy, avareyanu othiri appreciate cheyyandathu great ❤❤❤jeena

  • @Miracle5625
    @Miracle5625 ปีที่แล้ว

    🌿💚

  • @helanakurian2400
    @helanakurian2400 ปีที่แล้ว

    Flower name is helicornia