11 വയസ്സിൽ ഒരു കുഞ്ഞിനെ പ്രസവിച്ച മറ്റൊരു കുഞ്ഞ് | Worlds Youngest Mother | Wiki Vox Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • 🦋More Videos Coming🦋
    1 Like = 1❤️
    1 Sub = Million of ❤️
    Join with me👇
    ★Instagram
    / wikivoxmalayalam
    ★Facebook
    / wikivoxmalayalam
    ★Telegram
    t.me/wikivoxma...
    ★Whatsapp Channel
    whatsapp.com/c...
    **************************************

ความคิดเห็น • 52

  • @lakshmisoman9431
    @lakshmisoman9431 9 หลายเดือนก่อน +29

    കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്ന നായകൾക്ക് വധശിക്ഷ തന്നെ കൊടുക്കണം.... പരോളോ യാതൊരു തരത്തിലും ഉള്ള ഇളവുകളോ കൊടുക്കാൻ പാടില്ല
    ഇനി അതു പറ്റില്ല എന്നാണ് എങ്കിൽ അങ്ങനെ ഉള്ള നായ്ക്കളെ ഷണ്ഡീകരിക്കണം
    എത്ര കുറഞ്ഞ പ്രായത്തിൽ ഉള്ള നായ്ക്കൾ ആണെങ്കിലും യാതൊരു ദയാദാക്ഷിണ്യവും കൂടാതെ വന്ധ്യംകരിക്കണം
    നിർബന്ധിത വന്ധ്യംകരണം തന്നെ വേണം.....

  • @RubySanthosh-p4z
    @RubySanthosh-p4z 9 หลายเดือนก่อน +45

    ചെറിയ കുഞ്ഞുങ്ങളോട് എങ്ങനെ തോന്നുന്നു എങ്ങനെയൊക്കെ ചെയ്യാൻ, എനിക്കും രണ്ടു പെൺകുഞ്ഞുങ്ങൾ ആണ്, മൂത്തയാൾക്ക് 8 വയസ്സാകുന്നു, ഇളയ മോൾക്ക്‌ 5 ഉം, അവർക്കു ഞാൻ അമ്മ മാത്രമല്ല കൂട്ടുകാരി കൂടി ആണ്,എല്ലാ ദിവസവും അവർക്കുണ്ടാകുന്ന ഓരോ കാര്യങ്ങളും എന്നോട് അവർ പറയാറുണ്ട്, സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ഇണക്കമാണെങ്കിലും പിണക്കമനാണെങ്കിലും എല്ലാം, എത്ര തന്നെ തിരക്കിലാണെങ്കിലും അതെല്ലാം കേൾക്കാനും അവർക്കുള്ള മറുപടി കൊടുക്കാനും ഞാൻ സമയം കണ്ടെത്താറുണ്ട് ദിവസവും, ബാഡ് ടച്ച്‌, ഗുഡ് ടച്ച്‌ ഇതെല്ലാം ഏതു ഉറക്കത്തിൽ ചോദിച്ചാലും അവർക്കറിയാം, നമ്മൾ നമ്മുടെ മക്കൾക്ക്‌ വേണ്ടി അവരോടൊപ്പം ദിവസവും കുറഞ്ഞത് ഒരു 30 മിനിട്ട് നേരമെങ്കിലും അവർക്കു പറയാനുള്ളത് കേൾക്കാനും അവർക്ക് ആവശ്യമുള്ള നിർദേശം കൊടുക്കാനും സമയം കണ്ടെത്തിയാൽ തന്നെ ഒരു പരിധി വരെ ഇങ്ങനെ ഉള്ള പിശാചുക്കളുടെ കൈയിൽ നിന്നും നമ്മുടെ മക്കളെ രക്ഷിക്കാൻ സാധിക്കും, മക്കൾക്ക്‌ വേണ്ടി സാമ്പാദിക്കാൻ നെട്ടോട്ടമൊടുമ്പോൾ അവരെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാതെ പോകുന്നു രക്ഷിതാക്കൾക്ക്‌ , എല്ലാരുടെയും കാര്യമല്ലാട്ടോ പറഞ്ഞത്

    • @Aryahhx3
      @Aryahhx3 9 หลายเดือนก่อน +3

      💯

    • @tejindennis5682
      @tejindennis5682 9 หลายเดือนก่อน +1

      👍👍

    • @hadle-e3c
      @hadle-e3c 8 หลายเดือนก่อน

      😘♥️ best mom ever

    • @AchuzachuAchu-vf5bk
      @AchuzachuAchu-vf5bk 8 หลายเดือนก่อน +1

      You are a good mom ❤❤❤😊😊😊🎉🎉🎉

    • @prameelaraghavan7585
      @prameelaraghavan7585 8 หลายเดือนก่อน

      👍❤️

  • @Alapanam528
    @Alapanam528 9 หลายเดือนก่อน +15

    എനിക്ക് ഇത് കേട്ടപ്പോൾ ആ കുട്ടിയുടെ അമ്മക് ഒന്ന് പൊട്ടിക്കാൻ ആണ് തോന്നിയത് കാരണം എവിടെ എങ്കിലും പോകുമ്പോൾ എന്തിനാ ആൺകുട്ടികൾ ഉള്ള വീട്ടിൽ നിർത്തി പോകുന്നത് അവര്ക് അത്ര ബുദ്ധി ഇല്ലേ ആൺകുട്ടികളെ പോലും അന്യരുടെ അടുത്ത് വിട്ട് പോകാൻ പറ്റാത്ത കാലം ആണ് അപ്പോൾ ആണ് ഒരു പെൺകുട്ടിയെ പലപ്പോൾ ആയി മുകളിൽ ആക്കി പോയത്

  • @roshinisatheesan562
    @roshinisatheesan562 9 หลายเดือนก่อน +4

    ❤🤝👍🙏 ആ കുഞ്ഞ് എന്തു ചെയ്തിട്ടാ❤

  • @Venom_3690
    @Venom_3690 9 หลายเดือนก่อน +5

    ചേച്ചി മിഷേൽ ഷാജി കേസ് ചെയ്യാമോ.ഇത് വരെ നടപടി ഒന്നും ആയിട്ട് ഇല്ല. എൻ്റെ നാട്ടിൽ ഉണ്ടായ seen ആണ് 😢

  • @asstudioworld
    @asstudioworld 9 หลายเดือนก่อน +11

    ഈ നാട് ഇങ്ങനെ ആയി പോയ്‌ ചേച്ചി സ്വന്തം മകളെ വരെ പീഡിപ്പിച്ചു കൊല്ലുന്ന അച്ഛൻമാർ ഉണ്ട് ഈ നാട്ടിൽ പെണ്ണ് കുട്ടികളെ മാത്രം ആണ് ആൺ കുട്ടികളെ പീഡിപ്പിക്കാറുണ്ട് പണ്ട് ഒരു കേസ് ഉണ്ടായിരുന്നല്ലോ ബീഹാർ അവിടെ എവിടെ നടന്നത് ഒരു അമ്മയും മകളും റയിൽവെ സ്റ്റേഷനിൽ ഉറങ്ങി കിടന്നപ്പോ കുഞ്ഞിനെ എടുത്തു കൊണ്ട് പോയ്‌ പീഡിപ്പിച്ചു കൊന്നത് ഇങ്ങനെ ഉള്ള നാട്ടിൽ ഇങ്ങനെ ഒക്കെ നടക്കുകയുള്ളു

  • @riswanaameer6305
    @riswanaameer6305 9 หลายเดือนก่อน +5

    Ente makalk verum 3vayas mathram aanu prayam ippozhe thanne good touch bad touch paranju padippichaanu valarthunnath ippozhathe samoohathil oru penkuttik jeevikkanam enkil at least good touch bad touch enkilum arinjirikkanam "NO" enn parayindidath "NO" parayaan padippikkanam.

  • @alinacheriyan9848
    @alinacheriyan9848 9 หลายเดือนก่อน +5

    Hi chechi,you have such a catchy creative videos,very well researched content quality on this channel, and good video style.Just Subscribed!

  • @adithyanpa4927
    @adithyanpa4927 9 หลายเดือนก่อน +3

    Chechi ethu alathey vere cold cases video chyamo

  • @_lil.sunshine
    @_lil.sunshine 9 หลายเดือนก่อน +1

    Hey chechi....njn chechidea ella videosum kannar und.....but ee video mumb cheythit und❤

  • @Ruksana186
    @Ruksana186 9 หลายเดือนก่อน +6

    Hi chechi ❤️😘

  • @kishorek2272
    @kishorek2272 9 หลายเดือนก่อน +10

    ചേച്ചി ദയവായി ഇപ്പോൽ നടക്കുന്ന ഇന്ത്യ-മാലദ്വീപ് പ്രശ്നത്തെക്കുറിച്ച് പറയൂ,Please🙏🇮🇳💔🇲🇻?

    • @priyawarrier3160
      @priyawarrier3160 9 หลายเดือนก่อน +4

      അതെന്തിനാ 😂

    • @kishorek2272
      @kishorek2272 9 หลายเดือนก่อน

      ​​​@@priyawarrier3160Because this is Today's Trending and hot news🇮🇳⚔️🇲🇻🔥!

    • @kishorek2272
      @kishorek2272 9 หลายเดือนก่อน

      @@priyawarrier3160കാരണം ഇതാണ് ഇന്നത്തെ ട്രെൻഡിംഗും ചൂടുള്ള വാർത്തയും 🇮🇳⚔️🇲🇻🔥!

    • @kishorek2272
      @kishorek2272 9 หลายเดือนก่อน

      @@priyawarrier3160Because this is a biggest international issue;so we should talk about this🇮🇳⚔️🇲🇻🔥!

    • @kishorek2272
      @kishorek2272 9 หลายเดือนก่อน +9

      @@priyawarrier3160The biggest international issue in 2024🇮🇳⚔️🇲🇻🔥!

  • @rejula6531
    @rejula6531 9 หลายเดือนก่อน +2

    Chechi Sakakibara seito case cheyamo

  • @mouni694
    @mouni694 9 หลายเดือนก่อน +3

    Four corner horror game ne kurich video cheyyuo🥲

  • @lathap2
    @lathap2 9 หลายเดือนก่อน +3

    Very sad news 😭

  • @Nitheshbelchadachelur
    @Nitheshbelchadachelur 9 หลายเดือนก่อน +4

  • @Ashi__om
    @Ashi__om 9 หลายเดือนก่อน +2

    💜💜💜💜💜

  • @mallugaming5553
    @mallugaming5553 9 หลายเดือนก่อน +4

    😮

  • @samrajsam2650
    @samrajsam2650 9 หลายเดือนก่อน +4

    Hi sister

  • @avanti.....
    @avanti..... 9 หลายเดือนก่อน +4

    Indiail ithupole cheyyunnavar kettal thanne muttidikkunna miyamam varanam. Alle the munnu neravum nalla food koduthum ullathalla. Forgine country kudunnunnathupole 😔😔

  • @binik.b6730
    @binik.b6730 9 หลายเดือนก่อน +2

    Achanum ammaykum kutti pregnant ayi 7 maasam ayitum ariyan patiyille. Vallatha jaathikal. Mole kanda sthalathellam aki pokathe irikuka. Nasicha naadu aanu

  • @RubySanthosh-p4z
    @RubySanthosh-p4z 9 หลายเดือนก่อน +3

    First comment

  • @369achutty
    @369achutty 9 หลายเดือนก่อน +6

    World youngest mother lina medina alle?? Thante 5mathe vayasilaanu oru kunjinu janmam nalkiyath

    • @kishorek2272
      @kishorek2272 9 หลายเดือนก่อน +4

      But the female reproductive system is fully developed only in the age of 14-15-years.Then how is it possible🤔?

    • @seemam6762
      @seemam6762 9 หลายเดือนก่อน +1

      Yes,ithu indiayile youngest mother

    • @priyawarrier3160
      @priyawarrier3160 9 หลายเดือนก่อน +3

      അഞ്ചു വയസിൽ മെൻസസ് ആവില്ലല്ലോ

    • @369achutty
      @369achutty 9 หลายเดือนก่อน +1

      @@kishorek2272 but its true

    • @sijinsonia4436
      @sijinsonia4436 9 หลายเดือนก่อน +2

      That is syndrome bro അത് കൊണ്ട് അവൾക്ക് നേര്ത്ത തന്നെ period ayithe .

  • @richurichu-bz1uh
    @richurichu-bz1uh 9 หลายเดือนก่อน +1

    O my god 😢😢😢

  • @surajks1198
    @surajks1198 9 หลายเดือนก่อน +1

    😢😢😢

  • @Visible-h4x
    @Visible-h4x 8 หลายเดือนก่อน

    Kuttyude amma thanneyaanu kaaranakssri

  • @AnjuChinju-zn4vl
    @AnjuChinju-zn4vl 8 หลายเดือนก่อน +1

    Eniek oru penkunju annu 😞

  • @Prabhul8310i
    @Prabhul8310i 9 หลายเดือนก่อน +2

    mmmmm.

  • @hameedpvs486
    @hameedpvs486 9 หลายเดือนก่อน +1

    നമ്മുടെ നോർത്ത് ഇന്ത്യ : ഭൽകീസ് ബാനുവിനോടും കുടുമ്പത്തോടും വർഗീയ ചെകുത്താന്മാർ എന്ത് ചെയ്തു എന്ന് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ ..?
    വർഷങ്ങൾ കഴിഞ്ഞ് അവർക്ക് നീതി ലഭിച്ചു എന്ന് ആശ്വസിക്കാം
    മുഖ്യ ധാരാ മാധ്യമങ്ങൾ പറയാൻ മടിക്കുന്ന ആ ഞെട്ടിക്കുന്ന പീഡനത്തിന്റെയും പോരാട്ടത്തിന്റെയും സ്റ്റോറി അനിയത്തി പറയണം

  • @manjul1806
    @manjul1806 9 หลายเดือนก่อน +1

    Why parents trust anyone , I not understand this.

  • @kannananish7888
    @kannananish7888 9 หลายเดือนก่อน +1

    Thuku.kayar