ആരാണ് ഗേ, ലെസ്ബിയൻ, ട്രാൻസ്‌ജെൻഡർ | എങ്ങനെ തിരിച്ചറിയാം ? lesbian, gay, bisexual | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 235

  • @salmanulfarisi8216
    @salmanulfarisi8216 8 หลายเดือนก่อน +22

    വളരെ അത്ഭുതകരമായ തീരെ അവ്യക്തമായിരുന്ന വിജ്ഞാനങ്ങൾ ആണ് ലഭിച്ചത് സന്തോഷമുണ്ട്

  • @sonofnanu.6244
    @sonofnanu.6244 8 หลายเดือนก่อน +19

    അഭിനന്ദനാർഹമായ വളരെനല്ല വിവരണം.......
    അഭിനന്ദനങ്ങൾ.

  • @അഖിൽ-382
    @അഖിൽ-382 ปีที่แล้ว +42

    ബേസിക് കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെങ്കിലും പറഞ്ഞതെല്ലാം യഥാർഥ്യങ്ങൾ ആണ്. 👍👍🙏 ഒരു ആരോഗ്യകരമായ സാംസ്‌കാരിക ഉയർച്ചയുള്ള സമൂഹം ഉണ്ടാകട്ടെ good

  • @KimChan-ce4uw
    @KimChan-ce4uw ปีที่แล้ว +16

    Good informative video 💓💓

  • @AnoopAnuji-wy1bt
    @AnoopAnuji-wy1bt ปีที่แล้ว +14

    Croosdresing Dr. Kounciling cheyarudo

  • @sreedharanthayath
    @sreedharanthayath ปีที่แล้ว +94

    ടെക്നിക്കൽ ഭാഷയിൽ ഇതൊക്കെ സത്യത്തിൽ manufacturing defects ആണ്. വളരെ informative ആയിരുന്നു ഈ വീഡിയോ .

    • @alwinpaulalias657
      @alwinpaulalias657 ปีที่แล้ว +2

      It's not manufacturing defects. Science has proven it.

    • @chikkugamingchikku
      @chikkugamingchikku ปีที่แล้ว +3

      Can a gay man get pregnant?

    • @vikrambadiadka
      @vikrambadiadka ปีที่แล้ว +6

      ​@@chikkugamingchikkuno

    • @squidgame1897
      @squidgame1897 ปีที่แล้ว +7

      No it's not it is very natural

    • @shinuloky3733
      @shinuloky3733 11 หลายเดือนก่อน +3

      @@squidgame1897yes natural difect

  • @ckrarichan5507
    @ckrarichan5507 8 หลายเดือนก่อน +6

    വേദങ്ങളിൽ വിവിധ വിഭാഗം ട്രാൻസ് നെ ക്കുറിച്ച് പറയുന്നുണ്ട്. Once in my കോളേജ് days in 80's, one yogi from North India, i heard a special speech, is clearly explained it, I Discussed this subject with my Malayalam Prof. Respected TONY MATHEW Sir,... I had no knowledge in Sanscrit, non availability of vedic books also stoped me to search more. Now these knowledge is very precious... all people should respect our fellow people and discrimination comes with ignorence of these trans people. THANKS SISTER FOR THE GOOD VEDIOS. EXPECTING MORE🙏

  • @suharamuhassin1703
    @suharamuhassin1703 ปีที่แล้ว +60

    ഇതിന്റെ അപകടം പല പാശ്ചാത്യരാജ്യങ്ങളിലും പ്രത്യക്ഷത്തിൽ കാണാൻ തുടങ്ങി. അതിൽ ഒന്നാണ് മാസങ്ങൾക്ക് മുമ്പ് കാനഡയിൽ(Canada)നിന്നുള്ള വാർത്തയിൽ കാണാൻ കഴിഞ്ഞത്.ഒരു ആണായ വ്യക്തി ട്രാൻസ്-വുമണാണ് (trans-woman) എന്നു അവകാശപ്പെടുക്കയും, അയാളെ പുരുഷന്മാരുടെ ജയിലിൽ നിന്ന് സ്ത്രീകളുടെ ജയിലിലേക്കുമാറ്റി. കാരണം, പശ്ചാത്യനാടുകളിൽ അയാൾ ആരാണെന്നാണോ അയാൾ പറയുന്നത്, അതാണ് അയാൾ. ഇതാണ്, ജെൻണ്ടർ പൊളിറ്റിക്സിന്റെ(Gender Politics, LGBTQIA+ politics) നിർവചനം. പിന്നീട്, എന്താണ് സംഭവിക്കുക എന്നു നമുക്കു അറിയാം. രണ്ട് സഹ തടവുകാരാണ് ഗർഭിണികളായത്. രണ്ട് സഹ തടവുകാർ ഗർഭിണികളായിട്ടും, അവിടത്തെ ജയിൽ അധികൃതർ ഇയാളെ എന്തു ചെയ്യണം എന്നാറിയാതെ നട്ടം തിരിക്കുകയാണ്. എന്തുകൊണ്ടെന്നാൽ, ഇയാളെ പുരുഷൻമാരുടെയും ജയിലിൽ അടച്ചാൽ,അത് മനുഷ്യാവകാശ ലംഘനമാകും. അയാൾ അവകാശപ്പെടുന്നത് സ്ത്രീയാണ് എന്നാണ്.പക്ഷേ, അയാൾക്ക് സഹ തടവുകാരെ ഗർഭിണികൾ ആക്കാനുള്ള കഴിവുണ്ട്.ഇത്തരത്തിലുള്ള ഒരു സാമൂഹിക അവസ്ഥയിലേക്ക് തള്ളിയിടുന്ന ജെൻണ്ടർ പൊളിറ്റിക്സിനെ (Gender Politics, LGBTQIA+ politics) ഓരോ വ്യക്തിയും അകറ്റേണ്ടതുണ്ട് എന്ന്
    മനസ്സിലായിട്ടുണ്ടാവുമല്ലോ..?
    തീർച്ചയായും ലിംഗ നീതി വേണം. പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ആ കാരണത്താൽ അവർ അവഗണിക്കപ്പെടരുത്, ലിംഗത്തിന്റെ പേരിൽ പിന്നോക്കം തള്ളപ്പെടാനും പാടില്ല.അവർക്കു, അവരുടെതായ ദൗത്യങ്ങളുണ്ട് അതിനു സാഹചര്യം ഒരുക്കലാണ് സമൂഹത്തിന്റെ ദൗത്യം.അവിടെ ഏതെങ്കിലും രംഗത്ത് പുരുഷനോ സ്ത്രീയോ പീഡനം അനുഭവിക്കുന്നുണ്ടെങ്കിൽ അതു പരിഹരിക്കുകയും വേണം.അതിന്നു സ്ത്രീ പുരുഷനോ, പുരുഷൻ സ്ത്രീയോ ആവല്ലല്ല പരിഹാരം. ശാസ്ത്രീയമായി, പുരുഷനും സ്ത്രീയും മാനസികമായും ശാരീരികമായും മാറ്റമുണ്ട് എന്നു നമുക്ക് അറിയാം. അപ്പോൾ അത് ജന്മനാ ഉള്ളതല്ല എന്നും, സമൂഹം സൃഷ്ട്ടിച്ചതാണ് എന്നൊക്കെയുള്ള അശാസ്ത്രീയവും, സാമൂഹിക അപകടവും,ആഭാസങ്ങളും വൃത്തികേടുകളും അടങ്ങിയ പ്രത്യയശാസ്ത്രം ഒക്കെ എപ്പോഴോ തള്ളികളെയെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    Part-2/2

    • @eyecolors8428
      @eyecolors8428 ปีที่แล้ว +22

      തള്ളി മറിക്കല്ലേ please അവരും മനുഷ്യർ ആടോ എന്തിനാ അവരെ ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാക്കി ജനങ്ങളെ തെറ്റിദരിപ്പിക്കുന്നത് എന്റെ വീടിന്റെ എരുത് 3 year ആയി 3 transwomen വാടകയ്ക്കു നല്ല സ്വഭാവം ആണ് friendly ആണ് ഞങ്ങൾ അങ്ങോട്ട്‌ ഇങ്ങോട്ട് food share ചെയ്യാറുണ്ട് പെരുന്നാൾ വന്നാലും ഓണം വന്നാലും ഇടക് ഇടക് ഞാനും മോളും ഉമ്മയും ഒറ്റക്ക് ആണ് വീട്ടിൽ ബാക്കി ഫാമിലി പ്രവാസി ആണ് അതുകൊണ്ട് എന്തൊരു സഹായത്തിനു അവർ ഓടിയെത്തും 🥰 respect all trancegenders boy. Girl പോലെ transgenders normal gender ആണ്

    • @saleemvasu4407
      @saleemvasu4407 ปีที่แล้ว

      താങ്കളുടെ അല്ല താങ്കൾ വായിച്ച ആ പൊട്ടപോത്തകത്തിന്റെ കുഴപ്പം ആണ് ഇതൊക്കെ തോന്നിക്കുന്നത്. വന്നിരിക്കുന്നു ഓരോ ഉടായിപ്പ് കഥകളുമായി.

    • @suharamuhassin1703
      @suharamuhassin1703 ปีที่แล้ว +8

      @@eyecolors8428 arru paranju avar human alla ennu...
      Athu nanayi vayicho?, lgbqt+ community annu avarey kooduthal nashipikunathu...
      Scientific treatment polum kodukathey...
      Avarey theerchayayum samrakshikanam...
      ithu avarey neraya treatment alla ippo kodukunney ennu soochipikunathu annu!

    • @sajjadsalihvk3187
      @sajjadsalihvk3187 ปีที่แล้ว

      ​@@eyecolors8428its fact

    • @sajjadsalihvk3187
      @sajjadsalihvk3187 ปีที่แล้ว

      Well said

  • @Izedctz
    @Izedctz ปีที่แล้ว +18

    ആണും പെണ്ണും അല്ലാത്തവരെ എങ്ങനെ തിരിച്ചറിയാം
    i mean biologically XX chromosme സ്ത്രീയും XY chromosome പുരുഷനെയും identify cheyyunnu

    • @sabarinath632
      @sabarinath632 ปีที่แล้ว +6

      ഒരു കാര്യം, Sex and gender രണ്ടു കാര്യങ്ങൾ ആണ്. Sex എന്നത് mammals or any species ഇന്നെ chromosome base ൽ define ചെയ്യാൻ ഉപയോഗിക്കുന്നു. Male Xy and female Xx chromosome അങ്ങനെ. Man and woman എന്നതാണ് human gender define ചെയ്യാന്നു.. Example gender of other species male bull and female cow. ഇത് basic Information....
      Physical appearence ൽ man and woman മാത്രമേ ഉള്ളു. എന്നാൽ emotion അല്ലേങ്കിൽ mental base -ൽ ആണ് LGBTQ + ഇലെ വ്യക്തികൾ പെടുന്നത്. പ്രധമ ദൃഷ്ടിയാൽ ഇവരെ തിരിച്ചറിയാൻ കഴിയില്ല. എന്നാൽ gene base ഇലൊ chromosome base ഇലോ Lab പഠനത്തിൽ മാത്രമേ ഇവരുടെ സ്വഭാവ പ്രക്രിയ തിരിച്ചറിയാൻ കഴിയു.

    • @SadikAliV
      @SadikAliV ปีที่แล้ว +2

      ​@@sabarinath632😂😂😂 koop രണ്ടും രണ്ടന്നോ 😂😂

    • @jamshadnk6574
      @jamshadnk6574 11 หลายเดือนก่อน +1

      ​@@sabarinath632gene base lh oru proof illa.

    • @MamachiDevadaru
      @MamachiDevadaru 2 หลายเดือนก่อน

      എന്ത് മണ്ട ഇയാളുടെ....
      XY ക്രോമ സ്വാo ഒൺലി ലേഡി....
      X ഒൺലി പുരുഷൻ.... 😄

  • @rajeshkumarvs2281
    @rajeshkumarvs2281 ปีที่แล้ว +13

    Not a good reference... Pl do more homework on this subject and then present.... An incomplete and less knowledge video... Kurm kodi prepared aakuka swaym present cheythu parisheelicha shesham itharam subjects video aakkuka... It's not fare to give bit knowledge to the viewers....

  • @RiyasTk-r3e
    @RiyasTk-r3e ปีที่แล้ว +7

    Dr kounciling cheyarundo

    • @gopikasuresh3178
      @gopikasuresh3178 ปีที่แล้ว +3

      yes. You can contact me on the number given in the video .

  • @shijothomas8016
    @shijothomas8016 5 หลายเดือนก่อน

    Informative👍

  • @annammachacko3283
    @annammachacko3283 7 หลายเดือนก่อน +1

    Onnum manasilayilla paranju thudanjiyathu enth nirthiyathu enthu?

  • @SreekalaSreeekalakk
    @SreekalaSreeekalakk หลายเดือนก่อน

    Mam animalsilum ille homo sexuality

  • @HappyJourney-l7v
    @HappyJourney-l7v ปีที่แล้ว +7

    do you believe that a healthy society can be created .....???????

    • @harikyt
      @harikyt 6 หลายเดือนก่อน

      yess

  • @BeenaVinod-t2l
    @BeenaVinod-t2l 6 หลายเดือนก่อน

    Good infermation

  • @jamal.6766
    @jamal.6766 2 หลายเดือนก่อน

    ഏകദേശം എല്ലാമനുഷ്യരിലും പ്രായപൂർത്തിയായാൽ സാഹചര്യങ്ങൾഅനുകൂലമായാൽ ആണും ആണും പെണ്ണും പെണ്ണും ഒക്കെ പരസ്പരം സെക്സ്ചെയ്യും പിന്നീട് കല്യാണം ഒക്കെക്കഴിഞ്ഞു കുടുംബമായി ജീവിക്കുകയും ചെയ്യും ഹോസ്റ്റൽ ലൈഫിലൊക്കെ സാഹചര്യം അനുകൂലമായാൽ നടക്കുന്ന കാര്യങ്ങളാണ് ...

  • @sindhupv9963
    @sindhupv9963 7 หลายเดือนก่อน

    ❤️❤️👏👏

  • @renurenuka3897
    @renurenuka3897 7 หลายเดือนก่อน +1

    Allam ariyaam oru rogavum alla oraalode chilappol thonnunna oru feelings undakarundu athum oru pranayam thanne alliyo

    • @Gene_143_
      @Gene_143_ 7 หลายเดือนก่อน

      Prenayo😐

    • @renurenuka3897
      @renurenuka3897 7 หลายเดือนก่อน

      @@Gene_143_ pranayichittundo

  • @ANOKHY772
    @ANOKHY772 8 หลายเดือนก่อน +9

    Im GAY 💪🏻

    • @ManikuttanManikuttan-qo4wf
      @ManikuttanManikuttan-qo4wf 7 หลายเดือนก่อน

      Hi

    • @ANOKHY772
      @ANOKHY772 7 หลายเดือนก่อน

      @@ManikuttanManikuttan-qo4wf 😊

    • @harikyt
      @harikyt 6 หลายเดือนก่อน +1

      support 💚💚💚💚

    • @ANOKHY772
      @ANOKHY772 6 หลายเดือนก่อน

      @@harikyt 🌹🌹

    • @harikyt
      @harikyt 6 หลายเดือนก่อน

      @@ANOKHY772 naad evideya?...njn thrissur

  • @SunshineDiariesByArya
    @SunshineDiariesByArya 4 หลายเดือนก่อน +2

    I'm bisexual girl

    • @Truthtruth-es7nk
      @Truthtruth-es7nk 4 หลายเดือนก่อน +1

      I am finally realized the truth ...Am a Gay🫠

    • @Diii._ya
      @Diii._ya 2 หลายเดือนก่อน

      ​@@Truthtruth-es7nki'm asexual

    • @Thehappyshots
      @Thehappyshots 2 หลายเดือนก่อน

      Im also bi

    • @Thehappyshots
      @Thehappyshots 2 หลายเดือนก่อน

      Idk what to do ee feeling mattan pattumo

    • @Truthtruth-es7nk
      @Truthtruth-es7nk 2 หลายเดือนก่อน

      @@Thehappyshots pattum njan recover ayi😇

  • @Mathew-vt6lm
    @Mathew-vt6lm 3 หลายเดือนก่อน

    English or Spanish

  • @abbasparammal5127
    @abbasparammal5127 8 หลายเดือนก่อน +1

    Good information but.

  • @shamsusha3412
    @shamsusha3412 6 หลายเดือนก่อน +6

    ഞാൻ എന്തെ ഇങ്ങനെ ആയതെന്ന് എനിക്ക് ഒരുപിടിയുമില്ല ജന്മനാലാണോ വളർന്ന സാഹചര്യമാണോ എനിക്ക് അറിയില്ല എപ്പോഴും ടെൻഷൻ ആണ് എന്തിനു ജനിച്ചു എന്നുപോലും ചിന്തിക്കും

    • @Tsr623
      @Tsr623 5 หลายเดือนก่อน +1

      Pls check ur thyroidic function

    • @Tsr623
      @Tsr623 5 หลายเดือนก่อน

      Enik ingane ayirunnu thyroid nokkiyapol aanu karyam pidikittye.. Aavasyam illatha anxiety enik ennod thanne verup maricha mathy ingane okke ayirunnu.

    • @ArakkalAbu-lu2ls
      @ArakkalAbu-lu2ls 3 หลายเดือนก่อน

      ​@@Tsr623engene maariyedh??

  • @joseykurianjoseph3163
    @joseykurianjoseph3163 8 หลายเดือนก่อน +2

    I totally confused when I heard the last portions of your class sister...

  • @工れ刀工丹れ
    @工れ刀工丹れ 8 หลายเดือนก่อน +10

    മദ്രസ യിൽ ആണോ പെണ്ണോ
    അങ്ങനെ തിരിച്ച് വിദ്യസം ഉണ്ടോ.. കക്കമ്മാർക്കു . പിൻ ദ്വാരം മതിയല്ലോ

    • @SereenaM-h7l
      @SereenaM-h7l 8 หลายเดือนก่อน +1

      🙏🏻മതം ഇതിലും 🙏🏻🙏🏻

    • @shamseershazchooliyad6036
      @shamseershazchooliyad6036 6 หลายเดือนก่อน +1

      Ninte achan pindwarathil koodiyano ninne undakiye

    • @ot2uv
      @ot2uv 3 หลายเดือนก่อน

      ശാഖയിൽ അമ്മയെ കൂട്ടികൊടുക്കുന്ന സങ്കി തീവ്രവാദി

    • @jamshadnk6574
      @jamshadnk6574 2 หลายเดือนก่อน

      Islam nee parajadh haram aanh angane undel nee quran and hadees nnh kaaniku

    • @nishauh577
      @nishauh577 13 วันที่ผ่านมา

      ഏതോ മേതന് സംഭവിച്ച അബദ്ധമാണ് ഈ കുരുപ്പ് 😂😂😂

  • @lonely527
    @lonely527 11 หลายเดือนก่อน +7

    ചക്കയിലെ കുരു എണ്ണുന്നത് ആണ് നല്ലത്

  • @sab8282
    @sab8282 8 หลายเดือนก่อน

    Reference about hermaphrodite

  • @nithinbabu637
    @nithinbabu637 8 หลายเดือนก่อน +3

    എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ പെൺകുട്ടികൾ പിഴകളാണ് ആൺകുട്ടികളുടെ അടുത്ത് ഇരുന്നു അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്

    • @Ysubin
      @Ysubin 8 หลายเดือนก่อน

      പോടാ പൂറി മോനെ...

    • @vrindavanam741
      @vrindavanam741 8 หลายเดือนก่อน +1

      പൊലീസിൽ complaint ചെയ്യുക. Social media awareness create ചെയ്യുക. Trustable channels നെ അറിയിക്കുക

  • @PRASANTHTHOMAS-hx3nh
    @PRASANTHTHOMAS-hx3nh 2 หลายเดือนก่อน +2

    മഴവിൽ ഒക്കെ 🏳️‍🌈 ആകാശത്ത് മതി🗿

  • @hamsahams7136
    @hamsahams7136 9 หลายเดือนก่อน +6

    Gay
    Undo

  • @MuhammedSinan-pb7mx
    @MuhammedSinan-pb7mx 8 หลายเดือนก่อน +1

    Njan nthinnaa ithokkee kanane podaaaaaa🗣️💀

  • @haseenulbakrinurani
    @haseenulbakrinurani ปีที่แล้ว +13

    അച്ഛനോടുള്ള മകളുടെ സെക്സും അമ്മയോടുള്ള മകൻ്റെ സെക്സും കുട്ടികളോടുള്ള സെക്സും ശവങ്ങളോടുള്ള സെക്സും പറഞ്ഞു കൊടുക്കണ്ടേ, അതും നമ്മുടെ സൊസൈറ്റി യുടെ ഭാഗമല്ലേ നിങ്ങളെ വിശദീകരണം അനുസരിച്ച്....

    • @Porache
      @Porache 9 หลายเดือนก่อน +11

      Sexuality എന്നാൽ sex ചെയുന്നത് അല്ല മിസ്റ്റര് 🤣🤣🤣ആദ്യം അത് മനസിലാക്കുക.

    • @sonytj257
      @sonytj257 9 หลายเดือนก่อน +8

      മുഹമ്മദ്‌ കാണിച്ച കാര്യങ്ങൾ നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ പഠിപ്പിക്കുന്നുണ്ട്... അല്ലേ

    • @Samyakindialife
      @Samyakindialife 8 หลายเดือนก่อน

      ​@@sonytj257രാമൻ കാണിച്ചതും മുഹമ്മദ്‌ കാണിച്ചതും ബിഷപ്പ് ഒന്ന് തന്നെ.

    • @Fidhah_
      @Fidhah_ 8 หลายเดือนก่อน +1

      ​@@Porache😂

    • @jamshadnk6574
      @jamshadnk6574 2 หลายเดือนก่อน

      ​@@sonytj257cheydha karyam para

  • @pallikandishameer9072
    @pallikandishameer9072 ปีที่แล้ว +11

    സ്വന്തം തിരിച്ചറിവ് ആയോ അവോ ....?

    • @Ysubin
      @Ysubin 8 หลายเดือนก่อน +1

      എന്ത് മൈരേ

  • @sindhu1909
    @sindhu1909 8 หลายเดือนก่อน +3

    ആണുങ്ങളൊടും, പെണ്ണുങ്ങളൊടും കാമം തോന്നുന്ന വർഗ്ഗത്തിനെ എന്തു വിളിക്കും?

    • @Natha_1.
      @Natha_1. 8 หลายเดือนก่อน +6

      Bisexual

    • @sab8282
      @sab8282 8 หลายเดือนก่อน +1

      Gay ennuparanjal avarude ishtathinayi body change aakkunnu, ,inter sex ullavarakkanu hormon problem, bcos they born with both sexual organ partially they are real hijadas they r helpless, but these trans people according to their likes they change their organ and shape

    • @railfankerala
      @railfankerala 3 หลายเดือนก่อน

      9

    • @MamachiDevadaru
      @MamachiDevadaru 2 หลายเดือนก่อน

      ​@@railfankeralaതന്റെ മോൻ ആണ് 9...ആയി തെരുവിൽ നടക്കുന്നത്...

  • @nithinbabu637
    @nithinbabu637 8 หลายเดือนก่อน +7

    പുതിയ തലമുറയിലെ പെൺകുട്ടികൾ പിഴകളാണ് ആൺകുട്ടികളുടെ അടുത്ത് ഇരുന്നു അനാശാസ്യം ചെയ്യുകയാണ് Public Placeil

    • @neyyattinkaragopan3042
      @neyyattinkaragopan3042 3 หลายเดือนก่อน

      Ayin entha thante prashnam ?

    • @IronMan-ng1nk
      @IronMan-ng1nk 2 หลายเดือนก่อน +2

      Avarde koode irikkunna aanpiller enthaanavoo

  • @geethumohangeethu.7295
    @geethumohangeethu.7295 ปีที่แล้ว +4

    Uuuu🤭

  • @ckrarichan5507
    @ckrarichan5507 8 หลายเดือนก่อน

    LGBTQIA+

  • @fayisashehzu1999
    @fayisashehzu1999 ปีที่แล้ว +15

    Ithinu valla treatmentum undo

    • @jithinsukumaran
      @jithinsukumaran ปีที่แล้ว +17

      ഇതൊരു രോഗം അല്ലാലോ സിസ്റ്റർ

    • @aslam9678
      @aslam9678 ปีที่แล้ว +16

      ​@@fayisashehzu1999ഒരു മികച്ച കൗൺസിലിംഗ് കിട്ടിയാൽ മാറ്റേണ്ടത് ആണെങ്കിൽ മാറിക്കൊള്ളും.
      പിന്നെ കല്യാണത്തിന് മുമ്പ് partner നോട് ഇതൊക്കെ ചോദിക്കാൻ പറ്റുന്നതാണ്.
      ഇതൊക്കെ ചോദിച്ച് മനസ്സിലാവുന്നവർക്കെ നല്ല ഒരു ദാമ്പത്യം ലഭിക്കൂ.

    • @shinu.mlp346
      @shinu.mlp346 ปีที่แล้ว +14

      ​@@aslam9678counseling kitiyal maran ethoru rogam alla brother. Thangal hetrosexual analo apol thangale counseling cheythal thangal gay ayi marum enu viswasikunundo?

    • @Ramram-bo4nr
      @Ramram-bo4nr ปีที่แล้ว +11

      @@shinu.mlp346 അങ്ങനെ മാറേണ്ട ആവിശ്യം ഇണ്ടോ.... ജനിക്കുമ്പോൾ ഏത് sex ൽ ആണ് ജനിച്ചത് അതിൽ ജീവിക്കുക.... അതിൽ ഡൌട്ട് തോനുന്നെങ്കിൽ അതിനെയാണ് gender dysphobia... അത് മാറ്റി എടുക്കൻ കഴിയും... കൗൺസിലിങ് വഴി ..... അല്ലാതെ വേഗം പോയി ഹോർമോൺ ചേഞ്ച്‌ നടത്തുന്നതല്ല... എന്നാൽ ചിലർക്ക് choromsomal disorders ഉണ്ടാവാം like turner, down syndrome.... അവരെ ട്രീറ്റ്‌മെന്റിനു വിധേയനാകണം....... ട്രാൻസ് തന്നെ രണ്ട് തരത്തിൽ ഉണ്ട്... അവർക്കാണ് നമ്മടെ സപ്പോർട്ട്... അല്ലാതെ തോന്നുമ്പോ പെണ്ണും ആണും ആയി ജീവിക്കാൻ ഇതെന്ത് വെള്ളരിക്ക പട്ടണമോ

    • @yourlover9234
      @yourlover9234 ปีที่แล้ว +2

      @@jithinsukumaranHi bro...🤗
      Thank you for supporting us.

  • @suharamuhassin1703
    @suharamuhassin1703 ปีที่แล้ว +9

    ithu science alla tto..

  • @haseenulbakrinurani
    @haseenulbakrinurani ปีที่แล้ว +4

    ശുദ്ധ മണ്ടത്തരം

  • @RajiRaju-i5u
    @RajiRaju-i5u 8 หลายเดือนก่อน +1

    സത്യത്തിൽ എനിക്കു അറിയില്ല

  • @lovebird5344
    @lovebird5344 8 หลายเดือนก่อน +2

    ലെസ്ബയൻ അവര് എങ്ങനെ കുണ് സെക്സ് എൻജോയ് ചെയ്യുന്നേ

    • @harikyt
      @harikyt 6 หลายเดือนก่อน

      dildo

  • @brighttwn
    @brighttwn 10 หลายเดือนก่อน +6

    njan gay anu ennu thonnunu😭😭😭

    • @Mrjjjjjj
      @Mrjjjjjj 9 หลายเดือนก่อน +3

      Thaankalk enganeyan manassilayath?

    • @brighttwn
      @brighttwn 9 หลายเดือนก่อน +12

      @@Mrjjjjjj enikku look ulla boysine kanubo orumathiri crush adikun feel🥲

    • @Mrjjjjjj
      @Mrjjjjjj 9 หลายเดือนก่อน +4

      @@brighttwn enikkum 🥲atha thankalod chothiche, ithini ipo engane react cheyyanam arod parayanam ennonnum ariyilla

    • @brighttwn
      @brighttwn 9 หลายเดือนก่อน +4

      @@Mrjjjjjj same situation

    • @brighttwn
      @brighttwn 9 หลายเดือนก่อน +5

      @@Mrjjjjjj oru series koode kandappo thirupathi ayi😅

  • @Rizwan_Bin_Firoz
    @Rizwan_Bin_Firoz 10 หลายเดือนก่อน +4

    Lgbt = let’s get biriyani tonight 😂

  • @railfankerala
    @railfankerala 3 หลายเดือนก่อน

    Kundan marude community 😂😂

  • @rkays7459
    @rkays7459 8 หลายเดือนก่อน

    ലൈംഗീകതയ്ക്ക് പ്രത്യേകിച്ച് പരിധി ഒന്നുമില്ല കൊച്ചെ.
    അനുകൂല സാഹചര്യത്തിൽ എന്തിനും എന്തിനും തയ്യാറാണ് ലൈംഗീകത.
    നായയും പൂച്ചയും ഇണചേർന്നു കിടക്കുന്ന വീഡിയോ പോലും യൂട്യൂബിൽ ഉണ്ട്😂😂😂

  • @AnilKumar-yd9xl
    @AnilKumar-yd9xl 8 หลายเดือนก่อน

    എന്താ ഇപ്പൊ മനസ്സിലായത്..... 😂

  • @rajuviswanadh5102
    @rajuviswanadh5102 8 หลายเดือนก่อน +2

    Orginal അവർക്കു ഒരു hole മാത്രം കണ് അമ്മിഞ്ഞ കാണും orginal hijada ഇവർക്കു ഒരിക്കലും family life ഒക്കില്ല oothu ഇത് മാത്രം ഉള്ളു ഞാൻ ഇതുവരെ കണ്ട കാര്യം പറഞ്ഞു അത്രയേ ully

  • @RahulShalna
    @RahulShalna 8 หลายเดือนก่อน

    Num thrumo pls

  • @Model-h3e
    @Model-h3e 9 หลายเดือนก่อน +5

    Fatherless peppers lghdtv💩👍

  • @fahadiit9144
    @fahadiit9144 ปีที่แล้ว +4

    Against nature

  • @pradeepnair6349
    @pradeepnair6349 8 หลายเดือนก่อน

    ലെസ്ബിഅൻസിനെ വീട് ചീള് കേസ്. കുണ്ഡമാരെ എവിടെ കണ്ടാലും കൂമ്പു നോക്കി കൊടുത്തോണം ഇടി

    • @mshafeequebabu7868
      @mshafeequebabu7868 7 หลายเดือนก่อน +9

      അവരെന്താ നിന്റെ കുടുംബ സ്വത്താണോ?.😡😡😡

    • @shamsusha3412
      @shamsusha3412 6 หลายเดือนก่อน

      Hello​@@mshafeequebabu7868

    • @neyyattinkaragopan3042
      @neyyattinkaragopan3042 3 หลายเดือนก่อน

      Nee aarda gundayo

    • @rhythm5319
      @rhythm5319 3 หลายเดือนก่อน

      Kundanmmaan maayaagal pattigal .pennintte keevittham nashippikkunnavar

  • @rajakumarannair8977
    @rajakumarannair8977 8 หลายเดือนก่อน

    ഉദാ: പിണം'