ഇത് ചതി ആയിരുന്നു... dog challange.. leash talks

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 166

  • @RemyaR-dj4sn
    @RemyaR-dj4sn 6 หลายเดือนก่อน +57

    ചെക്കൻ പൊളിയാണ്... രഞ്ജു പുലിയാണ്... എന്തായാലും പതിവ് തെറ്റിക്കാതെ ജാക്കിയെയും ഇറക്കി.. Well done ♥️♥️♥️

  • @akhilcbabu9204
    @akhilcbabu9204 6 หลายเดือนก่อน +123

    കഴിഞ്ഞ ദിവസം ബൈക്ക് കംപ്ലയിന്റ് ആയപ്പോ ഒരു സ്ക്രൂ ഡ്രൈവർ മേടിക്കാൻ ഒരു വീട്ടിൽ ചെന്ന്.. ഒരു സാദാ ഓടിട്ട വേണ്ടായിരുന്നു അതു ചേട്ടാ എന്നു വിളിച്ചു അകത്തുന്നു 2നാടൻ ഡോഗ്സ് ചാടി വന്നു മുന്നിൽ നിൽക്കുന്നു ഞാൻ ഒറ്റയടിക്ക് പരലോകം കണ്ടു... എന്റെ ഭാഗ്യമോ അവരുടെ ഭാഗ്യമോ കടിച്ചില്ല.... അപ്പോഴേക്കും ചേട്ടൻ വന്നു.... മാറിനിൽക്കാൻ അവരോടു പറഞ്ഞു... ഞാൻ രക്ഷപെട്ടു

    • @adhiiadhii-lo7xe
      @adhiiadhii-lo7xe 5 หลายเดือนก่อน +1

      😮

    • @BalanPillai-uh5mm
      @BalanPillai-uh5mm 5 หลายเดือนก่อน +3

      😮😮😮

    • @muhammadsinanpksinu
      @muhammadsinanpksinu 4 หลายเดือนก่อน

      Last 😂😂😂

    • @MACROFF659
      @MACROFF659 4 หลายเดือนก่อน

      🥲🥲🥲

    • @lost611
      @lost611 4 หลายเดือนก่อน +4

      Pattuyude munill vechu orikkalum pedikkano,oodano padilla ath kadikkum,pakshe ellarum ethra okey paranjalum veedum veendum cheyum

  • @rejithamolpk
    @rejithamolpk 6 หลายเดือนก่อน +44

    അഴിച്ചു കൊണ്ട് പോയപ്പോ കൂടെ പോകുന്നത് കണ്ടു ചിരിച്ചു ചത്തു 🤣🤣🤣

    • @rezonatemedia
      @rezonatemedia 6 หลายเดือนก่อน

      Nadan 😂😂😂

  • @AjithaKumari-o9g
    @AjithaKumari-o9g 6 หลายเดือนก่อน +50

    ഒട്ടും പേടിയില്ലാത്ത പിള്ളേര് അയ്യോ പാവം നമ്മുടെ രഞ്ജു അണ്ണൻ സൂപ്പറോ സൂപ്പർ

  • @vinodm.k6187
    @vinodm.k6187 6 หลายเดือนก่อน +11

    👌👌രഞ്ജു. ഇതിലും ആഗ്രസീവ് ആയ ഡോഗിനെ ഒക്കെ ഇറക്കിയതല്ലേ 👍👍ഇത് സിംപിൾ ആയി ഇറക്കി 👌👌👌👌♥♥♥♥♥

  • @blueflame521
    @blueflame521 6 หลายเดือนก่อน +25

    ചേട്ടന്റെ വീഡിയോ കാണാൻ കാത്തിരിക്കുകയാണ് ദിവസവും ഓരോ വീഡിയോ ഇടണം 🙏🏻🥰

  • @nfamilymedia8672
    @nfamilymedia8672 6 หลายเดือนก่อน +29

    നാടനാണെങ്കിലും ആള് സ്ട്രോങ്ങാ എത്ര സ്ട്രോങ്ങാണെങ്കിലും രഞ്ജുഭായിക്ക് സിമ്പിൾ👍🏻👍🏻

  • @endlessframesofnikhilmadha3405
    @endlessframesofnikhilmadha3405 6 หลายเดือนก่อน +24

    വരുന്നു,സംസാരിക്കുന്നു…ബാ പോവാം 😂
    സമ്മതിച്ചു അണ്ണാ..🔥🔥🔥

  • @savanthsuresh4324
    @savanthsuresh4324 4 หลายเดือนก่อน +31

    ഇതൊക്കെ എന്ത് വര്ഷങ്ങളായി കൂട്ടിൽ നിന്നും ഇറങ്ങാതിരിക്കുന്ന റോട്ടിനെ ഇറക്കിയ ടീമാ..

  • @RatheeshKalalayam
    @RatheeshKalalayam หลายเดือนก่อน +1

    സൂപ്പർ കലക്കി 👌👌👌👍

  • @Rajesh-z3y6i
    @Rajesh-z3y6i 6 หลายเดือนก่อน +24

    വാവ സുരേഷിന്റെ മുന്നിൽ പാമ്പ് നിൽക്കുന്ന പോലെയാണ് ഇങ്ങേരുടെ മുന്നിൽ ഏത് പുലികുട്ടൻമാരും

  • @LoozcrabGamingLTT
    @LoozcrabGamingLTT 6 หลายเดือนก่อน +10

    ദയവ് ചെയ്ത് അനുകരിക്കരുത്
    പണി കിട്ടും എല്ലാവരും ഒരേ പോലെ അല്ലാ എന്നത് ആലോചിക്കുക കാരണം ഇദ്ദേഹത്തിന് കൃത്യമായി അറിയാം എന്ത് എങ്ങനെ എവിടെ ചെയ്യണം എന്ന് നമ്മൾക്ക് ചിലപ്പോൾ സാധികണം എന്ന് ഇല്ല.

  • @SajiAn-j9z
    @SajiAn-j9z 5 หลายเดือนก่อน +4

    എന്റെ പൊന്നോ നമിച്ചു 🙏🙏🙏ഇങ്ങനെ ഒരാളെ ആദ്യമായിട്ട് കാണുവാ

  • @satheeshkumar4571
    @satheeshkumar4571 6 หลายเดือนก่อน +37

    അപാര ചങ്കൂറ്റം ... സമ്മതിച്ചിരിക്കുന്നു..❤

  • @Seethereels
    @Seethereels 6 หลายเดือนก่อน +6

    ഇതിപ്പോ മറ്റേ ഡയലോഗ് പോലെ ആയിപ്പോയല്ലോ വന്നു കണ്ടു നിന്നു കീഴടങ്ങി ശുഭം 😅😅😅

  • @muhammedthanseers5306
    @muhammedthanseers5306 6 หลายเดือนก่อน +5

    ത്രില്ലർ മൂവി പോല ഉണ്ടായിരുന്നു...........nice__👍❤️

  • @VijayVrinda-fj8yu
    @VijayVrinda-fj8yu 6 หลายเดือนก่อน +10

    ഹായ് 🥰🥰🥰,, കരുനാഗപ്പള്ളി,, മരുന്നൂർ കുളങ്ങര 😞😞 നമ്മുടെ അടുത്ത സ്ഥലം,,,,

  • @dreamlife6585
    @dreamlife6585 6 หลายเดือนก่อน +7

    ഒരു കാര്യം മനസിലായി നാടൻ വേറെ ലെവൽ

  • @Priya-kk2er
    @Priya-kk2er 6 หลายเดือนก่อน +4

    Bro cheyunna kanumbo pediyavunnu 😰 broine oru big salute 😨 real fans can like the video

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 5 หลายเดือนก่อน +8

    പറഞ്ഞു മയക്കി എടുത്തു കൊച്ചു കള്ളൻ 😄👍👍

  • @sudeeshnedumangad8068
    @sudeeshnedumangad8068 6 หลายเดือนก่อน +6

    ഇതൊക്കെ സിമ്പിൾ 👌🏻👌🏻🥰

  • @sunithahari3937
    @sunithahari3937 20 วันที่ผ่านมา

    ചങ്കിടിപ്പോടുകുടിയാണ് ഈ വീഡിയോ എല്ലാം കാണുന്നത്. രെഞ്ചു ചലഞ്ച് എല്ലാം കൊള്ളാം കുറച്ചൊക്കെ സൂക്ഷിക്കണം. ഞങ്ങൾ ഒരിക്കലും കടികിട്ടുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല. ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും.

  • @jackyislive_YT
    @jackyislive_YT 6 หลายเดือนก่อน +4

    കൊല്ലത്ത് അതും കരുനാഗപ്പള്ളി വന്നിട്ട് കാണാൻ pattiyillallo

  • @VijayVrinda-fj8yu
    @VijayVrinda-fj8yu 6 หลายเดือนก่อน +4

    അടിപൊളി 🥰🥰🥰 സൂപ്പർ 🥰🥰🥰👍👍👍👍👍

  • @maheshma1424
    @maheshma1424 6 หลายเดือนก่อน +4

    അവൻ നല്ലോണം smell ചെയുന്നുണ്ട്....മണത്തു കഴിഞ്ഞപ്പഴാ ആളെ മനസിലായെ... അവനെക്കാൾ പുലിയാണ് എന്ന് 😁😁😁

  • @retheeshchakkara9137
    @retheeshchakkara9137 6 หลายเดือนก่อน +7

    ഇത്രയും അടുത്ത് വന്നിട്ട് നേരിൽ കാണാൻ പറ്റിയില്ലല്ലോ

  • @sindhus6320
    @sindhus6320 6 หลายเดือนก่อน +3

    സൂപ്പർ 👍 രഞ്ജു 🙏

  • @sijothomas3018
    @sijothomas3018 5 หลายเดือนก่อน +2

    Ethukoottu sadanom rare ane veetile onnu undu are vannalum chirechu Welcome cheyyum..but she ok for us.lab ane.

  • @alvinvkoshy
    @alvinvkoshy 5 หลายเดือนก่อน +1

    Some similarities like vava suresh👌👌😍❤️

  • @AbhinandRadhakrishnan
    @AbhinandRadhakrishnan 6 หลายเดือนก่อน +1

    ചേട്ടന്റെ മുടി വേറെലെവൽ

  • @pushpalasurendran263
    @pushpalasurendran263 หลายเดือนก่อน

    Wowwww

  • @Media-wy5jb
    @Media-wy5jb 6 หลายเดือนก่อน +2

    Namude Karunagappally ❤🎉

  • @Labesh_kollam
    @Labesh_kollam 6 หลายเดือนก่อน +34

    ഇതിനേക്കാൾ വലുത് നമ്മളു മെരുക്കി പിന്നെയാണ് ഇവൻ

    • @shifanvp3620
      @shifanvp3620 6 หลายเดือนก่อน +2

      Support cheythall kittuna paisayude 20% tharo

    • @Labesh_kollam
      @Labesh_kollam 6 หลายเดือนก่อน

      ​@@shifanvp3620 ndh suport

  • @Abijith-wo4ii
    @Abijith-wo4ii 6 หลายเดือนก่อน +4

    Broo Vera level aaa ningal ❤

  • @praveenasreelas3855
    @praveenasreelas3855 3 หลายเดือนก่อน

    👍👍😍😍

  • @prudhas8780
    @prudhas8780 5 หลายเดือนก่อน

    വെഞ്ഞാറമൂട് ഒരു ടിപ്പു ഉണ്ട്. വർഷങ്ങളായി ഒരു കൂട്ടിൽ kidakkunnu. Aggresive ആണ്

  • @nithinkb93
    @nithinkb93 6 หลายเดือนก่อน +1

    Naadan awesome🙏👍👌

  • @RKV-f7f
    @RKV-f7f 6 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️❤️സൂപ്പർ

  • @sajug3303
    @sajug3303 6 หลายเดือนก่อน +18

    രെഞ്ചു ബ്രോ ഇനി കായംകുളം ഭാഗത്തു വരുമ്പോൾ ഒന്ന് അറിയിക്കുക നിങ്ങളെ കാണാൻ ഉള്ള ആഗ്രഹം ആണ്

  • @vinayakkanil7806
    @vinayakkanil7806 6 หลายเดือนก่อน +1

    ചെക്കൻ സുന്ദരൻ ❤

  • @anandk1996
    @anandk1996 4 หลายเดือนก่อน

    Supper

  • @rejigeorge2958
    @rejigeorge2958 6 หลายเดือนก่อน +23

    എതിരാളി ശക്തനും പ്രബലനും ആണെന്ന് തോന്നുമ്പോൾ നമുക്കുണ്ടാകുന്ന ഒരു മാനസിക സമ്മർദ്ദം....... സന്ധി ചെയ്യുന്നതാണ് ഉചിതം എന്ന് തോന്നും.........ബുദ്ധിയുള്ളവർ അങ്ങനെയാണ്.......അതാണ് ഇവിടെയും സംഭവിക്കുന്നത്.......ആവേശം നല്ലതാണ്..... എങ്കിലും ഇതിനിടയിൽ ചതിയന്മാരും ഉണ്ട് അവർ സന്ധി ചെയ്യും പിറകിൽ നിന്ന് ആക്രമിക്കും......

    • @Anjali-mi4ou
      @Anjali-mi4ou 3 หลายเดือนก่อน

      P mini keyboard

  • @DhaneshCKT
    @DhaneshCKT 6 หลายเดือนก่อน +1

    Bro nigal pulliyanu🙏👍👍🔥🔥🔥

  • @sobhav390
    @sobhav390 6 หลายเดือนก่อน

    Great 👍 👌 👍

  • @suryastudiosulibele8139
    @suryastudiosulibele8139 6 หลายเดือนก่อน

    Ethano valiya sambhavam veetu Karu ullapol athu cheyananu

  • @vijayakrishnan8820
    @vijayakrishnan8820 6 หลายเดือนก่อน +1

    Challenge cheytha aal munghi😂❤

  • @devilgirl9052
    @devilgirl9052 6 หลายเดือนก่อน

    Chekkan aalu pulli anelo💜💜 Ingal super aanu Renju bro

  • @Sharon_Vishakham
    @Sharon_Vishakham 6 หลายเดือนก่อน +1

    Welcome to ഞങ്ങടെ നാട് 😍😍😍

  • @ajimolsworld7017
    @ajimolsworld7017 6 หลายเดือนก่อน

    സുന്ദരകുട്ടനാണല്ലോ പട്ടികുട്ടാണ് ജാക്കി ❤

  • @sindhumoln134
    @sindhumoln134 6 หลายเดือนก่อน

    എന്നാൽ നിങ്ങളും ഇറങ്ങൂ പടക്കളത്തിൽ. ഞങ്ങൾ കാണട്ടെ.Roynambeesan Vs Renjubai. പോരട്ടെ പോരട്ടെ.അഭിപ്രായം പറയാൻ എളുപ്പമാണല്ലോ. 😄😄😄

  • @nhqueen6405
    @nhqueen6405 6 หลายเดือนก่อน

    Valarthan nadan nayaye kal nallathu vere onnumilla but ente aduth 2 lab annu 😅. But 1 alu garding dog annu kadikkum matte alu pet annu.

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts 6 หลายเดือนก่อน

    ആ ഒരു particular സ്ഥലം അവന്റെ സ്വന്തം. വേറെ ആരെയും അവിടം തൊടാൻ വിടില്ല

  • @ammenarayana3080
    @ammenarayana3080 6 หลายเดือนก่อน

    Great man ❤

  • @nothinggamingyt454
    @nothinggamingyt454 6 หลายเดือนก่อน +5

    തിരിച്ചു കെട്ടാൻ മാത്രം അണ്ണനോട് പറയല്ലും 😂😂 നല്ല കടി കിട്ടും 😂

    • @SrforWhats
      @SrforWhats 6 หลายเดือนก่อน +1

      സത്യം.. ഈ പുള്ളി എന്താണ് ഉദ്ദേശിക്കുന്നത്.. അതിനു കുറെ അന്തം ഫാനോളികളും 😂

  • @sulekhasrsr2506
    @sulekhasrsr2506 6 หลายเดือนก่อน

    Well done dear friend ❤️

  • @vijayakrishnan8820
    @vijayakrishnan8820 6 หลายเดือนก่อน

    Sooper man😂❤

  • @kavitharamachandran6503
    @kavitharamachandran6503 4 หลายเดือนก่อน

    😄😄😄😄പിന്നെ ഇതൊക്കെ സിമ്പിൾ ആണ് ആൾക്ക്

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 6 หลายเดือนก่อน

    അടിപൊളി..... 👌👌👌💪

  • @RanjithRanjith-qt9ow
    @RanjithRanjith-qt9ow 6 หลายเดือนก่อน

    Ningale dairiyam samadhichu ❤ poli

  • @athe3th
    @athe3th 4 หลายเดือนก่อน

    💯

  • @Ancientguyworld
    @Ancientguyworld 6 หลายเดือนก่อน +1

    അസാധ്യ ധൈര്യം

  • @sabut9587
    @sabut9587 6 หลายเดือนก่อน

    Super

  • @Praveenchklde
    @Praveenchklde 6 หลายเดือนก่อน +12

    Keralathil ettavum kooduthal kadi kittiya vyakthi 😅

    • @gireeshsankunny1765
      @gireeshsankunny1765 6 หลายเดือนก่อน +4

      വാവ സുരേഷ് എത്ര time ഹോസ്പിറ്റലിൽ ആയി. എത്ര കടി കിട്ടി എന്ന് വല്ല വിവരം ഉണ്ടോ? ഇത് ഓരോരുത്തരുടെ ഇഷ്ട്ടം ആണ്. കടികിട്ടിയവനെ കുഴപ്പം ഇല്ല.

    • @Praveenchklde
      @Praveenchklde 6 หลายเดือนก่อน +4

      @@gireeshsankunny1765 Ee kittunnathil ethenkilum oru nayak rabbies undenkil aashante paripadi theernu. Apozhum ithe pole kattayk support cheythal mathi. 🙂 Pinne Vaava Suresh paambine pidich aalukale safe aakunund, but ithile pulli mostly show-off aan. ✌️

    • @Sololiv
      @Sololiv 6 หลายเดือนก่อน +2

      നമുക്ക് ദൂരെ നിന്ന് കമൻ്റ് ഇടാം😅

    • @theinvisiblepsycho8938
      @theinvisiblepsycho8938 6 หลายเดือนก่อน

      Eylaakkiplo enthaaa nashtam?

    • @gireeshsankunny1765
      @gireeshsankunny1765 6 หลายเดือนก่อน

      @@Praveenchklde എല്ലാ റാബിസ് വാക്‌സിനും എടുത്താണ് രഞ്ജു പോകുന്നത്. ആരും പുള്ളിയെ നിർബന്ധിക്കുന്നില്ല. ഭൂരിഭാഗം വരുന്ന dogs ഒക്കെ വാക്‌സിൻ എടുത്തിട്ടുള്ളതാ. അയാൾ അയാളുടെ ഇഷ്ട്ടം പോലെ ജീവിക്കട്ടെ നമ്മുടെ ആരുടെയും ചിലവിൽ അല്ല എന്ന് കരുതണം. വാവ സുരേഷിനെ കടിയേറ്റാൽ കുഴപ്പം ഇല്ല . അത് നാട്ടുകാർക്ക് വേണ്ടി ആണല്ലോ ? എന്തെങ്കിലും സംഭവിച്ചാൽ അയാളുടെ കുടുംബത്തിന് പോകും. പിന്നെ പാമ്പ് കടിച്ചാൽ നിമിഷനേരം മതി. ഡോഗ് ആണ് എങ്കിൽ time കിട്ടും. ദയവായി മറ്റുള്ളവരുടെ personal കാര്യത്തിൽ എട പെടാതിരിക്കുക

  • @AnilPreetha-z9m
    @AnilPreetha-z9m 6 หลายเดือนก่อน

    ജാക്കി ❤

  • @sudhivarghese2644
    @sudhivarghese2644 6 หลายเดือนก่อน

    Adipoli 👏👏

  • @anigeorge9
    @anigeorge9 6 หลายเดือนก่อน

    💙💙💙

  • @sreekumar7444
    @sreekumar7444 6 หลายเดือนก่อน +1

    ❤️❤️❤️

  • @didimosdanny9522
    @didimosdanny9522 5 หลายเดือนก่อน +1

    ല്ലേ നായാ.. എന്ത് വയനാഡോ എൻ്റെ പൊന്നോ ഞാനില്ല .

  • @RajappanG-x3b
    @RajappanG-x3b 6 หลายเดือนก่อน +1

    ♥️❤❤❤❤

  • @Paul-u4r9r
    @Paul-u4r9r 6 หลายเดือนก่อน

    രെഞ്ചു ഏതു ജില്ലക്കാരനാണ്?

  • @ashishvs1628
    @ashishvs1628 6 หลายเดือนก่อน

    Athre ullu😅😅😅

  • @sreekuttysree2077
    @sreekuttysree2077 6 หลายเดือนก่อน

    🌸

  • @BaijuThomas-xs1sb
    @BaijuThomas-xs1sb 6 หลายเดือนก่อน +1

    സമ്മതിച്ചു മച്ചാനെ അടിപൊളി

  • @shivashivashivashiva7067
    @shivashivashivashiva7067 6 หลายเดือนก่อน +2

    👍

  • @greenlebal2979
    @greenlebal2979 6 หลายเดือนก่อน

    ബ്രോ സമ്മതിച്ചു 🙏

  • @syamkumarsivadas937
    @syamkumarsivadas937 6 หลายเดือนก่อน

    Ente naad❤❤

  • @BackerBackersoudha
    @BackerBackersoudha หลายเดือนก่อน

    Wowwww👀🫠🫠😂💥💥😍😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻🤌🏻❤💋

  • @Shazin313
    @Shazin313 6 หลายเดือนก่อน

    Ith SUDU aano

  • @adhis_pets_media
    @adhis_pets_media 6 หลายเดือนก่อน +1

    ❤❤❤🔥

  • @nikeshpp2050
    @nikeshpp2050 6 หลายเดือนก่อน

    🔥🔥🔥🔥💯

  • @dreamskdr1488
    @dreamskdr1488 6 หลายเดือนก่อน

    🔥

  • @gireeshial2577
    @gireeshial2577 6 หลายเดือนก่อน

    എൻ്റെ നാട് മരുന്നൂർ കുളങ്ങര തെക്ക്.

  • @technicalhelp2297
    @technicalhelp2297 6 หลายเดือนก่อน

    aaroda makkale😂

  • @babusss2580
    @babusss2580 6 หลายเดือนก่อน +1

    ഹായ് 🥰🥰ബ്രോ 🥰🥰👌👌💪💪💪🥰🥰❤️❤️❤️

  • @myworldisbeautiful3855
    @myworldisbeautiful3855 6 หลายเดือนก่อน

    😂😂😂😂❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @vaishnavvaishnav6119
    @vaishnavvaishnav6119 6 หลายเดือนก่อน

    Jakiii💥

  • @Akku_and_Ammu
    @Akku_and_Ammu 6 หลายเดือนก่อน

    🥰😘😘♥️

  • @Nationfirst-c9e
    @Nationfirst-c9e 6 หลายเดือนก่อน

    👌😍

  • @lakshmyy
    @lakshmyy 4 หลายเดือนก่อน +2

    Ithil veliya karym onumila aa pattide kett ayikan pedikun ondrnelo...usually aggressive aaya pattikale onm angna azhich vidaro athrak socialize cheyaro illa athond bha nadakan povamen paranjepo aa pavam pattik ethavana kondponen onm nokiyila ayin aa veliya karym aayit parayane...thirich kond kettiyarnel samadhikarn

    • @chippyaleena9716
      @chippyaleena9716 3 หลายเดือนก่อน +1

      Chechi Vere videos onnum chettante kandittilannu thonnunu atha egane oru dialogue 😅

  • @pramodg7925
    @pramodg7925 6 หลายเดือนก่อน

    🙏🌹🌹🌹

  • @sreeni1549
    @sreeni1549 6 หลายเดือนก่อน

    Hi bro sukamano..

  • @prasoonc-x3i
    @prasoonc-x3i 6 หลายเดือนก่อน

    Aa dog ne mayakunna 2 vari manthram onnu paranjuthaa pankaliii😂😂😂😂

  • @Rockstar-yx4nf
    @Rockstar-yx4nf 6 หลายเดือนก่อน

    അടിപൊളി ❤❤❤🫶🫶

  • @hope2111
    @hope2111 6 หลายเดือนก่อน

    Karunagapally ❤

  • @sreejithpsctr4
    @sreejithpsctr4 6 หลายเดือนก่อน

    😂😂❤❤❤

  • @endlessframesofnikhilmadha3405
    @endlessframesofnikhilmadha3405 6 หลายเดือนก่อน +3

    Yaa പേടി വരുമ്പൊ നമ്മുടെ ബോഡി ഹോർമോൺ ചെഞ്ച് വരും… ആ സ്മെൽ ഡോഗ് നി പെട്ടെന്ന് തിരിചറിയാൻ പറ്റും

    • @Arjun-r8j9b
      @Arjun-r8j9b หลายเดือนก่อน

      നീ പൊട്ടനാണോ😂😂😂

  • @DeepadeepuDevu
    @DeepadeepuDevu 4 หลายเดือนก่อน

    മരതൂർ കുളങ്ങര... കരുനാഗപ്പള്ളി

  • @ahumanbeingfrom89
    @ahumanbeingfrom89 6 หลายเดือนก่อน

    How to contact you Sir?

  • @ibrahimcheeramparambil2468
    @ibrahimcheeramparambil2468 6 หลายเดือนก่อน

    ചെറിയ ശമ്പളത്തിൽ ഒരു ക്യാമറ മാനെ വിഡിയോ പിടിക്കാൻ വെച്ചാൽ കുഴപ്പം ഇല്ലായിരിക്കും ബ്രോ... വിഡിയോ ഒന്നും കൂടെ set ആകാൻ ഉണ്ട് ❤️❤️❤️

  • @binucharutha
    @binucharutha 6 หลายเดือนก่อน +1

    രെഞ്ചു ഭായി നിങ്ങൾ ആണ് പുലി