പാവക്കുള്ളിൽ ഒളിപ്പിച്ചുവച്ച മനുഷ്യന്റെ തല 😳😳| Hello Kitty Case | Wiki Vox Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Let's share good things and create a good society🙏❤️
    Subscribe our Channel and Support
    Please Like the video and Share your Friends
    Don't forget to leave your comments
    **************************************
    Hi all... Support our social media accounts
    ★Facebook - / wikivoxmalayalam
    ★Instagram - / wikivoxmalayalam
    ★Telegram - t.me/wikivoxma...
    ★Mail ID : srunklin@gmail.com
    Wiki Vox Malayalam is a Part of Tamil Pokkisham
    #Wikivoxmalayalam

ความคิดเห็น • 166

  • @asnafebin523
    @asnafebin523 2 ปีที่แล้ว +122

    എന്തിനാണ് അവർ അവളോട് ഈ ക്രൂരത ചെയ്തത് 🥺പാവം അവൾ എത്ര മാത്രം വേദന സഹിച്ചട്ടുണ്ടാകും😢അവർക്ക് നല്ല ശിക്ഷ തന്നെ കിട്ടണം

  • @poojaprakash5002
    @poojaprakash5002 2 ปีที่แล้ว +139

    ദുഷ്ടമാർ ഉറപ്പായും ദൈവം അവന്മാർക്കുള്ള ശിക്ഷ കൊടുക്കും 😡😡😡

    • @queenofcraftingbykrishna1780
      @queenofcraftingbykrishna1780 2 ปีที่แล้ว +8

      Yes

    • @scarywitcter
      @scarywitcter ปีที่แล้ว +8

      അവർ പ്രസവിച്ച ആ കുഞ്ഞ് ചങ്കുറ്റമുള്ള ആണായ് വളരട്ടേ. സ്വന്തമ്മയെ ഇത്രേം ബ്രൂട്ടലി ക്രൂവലായ് കൊന്നവന്മാരോട് റിവഞ്ച് ചെയ്തോളും.

  • @laxialechu2613
    @laxialechu2613 2 ปีที่แล้ว +49

    Crime stories ആണെങ്കിലും ഹൊറർ stories ആണെങ്കിലും ഇത്രയും അടിപൊളിയായി അവതരിപ്പിക്കുന്ന ഒരു youtube channel ഉം ഞാൻ ഇതുവരെ കണ്ടിട്ടില്ല. മറ്റുള്ളവർ വെറുതെ കഥ പറഞ്ഞ് പോവുമ്പോൾ, ചേച്ചി എല്ലാം നല്ലവണ്ണം റിസർച്ച് ചെയ്തത് എല്ലാ കാര്യങ്ങളും detailed ആയിട്ടാണ് പറയുന്നത്. എന്നെ അൽഭുതപെടുത്തുന്നത് അതല്ല എനിട്ടും ഇത്രയും കുറച്ച് മാത്രം subscribers എന്താ😕 ?. Pregnant ആയിട്ട് പോലും ഇത്രേം effort എടുക്കുന്ന ചേച്ചി ഇതിലും കൂടുതൽ subscribers ഉം views ഉം അർഹിക്കുന്നുണ്ട്. I'm a big fan of you 🥰💞.

  • @sachusiva7471
    @sachusiva7471 2 ปีที่แล้ว +123

    ദൈവമേ.. ചിന്തിക്കാൻ പോലും വയ്യാത്ത തരത്തിൽ ഉള്ള ക്രൂരത... ഇങ്ങനെയൊക്കെ തരം താഴ്ന്ന രീതിയിൽ പ്രവർത്തിക്കാൻ മനുഷ്യർക്ക്‌ മാത്രമേ കഴിയു... ഇങ്ങനെ ഉള്ളവന്മാർക്ക് എന്ത് ശിക്ഷ കൊടുത്താലും മതിയാകില്ല.... ദുഷ്ടന്മാർ

  • @vijisaji4143
    @vijisaji4143 2 ปีที่แล้ว +34

    ഈ വീഡിയോ കണ്ടപ്പോൾ ജംഗ് ഫുരുട്ടാ യെ ഓർമ വന്നു. ഇതുപോലെ ഭയാനകമായ ഒരു സംഭവം ... ഇതൊക്കെ ഒരു മനുഷ്യ ജീവി അനുഭവിച്ചു എന്നോർക്കുമ്പോൾ തന്നെ മനസ്സ് വേദനിക്കുന്നു... ആ പെൺകുട്ടിയുടെ അവസ്ഥ... എന്തിനു മനുഷ്യൻ ഇങ്ങനെ ക്രൂരനാകുന്നു. മൃഗങ്ങൾ എത്രയോ ഭേദം...ദൈവം എങ്കിലും അവർക്കു ശിക്ഷ ലഭിക്കട്ടെ...

  • @twinklestarz3406
    @twinklestarz3406 2 ปีที่แล้ว +13

    Adipoli video chechi. ചിന്തിക്കാൻ പോലും കഴിയാത്ത അത്ര ക്രൂരതയാണ് ഇത്. എത്രത്തോളം വേദനയാണ് ആ പാവം സഹിച്ചത്. ഈ ശിക്ഷ പോര അവർക്ക്.വധശിക്ഷ തന്നെ വേണം അവർക്ക്.

  • @devikrishna6931
    @devikrishna6931 2 ปีที่แล้ว +34

    ലോകം മാറിക്കൊണ്ടിരിക്കുമ്പോൾ People also Changing ദുഷ്ടന്മാർ കൂടി കൊണ്ടിരിക്കുന്നു God😶😶

  • @malavikaskrishnannair989
    @malavikaskrishnannair989 2 ปีที่แล้ว +26

    കഷ്ടം.. ഇത്രയും brutal ആയി മാറാൻ മനുഷ്യൻ മാത്രമേ കഴിയുക ഉള്ളും..😭😭😭😭😭😭😭😭😭😭 ഇവനെയൊക്കെ ഇതുപോലെ ചെയണം..

  • @hajamampally5472
    @hajamampally5472 2 ปีที่แล้ว +37

    മാറേണ്ടത്.. മനുഷ്യനല്ല മനുഷ്യൻ ഉണ്ടാക്കിയ നിയമം ആണ്.. പാവം ആ പെൺ കുട്ടി എന്തുമാത്രം വേദന അനുഭവിച്ചു കാണും...

  • @asignature2
    @asignature2 2 ปีที่แล้ว +64

    ചേച്ചി ഞാൻ പെട്ടന്ന് jungo fourudaye ഓർത്തുപോയി വല്ലാത്ത ദയനിയ അവസ്ഥ തന്നെ വികാരം കാണിക്കുന്ന മനുഷ്യർ എന്തുകൊണ്ട് മനുഷ്യത്വം കാണിക്കുന്നില്ല ശെരിക്കും കേട്ടപ്പോ ഞാൻ കരഞ്ഞുപോയി 😢

  • @1shahanashanu
    @1shahanashanu 2 ปีที่แล้ว +17

    നല്ല അവതരണം👍👍. ഈ കേസ് ഞാൻ ഇതുനുമുൻപ് കേട്ടിട്ടുണ്ട് എന്നാൽ, ur voicil കേൾക്കാൻ നല്ല രസമാണ്.

  • @satheeshoc4651
    @satheeshoc4651 ปีที่แล้ว +11

    എന്റെ ദൈവമേ 😭😭😭കേട്ടിട്ട് കരഞ്ഞു പോയി

  • @divya2599
    @divya2599 2 ปีที่แล้ว +9

    ഈ വീഡിയോ കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല. ആർക്കു० ഇങ്ങനെ ഒരു ഗതി വരാതിരിക്ക െട്ട 🙏

  • @kannanr3431
    @kannanr3431 2 ปีที่แล้ว +21

    After a long gap seeing my sister triller video. I am a big fan of your voice and presentation.. vera level triller one. You making interesting through voice from start to end. Keep Rocking sister 👍🏻

  • @seethalmohan474
    @seethalmohan474 2 ปีที่แล้ว +9

    Nalla avatharanam😊 God bless uh😇

  • @parvathikuti3
    @parvathikuti3 ปีที่แล้ว +7

    പാവം . എന്ത്മാത്രം വേദന സഹിച്ചു.

  • @Shinobu_editor
    @Shinobu_editor 2 ปีที่แล้ว +12

    ഇത് കേട്ടപോൽ ഞാൻ കരഞ്ഞുപോയി കാരണം എൻ്റെ ച്ചേച്ചിക്കും ഇതേ അവസ്ഥ തനെയായിരിന്നു 😭😭😭😭😭😭😭😭😭🥺😔☹️ ഇവമാർക്ക് മരണ ശിക്ഷ കൊണ്ടു കണം

  • @aishuuu1887
    @aishuuu1887 2 ปีที่แล้ว +12

    Feeding human waste is the most disgusting thing that i ever heard... Gross🤢🤮🤢🤮🤢🤮
    May be her soul is happy in heaven 🥺😔🥺

  • @jayalekshmi7047
    @jayalekshmi7047 2 ปีที่แล้ว +10

    Chechiyude dress super ❤️

  • @MonsterFF-wt3uf
    @MonsterFF-wt3uf ปีที่แล้ว +7

    Chechi caption ഇത്ര detail ആയി കൊടുക്കല്ലേ ആ ഒരു thrill അങ്ങ് പോവും 😃

  • @rameenaashique5741
    @rameenaashique5741 2 ปีที่แล้ว +4

    Super channel ...good presentation....njan aadhyam aayaanu eee channel kandath appo thanne subscribe cheythu

  • @vishnusajana5519
    @vishnusajana5519 2 ปีที่แล้ว +8

    ഇത്രയും ക്രൂരന്മാരായ മനുഷ്യന്മാര് ഉണ്ടല്ലോ ഈ ലോകത്തു
    ഇതൊക്കെ കാണുബോഴും കേൾക്കുബോഴും ആണ് ചിലസമയത്തു ദൈവത്തിനെ പോലും വെറുക്കുന്നത് ഇതൊന്നും ദൈവം കാണുന്നില്ലേ ആ പെൺകുട്ടി എന്തുമാത്രം സഹിച്ചു 😢😢😢 ദൈവത്തിനു ആ ജീവൻ എങ്കിലും നേരത്തെ എടുതുടെ എങ്കിൽ ഇത്രയും ക്രൂരമായ പീഡനം ആ പെൺകുട്ടിക്ക് അറിയണ്ടായിരുന്നു
    ഇങ്ങനെ ഉള്ളത് കാണുബോ എന്ത് പറയണം എന്നുപോലും അറിയില്ല മനസൊക്കെ മരവിച്ചു പോകും

  • @Walkwithmithra
    @Walkwithmithra 2 ปีที่แล้ว +9

    ഇന്ന് രാത്രി പേടിക്കാൻ ഉള്ളതായി ☹️

  • @krishnanm.k7244
    @krishnanm.k7244 ปีที่แล้ว +6

    പാവം എന്തോരം വേദന സഹിച്ചിട്ടവും ശരീരത്തിൽ ഒരു ചെറിയ മുറിവ് തന്നെ വന്നാൽ സഹിക്കാൻ പറ്റില്ല 🥺 ഇത്രയും കുറെ അടിച്ചു പോരാത്തേനെ അതിനെ കൊല്ലുകയും ചെയ്തു അവർ മനീഷർ തന്നെ ആണോ ഇത്രയും ക്രൂരത കാടൻ ഒരു പെണ്ണാണെന്ന് പോലും ചിന്തിക്കാതെ അവരൊക്കെ പച്ചയോടെ കത്തിക്കണം 😠

  • @fouziyafazil1000
    @fouziyafazil1000 2 ปีที่แล้ว +6

    Junko furutane orma vannu 🥺🥺🥺🥺

  • @mihranp3855
    @mihranp3855 2 ปีที่แล้ว +5

    The great video and nice presentation 🥰. Nighalude videos nalla thrilling aanu. Keep go and we will support u 😊👍

  • @muhammedashkar.a8471
    @muhammedashkar.a8471 2 ปีที่แล้ว +7

    Ithum junko furuta yude kadhayum aayi nalla saamyam undu. Paavam

  • @Swtmntor
    @Swtmntor 2 ปีที่แล้ว +5

    Poyi pavakale kattikatte 🔥🔥

  • @siva1515
    @siva1515 2 ปีที่แล้ว +6

    Ivar orappayum ethinu anubhavikkum

  • @alfeenasalam1773
    @alfeenasalam1773 2 ปีที่แล้ว +8

    Ithonnum kelkkanum kaananum ulla shakthi iillaa....Enthoru neechanmar aan..avareyum ath poole cheyanam.Ennale athinte vedana ariyu....Avarkk thakkathaya siksha labikkanam..😔😔

  • @sarithaunni2899
    @sarithaunni2899 2 ปีที่แล้ว +8

    Appol aa kunjo???😢😭😭😢

  • @itsmebtsarmy9271
    @itsmebtsarmy9271 2 ปีที่แล้ว +6

    Jungo fruta case orma vannu😥😥😥😥😥😥

  • @varshamohan7910
    @varshamohan7910 2 ปีที่แล้ว +7

    Oh my God!! This is as brutal as the junko furuta case.. how can people be so cruel

  • @blessanptpm6773
    @blessanptpm6773 ปีที่แล้ว +6

    എല്ലാത്തിലും ആവശ്യമില്ലാതെ പ്രേതത്തെ കൂട്ടികെട്ടാതിരുന്നാൽ നന്നായിരുന്നു

  • @athiralekshmi745
    @athiralekshmi745 2 ปีที่แล้ว +5

    Money heist എന്ന സീരിസിന് കാരണമായ യഥാർത്ഥ സംഭവത്തെപ്പറ്റി ഒരു video ചെയ്യാമോ.

  • @sndrasunitha3320
    @sndrasunitha3320 2 ปีที่แล้ว +5

    Njan kurichu thamasichu poyi

  • @deependhupradeep1699
    @deependhupradeep1699 2 ปีที่แล้ว +4

    Really good, expecting more videos.
    God bless you sis 🙏

  • @alkhamariammathew9547
    @alkhamariammathew9547 2 ปีที่แล้ว +9

    Chechi thank you for this explaining this story💝

  • @athulyarajendran9727
    @athulyarajendran9727 2 ปีที่แล้ว +7

    Satan got scared hearing this story!!

  • @ratheesharunimaratheesharu3902
    @ratheesharunimaratheesharu3902 2 ปีที่แล้ว +6

    God orikalum varutha vidilla

  • @sandhyamolmanoj6146
    @sandhyamolmanoj6146 2 ปีที่แล้ว +8

    Hai

  • @drawingcarts4496
    @drawingcarts4496 2 ปีที่แล้ว +8

    ഒരു സിനിമ എടുത്താൽ ഹിറ്റ്‌ ആകും..... 😱😱😱😱😱

  • @athullyajayagesh593
    @athullyajayagesh593 2 ปีที่แล้ว +6

    Aa penkkuttikkundaya pole thanne avane torture cheith kollanam

  • @masterfire1252
    @masterfire1252 2 ปีที่แล้ว +4

    Good presentation

  • @shaheeda1978
    @shaheeda1978 2 ปีที่แล้ว +4

    hello kittiyude phone cover anu ente😆😅🙄

  • @shilpapanathur1619
    @shilpapanathur1619 2 ปีที่แล้ว +3

    Vidiyo supper

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +4

    Supper videos mole....👍👍👍👍

  • @sajikerala7200
    @sajikerala7200 ปีที่แล้ว +2

    😯😦wiki mole

  • @vijilk4298
    @vijilk4298 2 ปีที่แล้ว +4

    സുഖമാണോ chechi

  • @akhilafathima7241
    @akhilafathima7241 2 ปีที่แล้ว +4

    ethoke kandapo thamne pediyavun pavaye okke thodan

  • @ragishauk7689
    @ragishauk7689 ปีที่แล้ว +3

    Her baby

  • @renjithrenju5495
    @renjithrenju5495 ปีที่แล้ว +2

    Avalku vanna sthithi avanmarkum. kodukanam ayirunnu

  • @sudeeshvarghese9932
    @sudeeshvarghese9932 2 ปีที่แล้ว +4

    ശൃംഗളിൻ ചേച്ചി ഇനിയും ഇത് പ്പോലെ ഉള്ള വീഡിയോ ചെയ്യാമോ

  • @NipunaSujith-wl8vq
    @NipunaSujith-wl8vq 3 หลายเดือนก่อน +1

    I like your videos chechi ❤

  • @priyavrajuu
    @priyavrajuu 2 ปีที่แล้ว +3

    Ivanokkee engane cheyaan saadhikkunnuu🤦‍♀️🤦‍♀️🤦‍♀️

  • @naseebasuhailnasisuhu5629
    @naseebasuhailnasisuhu5629 2 ปีที่แล้ว +3

    Appo avarude Baby yoooo🙄

  • @susansusan9309
    @susansusan9309 2 ปีที่แล้ว +3

    Super video dear 🥰🥰👍🙏

  • @ratheeshmohan9900
    @ratheeshmohan9900 ปีที่แล้ว +4

    😘😘

  • @hajiramubarak-nf7vy
    @hajiramubarak-nf7vy 5 หลายเดือนก่อน +1

    Hello kitty k is danger

  • @pkworldponnukashis1689
    @pkworldponnukashis1689 ปีที่แล้ว +1

    Thank you Chachi for explaining this story❤️❤️

  • @vandanaantharjanamg4340
    @vandanaantharjanamg4340 2 ปีที่แล้ว +3

    avar purath irangi kaum witness paranja penkuty safe ano

  • @anilt3634
    @anilt3634 ปีที่แล้ว +2

    Chechi lesham casual aayi samasarikkuvo

  • @Greeshmaaa8078
    @Greeshmaaa8078 2 ปีที่แล้ว +4

    Avana onnum jevienodie vachakuruthie

  • @anuakhil4921
    @anuakhil4921 2 ปีที่แล้ว +4

    Sugalle🥰

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 ปีที่แล้ว +2

    Super Vidiyo

  • @minnaRae
    @minnaRae ปีที่แล้ว +3

    Paavam

  • @sreelekshmisunnikrishnan4798
    @sreelekshmisunnikrishnan4798 ปีที่แล้ว +2

    Ee kittide phone cover ulla najn

  • @mr.pavamplayeryt7373
    @mr.pavamplayeryt7373 ปีที่แล้ว +2

    Jumpscare undaakkalle cheechi

  • @muhammedarshak1749
    @muhammedarshak1749 2 ปีที่แล้ว +3

    Oh my god

  • @thasninavas5485
    @thasninavas5485 2 ปีที่แล้ว +2

    Pvm aa penkutti nth maathrm vedhna anubhvichittundkum😢 mnushyrkke ithreyum krooramay chindhikkn kzhiyuu sondhm vargathod thnnea ingnokke krooramay chyyunnille.. avrkk ee shiksha kittiyl pora....

  • @kppkpp3445
    @kppkpp3445 2 ปีที่แล้ว +9

    May she rest in peace 🕊️🕊️

  • @shorts_AnupMenon
    @shorts_AnupMenon 2 ปีที่แล้ว +2

    Superb Story 🎈🎈🎈🎈🎈🎈🎈🎈

  • @asinjasmin4391
    @asinjasmin4391 2 ปีที่แล้ว +9

    ഇതിനെക്കാളും സങ്കടം തോന്നുന്ന കഥ ആണ് ജുംകൊ ഫുറൂത യുടേതു ഒരു തെറ്റും ചെയ്യാത്ത ഒരു നല്ല പെൺകുട്ടി ആർന്നു അത് 😔

  • @devika1487
    @devika1487 2 ปีที่แล้ว +2

    E video kndond ente hello kittyude ear ring nokki irrikunna njan 😥

  • @spidergaming2213
    @spidergaming2213 2 ปีที่แล้ว +3

    ✨️😊

  • @sandrazentertainments3316
    @sandrazentertainments3316 2 ปีที่แล้ว +3

    A 13 vayasulla kutty IPO safe ayirikumallo le.

  • @siva1515
    @siva1515 2 ปีที่แล้ว +3

    Hope you are doing well😘

  • @midhunmahesh2898
    @midhunmahesh2898 2 ปีที่แล้ว +4

    Chechi njan eppazhum msg idum reply illa

  • @jwalalachu9341
    @jwalalachu9341 2 ปีที่แล้ว +2

    Supper ❤️

  • @shynashaijulechu9352
    @shynashaijulechu9352 2 ปีที่แล้ว +2

    Ente phonente case Hello kitty aanu😨😨😨😨

  • @lailasakeer773
    @lailasakeer773 2 ปีที่แล้ว +2

    🥺 avare onum veruthe vidan Padilla urrappayum daivathinte kodathiyil ithinulla. shiksha avarkk kittum 😡

  • @geethaRaveendran326
    @geethaRaveendran326 2 ปีที่แล้ว +7

    Chechi tomorrow my birthday

  • @melvipjose5846
    @melvipjose5846 2 ปีที่แล้ว +2

    Avarum eth pole kattithuki ett adich kollanam pacha vallom polum kodukal

  • @kingsam3608
    @kingsam3608 10 หลายเดือนก่อน +2

    Hi

  • @rishalrish9167
    @rishalrish9167 2 ปีที่แล้ว +2

    Happy

  • @പാറു-ഞ8ഞ
    @പാറു-ഞ8ഞ 2 ปีที่แล้ว +2

    നല്ലഅവതരണം 👍🏻🙂🙂

  • @sandraponnu243
    @sandraponnu243 2 ปีที่แล้ว +7

    ചെകുത്താനു പോലും ഇത്ര ക്രൂരത ആരോടും ചെയ്യാൻ തോന്നില്ല 😔😡😡😡

  • @scarywitcter
    @scarywitcter ปีที่แล้ว +6

    അപ്പൊ അവളുടെ ആ കുഞ്ഞിന്റെ കാര്യമോ. ആ കുഞ്ഞിന് പിന്നെയാരാ. ആ കുഞ്ഞ് പിന്നെങ്ങനെ വളർന്ന്. ഇപ്പൊ അവനെന്ത്യെയ്യുന്നു. അവൻ ചങ്കുറ്റമുള്ള ആണാണേൽ അമ്മയെ ഇത്ര ബ്രൂട്ടലി ക്രൂവലായ് കൊന്നവന്മാരോട് റിവഞ്ച് ചെയ്തോളും.

  • @evershiningstarbts5704
    @evershiningstarbts5704 2 ปีที่แล้ว +2

    This case is just like junko furuta.No super heroes will come to save from this type of crime.Nobody.God please give the ability to understand the good and bad people in the earth before something happen to us.

  • @adarshad7271
    @adarshad7271 2 ปีที่แล้ว +2

    Ith munne cheythirunnille?

  • @yashiyash4541
    @yashiyash4541 2 ปีที่แล้ว +3

    hai ❤️❤️

  • @sarunkrishna2395
    @sarunkrishna2395 หลายเดือนก่อน +1

    അവർ അതിലും ക്രൂരമായി മരിച്ചിട്ടുണ്ടെങ്കിലോ.... Your the question me

  • @armystaymoaengene8492
    @armystaymoaengene8492 2 ปีที่แล้ว +2

    💔🥺

  • @Dragon__warrio
    @Dragon__warrio 2 ปีที่แล้ว +1

    💔

  • @anakhaadthy8020
    @anakhaadthy8020 2 หลายเดือนก่อน

    Chechi Lacey Ellen Fletcher cause explain cheyyavooo

  • @ramsweddingmakers3950
    @ramsweddingmakers3950 2 ปีที่แล้ว +3

    Avale enthano cheyithath athupole avamar adi kallanam 😡😡😡

  • @neenubenny3824
    @neenubenny3824 2 ปีที่แล้ว +1

    Hi chechii... Chechide voice and presentation 👌👌👌

  • @greeshmamohan3347
    @greeshmamohan3347 2 ปีที่แล้ว +3

    Ingane ulla peypidicha mrugangal ullathukondanu lokam nannavathathu...daivam ellathinum marupadi chodikunna oru divasam varum.....

  • @Kichukochuzzz
    @Kichukochuzzz 2 ปีที่แล้ว +2

    Engane ulla news kekkunna konda girlsina parents purath vidan pedikkunnAth engane ulla kurchu avanmar 😡 ella boysinum nanakedu 😡indakkunnath

  • @sanvamksanva4053
    @sanvamksanva4053 5 หลายเดือนก่อน

    Back ile സ്ക്രീനിൽ kuromi കണ്ട് അന്തം വിട്ട് നിൽകുന്ന ഞാൻ