ചോദിച്ചാ തരും Airhostess Sri Lanka Airways

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2022

ความคิดเห็น • 649

  • @rijochacko2506
    @rijochacko2506 ปีที่แล้ว +487

    മറ്റുള്ളവരെ അവരുടെ ജോലിയുടെ പേരിൽ അപനനിക്കല്ലേ സഹോദരാ...😢

  • @Kichuzzz-c3s
    @Kichuzzz-c3s ปีที่แล้ว +1688

    ഒളിക്യാമറ വെച്ചു പടം പിടിച്ചു ശീലിച്ചവൻ വിമാനത്തിൽ കേറിയപ്പോൾ ആ സ്വഭാവം കാണിച്ചു അത്രേ ഉള്ളു 🖕🏻

    • @_doctor4223
      @_doctor4223 ปีที่แล้ว +37

      യെസ്, ഇവൻ ഒക്കെ മലയിൽ പോയാലും മറ്റേ ഒരു പേരും പറയും

    • @renjithmr3478
      @renjithmr3478 ปีที่แล้ว +23

      റിപ്പോർട്ട്‌ അടിക്ക് bro
      ഇതിനൊക്കെ അത്രേ ചെയ്യാൻ ഉള്ളൂ👍

    • @digitalalterations4764
      @digitalalterations4764 ปีที่แล้ว

      Yes!
      തള്ളയോളി എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കേണ്ടത് ഇവനെയൊക്കെയാണ്...

    • @THEEVAAN
      @THEEVAAN ปีที่แล้ว

      It’s all f##kin North Indian attitude. They never seen skinny hip in their life.

    • @PRAKASHMS1997
      @PRAKASHMS1997 ปีที่แล้ว

      Absolutely correct. അവന്റെ തനി സ്വഭാവം കാണിച്ചു.

  • @kyc7709
    @kyc7709 ปีที่แล้ว +1646

    അവർ അവരുടെ ജോലി നന്നായി ചെയ്യുന്നു... അതിനെ ചൂഷണം ചെയ്യല്ലേ ബ്രോ...

    • @georgebabu6287
      @georgebabu6287 ปีที่แล้ว

      Ml

    • @krishnadasnamboothir
      @krishnadasnamboothir ปีที่แล้ว +26

      സത്യം അവർ അവരുട ജോലി ചെയുന്നു റെസ്‌പെക്ട് their job

    • @renjithmr3478
      @renjithmr3478 ปีที่แล้ว +15

      റിപ്പോർട്ട്‌ അടിക്ക് bro
      ഇതിനൊക്കെ അത്രേ ചെയ്യാൻ ഉള്ളൂ

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว +1

      @@krishnadasnamboothir അതെ.. കള്ളും കഞ്ചാവും വിളമ്പുന്ന ജോലി 😏 ഇത്ര ഒക്കെ പഠിച്ചു അവസാനം ചെയ്യേണ്ടി വരുന്നത് കള്ള് vilamabal 🤮അസ്സൽ ജോലി തന്നെ . ഈ ലോകത്തെ നശിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനം madyathinanu.. എന്നിട്ടും ന്യായീകരിക്കാൻ kure ജന്മങ്ങൾennitt നാട്ടിൽ വല്ല പ്രശനവും ഉണ്ടായാൽ പറയും.. ലഹരിയാണ് എല്ലാത്തിനും കാരണമെന്ന്

    • @patelpatel8110
      @patelpatel8110 ปีที่แล้ว +3

      Hmm

  • @AjithKumar-wq8xg
    @AjithKumar-wq8xg ปีที่แล้ว +1144

    അവർ അവരുടെ ജോലി ചെയ്യുന്നു, അതൊന്നും ഫോട്ടോ എടുത്തു ഇടേണ്ട കാര്യം ഇല്ല

    • @vininair4094
      @vininair4094 ปีที่แล้ว +20

      Yes..

    • @AjithKumar-wq8xg
      @AjithKumar-wq8xg ปีที่แล้ว +58

      @@voiceofpublicvoiceofpublic8824 എന്റെ ഫോണിൽ കയറി വന്നത് കൊണ്ട കണ്ടത്, കണ്ടത് കൊണ്ടു ഇതു തെറ്റാണു എന്നു തോന്നി അഭിപ്രായം പറഞ്ഞു. ആ അഭിപ്രായം നീ വേണേൽ കേട്ടാ മതി... അങ്ങനെ അല്ലേ സുഹൃത്തേ 😂😂😂

    • @cosmicnomad9324
      @cosmicnomad9324 ปีที่แล้ว +10

      @@AjithKumar-wq8xg athanuu..anagane angadu paranj koduk machaney🤝

    • @amalneerad1485
      @amalneerad1485 ปีที่แล้ว

      കണ്ട് വാണം വിട്ടില്ലെ മോനെ 🤣🤣🤣🤣🤣🤣

    • @nikhilanil7023
      @nikhilanil7023 ปีที่แล้ว +40

      @@amalneerad1485 ith kand aa prevarthi nii cheyyumemkil nii etrayum pettann oru psychiatrist ine kaanunnath nannaayirikkum.... entho valya maanasika vykritham aanu ninak

  • @jkrishnan30
    @jkrishnan30 ปีที่แล้ว +142

    Srilankan is very good airline - and from my two trips to Colombo I felt lankans are generally nice people.

    • @honey33
      @honey33 ปีที่แล้ว +3

      Tqsm

    • @kalingaherath9469
      @kalingaherath9469 8 หลายเดือนก่อน

      just Wait till give , don't drag a glass 😂😂 All durnkers welcome to srilanka 😂😂

  • @rajeshlatha68
    @rajeshlatha68 ปีที่แล้ว +176

    I appreciate their Sincere Service ❤️

  • @chinnaiahindia
    @chinnaiahindia ปีที่แล้ว +51

    Respect all jobs 💙paavam chechi❤sri lanka airlines 🤝🤝🤝

  • @salilnair8000
    @salilnair8000 ปีที่แล้ว +96

    Sri Lanka airlines 🙏🔥 always loved traveling Sri Lankan

  • @fazisarang
    @fazisarang ปีที่แล้ว +81

    best care and respect from sri lankan airhostess and the people in sri lankan airport,, i really love sri lankan people they give lot of respect to travelers 😘😍

    • @gvvhhh3222
      @gvvhhh3222 ปีที่แล้ว +1

      ANEE ME BORU BEGAL NAM DANNA EPA MONA RESPECTDA. NAMA SRI LANKAN UNATA FOOD NAM SORRY DOT COM THAMAI.. PADU PITANE YANNE. EKAI.. INDIA WE LADIS PILOT LA HITIYATA. APE LANKAWE NAM EWATA NO CHANCE.. INDIA WE INDIGO.FLYT EKE YANNEMA LADIS PILOTSLAMAI.. APE EWATA TRAINIG THIYA EWATA APPLY KARANNAWAT H NO PLACE.. EWA DAKINA KOTATH APE UGATH GAHANU DARUWO ENN AWA EYALA GANA DUKAI.. INDIGO FLYT EKE USED KARANAWA DAKINA KOTA ASAI. APE GAHANU DARUWAN GE. HAKIYAWAL WALAYA EDA DENAWA NAM KIYALA KUHAKA ANDUWAK NE THIYENNE PISSU PUSA. KARANNE..

    • @AnjuRanji
      @AnjuRanji 7 วันที่ผ่านมา

      ​@@gvvhhh3222kawda bang uba.moggal da????? Hetida???

  • @nithinmohanan33
    @nithinmohanan33 ปีที่แล้ว +214

    ഞാരെബ് എന്നും ഞാരെബ് തന്നെ ഇത് coat ഇട്ടാലും

    • @aswaniachuzz3078
      @aswaniachuzz3078 ปีที่แล้ว +4

      സത്യം 🤝

    • @shameerchenthara1780
      @shameerchenthara1780 7 หลายเดือนก่อน +1

      Appol ethu kanunna neeyo😂

    • @nithinmohanan33
      @nithinmohanan33 7 หลายเดือนก่อน +3

      Feeds ayi vannathanu. Allathe ninnepole തിരഞ്ഞു കണ്ടത് അല്ല

  • @sarath324
    @sarath324 4 หลายเดือนก่อน +7

    ഞരമ്പൻ in flight 😂😂 ആ toilet ലും കമ്പി എഴുതി കാണും.

  • @itsBRalpha
    @itsBRalpha ปีที่แล้ว +89

    aha thankalude nilavaram ee video kandappo manassilayi👏👏

  • @mahawelakadetiuson1603
    @mahawelakadetiuson1603 6 หลายเดือนก่อน +2

    ശ്രീലങ്കയിൽ വളരെ നല്ല ആളുകളുണ്ട്. അവർ വളരെ മനോഹരമാണ്.

  • @eddgler1538
    @eddgler1538 ปีที่แล้ว +268

    Respect all jobs💙. Paavam chechi❤️

    • @wheell_palace
      @wheell_palace ปีที่แล้ว

      Keep respect ❤️👍

    • @renjithmr3478
      @renjithmr3478 ปีที่แล้ว +2

      റിപ്പോർട്ട്‌ അടിക്ക് bro
      ഇതിനൊക്കെ അത്രേ ചെയ്യാൻ ഉള്ളൂ

    • @priyandias8475
      @priyandias8475 ปีที่แล้ว

      Sri Lankan airlines is absolutely good❤️

    • @balmikisingh9470
      @balmikisingh9470 ปีที่แล้ว

      Ok,ok

  • @anishgalaty3945
    @anishgalaty3945 ปีที่แล้ว +59

    നല്ല 3ജിയ ക്യാപ്ഷൻ

  • @pradeepdissanayaka8343
    @pradeepdissanayaka8343 ปีที่แล้ว +15

    Loving Hospelity .Srilanken Airlines.♥️♥️🇱🇰🇱🇰..

  • @bakingpassion5831
    @bakingpassion5831 ปีที่แล้ว +489

    അവർ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നതാണോ നിങ്ങളുടെ പ്രശ്നം? ഇത്ര ചീപ്പ്‌ ആവല്ലേ 😡

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว +1

      കള്ള് കൊടുക്കുന്ന ജോലി 🤣🤣🤣🤣

    • @bakingpassion5831
      @bakingpassion5831 ปีที่แล้ว +70

      @@bilalhamsa4418 കള്ള് കൊടുക്കുന്ന ജോലി ഒരു ആണായിരുന്നു ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഒരു വീഡിയോ ഇടുമായിരുന്നോ? അതും ഇതുപോലെ ഒരു substandard caption കൊടുത്ത്

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว +4

      @@bakingpassion5831 പിന്നെ.. കള്ള് ആണ് koduthaalum പെണ്ണ് കൊടുത്താലും ഒരേ പോലെ തന്നെ 🤮🤮🤮

    • @MrTibincleetus
      @MrTibincleetus ปีที่แล้ว +27

      @@bilalhamsa4418 athu mathram aanu avarude joli ennu aaru paranju ningalodu?? Athu avarude dutikalil onnu mathram aanu. Ningal aa side mathram kaanan sramikunathu konda prsnm.

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว

      @@MrTibincleetus എന്ത് ജോലി ആണേലും കള്ള് കൊടുക്കുന്നതും അതിൽ ഉൾപെടില്ലേ.. ലഹരിക്കെതിരെ പോരാടുന്ന പലരും മദ്യത്തെ sprt cheyyunnu.. മദ്യം ലഹരിയല്ലേ 🤣🤣

  • @muhsinashareef598
    @muhsinashareef598 ปีที่แล้ว +44

    ചെറ്റത്തരം കാട്ടിയാൽ തൂക്കിയെറിയും. Mon ഓട്ടോറിക്ഷയിൽ
    ഭൂമിയിൽ അല്ല . വണ്ടി മാറി, ആകാശത്താണ്. താഴോട്ടിട്ടാൽ മേലോട്ടെത്തും.🤣

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA ปีที่แล้ว +28

    The Best service by the hostess is in Sri Lankan airlines ❤

  • @muhammedsaheer7453
    @muhammedsaheer7453 ปีที่แล้ว +52

    അവർ തൊഴിൽ ചെയ്തല്ലേ ജീവിക്കുന്നത്. ഇങ്ങനത്തെ ക്യാപ്ഷൻ ഇടാൻ പാടുണ്ടോ.

  • @shanavashaneefa3109
    @shanavashaneefa3109 ปีที่แล้ว +34

    കുറെ എണ്ണങ്ങൾ ഇതിന് വേണ്ടി മാത്രം ശ്രീലങ്ക പിടിക്കുന്നുണ്ട്. കടം വാങ്ങിയായാലും ശ്രീലങ്കയുടെ ടിക്കറ്റ് മതി .

  • @diltvjunior8629
    @diltvjunior8629 ปีที่แล้ว +22

    Im from Sri Lanka 🇱🇰 🇱🇰 🇱🇰 🇱🇰 actually speaking Im very proud of Sri Lankan airline ❤❤❤👌👌👌

  • @anjalirajan5801
    @anjalirajan5801 ปีที่แล้ว +74

    Ee caption ittavante chevikallu adich polikkanam.. Avar avarde duty cheyunnathnu aaano ingne caption

    • @erikanil
      @erikanil ปีที่แล้ว +2

      ivide njaan vicharichathu drinks ne patiyanenna . pinne vayikkunnavarude manassu polirikkum 🤣

    • @anjalirajan5801
      @anjalirajan5801 ปีที่แล้ว +4

      @@erikanil athrak angot nenma maram avathe .. Thante comment kanumbale ariyam thaanum caption itta aalum Okke kanakk aannu

  • @asharali6743
    @asharali6743 ปีที่แล้ว +3

    ജഗതിയുടെ ഡയലോഗ് ഓർമ വന്നു
    ചായയല്ലേ ചോദിച്ചുള്ളൂ ചാരായമമൊന്നുമല്ലാലോ😂

  • @sakkirhussain128
    @sakkirhussain128 ปีที่แล้ว +102

    കാക്കകളും കോഴികളുമില്ലാത്ത സ്ഥലമില്ല....

    • @nabeesanasar9611
      @nabeesanasar9611 ปีที่แล้ว

      Yes

    • @sreejithsreejith9235
      @sreejithsreejith9235 ปีที่แล้ว +3

      അല്ല ഒരു കടയിൽ ആപ്പീളോ മുന്തിരിയോ മറ്റു പഴ വർഗ്ഗങ്ങളോ നിരത്തി വെച്ചാൽ അതിൽ ഏതെങ്കിലും ഒന്നിൽ ഒരു പുഴു kaanum🐛🐛🐛🐛🐛

  • @hasiduasheen2040
    @hasiduasheen2040 ปีที่แล้ว +14

    Sri Lankan airlines ♥️💞🇱🇰💪

  • @mallucabincrew1210
    @mallucabincrew1210 ปีที่แล้ว +65

    ന്താ ബ്രോ...എല്ലാ ജോലിയിലും അതിന്റെതായ അന്തസുണ്ട്...
    അവർ അവരുടെ ജോലി ചെയ്യുന്നു..
    ഞാനും ഇതുപോലെ ഒഴിച്ചു കൊടുക്കാറുണ്ട്.
    😊

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว

      ഭയങ്കര അന്തസ്സ് തന്നെ.. ബാറിലെ ജോലിയും ഇതിൽ കള്ളു കൊടുക്കലും ഒക്കെ ഭയങ്കര അന്തസ്സ് തന്നെ.. Ennitt മാന്യമായി പറയും ലഹരി ഈ നാടിനെ നശിപ്പിച്ചു എന്ന് 🤮

    • @mallucabincrew1210
      @mallucabincrew1210 ปีที่แล้ว +3

      ന്റെ പൊന്ന് ബ്രോ ബാറിലെ പോലെ എല്ലാവർക്കും ആവശ്യമുള്ള രീതിയിൽ കള്ള് കൊടുക്കലല്ല... ആവശ്യമുള്ള വ്യക്തികൾക്ക് ലിമിറ്റ് അനുസരിച്ചു കൊടുക്കലാണ് വെറും കള്ള് മാത്രമല്ല ഭക്ഷണം വെള്ളം ഒക്കെ അതിൽ നിന്നും കൊടുക്കാറുണ്ട്..
      ലഹരിയാണ് നശിപ്പിച്ചത് എന്നു താങ്കൾ പറയുന്നതെങ്കിൽ ആദ്യം നാട്ടിൽ ഉള്ള ആൾക്കാരെ ഒന്ന് ലെവൽ ആക്കു അതിനു ശേഷം ആകാശത്തുള്ളവരെ നന്നാക്കാൻ വാ...
      കള്ള് കൊടുക്കാത്ത എയർലൈൻസ് ഉണ്ടല്ലോ അതിൽ കയറുക

    • @aromalappukuttan5463
      @aromalappukuttan5463 ปีที่แล้ว

      ബ്രോ അതിന്റെതായ അന്തസ് എന്ന് പറയുന്നത് തന്നെ മോശം ആണ്. അന്തസ് എന്നല്ലേ വേണ്ടത് 🤝🏻

    • @as_hish__2762
      @as_hish__2762 ปีที่แล้ว

      @@bilalhamsa4418 avar avarude joli allea chayiunath ....... Aaaa jolik mark iddan bruh eaa vilichilalo..... Thane pole ullavar ekk ullath kond ahn Keralam innum nanavathath....... 😏😏😏

    • @renjithmr3478
      @renjithmr3478 ปีที่แล้ว +1

      റിപ്പോർട്ട്‌ അടിക്ക് bro
      ഇതിനൊക്കെ അത്രേ ചെയ്യാൻ ഉള്ളൂ

  • @Raina2233
    @Raina2233 9 หลายเดือนก่อน +3

    ചോദിക്കാതെ തന്നെ കിട്ടാൻ വഴി ഉണ്ട്... കരണകുറ്റി നോക്കി രണ്ടെണ്ണം.... വിഷമിക്കണ്ടാട്ടാ അധികം വൈകാതെ കിട്ടും...

  • @unnaafrada819
    @unnaafrada819 ปีที่แล้ว +11

    ഇഷ്ടം ശ്രീലങ്കൻ എയർലൈൻസ് ❤️

  • @androidphone6972
    @androidphone6972 11 หลายเดือนก่อน +3

    Respect to the hardworking ladies

  • @nimodasm6113
    @nimodasm6113 ปีที่แล้ว +4

    Avarude job smart ayi chyiunnu big salute sister

  • @padhmakumaripk2787
    @padhmakumaripk2787 ปีที่แล้ว +101

    അത്‌ വാങ്ങിച്ച ദാരിദ്രവാസി ഏതോ ട്രോഫി കിട്ടിയ ഭാവത്തിലാണ് ഇരുപ്പും ഭാവവും കഷ്ടം വായിനോക്കി

  • @danieljames1563
    @danieljames1563 ปีที่แล้ว +26

    Ithu popular front nte Rauf aanu 😆😅😂

  • @ajivlogs349
    @ajivlogs349 ปีที่แล้ว +82

    Avaranganum വീഡിയോ എടുക്കുന്നത് കണ്ടിരുന്നെങ്കിൽ ne പുറംലോകം കനില്ലേരുന്നു 😂😂😂😂

    • @MalammalshajiVkShaji
      @MalammalshajiVkShaji ปีที่แล้ว

      അവർക്ക് അതൊന്നും വിഷയം അല്ല

    • @user-bjsreepriya
      @user-bjsreepriya 2 หลายเดือนก่อน

      ഈ തായോളിയെ കണ്ടു കൊടുക്കുവാൻ ഒരു ബുദ്ധിമുട്ടും ഇല്ല

  • @sureshnanayakkara555
    @sureshnanayakkara555 ปีที่แล้ว +4

    Our sri lanka Air hosts are excellent 👌

  • @sarathprasadrl
    @sarathprasadrl ปีที่แล้ว +25

    They do their duty perfect ly.. Respect

  • @xaviermeme5546
    @xaviermeme5546 ปีที่แล้ว +6

    Thangalude mathavu chodhikumbol tharumo valsa... Endhinanu mattulavarodu chodhichu nadakkunadh..... Valsa.......... Om shanti shati.... 😌😌😌

  • @hardwork-succsess
    @hardwork-succsess 6 หลายเดือนก่อน +1

    Its just a glass of cocacola😂

  • @pkbabu108
    @pkbabu108 ปีที่แล้ว +42

    അടി തരും

  • @sehansaford172
    @sehansaford172 ปีที่แล้ว +4

    We love Sri lanka❤️😍

  • @abdulrazak4474
    @abdulrazak4474 ปีที่แล้ว +2

    എയർ ഹോസ്റ്റസ് ഇതെങ്ങാനും കയ്യോടെ പൊക്കിയാൽ എന്താവും 😭😭😭😭

  • @vipin123vlogs6
    @vipin123vlogs6 ปีที่แล้ว +1

    ജീവിക്കാൻ വേണ്ടി ഓരോരുത്തരും ഒരോ ജോലി ചെയുന്നു... അവർ അവരുടെ ജോലി ചെയുന്നു 🙏

  • @reneena_official
    @reneena_official ปีที่แล้ว +25

    Maanyathayulla vyakthi👋

  • @davaroliannan
    @davaroliannan ปีที่แล้ว +19

    ചോദിച്ചാൽ തരും coco cola😹

  • @sltonytube689
    @sltonytube689 ปีที่แล้ว +1

    Sri Lankan ❤❤🇱🇰🇱🇰🇱🇰🇱🇰

  • @kyc7709
    @kyc7709 ปีที่แล้ว +5

    ശ്രീലങ്കൻ എയർ വൈസ് അല്ലെ..👍👍👍

  • @aashiqannappan2798
    @aashiqannappan2798 ปีที่แล้ว +4

    இலங்கை ஏர்லைன்ஸ்.அழகான நினைவுகள்.

  • @bandaraekanayake424
    @bandaraekanayake424 ปีที่แล้ว +5

    The guys travel via Colombo by Sri Lankan,only for alcohol in flight and duty-free in Colombo.their services are absolutely marvellous.

  • @adeelahmed5837
    @adeelahmed5837 ปีที่แล้ว +1

    Most respectable on the earth

  • @BaBikingofstatus
    @BaBikingofstatus 2 หลายเดือนก่อน +1

    In the train, in the bus, in the school, in the shop, women everywhere started showing their bodies, becoming customers and becoming models in sarees.

  • @gafoor9855
    @gafoor9855 ปีที่แล้ว +12

    അടിക്കാൻ അല്ലേ,,, 😎

  • @sathickmd2514
    @sathickmd2514 ปีที่แล้ว +4

    Sri Lanka airlines good service

  • @sumeshcs3397
    @sumeshcs3397 ปีที่แล้ว +5

    One of my fav Airlines... Srilanka❤️

  • @Save_the_World24
    @Save_the_World24 ปีที่แล้ว +1

    She is traditionally dressed. It is unfair to float such videos on social media.

  • @abdullashaikh7403
    @abdullashaikh7403 6 หลายเดือนก่อน

    I love India because most of them deeply extremely respectable so kindly and so lovely ❤
    🇦🇪❤🇮🇳

  • @sureshbarath2818
    @sureshbarath2818 ปีที่แล้ว +1

    இந்த வண்டிக்கு பேருதான் தண்ணி வண்டி ஏர்லங்கா விமானம் சரக்குகள் விற்பனைசெய்வார்கள்

  • @anupamaraj5144
    @anupamaraj5144 ปีที่แล้ว +13

    കഷ്ടം.. അവർ അവരുടെ ജോലി ചെയുന്നു കൃത്യമായിട്ട്.. നാണം ഇല്ലേ ഇങ്ങനെ ഒക്കെ ചിന്തിക്കാൻ 😏😏😏😏😏😏😏

  • @SharmiJoseph06
    @SharmiJoseph06 ปีที่แล้ว +3

    Sri Lankan Airlines 🇱🇰

  • @sakeerathnayaka4224
    @sakeerathnayaka4224 ปีที่แล้ว +5

    I love my country❤

  • @Ofthepeople586
    @Ofthepeople586 ปีที่แล้ว +22

    Views onnum kitathe Vannappa chettannu kitiya idea aa kollamo guys

  • @josetelles4830
    @josetelles4830 ปีที่แล้ว +15

    ശ്രീ ലങ്ക ഫ്ലൈറ്റ്🍻

  • @raviduk-4902
    @raviduk-4902 ปีที่แล้ว +3

    Best airline 🥰

  • @sanaajmolla5755
    @sanaajmolla5755 ปีที่แล้ว +1

    VERY NICE BEAUTIFUL VIDEO THANKS 👌👌👍👍🥰🥰🥰🥰🥰🙏🙏

  • @qqwwee232
    @qqwwee232 ปีที่แล้ว

    I adore the dark skin tone of Indian and Sri Lankan ladies

  • @user-my8ph1ey1o
    @user-my8ph1ey1o ปีที่แล้ว +2

    നല്ല സർവീസ് ആണ്, ശ്രീലങ്കൻ എയർ

  • @bhagavansahai6969
    @bhagavansahai6969 ปีที่แล้ว +9

    ശ്രീ ലങ്കൻ എയർവയ്സ്... ബെസ്റ്റ് & ചീപ്... 👍

  • @reshmaleninreshma6754
    @reshmaleninreshma6754 ปีที่แล้ว +3

    ചോദിക്കാതെ തന്നെ ഈ വീഡിയോ എടുത്തതിൽ ചേപ്പകിട്ടാണ് തരേണ്ടത് 😡😡

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 ปีที่แล้ว +1

    ചോദിച്ചാൽ തരുമെന്ന് 😂😂😂😂😂

  • @PiousPiousonKk
    @PiousPiousonKk ปีที่แล้ว +2

    ഏതു ഫ്ലൈറ്റിൽ എന്തുവേണമെങ്കിലും. നമ്മൾ ചോദിച്ചാൽ മാത്രമേ കിട്ടൂ. അല്ലെങ്കിൽ വായ പൊളിച്ചിരിക്കേണ്ടിവരും. പിന്നെ ഫോട്ടോ എടുത്തത് നമുക്ക് ചോദ്യം ചെയ്യാൻ പറ്റില്ല. ഇതിലും. ഇതിലും വലിയ ഫോട്ടോകൾ ഇടുന്നതും ഡാൻസ്. കളിക്കുന്ന പെണ്ണുങ്ങൾക്ക് വളരെ മോശം കമന്റ് ഇടുന്ന ആളുകളല്ലേ. അപ്പോൾ ഇതും കൂടി. ആ കണക്കിലേക്ക് വരവ് വെച്ചോളൂ

  • @mp7692
    @mp7692 ปีที่แล้ว +3

    ചോയ്ച്ച തരും കള്ള് കാശു ഒരുമിച്ചു അടച്ചാൽ

  • @Dane-ng1uq
    @Dane-ng1uq 7 หลายเดือนก่อน

    I respect hard working ladies👍

  • @electircandflexyandtaimfor6965
    @electircandflexyandtaimfor6965 ปีที่แล้ว +1

    Sri Lanka ♥️🇱🇰♥️

  • @vivchem1305
    @vivchem1305 ปีที่แล้ว

    What happiness does u get from this... They are serving you pls respect them..

  • @noushadnoushu2208
    @noushadnoushu2208 ปีที่แล้ว +6

    Kurrukkante kann appozum kozi koottilayirikkum
    Avide poyaalum

  • @vperera3403
    @vperera3403 ปีที่แล้ว +1

    Not a good crew member. Did not even look at the pax , she was serving.BAD !

  • @ronialexan
    @ronialexan ปีที่แล้ว

    Weldon Weldon 🙏❣️🙏 srilanka
    God bless you

  • @nagarjuna1
    @nagarjuna1 ปีที่แล้ว +4

    Alchol is not allowed in buses and trains,but y allowing in Airbus,they wil not reach their home safely,also they may behave not good throughout their journey

    • @mohsinmomin2641
      @mohsinmomin2641 ปีที่แล้ว +1

      This is coca-cola. Please see the bottle sticket

  • @danushkaruwan4466
    @danushkaruwan4466 ปีที่แล้ว +2

    𝐆𝐨𝐨𝐝 𝐥𝐮𝐜𝐤 🌏✈️🇱🇰❤️‍

  • @jamsheedkhalid2203
    @jamsheedkhalid2203 ปีที่แล้ว +5

    Oru manushyan avarude uniform itt job cheyyunnu ..ath video eduth caption um itt post cheyyenda udheesham enthaanu bro?

  • @hamsahk4576
    @hamsahk4576 ปีที่แล้ว +2

    മലയാളി ഇത്രക്കും ആക്രാന്തം പാടില്ല ട്ടോ

  • @Mylifepriyanga
    @Mylifepriyanga ปีที่แล้ว +1

    One of best airlines

  • @ChefThush1996
    @ChefThush1996 11 หลายเดือนก่อน +1

    Srilankan air good

  • @user-np6oe8ne7r
    @user-np6oe8ne7r ปีที่แล้ว +3

    Sri Lankan whisky

  • @BaBikingofstatus
    @BaBikingofstatus 2 หลายเดือนก่อน +1

    🎉

  • @Nirmal-9ud
    @Nirmal-9ud ปีที่แล้ว +1

    Sri lananka 😌♥️

  • @RADIO483
    @RADIO483 ปีที่แล้ว +29

    Bangali vare eppo flight la keralathilaku varunathu🤣😅

    • @moviac214
      @moviac214 ปีที่แล้ว +9

      അവർക്ക് വരാൻ പാടില്ല എന്ന നിയമം വല്ലതും ഉണ്ടോ... 🤭

    • @akshayraj4694
      @akshayraj4694 ปีที่แล้ว +11

      ആളുകൾ ചായ കട നടത്തി ലോകം ചുറ്റുന്നു. താൻ ഒക്കെ എന്ത് travel guru ആഡോ

    • @shaijufebin500
      @shaijufebin500 ปีที่แล้ว

      🤣🤣🤣🤣

    • @atmosphere5005
      @atmosphere5005 ปีที่แล้ว

      സത്യം 👍

    • @atmosphere5005
      @atmosphere5005 ปีที่แล้ว +2

      @@akshayraj4694 ഓ ചായ കട ആയത് കൊണ്ടാണോ ഇന്ത്യയിലെ പ്രെധാനമത്രി ആയത് കൊണ്ടാണോ 😏😏

  • @ecmediae7265
    @ecmediae7265 ปีที่แล้ว +1

    ഇത് നമ്മുടെ കള്ള് വണ്ടി അല്ലിയോ. ശ്രീ ലങ്കൻ. എയർവേസ്.

  • @shynim.v7105
    @shynim.v7105 ปีที่แล้ว +2

    Kashttam

  • @roshanginigathdarage7036
    @roshanginigathdarage7036 ปีที่แล้ว +2

    Jaya weva ❤👍

  • @angelgeorge.
    @angelgeorge. ปีที่แล้ว +1

    അവര് അത് മാത്രം അല്ല തരുക. തനിക്കു ആ ഫ്ലൈറ്റിൽ വച്ചു എന്തെങ്കിലും പറ്റിയാലും ഇവര് തന്നെ നോക്കാൻ ഉണ്ടാകുള്ളൂ 😡

  • @robinjoseph1040
    @robinjoseph1040 ปีที่แล้ว +3

    Srilankan airways

  • @malshaishanga959
    @malshaishanga959 ปีที่แล้ว +1

    I love my country ❤️❤️

  • @wheell_palace
    @wheell_palace ปีที่แล้ว

    PEPSI ആയിരിക്കും ചോതിച്ചാൽ തന്നത്..

  • @pullasrinivasgoud9921
    @pullasrinivasgoud9921 ปีที่แล้ว +1

    Good sarvice sister

  • @user-ri2uc6tw7r
    @user-ri2uc6tw7r ปีที่แล้ว +2

    ശ്രീലെങ്ക ഫ്‌ളൈറ്റിൽ ഇന്ത്യയിൽ പോകാൻ പറ്റുമോ? 🤔

  • @anillkumar6452
    @anillkumar6452 ปีที่แล้ว

    Respect woman
    Don’t see only one angle

  • @kellanzawnaing7595
    @kellanzawnaing7595 ปีที่แล้ว +1

    Ayubawun from Burma

  • @123su92
    @123su92 ปีที่แล้ว +1

    ശ്രീലങ്കൻ ഫ്ലൈറ്റ് 😍

  • @gopalanputerigopalanputeri6580
    @gopalanputerigopalanputeri6580 ปีที่แล้ว

    Please she Done that job maybe to support his husband,children's or parents, siblings.that her attire.plese Respect her 🙏🙏🙏

  • @kumar26745
    @kumar26745 ปีที่แล้ว

    തൊഴിലുറപ്പിന് പോയ ചേച്ചിയെ എയർഹോസ്റ്റസ് ആക്യാ ഇങ്ങനിരിക്കും..