റേറ്റ് 500 മതി, ഇതാണ് രാത്രിയിൽ കേരളം. night life in kochi

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2022
  • #nightlife#nightlifeinkochi#nightlifeinkerala#nightlifeinindia#nightlifeinkerala#nightlife#nightlife#nightlifeinindia#nightlifeinkerala#nightlife#realkerala#keralasaftey#nightlife#

ความคิดเห็น • 712

  • @abeyworldempire
    @abeyworldempire  2 หลายเดือนก่อน +4

    ഇതുപോലെ ലോകത്ത് ഒന്ന് ഇല്ല ഉറപ്പ് th-cam.com/video/J-FZKMPmliI/w-d-xo.htmlsi=2EcWdk5eXtWywYS8

  • @mm-pr3cp
    @mm-pr3cp 2 ปีที่แล้ว +261

    ഞാൻ ഒര് pacca എറണാകുളം കരൻ ആണ്..around 45 yrs..ഒര് 18- 20 വർഷം മുമ്പ് എറണാകുളത്ത് കൂടുതൽ എറണാകുളം കാർ മാത്രമാണ് ഉണ്ടായിരുന്നത്..ഇപ്പൊൾ പല ഭാഗത്ത് നിന്ന് ആളുകൾ വന്നു crowded ആയി..കുറെ പുതിയ buildings വന്നു കുറെ hotels വന്നു..മെട്രോ വന്നു.but റോഡുകൾ ഒക്കെ പഴയ റോഡുകൾ തന്നെ..ആളുകൾ കൂടി wastee ഇടുന്നത് കൂടി.. അത്രേ യൊക്കെ തന്നെ ഉള്ളൂ ബ്രോ വ്യത്യാസം...പിന്നെ എറണാകുളത്തിന് ഇപ്പൊൾ കൊച്ചി ക്ക് പുറത്ത് നിന്ന് വരുന്നവർക്ക് ഇത് വല്യ ഒര് city ആണ്..that's all.. ഇവിടെ ജനിച്ചു വളർന്ന വർക്ക് പഴയ എറണാകുളം തന്നെ..😇പിന്നെ city yil ഉള്ള ങ്ങൾക്കു കാക്കനാട് എന്നൊക്കെ പറയുന്നത് പണ്ട് ഒര് ക്കൂ ഗ്രാമം പോലെയാണ് ..പണ്ട് കാക്കനാട് ഒക്കെ ഫ്രീ ആയിട്ട് സ്ഥലം കൊടുത്താൽ പോലും വാങ്ങൽ ആള് ഉണ്ടായിരുന്നില്ല..അത് ചരിത്രം..😇

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว +6

      Yes brooo

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว +8

      Mm❤️❤️ you saidit❤️❤️❤️❤️❤️

    • @anilkumarks3836
      @anilkumarks3836 2 ปีที่แล้ว +7

      അതെ അതെ

    • @basheerkung-fu8787
      @basheerkung-fu8787 ปีที่แล้ว +2

      ഞാനും എറണാകുളംകാരൻ ആണ്.
      ഇവിടെ വന്ന് അലമ്പ് കാണിക്കുന്നതും വേശ്യപ്പണി ചെയ്യുന്നതും മറ്റ് ജില്ലക്കാരാണ്.
      എന്ത് തോന്നിയവാസവും കാണിക്കാൻ ലൈസൻസ് ഉള്ള സിറ്റിയായാണ് വരുത്തൻമാർ കരുതുന്നത്.

    • @abeyworldempire
      @abeyworldempire  ปีที่แล้ว +3

      ❤️❤️❤️

  • @sibiyachacko
    @sibiyachacko 2 ปีที่แล้ว +182

    ഈ അവസ്ഥ കാണുമ്പോൾ ദൈവo നമ്മളെ എത്ര മാത്രം അനുഗ്രഹിക്കപ്പെടുത്തിയവരാണ്😓😓😓😓

  • @user-bz6bp9ww4l
    @user-bz6bp9ww4l 2 ปีที่แล้ว +109

    *K റെയിൽ പദ്ധധിക്കു പകരം ഇതുപോലെയുള്ള പാവപെട്ടവർക് വീട് എടുത്തു കൊടുത്താൽ അതിലും വലിയ പുണ്യം മറ്റൊന്നുമില്ല*

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว +2

      100% കറക്റ്റ് ❤❤❤❤❤...

    • @rajujos7664
      @rajujos7664 2 ปีที่แล้ว +8

      അതു മുഴുവൻ അന്യസംസ്ഥാന തൊഴിലാളികൾ ആണ്😀😀😀

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว +2

      എല്ലാവരും ഇന്ത്യൻ ❤❤❤

    • @weightlose4743
      @weightlose4743 2 ปีที่แล้ว +4

      K railum venam veedum venam enthukond angane chindichu kooda

    • @hexxor2695
      @hexxor2695 2 ปีที่แล้ว +8

      പിന്നെ ഗവണ്മെന്റിലേക്ക് cash വന്നാൽ അല്ലെ, വല്ല വികസനം നടക്കൂ, KRail വരട്ടെ, നാട് വികസിക്കട്ടെ

  • @syiamalanr8578
    @syiamalanr8578 ปีที่แล้ว +11

    Kindly expose all things every month about peoples facing problems in kerala job and other issues of kerala

  • @RVRAO-ij2st
    @RVRAO-ij2st 2 ปีที่แล้ว +20

    ഇവിടെ മാത്രമല്ല ഇങ്ങനെ ഉള്ളത് അങ്ങ് അമേരിക്കയിലെ കാലിഫോണിയായിൽ ഇത് പോലെ നൂറുകണക്കിന് ആളുകൾ കിടക്കുന്നു. ഏകദേശം രണ്ടര ലക്ഷം ആളുകൾ ആണ് കൊൽക്കാത്തയിൽ അതായത് വെസ്റ്റ് ബംഗാളിൽ. തീർന്നില്ല ഭാരതത്തിൽ വിവിധ സ്ഥലം ങ്ങളിലും ഉണ്ട്. ഇതൊക്കെയാണ് ആദ്യം പരിഹരിക്കേണ്ടത്. ഇതിന് കൂട്ടായാ ശ്രമമാണ് വേണ്ടത്. കുറ്റം പറഞ്ഞു ഇരിക്കാതെ എല്ലാവരും മുൻകൈ എടുത്ത് ഇത് പരിഹരിക്കുവാൻ നോക്കണം. ആര് ഭരിച്ചാലും ഇച്ഛശക്തി ഉണ്ടെങ്കിൽ സാധ്യമാകാവുന്നതേയുള്ളു. ഏതായാലും താങ്കൾക്ക് എല്ലാ ഭാവുകങ്ങളും

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว

      Yesss❤❤❤❤

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว

      Thanku

    • @user-bz6bp9ww4l
      @user-bz6bp9ww4l 2 ปีที่แล้ว +1

      Athe

    • @user-bz6bp9ww4l
      @user-bz6bp9ww4l 2 ปีที่แล้ว +1

      Paavangal

    • @vimal694
      @vimal694 2 ปีที่แล้ว

      അതിൽ ഭൂരിപക്ഷവും അന്യ സംസ്ഥാന ആൾകാർ ആണ് ...കലൂരിൽ 7 മണിക്ക് ചെന്നൽ കാണാം അവർ വന്നു സ്ഥലം പിടിക്കുന്നത്..കൂടുതലും തമിഴ് ആണ് സംസാരിക്കുന്നത്...

  • @subramanianck2261
    @subramanianck2261 2 ปีที่แล้ว +334

    പാവ പെട്ട ജനത്തെ ആരും സഹായിക്കില്യ, അവരുടെ വേദന പരിഹരിക്കാൻ ഒരു സർക്കാരും ഇല്യ, കോടതിയും ഇല്യ എന്നത് സത്യം

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว +23

      New nethakal വരണം... അത് നല്ല മനസ്സുള്ളവർ വന്നാൽ മാത്രം ആണ് ഇതിനൊക്കെ പരിഹാരം ആകുക....

    • @sajin9279
      @sajin9279 2 ปีที่แล้ว +2

      ശരിയാ സുബ്രഹ്മണിയേട്ടൻ പറഞ്ഞത് 🙏

    • @rajukk9497
      @rajukk9497 2 ปีที่แล้ว +2

      @@abeyworldempire
      .

    • @johnywayne6892
      @johnywayne6892 2 ปีที่แล้ว +2

      @@hexxor2695nink anthass undel nee avark pani koduk...anthass kaanik...

    • @kdp1997
      @kdp1997 2 ปีที่แล้ว

      😢😢

  • @radhakrishnan-tr7km
    @radhakrishnan-tr7km ปีที่แล้ว +3

    Very Good Mesage Thanku

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +16

    എല്ലാ സിറ്റിയുലും സൗജന്യ ഹോസ്റ്റൽ സൗകര്യം ഒരുക്കണം,, 6 pm to 8 AM,,, കുളിയും മറ്റു സൗകര്യങ്ങളും ഉൾപ്പെടേയ്,,, പോലീസ് സാനിദ്യത്തോടെ,,

  • @unnikrishnan2601
    @unnikrishnan2601 ปีที่แล้ว +31

    ഇത് nallore വീഡിയോ ഇങ്ങനെ വീഡിയോ കാണുമ്പോൾ ആണ് ഇതൊക്കെ അറിയുന്നത് 🥰🥰🥰❤❤

  • @shareefm3510
    @shareefm3510 ปีที่แล้ว +16

    അന്യ സംസ്ഥാന തൊഴിലാളികൾ നല്ല ജോലി ചെയ്തു നല്ല ശമ്പളം വാങ്ങി റും പോലും എടുക്കാതെ മെട്രോ യിൽ ഉറങ്ങുന്നത് ശരിയല്ല

  • @mahoormashoor1573
    @mahoormashoor1573 2 ปีที่แล้ว +47

    അവർ തമിഴ് നാട്ടിലെ വീട് വിട്ട് പണിക്ക് വന്നവരാണ്,,, ക്യാമറയുടെ മുന്നിൽ വന്നു മനുഷത്വം പറയുന്ന ചിലരെ അടുത്തറിഞ്ഞാൽ ഞെട്ടും

  • @arunsnair5805
    @arunsnair5805 2 ปีที่แล้ว +4

    Ekm thanne aanu mikachathu...vere ethu jillayil aanu ithrayum facilities ullathu? hospitals, transport facilities.... hotels.... etc....polite ppl too..

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว +3

      Waste management കൂടെ settayale Ernakulam വേറെ level ആകും ❤❤❤❤❤

    • @prabhum3662
      @prabhum3662 2 ปีที่แล้ว

      @@abeyworldempire :very correct bro

    • @roshanp8415
      @roshanp8415 ปีที่แล้ว +1

      Kozhikode undo chengayi. Ingottek okke vaa.😁

    • @abeyworldempire
      @abeyworldempire  ปีที่แล้ว

      വരാം 😂😂😂❤️❤️❤️❤️

    • @alo6930
      @alo6930 ปีที่แล้ว

      Waste management set cheyynunde, ninne polu ulla waste ukale okke padi aaki vidununde

  • @nizamoomer5182
    @nizamoomer5182 2 ปีที่แล้ว +48

    പോലീസ് എല്ലാവരെയും എഴുന്നേൽപ്പിച്ചു വിടാറില്ല ബ്രോ.. Safe അല്ലാത്ത ലൊക്കേഷനിൽ നിന്ന് മാത്രം എഴുന്നേൽപ്പിച്ചു ബസ് സ്റ്റാൻഡ് അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ പോയി കിടക്കാൻ പറയും. പിന്നെ അവരിൽ ചുരുക്കം മാത്രം ആണ് നാടോടികൾ ബാക്കി ഉള്ളവർ തമിഴ് നാട്ടിൽ നിന്ന് പണിക് വന്നു താമസത്തിന്റെ ചിലവ് കുറയ്ക്കാൻ വഴിയിൽ കിടക്കുന്നവരാണ്. മറ്റേത് സംസ്ഥാനം വച്ചു നോക്കുമ്പോൾ വാടകയ്ക്ക് ആണെങ്കിൽ തല ചായ്ക്കാൻ ഇടം ഉള്ളവരാണ് നമ്മുടെ നാട്ടിൽ ഉള്ളവർ

  • @vijeeshkumark8580
    @vijeeshkumark8580 ปีที่แล้ว +71

    ഗവർമെന്റ് ആരും ഇല്ലാത്ത പാവങ്ങൾക്കു അന്തി ഉറങ്ങാൻ ഒരു ഇടം കൊടുക്കുക എത്ര പൈസ വെറുതെ കളയുന്നു സർക്കാർ 😥

    • @abeyworldempire
      @abeyworldempire  ปีที่แล้ว +2

      Great bro❤️❤️.... എനിക്ക് ഇതാണ് പറയാൻ ഉള്ളത് ❤️

    • @parameswaranedachira1771
      @parameswaranedachira1771 ปีที่แล้ว +2

      ഇതിൽ ഭൂരിഭാഗം പേർക്കും അവിടത്തന്നെ കിടന്നാലേ ഉറക്കം വരികയുള്ളു.

    • @sarathbabu7492
      @sarathbabu7492 3 หลายเดือนก่อน

      Bhooribhagam perum ayal samsthanakkar aanu..

  • @arunbaby2429
    @arunbaby2429 2 ปีที่แล้ว +10

    ഇത് ഒക്കെ കാണുപ്പോൾ മുംബൈ യും kolkata ഒക്കെ ഓർമ വരുന്നു അത് അവസ്ഥ ആയി ഇപ്പോൾ കൊച്ചി ലും അവരുഡേ ആ വസ്ഥാ കാണുപ്പോൾ സങ്കടം ടോന്നുന്നു

  • @asianet15
    @asianet15 ปีที่แล้ว +5

    എറണാകുളം, കോഴിക്കോട്,ട്രിവാൻഡ്രം, തൃശ്ശൂർ

  • @jamanthid9131
    @jamanthid9131 2 ปีที่แล้ว +56

    ബ്രോ ആ കിടക്കുന്നവരിൽ 90%ആളുകളും തമിഴ്നാട്ടിൽനിന്നുവന്നജോലിക്കാർ ആണ്

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว +2

      എല്ലാരും അല്ല ബ്രോ... ❤❤❤❤

    • @gamermacha676
      @gamermacha676 2 ปีที่แล้ว

      @@abeyworldempire korech vayas ayasayar alkar ozhich baki elam Nala strong people's ane

  • @vomanvoman9538
    @vomanvoman9538 4 หลายเดือนก่อน +3

    Othri nanny brother may Almighty God bless you abundantly

    • @abeyworldempire
      @abeyworldempire  4 หลายเดือนก่อน

      Thankyouu ❤️❤️❤️❤️

    • @abeyworldempire
      @abeyworldempire  4 หลายเดือนก่อน

      ❤️❤️❤️❤️

  • @sreejeshkaratha7497
    @sreejeshkaratha7497 ปีที่แล้ว +2

    super avatharanam muthe

    • @abeyworldempire
      @abeyworldempire  ปีที่แล้ว

      Thank you❤️❤️❤️ sreeee ❤️❤️
      ❤️
      ❤️❤️
      ❤️
      ❤️

  • @pushpkumar8796
    @pushpkumar8796 6 หลายเดือนก่อน

    Ernakulam south iL... Nalla street ethaa ulathh... Transgen allathe

  • @Kpz009
    @Kpz009 ปีที่แล้ว +14

    ഇന്ത്യയിലെ നിയമം ഇതിനൊക്കെ അനുവദിക്കുന്നുണ്ട്. വേണ്ടവർ ചെയ്താൽ മതി

    • @abeyworldempire
      @abeyworldempire  ปีที่แล้ว +1

      Yes 🥰🥰🥰🥰🥰broii❤️o❤️i❤️i❤️i❤️i❤️i❤️❤️

  • @radhakrishnan-tr7km
    @radhakrishnan-tr7km ปีที่แล้ว +2

    Very Very Good mesage

  • @anseerizzath7879
    @anseerizzath7879 9 หลายเดือนก่อน +5

    അവിടെ കിടന്നു ഉറങ്ങുന്ന ആളുകളുടെ ഒരു ദിവസത്തെ വരുമാനം ഇവിടെ മാന്യമായി രാവിലെ തൊട്ടു രാത്രി വരെ പണിയെടുക്കുന്നവർക് കിട്ടുന്നില്ല. അവരാണെങ്കിൽ രാവിലെ 8 മണിക്ക് ഭിക്ഷ എടുക്കാൻ തുടങ്ങിയാൽ 5 മണി ആവുമ്പോൾ 1500 മുതൽ 3000/- രൂപ വരെ ആകിയിട്ട് ആണ് ഇങ്ങനെ കിടന്നു ഉറങ്ങുന്നത്. അവരുട ആ ക്യാഷ് ബാങ്കിലോ അതു പോലെ ഉള്ള വേറെ സ്ഥാപനങ്ങളിലൊ സുരക്ഷിതം. ഇതൊന്നും മനസിലാക്കാതെ വെറുതെ അവർക്കു വേണ്ടി കണ്ണീറോഴുകണ്ട.

    • @user-dv9fw2yv8j
      @user-dv9fw2yv8j 13 วันที่ผ่านมา

      Correct 😁😁😁😁👍👍👍

  • @bipin4809
    @bipin4809 2 ปีที่แล้ว +11

    👌👌😍😍

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว +1

      Hibro❤❤❤❤

    • @bipin4809
      @bipin4809 2 ปีที่แล้ว

      @@abeyworldempire hi 😍

  • @user-rn6ph8ni1z
    @user-rn6ph8ni1z 28 วันที่ผ่านมา +1

    Eranakulam Aan Top Valiya City. Athu Kazhinjhe Trivandrum Ullu. Athinu Shesham Calicut Aan. Thrisshur Naalamath Aan.

  • @sibynsr5718
    @sibynsr5718 2 ปีที่แล้ว +4

    👍

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว

      Hi sibyyy❤y❤y❤❤y❤y❤y❤y❤

  • @jittojoy9817
    @jittojoy9817 2 ปีที่แล้ว +4

    Nice

  • @jakzz5111
    @jakzz5111 2 ปีที่แล้ว +7

    Trans video kanichath kochi allaaa... Edit cheyth kettiyathalleh?

    • @alo6930
      @alo6930 ปีที่แล้ว

      Avante family video aanu athu 🤣🤣🤣

  • @deeputs4276
    @deeputs4276 ปีที่แล้ว +3

    It is not the people who are there in the city called Kochi, it is the people who came from outside i.e. there will be Malayalees and non-Malaysians. They are not from Kochi but for money. In many districts, people find a job to make money.

  • @antolal2991
    @antolal2991 2 ปีที่แล้ว +8

    Aby chettan powli ❤️

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว

      Abey...... Antoo❤o❤❤




      Brororororooorooroooeoee

    • @alo6930
      @alo6930 ปีที่แล้ว

      Poli alla ...... Pazhu

    • @antolal2991
      @antolal2991 ปีที่แล้ว

      @@alo6930 ??

  • @salmap3505
    @salmap3505 ปีที่แล้ว +2

    Bro... Ithalla kochi or ernklm... Njan matoru distilnn ivide thaamasikunna aalaan.. 1st time njanum thettidharichitund.. BT athoke avarde life aan .. Nammal kanunnathalla crct.. Thettaya infrmtion kodukathiriku

  • @bijinbabu7944
    @bijinbabu7944 ปีที่แล้ว +6

    Keep going 💖

    • @abeyworldempire
      @abeyworldempire  ปีที่แล้ว

      Bijin❤️❤️❤️
      ❤️
      ❤️
      ❤️
      ❤️

  • @noufalnoufal5467
    @noufalnoufal5467 2 ปีที่แล้ว +1

    Msachaanmaare,,meediyanil kidannurangunnavare polise eyunelpichu vidaarundu...athinu kaaranam ee madhyapichu kidakunna aalkaar rodil veeyan chaansundu ..vandikal raathri kaalangalil cheetri paranju pokukayaanu...avarude safetyku vendiyanu...

  • @lijuraju2025
    @lijuraju2025 2 ปีที่แล้ว +5

    👌👌👌

  • @sreeshylamgroup6877
    @sreeshylamgroup6877 2 ปีที่แล้ว +2

    Super video
    ശെരിക്കും വിഷമം ആയി

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว +2

      വരുന്ന തലമുറ നല്ലതാകട്ടെ ❤

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว +5

    ഇവരിൽ പലരേയും അനാഥാലയങ്ങളിൽ എത്തിച്ചാൽ തന്നെ ചാടി പോകും എന്നതു കൂടി "ബ്രോ " തിരിച്ചറിയുന്നുണ്ടോ ? അവർക്ക് ഇതാണിഷ്ടം.

  • @ddbhaai2255
    @ddbhaai2255 ปีที่แล้ว +23

    മോരും കൂട്ടി ഉള്ള ഹോളിക്കസ് കുലുക്കി സർബത്ത് കുടിക്കുന്ന ലോകത്തിലെ ആദ്യത്തേ vlogger 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @abeyworldempire
      @abeyworldempire  ปีที่แล้ว +3

      Deepak❤️
      ❤️
      ❤️
      ❤️
      ❤️
      ❤️❤️❤️

  • @RJVasudevVlog1234
    @RJVasudevVlog1234 ปีที่แล้ว +5

    Good video 📷

  • @tintu_mon_k.v
    @tintu_mon_k.v 2 ปีที่แล้ว +96

    *കൊച്ചി പൊളിയല്ലേ.😍✨️*

  • @giftyvarghese7528
    @giftyvarghese7528 2 ปีที่แล้ว +4

    ❤❤❤

  • @Sandeep-tu3nc
    @Sandeep-tu3nc 2 ปีที่แล้ว +5

    ബ്രോ തൃസൂരിൽ നിന്ന്. കൊച്ചിയിലേക്കി എത്ര രൂപ ആണ്.. Bus ചാർജ്... And മണിക്കൂർ

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว +2

      50 മുകളിൽ ആകും ❤❤❤❤❤

    • @prabhum3662
      @prabhum3662 2 ปีที่แล้ว +2

      Pedikenda.eni koodikolum bus charge.

    • @ananthakrishnan.s6819
      @ananthakrishnan.s6819 2 ปีที่แล้ว +2

      Cherthala to Thrissur. Fast 180..Super fast 250

    • @arjunjays5054
      @arjunjays5054 ปีที่แล้ว +2

      115-120/- 2hrs Fast passenger

    • @888------
      @888------ ปีที่แล้ว

      ട്രെയിൻ rate കുറവാണ് 😂വരൂ 500₹ കൊണ്ട്😂മോഹൻലാൽ ആയി thirike പോകൂ

  • @Kartik-nu2pv
    @Kartik-nu2pv 27 วันที่ผ่านมา +1

    Real bro....I never expected it in Kerala....but it's there.....

  • @deucdeucalion4543
    @deucdeucalion4543 9 หลายเดือนก่อน +1

    Bro, ith ernakulam alle? Proper kochi kaanichillallo?

    • @pushpkumar8796
      @pushpkumar8796 6 หลายเดือนก่อน

      Ernakulam... South iL transgen aland ulla nyt girls nne ariyivo

  • @infalmohad3580
    @infalmohad3580 2 ปีที่แล้ว +1

    Nere poyi kaiznnal fort kochi alla high curt avidennu left vaypin

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว

      Yes brooo❤️o❤️o❤️o❤️o❤️o❤️

  • @muhamedrafip
    @muhamedrafip ปีที่แล้ว +12

    ശരി ആയ പ്രശ്നക്കാർ എത്ര എന്ന് ചോദിക്കുന്നവർ അല്ല കാരണം നമ്മുടെ നാട്ടിൽ ഇത്തരത്തിൽ ഉള്ള ജോലിക്കാർ ഉള്ളിടത്തോളം കാലം അത് മാറാൻ പോകുന്നില്ല

  • @sabithavh402
    @sabithavh402 ปีที่แล้ว +7

    ഇത് മലയാളികളല്ല.ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും വന്ന് വഴിയോരക്കച്ചവടമായി നടക്കുന്നവരാണ്.ജിപ്സികളെപ്പോലെ.പകൽ സമയത്ത് ഓരോ സിഗ്നലിലും ബലൂണും ഫോൺ സ്റ്റാൻഡും ഒക്കെയായി നടക്കുന്നതു കാണാം. ഇവർ പലരും കുടുംബത്തോടെയാണ് ഇങ്ങനെ നടക്കുന്നത്

  • @mujeebmujeeb8590
    @mujeebmujeeb8590 2 ปีที่แล้ว +1

    Bro baviyille kozhikood aayi thirumo namuda kochi

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว

      😂😂😂..... ❤️❤️❤️
      ❤️
      ❤️
      Brooooo🙄🙄

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    👍👍👍👍👍👍👍👍

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +16

    ജനതയുടെ അടിസ്ഥാന പ്രശ്നങളറിഞ്ഞ് പരിഹരിക്കാൻ,ഒരുഭരണക്കാരും ക്രിയാത്മക ശ്രമം നടത്തുന്നില്ല.എന്നിട്ട് കെറയിൽ കോടികൾ മുടക്കി പണിയാൻപോവുന്നു.കഷ്ടം

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว

      കറക്റ്റ് ഒപിന്യൻ ❤❤❤❤

  • @HRTharboy
    @HRTharboy 5 หลายเดือนก่อน

    ta yo lee........... Love from Korea.

  • @ajinjoy3667
    @ajinjoy3667 2 ปีที่แล้ว +3

    Orannem enikkum

  • @paraspecialforce3267
    @paraspecialforce3267 2 ปีที่แล้ว +3

    South 😍

  • @tpvinodtpv
    @tpvinodtpv ปีที่แล้ว +3

    നഗര വികസനവും അതിന്റ നിയമവ്യവസ്ഥയുടെഉത്തര വാദിത്വവും ഭരണകൂട ത്തിന്റെ കയ്യിൽ ആണ് 👌പലതും കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥ സമൂഹം നാടിന്റെ നന്മകൾ ഇല്ലാതാകുന്നു എന്നത് പകൽ പോലെ സത്യം 👌..

  • @abduljaleel3558
    @abduljaleel3558 2 ปีที่แล้ว +5

    Neee kochi kaanikkam ennuparanju kanichilla Ernamkulalathinte prethyakatha (Hi court .ship.) maathram.bakki okke ella jillakalilum und bro.....

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว

      ഉടനെ വരും... ചാനെൽ സ്ട്രൈക്ക് copy right kity.... ❤❤❤❤❤❤❤❤

  • @rasheedparakkal2451
    @rasheedparakkal2451 2 ปีที่แล้ว +2

    Super

  • @satheeshsatheesh2996
    @satheeshsatheesh2996 ปีที่แล้ว +1

    Ente sisterudey janmanadee but eppoll athinte avasthaa kandooo kochi orupadeee marrypoyeeeee

    • @abeyworldempire
      @abeyworldempire  ปีที่แล้ว

      നല്ലത് ഒരുപാട്... ചില മോശവും... ❤️❤️❤️

  • @rennytravelvlogs
    @rennytravelvlogs หลายเดือนก่อน +1

    കൊള്ളാം

  • @rajanraman5080
    @rajanraman5080 ปีที่แล้ว +2

    Good

  • @prasanthkalarikkal9997
    @prasanthkalarikkal9997 ปีที่แล้ว +2

    Nice attempt

    • @abeyworldempire
      @abeyworldempire  ปีที่แล้ว

      Prasanth❤️bro❤️❤️❤️❤️

  • @farisfais5141
    @farisfais5141 ปีที่แล้ว +1

    Orikkal Sarbath Shameeril fud adikkan nightil keriyatha. Irunu kazhiku a sthalathu full smell aanu bathroom wastente. Foodum below avg aanum no hygiene. Hype ellam Karanam avida poye

    • @abeyworldempire
      @abeyworldempire  ปีที่แล้ว

      Yes bro❤️❤️❤️ njan paid promotion alla annu cheiythathu❤️❤️❤️... Coincidence ❤️❤️❤️❤️

  • @anuff3911
    @anuff3911 ปีที่แล้ว +1

    Machane super

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 ปีที่แล้ว +1

    ഈ വീഡിയോ ഇഷ്ടപ്പെട്ടു

  • @Appuzz101
    @Appuzz101 2 ปีที่แล้ว +1

    sathyam

  • @agooduroimu1952
    @agooduroimu1952 ปีที่แล้ว +1

    👍🏻

  • @krishnankp335
    @krishnankp335 ปีที่แล้ว +1

    Bro namichu kaanumbol kannu niranju poyi yendhucheyyam adhikara vargam yingane aayipoyi

  • @sribalaji3668
    @sribalaji3668 ปีที่แล้ว +2

    WHICH IS THE BEST NIGHT LIFE HOTEL IN COCHIN

  • @user-xd6km5jx9k
    @user-xd6km5jx9k 14 วันที่ผ่านมา

    Rastreeya paarttykal etrayo janangalkku Veedu koduthu ennu parayunnund pakshe evare kaanumbol Manushyaralle ennu chinthichu pokunnu atra adhikam peraanu metro paalathinadiyil kidannurangunnath. By pvm

  • @georgekutty76
    @georgekutty76 11 หลายเดือนก่อน +1

    മാതാവേ. ഒറ്റപ്പെടുന്നവരെയും. അനാഥരെയും. സഹിയിക്കേണമേ.

  • @arunkb5319
    @arunkb5319 ปีที่แล้ว +6

    എറണാകുളത്ത് ഇപ്പോൾ അന്യ ജില്ലകാർ വന്ന് കുടിയേറുകയല്ലേ.

    • @abeyworldempire
      @abeyworldempire  ปีที่แล้ว

      Yes❤️.. ഇവിടെ ജോലി സാധ്യത കൂടുതൽ ആണ്

  • @mohammedbasheer3658
    @mohammedbasheer3658 ปีที่แล้ว +1

    👍👍

    • @abeyworldempire
      @abeyworldempire  ปีที่แล้ว

      Heiiii❤️i❤️brooo❤️oo❤️

  • @stq90s52
    @stq90s52 ปีที่แล้ว +5

    Ithonnum alla kochi , u showed only 1/4

  • @KhalidKhalid-rh2xd
    @KhalidKhalid-rh2xd ปีที่แล้ว +1

    🙋‍♂️

  • @sunnykokni7968
    @sunnykokni7968 2 ปีที่แล้ว +1

    Bro can u reply to my text in English ? U speak English ? I can't understand 'Naarinda Po' :(

  • @shyamlalful
    @shyamlalful 2 ปีที่แล้ว +3

    Kochi, Lokatheekku thanne Valare mosham sthalam, Nammude Malayalee thanima pande nashtappettu, Ippol keralathinu Purathu Thamasikkana better

  • @user-dv9fw2yv8j
    @user-dv9fw2yv8j 13 วันที่ผ่านมา

    Metro vannapolla kudiyyathu

  • @jainjain5559
    @jainjain5559 ปีที่แล้ว +1

    Good job bhai 🙏👍

  • @2030_Generation
    @2030_Generation 2 ปีที่แล้ว +44

    *കൊച്ചി... ഇഷ്ടമായോ..?*
    #കൊച്ചി... 😍
    #വേറെ #ലെവൽ #ആണ്... ❤
    #പൊളിയാണ്.... ❤

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว +3

      കൊച്ചി വേറെ ലെവൽ

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว +3

      മാസ്സ് ❤❤

    • @g7doctor144
      @g7doctor144 2 ปีที่แล้ว +2

      Entee moood pooyi

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว

      Cool

    • @jijoraju7967
      @jijoraju7967 2 ปีที่แล้ว +1

      Nalla besta njhgade idukkiyolam varilla ninte onja kochi

  • @anoopsukumaraneditzs2860
    @anoopsukumaraneditzs2860 2 ปีที่แล้ว +20

    എന്താണ് യഥാർത്ഥ കൊച്ചി എന്ന് പറയുന്നത് 🙃

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +9

    കൊച്ചി കണ്ടാൽ അച്ചി വേണ്ട,, കൊല്ലം കണ്ടാൽ ഇല്ലം വേണ്ട,,, കായംകുളം കണ്ടവന് അമ്മായി അമ്മയും വേണ്ട

    • @abeyworldempire
      @abeyworldempire  ปีที่แล้ว +1

      Poli😆😆❤️❤️😂😆🙄👏

    • @user-ru5zz7cj3v
      @user-ru5zz7cj3v ปีที่แล้ว +1

      TH-cam kannunavanu time vanda

    • @sibychristy8283
      @sibychristy8283 ปีที่แล้ว +1

      🤣🤣

    • @alo6930
      @alo6930 ปีที่แล้ว

      True, pakshe ithu ee Nilambur pottanu manasil akende

  • @muhammedsanood4899
    @muhammedsanood4899 ปีที่แล้ว

    ❤️

  • @mahamoodmahuzz5998
    @mahamoodmahuzz5998 2 ปีที่แล้ว +2

    🤲

  • @raveendranpannat133
    @raveendranpannat133 2 ปีที่แล้ว +6

    What is your contributions to eliminate others problem. You are giving long lecture just like politicians.

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว +1

      Now its not my turn to enter in this.....,,, in future... I can make something different ❤️❤️❤️ sure

    • @alo6930
      @alo6930 ปีที่แล้ว

      Avanu jeevikande, atha ee jaathi pazhu long lectures

  • @sanithavijayakumar1486
    @sanithavijayakumar1486 ปีที่แล้ว +4

    ഈ ലോട്ടറിയുടെ ടാക്സ് ആയി പിരിക്കുന്ന തുകയുടെ ഒരു ചെറിയ പങ്ക് മതിയല്ലോ ഈ തെരുവിൽ അന്തിയുറങ്ങുന്നവരെ പുനരധിവസിപ്പിക്കാൻ.ആരു ഭരിച്ചാലും ഇതൊന്നും മാറില്ല.

    • @abeyworldempire
      @abeyworldempire  ปีที่แล้ว

      Sanitha ❤️
      ❤️
      ❤️
      ❤️
      ❤️

  • @techgearss
    @techgearss 2 ปีที่แล้ว +1

    Courect aanu bro

  • @sribalaji3668
    @sribalaji3668 ปีที่แล้ว +5

    DEAR BROTHER WHICH IS THE BEST NIGHT LIFE HOTEL IN COCHIN

    • @midhun3178
      @midhun3178 5 หลายเดือนก่อน

      Marriott

  • @georgejoseph9316
    @georgejoseph9316 ปีที่แล้ว +1

    നല്ല വിവരങ്ങൾ അറിയാൻ കഴിഞ്ഞു വളരെ തന്ദി

    • @abeyworldempire
      @abeyworldempire  ปีที่แล้ว

      Thank you🥰 brookkk❤️k❤️ko❤️

  • @gourikrishna950
    @gourikrishna950 2 ปีที่แล้ว +7

    Wow...❤️ Nice

  • @kochilifestyle19
    @kochilifestyle19 2 ปีที่แล้ว +1

    ❤❤

  • @renjeeshs1896
    @renjeeshs1896 2 ปีที่แล้ว +2

    ❤🙏🙏🙏🙏🙏

  • @mejokk452
    @mejokk452 ปีที่แล้ว +3

    Poli bro

    • @abeyworldempire
      @abeyworldempire  ปีที่แล้ว

      Mejoo❤️o❤️o❤️o❤️brooo❤️o❤️o❤️o❤️

  • @ale.n.
    @ale.n. 2 ปีที่แล้ว +5

    Kochi seen

  • @karthikkannan6186
    @karthikkannan6186 ปีที่แล้ว +2

    ബ്രോ ഈ സർബത്ത് ഷെമീർ കടയുടെ കറക്റ്റ് ലൊക്കേഷൻ എവിടെയാ.

  • @sribalaji3668
    @sribalaji3668 ปีที่แล้ว +4

    DEAR BROTHER UR CHANNEL FUNCTION VERY SUPER

  • @akhileshff9916
    @akhileshff9916 ปีที่แล้ว

    😘

  • @sibysebastian348
    @sibysebastian348 ปีที่แล้ว +1

    Adikari. Vargam. Foregien. Tendan. Poyirikkan. Poyirikkunnu

  • @thepvs4882
    @thepvs4882 2 ปีที่แล้ว +9

    Ith pedakkan aliya♥️😍

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว

      താങ്ക്ക് sss😜😜😜😜😜🥰

  • @zerox-tv4nq
    @zerox-tv4nq 8 หลายเดือนก่อน +3

    പാവപ്പെട്ടവരെ സഹായിച്ചു.. മന്ത്രിയും, മോളും.. മരുമോനും കോടിപതി...

    • @abeyworldempire
      @abeyworldempire  8 หลายเดือนก่อน

      ❤️

    • @abeyworldempire
      @abeyworldempire  8 หลายเดือนก่อน

      ❤️

    • @ChandralalTN
      @ChandralalTN 24 วันที่ผ่านมา

      ഇതിനുമുൻപുള്ളവർഎൻതേനന്നാക്കിയില്ല😂😂😂😂😂😂😂😂

  • @noufalnoufal5467
    @noufalnoufal5467 2 ปีที่แล้ว +2

    8:25 St: Albert's collegiate oppositu avarude college thanneyundu...athu mikka sinimakalilum kodathi aayi undaakarundu.....

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว

      Yee ❤️❤️❤️sss❤️❤️

    • @noufalnoufal5467
      @noufalnoufal5467 2 ปีที่แล้ว +1

      Machaane!!! Njan oru kochikaarananaanu....ningal EDUTHA veediyo njan kandu.. athu kaloor pothisinte munnil ninnum aanallo? Kaloor jn: ninnum njan kanditundu policekaar urangunnavare eyunelpichu vidunnathu...athu avarude safetyku vendiyanu...👍👍👍👍👍

    • @abeyworldempire
      @abeyworldempire  2 ปีที่แล้ว

      @@noufalnoufal5467 നാട്ടിൽ കുറച്ചു കൂടി നല്ലകാര്യം നടക്കണം....... നമ്മൾ ആണ് tax കൊടുക്കുന്നത്,..... റെയിൽവേ പോയാൽ അവിടെയും second class first class.....,, അവിടെ ഒരുവിധം നിലത്തു കിടക്കുന്നവരെ police എഴുനെല്പിക്കും.... എല്ലായിടവും പണം ഉള്ളവൻ ഇല്ലാത്തവൻ.... ഇതൊക്ക തന്നെ അല്ലെ ബ്രോ നാട്ടിൽ നടക്കുന്നത്....

  • @turritopsisdohrni4681
    @turritopsisdohrni4681 ปีที่แล้ว +2

    എന്താണ് സുഹൃത്തേ അതിൽ തെറ്റ് എന്നിട്ടെങ്കിലും നമ്മുടെ ലൈംഗിക ദാരിദ്ര്യത്തിന്ന് ഒരറുതി വരട്ടെ...