എത്ര നടക്കാത്ത കാര്യവും ഈ പ്രാർത്ഥനയിലൂടെ സാധിക്കും October 25, 2023

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 3.5K

  • @masteraaron6304
    @masteraaron6304 ปีที่แล้ว +28

    അമ്മേ മാതാവേ എന്റെ മക്കള കാത്തു കൊള്ളണമേ

    • @ranimj92
      @ranimj92 8 หลายเดือนก่อน +2

      😢

  • @deepaajidakumar4302
    @deepaajidakumar4302 9 หลายเดือนก่อน +33

    അമ്മേ മാതാവേ എന്റെ വീട്ടിലെ വിഷമങ്ങൾ എല്ലാം മാറ്റി തരണമേ ❤❤❤️

  • @RekhaAnukuttan-vl8ht
    @RekhaAnukuttan-vl8ht 10 หลายเดือนก่อน +47

    എന്റെ നിയോങ്ങളിലും എല്ലാവരുടെ പ്രാർത്ഥനകളിലും അവിടുന്ന് അത്ഭുതം പ്രവർത്തിക്കേണമേ 🙏🙏🙏🙏

    • @HemalathaM.A-gd5hb
      @HemalathaM.A-gd5hb 10 หลายเดือนก่อน +1

      Amma mathave nte moleke videsath povan anugrahikeneme

    • @HemalathaM.A-gd5hb
      @HemalathaM.A-gd5hb 10 หลายเดือนก่อน +1

      Amma mathave njagalude vishamagal ellam Matti tharename

    • @HemalathaM.A-gd5hb
      @HemalathaM.A-gd5hb 10 หลายเดือนก่อน +1

      Amma mathave nte makkal exam passavaname

    • @HemalathaM.A-gd5hb
      @HemalathaM.A-gd5hb 10 หลายเดือนก่อน +2

      Amma mathave njagalke oru puthiya veedu vekkan anugrahikeneme

    • @HemalathaM.A-gd5hb
      @HemalathaM.A-gd5hb 10 หลายเดือนก่อน +2

      Amma mathave nte husband nte asugam Matti tharename

  • @bijithakudu9165
    @bijithakudu9165 9 หลายเดือนก่อน +30

    അമ്മേ കടം മാറ്റി തരണേ

    • @NandhanMini
      @NandhanMini 8 หลายเดือนก่อน +2

      എനിക്ക് എംപ്ലോയീസ് ജോലി ശെരി ആക്കി തരണമേ

  • @BabuBabu-rr1vt
    @BabuBabu-rr1vt ปีที่แล้ว +21

    അമ്മ മാതാവേ എന്റെ കട ബാധ്യത പൂർണമായും മാറ്റി തരണമേ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എന്നെ അനുഗ്രഹിക്കണം എനിക് ഒരു സർകാർ ജോലി നൽകി അനുഗ്രഹിക്കണം എന്റെ നിയോഗം സാധിച്ചു തരണമേ

  • @annatomy-qy6ly
    @annatomy-qy6ly 8 หลายเดือนก่อน +60

    എന്നെ രോഗത്തിലേക്ക് നയിച്ച എന്നെ ഓപ്പറേഷനിലൂടെ രക്ഷിച്ച മാതാവേ എന്നെ എൻറെ ഭവനത്തിന് രക്ഷിക്കേണമേ എൻറെ ഭവനം പണിയാനുള്ള കൃപകൾ എന്നതിന് അമ്മ ഈശോയോട് മധ്യസ്ഥം അപേക്ഷിക്കണമേ അതിനുള്ള തടസ്സങ്ങളെല്ലാം നീക്കി തടയണമേ സാമ്പത്തിക തടസ്സങ്ങളെല്ലാം മാറ്റി തരണമേ ഞങ്ങൾക്ക് എന്നാൽ അമ്മയ്ക്ക് എല്ലാം സാധ്യമാണെന്ന് വിശ്വസിച്ചു യാചിക്കുന്നു അമ്മയുടെ പുത്രനിലൂടെ സാധിച്ചു തരുന്നതിന് അമ്മ ഈശോയോട് അപേക്ഷിക്കേണമേ ആമേൻ😮

    • @PramilaCrasta
      @PramilaCrasta 7 หลายเดือนก่อน +1

      ❤❤❤❤❤❤❤❤

    • @Radha-t5g
      @Radha-t5g 6 หลายเดือนก่อน

      Amme. Mathave Ella kadagalil ninnum enne rekshikkename. Kodukkavaanullathu ellam ee aazchayil kodukkuvaan saadhikkename. Eeshoyodu njangalkku vendi apeshikkename. Amen

  • @DollyAntony-x5c
    @DollyAntony-x5c 19 วันที่ผ่านมา +3

    എൻ്റെ കടങ്ങൾ വീട്ടി തരാൻ മിതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹീക്കണമേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @AliceBenny-qp2be
    @AliceBenny-qp2be 8 หลายเดือนก่อน +16

    അമ്മേ മാതാവേ കുടുംബ സമാധാനം നൽകണം. എന്റെ ക്കുടുംബ ജീവിതത്തിൽ കടന്നു കുടിയിരിക്കുന്ന പിശാചിനെ ബഹിഷ്കരിക്കണം അമ്മയുടെ സംരക്ഷണത്തിൽ ജീവിക്കാൻ സഹായിക്കാണമേ

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 7 หลายเดือนก่อน +17

    അമ്മേ പരിശുദ്ധ ലോക പ്രസാദവര മാതാവേ.. എന്റെ മോന് കീമോ എടുക്കാണ് അമ്മേ.... അവന് വേറെ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകരുതേ അമ്മേ... അവന്റെ ട്രീറ്റ്മെന്റ് വിജയകര മാകാൻ അനുഗ്രഹിക്കണെ അമ്മേ... എന്റെ മൂത്ത മകന്റെ കഴല മാറ്റിക്കൊടുക്കണേ അമ്മേ... അമ്മേ ഈ ട്രീറ്റ് മെന്റ് കഴിയുമ്പോഴേക്കും എന്റെ മോന്റെ അസുഖം പൂർണ മായും മാറ്റിതരണേ അമ്മേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @allyshaji9519
    @allyshaji9519 9 หลายเดือนก่อน +21

    അമ്മേ എന്റെ പേരിലുള്ള ബാധ്യത തീർത്തു തരണമേ amme🙏🙏🙏

  • @minikv2262
    @minikv2262 5 หลายเดือนก่อน +11

    അമ്മേ മാതാവേ എൻ്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ എന്നെ അനുഗ്രഹിക്കണമേ

  • @SunithaabiSunitha
    @SunithaabiSunitha ปีที่แล้ว +30

    മാതാവേ ഇന്ന് വലിയൊരു പ്രതിസന്ധിയിലാണ് എൻറെ കുടുംബത്തെയും രക്ഷിക്കേണമേ കാത്തു രക്ഷിക്കണേ

  • @manuvarghese4755
    @manuvarghese4755 หลายเดือนก่อน +1

    മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ

  • @philominaj4513
    @philominaj4513 7 หลายเดือนก่อน +17

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂🎂🎂🎂🎂🎂🙏🙏🙏🙏🙏🙏🙏🙏

  • @nasiyasuhail7031
    @nasiyasuhail7031 9 หลายเดือนก่อน +20

    അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാ അസുഖവും കൈവേദനയും വയറു വേദനയും എല്ല എല്ലാ അസുഖവും പരിശുദ്ധ മാറ്റിത്തരണമേ

  • @RemaDevi-y3n
    @RemaDevi-y3n ปีที่แล้ว +22

    അമ്മേപരിശുദ്ധ മാതാവേ എന്റെ ദാരിദ്ര ദുഖവും ദുരിതങ്ങളും കടബാധ്യതകളും മാറ്റി കാക്കേണം അമ്മേ 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @philominaj4513
    @philominaj4513 7 หลายเดือนก่อน +13

    എൻ പരിശുദ്ധ അമ്മേ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ എൻ നല്ല അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു അഭിഷേകാഗ്നി അയച്ച് എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ അമ്മ മാതാവേ രക്ഷിക്കൂക 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ അമ്മേ അമ്മേ അമ്മേ ഓടി വരു പ്രകാശം ചൊരിഞ്ഞു രക്ഷിക്കൂഎൻ അമ്മേ ആമേൻ ആമേൻ ആമേൻ അമ്മേ അമ്മേ അമ്മേ രക്ഷിക്കൂ🙏🙏🙏🙏🎂🙏🙏🙏🙏🎂🎂🎂🎂🎂

  • @SumaSuma-er2rf
    @SumaSuma-er2rf 9 หลายเดือนก่อน +36

    അമ്മേ കൃപാസനമാതവെ ഞങ്ങളുടെ കഷ്ടങ്ങൾ മാറ്റിത രണമെ അസുഖങ്ങൾ മാറ്റിതരണമെ

    • @BabyGeorge-z3m
      @BabyGeorge-z3m 6 หลายเดือนก่อน +3

      Amen 🙏 🙏 🙏 🙏 🙏

    • @shinyjohm3198
      @shinyjohm3198 6 หลายเดือนก่อน

      P hu ni CT​@@BabyGeorge-z3m

  • @Sajini-j1d
    @Sajini-j1d 8 หลายเดือนก่อน +11

    എന്റെ മാതാവേ എസ്എസ്എൽസി പരീക്ഷ എഴുതിയ എല്ലാ മക്കളും ജയിക്കണമേ

  • @philominajoseph951
    @philominajoseph951 ปีที่แล้ว +39

    എന്റെ അമ്മേ ഈശോ ദാനമായിതന മക്കളേ അമ്മാവഴി ഈശോയ്ക്കു സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏

  • @sijokaroor
    @sijokaroor ปีที่แล้ว +26

    പരിശുദ്ധ മാതാവേ ഞങ്ങൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന സാമ്പത്തിക തടസം മറികടക്കാൻ സഹായിക്കണമേ 🙏🙏🙏

    • @ThankappanNk-l8q
      @ThankappanNk-l8q 3 หลายเดือนก่อน

      5:58 5:58 5:58 5:58 5:58 5:58 5:58 5:58

  • @SoulSisters731
    @SoulSisters731 10 หลายเดือนก่อน +12

    പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു എല്ലാം സാധിച്ചു തരേണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @bijipaul-lq7hw
    @bijipaul-lq7hw ปีที่แล้ว +23

    കൃപാസനം അമ്മ മാതാവേ എന്റെ ഭർത്താവിനെ വേണ്ടി ഞാൻ അമ്മയോട് അപേക്ഷിക്കുന്നു ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് മാസം പലിശയും ലോണും ഒക്കെ അടയ്ക്കണം ഒരു നിവൃത്തിയുമില്ല ന്യൂസിലുള്ള എന്റെ ഭർത്താവ് ജോലി ഇല്ലാതെ ഇരിക്കുന്നു പരിശുദ്ധ അമ്മ മാതാവേ മൂന്ന് ആഴ്ചത്തേക്ക് ഒരു ഒരിടത്ത് ജോലിക്കായി വിളിച്ചു അമ്മ മാതാവേ സ്ഥിരമായി ഒരു ജോലി കൊടുത്തു എന്റെ അമ്മയെ ഞങ്ങളെ കാത്തുകൊള്ളണേ ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരണേ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണേ🙏🏻🙏🏻🙏🏻😭😭🙏🏻🙏🏻❤️❤️

  • @gracyjohn1024
    @gracyjohn1024 4 หลายเดือนก่อน +1

    Amen Amen Amen Prayer ❤🙏🙏🙏

  • @alvinmayhew4526
    @alvinmayhew4526 ปีที่แล้ว +18

    പരിശുദ്ധ മാതാവേ അമ്മേ എൻറെ എല്ലാ സങ്കടങ്ങളും സങ്കടങ്ങളെ സമർപ്പിച്ചു മാതാവേ എൻറെ നിയോഗങ്ങൾ അത്ഭുത തരണമേ എന്നെ തന്നെ നിൻറെ കാര്യങ്ങൾ എളിമയോടെ താഴ്മയായി താഴ്ത്തി താഴ്ത്തി ഏൽപ്പിക്കുന്ന മാതാവേ കരുണയായിരിക്കേണമേ

  • @RajanRajan-sz2is
    @RajanRajan-sz2is 11 หลายเดือนก่อน +17

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ അമ്മയുടെ കരങ്ങളിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അമ്മപുത്രനായ തിരുകുമാരനോട് അപേക്ഷിച്ച് എന്റെ കുടുംബ ജീവിതം ഒന്നിപ്പിച്ചു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @sindhuvishwan5066
    @sindhuvishwan5066 5 หลายเดือนก่อน +1

    Amma Mathave 🙏🙏🙏

  • @SandhyaSinil
    @SandhyaSinil ปีที่แล้ว +70

    എന്റ അമ്മേ എന്റെ മക്കളെ അമ്മ യുടെ കരങ്ങ ളിൽ സമർപ്പിക്കുന്നു കാത്തു കൊള്ളണമേ❤❤❤❤

    • @sindhubiju7382
      @sindhubiju7382 ปีที่แล้ว +1

      Amen

    • @LindaJohnson-x6l
      @LindaJohnson-x6l 9 หลายเดือนก่อน

      ​@@sindhubiju7382അമ്മേ കൃപാസനം

    • @LindaJohnson-x6l
      @LindaJohnson-x6l 9 หลายเดือนก่อน

      പ്രവാസനം മാതാവേ ഞങ്ങൾ ഫ്രണ്ട് ഞങ്ങളുടെ കുടുംബ സമാധാനത്തിനു വേണ്ടി അപേക്ഷിക്കണേ

    • @suryarajagopal2862
      @suryarajagopal2862 8 หลายเดือนก่อน

      Amme mathave 6 months pregnant anu ravile nadakkanirangiyappol mood idivhu nalla oru veexhcna veeenu arum kantilla.😢 Ente kunjinu onnum sambhavikkalle pedichit Veena karyam njan arodum paranjilla mathave.11 varshamaye kaathirunnu kittiya kanmaniya amma kathone😢🙏

    • @aswins1157
      @aswins1157 8 หลายเดือนก่อน

      അമ്മേ എന്റെ മോൻ നല്ല മാർക്കൊടു കൂടെ ജയിക്കണേ 🙏🙏എന്റെ ശരീരത്തിന്റെ എല്ലാം അസുഖളും മാറ്റി എനിക്ക് പൂർണ്ണ ആരോഗ്യം തരണേ 🙏🙏

  • @KuttiyammaVangad
    @KuttiyammaVangad 9 หลายเดือนก่อน +10

    അമ്മേ മാതാവേ എന്റെ മനസിന്റെ എല്ലാ വിഷമങ്ങളും മാറ്റിത്തരേണമേ അമ്മേ അതുപോലെ എന്റെ അസുഖങ്ങളും മാറ്റിത്തരേണമേ അമ്മേ. എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

    • @SreekuttanKiran-sw2mu
      @SreekuttanKiran-sw2mu 3 หลายเดือนก่อน

      അമ്മേ.. എന്റെ രോഗം മാറ്റി തരേണമേ

  • @vinayarajeev3789
    @vinayarajeev3789 4 หลายเดือนก่อน +7

    എന്റെ മാതാവേ എത്രയും പെട്ടെന്ന് എന്റെവീടുപണി പൂർത്തിയാക്കി തരണമേ... അതിനുള്ള കാശ് എന്റെകയ്യിൽ വന്നുചേരണമേ.. Amen

    • @AchuachuDeepamanoj
      @AchuachuDeepamanoj 2 หลายเดือนก่อน

      മാതാവേ കടം മാറ്റി തര ണമേ എന്നിക്ക് ജോലി കിട്ടണ മേ 🙏🙏🙏🙏

  • @manuvarghese4755
    @manuvarghese4755 7 หลายเดือนก่อน +22

    മാതാവേ ഞങ്ങളുടെ വീട്ടിലെ പ്രശ്‌നങ്ങൾ മാറ്റി.തരണ മേ

  • @kuttankuttan-cm1dz
    @kuttankuttan-cm1dz 10 หลายเดือนก่อน +8

    മാതാവേ ആപത്തിൽ നിന്ന് കാത്തുരക്ഷിക്കണേ

  • @anithasatheesh6364
    @anithasatheesh6364 8 หลายเดือนก่อน +9

    എന്റെ മാതാവേ എന്റെ അസുഖത്തെ എന്നിൽ നിന്നും എടുത്തു മാറ്റണമേ ഡയാലിസിസ് എന്ന ഈ അവസ്ഥയിൽ നിന്നും എന്നെ രക്ഷിക്കണമേ

  • @manuvarghese4755
    @manuvarghese4755 5 หลายเดือนก่อน +4

    മാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചു

  • @sinisubhash4554
    @sinisubhash4554 ปีที่แล้ว +16

    അമ്മേ പരിശുദ്ധ. മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽ആമേൻ 🙏🏽🙏🏽🙏🏽ആമേൻ 🙏🏽🙏🏽🙏🏽

  • @visalvimal8971
    @visalvimal8971 5 หลายเดือนก่อน +2

    എന്റെ കൊച്ചുമോൻ സ്കൂളിൽ പോകാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @shajimolaji2889
    @shajimolaji2889 ปีที่แล้ว +23

    അമ്മേ മാതാവേ കടക്കാർക്ക് സമാധാനം കൊടുക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

    • @mylittleworld1203
      @mylittleworld1203 ปีที่แล้ว

      അമ്മ മാതാവേ എന്റെ പ്രാർത്ഥനകൾ കേൾക്കേണമേ 🙏🏻

  • @ancyancy1144
    @ancyancy1144 9 หลายเดือนก่อน +34

    എന്റെ ഈ വേദന നിറഞ്ഞ അവസ്ഥയിൽ നിന്ന് എനിക്ക് വിടുതൽ തന്നു അനുഗ്രഹിക്കണമേ

  • @thankammamathew3862
    @thankammamathew3862 5 หลายเดือนก่อน +1

    Amme ente monachachenu vendi apeshikkename

  • @Prameela-w9t
    @Prameela-w9t 9 หลายเดือนก่อน +9

    എൻ്റെ മാതാവേ എത്രയും വേഗം ഞാൻ മനസ്സിൽ ആഗ്രഹിക്കുന്ന ജോലി കിട്ടാൻ എന്നെ അനുഗ്രഹിക്കണമേ❤🌹🙏❤

  • @cicilysunny5941
    @cicilysunny5941 ปีที่แล้ว +33

    Eshoye എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കേണമേ. പഠിക്കാനാഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അവർക്കു ആവശ്യമായ യോഗ്യതയും സാമ്പത്തിക സഹായവും അനുഗ്രഹമാക്കി തരണമേ.

  • @PresannaPurushothaman
    @PresannaPurushothaman 8 หลายเดือนก่อน +11

    അമ്മേ മാതാ പെ എൻ്റെ അമ്മ സഹോദരങ്ങൾ അല്പം പിണക്കുന്നതിൽ ആണ ഞങ്ങളെ എല്ലാവരെയും സ്നേഹത്താൽ കഴിയാൻ അമ്മ അനുഗ്രഹിക്കണം

  • @ShincyGeorge-zu8um
    @ShincyGeorge-zu8um ปีที่แล้ว +17

    ഞങ്ങളുടെ കടങ്ങളും മാറാൻ പിന്നെ വീട് പണിയാനുംമാതാവ് ഞങ്ങൾക്കു നൽകണമേ

  • @manuvarghese4755
    @manuvarghese4755 5 หลายเดือนก่อน +3

    മാതാവേ ഞങ്ങൾക്ക് ഇപ്പോൾ പണിയില്ലത്തെ ണ്ട് വളരെ കഷ്ട്ടപ്പടിലണ് മാതാവേ ഞങ്ങൾക്ക് ഇപ്പോൾ സാധനങ്ങൾ പ്പോലും മേടിക്കാൻ ഞങ്ങളുടെ കൈയിൽ പൈസാ ഇല്ല മാതാവേ കുറച്ചു നാളയി നല്ലപോലെ ഭക്ഷണം കഴിച്ച്ട് മാതാവേ ഞങ്ങളെ കാത്തു കൊള്ളണമേ മാതാവേ ഞങ്ങളെ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമേ
    ആമ്മേൻ

  • @ManojVictor-zk1vz
    @ManojVictor-zk1vz ปีที่แล้ว +24

    മാതാവേ എനിക്കും ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ മറ്റുള്ളവർ കുറ്റപ്പെടുത്തുമ്പോഴും പരിഹസിക്കുമ്പോഴും അവരോട് ക്ഷമിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @shijuml9638
    @shijuml9638 9 หลายเดือนก่อน +12

    മാതാവേ എന്റെ ജീവിതം അമ്മമേ കൽക്കൽ സമർപ്പിക്കുന്നു എന്റെ കാൽ വേതന എല്ലുത്തമാനം സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambilirnair9034
    @ambilirnair9034 8 หลายเดือนก่อน +9

    എന്റ അമ്മ മാതാവേ നാളെ എന്നെ സാമ്പത്തികസഹായം തരാൻ ആരെക്കിലും മുന്നോട്ടു വരണേ

  • @jairanivinod2630
    @jairanivinod2630 5 หลายเดือนก่อน +2

    അമ്മെ മാതാവെ കടം കാരണം വിടും കടയും വിൽക്കേണ്ടി വന്ന ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം വാങ്ങാന ള്ളസാമ്പത്തികം തന്ന് അനുഗഹിക്കണമെ

  • @soumyal3486
    @soumyal3486 ปีที่แล้ว +28

    അമ്മയെ പരിശുദ്ധ അമ്മയെ എന്റെ എല്ലാം ആവിശ്യങ്ങൾ അവിടുന്ന് നടത്തി തരണം അമ്മയെ 🙏🙏🙏🙏🙏🙏

    • @susanabraham1790
      @susanabraham1790 ปีที่แล้ว

      Amma ente Mackle return to my life chayenama I want they call
      Me hi mom

  • @ashashibu3820
    @ashashibu3820 5 หลายเดือนก่อน +4

    അമ്മേ എന്റെ മകനും അവന്റെ കൂടെ എക്സാം എഴുതിയ കുഞ്ഞുങ്ങൾക്കും നല്ല വിജയം കൊടുത്തു അമ്മ അനുഗ്രഹിക്കണേ അമ്മേ അവരുടെ പ്രാത്ഥന തള്ളി കളയരുതേ 🙏🏼🙏🏼

  • @PresannaPurushothaman
    @PresannaPurushothaman 8 หลายเดือนก่อน +20

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ എനിക്ക് സാധിച്ചുത്തരണമെ

    • @marypaul1742
      @marypaul1742 5 หลายเดือนก่อน +2

      Amen

    • @nirmalavarghese3751
      @nirmalavarghese3751 5 หลายเดือนก่อน +2

      നല്ല രണരണയണരണ

  • @SivaKumar-wp9vi
    @SivaKumar-wp9vi ปีที่แล้ว +24

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമെ. കൈവിടല്ലേ ആമേൻ

  • @susanabraham1790
    @susanabraham1790 5 หลายเดือนก่อน +1

    Amma thank you for this day you blessed me 🙏🙏

  • @marygeorge5573
    @marygeorge5573 ปีที่แล้ว +18

    പരിശുദ്ധ അമ്മേ പലവിധ രോഗങ്ങളിൽ കഷ്ടപ്പെടുന്ന എനിക്ക് ശരീര സൗഖ്യം നൽകേണമേ. ആമ്മേൻ. 🙏♥️💕🌹❤️‍🔥💝❤️💖💐🥰

  • @bindhusukumaran4316
    @bindhusukumaran4316 ปีที่แล้ว +16

    അമ്മേ ആഗ്രഹങ്ങൾ നടത്തി തരണേ 🙏

  • @lalitakrishna3039
    @lalitakrishna3039 ปีที่แล้ว +20

    അമ്മേ എന്റെ ആവശ്യം നടത്തിത്തരേണമേ ആമ്മേൻ

    • @Janardhanan-f4t
      @Janardhanan-f4t 8 หลายเดือนก่อน

      Prayer of janardanan tennents believers healing prayer group children sick people whats app members neighbours neighbours Veena and family heard Matha and bless every one abundantly in Jesus name remove evil spirits sins iniquities bless every one in Jesus blood Ameen

  • @sreejaprakash
    @sreejaprakash ปีที่แล้ว +34

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏 എന്റെ കുഞ്ഞിനെ നല്ല വഴികാട്ടി നടത്തേണമേ

  • @priyamurali3830
    @priyamurali3830 5 หลายเดือนก่อน +1

    Ende amme ende joli enikku thirichu tharane enne innu thirichu vilikkane aammeen

  • @sindhum2511
    @sindhum2511 8 หลายเดือนก่อน +6

    പരിശുദ്ധ അമ്മേ എൻ്റെ വിസ യുടെ കാര്യം .അമ്മേ.അവിടുത്തെ മകനോട്. അപേക്ഷിക്കണമേ.🙏എൻ്റെ.വിസ.aapprove ആക്കി തരേണമേ 🙏ഞങ്ങൾക്കുവേണ്ടി അവിടുത്തെ.മകനോട് പ്രാർത്ഥിക്കണമേ🙏 പരിശുദ്ധ.മാതാവേ കരുണയുടെ അമ്മേ എൻ്റെ ഇ നിയോഗം അവിടുന്നെ സാധിച്ച് തരേണമേ🙏♥️ഞങൾ ഇ നിയോഗങ്ങൾ പരിശുദ്ധ അമ്മ വഴി ഞങ്ങളുടെ കർത്താവിൻ്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി.madhyastham വഹിക്കേണമേ🙏.എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ഇ നിയോഗം അവിടുന്നെ ഏറ്റെടുത്ത് ഞങ്ങൾക്ക് സാധിച്ച്.തരേണമേ
    E നിയോഗം വച്ച് ഞങ്ങൾക്ക് വേണ്ടി .പ്രാർത്തിക്കേണ്‌മെ 🙏🙏♥️

  • @jessyalex6742
    @jessyalex6742 ปีที่แล้ว +47

    എന്റെ അമ്മേ അവിടുന്നു ഞങ്ങൾക്ക് നൽകിയ മക്കളെ നല്ലതീരുമാനങ്ങൾ ദൈവസ്നേഹം അനുഭവിക്കുവാനും നല്ല ജീവിതം കിട്ടുന്നതിനും സഹായിക്കേണമേ ....ആവേ mariya

    • @KochumonKunjappy
      @KochumonKunjappy 4 หลายเดือนก่อน +1

      😊😊😊😊😊0😊😊😊😊😊😅😊0

    • @KochumonKunjappy
      @KochumonKunjappy 4 หลายเดือนก่อน +1

      😅😊😊😊😊😊😅😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊9😊

    • @KochumonKunjappy
      @KochumonKunjappy 4 หลายเดือนก่อน

      😊😊😊😊😊😊😊😊😊

    • @KochumonKunjappy
      @KochumonKunjappy 4 หลายเดือนก่อน

      😊😊

    • @DevassyMT
      @DevassyMT 3 หลายเดือนก่อน

      86l8p1ò¹a😊❤@rekhadinesh9578
      6ÿlpp789j​@@KochumonKunjappy

  • @manuvarghese4755
    @manuvarghese4755 5 หลายเดือนก่อน +1

    മാതാവേ ഞാൻ 10 ത്തിലാണ് പഠിക്കുന്നത് അനിയിത്തി 6 ലാണ് പഠിക്കുന്നത് ഞങ്ങൾ പഠിക്കാൻ ബുദ്ധി തരണമേ

  • @RajammaB-wf8qm
    @RajammaB-wf8qm 10 หลายเดือนก่อน +8

    ദൈവമാതാവേ എന്റെ കർത്തവയ ദൈവമേ നീ ഞങ്ങളിൽ വരേണമേ അങ്ങയുടെ മേൽ സൂചിപ്പിച്ച നിയോഗം നീ എത്ര യും വേഗം ഞാങ്ങൾക്കു ശ തിച്ചു തരണമേ🤲🤲🤲🙏🙏🙏

  • @sheltonantony9968
    @sheltonantony9968 ปีที่แล้ว +27

    അമ്മേ എന്റെ ഉച്ചി മുതൽ കാൾവരെ ഉള്ള എല്ലാ രോഗവും സമർപ്പിക്കുന്നു ഈശോ മാതാവേ എന്റെ കൈ മസിൽ ജോയിന്റാക്കി തരണുമെ എന്റെ കഴുത്തു മുതൽ താഴോട്ട് ഉള്ള എല്ലുകൾക്ക് നരമ്പുകൾ ബലപ്പെടുത്തി രോഗവും വേദനയും മാറ്റി തരാൻ കരുണ ഉണ്ടാകണേ എനിക്ക് വേണ്ടി ഇശോയോട് അപേക്ഷിക്കു അമ്മുടെ നീല മേലങ്കി കൊണ്ട് പൊതിഞ്ഞു എന്റെ ഉച്ചി മുതൽ കൾവരെ പൂർണ സൗഗ്യം തന്നു അനുഗ്രഹിക്കണുമെ അമ്മേ എന്റെ നിയോഗം തള്ളി കളയരുതേ എന്നോട് കരുണ കാണിക്കണുമെ 🙏🏿❤❤❤🙏🏿🙏🏿

    • @MANOJRAVEENDRANPILLAI
      @MANOJRAVEENDRANPILLAI 11 หลายเดือนก่อน

      🙏🏻

    • @binoybinu1048
      @binoybinu1048 11 หลายเดือนก่อน +1

      അമ്മയെ പരിശുദ്ധ അമ്മയെ ദൈവമാതാവേ എൻറെ മൺസ് സ്പടിക ഭരണി കച്ചവടം ആകാൻ വേണ്ടി പ്രാർത്ഥിക്കണം എൻറെ ബാങ്ക് ലോണും കടബാധ്യതകളും തീർത്തു തന്ന സഹായിച്ച ആശ്വസിപ്പിച്ചു ദൈവം മാതാവിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എനിക്ക് സന്തോഷവും സമാധാനവും ഒരു കുടുംബജീവിതം തന്നെ സഹായിച്ച ആശ്വസിപ്പിച്ചു ദൈവം മാതാവിനെ ആമേൻ ആമേൻ ആമേൻ

    • @elizabeththomas1537
      @elizabeththomas1537 10 หลายเดือนก่อน

      😅😅,,, 5:52

    • @elizabeththomas1537
      @elizabeththomas1537 10 หลายเดือนก่อน

      , 7:17 😂😂

  • @manuvarghese4755
    @manuvarghese4755 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിലെ എല്ലവരെയും ഞങ്ങൾ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു

  • @aishaaisha6184
    @aishaaisha6184 ปีที่แล้ว +30

    അമ്മേ മാതാവേ ഈ നേരം വരെ ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ❤️🙏

  • @renjinimanoj9936
    @renjinimanoj9936 2 หลายเดือนก่อน +2

    അമ്മ മാതാവേ എന്ന ഭർത്താവിനെ അനുഗ്രഹിക്കണമേ അസുഖം മാറ്റിക്കൊടുക്കണമേ

  • @asharavi6378
    @asharavi6378 ปีที่แล้ว +15

    അമ്മേ എന്റെ മോന്റെ വിദേശത്തെ ജോലി ശരിയാക്കി കൊടുക്കേണമേ 😭🙏 ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ 🕯️🕯️🙏🙏🙏

  • @vinuvasu1639
    @vinuvasu1639 ปีที่แล้ว +23

    പരിശുധമാതവേ അസാധ്യമായതിനെ സാദ്ധ്യമാക്കുന്ന അമ്മേ ഞങ്ങൾക്ക് സാമ്പത്തികമായ ഒരു ഉയർച്ച നൽക്കേണമെ ആമേൻ🙏🏻🙏🏻🌹

  • @anjali7731
    @anjali7731 5 หลายเดือนก่อน +2

    എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗത്തെ പൂർണ്ണമായ് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമ്മെ അമ്മയുടെ നിലങ്കയാൽ പൊതിയണെമ അമ്മയുടെ കരം തൊട്ട് രോഗത്തെ പൂർണ്ണമായ് രോഗത്തെ ഇല്ലാതക്കണമ്മെ ആമേൻ🙏🙏🙏 അമ്മേ മാതവ് ഞങ്ങൾ വിശ്വസിച്ച് പ്രാർത്ഥിക്കുന്നു . എന്റെ മക്കൾ നന്നായി പഠിക്കാൻ അനുഗ്രഹിക്കണമ്മെ.എന്റെ വീട്ടിലെ എല്ലാ തടസങ്ങളും മാറ്റിത്തരണമ്മെ എന്റെ വീട്ടിലെ ശാത്തനെയും പിശാചിനെയയും. ശത്രുക്കളെയും ദൂരെ അകറ്റണമ്മെ എന്റെ വീട്ടിലെ കാവലും. മാധ്യസ്ഥത വും ആകണമ്മെ എന്റെ ബാങ്ക് കടത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമ്മെ എന്റെ ഭർത്താവിനെ ചികിൽസധനസഹായത്തിനുള പൈസ സുരേഷ് ഗോപിസാർ ക്ക് അയച്ചു കൊടുത്തിട്ടുണ്ട് അത് നിരസിക്കപ്പെടതിരിക്കണമ്മ സാർ ഞങ്ങളെ സഹയിക്കണമ്മെ അമ്മേ മാതവ് അമ്മയുടെ അത്ഭുതം പ്രവർത്തിക്കണമ്മ എത്രയും പെട്ടന്ന് റെഡിയാക്കിത്തരണമ്മെ . അമ്മേ എന്റെ ഭർത്താവിന്റെ ദേഷ്യം. വാശി. എല്ലാം മാറ്റി ശാന്ത സ്വഭാവം ആകണമ്മെ അമ്മേ മാതവ് സ്വസ്ത്തി ആമേൻ🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️

  • @ShinyThomas-n1c
    @ShinyThomas-n1c ปีที่แล้ว +16

    മാതാവേ .ഞങളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നവരിൽ അമ്മ ഇടപെടണമെ❤

  • @RosinashajiRosina
    @RosinashajiRosina ปีที่แล้ว +18

    എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻

  • @LissyStephen-c3x
    @LissyStephen-c3x 5 หลายเดือนก่อน +1

    Amme oridathu ninnum oranarthavum undakathe ente bhavanathe kathu kollename

  • @MaryTx-xe5pr
    @MaryTx-xe5pr 11 หลายเดือนก่อน +9

    അമ്മേ മാതാവേ ഞങ്ങൾക്ക് ജോലിക്ക് തടസ്സമായി നിൽക്കുന്നു എല്ലാ ബന്ധനങ്ങളും നമ്മളിൽ നിന്നും നീങ്ങി പോകട്ടെ നമ്മുടെ ജീവിതത്തിൽ ഈശോയും അമ്മയും ഒന്ന് ഇടപെടണമെന്ന് അപേക്ഷിക്കുന്നു

  • @Jesna-x2t
    @Jesna-x2t ปีที่แล้ว +20

    അമ്മേ മാതാവേ എന്റെ ജോലി കാര്യം നല്ലത് പോലെ നടത്തി തരണമേ നല്ലത് തന്നെ നടത്താണേ 🙏🙏🙏🙏😭😭😭😭

  • @BettyJoby-v6m
    @BettyJoby-v6m 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകളുടെ ഓസ്കി പരീക്ഷ പാസ്സാകാൻ അമ്മേ എന്റെ മകളെ സഹായിക്കണമേ exam പാസ്സാക്കി തരണമേ

  • @kesiya6931
    @kesiya6931 11 หลายเดือนก่อน +22

    പരിക്ഷ എഴുതുന്ന എല്ല മക്കളെയും അനുഗ്രഹിക്കണെ ഓർമ്മശക്തി കൊടുക്കണ

  • @Shibumeenu
    @Shibumeenu 7 หลายเดือนก่อน +11

    അമ്മേ മാതാവേ ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയുമായുള്ള വിവാഹം നടത്തി തരണമേ മാതാവേ മറ്റു തടസ്സങ്ങൾ. എല്ലാം അമ്മ മാറ്റി തരണമേ മാതാവേ 🙏🏻🙏🏻😭

    • @ArjunA-d1q
      @ArjunA-d1q 5 หลายเดือนก่อน +1

      അമ്മേ 🙏🙏

  • @shainymanoj9553
    @shainymanoj9553 5 หลายเดือนก่อน +2

    മാതാവേ എന്റെ കടബാധ്യത തീർത്തു തരണേ തീർത്തു തരണേ തീർത്തു തരണേ തീർത്തു തരണേ തീർത്തു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mrgamer4534
    @mrgamer4534 11 หลายเดือนก่อน +12

    എൻ്റെ പ്രാർത്ഥന നിയോഗത്തിൽ കൃപാസനം മാതാവിൽ സമർപ്പിച്ചിരിക്കുന്നു
    സഞ്ചാരി മാതാവ് ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടണമേ

  • @allyshaji9519
    @allyshaji9519 9 หลายเดือนก่อน +36

    എന്റെ കുഞ്ഞുങ്ങളുടെ കൈയിൽ മുറുകെ പിടിച്ചു നടത്തണമേ അമ്മേ 🙏🙏🙏🙏🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf 5 หลายเดือนก่อน +2

    അമ്മേ മാതാവേ നന്ദുവിന് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകുകയും ചെയ്യേണമേ.ദുർസീലങ്ങൾ എല്ലാം എടുത്തുമാറ്റേണമേ

  • @premakp1981
    @premakp1981 8 หลายเดือนก่อน +18

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ ആഗ്രഹം സാധിച്ചു തരേണമേ Amen 🙏🙏🙏

    • @JismonFrancism.v
      @JismonFrancism.v 5 หลายเดือนก่อน

      Shinto Francis hancen adimayan a 2:56

  • @Jfdftjbcdtddf
    @Jfdftjbcdtddf 5 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ മകന് നല്ല ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകുകയും ചെയ്യേണമേ. അമ്മേ മാതാവേ നാളെ ജോയിൻ ചെയ്യുമ്പോൾ തന്നെഅത്ഭുതപ്പെടുത്തി കൊണ്ട് headquarters ആയ തിരുവനന്തപുരത്ത് നിയമനം നൽകാൻ അമ്മ തിരുക്കുമാരൻ മുഖേന അപേക്ഷിയ്ക്കേണമേ.അമ്മേ വിധവയായ എന്നെ ഒറ്റക്ക് ആക്കല്ലേ

  • @RosemaryRajukombans-ol2gu
    @RosemaryRajukombans-ol2gu ปีที่แล้ว +18

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തു വന്ന് പോയിട്ടുള്ള എല്ലാ കഷ്ട നഷ്ടങ്ങളിനിന്നും ഞങ്ങൾക്ക് മോചനം നല്കണമേ 🙏🏼🙏🏼🙏🏼😔😔😔😥😥😥😥

    • @sindhubiju7382
      @sindhubiju7382 ปีที่แล้ว +1

      Amen

    • @arunsivan3992
      @arunsivan3992 9 หลายเดือนก่อน

      എന്റെ അമ്മെ എന്റ നഷ്ടം വന്നപണം തിരിച്ചു തരണ മേ ആമേൻ

  • @rakhiabraham9553
    @rakhiabraham9553 ปีที่แล้ว +13

    അമ്മേ..എന്റെ ആഗ്രഹങ്ങൾ നൽകി എന്നെ അനുഗ്രഹിക്കേണമേ 🙏

  • @sibisabu556
    @sibisabu556 หลายเดือนก่อน +1

    Amma enna prathishikaranathinta sakshi ayi nirthanam amen amma madhava madhyapanam Matti tharanama

  • @sujasuja8093
    @sujasuja8093 ปีที่แล้ว +16

    പരിശുദ്ധ അമ്മേ ഓരോ ദിവസവും ഞങ്ങളെ അത്ഭുതകരമായി വഴിനടത്തുന്ന കൃപകൾക്കായി ഒരായിരം nanni അമ്മേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @rosilyvo
    @rosilyvo ปีที่แล้ว +20

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ 🙏🙏🙏

  • @manuvarghese4755
    @manuvarghese4755 5 หลายเดือนก่อน +2

    മാതാവേ എന്റെ വീട്ടിലെ കഷ്ടപ്പട് മാറ്റി തരണമേ ഞങ്ങളെ കാത്തു കൊള്ളണമേ മാതാവേ എനിക്ക് പഠിക്കാൻ ബുദ്ധി തരണമേ ഞങ്ങളെ എല്ലവരേയും കാത്തു കൊള്ളാണമേ മാതാവേ എന്റെ അനിയിത്തിക്ക് പഠിക്കാൻ ബുദ്ധി തരണമേ ഞങ്ങളുടെ വീട്ടിലെ വഴക്കു മാറ്റിതര ണമേ ഞങ്ങളുടെ ജീവിതം വളരെ കഷ്ടപാടിലണ് ഞങ്ങളുടെ കഷ്ടപാടുകൾ മാറ്റി തരണമേ ഞങ്ങടെ അമ്മടെ അച്ഛന് വയ്യഴിക മാറ്റി കൊടുക്കണമേ

  • @AswathiAswathi-i6j
    @AswathiAswathi-i6j ปีที่แล้ว +17

    പരിശുദ്ധ അമ്മേ... എന്റെ പ്രാർത്ഥന അമ്മ കേൾക്കണമേ എന്റെ സങ്കടങ്ങാൾ അമ്മേക്ക് മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ... 🙏

  • @wilfredantony8212
    @wilfredantony8212 ปีที่แล้ว +14

    സഞ്ചാരി മാതാവേ എന്റെ കുടുംബത്തിനെ സഹല അനർത്ഥങ്ങളിൽ നിന്നും രോഗങ്ങളിൽനിന്നും, പെട്ടന്നുള്ള മരണത്തിൽനിന്നും, ഭയത്തിൽനിന്നും അസ്വസ്ഥത, ആകുലത, ഉത്കണ്ട നിരാശ, ഭയം, കടഭാധ്യതകൾ എന്നിവൽനിന്ല്ലാം ഞങ്ങളെ അനുഗ്രഹിക്കണമേ. ആവേമരിയ ആവേമരിയ ആവേമരിയ.

  • @Dark-shashi
    @Dark-shashi 5 หลายเดือนก่อน +1

    Ente niyogam ammayyde karangalil samarppikkunnu

  • @LeajuRamanan
    @LeajuRamanan ปีที่แล้ว +8

    അമ്മേ എന്നെ രോഗത്തിൽ നിന്ന് രക്ഷിക്കണേ. എന്നോട് പണം വാങ്ങിയ വ്യക്തി എനിക്ക് ആ പണം തിരിച്ചു തരണേ എന്റെ കുടുംബത്തെ കാത്തോണേ മാതാവേ

  • @RajanKE-c5f
    @RajanKE-c5f 8 หลายเดือนก่อน +5

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മകൻ രഞ്ജിത്തിനെ ദൈവ വിശ്വാസി ആക്കണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയും ഇല്ലാതെ ആക്കണമേ അമ്മേ മാതാവേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും തീർത്തു തരേണമേ അങ്ങയുടെ സന്നിധിയിൽ സാഷൃം പറയുവാനുള്ള കരുണ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @ManjuPonnu-dn4vf
    @ManjuPonnu-dn4vf 5 หลายเดือนก่อน +2

    അമ്മേ. കൃപാസനമാതാവേ. എന്റെ കഥമ്പത്യത. മറ്റേണമേ. തടസങ്ങൾ. Mattename

  • @Smithaanil-np2cr
    @Smithaanil-np2cr ปีที่แล้ว +9

    അമ്മ മാതാവേ എന്റെ കടങ്ങൾ തീരുതുതരണേ മാതാവേ. എന്റെ ഭർത്താവിന് ജോലിക്ക് വിളിക്കാം അനുഗ്രഹിക്കണേ. ആമേൻ 🙏🙏🙏❤️❤️❤️

  • @Sabu-mx3eb
    @Sabu-mx3eb ปีที่แล้ว +8

    അമ്മയെ എന്നെ സാമ്പത്തികമായ ബുദ്ധിമുട്ടും രക്ഷിക്കാൻ പ്രാർത്ഥിക്കണമേ എനിക്കൊരു ജോലി കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണമേ അമ്മേ

    • @Elsystany
      @Elsystany 10 หลายเดือนก่อน

      ❤❤❤❤❤❤❤❤❤

  • @ansilas1371
    @ansilas1371 5 หลายเดือนก่อน +2

    Ammamatavetadasavumbudhimuttummattitharane jeevitathilvijayamundakane innloanadakkanentebartavintemanastonnieniknanudheshichacashtaranematavearadanahalleluyaenikloankittaneonnamteeyatiloanlistilenikanuvadichpervaraneennasahayikkaneammearadanaeshuvenanni🙏🙏🙏

  • @SivaKumar-wp9vi
    @SivaKumar-wp9vi ปีที่แล้ว +11

    കൃപാസനം പ്രസാദപരമായ മാതാവേ എന്റെ മനസ്സിന് ശക്തിയും ധൈര്യം തരണേ എന്റെ മനസ്സിലെ എല്ലാ സങ്കടങ്ങളും മറ്റൊരാണമേ ആമേൻ

  • @philominajoseph951
    @philominajoseph951 ปีที่แล้ว +15

    അമ്മേ മാതാവേ എന്റെ മകളുടെ പരീക്ഷ എളുപ്പമായി വിജയിപ്പിക്കണമേ അമ്മേ ഈശോയോട് മാധ്യസ്ഥ്യം അപേക്ഷിക്കണമേ 🙏🙏

    • @ThankappanNk-l8q
      @ThankappanNk-l8q 3 หลายเดือนก่อน

      മാതാവിന്റെ മകന്റെ മകന്റെ നിശ്ചയത്തിന് സ്വർണം വാങ്ങാൻ വാങ്ങാൻ സഹായിക്കേണമേ പരിശുദ്ധ മാതാവേ