വിശന്നിട്ടു കണ്ണ് കാണാൻ വയ്യ...അമ്മേ സദ്യ വിളമ്പ്..😂|Leolaika|Chottuz

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 557

  • @JayaChippi-ft3dt
    @JayaChippi-ft3dt 4 หลายเดือนก่อน +205

    കണ്ണും മനസും നിറഞ്ഞു രണ്ടു മക്കളെയും വാരി ഊട്ടുന്നത് kandapol❤❤❤ഡ്രസ്സ്‌ അടിപൊളി ആ കുടുംബത്തിലേക്ക് എല്ലാവർക്കും ഹാപ്പി onam😂😂

  • @nassamnaisu5660
    @nassamnaisu5660 4 หลายเดือนก่อน +189

    ലോകത്ത് ഇത്പോലെ ഡോഗ്സിന്റെ സ്നേഹിക്കുന്ന ഒരു കുടുമ്പം കാണത്തില്ല 👏👏🥰🥰 happy ഓണം 🌼🌼

    • @AiswaryaAshokan-q1e
      @AiswaryaAshokan-q1e 4 หลายเดือนก่อน +16

      Ath thonnala nte vtl ond 4 ennam ethupole thanne aahnu

    • @lalykulachira177
      @lalykulachira177 4 หลายเดือนก่อน +3

      Correct

    • @ReenaRaghavan-qo2rc
      @ReenaRaghavan-qo2rc 4 หลายเดือนก่อน +9

      dogs നോക്കുന്നവർ ഉണ്ട് ഞാൻ നോക്കുന്നു 20 വർഷമായി നല്ല രീതിയിൽ

    • @JalajaManju
      @JalajaManju 4 หลายเดือนก่อน

      ഞാനും​@@ReenaRaghavan-qo2rc

    • @JalajaManju
      @JalajaManju 4 หลายเดือนก่อน +5

      ഞാനുണ്ട്

  • @anandhavally7982
    @anandhavally7982 4 หลายเดือนก่อน +90

    ചോട്ടു മോനെ മറന്നൊരു ഓണ സദ്യയുണ്ടാ ഉള്ളിൽ വിങ്ങുന്ന നൊമ്പരം....... എങ്കിലും ഇതെക്കേയല്ലയൊരു സന്തോഷം !!!

    • @Vlogger_B
      @Vlogger_B 3 หลายเดือนก่อน

      എന്താ സംഭവിച്ചത്?

  • @vcreations9046
    @vcreations9046 4 หลายเดือนก่อน +80

    ലൈക മോൾക്ക് ഒരുപേടിയുമില്ല. ലെയൊക്കുട്ടന് പേടിയാ 👍

    • @MidhunMalika
      @MidhunMalika 4 หลายเดือนก่อน +1

      Breed malinois ane💥😍

  • @DevilDeadman7691
    @DevilDeadman7691 4 หลายเดือนก่อน +24

    ഏത് വിശേഷം വന്നാലും ചോട്ടുവിനെ മറക്കാത്ത നിങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി.
    ലൈക മോളുടെ dress സൂപ്പർ 🎉🎉
    പിന്നെ വിശന്നു ഫുഡ്‌ കഴിക്കുന്ന ലിയോ കുട്ടന് ഒരു ചക്കര ഉമ്മ.
    ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤

  • @ManjuA-r7h
    @ManjuA-r7h 3 หลายเดือนก่อน +7

    മനുഷ്യകുട്ടികൾ പോലും ഇത്ര അനുസരണയോടെ നിൽക്കില്ല ലിയോക്കും ലൈക്കാക്കും എന്റെ സ്നേഹാശംസകൾ. ഓണാക്കോടി രണ്ടുപേരുടെയും സൂപ്പർ. ഓണാസദ്യ വാരികൊടുക്കുന്നത് അടിപൊളി

  • @anishmukkam7322
    @anishmukkam7322 4 หลายเดือนก่อน +54

    ചോട്ടുന്റെ അടുത്ത് പോണ്ടേ.. അറിയാതെ കണ്ണ് നിറഞ്ഞു 😔🌹🌹

  • @kebeerkebeer2536
    @kebeerkebeer2536 4 หลายเดือนก่อน +137

    ലൈക്ക മോള് ഫ്രോക്ക് ഇട്ടുകൊണ്ട് നടക്കുന്ന കാണാൻ നല്ല രസം ❤😂😀😀😀🌹🥰

    • @sugeshn165np9
      @sugeshn165np9 4 หลายเดือนก่อน +1

      ❤❤❤❤

  • @manjupvmanjupv6095
    @manjupvmanjupv6095 4 หลายเดือนก่อน +16

    മക്കളുടെ ഓണക്കോടി സൂപ്പർ മക്കളെ കണ്ടിരിക്കുമ്പോൾ തന്നെ എന്ത് സന്തോഷമാണ് എന്നോ ❤️❤️❤️❤️❤️❤️ എല്ലാവർക്കും ഓണാശംസകൾ

  • @radhikac5356
    @radhikac5356 4 หลายเดือนก่อน +21

    ലൈക മോൾ ഉടുപ്പ് ഇട്ടിരിക്കൂന്നെങ്കിലും ലിയോ മോൻ ഉടുപ്പിട്ടിരിക്കുന്നതാണ് കാണാൻ സുന്ദരൻ. അടിപൊളി ഓnam.

  • @MayaRajesh-un7ui
    @MayaRajesh-un7ui 4 หลายเดือนก่อน +8

    ലിയോ ലേയ്ക്ക കുടുംബത്തിന് ഞങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ♥️♥️♥️♥️♥️♥️♥️

  • @lalithammar9870
    @lalithammar9870 4 หลายเดือนก่อน +22

    ലിയോകുട്ടന്നും ലൈക്കാകുട്ടിക്കും സ്നേഹത്തിൽ കൂടി ഓണസദ്യ അച്ഛനും അമ്മയും വാരികൊടുക്കുന്നത് കണ്ടിട്ട് ഒരുപാട് സന്തോഷം. എല്ലാവർക്കും ആരോഗ്യവും ആയുസ്സും ദൈവം നൽകി കാത്തു പാലിക്കട്ടെ. 🥰🥰

  • @anaghamohan5529
    @anaghamohan5529 4 หลายเดือนก่อน +29

    Laikakuttiyude ലിയോകുട്ടൻ്റെയും ഉടുപ്പ് സൂപ്പർ. അച്ഛനും അമ്മയ്ക്കും പൊന്നു മക്കൾക്കും എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണശംസകൾ ♥️💜♥️💜♥️💜🥰🥰

  • @BeenaPrem-z2r
    @BeenaPrem-z2r 4 หลายเดือนก่อน +14

    ലിയൊക്കും ലൈക്കാക്കും ഉമ്മ്മ അടിപൊളി രണ്ടുപേരും. നല്ല ഡ്രസ്സ് നല്ല ബെൽറ്റ്‌. എല്ലാം സൂപ്പർ. അമ്മച്ചിയേയും അപ്പച്ചനെയും ഒരുപാട് ഇഷ്ട്ടപെട്ടു.

  • @sindhus6320
    @sindhus6320 4 หลายเดือนก่อน +58

    മുത്തുമണികൾക്ക് ഹാപ്പി ഓണം 👍❤️❤️❤️

    • @rugminiamma6217
      @rugminiamma6217 4 หลายเดือนก่อน

      Happy onam ❤❤️❤️❤️

  • @sicilyalex7144
    @sicilyalex7144 4 หลายเดือนก่อน +5

    എനിക്കുമുണ്ട് ഇങ്ങനെയൊരു പൊന്നാരി ലിയോക്കുട്ടനും ലെയ്കമോൾക്കും അവരെ മക്കളെപ്പോലെ സ്നേഹിക്കുന്ന കുടുംബത്തിനും ഓണാംശകൾ

  • @deepajoshy1594
    @deepajoshy1594 4 หลายเดือนก่อน +4

    ലിയോക്കുട്ടന് കുളിക്കാൻ മടിയാണേ 😄ലെയ്ക്ക മിടുക്കി നന്നായിട്ട് മുങ്ങി കുളിച്ചു ❤️❤️

  • @manjub1550
    @manjub1550 4 หลายเดือนก่อน +25

    ഇത് കാണുമ്പോൾ നാടുംവീടും വീടുകരെയും വീട്ടു നിൽക്കുന്ന പ്രവാസി കളായ നമ്മളെ പോലുള്ളവർക്കു എന്ത് സന്തോഷം ആണോന്നോ.... ഹാപ്പി ഓണം......... ഒമാൻ

  • @vasanthakk8409
    @vasanthakk8409 3 หลายเดือนก่อน +2

    ലൈക്ക ബുദ്ധിയുള്ള കുട്ടിയാണ്.. ലിയോക്ക് ക്ഷമയില്ല ❤❤

  • @chottyvasudevan
    @chottyvasudevan 4 หลายเดือนก่อน +36

    ഇന്നത്തെ ഓണത്തിന് ഇരട്ടി മധുരം ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ❤️❤️❤️❤️❤️❤️❤️

  • @_sajani_
    @_sajani_ 4 หลายเดือนก่อน +8

    ചക്കരക്കൽ 🥰സുന്ദരൻ സുന്ദരി 🥰 വീഡിയോ കാണുപ്പോൾ ഒരുപാട് സന്തോഷം ചോട്ടു കുട്ടനെ മറക്കാൻ കഴിയില്ല 😢😔

  • @rajeswari2089
    @rajeswari2089 3 หลายเดือนก่อน +1

    കുടുംബത്തിലെ എല്ലാവർക്കും ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം തരട്ടെ. 🙏നല്ല ഓണം കണ്ട പ്രതീതി❤ ഹാപ്പി ഓണം മക്കളേ😂🎉

  • @nalinikk9390
    @nalinikk9390 4 หลายเดือนก่อน +150

    ദിലീപേട്ടനും കുടുംബത്തിനും ഇത് കാണുന്ന എല്ലാവർക്കും ഒപ്പം ലിയോയ്ക്കുംലെയ്ക ക്കും ഓണാശംസകൾ

  • @vinodinikp4971
    @vinodinikp4971 4 หลายเดือนก่อน +19

    ദിലീപേട്ടനും കുടുംബത്തിനും ലിയോക്കും ലയ്ക്കക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤😊😊

  • @JalajaKwt
    @JalajaKwt 4 หลายเดือนก่อน +7

    .ഇ ഈ ഓണത്തിന് ഏറ്റവും സന്തോ ഷിച്ച കാഴ്ച ഈ വീഡിയോ െല യ്ക പെണ്ണി ന്റെഓണ കോഡി ഇട്ട് കുണുകുണ ഓട്ടം കണ്ട് ചിരിച്ച് ഒരു വഴി ആയി ലിയോ ഓണ കോഡി സുപ്പർ ചെല്ലകുട്ടി ലിയോ തല്ലി പോളിലെയ്ക പെണ്ണ്💕💕💕💕❤️❤️❤️♥️♥️♥️

  • @JalajaManju
    @JalajaManju 4 หลายเดือนก่อน +4

    എത്ര മനോഹരമായ കാഴ്ച. 2 മക്കൾക്കും അടിപൊളി ഓണമായിരുന്നല്ലൊ.🥰 ഓണക്കോടി സൂപ്പർ. ലിയോ മോന്റെ ഡ്രെസ്സ് ഭയങ്കര ഭംഗി. നല്ല ചേർച്ച. വെള്ളത്തിൽ ഇറങ്ങിയപ്പോൾ ഉള്ള ലൈക്ക മോളുടെ സന്തോഷ൦. ലിയോക്ക് പേടി പോലെ. മക്കൾക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൌഖ്യവും നേരുന്നു.

    • @sunithaahammed9095
      @sunithaahammed9095 4 หลายเดือนก่อน

      അവനു കാല് വയ്യാത്തത് കൊണ്ട് ഇറങ്ങേണ്ട അന്ന് അച്ഛൻ പറയും അവൻ അച്ഛനെ നോക്കുന്നത് കണ്ടില്ലേ 😊

  • @babyeu7509
    @babyeu7509 3 หลายเดือนก่อน +2

    പുഴയിൽ കുളിക്കാൻ ആളില്ല എല്ലാ പുഴയുടെ അവസ്ഥ ഇതായി കാട് പിടിച്ചും.😢

  • @deepajoshy1594
    @deepajoshy1594 4 หลายเดือนก่อน +7

    ആദ്യം അവർക്ക് ഓണസദ്യ കൊടുത്തു 👌👌🌹🌹❤️❤️

  • @Anusss111
    @Anusss111 4 หลายเดือนก่อน +5

    ലിയോ യുടെയും ലൈക്ക് യുടെയും ഓണം കാണാൻ യൂട്യൂബ് തുറന്ന് ഞാൻ❤ മനസ്സുനിറഞ്ഞു

  • @shyninijamnijam4933
    @shyninijamnijam4933 3 หลายเดือนก่อน +3

    ലിയോ ക്ക് വെള്ളത്തിൽ ഇറങ്ങാൻ നല്ല മടി ഉള്ളത് പോലെ 😜😜

  • @kebeerkebeer2536
    @kebeerkebeer2536 4 หลายเดือนก่อน +35

    ലിയോ കുട്ടൻ അമ്മ ചോറ് വാരി കൊടുത്തപ്പോൾ എല്ലാ ചോറും നല്ല ഇൻട്രസ്റ്റോടെ തിന്ന് 😀😀🌹🥰♥️

  • @mollysoloman7376
    @mollysoloman7376 4 หลายเดือนก่อน +6

    ലിയോ കുട്ടനും ലൈക മോൾക്കും അച്ഛനും അമ്മയ്ക്കും കുഞ്ഞനും കണ്ണനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️ കുറച്ച് നാള് കൊണ്ട് നിങ്ങടെ വീഡിയോ ഒന്നും കാണാൻ കഴിഞ്ഞില്ല കുറെ പെന്റിങ് ഉണ്ട് അതെല്ലാം ഇനി കാണണം 🙏🏼🙏🏼

  • @deepajoshy1594
    @deepajoshy1594 4 หลายเดือนก่อน +5

    രണ്ടുപേരും പുതിയ ഉടുപ്പൊക്കെ ഇട്ടപ്പോൾ എന്താ ഭംഗി ❤️❤️🌹🌹

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 4 หลายเดือนก่อน +8

    അമ്മയുടെ സ്നേഹം കണ്ടോ ചുമ്മാതല്ല ഞങ്ങടെ ചെറുക്കൻ അമ്മയോട് കാണിക്കുന്ന സ്നേഹം മനസ്സിലായോ ❤ നമ്മുടെ ചോട്ടുവിനെ പോലെ തന്നെ കറക്റ്റ്

  • @sreeprasad3834
    @sreeprasad3834 4 หลายเดือนก่อน +48

    ലയ്ക്കേടെ ഉടുപ്പ് super🤣🤣

  • @sibybose3438
    @sibybose3438 3 หลายเดือนก่อน +1

    ലൈക്കയുടെ frock നു ഇറക്കം ഇല്ല 😊

  • @mayamaushaija9553
    @mayamaushaija9553 4 หลายเดือนก่อน +19

    ലൈക്ക മോൾ ഫ്രോക്ക് ഇട്ടപ്പോൾ സുന്ദരിയായിരിക്കുന്നു. ലിയോ കുട്ടന് സുന്ദരനാണ്. ലിയോ കുട്ടന് ലൈക്ക് മോൾക്കും ഓണാശംസകൾ. ദിലീപ് ചേട്ടനും ഫാമിലിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤❤❤❤❤

  • @sarammageorge2204
    @sarammageorge2204 4 หลายเดือนก่อน +4

    അച്ഛനും അമ്മയും സമ്മതിച്ചിരിക്കുന്നു മക്കളെ നോക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു

  • @farhanmuhammed8920
    @farhanmuhammed8920 4 หลายเดือนก่อน +5

    👌🏼👍🏼👍🏼👍🏼ലിയോയോക്കും ലേക്കെയുകും സൂപ്പർ ഓണകോടി 💕💕💕💕

  • @omana300
    @omana300 3 หลายเดือนก่อน +2

    ലൈകയും ലിയയും സൂപ്പർ 💚👌

  • @hemalathanair2610
    @hemalathanair2610 4 หลายเดือนก่อน +3

    ലിയൊക്കുട്ടൻ മടിയനാണ് 😂

  • @princy716
    @princy716 4 หลายเดือนก่อน +6

    ലിയോ ഒരു മടിയൻ കുട്ടിയാണ് അല്ലെങ്കിൽ അച്ഛന്റെയും അമ്മയുടെ ചെല്ലാകുട്ടിയായിരിക്കാൻ ആണ് അവനു ഇഷ്ട്ടം ലൈക അവൾ മഹാ കുറുമ്പിയാണ്

  • @MaryNisha-e3v
    @MaryNisha-e3v 4 หลายเดือนก่อน +1

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷവും വിഷമവും തോന്നി നിങൾ ആണ് ദൈവത്തിൻ. എന്നും പ്രിയ്യപ്പെട്ട അവർ. ഞങ്ങളുടെ നാട്ടിൽ ഒക്കെ മൃഗങ്ങളെ കാണുന്നത് പോലും ആളുകൾക്ക് വെറുപ്പാണ്. അവർ ഫുഡ് കൊടുക്കുകയും ഇല്ല മറ്റുള്ളവർ കൊടുത്താൽ. വഴക്കും പറയും.

  • @ASWANIKUMARTS
    @ASWANIKUMARTS 4 หลายเดือนก่อน +1

    Lots of Love for Leo&Laika as usual...Much gratitude to chettan &chechi for taking care of these Beautiful Furry Souls ....🥰🥰🥰🥰🥰🥰🥰🥰🥰🥰😃

  • @sijivinod9987
    @sijivinod9987 3 หลายเดือนก่อน +1

    Kulikan poyidathu Enna Onathallum Nadannallo 😄😄 Ayyo Achanem Thelliyittu Randum kudi🤔😄 Wow Super Leika Kuttiyude Puthiya Udupu Adipoli Penninte Kunumgiyulla Nadapu Kandille 😄Leokuttantem Udupu Adipoli 😄 Penninu Enna irunnal Udupu Udanju pokumennu Pediyano Kochinu 😄😄 OnaSadhya Adipoli Oh Penninte Ghama Kandille 😄😄

  • @JessykurienAyencovil
    @JessykurienAyencovil 4 หลายเดือนก่อน +7

    ലിയോക്കുട്ടൻ രാവിലെ ഒന്നും കഴിച്ചില്ലേ പാവം നന്നായി വിശന്നായിരുന്നു
    രണ്ടു പേരെടയും ഓണക്കോടി സൂപ്പർ

    • @lalibiju4114
      @lalibiju4114 3 หลายเดือนก่อน

      കുളിച്ചു കഴിയുമ്പോൾ വിശപ്പു കൂടും ❤️❤️

    • @lalibiju4114
      @lalibiju4114 3 หลายเดือนก่อน

      കുളിച്ചു കഴിയുമ്പോൾ വിശപ്പു കൂടും ❤️❤️

  • @sunileenus2496
    @sunileenus2496 4 หลายเดือนก่อน

    വേറെ എന്ത് കണ്ടാലും ഈ സന്തോഷം കിട്ടില്ല 🥰🥰🥰🥰 A big salute to u chettan🥰 n family 🥰❤️❤️

  • @AneeshaMathew-mc5jn
    @AneeshaMathew-mc5jn 4 หลายเดือนก่อน +5

    Happy onam🥰🥰🥰leo chekknum,.... Laikapennum❤️❤️❤️❤️love u muthumanizzzz😘😘😘😘😘😘

  • @SssSss-hf4di
    @SssSss-hf4di 4 หลายเดือนก่อน +4

    ചോട്ടുവിനെ മറക്കാതെ ഓണം a ആഘോഷിച്ചചേട്ടന്റെ കുടുംബത്തിന് ഒരായിരം ഓണാശംസകൾ 🎉🎉🎉🥰🥰❤️❤️❤️

  • @vidyaiyer5351
    @vidyaiyer5351 4 หลายเดือนก่อน +1

    Wow Super. . Super ഇത് കാണുമ്പോൾ വളരെ സന്തോഷം. എൻ്റെ pet pug ne ഓർമ്മ വന്നു. Leo kuttent n Laika കുട്ടിയുടെ dress അടിപൊളി.
    Dilip ചേട്ടനും ഫാമിലി ക്കും ഓണാശംസകൾ❤

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 4 หลายเดือนก่อน +5

    ലൈക് വെള്ളത്തിൽ കിടന്നപ്പോഴേ ലിയോ മോൻമുഖം ഒന്ന് നോക്കിക്കേ അതാണ് സ്നേഹം❤

  • @Anjali-x7z
    @Anjali-x7z 4 หลายเดือนก่อน +2

    Ithrayum santhoshathode sadhya kazhicha pillar vere undavilla❤

  • @shibisamuel3038
    @shibisamuel3038 4 หลายเดือนก่อน +2

    ലിയോക്കുട്ടനും ലെയ്ക്ക മോൾക്കും Happy Onam 😘😘😘

  • @SreejiniTk
    @SreejiniTk 4 หลายเดือนก่อน +1

    എനിക്കും ഉണ്ട് ഇതുപോലെ 2.മുത്തു മണികൾ. ചിച്ചു. നിലു ❤

  • @hemalathanair2610
    @hemalathanair2610 4 หลายเดือนก่อน +1

    ലൈക്ക മോൾ നല്ലവണ്ണം നീന്തുന്നുണ്ട് മിടുക്കി 😂

  • @rineeshmv2004
    @rineeshmv2004 4 หลายเดือนก่อน

    ❤❤❤❤ചോട്ടു ഇവരിൽ ഉണ്ട് സന്തോഷത്തോടെ ഒരുപാടു കാലം ജീവിക്കാനുള്ള ആയുസ്സ് ദൈവം നിങ്ങൾക്ക് നൽകട്ടെ happy Onam

  • @LincyRajeesh-x9v
    @LincyRajeesh-x9v 4 หลายเดือนก่อน +7

    രണ്ടു മക്കളുടെയും ഓണക്കോടി കലക്കി

  • @Smol-o8b
    @Smol-o8b 4 หลายเดือนก่อน

    ലിയൊക്കും ലൈകക്കും മാത്രം ഹാപ്പി ഓണം അവരുടെ ഡ്രസ്സ്‌ സദ്യ പൊളിച്ചു 🥰🥰

  • @renjusonvoice3681
    @renjusonvoice3681 2 หลายเดือนก่อน

    ചോട്ടു ആണ് നിങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യം 🙏🤗

  • @harnisabu1297
    @harnisabu1297 4 หลายเดือนก่อน +1

    Leokuttanum lechukuttikkum achanum ammaykkum chettenum happy onam🌼❤️❤️❤️❤️❤️❤️❤️❤️❤️

  • @premalathasaju7597
    @premalathasaju7597 4 หลายเดือนก่อน +1

    Aiyoo such a nice way to celebrate Onam. Very happy to see both Leo and Lyka enjoying their sadya. All of you love them equally. They are blessed to have u as paw parents. Nice visual treat. Happy Onam to all of u.😊❤

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 หลายเดือนก่อน +3

    Chottu kuttanum ithokke aduth ninn kanunnundavum ♥️

  • @krishnakumarisiju2786
    @krishnakumarisiju2786 4 หลายเดือนก่อน +4

    Chottu ippozhum oru vingal anu ❤

  • @deepajoshy1594
    @deepajoshy1594 4 หลายเดือนก่อน

    ലെയ്ക്ക നീന്തി തുടിക്കുവാണല്ലോ ❤️❤️❤️

  • @kashisaran1054
    @kashisaran1054 4 หลายเดือนก่อน

    അച്ഛൻ ഞങ്ങളെ മലയാളം മീഡിയത്തിൽ ചേർത്തു 😍😍😍 ലിയോ കുട്ടാ, ലൈക്ക മോളെ ❤️

  • @balakrishnankrishnan5214
    @balakrishnankrishnan5214 4 หลายเดือนก่อน +5

    മനസു നിറഞ്ഞു... ഹാപ്പി ഓണം ❤

  • @sheebaminnu3948
    @sheebaminnu3948 4 หลายเดือนก่อน +1

    ലൈക കുട്ടിയെ കണ്ടാൽ നമ്മുക്ക് ഫുൾ എന്നർജി വരും. Aval എന്നർജി ബൂസ്റ്റ്‌ അല്ലെ ❤️❤️. ലിയോ കുട്ടൻ love ഉ. Laika 🥰🥰🥰 umma

  • @midhun331
    @midhun331 4 หลายเดือนก่อน +17

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️✨

  • @vrindapalat4556
    @vrindapalat4556 3 หลายเดือนก่อน +1

    ലെയ്കSmart girl

  • @lathap2
    @lathap2 4 หลายเดือนก่อน +1

    Happy onam leo and Laika family members yellarakum daivam nallada cheyate ❤ god bless you all 🙏🙏🙏

  • @dilkajonez
    @dilkajonez 4 หลายเดือนก่อน +1

    how lovely to see how they are taking care and loving the pets

  • @pankajakshanv7811
    @pankajakshanv7811 4 หลายเดือนก่อน +1

    വളരെയേറെ ഹൃദ്യമായ ഒരു ഓണക്കാഴ്ച......❤🎉

  • @kebeerkebeer2536
    @kebeerkebeer2536 4 หลายเดือนก่อน +3

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤♥️🥰🌹👌👌🙏

  • @jumailasathar6595
    @jumailasathar6595 4 หลายเดือนก่อน +4

    ലിയോ അച്ഛനെ തള്ളിയിട്ടോ . പാവം അച്ഛനല്ലേ . . ലിയോ,ലൈക്ക, അച്ഛൻ ,അമ്മ ,..എല്ലാപേർക്കും തിരുവോണാശംസകൾ

  • @sheejadevasia2431
    @sheejadevasia2431 4 หลายเดือนก่อน +6

    ലിയോ ക്കുട്ടന് വിശന്നു പോയി ശ്ശോ 😂😂😂

  • @sakeenav9784
    @sakeenav9784 4 หลายเดือนก่อน +10

    സുന്ദരി ലൈക്കകൂട്ടി 🥰🥰🥰🥰സുന്ദരൻ ലിയോകുട്ടൻ 🥰🥰🥰🥰

  • @vrindavenu9652
    @vrindavenu9652 4 หลายเดือนก่อน +1

    Laika molufe dress adipolee . 😂😂😂❤2perum suuuuperrr 😅😅

  • @omanasworld40
    @omanasworld40 4 หลายเดือนก่อน

    പൊന്നുമോനെ ചോട്ടു.,.❤❤❤❤❤ നിന്നെ ഓർമ്മ വരുന്നു നീ അവിടെ ഇരുന്ന് എല്ലാം കാണുന്നുണ്ടല്ലോ നിനക്ക് പുനർ ജന്മമേകിയ, നിൻറെ മക്കളെയും, മാതാപിതാക്കളെയും നീ കാണുന്നില്ലേ.... നിൻറെ എല്ലാ സ്വഭാവങ്ങളും ഇവർക്ക്, രണ്ടുപേർക്കും കിട്ടിയിട്ടുണ്ട്...🙏🙏🙏🙏🙏😢😢😢😢😢😢💖💖💖💖

  • @Vimala435
    @Vimala435 4 หลายเดือนก่อน +31

    ലൈക്കമോൾക്ക് എത്ര നീന്തിയിട്ടും മതിയാവുന്നല്ലല്ലോ❤

  • @rembhamanik6040
    @rembhamanik6040 4 หลายเดือนก่อน +1

    രണ്ടുപേരുടെയും ഡ്രസ്സ്‌ സൂപ്പർ ആണു ഓണാശംസകൾ ❤️🥰

  • @sreekumarypadmanabhan9600
    @sreekumarypadmanabhan9600 3 หลายเดือนก่อน +1

    അച്ഛാ സൂക്ഷിക്കുട്ടോ,ഇഷ്ടം കൊണ്ടാണെങ്കിലും അവർ തട്ടിയിട്ടു ഈ പ്രായത്തിലൊക്കെ വീണാൽ ബുദ്ധിമുട്ടാക്കരുത്. അവർക്കു ഇതൊന്നും അറിയില്ലല്ലോ, 🙏

  • @StellaVimal-s1v
    @StellaVimal-s1v 4 หลายเดือนก่อน

    Randupetudeyum Udup nannayttund avarodulla sneham.kandappol manasum niranju Ona sadhya undathupole ❤❤❤❤❤😊

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 หลายเดือนก่อน

    Sharikum cannum manassum niranja cashchayanu ninghal randu perum avarku sadya vari kodukunnathu candapol🤩😍😍😍♥️♥️♥️🙏🙌. Randu perudeum dress suuuper 👍🥰🥰🥰. Leokuttanu kshama illa bakshanam candapol😂😂😂. Happy Onam ellavarkum 🌸🌸🌸🏵️🏵️🏵️💐💐💐

  • @ammu78216
    @ammu78216 3 หลายเดือนก่อน

    Nalla sundaramaya kazhcha.ithu kandu ente vayarum niranju❤❤❤❤

  • @vedhaclick97
    @vedhaclick97 4 หลายเดือนก่อน

    Happy onam Lechutti de dress 👌🏻❤️❤️❤️❤️Leo വാരി കൊടുത്താല്‍ കഴിക്കും ♥️♥️♥️♥️♥️♥️♥️♥️

  • @snitha4115
    @snitha4115 4 หลายเดือนก่อน

    മലയാളി മന്നനും മലയാളി മങ്കയും സൂപ്പർ.. 👍🏻👍🏻❤️❤️

  • @sindhu3401
    @sindhu3401 4 หลายเดือนก่อน

    👍🏻onnum parayan illa Randu Perude Ona Sadhya Kazhikkunnathu Kandapol Santhosham Kondu Irikkaan Vayya ❤️ Laikkamol uduppittu Kunungi Nadakkunnathu Kanaan Nalla Bangi Kanumbol Chiri Varanu Laika yum Leoyum Supper Athinekkalum Santhosham Thonnjyathu Ee Makkale Ivar Sadhya Oottuunnath Kandappol ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 4 หลายเดือนก่อน +1

    ലേയ്ക്ക, ഇന്ന് നല്ലൊരു ഓണം ആയിട്ട് കടിച്ചു പറി ക്കാൻ ഒന്നും ഇല്ലേ. പരിപ്പും നെയ്യോ 😜😜😜😜😜

  • @Preetha-vh4rv
    @Preetha-vh4rv 4 หลายเดือนก่อน +4

    എന്റെ രണ്ടു ചക്കരക്കും ഓണാശംസകൾ ❤❤❤❤❤

  • @sheelacherian5884
    @sheelacherian5884 4 หลายเดือนก่อน

    Superrrrrrr chetta, Leokutta, like molae happy Onam .Looking soo beautiful 🎉🎉🎉🎉❤

  • @മനു-ച9ഠ
    @മനു-ച9ഠ 4 หลายเดือนก่อน +1

    മിണ്ടാപ്രാണി കൾക്ക്. ആഹാരം കൊടുത്താൽ അവർ നമ്മൾക്ക് വേണ്ടി പ്രാർത്ഥിക്കും. ഇവരുടെ പ്രാർത്ഥന ദൈവം.പെട്ടെന്നു കേൾക്കും. സർവ്വ ശക്തനായ ദൈവം നിങ്ങൾക്ക്.സമ്പൽ സമൃദ്ധി നൽക്ക🙏🙏:🌹👍🙏🙏

  • @mehrinmehruba7403
    @mehrinmehruba7403 4 หลายเดือนก่อน +4

    ഹാപ്പി ഓണം ലിയോ ലേയ്ക്ക ❤❤❤

  • @sunithaahammed9095
    @sunithaahammed9095 4 หลายเดือนก่อน +6

    ലൈകകുട്ടി വെള്ളത്തിലാശട്ടി 🤩♥️leokuttan അച്ഛൻകുട്ടൻ ♥️♥️

  • @jincypandarakalam4982
    @jincypandarakalam4982 4 หลายเดือนก่อน +2

    Lake enjoyed her bath in the river. She didn't seem like she ever wants to stop it. Happy Onam!

  • @ashokan-sd7wu
    @ashokan-sd7wu 4 หลายเดือนก่อน +1

    ഇത്രയും സ്നേഹമുള്ള ഒരു കുടുംബം

  • @sunithahari3937
    @sunithahari3937 4 หลายเดือนก่อน

    എല്ലാവർക്കും ഹാപ്പി ഓണം. ലിയോ ലയ്ക ഓണാക്കോടി സൂപ്പർ 😘🥰❤️

  • @Kavitha-jm1ke
    @Kavitha-jm1ke 4 หลายเดือนก่อน

    നല്ല അനുസരണ ഉള്ള മക്കൾ ❤️👍🙏

  • @sumagopal1
    @sumagopal1 4 หลายเดือนก่อน +1

    Happy onam Leo kuttanum laika Mol and all family members ❤

  • @BinduUnger
    @BinduUnger 4 หลายเดือนก่อน

    Wow, they both listen so well compared to the kids these days.. great job🎉🎉🎉🎉 happyOnam..

  • @Ambilydivakaran
    @Ambilydivakaran 4 หลายเดือนก่อน +2

    കഴിക്കാൻ നേരത്ത് കഴുത്തിൽ നിന്ന് അത് മാറ്റാമായിരുന്നു ട്ടോ ദിലീപേട്ടാ ഉടുപ്പ് മാത്രം മതിയായിരുന്നു രണ്ടാൾക്കും. ലയ്ക്ക ഉടുപ്പിട്ട് നടക്കുന്നത് നല്ല രസമുണ്ട് ചിരി വരുന്നു . 🥰🥰🥰🥰🥰🥰🥰🥰🥰🥰