ELECTRIC SCOOTER AND BIKE MOTOR SERVICE \\ HOW TO REPALCE HALL SENSOR//MALAYALAM\\2022\\

แชร์
ฝัง
  • เผยแพร่เมื่อ 2 ส.ค. 2024
  • The news and updates regarding electric vehicles and reviews of conversion kits and accessories
    @kerala @kollam
    VIPTRONIX
    The future energy of wheels...........
    All type of electric vehicle service and spare parts
    All type of electric vehicle accessories & conversion kits
    viptronix
    near polayathode railway cross
    mundakkal east,
    kollam,pin : 961001
    contact number,
    +91 9995728117
    +91 9496271147
  • ยานยนต์และพาหนะ

ความคิดเห็น • 309

  • @jain-wt2ou
    @jain-wt2ou 2 หลายเดือนก่อน +3

    നല്ല കാര്യം, എല്ലാ കുട്ടികളും സ്റ്റാമ്പു വച്ച് നടക്കാതെ ഇത് പോലെ വല്ല സംരംഭങ്ങളും ചെയ്യുതിരൂ ന്നെങ്കിൽ. എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ.

  • @Geo-Ply
    @Geo-Ply หลายเดือนก่อน +1

    Well explained ❤❤❤. did many work on my mi E Scooter myself last week like hall sensor replacement, motor wiring, bearing, break cable & pad, tyres, bluetooth board water damage, main board over heating etc before watching your video 😄 . Now its fully working 💪💪💪

  • @RameshKumar-xm1nx
    @RameshKumar-xm1nx ปีที่แล้ว +9

    Very good vedio
    Electric scooter കൾ വാങ്ങുമ്പോൾ പ്രധാന പ്രശ്നം ഇതൊക്കെയാണ്
    Bearing പ്രശ്നം വന്നാൽ alignment പ്രശ്നം വരും
    മഗ്‌നറ്റിൽ ഉരയും. Complaint ആകും.
    ഇതിനെല്ലാം ഒരു solution ഉണ്ടായാലേ electric സ്കൂട്ടറുകൾക്ക്
    ഭാവി ഉള്ളൂ.
    അല്ലെങ്കിൽ നമ്മൾ electric വണ്ടികൾ കൊണ്ട് ഉണ്ടാക്കുന്ന ലാഭം ഇതിനൊക്കെ വേണ്ടി ചെലവാക്കേണ്ടി വരും. പിന്നെന്താണ് ലാഭം.

  • @radhakrishnanramakrishnan8921
    @radhakrishnanramakrishnan8921 ปีที่แล้ว +7

    നല്ല അവതരണം ഒട്ടുമിക്ക സംശയങ്ങളും തീർത്തു തന്നതിനു നന്ദി.

  • @GreenTechIndia7424
    @GreenTechIndia7424 2 ปีที่แล้ว +9

    വളരെ ഉപകാര പ്രദമായ വീഡിയോ 👍👍👍

  • @SurendranNairKrishnaPill-kh8ej
    @SurendranNairKrishnaPill-kh8ej ปีที่แล้ว +2

    മനസ്സിലാകുന്ന തരത്തിൽ നല്ല വിവരണം നല്കിയതിനു് നന്ദി
    നമസ്തേ ।

  • @shirazaboobacker6537
    @shirazaboobacker6537 ปีที่แล้ว +3

    Nice presentation brother... U cleared my doubts 😍😍

  • @throttle_kid_14
    @throttle_kid_14 2 ปีที่แล้ว +4

    Very Niz Video aliyaa 🤩👍

  • @joms4296
    @joms4296 ปีที่แล้ว +7

    നല്ല അവതരണം. എല്ലാം മനസിലാക്കി തന്നു

  • @soorajm9527
    @soorajm9527 2 ปีที่แล้ว +5

    Very informative video

  • @vijayandamodaran9622
    @vijayandamodaran9622 ปีที่แล้ว +6

    നല്ല അവതരണം എല്ലാം വിവരിച്ചു കാത്തിരുന്ന ഒരു വീഡിയോ ടെസ്റ്റ്‌ ചെയ്യാനുള്ള ഉപകരണം കാണിച്ചത് നന്നായിരുന്നു അഭിനന്ദനങ്ങൾ നന്ദി നമസ്കാരം

    • @Viptronixindia
      @Viptronixindia  ปีที่แล้ว +2

      thank you sir , adutha videoyil urappayum kanikkam

  • @HD-cl3wd
    @HD-cl3wd 2 ปีที่แล้ว +9

    നല്ല സംസാരം 🥰🥰🥰🥰🥰

  • @kuriakosemathew1854
    @kuriakosemathew1854 ปีที่แล้ว +4

    Supper ….bro keep up well done 🎉🎉

    • @Viptronixindia
      @Viptronixindia  ปีที่แล้ว +1

      Thank you so much 😘😘😘😘😘😘😘😘😘😘

  • @ccmunnar
    @ccmunnar ปีที่แล้ว +2

    nalla avatharanam, super

  • @prakashmathew1695
    @prakashmathew1695 ปีที่แล้ว +1

    Very good and valuable vedio thank you

  • @byjucomax7217
    @byjucomax7217 2 ปีที่แล้ว +5

    Good wrk👍🏻

  • @RajeshKumar-ry4on
    @RajeshKumar-ry4on ปีที่แล้ว +4

    Very informative

  • @dawooddawood6214
    @dawooddawood6214 2 ปีที่แล้ว +5

    Good 👍👍👍. Keep it up

  • @binuvinoy4126
    @binuvinoy4126 ปีที่แล้ว +4

    Good information thanks bro

  • @riyasfreezon5036
    @riyasfreezon5036 2 ปีที่แล้ว +3

    നല്ല അവതരണം

  • @shameerjkhan
    @shameerjkhan 2 ปีที่แล้ว +5

    Good information

  • @vipinv5160
    @vipinv5160 2 ปีที่แล้ว +4

    Good work 👏

  • @vijayanp3040
    @vijayanp3040 ปีที่แล้ว +2

    Very helpful video 👍👍

  • @durgaraj8832
    @durgaraj8832 2 ปีที่แล้ว +2

    സൂപ്പർ മെസേജ്

  • @HariKrishnan-kr3wm
    @HariKrishnan-kr3wm 2 ปีที่แล้ว +4

    Keep GoinG❤ power

  • @Targetvlogs007
    @Targetvlogs007 2 ปีที่แล้ว +4

    Good information bro

  • @Shibiscorpio
    @Shibiscorpio 27 วันที่ผ่านมา

    Thanks Brother ♥️

  • @melookunnelantony4468
    @melookunnelantony4468 2 ปีที่แล้ว +3

    Well explained

  • @sajinip5462
    @sajinip5462 ปีที่แล้ว +3

    Good 👍 nice explain 🎉

  • @kajalchandramohan3183
    @kajalchandramohan3183 2 ปีที่แล้ว +6

    Good job 👌

  • @lukkydrow8833
    @lukkydrow8833 2 หลายเดือนก่อน +1

    നല്ല അവതരണം👍🏻

  • @zubairtharayil4305
    @zubairtharayil4305 ปีที่แล้ว +2

    Helpful thanks bro

  • @shanvideoskL10
    @shanvideoskL10 2 ปีที่แล้ว +2

    Good upload bro

  • @KrishnaDas-qo7rp
    @KrishnaDas-qo7rp ปีที่แล้ว +2

    Super video bro

  • @VinodKumar-gm3sr
    @VinodKumar-gm3sr ปีที่แล้ว +1

    Good information 👏🏼👏🏼

  • @omamoman9046
    @omamoman9046 8 หลายเดือนก่อน +1

    Good information thanks dear

  • @vinuganga3
    @vinuganga3 ปีที่แล้ว +1

    Good info and non biased

  • @rigvinod
    @rigvinod หลายเดือนก่อน +1

    My old electric scooter (Hero Electric Maxi of 2015) started stalling when running. Google search indicated failed Hall effect sensors as you said. But I thought that the rotational accelerator at the right handle might be waiting for lubrication, gave it some electrical lubricant; no change. Then I realized that braking either front or rear wheels will automatically switch off the accelerator. So I oiled the front and rear brakes; no improvement. But I also saw that the rear brake handle on the left direction handle is loose; the spring is broken or has come out; so the rear brake is not strongly in off position. I tested the scooter on middle stand. Turned on power, acceleration on right handle would not rotate the rear wheel. Then I gave full acceleration, no turns in rear wheel, then pushed the left brake handle out as if its spring is in action. The rear wheel started rotating! Then I turned off the accelerator, the rear wheel stopped. Now no amount of spring action on the left brake handle would start the rear wheel. Please watch the video of the accelerator, non-braking (!) tests.
    The hub motor can stall due to faulty brake handler. Rule this out before looking into the hub motor. The advice and youtube posts from technicians like you is of immense help to others including technicians. Earnestly hope that my observation is helpful to some.
    drive.google.com/file/d/1GlBaGBy2fzbCLlGW23xjAPYaheTJIgb6/

    • @Viptronixindia
      @Viptronixindia  หลายเดือนก่อน +1

      Thank you for watching ...,keep supporting

  • @SureshKumar-vq6xz
    @SureshKumar-vq6xz 2 ปีที่แล้ว +2

    Super...!

  • @vijayakrishnannair
    @vijayakrishnannair ปีที่แล้ว +1

    Nice information 👍

  • @vineeshms2818
    @vineeshms2818 ปีที่แล้ว +4

    Helpful

  • @mspakb
    @mspakb 2 ปีที่แล้ว +6

    Hubmotor ulla old type avoid cheyth belt drive motor use ചെയ്യുക

  • @whatsup_viral
    @whatsup_viral 2 ปีที่แล้ว +2

    Nice video

  • @justinjoseph838
    @justinjoseph838 9 หลายเดือนก่อน +1

    പൊളിച്ചു മോനെ

  • @moiduek4870
    @moiduek4870 ปีที่แล้ว +2

    Good

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว +2

    good

  • @sajman4038
    @sajman4038 8 หลายเดือนก่อน

    Excellent

  • @rajkodungallur7415
    @rajkodungallur7415 ปีที่แล้ว +1

    Super💖

  • @suneeshmvmv7006
    @suneeshmvmv7006 29 วันที่ผ่านมา

    ഇത്തരം സെൻസറുകൾക്ക് വളരെ വില കൂടുതലാണ് എൻറെ വാഹനം കോ മക്കി ടി എൻ 95 ആണ് ഇതിൻറെ സെൻസർ കംപ്ലൈൻറ് ആയി 2600 രൂപ കൊടുത്തു ഞാൻ നന്നാക്കി

  • @artworldkerala2899
    @artworldkerala2899 9 หลายเดือนก่อน +1

    ❤ super

  • @rageshar5382
    @rageshar5382 2 ปีที่แล้ว +4

    Magnet ന്റെ life span എത്രയാണ്.... Magnet പുറത്തു കിട്ടുമോ...??

  • @MohammedNiyazK.M.niyazz_nichuz
    @MohammedNiyazK.M.niyazz_nichuz 9 หลายเดือนก่อน +1

    Bro Old model romai yill vannirunna GC motor nte. Repairing vdo iduo

    • @Viptronixindia
      @Viptronixindia  7 หลายเดือนก่อน +1

      repair cheyyum video illa

  • @sajus6923
    @sajus6923 ปีที่แล้ว +20

    അപ്പോ ഇലക്ട്രിക് സ്കൂട്ടറുകളുടെ hum motor പകരം ബെൽറ്റ്‌ ഉള്ള ടൈപ്പ് വാങ്ങുന്നതാണ് ബെറ്റർ

    • @mahelectronics
      @mahelectronics ปีที่แล้ว

      Yes

    • @riyasalamkal1120
      @riyasalamkal1120 ปีที่แล้ว +2

      ബെൽറ്റ് ഉള്ളത് വാങ്ങിയാലും ബ്രോ അതിനും ഒരു മോട്ടോർ കാണുമല്ലോ

    • @harishj1416
      @harishj1416 ปีที่แล้ว

      Belt motor belt 8000 km akumbol maranam....14000 anu price

    • @salmansalman2555
      @salmansalman2555 11 หลายเดือนก่อน

      ​@@harishj1416എനിക്ക് ഇരുപതിനായിരം ഗ്യാരണ്ടി ഉണ്ട് മാറാൻ 2500

    • @rijithtp5068
      @rijithtp5068 หลายเดือนก่อน

      ❤very good information bro...

  • @saradahari6032
    @saradahari6032 2 ปีที่แล้ว +2

    👍

  • @ruwanisuru1752
    @ruwanisuru1752 ปีที่แล้ว +4

    Sir
    Hub motor with green cooler round how many supply wotts and Voltage 👉👉

  • @abooaboo796
    @abooaboo796 ปีที่แล้ว +1

    Hai 👍OK
    സൂപ്പർ.😄. പെട്പോയാൽ 😀

  • @alexalex6619
    @alexalex6619 ปีที่แล้ว +3

    👍👍👍👍👍

  • @baluartist1813
    @baluartist1813 ปีที่แล้ว +2

    👍👍👍❤️

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +11

    മച്ചാനെ സൂപ്പർ വീഡിയോ ഈ കണ്ടന്റ് ആരും തന്നെ ചെയ്യുന്നില്ല നല്ല അവതരണം. ബ്രോ പഴയ പെട്രോൾ സ്കൂട്ടറിൽ ഹബ്ബ് മോട്ടർ കയറ്റാൻ പറ്റുമോ താങ്കൾ ചെയ്തുകൊടുക്കുന്ന ഉണ്ടോ. കേരളീയൻ ചാനലിലെ ആളുടെ മുഖച്ഛായ സൂപ്പർ.

    • @Viptronixindia
      @Viptronixindia  ปีที่แล้ว +3

      thank you
      പറ്റുമ്
      contact me 9995728117

    • @muralichandhanamkumarath3841
      @muralichandhanamkumarath3841 ปีที่แล้ว +3

      മോട്ടോർ കയറ്റിയാൽ RTO പ്രോബ്ലം undaakille

    • @firosbabu6999
      @firosbabu6999 ปีที่แล้ว

      🤗

  • @abooaboo796
    @abooaboo796 ปีที่แล้ว +2

    OK 👍
    പെട്ട് പോയാൽ. പോയി. നല്ലത് അറിവ്

    • @Viptronixindia
      @Viptronixindia  ปีที่แล้ว +1

      knowledge is power... anyway thanks

  • @majeedmb9218
    @majeedmb9218 2 ปีที่แล้ว +4

    ഞാൻ പഴയ വണ്ടികൾ എടുത്ത് റിപ്പയർ ചെയ്തു വിൽക്കാറുണ്ട് ഈ vidio കണ്ടു മോട്ടോറിന്റെ കൂടുതൽ കാര്യങ്ങൾ മനസ്സിലായി നന്ദി മോനെ ഒരു സംശയം മോട്ടോറിൽ 3 phase wire കൊടുക്കുമ്പോൾ magnet പിടിക്കുന്നു control തകരാറാണോ മറുപടി tharane

  • @satheeshkumars9369
    @satheeshkumars9369 ปีที่แล้ว +2

    🙏👍🙏

  • @sunilkashyap9018
    @sunilkashyap9018 ปีที่แล้ว +2

    Ampere reo hall sensor needed

  • @muhammedrishan6523
    @muhammedrishan6523 6 หลายเดือนก่อน +2

    Bro hall sensor mattan 4k enna parayunne🥵 correct rate paranju tharumo

  • @georgemeria2808
    @georgemeria2808 ปีที่แล้ว +4

    അപ്പോൾ ഇടക്കിടക്ക് മോട്ടോറിനുള്ളിലുള്ള തുരുമ്പും പൊടിയും ഒക്കെ clean ചൈയേണ്ടേ. അത് ചെയ്യാൻ അറിയുന്ന ടെക്‌നിഷൻ ആരാ ഉള്ളത്. Benling AURA വണ്ടിയുടെ motor service ചൈയ്യണം. ആരങ്കിലും ഉണ്ടോ

  • @amaleshkrishna2150
    @amaleshkrishna2150 ปีที่แล้ว +2

    Bro njan vandi kondu ponmudi povan plan ondu appol continuous aayi theri kerrumbol tyrinu enthingilum keddu paadukal ondavan sadyada ondo please reply

  • @Babu.955
    @Babu.955 ปีที่แล้ว +2

    Bro ഞാൻ Electronics Diploma 15 കൊല്ലമായി ഇലക് ട്രിക്ക് സ്കൂട്ടറിന്റെ വർക്ക് കൂടി ചെയ്യുന്നു Trissur വെച്ച് ഉണ്ടാക്കുന്ന Tylose എന്ന വണ്ടി യുടെ അത്ര വൃത്തികെട്ട ഒരു ചൈനാ വണ്ടി പോലും ഉണ്ടാകില്ല Hall sensor പുറത്തേക്ക് വിൽപനയില്ല എന്നും മോട്ടർ മാറ്റിത്തരാമെന്നുമാണ് പറഞ്ഞത് എന്നാൽ അവരുടെ sensor ഒരു സൈറ്റിലും ഒരു കടയിലും ലഭ്യമല്ല

  • @mamukoya1708
    @mamukoya1708 ปีที่แล้ว +4

    Mr. ബ്രോ ഇലക്ട്രിക് ഓട്ടോയുടെ കാര്യം ഒന്നു പറഞ്ഞു തരുമോ?

  • @bijukumarss2056
    @bijukumarss2056 ปีที่แล้ว +1

    Bhaiii hall sensornte function enthanu bldc. Motoril please parayumo bro

  • @unnikrishnan-zp7uy
    @unnikrishnan-zp7uy ปีที่แล้ว +1

    Bro romai champion speed koottan pattuooo

    • @Viptronixindia
      @Viptronixindia  11 หลายเดือนก่อน +1

      yes contact 9496271147 9995728117

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 ปีที่แล้ว +1

    Bearing മാറുന്ന സമയം തന്നെ വാട്ടർ സീൽ പുതിയത് ഇടുന്നതാണ് നല്ലത്

    • @Viptronixindia
      @Viptronixindia  ปีที่แล้ว +1

      Yes

    • @mahelectronics
      @mahelectronics ปีที่แล้ว

      വീൽ മോട്ടോർ പോക്കാണ്. എതർ ഒല ഇല്ല .

  • @believerff4570
    @believerff4570 2 ปีที่แล้ว +2

    Bro oru scooter inte hub motor oru bike te tyre il vekkam pattumo
    Plz reply

    • @Viptronixindia
      @Viptronixindia  2 ปีที่แล้ว +1

      yes
      Contact me my number 9995728117

  • @muhammedyasin3873
    @muhammedyasin3873 ปีที่แล้ว +1

    Bro motor second sale innu kodukoo

  • @roysimon14
    @roysimon14 ปีที่แล้ว +1

    Is there service technician or private workshop in Trivandrum city area?

  • @GecOLabA
    @GecOLabA ปีที่แล้ว +1

    Normal 48 v motor maati 60 aakan pattumo for lead acid battery scooter hero optima

    • @Viptronixindia
      @Viptronixindia  11 หลายเดือนก่อน +1

      yes but you have to change battery to lithium ion

    • @Viptronixindia
      @Viptronixindia  11 หลายเดือนก่อน +1

      contact 9995728117 949627147

  • @pookoye
    @pookoye ปีที่แล้ว +2

    കൊല്ലം വരുമ്പോൾ നേരില്‍ കാണാം

  • @vijayandamodaran9622
    @vijayandamodaran9622 ปีที่แล้ว +1

    എന്റെ TVS scooter Jupitor (petrol) അതിൽ petrol cum electric (belt drive) ആക്കാൻ പറ്റുമോ സാധിക്കുമെങ്കിൽ എത്ര രൂപയാകും

    • @Viptronixindia
      @Viptronixindia  ปีที่แล้ว +1

      randum koodi pattilla sir, electic + belt drive akkam

  • @SukuCr
    @SukuCr 2 ปีที่แล้ว +2

    എനിക്ക് ഒരു സെക്കഡ് മോട്ടർ c (വിഗോ ടയർ)

  • @shaneebkottakkal3491
    @shaneebkottakkal3491 2 ปีที่แล้ว +2

    Used hub motor kitto

  • @shameemshameem.m3143
    @shameemshameem.m3143 ปีที่แล้ว +3

    Hall sencer എന്തിനാ ഇതിൽ use ചെയ്യുന്നത്

  • @indian9178
    @indian9178 ปีที่แล้ว +3

    ഭാവിയിൽ പെട്ടെന്ന് തന്നെ സ്ക്രാപ്പ് ബിസിനസ് കൂടാൻ സാധ്യതയുണ്ട്.

  • @abdusalam5001
    @abdusalam5001 ปีที่แล้ว +2

    മെഷീൻ ഉള്ളത് മെഷീൻ കൊണ്ട് എങ്ങനെ ഉരും ട്ടയർ
    ഇതിലന്റെ നടുവിൽ . ആക്സിൽ ഉണ്ട്
    പൊട്ടത്തരം പറയല്ലേ

    • @Viptronixindia
      @Viptronixindia  ปีที่แล้ว +1

      good replay can you give your number or call me 9995728117

  • @donaldmathew4698
    @donaldmathew4698 ปีที่แล้ว +2

    Hi bro 48v second motor kittumo

  • @cycleboy5351
    @cycleboy5351 ปีที่แล้ว +1

    Bro inthine work padikan enganaya easy ano

    • @Viptronixindia
      @Viptronixindia  ปีที่แล้ว +1

      Basic ariyanam... experience aanu main ... entae 10 kollathae kathirippanu 😢😢😢😢😢😢😢

  • @RameshKumar-xm1nx
    @RameshKumar-xm1nx ปีที่แล้ว +3

    Fully water proof ഉള്ള model electric സ്കൂട്ടറുകൾ ലഭ്യമാണോ?
    അങ്ങനെ ഉള്ളവ ഇറങ്ങുവാൻ സാധ്യത ഉണ്ടോ?

  • @rabilashmr2525
    @rabilashmr2525 5 หลายเดือนก่อน +1

    ഹബ് moter ആണോ ബെൽറ്റ്‌ moter ആണോ നല്ലത്

    • @Viptronixindia
      @Viptronixindia  5 หลายเดือนก่อน +1

      Randinum Athintethaya advantagesm disadvantagesm und

  • @swamycr6748
    @swamycr6748 ปีที่แล้ว +2

    Hi sir

  • @sureshbabubabu4690
    @sureshbabubabu4690 ปีที่แล้ว +1

    Rewiding.chyam.sir

  • @jithujoseph3276
    @jithujoseph3276 10 หลายเดือนก่อน +1

    Icube hubmotor agane ? Nallath ano

  • @shaiqpareeds3531
    @shaiqpareeds3531 4 หลายเดือนก่อน +1

    Ola service avilable anno

  • @nirnay1969
    @nirnay1969 2 ปีที่แล้ว +13

    Hi ബ്രോ. വീഡിയോ സൂപ്പർ. ഒരു ഇലക്ട്രോണിക് സ്കുട്ടർ 45 km/h വാങ്ങാൻ ആഗ്രഹം ഉണ്ട്. Reasonable price ഉള്ളതും വലിയ ഡിഫെക്ടസ് യില്ലാത്തതും. ലോങ്ങ്‌ ലാസ്റ്റിംഗ് ആയതും ആയ അങ്ങയുടെ അഭിപ്രായത്തിൽ ഒരു വണ്ടി suggest ചെയ്യുമോ?

    • @Viptronixindia
      @Viptronixindia  2 ปีที่แล้ว +1

      call me 9995728117

    • @sreelals280
      @sreelals280 2 ปีที่แล้ว

      Ampere magnus ex adipoli.aanu

    • @gurupadhmam7267
      @gurupadhmam7267 2 ปีที่แล้ว

      Hero electric optima

    • @rajanam1956
      @rajanam1956 ปีที่แล้ว

      @@gurupadhmam7267 വെള്ളം കയറി
      മോട്ടർ കേട് വരു
      ന്നു

    • @gibinsinoj7127
      @gibinsinoj7127 ปีที่แล้ว

      @@gurupadhmam7267 optima🤣kettathil sikkil thallunnathupoley thallam

  • @Jdmclt
    @Jdmclt 2 ปีที่แล้ว +1

    വൈന്റിംഗ് കത്തിപ്പോയി ഒഴിവാക്കിയ മോട്ടർ ഉണ്ടോ
    മാഗ്നറ്റും, റോട്ടറും വേണം.
    ലഭ്യമാണോ?
    ആണങ്കിൽ plz rply.

  • @al-ameenak955
    @al-ameenak955 2 ปีที่แล้ว +1

    ഹബ് മോട്ടോറിനെക്കാളും നല്ലത് ബെൽറ്റ് ഡ്രൈവാണോ ബ്രോ

  • @sajisajeev5481
    @sajisajeev5481 11 หลายเดือนก่อน

    Lambi scooter elatricscooter akkan pattum?

  • @AJGameZone223fedvb
    @AJGameZone223fedvb 2 ปีที่แล้ว +2

    Hi
    എന്റെ 48 volt motor ആണ് അത് rewind ചെയ്തു 250 ഉള്ളത് 500 ആക്കാൻ പറ്റുമോ

    • @Viptronixindia
      @Viptronixindia  2 ปีที่แล้ว +1

      no but you can bay 48 v 500w or 800w and 1000w motor
      call me 9995728117

    • @RahamanRahman-sq6ws
      @RahamanRahman-sq6ws ปีที่แล้ว

      Police pokum

  • @mixturelifemotivator2493
    @mixturelifemotivator2493 9 หลายเดือนก่อน +1

    ബ്രോ യുടെ സർവീസ് സെന്റർ കൊല്ലം എവിടെയാ 🤔

    • @Viptronixindia
      @Viptronixindia  7 หลายเดือนก่อน +1

      polayathodu call me 9995728117

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 2 ปีที่แล้ว +4

    എവിടെ യാണ് താങ്കളുടെ റിപ്പയറിംഗ് സ്ഥലം ?

  • @justinj2505
    @justinj2505 หลายเดือนก่อน +1

    Hi friends, നല്ല രീതിയിൽ കുഴികൾ ഉള്ള റോഡ് ആണ് ഞങ്ങളുടേത്. Daily 40km ഓട്ടം ഉണ്ട്. . Hub motor കുഴികൾ ഉള്ള റോഡിൽ പണി തരുമോ എന്നൊരു പേടി... ഇതേ situationil hub motor ഉപയോഗിക്കുന്നവരുടെ അഭിപ്രായം പറയാമോ?????

    • @Viptronixindia
      @Viptronixindia  หลายเดือนก่อน +1

      kalappazhakkam kond panikal varam

  • @hassenchatheri6584
    @hassenchatheri6584 2 ปีที่แล้ว +2

    ആക്സസ്സ് സ്കൂട്ടർ ഇലക്ട്രിക് ആക്കാൻ പറ്റുമോ

  • @justinj2505
    @justinj2505 หลายเดือนก่อน +1

    കുഴിയിൽ വീഴുമ്പോൾ ഹുബ് മോട്ടോർ complaint ആവുമോ???

    • @Viptronixindia
      @Viptronixindia  หลายเดือนก่อน +2

      bearing complaint aayirunnal hub motor complaint aakum