മോളുടെ ആ നോട്ടം എന്തിനാണെന്ന് അറിയണോ 😅

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 270

  • @sissybejoy2905
    @sissybejoy2905 8 หลายเดือนก่อน +22

    ഞാനൊക്കെ നിങ്ങളെക്കാളും ഏജഡ് ആണ്. എന്റെ കാലത്തെ ഇതൊന്നും എന്റെ അമ്മച്ചി പറഞ്ഞു തന്നിരുന്നില്ല. പെരിയഡ്‌സ് ആകും മുന്പേ പോലും ഇങ്ങനൊരു പ്രതിഭാസമുണ്ട് എന്ന് ഒട്ടും പറഞ്ഞു തന്നിരുന്നില്ല. എന്നാൽ ചില അമ്മമാർ പറഞ്ഞുകൊടുക്കുവാരിക്കും. സ്കൂളിൽ പോലും ഇതേ കുറിച്ച് പറഞ്ഞു തന്നിരുന്നില്ല. പിന്നെ pregnancy യെ കുറിച്ച് ഡീറ്റൈൽ ആയിട്ട് കോളേജിൽ എത്തിയപ്പോൾ ആണ് അറിയുന്നത്. അതും സയൻസ് എടുത്തത് കൊണ്ട്. ഇതൊന്നും പറഞ്ഞു കൊടുക്കാനില്ലാത്തവർ മറ്റു വഴിയിലൂടെ അറിയാൻ ശ്രെമിക്കും. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ അവിടുത്തെ എഡ്യൂക്കേഷണൽ സിസ്റ്റം ആണ് ശരി. പിന്നെ ഇപ്പോൾ ഗൂഗിൾ നോക്കിയാൽ കിട്ടാത്ത ഇൻഫർമേഷൻസ് ഇല്ലല്ലോ.

  • @renjithatk6414
    @renjithatk6414 8 หลายเดือนก่อน +100

    The way this parents raising their children is really amazing. Hats off to your family ❤

  • @achuaishujani
    @achuaishujani 8 หลายเดือนก่อน +17

    പറയാൻ മടി വരാൻ കാരണം നമ്മുടെ മക്കൾ അവരുടെ parent ne തന്നെ example ayit എടുകുമലോ ന്ന് വിചാരിച്ചു ആണ്

  • @Arathik1181
    @Arathik1181 8 หลายเดือนก่อน +24

    Great... എന്റെ കുട്ടിക്ക് 6 വയസ്സ് ആയിട്ടേ ഉള്ളു പക്ഷെ ഞാൻ nervous ആണ് അവളെ എങ്ങനെ ഇത് പറഞ്ഞു മനസ്സിലാക്കിക്കണം എന്ന്.. നിങ്ങടെ വീഡിയോ is inspiring.. എങ്ങനെയാ പറഞ്ഞു കൊടുക്കേണ്ടത് എന്നൊരു ഡീറ്റൈൽഡ് വീഡിയോ ഇടൂ...

  • @syamaladevi5226
    @syamaladevi5226 หลายเดือนก่อน +7

    ഞാൻ നിങ്ങളുടെ ചാനൽ ആദ്യമായാണ് കാണുന്നത്. എനിക്കു ഒരുപാട് ഇഷ്ടമായി. കാരണം നിങ്ങളുടെ കുഞ്ഞു മക്കളാണ്. അവരെ കാണുമ്പം ഒരുപാട് സന്തോഷം

  • @Keralaeurobeats
    @Keralaeurobeats 8 หลายเดือนก่อน +44

    It's very important topic to every parents and childrens. You both are real parents❤

  • @User_8eue
    @User_8eue 8 หลายเดือนก่อน +56

    Malu is so mature in talk ❤️
    Its because of good parenting ❤

  • @orutrivianpearl
    @orutrivianpearl 8 หลายเดือนก่อน +8

    നമ്മുടെ മക്കളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സുഹൃത്തുക്കൾ ❤❤
    നല്ലൊരു msg യാണ് നിങ്ങൾ share ചെയ്തേയ്ക്കുന്നേ ❤u gys

  • @ZeenathVp-m7j
    @ZeenathVp-m7j 8 หลายเดือนก่อน +22

    മാഷാഅല്ലാഹ്‌ എനിക്ക് oru മോനെ ഒള്ളു 21 വയസ്സ് കഴിഞ്ഞു അവന്ക് ഭയങ്കര ആഗ്രഹം ആണ് oru കുട്ടി കൂടെ ഉണ്ടാവാൻ നിങ്ങളെ ഈ വിഡിയോ കണ്ടപ്പോ സന്തോഷം ആയി ❤️❤️🥰🥰

  • @achuaishujani
    @achuaishujani 8 หลายเดือนก่อน +11

    എന്റെ 8 വയസ് ഉള്ള മകൾ ഒരു ഡേ സ്കൂൾ ന്ന് വന്നിട്ട് എന്നോട് പറഞ്ഞു അമ്മ പറയും പോലെ അല്ല love.. അത് ബോയ് m girl m naked ayit love ചെയുന്നത് ആണ് ന്ന് ഫ്രണ്ട് പറഞ്ഞു ന്ന്....
    എന്റെ ഏതൊക്കെ കിളി പോയെന്ന് എനിക്ക് തന്നെ അറിയില്ല അന്നേരം....
    But എന്റെ ഷോക്ക് മോളെ കാണിക്കാതെ ഞാനത് handle cheythu paranju koduthu... Ath parayan ayit aval orupad stressed ayirunu... അവളുടെ മനസിൽ എന്തോ എന്നോട് പറയാൻ ഉണ്ട് ന്ന് അവളെ കാണുമ്പോ തന്നെ അറിയാരുന്നു... അത്രക് stressed ayirunu mol😟😟

  • @sunayyaali5616
    @sunayyaali5616 8 หลายเดือนก่อน +16

    നമുക്ക് കേൾക്കാത്തത് കൊണ്ട് തോന്നുവാണ്. നമുക്ക് ചളിപ്പ് ആവും. അവിടത്തെ പാരൻസ് നേരത്തെ കേട്ടത് കൊണ്ട് അവർക്ക് പ്രോബ്ലം ഇല്ല. But അത് എങ്ങനെ ആണ് അവതരിപ്പിക്കുക എന്നാണ്. എന്റെ മോൾക്ക് ജൂലൈ ക്ക് 10 ആവും അവളും ചോദിക്കാറുണ്ട്

  • @febinmohammed9610
    @febinmohammed9610 5 หลายเดือนก่อน +1

    Njan ipozhanu ningalude ee vlog kanunath. What malu said was right. Molk vishamayi kanum vere kutikalk ariyam karyangal. Molk avarde idayil ariyilla. Aa oru vishamam indenn thonunu. Namude natile pole alalo avide.aviduthe makkalk nerathe ellam ariyam.

  • @swapnavenugopalnebraska
    @swapnavenugopalnebraska 8 หลายเดือนก่อน +13

    The way you people are raising kids should be an eye opener to all parents around the world.great parenting and the education system in Finland .

  • @joemanjuran2831
    @joemanjuran2831 8 หลายเดือนก่อน +31

    Piller samayathu ellaam arinju valaratte. avarkku nallathum cheethayim thirichariyaan saadhikkum.. ❤❤

  • @chrizkochus123
    @chrizkochus123 8 หลายเดือนก่อน +68

    The most luckiest family in the world i have ever seen❤️❤️❤️❤️

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน +1

      💖💖💖

    • @rameshgopi7453
      @rameshgopi7453 8 หลายเดือนก่อน

      കൺഗ്രേസ് ❤🎉കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം ❤

  • @sinibaijubaijuthomas9522
    @sinibaijubaijuthomas9522 8 หลายเดือนก่อน +2

    ഇങ്ങ് കേരളത്തിൽ സ്വന്തം മക്കൾക്ക് ഞാൻ തന്നെ പറഞ്ഞുകൊടുക്കുന്നു😢😢😢 സ്കൂളിൽ ഇതൊക്കെ പറഞ്ഞുകൊടുത്താൽ അതു നല്ലതല്ലേ?😊😊😊 Congratulations dears 🥰🥰🥰

  • @User_8eue
    @User_8eue 8 หลายเดือนก่อน +18

    3:28 ❤️🤣

  • @aparnam5583
    @aparnam5583 8 หลายเดือนก่อน +4

    90's kid ആയ എനിക്ക് ഡിഗ്രി ക്കു എത്തിയപ്പോളാ ഇങ്ങനെയാണ് എന്ന് അറിഞ്ഞത് , എല്ലാവരുടെയും ഇടയിൽ ഞാൻ ഒരു മണ്ടി ആയിരുന്നു , സത്യത്തിൽ parents കുട്ടികൾ ഇത് പോലെ നേരത്തെ പറഞ്ഞു കൊടുക്കണം. പ്രത്യേകിച്ച് good touch bad touch.

  • @LLDeepa10
    @LLDeepa10 8 หลายเดือนก่อน +2

    To you dear Malu,
    I know you are a knowledgeable being and you in your growing understanding will grasp what I convey. The Union of your parents is the expression of their commitment and intimacy to each other and that is what the Universe prompt and demand from them for the growth and development of mankind upon this earth....thus it is never disgusting but divinely intented . You too are the fruit of this communion and when your age comes the Universe will prompt you too, to perceive this same process with greater emotions and convictions.
    Everything that happens around has got a Divine purpose. Only thing we need time to perceive them all in a right way and its ok to take our time to get the right clarity of things.
    Love you.

  • @priyaprasannan5852
    @priyaprasannan5852 8 หลายเดือนก่อน +10

    I felt so proud of malu kutti, bcz d way she spoke was extremely matured✌️

  • @priyarajan9571
    @priyarajan9571 6 หลายเดือนก่อน +1

    It is amazing to see how kids interpret things. I remember having my first child after 19, I grew in an orthodox family and even being a biology student there was no discussion on sex education from school or from parents. I had to ask my gyno on where the baby comes from. Even after me being married off at 19, I did not even know the basics at that time in an age where there no internet nor any community help. I made sure my children had the right time when they were just reaching their teenage.
    So proud of Malu, her maturity - she has a point that every parent needs to know. Thanks for discussing this with them as we from south India consider this topic as a taboo. God Bless you all. 💝

  • @DrMarinPrince
    @DrMarinPrince 8 หลายเดือนก่อน +4

    Beautiful & excellent upbringing ❤
    Absolutely rightly done & required.
    Our son is age 11 and we have open discussions about human anatomy & physiology & keep him RIGHTLY WELL INFORMED. Also encourage & solve all his doubts.
    Its Absolutely imp to keep them rightly & comfortably informed. Current generation is open to all kind of information at finger tip. So its imp v discuss with them appropriately without inhibition at home.
    Our son has only developed more respect, empathy & more understanding to his own & his female friends changes.
    Like said generation has changed hence we need to adapt to new changes.
    Thankyou for bringing this up so beautifully. 💓
    God bless & congratulations ❤

  • @marvellousme2191
    @marvellousme2191 8 หลายเดือนก่อน +4

    Nigate parenting athra adipoli aayondannu. Malunte emotions athepole share chaythe .❤love your parenting

  • @lekshmysuresh7882
    @lekshmysuresh7882 8 หลายเดือนก่อน +4

    Njan ente makkal 3 years aypo bad touch good touch patti paranchu ..8 years aypo periods nn patti paranchu ..12 years age kazhinchpoo ann sex education patti paranch kodthu..but they told same dilogh yukkk disgusting enn paranchu..😂..i told all matured living things do this ..condom usage sex etc patti okee kids ariyum from friends . So better educate them according to their age ..enik oru molumm monum ann ..so gender difference ilathe ithoke share chynm.

  • @jiyajohn7416
    @jiyajohn7416 8 หลายเดือนก่อน +36

    Congrats chechi, സന്തോഷം കൊണ്ട് എന്റെ മനസ് വിങ്ങിപ്പോയി, കാരണം ഒരു കുഞ്ഞിന് വേണ്ടി ഞാനും കാത്തിരിക്കുവ 5 വർഷമായി

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน +3

      🙏🏼💖💖💖

    • @IbuMymi
      @IbuMymi 8 หลายเดือนก่อน +3

      10 years ആയി ഞാൻ കാത്തിരിക്കുന്നു 😢 dr കാണിച്ചപ്പോൾ ലാസ്റ്റ് അവരു പറഞ്ഞു ivf വേണം അതിനുള്ള ക്യാഷ് ഇല്ല

    • @BinuSusan-py4xd
      @BinuSusan-py4xd หลายเดือนก่อน

      Pray to God.Almighty

  • @IshanGame-gn3bw
    @IshanGame-gn3bw 8 หลายเดือนก่อน +6

    Jhony kutty ikk oru brother ayaal mathiyayirnuu ennal polikkum avarude compo❤❤

  • @shanhermuhammed3382
    @shanhermuhammed3382 3 วันที่ผ่านมา +1

    Prompt parenting👌
    Please try to meet when you reach Kerala next time.
    Regards, love and prayers to your kids.
    Johny Kuttaa🥰❤️

  • @JishaWilson-x6l
    @JishaWilson-x6l 8 หลายเดือนก่อน +7

    Hai...Ningaluday family oru gracefull familiyanu.... Kunchungalay nalla isttamanu... 27 years ayi marrage kazhinchittu.. Kuttikal illa... Makkalay nalla elimayodayvalarthunnathil santhosham... Daivanugrahm undakattay

  • @kkchacko
    @kkchacko 8 หลายเดือนก่อน +7

    Congratulations to both of you and your well brought up kids for having a new sibling.i have no words to appreciate both of you the way you conveyed it to your kids..

  • @tintujosem
    @tintujosem 8 หลายเดือนก่อน +8

    Dear Prince and Daigi we faced exactly same 2years back and my eldest was 11 years old,responded in the same way as malu did..Some how we did told😂.
    Hearty congratulations to you both,May god bless you with a healthy baby ❤love from 🇦🇺

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน

      💖💖💖💖

  • @jasminjamshi6667
    @jasminjamshi6667 7 หลายเดือนก่อน +1

    Masha Allah..congrats🎉🎉🥰🥰god bless you 🤲

  • @vinodvinodkuniyil583
    @vinodvinodkuniyil583 8 หลายเดือนก่อน +7

    Congratulations വളരെ ഉപകാരപ്രദമായ വീഡിയോ

  • @anish.kkurian3075
    @anish.kkurian3075 8 หลายเดือนก่อน +3

    Pls do a video about the education and job of Prince.
    You are a great husband and a supporting father.
    Inspired a lot

  • @AnnMaryJoseph
    @AnnMaryJoseph 6 หลายเดือนก่อน +1

    Congratulations guys

  • @ReeniKuruvilla
    @ReeniKuruvilla 8 หลายเดือนก่อน +16

    Congratulations both of you.. Chechi you presented this topic very beautifully even to your kids.. To be honest i learned a lot of things from you chechi as a mother and as a wife.. God bless your family

  • @lakshmisreenath23
    @lakshmisreenath23 หลายเดือนก่อน +1

    I stumbled upon your channel incidentally. Beautiful videos. Hugs to your little ones . May God Bless you all.

  • @muhsina543
    @muhsina543 8 หลายเดือนก่อน +13

    Malu 😅❤

  • @haseenashafi5678
    @haseenashafi5678 8 หลายเดือนก่อน +14

    മക്കൾ ദഅവത്തിന്റെ അനുഗ്രഹമാണ്... ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കട്ടെ..

  • @rinurinu9859
    @rinurinu9859 8 หลายเดือนก่อน +5

    Enthayalum sex education important annu...now a days kuttigale edayil oru discussion topic thanne annu... Nerathy arrinirunal orupad... Secure ayyirikum kuttigal.. more over good touch bad touch. Kuttigale orro stage il avark manasilavuna pole karriyagal parayam... 💯

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน

      👍👍💖💖

  • @lysammaoommen5300
    @lysammaoommen5300 6 หลายเดือนก่อน

    Congratulations to you both

  • @Alfin7-o5
    @Alfin7-o5 8 หลายเดือนก่อน +5

    Congratulations… stay blessed

  • @LijomolAnish
    @LijomolAnish 8 หลายเดือนก่อน +3

    Good parenting❤God bless your family

  • @aruldhas4261
    @aruldhas4261 8 หลายเดือนก่อน +1

    God bless your family

  • @marvellousme2191
    @marvellousme2191 8 หลายเดือนก่อน +5

    Malunnu comfortable anagil Malu ayittu malunnu schoolil ninnu kittiya information share chayyuvanagil othiri nannayirikkum .ath akumbo ente molkku athu kanichu paranju kodukkalo .Malunte experience akumbo molkku relate cheyyanum pattum .pinne bakki undakil enikkum paranju kodukkalo

  • @LLDeepa10
    @LLDeepa10 8 หลายเดือนก่อน +1

    God bless ❤

  • @mvnath1429
    @mvnath1429 8 หลายเดือนก่อน +4

    enthu nalla makkalanne..... achayo ningal randuperuma bhagyam cheythavar

  • @Jayashree_M
    @Jayashree_M 8 หลายเดือนก่อน

    Congratulations.❤❤❤❤❤❤

  • @IshanGame-gn3bw
    @IshanGame-gn3bw 8 หลายเดือนก่อน +1

    Baby boy aaayi kanaan enik vallare nalle agraham und appol nigajlude family iesil chikderns 2boy 2girls🥰

  • @fareedaabdulla1184
    @fareedaabdulla1184 8 หลายเดือนก่อน +1

    ആദ്യമായി.... നിങ്ങളുടെ വീഡിയോ കാണുന്ന ഞാൻ... ഒരുപാട് സന്തോഷം ആയി.....
    നിങ്ങൾ എവിടെയാ... താമസിക്കുന്നത്...... ഇപ്പോൾ....
    നല്ല മക്കൾ
    മാഷാ അല്ലാഹ്

  • @shaji.p4986
    @shaji.p4986 8 หลายเดือนก่อน +2

    Congratulations

  • @premathomas5368
    @premathomas5368 8 หลายเดือนก่อน +1

    Good ,I liked the way u interacted with children...God bless you all...take care..

  • @rcthomas52
    @rcthomas52 8 หลายเดือนก่อน +3

    Excellent ideal God fearing family. God bless the new baby

  • @sarammajose6503
    @sarammajose6503 8 หลายเดือนก่อน +1

    Excellent vlog, good message to the new genetat🤣🥰🥰🥰🌹🙏🏽

  • @remarajkumar4682
    @remarajkumar4682 8 หลายเดือนก่อน +1

    God blessyou

  • @anoopsreeram9174
    @anoopsreeram9174 7 หลายเดือนก่อน

    Excellent.. God bless you 😊

  • @sayee3
    @sayee3 8 หลายเดือนก่อน +3

    Congratulations 😊

  • @aswathymj1747
    @aswathymj1747 8 หลายเดือนก่อน +7

    ഇത് വളരെ വലിയ topic തന്നെ ആണ്.
    നന്നായിരുന്നു ❤

  • @jeevanjyothirs7859
    @jeevanjyothirs7859 7 หลายเดือนก่อน

    Congratulations to all of you ❤

  • @anoopgopal4891
    @anoopgopal4891 8 หลายเดือนก่อน +2

    Congratulations both of you ...Prince ettooo❤❤❤❤

  • @ansumary2432
    @ansumary2432 7 หลายเดือนก่อน +1

    Super family..Love having 4 children

  • @dayanuzantony503
    @dayanuzantony503 8 หลายเดือนก่อน +2

    Congrats dears❤️

  • @sunojmathew1400
    @sunojmathew1400 8 หลายเดือนก่อน +1

    Congratulations both of you

  • @nibuvarghese3924
    @nibuvarghese3924 8 หลายเดือนก่อน +2

    Congrats ❤
    Nicely presented

  • @rajilanizam1234
    @rajilanizam1234 หลายเดือนก่อน

    Oru panchayat thanked Finland last venam oru malllu village congrats bro❤❤❤

  • @priyappansaiju9149
    @priyappansaiju9149 7 หลายเดือนก่อน

    Congrats both❤❤❤

  • @swapnas4518
    @swapnas4518 8 หลายเดือนก่อน +2

    Congrats

  • @sherink209
    @sherink209 8 หลายเดือนก่อน +1

    Love you ചിക്കു ചേച്ചി you are so സ്വീറ്റ്,

  • @mvnath1429
    @mvnath1429 8 หลายเดือนก่อน +2

    ningal viswasikkunna dhaivam koode undakatte chechi.....pinne najan viswasikkunna prakrithiyum koode undakatte...☺

  • @aneeshahilal9540
    @aneeshahilal9540 8 หลายเดือนก่อน +9

    എന്റെ മക്കളും ഇങ്ങനെ ഒരു സമയത്തിന് വേണ്ടി കാത്തിരിക്കുകയാണ് 🤩🤩

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน

      🙏🏼💖💖

    • @diyanasvlogs
      @diyanasvlogs 3 หลายเดือนก่อน

      ന്റെ makkalum kathirnnu pinne.. ആ സന്തോഷം vannethi.... Innale..cheruthayi ബ്ലീഡിങ്... Scan cheythappol heart beet പോയേക്കുന്നു. Valarcha kuravumayrnu.. Abort ആയി.😞.

  • @shaanashams
    @shaanashams 8 หลายเดือนก่อน +3

    Congrats 🤩🥳

  • @anusinto1645
    @anusinto1645 8 หลายเดือนก่อน +2

    Very relevant topic🎉

  • @johnlinson123
    @johnlinson123 8 หลายเดือนก่อน +2

    God Bless you All!!!!

  • @SumaSuma-j7v
    @SumaSuma-j7v 8 หลายเดือนก่อน +3

    Congrats chechikutti.... 🥰🥰🥰❤️❤️❤️

  • @AncyShibu-v6j
    @AncyShibu-v6j 8 หลายเดือนก่อน +2

    Hi congrats

  • @jjm198
    @jjm198 8 หลายเดือนก่อน +1

    Congrats dears🎉

  • @anieann005
    @anieann005 8 หลายเดือนก่อน +1

    Congratulations guyzzz❤

  • @AnjuSajith-vc8ju
    @AnjuSajith-vc8ju 8 หลายเดือนก่อน +2

    Enikku oru doubt…. Nammal nerathe ethoke parayumbol avarkku nammalodu deshyam thonumo ennu?

  • @neethuanish3073
    @neethuanish3073 8 หลายเดือนก่อน +1

    Ayusum arogyavumulla oru kunjine dhaivam tharatte ❤❤❤

  • @Aadhish51
    @Aadhish51 8 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടായി ❤️❤️❤️ഒത്തിരി സ്നേഹം

  • @muhammedanas7967
    @muhammedanas7967 7 หลายเดือนก่อน

    what a matured girl ❤❤❤

  • @renjanaziyad1996
    @renjanaziyad1996 8 หลายเดือนก่อน +2

    Good family❤❤

  • @praneeshpothodi6518
    @praneeshpothodi6518 8 หลายเดือนก่อน +1

    Congrats 🎉❤

  • @Itsme_ragma
    @Itsme_ragma 8 หลายเดือนก่อน +9

    Pilleru enthelum paranjal ath sadhuchu kodukanam😃

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน

      😃💖💖

    • @reejarinoj9882
      @reejarinoj9882 8 หลายเดือนก่อน

      Love you all ...congratulations

  • @Krishna.2nd
    @Krishna.2nd 8 หลายเดือนก่อน

    Happy for you..

  • @echakka
    @echakka 8 หลายเดือนก่อน +5

    Am from Dubai...am a regularly viewer of your channel....i really appreciate u guys for sharing this vedio as it is ...the real way....this is an eyeopener for many....keep going....best wishes and prayers...

    • @FinlandMallu1
      @FinlandMallu1  8 หลายเดือนก่อน

      Thank you 💖💖

  • @alphoalka5908
    @alphoalka5908 8 หลายเดือนก่อน

    Congratulations 🎉

  • @faizashaham6062
    @faizashaham6062 8 หลายเดือนก่อน +2

    Ma fav family 🥰

  • @Ashnnn
    @Ashnnn 8 หลายเดือนก่อน +1

    How old are u chechi and chetta ??

  • @BijiAbhishand-h7q
    @BijiAbhishand-h7q 8 หลายเดือนก่อน +1

    Really love your family❤️😍

  • @sivanandk.c.7176
    @sivanandk.c.7176 7 หลายเดือนก่อน

    ആദ്യമായി അഭിനന്ദനങ്ങൾ അറിയിയ്ക്കട്ടെ.
    നിങ്ങളുടെ ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ട്. നിങ്ങളുടെ കുട്ടികൾ ഭക്തിയും ബഹുമാനവും ഉള്ള ഉത്തരവാദിത്ത ബോധമുള്ള കുട്ടികളായി വളരുന്നതിൽ മാതാപിതാക്കൾ തമ്മിലുള്ള മാന്യമായ പരസ്പര സ്നേഹവും അംഗീകാരവും നിറഞ്ഞ പെരുമാറ്റം നല്ലൊരു കാരണമാണ് എന്ന് തോന്നിയിരുന്നു. അനുസരണമുള്ള കുട്ടികളെ അവിടെ കാണുന്നു. അത് പേടികൊണ്ടല്ല ; മറിച്ച് ധർമ്മമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്.
    എന്റെ രണ്ടാൺമക്കളും UK യിലാണ്. മര്യാദക്കാരാണ്. ഫാമിലി തുടങ്ങിയിട്ടില്ല. യൂറോപ്പിൽ ഉണ്ടാകാൻ പോകുന്ന എന്റെ കൊച്ചുമക്കൾ അവിടത്തെ സ്‌കൂളിംഗിൽ ഇതുപോലെ നല്ല അറിവ് നേടിത്തന്നെ വളരും എന്നൊരു ആശ്വാസം ഇപ്പോൾ തോന്നുന്നു.

  • @carlo-wt2fu
    @carlo-wt2fu 8 หลายเดือนก่อน +4

    Super chetta

  • @molayeestk4151
    @molayeestk4151 8 หลายเดือนก่อน +2

    ഇഷ്ട്ടായി

  • @anishajose6381
    @anishajose6381 8 หลายเดือนก่อน

    Cute video ❤❤❤congrats

  • @jiyajohn7416
    @jiyajohn7416 8 หลายเดือนก่อน +2

    👍❤️

  • @ajmalabdulnazarabdulnazar2677
    @ajmalabdulnazarabdulnazar2677 7 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @shihabudheenshihabudheen8991
    @shihabudheenshihabudheen8991 8 หลายเดือนก่อน +2

    👍

  • @tencyjoseph5386
    @tencyjoseph5386 8 หลายเดือนก่อน +4

    Congratulations ❤❤❤

  • @athiraaathi04321
    @athiraaathi04321 8 หลายเดือนก่อน +1

    Finnish language proficiency certificate engana kittiye.... I am institutions valathum poye padichatho alle vere enganelum ano 😁

  • @RaichaelPA
    @RaichaelPA 8 หลายเดือนก่อน

    Njangalum ningale poloru family aanu njan 1 st time aanu ie channel kanunth palakaranagal kond njgalum baby veno ennu vechu new home um housewarming um kazhinjapo makkalu paranju njngalkoru vave ne venm ennu parnjapo new home il varumbo kitum ennu paranjalo apo avaru 9 yrs um 5 umanu aavaru ipo ennum prarthikkum baby ku vendi 3 rd baby aanu enik ithu patumo enairinu ningalude 4 th baby ennu kandapo njngalude idailek oral waiting aanu enik oru thonnal

  • @sherink209
    @sherink209 8 หลายเดือนก่อน +1

    മക്കൾ 3 പേരും അടിപൊളി യാ ❤❤