Japan is small country only 12cr population but india ye vech japan orikkalum compare cheyyan pattilla... നിങ്ങൾ ഒരു കുട്ടി ആണെകിൽ അതിനെ അടിപൊളി വളർത്താം എന്നാലും 100 കുട്ടികൾ ഉണ്ടായാൽ അങ്ങനെ ആവില്ല... ആ വെത്യാസം ഉണ്ട് ഇന്ത്യയും ജപ്പാനും തമ്മിൽ
ജപ്പാനിലേക്ക് കൂടുതൽ ഇന്ത്യക്കാർക്ക് തൊഴിൽ വിസ നൽകാൻ, ജപ്പാൻ ഗവണ്മെന്റ് ആലോചിക്കുന്നു എന്ന് ഇന്നലത്തെ മലയാള മനോരമ പത്രത്തിൽ കണ്ടു. അങ്ങനെ വരാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ സഹായം ആണ് താങ്കളുടെ വീഡിയോ 🙏👌ശരി ആയ സമയത്തു ആണ് താങ്കൾ ജപ്പാനിൽ 🌹🙏🙏👌👌👍
നേരിട്ട് ഇങ്ങനെ യാത്രയിലൂടെ സ്ഥലങ്ങൾ കാണാൻ സാധിച്ചില്ലെങ്കിലും tech travel eat സുജിത്തേട്ടനിലൂടെ ഒരുപാട് സ്ഥലങ്ങൾ കണ്ടു. I like all videos. Amazing Experience. All the best for your future 😊♥️
സുജിത് ഏട്ടാ love u Bro😘❤, ഒരു PSC ക്ലാസ്സിൽ ഇരിക്കുന്നത് പോലെ ആണ് Tech travel eat channel കാണുന്നത്😍, ഒരേ ദിവസം കടന്നു പോകുമ്പോഴും ഇഷ്ടം കൂടുന്നെ ഉള്ളൂ👍👍, പിന്നേ ഒരു ഒറ്റ വിഷമവ് ഉള്ളൂ സ്വന്തം നാട്ടുകാരൻ ആയിട്ടു ഒന്ന് നേരിൽ കാണാൻ പറ്റിയട്ടില്ല ഇതുവരെ😊😊, God bless you സുജിത് ഏട്ടാ❤️❤️
Thank you so much സുജിത് ഏട്ടാ, ഒരു tech travel eat കണ്ടു കണ്ടു 1 year ആയിട്ട് ഒരു കുട്ടി vlogger ആണ് ഞാൻ. എന്തായാലും ഒരുപാടു സന്തോഷം ഉണ്ട് ഈ reply കണ്ടപ്പോൾ. . സുജിത് ഏട്ടൻ നാട്ടിൽ വരുബോൾ ഞാൻ എങ്ങനെങ്കിലും msg ചെയ്യാം, അപ്പോൾ ഓർത്തെക്കണെ🥰🥰 കട്ട suport ആയിട്ടു ഞങ്ങൾ കൂടെ ഉണ്ടാകും👍👍👍👍
Japane പറ്റി ആകെ അറിയുന്നത്..made in Japan. Ennu. അവരുടെ ഓരോ കണ്ട് പിടുതങ്ങൾ...സ്വപ്നം കാണാൻ പോലും പറ്റാത്ത നാടിൻ്റെ. ഓരോ videosum നമ്മളെ പോലെ ഉള്ളവർക്ക് വളരെ useful aanu...ജപ്പാനിൽ പോയത് പോലെ ആയി.സൂപ്പർ..thank u
എന്ത് നല്ല ആചാരങ്ങൾ 😁 ശരിക്കും നമ്മുടെ നാട്ടിലും ഇത്തരം രീതികൾ വരേണ്ടതുണ്ട് കേട്ടിട്ട്... ഒരാൾ വസ്ത്രം അഴിച്ചിട്ടാൽ അതിനെ നിസ്സാരവത്കരിച്ച് കാണാൻ മനുഷ്യൻ പഠിക്കണം , അതാണ് ജപ്പാൻ കാണിച്ചു തരുന്നത്...
sujith ബായ് വളരെ നന്നായി കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് മലേഷ്യ thayiland ദുബായ് മൊറോകോ യൂറോപ് ജപ്പാൻ എല്ലാം കണ്ടു നിങ്ങളുടെ വീഡിയോ വളെരെ വിരുത്തി യായി കൊണ്ട് അവതരിക്കുന്നു very good keepitup
Japan's railway episodes r too much interesting nd also informative...ur family members r missing them a lot....the snow clad locations there is really a visual treat....tq for taking troubles to shoot these natural scenes.... The onsen baths r all new informations....u gave a narration of it as well as u cud enjoy it...keep it up👍👍👍
I was watching every videos but couldn't comment cause i had class. Just wanted to say ur Japan videos are sooo goood and we get so much information through ur videos and it's super good quality and u show everything in detail. Always been ur biggest supporter and keep going loving Japan. One of my fav country ❤️
സുജിത് ഏട്ടന്റെ അവതരണ ശൈലി മലയാളത്തിൽ മറ്റാർക്കും ഇല്ല. വല്ലാത്ത ഫീലാ Tech Travel Eat ചാനൽ നമുക്ക് തരുന്നത് ഇതുവരെ കാണാത്ത പുതിയ കാഴ്ചകളുടെ, കൗതുകങ്ങളുടെ ലോകം 🌎🥰
ഓരോ ദിവസം ചെല്ലുന്തോറും ജപ്പാനിലെ കാഴ്ചകൾക്ക് കൂടുതൽ ഭംഗിയേറുന്നു. സിറ്റി കാഴ്ചകളൊക്കെ കണ്ടപ്പോൾ ഏകദേശം ഹോങ്കോങ് പോലെ തന്നെ തോന്നി. എന്നാൽ ഗ്രാമ കാഴ്ചകൾ കാണുമ്പോൾ അതിമനോഹരം. മഞ്ഞുമൂടി കിടക്കുന്ന താഴവരയിലൂടെയുള്ള ട്രെയിൻ യാത്ര കാണുമ്പോൾ ശരിക്കും ഒരിക്കലെങ്കിലും അവിടെ പോകണം എന്ന് തോന്നിപ്പോകും. പെട്ടെന്നൊരു യാത്ര പോകാൻ സാധിക്കില്ല അതുകൊണ്ട് തന്നെ, ജപ്പാൻ കാഴ്ചകൾ ഇങ്ങനെ കാണാലോ 😊
Sujith 3.0 is better than ever! Top class presentation... Awesome visuals... Your passion and commitment is another level... Keep rocking dear Sujith👍👍👍
Yes.... അതുകൊണ്ട് തന്നെ ആണ്... സുജിത്.. നിങ്ങളുടെ വീഡീയോക്ക് ഇത്രയും ഫാൻസ്... കാര്യങ്ങൾ വ്യക്തമായും... ആധികാരികമായും... വിവരണങ്ങൾ തരുന്നത് കൊണ്ട് ആണ്...Japan ഇത്രയും മനോഹരമായി വിവരിച്ചു കൊണ്ടുള്ള വീഡിയോ വേറെ ഉണ്ടാവില്ല... Pure references material 👏🏼👏🏼👏🏼👍🏼 Waiting for new exploration ✌🏼🙏🏼🥰
True , we are subscribed to your channel more becoz of the way you describe n detail in abt the places (positives n negatives) you visit along with its history .
Your Japan series is really interesting. I have never seen any video on Japanese culture and their lifestyle too. Your insight into Japan is really good. Keep rocking.
ജപ്പാനിലെ ആളുകൾക്കും ഭരണകർത്താക്കൾക്കും എന്റെ സല്യൂട്ട്
Japan is small country only 12cr population but india ye vech japan orikkalum compare cheyyan pattilla...
നിങ്ങൾ ഒരു കുട്ടി ആണെകിൽ അതിനെ അടിപൊളി വളർത്താം എന്നാലും 100 കുട്ടികൾ ഉണ്ടായാൽ അങ്ങനെ ആവില്ല...
ആ വെത്യാസം ഉണ്ട് ഇന്ത്യയും ജപ്പാനും തമ്മിൽ
@@Trader_S.F.Res .but ellavarum swayam nanavanum rajyam nana kanam ennu vicharichal india japan poloru country aavum
Ammavan's mass dialogue😂😂
ജപ്പാനിലേക്ക് കൂടുതൽ ഇന്ത്യക്കാർക്ക് തൊഴിൽ വിസ നൽകാൻ, ജപ്പാൻ ഗവണ്മെന്റ് ആലോചിക്കുന്നു എന്ന് ഇന്നലത്തെ മലയാള മനോരമ പത്രത്തിൽ കണ്ടു. അങ്ങനെ വരാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ സഹായം ആണ് താങ്കളുടെ വീഡിയോ 🙏👌ശരി ആയ സമയത്തു ആണ് താങ്കൾ ജപ്പാനിൽ 🌹🙏🙏👌👌👍
കണ്ടെന്റ് ചെയ്യാൻ വേണ്ടി ഡീറ്റയിൽ ആയി പഠിക്കുന്നതിന്റെയും script ചെയ്യുന്നതിന്റെയും quality അറിയുന്നുണ്ട് 🔥🔥🔥
Really enjoying this series
നേരിട്ട് ഇങ്ങനെ യാത്രയിലൂടെ സ്ഥലങ്ങൾ കാണാൻ സാധിച്ചില്ലെങ്കിലും tech travel eat സുജിത്തേട്ടനിലൂടെ ഒരുപാട് സ്ഥലങ്ങൾ കണ്ടു. I like all videos. Amazing Experience. All the best for your future 😊♥️
ഈ എപ്പിസോഡ്, പുതിയൊരനുഭവമായി.... അഭിനന്ദനങ്ങൾ....
സുജിത് ഏട്ടാ love u Bro😘❤, ഒരു PSC ക്ലാസ്സിൽ ഇരിക്കുന്നത് പോലെ ആണ് Tech travel eat channel കാണുന്നത്😍, ഒരേ ദിവസം കടന്നു പോകുമ്പോഴും ഇഷ്ടം കൂടുന്നെ ഉള്ളൂ👍👍, പിന്നേ ഒരു ഒറ്റ വിഷമവ് ഉള്ളൂ സ്വന്തം നാട്ടുകാരൻ ആയിട്ടു ഒന്ന് നേരിൽ കാണാൻ പറ്റിയട്ടില്ല ഇതുവരെ😊😊, God bless you സുജിത് ഏട്ടാ❤️❤️
വന്നിട്ട് കാണാം ❤️❤️❤️
Thank you so much സുജിത് ഏട്ടാ, ഒരു tech travel eat കണ്ടു കണ്ടു 1 year ആയിട്ട് ഒരു കുട്ടി vlogger ആണ് ഞാൻ. എന്തായാലും ഒരുപാടു സന്തോഷം ഉണ്ട് ഈ reply കണ്ടപ്പോൾ. . സുജിത് ഏട്ടൻ നാട്ടിൽ വരുബോൾ ഞാൻ എങ്ങനെങ്കിലും msg ചെയ്യാം, അപ്പോൾ ഓർത്തെക്കണെ🥰🥰 കട്ട suport ആയിട്ടു ഞങ്ങൾ കൂടെ ഉണ്ടാകും👍👍👍👍
Japan's Ladakh 🤍
നാട്ടിലെ ഈ ചൂട് അവസ്ഥയിൽ ഈ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന ഫീൽ വേറെ തന്നെ 🤩
❤️
@@TechTravelEat 🙌
Im so glad that you tried the onsen. Many who have the opportunity dont have the courage to do so❤️
എപ് എപ് എപ്൪റാ.... 👍👍👍
നല്ല കളർ ചുവപ്പ് കോട്ടും മഞ്ഞ പെട്ടിയും 😊
ഇവിടെ ദുബായിൽ നിൽക്കുമ്പോൾ ഇതായിരുന്നു.. എല്ലാം.. ഇതിനക്കാൾ മികച്ച technology ജപ്പാനിലുണ്ടെന്നു മനസ്സിലായി 🌹🌹❤️
Japane പറ്റി ആകെ അറിയുന്നത്..made in Japan. Ennu. അവരുടെ ഓരോ കണ്ട് പിടുതങ്ങൾ...സ്വപ്നം കാണാൻ പോലും പറ്റാത്ത നാടിൻ്റെ. ഓരോ videosum നമ്മളെ പോലെ ഉള്ളവർക്ക് വളരെ useful aanu...ജപ്പാനിൽ പോയത് പോലെ ആയി.സൂപ്പർ..thank u
The scenery in Japan is very beautiful and I enjoy your videos a lot. Looking forward to more good views
എന്ത് നല്ല ആചാരങ്ങൾ 😁 ശരിക്കും നമ്മുടെ നാട്ടിലും ഇത്തരം രീതികൾ വരേണ്ടതുണ്ട് കേട്ടിട്ട്...
ഒരാൾ വസ്ത്രം അഴിച്ചിട്ടാൽ അതിനെ നിസ്സാരവത്കരിച്ച് കാണാൻ മനുഷ്യൻ പഠിക്കണം , അതാണ് ജപ്പാൻ കാണിച്ചു തരുന്നത്...
സൂപ്പർ ബ്രോ... ഇതൊക്കെ ഒരു signature ഇട്ട വീഡിയോ ആണ് ......go ahead
Your explanation about the different place were really nice
sujith ബായ് വളരെ നന്നായി കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് മലേഷ്യ thayiland ദുബായ് മൊറോകോ യൂറോപ് ജപ്പാൻ എല്ലാം കണ്ടു നിങ്ങളുടെ വീഡിയോ വളെരെ വിരുത്തി യായി കൊണ്ട് അവതരിക്കുന്നു very good keepitup
Namde rajyathekalum nalla nalla facilities kaanikumbo ofcourse comparison varum..adhil oru thettum illa..idhoke kandit engilum namde rajyathum idhepole vikasanam kondvaranm en aarkengilum thonunundengil thonatte👍👍
❤️👍
super travell happy journey
Thanks a lot
Vedu parayavo
വീഡിയോയിൽ ഓരോ സ്ഥലത്തേയും Bgm ഇല്ലാതെ അറിയാവുന്നരീതിൽ വിവരിച്ചുതരുന്നു അതാണ് വീഡിയോയുടെ ക്വാളിറ്റിയും. SB യുടെ സ്റ്റൈലിൽ പറഞ്ഞാൽ പൊളിച്ചു
Thank u
You are doing great bro
Wishing u and your family best wishes ❤️❤️
Kidilan video, enikishtapettuu uyyooo 😆😆😆😆
Thank u
Japan's railway episodes r too much interesting nd also informative...ur family members r missing them a lot....the snow clad locations there is really a visual treat....tq for taking troubles to shoot these natural scenes.... The onsen baths r all new informations....u gave a narration of it as well as u cud enjoy it...keep it up👍👍👍
I was watching every videos but couldn't comment cause i had class. Just wanted to say ur Japan videos are sooo goood and we get so much information through ur videos and it's super good quality and u show everything in detail. Always been ur biggest supporter and keep going loving Japan. One of my fav country ❤️
Glad you like them!
Super visuals ❤️❤️🥰🥰👌👌
Awesome video bro😁 Pattuvanel Fast and Furious Tokyo Drift shoot cheytha sthalathinte video kanikyane✌️
സുജിത് ഏട്ടന്റെ അവതരണ ശൈലി മലയാളത്തിൽ മറ്റാർക്കും ഇല്ല. വല്ലാത്ത ഫീലാ Tech Travel Eat ചാനൽ നമുക്ക് തരുന്നത് ഇതുവരെ കാണാത്ത പുതിയ കാഴ്ചകളുടെ, കൗതുകങ്ങളുടെ ലോകം 🌎🥰
Thanks
Thank you so much for providing such exciting information about different cultures and experiences....... The trip is getting more wonderful....
So nice of you
ഓരോ ദിവസം ചെല്ലുന്തോറും ജപ്പാനിലെ കാഴ്ചകൾക്ക് കൂടുതൽ ഭംഗിയേറുന്നു. സിറ്റി കാഴ്ചകളൊക്കെ കണ്ടപ്പോൾ ഏകദേശം ഹോങ്കോങ് പോലെ തന്നെ തോന്നി. എന്നാൽ ഗ്രാമ കാഴ്ചകൾ കാണുമ്പോൾ അതിമനോഹരം. മഞ്ഞുമൂടി കിടക്കുന്ന താഴവരയിലൂടെയുള്ള ട്രെയിൻ യാത്ര കാണുമ്പോൾ ശരിക്കും ഒരിക്കലെങ്കിലും അവിടെ പോകണം എന്ന് തോന്നിപ്പോകും. പെട്ടെന്നൊരു യാത്ര പോകാൻ സാധിക്കില്ല അതുകൊണ്ട് തന്നെ, ജപ്പാൻ കാഴ്ചകൾ ഇങ്ങനെ കാണാലോ 😊
എന്തെല്ലാം കാഴ്ചകൾ ❤️ മഞ്ഞ് പുതച്ച വഴിയിലൂടെ 🥰💕.. ചൂട് വെള്ളത്തിലെ കുളി 😀 എല്ലാം ട്രൈ ചെയ്യുന്നു 😘 All the best Sujith 🎈
Adipoli Aayittund sujithett..😍😍😍😍
❤️👍
ഭക്തൻ റേഡിയോ ഓൺ 15:10വീഡിയോ
Adipoli video 👌👌
Thanks sujith for explaining in detail abt the Japan culture etc🙏❤️
Thankyou.
The narration felt good and refreshing.
Appreciate your efforts in sharing a lot of knowledge and just not visuals. Keep it up pal
Thanks, will do!
Thanks Sujith bro for your efforts to make the videos much informative and entertaining. Great thinking and work. Will meet you one day for sure❤❤
So nice of you
Really Enjoying this Japan Series🇯🇵🌝
Train super 🎉
Nice vlog tksfor sharing and giving nice information
Thank you so much 🙂
Good luck with everything
You're an amazing content creator bro ❤️✨
Thank u
Hotelalilethi samadhaanam njangalkum ipozhanu samadhaanamayathu😮oru boran yaathra alle kozhapulla ❤❤❤
Powli video....Powli Explanation
👌👌👌👍👍😍😍😍keep going we all with you dear....
Thank you so much 😀
പിൽക്കാലത്ത് സുജിത്തിനെ ഒരു മഹാനായ ഇന്തൃൻ ലോക സഞ്ചാരി എന്ന് വിശേഷിപ്പിക്കപ്പെടാനുള്ള സാധൃതയുണ്ട്
❤️
*japan is an emotion to all travelers😻🔥*
Wow wow wow wow best wishes dear bro for all your initiative and your new book
Thank you so much
Wonderful, First time knows about onsen, Thank you
Really enjoying your videos ❤🎉🙌
I am impressed with japans life style..✌️👍
Good vlog
I kept my phone in a crowded place in Drt , Bangalore and got it there itself after 30 minutes.
Superb ..❤️
Thanks 🤗
സുജിത്ത് താങ്കൾ ഒരു സംഭവമാണ് പത്തു പൈസ ചിലവില്ലാതെ ജപ്പാൻ കാണിച്ചു തരുന്നതിൽ വളരെ സന്തോഷം👏👏👌
ജപ്പാൻ എല്ലാം കൊണ്ട് സൂപ്പർ ആണ് മാർഷൽ ഫൈറ്റിംഗിൽ സൂപ്പർ ആണ് സുജിത്ത് ഭായ് അവിടുത്തെ ഫിനിഷിംഗിലാണ് ഏറ്റവും വലിയ കാര്യം
Sujith bro again with a banger from Japan. Really respect your dedication for us to get entertained❤
Thank u
Awesome 👍❤️
Thank you! Cheers!
Nalla video🥰🥰🥰onsen polichu
bhai kidilan polichu 😍😍
Sujith 3.0 is better than ever! Top class presentation... Awesome visuals... Your passion and commitment is another level... Keep rocking dear Sujith👍👍👍
Nice video upload lot of information we knows thank you
Wow എത്ര മനോഹരമാണ് ജപ്പാൻ 🇯🇵
വീഡിയോ അടിപൊളി സൂപ്പർ 🙏🏻
Thanks
Sujith, your VLOGs are a class apart. Can see your spirit and passion in the way you present..
Yes.... അതുകൊണ്ട് തന്നെ ആണ്... സുജിത്.. നിങ്ങളുടെ വീഡീയോക്ക് ഇത്രയും ഫാൻസ്... കാര്യങ്ങൾ വ്യക്തമായും... ആധികാരികമായും... വിവരണങ്ങൾ തരുന്നത് കൊണ്ട് ആണ്...Japan ഇത്രയും മനോഹരമായി വിവരിച്ചു കൊണ്ടുള്ള വീഡിയോ വേറെ ഉണ്ടാവില്ല... Pure references material 👏🏼👏🏼👏🏼👍🏼 Waiting for new exploration ✌🏼🙏🏼🥰
Thank You So Much
@@TechTravelEat Always welcome... Cheer's
Nice video sujith bro.... Enjoy your trip
onsen kollaaaam
now this is the best vloging channel in malayalam
Thank you so much 🙂
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് ജപ്പാൻ😍❤️❤️❤️🇯🇵🇯🇵🇯🇵😍❤️❤️❤️
Magnificent capture 👌
Thanks for watching
Thank you so much for taking so much effort to show us places and their cultures which many of us are not able to personally go and experience 🙏👌👍
So nice of you
എത്ര മനോഹരം ആണ് ഓരോ കാഴ്ച്ചകൾ😍
❤️❤️❤️
True , we are subscribed to your channel more becoz of the way you describe n detail in abt the places (positives n negatives) you visit along with its history .
Thank u
Dedication😍 love uu Bro 😍
Thumbnail super 😀
യാത്രകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് നിങ്ങളുടെ ഓരോ വീഡിയോകളും ♥️
Your Japan series is really interesting. I have never seen any video on Japanese culture and their lifestyle too. Your insight into Japan is really good. Keep rocking.
Glad you like them!
Superb,very informative
Thanks a lot
Onsen.... Very curious to experience it😄
Ella kariangalum ethra bhangiyayite paranju tharunna Sujithine big salute 👍👍
Any day I prefer your solo videos than traveling with family. It's a separate vibe!
Sorry I also thought the same till INB2. But not anymore. Travelling with family is lot more interesting atleast in my perspective
True😊
nice video sujith bhai......ur way of presentation is really awesome and really enjoyed watching .....keep going bro 🥰🥰🥰🥰
Thank you so much 😀
Superb ❤️🔥
Thanks 🤗
Japan always has a different vibe. Thanks sujith for the information about Japan and its culture.
Addicted to Japan Vlogs❤️
പോളി ബ്രോ ♥️
നന്നായിട്ട് അവതരിപ്പിച്ചു ഇങ്ങനെ ഉള്ള ബാത്ത് ആദ്യമായിട്ട് ആണ് ഞാൻ അറിയുന്നത് 🌹🌹🌹
❤️👍
🥰🥰 സുജിത്ത് പറയാൻ വാക്കുകളില്ല supper
Awesome video with detailed explanation of onsen.👌
Thanks a lot 😊
Beautiful and informative vlog!
Poli Video Sujith Cheeta Today's Video Traveling To snowiest City Sapporo The Snow Of Train Of Japan Video Poli Amazing place
🤩
നാട്ടിൻപുറം അടിപൊളി 🙏🏻
ബാപ്പാന്റെ നാടൻ ഗ്രാമങ്ങൾ അടിപൊളി ആണ് 😊
Superb videos... Waiting for the next episode...🤝🤝🤝🤝🤝🤝
Indian railway ishtam🔥
Superb sujith...God bls u...amazing
Nice video 👌🏼✌🏼
you so impressed with this lifestyle. You’ve changed my whole perspective about traveling.