അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാനിയോഗവും അമ്മുയുടെ തിരുസനിതിയിൽ സമർപ്പിക്കുന്നു അമ്മ സീകരിച്ചു സാധിച്ചു തരണ്ണമേ വീട്ടിന്റ പെർമിറ്റ് പെട്ടന്ന് പാസ്സാക്കി തരണ്ണമേ എല്ലാം എന്റെ അമ്മയുടെ സാനിധിയിൽ സമർപ്പിക്കുന്നു അമ്മ എല്ലാം സാധിച്ചു തരും അമ്മേ മാതാവേ കാത്തു കൊള്ളാണ്ണമേ അമ്മേ 🙏
അമ്മേ ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു സ്കൂളിൽ നിന്നും വരുന്ന ഒരു മകൻ അമ്മേ എന്റെ മോന്റെ മകൻ എന്നു ഞാൻകണ്ട്..... അമ്മേ 10 തീയതി മുതൽ 25 തീയതിവരെ date വെച്ച് ഞാൻ ഉപവാസത്തിൽ ആയിരുന്നു
അമ്മേ എന്റെ മനസ്സിൽ ക ട ഭാരം മൂലം മ ന സ് തു ളു മ്പുന്ന് അമ്മേ എന്റെ മ നസിന് സമാ ദാ നം ത ന്ന് അനു ഗ്ര ഹി ക്ക ണ മേ അമ്മേ അ വ രു ട് ആ ദാ രം അ വ ര് പറഞ്ഞ സമയം ത ന്നെ എ ടു ത്ത് കൊ ടു ക്കു വാ ൻ അമ്മ കനി യ ണ മേ എന്റെ കു ടു മ്പ ത്തെ അമ്മ കാ ത്ത് കൊ ള്ള ണ മേ
അമ്മ മാതവേ എന്റെ വിഷയത്തെക്കൾ എന്റെ യേശുവിനെ സ്തുതിച്ചരാധിക്കാൻ ഞങ്ങൾക്ക് കൃപ തരണം അമ്മേ 🙏അമ്മേ ഞാൻ ഉടമ്പാടിയിൽ എഴുതി സമർപ്പിച്ച നിയോഗങ്ങളെ അമ്മ ഏറ്റെടുത്തു ദൈവപുത്രനോട് അപേക്ഷിച്ചു എനിക്ക് സാധിച്ചു തരണം അമ്മേ 🙏എന്റെ മകൾ ആതിരചിങ്കിയെ ഈ പ്രേമത്തിൽ നിന്നും പിന്മാറ്റി തരണം അമ്മേ 🙏എന്റെ മകൾ ആതിരച്ചിങ്കി ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ 🙏എത്രയും പെട്ടെന്ന് എന്റെ മകളുടെ വിവാഹം നടത്തി കൊടുക്കാൻ എന്നെ അനുവദിക്കണം അമ്മേ 🙏അമ്മേ എന്റെ മകൾ എത്രയും പെട്ടെന്ന് എന്നെ അമ്മയെന്നു വിളിപ്പിക്കണം അമ്മേ 🙏എന്റെ മകൾ ആതിരച്ചിങ്കിയുടെ വിവാഹം കഴിയുന്നതിനു മുമ്പ് സുബിൻജിക്കു ഗൾഫിൽ നിന്നും ഈ ദേശത്തു വരരുത് അമ്മേ 🙏അമ്മ അവനെ ഈ ദേശത്തു വരാൻ അനുവദിക്കരുത് അമ്മേ 🙏സുബിഞ്ചിക്കുവിനെ ഗൾഫിൽ തന്നെ നിർത്തണം അമ്മേ 🙏എന്റെ മക്കൾക്ക് ഓരോ ജോലി കൊടുത്തു സഹായിക്കണം 🙏അമ്മേ എനിക്ക് അടുത്ത ഉടമ്പടി സന്തോഷത്തോടെ വന്ന് പുതുക്കാൻ കഴിയണം അമ്മേ 🙏
അമ്മേ പരിശുദ്ധ അമ്മേ അപ്പച്ചനും അമ്മച്ചിയും ആന്റിയും സന്തോഷത്തിലും സമാധാനത്തിലും കഴിയുവാൻ അമ്മ ആ മക്കളെ അനുഗ്രഹിക്കണ്ണമേ അമ്മേ മാതാവേ കൂടെ എപ്പോഴും ഉണ്ടാകണ്ണമേ അമ്മേ മാതാവേ 🙏
അമ്മേ.. സഞ്ചാരി മാതാവ് എന്റെ സുധി ഏട്ടന്റെ അസുഖം സുഖപ്പെടുത്തി തരണേമേ 🙏🙏🙏🙏യേശുദേവ എന്റെ പ്രാത്ഥന അവിടെ നിന്നു കേൾക്കതെ പോകരുത്... സുധി ഏട്ടനുമായി സന്തോഷംത്തിൽ ജീവിക്കാൻ അമ്മ യുടെ അനുഗ്രഹം ഞാൻ ങൾ ക് ഉണ്ടാകേണ്മേ 🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 😭 അമ്മേ മാതാവേ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 🙏 അമ്മയുടെ പ്രേതിക്ഷികരണത്തിനു സാക്ഷി അക്കണമെ❤
അമ്മേ മാതാവേ എൻറെ മോനെ അഡ്വക്കേറ്റ് എക്സാമിന് പാസാക്കി തരേണമേ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എൽഎൽഎം അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ അങ്ങയുടെ സാക്ഷിയാക്കി തീർക്കണമേ അനുഗ്രഹം തരേണമേ എന്ന് അപേക്ഷിക്കുന്നു
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ ഇപ്പോഴുള്ള അവസ്ഥാ അറിയുന്ന ഈശോയേ മാതാവേ കൃപ ചെയ്യണമേ സഹായിക്കണമേ അനുഗ്രഹിക്കണമേ ഈശോയേ മാതാവേ അങ്ങയേ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ പരിശുദ്ധ അമ്മേ.. ന്റെ ജോലിക്കാര്യം ഈ മാസം തന്നെ അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടി ജോലിയിൽ പ്രവേശിക്കാൻ സാധിക്കണമേ. അവിടുത്തെ കൃപ ഉണ്ടാവണേ 🙏. ദൈവപുത്രൻ പിറന്ന ഈ ദിവസം തന്നെ ഒരു പോസിറ്റീവ് മറുപടി കമ്പനിയിൽ നിന്നും കിട്ടാൻ അനുഗ്രഹിക്കേണമേ. 🙏 അമ്മേ സ്തുതി.. കർത്താവായ പൊന്നുതമ്പുരാനെ സ്തുതി 🙏
എല്ലാ പ്രശ്നങ്ങളും അറിയുന്ന മാതാവേ എൻറെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരണേ അമ്മയ്ക്ക് അല്ലാതെ വേറെ ആർക്കും എന്നെ സഹായിക്കാൻ പറ്റില്ല അമ്മേ അമ്മയുടെ മകനോട് പറഞ്ഞു എൻറെ കുടുംബത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് തരണേ
അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
Amme parishudha amme........ kripasanam mathave..... ente jeevitham muazhuvanum ammyude yum eshoyudeyum udambadi jeevithathil nithyathavare kondupoakan amma anugrahikkaname.......orikkilum enne ammayil ninnum akattaruthe......enneyum ente kudumbatheyum amma kathukollaname......Ammayanu ente ellam.....🙏🙏🙏🙏
അമ്മേ മാതാവേ ഞാൻ ഒരുപാട് മനസ് വേദനിക്കുന്നുണ്ട് എനിക്ക് വയ്യ അമ്മേ ഇങ്ങനെ ജീവിക്കാൻ ഞാൻ മനസ് അറിഞ്ഞ് എൻ്റെ കഴുത്തിൽ താലി കേട്ടിയ എൻ്റെ ചെട്ടായിനെ ഞാൻ സ്നേഹിച്ചിട്ടും എന്നേ മനസിലാക്കുന്നില്ല എൻ്റെ ചെട്ടായിടെ സ്നേഹം എനിക്ക് കിട്ടണേ കരുതലും ഒരു ഭർത്താവിൻ്റെ എല്ലാ കടമകളും എൻ്റെ ചെട്ടായി എൻ്റെ അടുത്ത് നിറവേറ്റി തരണേ അമ്മേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏😭😭😭😭😭😭
അമ്മേ പരിശുദ്ധ മാതാവ്... ഇ ഹോസ്പിറ്റലിൽ നിന്നു ഞാൻ ങൾ ക് പെട്ടന്ന് പോകാൻ അമ്മ അനുവദിക്കരുത്.. സുധി ഏട്ടനും ഒന്ന് നടക്കൻ സാധിച്ചു തരണേമേ., അതുവരെ ഞാൻ ങൾ ക് ഇവിടെ ചികിത്സ ലഭിക്കാൻസാധിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
എൻറെ മാതാവേ എൻറെ പാക്കിംഗ് സെക്ഷൻ തിരിച്ചു വേടിച്ച് മാതാവേ ആ മോനോട് മാതാവ് സംസാരിക്കണം മാതാവേ വല്ലാത്തൊരു വിഷമത്തിലാണ് ഞാൻ എന്നോട് കരുണ കാണിക്കണമേ മാതാവേ ഒരുപാട് പറയാനുണ്ട് മാതാവ്
എൻറെ എൻറെ വിശ്വാസക്കുറവ് എൻറെ അലസതയും കൊണ്ടാണ് മാതാവേ എനിക്ക് സാക്ഷ്യം പറയാൻ പറ്റാത്തത് എനിക്ക് സാക്ഷ്യം പറയാനുള്ള അനുഗ്രഹം കിട്ടാത്തത് അക്കാര്യത്തിൽ അമ്മയുടെ പഠനം അമ്മേ എന്നെ വിശ്വാസത്തിൽ ഉറപ്പിക്കണമേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം തരണേ
പരിശുദ്ധ അമ്മയെ പോപ്പുലർ കാർ തട്ടിക്കൊണ്ടുപോയ എൻറെ പണം അമ്മയെ തിരിച്ചു വാങ്ങിച്ചു തരണേ അമ്മേ ഞാൻ കഷ്ടപ്പെടുകയാണ് അമ്മേ അമ്മ ചോദിച്ചാൽ അമ്മയുടെ ഇടപെടൽ അമ്മയെ ഇടപെടണം
എൻ്റെ അമ്മ മാതാവേ എൻ്റെ മോൻ്റെ ഓഫർ ലറ്റർ താമസിക്കുകയാണ് അമ്മയ്ക്കും തിരുക്കുമാരനും ഇഷ്ടമാണെൽ അത് ശരിയാക്കി തരണേ അമ്മ തിരുക്കുമാരനോട് മോൻ്റെ കാര്യം പറയണേ
കൃപാസന അമ്മ മാതാവേ ദേവുക്കുട്ടൻ പുതിയ കലണ്ടറിൽ Date എഴുതിയിട്ട് ഡയറിയിലും Date എഴുതിയിട്ട്. എൻ്റെ എല്ലാ അസുഖങ്ങളും ഒക്കെ മാറ്റി തരണം കൃപാസന പ്രസാദവരമാതാവേ
Amma mathavae My son and sheeja Johnson family Lief full give good advice health insurance care All give family vacation Amma Jesus amen amen Amen hallelujah amen hallelujah amen hallelujah amen
Amma anta alla niyoganglum Vagas sadikkan Krupa tharana Amma.jan tensionil.anu Amma ee30th nu munpu 30000rs.venam business nu vandi.krupa tharana Amma.❤
എന്റെ അമ്മയുടെ വീടിനെ ജപതി ഈമാസം 31ാം തിയ്യതികളിൽ ഒന്നര ലക്ഷം രൂപ പലിശ അടക വാൻ അമ്മ ഇടപ്പെട്ട് അടക്കാൻ ഒരു വഴി കാണിച്ച തരണെന്ന് പ്രാർത്ഥിച്ചു അതിന്റെ ഫലമായി ഇന്നലെ ആ തുക അടക്കാൻ സാധിച്ചു അമ്മേ അങ്ങയോ നന്ദി പറയുന്ന
അമ്മേ മാതാവേ എത്രെയും പെട്ടന്ന് തടസ്സങ്ങള് മാറ്റിതരണേ എന്റെ പ്രാർത്ഥനയ്ക്കെ ഉത്തരം തരണേ 🙏🙏🙏
Yeshuve aaradhana yeshuve aaradhana yeshuve sthothram yeshuve nanni hallelujah hallelujah hallelujah
അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാനിയോഗവും അമ്മുയുടെ തിരുസനിതിയിൽ സമർപ്പിക്കുന്നു അമ്മ സീകരിച്ചു സാധിച്ചു തരണ്ണമേ വീട്ടിന്റ പെർമിറ്റ് പെട്ടന്ന് പാസ്സാക്കി തരണ്ണമേ എല്ലാം എന്റെ അമ്മയുടെ സാനിധിയിൽ സമർപ്പിക്കുന്നു അമ്മ എല്ലാം സാധിച്ചു തരും അമ്മേ മാതാവേ കാത്തു കൊള്ളാണ്ണമേ അമ്മേ 🙏
അമ്മേ ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു സ്കൂളിൽ നിന്നും വരുന്ന ഒരു മകൻ അമ്മേ എന്റെ മോന്റെ മകൻ എന്നു ഞാൻകണ്ട്..... അമ്മേ 10 തീയതി മുതൽ 25 തീയതിവരെ date വെച്ച് ഞാൻ ഉപവാസത്തിൽ ആയിരുന്നു
അമ്മേ എന്റെ മനസ്സിൽ ക ട ഭാരം മൂലം മ ന സ് തു ളു മ്പുന്ന് അമ്മേ എന്റെ മ നസിന് സമാ ദാ നം ത ന്ന് അനു ഗ്ര ഹി ക്ക ണ മേ അമ്മേ അ വ രു ട് ആ ദാ രം അ വ ര് പറഞ്ഞ സമയം ത ന്നെ എ ടു ത്ത് കൊ ടു ക്കു വാ ൻ അമ്മ കനി യ ണ മേ എന്റെ കു ടു മ്പ ത്തെ അമ്മ കാ ത്ത് കൊ ള്ള ണ മേ
Amen
Karthave nan Christmas vare
Maganday jolymatam veedila
Isthalam sambathegam edalam anugrahichu vazi kanichu tharaname nani
അമ്മ മാതവേ എന്റെ വിഷയത്തെക്കൾ എന്റെ യേശുവിനെ സ്തുതിച്ചരാധിക്കാൻ ഞങ്ങൾക്ക് കൃപ തരണം അമ്മേ 🙏അമ്മേ ഞാൻ ഉടമ്പാടിയിൽ എഴുതി സമർപ്പിച്ച നിയോഗങ്ങളെ അമ്മ ഏറ്റെടുത്തു ദൈവപുത്രനോട് അപേക്ഷിച്ചു എനിക്ക് സാധിച്ചു തരണം അമ്മേ 🙏എന്റെ മകൾ ആതിരചിങ്കിയെ ഈ പ്രേമത്തിൽ നിന്നും പിന്മാറ്റി തരണം അമ്മേ 🙏എന്റെ മകൾ ആതിരച്ചിങ്കി ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ 🙏എത്രയും പെട്ടെന്ന് എന്റെ മകളുടെ വിവാഹം നടത്തി കൊടുക്കാൻ എന്നെ അനുവദിക്കണം അമ്മേ 🙏അമ്മേ എന്റെ മകൾ എത്രയും പെട്ടെന്ന് എന്നെ അമ്മയെന്നു വിളിപ്പിക്കണം അമ്മേ 🙏എന്റെ മകൾ ആതിരച്ചിങ്കിയുടെ വിവാഹം കഴിയുന്നതിനു മുമ്പ് സുബിൻജിക്കു ഗൾഫിൽ നിന്നും ഈ ദേശത്തു വരരുത് അമ്മേ 🙏അമ്മ അവനെ ഈ ദേശത്തു വരാൻ അനുവദിക്കരുത് അമ്മേ 🙏സുബിഞ്ചിക്കുവിനെ ഗൾഫിൽ തന്നെ നിർത്തണം അമ്മേ 🙏എന്റെ മക്കൾക്ക് ഓരോ ജോലി കൊടുത്തു സഹായിക്കണം 🙏അമ്മേ എനിക്ക് അടുത്ത ഉടമ്പടി സന്തോഷത്തോടെ വന്ന് പുതുക്കാൻ കഴിയണം അമ്മേ 🙏
അമ്മേ എൻ്റെ മോന് നല്ല ഒരു തുണയെ കിട്ടാൻ പ്രാത്ഥിക്കണമേ ആമേൻ🙏
അമ്മ മാതാവേ ഞങ്ങളുടെ ചിന്തകൾ എല്ലാം അമ്മയുടെ തൃപാദത്തിൽ വച്ചു തരുന്നുഅമ്മയക്കു തിരുക്കുമാരനും ഇഷ്ടമുള്ളത് മാത്രം നടത്തി തരണേ
അമ്മേ പരിശുദ്ധ അമ്മേ അപ്പച്ചനും അമ്മച്ചിയും ആന്റിയും സന്തോഷത്തിലും സമാധാനത്തിലും കഴിയുവാൻ അമ്മ ആ മക്കളെ അനുഗ്രഹിക്കണ്ണമേ അമ്മേ മാതാവേ കൂടെ എപ്പോഴും ഉണ്ടാകണ്ണമേ അമ്മേ മാതാവേ 🙏
അമ്മ മാതാവേ ഈ ക്രിസ്മസ് ദിവസം ഞാൻ അപേക്ഷിക്കുന്നു അടുത്ത വർഷം ഈ ദിവസം എന്റെ ഭവനത്തിൽ ഒരു കുഞ്ഞ് ഉണ്ടായിരിക്കണേ കൃപ നൽകണേ ആമേൻ 🙏🙏🙏🙏ഹാപ്പി x'mas......
അമ്മേ.. സഞ്ചാരി മാതാവ് എന്റെ സുധി ഏട്ടന്റെ അസുഖം സുഖപ്പെടുത്തി തരണേമേ 🙏🙏🙏🙏യേശുദേവ എന്റെ പ്രാത്ഥന അവിടെ നിന്നു കേൾക്കതെ പോകരുത്... സുധി ഏട്ടനുമായി സന്തോഷംത്തിൽ ജീവിക്കാൻ അമ്മ യുടെ അനുഗ്രഹം ഞാൻ ങൾ ക് ഉണ്ടാകേണ്മേ 🙏🙏🙏🙏
അമ്മേ..... മാതാവേ.... ഞങ്ങളുടെ സ്ഥലം തരംമാറ്റത്തിന് കൊടുത്തിരിക്കുന്നത് എത്രയും പെട്ടെന്ന് ശരിയാക്കി തരണേ കൈവിടരുതേ മാതാവേ.... ആമേൻ 🙏🙏🙏
Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 😭 അമ്മേ മാതാവേ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 🙏 അമ്മയുടെ പ്രേതിക്ഷികരണത്തിനു സാക്ഷി അക്കണമെ❤
അമ്മേ എനിക്കു എല്ലാം ശമിക്കാൻ അമ്മ അനുഗ്രഹികണമെ... എനിക്കു സുധി ഏട്ടനോട് സ്നേഹതോട് എല്ലാം കാര്യം ങൾ ചെയ്യാൻ കാഴ്യേനേണെ മേ 🙏🙏🙏🙏🙏
അമ്മേ മാതാവേ നന്ദി നന്ദി 🙏
പരിശുദ്ധ അമ്മേ നീ ക്രിസ്മസ് ആയിട്ട് എൻറെ മക്കളുടെ എല്ലാ രോഗങ്ങളും മാറ്റി തരണേ
പരിശുദ്ധ അമ്മയെ എൻറെ എൻറെ വിശ്വാസത്തിന് എൻറെ വിശ്വാസത്തിന് ജ്വലിപ്പിക്കാൻ അമ്മ പരിശുദ്ധാത്മാവിനെ അനുഗ്രഹം എന്നെ അഭിഷേകം ചെയ്യണമേ
Parissudha parama Divyakarunyathinu enneravum Aradhanayum sthuthiyum pukazhchayum undayirikkatte Amen 🙏
അമ്മേ മാതാവേഎന്റെ രണ്ട് മക്കൾക്കും സർക്കാർ ജോലി ലഭിക്കുന്നതിനു വേണ്ടി സമർപ്പിക്കുന്നുഅമ്മേ കൃപാസന മാതാവേ മാദ്ധ്യസ്ഥo അപേക്ഷിക്കണമേ.
അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സുഖപ്പെടുത്തണമേ
അമ്മേ മാതാവേ എൻറെ മോനെ അഡ്വക്കേറ്റ് എക്സാമിന് പാസാക്കി തരേണമേ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എൽഎൽഎം അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ അങ്ങയുടെ സാക്ഷിയാക്കി തീർക്കണമേ അനുഗ്രഹം തരേണമേ എന്ന് അപേക്ഷിക്കുന്നു
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ ഇപ്പോഴുള്ള അവസ്ഥാ അറിയുന്ന ഈശോയേ മാതാവേ കൃപ ചെയ്യണമേ സഹായിക്കണമേ അനുഗ്രഹിക്കണമേ ഈശോയേ മാതാവേ അങ്ങയേ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ പരിശുദ്ധ അമ്മേ..
ന്റെ ജോലിക്കാര്യം ഈ മാസം തന്നെ അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടി ജോലിയിൽ പ്രവേശിക്കാൻ സാധിക്കണമേ. അവിടുത്തെ കൃപ ഉണ്ടാവണേ 🙏. ദൈവപുത്രൻ പിറന്ന ഈ ദിവസം തന്നെ ഒരു പോസിറ്റീവ് മറുപടി കമ്പനിയിൽ നിന്നും കിട്ടാൻ അനുഗ്രഹിക്കേണമേ. 🙏
അമ്മേ സ്തുതി.. കർത്താവായ പൊന്നുതമ്പുരാനെ സ്തുതി 🙏
അമ്മെ എന്റെ പ്രാർത്ഥന കേൾക്കണമെ🙏🙏
അമ്മേ എന്റെ സുധി ഏട്ടന്റെ ശരീരത്തിൽ വന്നതളർച്ച അമ്മ മാറ്റി തരണേമേ.. 🙏🙏🙏🙏
Iകൃപാസന നാഥേഎൻറെ കുഞ്ഞുങ്ങൾ ഒന്ന് ഈശ്വര വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കുന്നതാണ് എൻറെ ഹൃദയം കൊതിയാണ്അമ്മേ എനിക്കത് സാധിച്ചു തരണമേ മാതാ🙏🙏🙏❤️
എല്ലാ പ്രശ്നങ്ങളും അറിയുന്ന മാതാവേ എൻറെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരണേ അമ്മയ്ക്ക് അല്ലാതെ വേറെ ആർക്കും എന്നെ സഹായിക്കാൻ പറ്റില്ല അമ്മേ അമ്മയുടെ മകനോട് പറഞ്ഞു എൻറെ കുടുംബത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് തരണേ
Amme enne kadafarathinnu reshikkane amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Parishutha parama divya karunniyathine enneraum aaradhanayum Sthuthiyum pukazhchayum undayirikhename hallelujah hallelujah hallelujah amen 9:30
അമ്മേ മാതാവേ' എൻ്റെക്കളുടെ ദൈവത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കണമേ. എല്ലാ വിധത്തിലും അൻഗ്രഹിക്കണമേ അമ്മേ
അമ്മേമാതാവേ സ്പീഡ്പോസ്റ്റ് അയച്ച ലെറ്റർ എത്രെയും പെട്ടന്ന് അവിടെ കിട്ടുവാൻ കണിയാണമേ 🙏🙏🙏
Thamburaane njangalude kudumbathil allareyum saadhanathil niracjenname.......Ange parishudhathmavinte njangale nirackenname❤❤❤❤❤❤
Amme ഇന്നത്തെ ദിവസം എല്ലാവരും സന്തോഷമാകും പ്രാർത്ഥനയോടും കൂടെ കൊണ്ടാടാൻ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ aamen🙏🙏
Ente amme ente makane nalla job nalki anugrahikkaname Amen 🙏🙏🙏
കൃപാസന നാഥൻ ഒരു ക്രിസ്മസ് കൂടികൂടുവാൻ എനിക്ക്ഭാഗ്യം തന്ന അമ്മയ്ക്കും തിരു കുമാരനും ഒരായിരം നന്ദി🙏🙏🙏❤️
അമ്മേ ഞങ്ങളുടെ വീടിൻ്റെ പണി ഈ വർഷം തന്നെ വൃത്തിയാക്കി തരണമേ അമ്മേ അഗ്രഹിക്കണമേ
അമ്മേ🙏🙏🙏🙏🙏🙏 അനുഗ്രഹിക്കുമാറാകട്ടെ
Amne mathave nanghalude Kudunbathinte aveshinghal avidunnu sweeksrichu sadichu thannu anugrahikename amen
അമ്മേ മാതാവേ കാരുണ്യ പ്രവർത്തികൾ ചെയ്യാൻ എനിക്കു വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ
ആമേൻ ദൈവമാതാവേ എന്നിലെ തടസസങ്ങൾ നീക്കി എൻ്റെ ജീവിതം മഹത്വം നിറക്കണമേ പുതിയ വർക്ക് നല്കി തൊഴിൽ മേഖല ഉയർത്താൻ പ്രാർത്തിക്കണമേ❤❤❤
അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ...... മോളെ കാക്ക ണ്ണമേ..... അമ്മയ്ക് സമർപ്പിക്കുന്നു 😢😢😢😢
ആമേൻ . യേശുവേ നന്ദി. ആരാധന...
മാതാവേ എന്റെ കടബാധ്യത തീർത്തു തരണേ എനിക്ക് കിട്ടാനുള്ള ക്യാഷ് എല്ലാം തിരിച്ചു കിട്ടണേ
പരിശുദ്ധ അമ്മയെ എൻറെ ഒടിഞ്ഞ കൈയുടെ വേദന ദേഹം മുഴുവൻ വരാമല്ലോ അമ്മേ ഒന്നു മാറ്റി തരണേ ഞാൻ കഷ്ടപ്പെടുകയാണ് അമ്മേ കഷ്ടപ്പെടുകയാണ് അമ്മയെ കനിവ് തോന്നണേ
അമ്മേ പരിശുദ്ധമ്മ എന്റെ ഉടമ്പടി പുതുക്കുന്നതിനു മുൻപ് എന്റെ മക്കൾക്ക് നല്ല ഒരു വിസാ തന്ന് എത്രയും പെട്ട ന്നു ഈശോയും മാതാ വും അനുഗ്രക്കേണമേ
Amme parishudha amme........ kripasanam mathave..... ente jeevitham muazhuvanum ammyude yum eshoyudeyum udambadi jeevithathil nithyathavare kondupoakan amma anugrahikkaname.......orikkilum enne ammayil ninnum akattaruthe......enneyum ente kudumbatheyum amma kathukollaname......Ammayanu ente ellam.....🙏🙏🙏🙏
അമ്മേ പരിശുദ്ധ മാതാവേ എന്റെ മകന്റെ ഇന്നലെ സംസാരിച്ച വിഷയം സാധിക്കണേ ആമേൻ 🙏🙏🙏🙏
അമ്മേ മാതാവേ ഞാൻ ഒരുപാട് മനസ് വേദനിക്കുന്നുണ്ട് എനിക്ക് വയ്യ അമ്മേ ഇങ്ങനെ ജീവിക്കാൻ ഞാൻ മനസ് അറിഞ്ഞ് എൻ്റെ കഴുത്തിൽ താലി കേട്ടിയ എൻ്റെ ചെട്ടായിനെ ഞാൻ സ്നേഹിച്ചിട്ടും എന്നേ മനസിലാക്കുന്നില്ല എൻ്റെ ചെട്ടായിടെ സ്നേഹം എനിക്ക് കിട്ടണേ കരുതലും ഒരു ഭർത്താവിൻ്റെ എല്ലാ കടമകളും എൻ്റെ ചെട്ടായി എൻ്റെ അടുത്ത് നിറവേറ്റി തരണേ അമ്മേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏😭😭😭😭😭😭
അമ്മേ പരിശുദ്ധ മാതാവ്... ഇ ഹോസ്പിറ്റലിൽ നിന്നു ഞാൻ ങൾ ക് പെട്ടന്ന് പോകാൻ അമ്മ അനുവദിക്കരുത്.. സുധി ഏട്ടനും ഒന്ന് നടക്കൻ സാധിച്ചു തരണേമേ., അതുവരെ ഞാൻ ങൾ ക് ഇവിടെ ചികിത്സ ലഭിക്കാൻസാധിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
എൻറെ മാതാവേ എൻറെ വിൽക്കാനുള്ള സ്ഥലം എത്രയും പെട്ടെന്ന് തെറ്റ് എനിക്ക് കാശ് തരണേ അമ്മേ തരണേ അമ്മേ
അമ്മേ ഞങ്ങളുടെ കുടുംബത്തെയും മകനെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
എൻറെ മാതാവേ എൻറെ പാക്കിംഗ് സെക്ഷൻ തിരിച്ചു വേടിച്ച് മാതാവേ ആ മോനോട് മാതാവ് സംസാരിക്കണം മാതാവേ വല്ലാത്തൊരു വിഷമത്തിലാണ് ഞാൻ എന്നോട് കരുണ കാണിക്കണമേ മാതാവേ ഒരുപാട് പറയാനുണ്ട് മാതാവ്
Amme madave ammede pratheeshkaranathenu sakshiyakkename 🙏🙏🙏
Amme.mthave.ente.makan.roshane.anugrahickaname.avané.arive.koduckaname.aamen❤❤❤
ആമേൻ🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️
അമ്മ എന്റെ കുടുംബത്തെ anugreheekane🙏🙏🙏
Ente mathave jintomon oru nalla officil joli thannu anugrahikename ennu prarthikhunnu amen
മാതാവേ പൊന്നുന്x Mas Exam ന് നല്ല മാർക്ക് കിട്ടുന്ന മേ. അതിന് അവളെ അനുഗ്രഹിക്കണമേ
മാതാവേ കടയുടെ ലൈസൻസ് കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻
ഉണ്ണിശോയുടെ പിറവി ദിനത്തിൽ അമ്മ ഒരു സൈക്കിൾ സമ്മാനം കിട്ടി 🙏തിരുകുടുംബത്തിന് നന്ദി 🙏
കല്യാണം എത്രയും പെട്ടെന്ന് എന്റെ മോന്റെ കല്യാണം അടുത്ത് തന്നെ എത്രയും പെട്ടെന്ന മാതാവ് ഏറ്റെടുക്കണം 🙏🙏🙏🙏
അമ്മേ ജനുവരി മാസം ഞങ്ങൾക്ക് അനുഗ്രമായിത്തീരട്ടെ
എൻറെ എൻറെ വിശ്വാസക്കുറവ് എൻറെ അലസതയും കൊണ്ടാണ് മാതാവേ എനിക്ക് സാക്ഷ്യം പറയാൻ പറ്റാത്തത് എനിക്ക് സാക്ഷ്യം പറയാനുള്ള അനുഗ്രഹം കിട്ടാത്തത് അക്കാര്യത്തിൽ അമ്മയുടെ പഠനം അമ്മേ എന്നെ വിശ്വാസത്തിൽ ഉറപ്പിക്കണമേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം തരണേ
പരിശുദ്ധ അമ്മയെ പോപ്പുലർ കാർ തട്ടിക്കൊണ്ടുപോയ എൻറെ പണം അമ്മയെ തിരിച്ചു വാങ്ങിച്ചു തരണേ അമ്മേ ഞാൻ കഷ്ടപ്പെടുകയാണ് അമ്മേ അമ്മ ചോദിച്ചാൽ അമ്മയുടെ ഇടപെടൽ അമ്മയെ ഇടപെടണം
Sindhu🙏❤️🙏❤️🙏❤️🙏
അമ്മേ എന്റെ ജോലി കാര്യവും ഭർത്താവിന് ജോലിയും മക്കളുടെ പഠിപ്പും ആങ്ങളയുടെ കാര്യവും അമ്മയുടെ അസുഖവും മാറ്റി തരണേ അമ്മേ
Amen 🙏🏻
Amme Ente Madave Anugrahikkaname🙏🙏 Hallelyya Ammen amme n😢😢😢 Karthave Aviduthe SKshi Akki Mattaname Karthavine Elppikkunnu😢😢😢
Amme anugrahikaename❤️🙏🙏🙏🙏
Amme ennayum oru suvishathinte sakshiakki theerkane ❤❤❤❤
എൻ്റെ അമ്മ മാതാവേ എൻ്റെ മോൻ്റെ ഓഫർ ലറ്റർ താമസിക്കുകയാണ് അമ്മയ്ക്കും തിരുക്കുമാരനും ഇഷ്ടമാണെൽ അത് ശരിയാക്കി തരണേ അമ്മ തിരുക്കുമാരനോട് മോൻ്റെ കാര്യം പറയണേ
Amen
കൃപാസന അമ്മ മാതാവേ ദേവുക്കുട്ടൻ പുതിയ കലണ്ടറിൽ Date എഴുതിയിട്ട് ഡയറിയിലും Date എഴുതിയിട്ട്. എൻ്റെ എല്ലാ അസുഖങ്ങളും ഒക്കെ മാറ്റി തരണം കൃപാസന പ്രസാദവരമാതാവേ
മാതാവേ എന്റെ ഗർഭവസ്ഥയിൽ ഉള്ള കുഞ്ഞിനെ കാത്തോണേ
Amma joseph achan കാത്തുകൊള്ളണമേ
അമ്മേ കൃപാസനം പ്രസാദവരമാതാവേ ഉപജീവനമാർഗ്ഗം നഷ്ടപെട്ടിട്ട് ഇന്ന് 13 ദിവസം
Ente eshoye ente molude urein 24manekkur ammamathave nallaresalet tharane ammakkude varane 🙏
Amma mathavae My son and sheeja Johnson family Lief full give good advice health insurance care All give family vacation Amma Jesus amen amen Amen hallelujah amen hallelujah amen hallelujah amen
Ammayude prakrhyaksheekranarhinte sakshiyakkane
Amme nangludu financial problem matti tharane Amme 🔮🔮❤️🔮🔮
Amme parisudha amme ente makante kadaghal vittan Oru margham kannichu thane avane amma anughrehikanname
Amme mathave yathrayil okke koode erikkane amme
Ammeanugrahikaname
Amme parisudha amme ente makalum avallude barthavum thamil pirinju nilkukayanne avare thamil onipikenname parisudha mathave avare anugrahikanname
Amma mathava please pray for our children jijo and lijo anugragikanama
Amme mathave pray for my family and my special intentions
അമ്മയുടെ നിയോഗം
Ente visaude thadasam Nikki tharane❤❤❤❤❤
Amme mathave ennose karuna kanikkaname
Mathave evayude asukham sukhappeduthane Aval Fd kazhikkan anugrahikkane
, Amme madhave ennale puthukiya údampady niyogangal eniku sadhich thàrane ente makan dibine samarpichu prarthikunnu sukhapeduthane krupasanam daivamadhave
Amma anta alla niyoganglum Vagas sadikkan Krupa tharana Amma.jan tensionil.anu Amma ee30th nu munpu 30000rs.venam business nu vandi.krupa tharana Amma.❤
Amme mathave vttyathadi puraydathilninnu mattyt tharankripaudakan amme
Amme mathave eppozhum katholaname
Mathave yathra yil koodeyirikkename. Financial crisis pariharichu tharename
Please pray for my family. Bless my children.I can't do anything myself only your grace
അമ്മേ മാതാവേ എൻ്റെ അച്ഛൻ ൻ്റെ മദ്യപാനം പൂർണമായി മാറ്റി തരണേ
എന്റെ അമ്മയുടെ വീടിനെ ജപതി ഈമാസം 31ാം തിയ്യതികളിൽ ഒന്നര ലക്ഷം രൂപ പലിശ അടക വാൻ അമ്മ ഇടപ്പെട്ട് അടക്കാൻ ഒരു വഴി കാണിച്ച തരണെന്ന് പ്രാർത്ഥിച്ചു അതിന്റെ ഫലമായി ഇന്നലെ ആ തുക അടക്കാൻ സാധിച്ചു അമ്മേ അങ്ങയോ നന്ദി പറയുന്ന
Sahanashakthy tharaname