Nhan kasragod kariyan nhngla natil chattipatri enn parayum pachaari araachit aan unndakar perunalinn ella veedulalillum unndavum ee palaaharam nala test ann ente fvrt ann🤩👍
ഞാൻ ഇന്ന് try ചെയ്യും സ്കൂളിന്റെ അടുത്തുള്ള പെട്ടി കടയിലെ ഭരണിയിൽ ഉണ്ടായിരുന്ന ഞങ്ങളുടെ കുഞ്ഞി പപ്പടം 🤤🤤അതൊക്കെ ഒരു കാലം. ഇപ്പൊ പെട്ടിക്കട പോലും കാണുന്നില്ല 😔😔
Njan undakkeeto... super taste... dietingilanu. Enkilum kure thinnu... oil kooduthal pidikkunnu
@@ladiesplanetbyramshi7698
.
...
ഞാൻ വന്നിട്ടുണ്ട്, തിരിച്ചും വരണേ
Mm kollam
@@rahulrahu6081see see 11
Congratulations 👍
ഞാൻ ഉണ്ടാക്കി സൂപ്പർ... very easy snack...... കഴിക്കാനും അടിപൊളി ചേച്ചി....
കലാ കാലങ്ങൾ ആയി കാസറഗോഡ് ഉണ്ടാകാറുള്ള സ്നാക്ക് ആണ് ഇതു... ഞങ്ങൾ ഇതിനെ ചട്ടി പത്തിൽ എന്ന് പറയും... അടിപൊളി ടേസ്റ്റി ആണ്..
വളരെ ഇഷ്ടപ്പെട്ടു.ഈ സ്നാക്ക് നല്ല ഇഷ്ടവുമാണ്.
Very സൂപ്പർ snaks ഇതൊന്ന് ട്രൈ ചെയ്തുനോക്കണം
Very good recipe.... rasy to make too.. well EXPLAINED... thanks..
ഞങ്ങൾ ഉണ്ടാക്കി. നല്ല രസമുണ്ട്
very simple....അതിക ചിലവും ഇല്ല..👍👍👍
അധികം
Njanum undakki. Nallathu pole aayi. Thanks for the vedio 👏👏👏
Super kto.eshtamai👍👍👍👍
Njan undakki supper . Pacshe pres ellathondu parathan padupettu. Agilum kazichappol nallah crisp ayirunnu. Pinne njan allu cherthilla
Supper insha allah undakkinokkanam
Njaum undakkii...... adipolii chechiii.... super taste
Super.. Nan undakki
Njan undaakki. Super aayittundd , veetil ellarkkum ishtamaayi ✨
Nice enikke ishtamayi
Chechiii ethu njan ennale thanne undaki.ellu illarunnu ennalum supperr.
Hai, Thanks
Nhan kasragod kariyan nhngla natil chattipatri enn parayum pachaari araachit aan unndakar perunalinn ella veedulalillum unndavum ee palaaharam nala test ann ente fvrt ann🤩👍
Valare nalla iteam valare eshtapattu😍 ente oru eliya abhiprayam evidec herkatte kurachu kayapodiyum kudi chertal nallathale
Njan undakki. Super chechi
Njn try cheythu...tasty aannn....thankz sister
സൂപ്പർ ചേച്ചി... എനിക്ക് ഒത്തിരി ഇഷ്ട്ടമായി.. ഞാൻ ഉണ്ടാക്കി
😭😭👏
Very easy😎. I like it very much. I love it. 😍😍😍
കണ്ടിട്ട് കൊള്ളാം കേട്ടോ ഒന്ന് ഉണ്ടാക്കി നോക്കണം
Njhan undakki nalla tasty undayirunnu
WoW! Super recipe...Nice sharing 🥰
Njn indaki..nannayitind...ellarkum eshtayii
കിടുക്കി... ഇന്ന് വൈകിട്ടു ഉണ്ടാക്കട്ടെ... താങ്ക്സ്
Super..... Crispy
hiii ithaaa njn undaacki
ipo kayichedheyullooo
super taste.
diating laanu nnalum edh kandappol onnu try cheidhu
Really superb 👍👍
Awesome madam 👌👌
Kollaam adipoli
ഞാൻ ഉണ്ടാക്കി. നന്നായി vannu
🥰🥰
Njan undakitto. Super 😋😋
Nan try cheythu super recipe nalla taste indayirunnu🤗
🥰🥰
👌👌 സൂപ്പർ
Awsm recipe... Great video...
Ithu kollalo
ഞാൻ ഉണ്ടാക്കാറുണ്ട്. അടിപൊളി ആണ്
Njan undakki adipoli
Hlo mam Evola nall store pannalam
Njan undakki nokki super yanne marakkaruthu ...yanikkum ithenu munbu njan cament cheyithernnu ..yente uppakku alsar yenna asugaman orupada paisakku prayasaman 👆
Tnx ithatha
Easy method thank you mam
പുഴുങ്ങലരി പൊടിയിൽ ഉണ്ടാക്കാൻ പറ്റുമോ sis...
Adipoli ramsheeee😋😋😋
ന്റെ റബ്ബേ ഇതൊക്കെ ഇപ്പോഴാണ് കാണുന്നത്... tnq dear...
Pachari anno puzhugallari anno upayogikkunathu
Karutha jeerakam aano use cheythath allenkil ell aano
സൂപ്പർ ചേച്ചീ....
Kollam thank you madam.
Njan undaki super👍🏻 thank you
Varukathath use cheyan patuvo
സൂപ്പർ
Adipoly mole
Ellin pakaram karinjeerakam cherkavoo
Njan undakki supper tast
🥰🥰
Thankyou. I llike ur voice & video 👍👍🙏🙏👍
Jeerakathinu pakaram jeerakapodi ayalo
ഞാൻ ചെയ്തു നോക്കി .... ഇത്രയും എളുപ്പത്തിൽ പറഞ്ഞു തന്നതിന് താങ്ക്സ്
Vetilundakiya putt podi use cheyamo
Kottayamkaru ithinu boli ennanu paraunnathu
Ithra eluppaarnooo...thakarthutoo...nte kunju chennelkoodi onnu kaanane....
hiiii ramshithaaa......njn undakkattetto .....nammal undakki ellavarum ishtua nnu oru rply tharunnath enthoru happyaaa....athupole itha undakki ellavarum rply tharumbam ithe happy undakum le.....
Super daaaa👍
സൂപ്പർ ആണ്
എന്റെ വീട്ടിൽ എപ്പോഴും കടയിൽ നിന്നും മേടിക്കാറുണ്ട് ഇനി മേടിക്കില്ല ഞാൻ ഉണ്ടാക്കും 👍👍
Hey you
👌
I tried it its superb🥰🥰🥰
നല്ല അടിപൊളി വോയ്സ്
Super😋😋😋😋
ടുഡേ സ്പെഷ്യൽ ഇത്തൂസ് 😛😋😛😛😛
Super👌👌
Super dear. ഞാൻ ഉണ്ടാക്കി നോക്കാം
i joined
Pathiripodi varuthathala.varukano
Very thanks super snacks
Varutha rice flour thanne veno
Nammude kyli vechu parathamo
Pappada vada... എനിക്ക് പെരുത്തിഷ്ട്ടാണിത്...... താങ്ക്സ്.....
Me too
Indaki noki adipoli
കാണുമ്പോ തന്നെ കൊതിയാകുന്നു 🙂😀😀😀🤤തീർച്ചയായും try ചെയ്യും
Try ചെയ്‌തു 👌🏻😋😋😋😋😋
വറുത്ത അരിപ്പൊടി ഉപയോഗിക്കാമോ ചേച്ചി
ഉണ്ടാക്കിനോക്കി.. നല്ല ടേസ്റ്റ് ആയിരുന്നു...😍thank you...
🥰🥰
Super thanks
😋😋😋 njan kootayi, thirichum varene
Adipoli snack
Hi... Etra days crispy aayi irikum
Njan undaky superrr
🥰🥰
nice.... super
Etil baking soda edano allatge crunchy avilllallo
Ithil oil cherthitundo ?
ഞാൻ ഇന്ന് try ചെയ്യും സ്കൂളിന്റെ അടുത്തുള്ള പെട്ടി കടയിലെ ഭരണിയിൽ ഉണ്ടായിരുന്ന ഞങ്ങളുടെ കുഞ്ഞി പപ്പടം 🤤🤤അതൊക്കെ ഒരു കാലം. ഇപ്പൊ പെട്ടിക്കട പോലും കാണുന്നില്ല 😔😔
Ethu kandapo epol thanne undakan pokuva.
Etinte nane nippatte inne annuu banglor rice kuda kazikunate annuu ente dad ete illata rice kazikan pattillaa
Adipoli
Nannaitnid
നന്നായിട്ട് ഉണ്ട്,കായം കുറച്ചു വേണേൽ ഇടാം.