ചേട്ടന്റെ പരിപാടി എനിക്ക് ഒരു പാട് ഇഷ്ടമാണ് എല്ലാം കാണും ഈ പരിപാടികണ്ടപ്പോൾ ഒരു കാര്യം പറയണം എന്ന് തോന്നി എപ്പോഴാണങ്കിലും ഒരു കാരണവശാലും ആനയുടെ മുമ്പിൽ വച്ച് പാപ്പാന്റെ അരയിൽ നിന്ന് ആയുധം എടുക്കരുത് ആനയുടെ മമ്പിൽ കുനിയരുത് പാപ്പന്റെ കൈയ്യിൽ നിന്ന് ആയുധം എടുക്കരുത് വലിയ അപകടം ഒഴിവാക്കാം
എന്റെ പൊന്നു ചേട്ടാ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് ആനയുടെ വീഡിയോ എടുക്കാൻ ചെല്ലുമ്പോൾ ആനയുടെ ബേസിക് ആയിട്ട് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. യൂട്യൂബിൽ തന്നെ കുറെ വീഡിയോസ് ഉണ്ടല്ലോ അതൊക്കെ കണ്ടാൽ ആന എന്താണെന്ന് മനസ്സിലാകും. ഈ വീഡിയോ കാണുമ്പോൾ ആനയെ പറ്റി ഒരു അന്തം ഇല്ലാത്ത ഒരാൾ എടുക്കുന്ന വീഡിയോ പോലെയാണ് തോന്നുന്നത്.
ഈ ആനക്ക് ഒരു ആനക്കാരൻ ഉണ്ടായിരുന്നു ബേബി നല്ല ഒരു തൊഴിലുകാരൻ അദ്ദേഹത്തെ കൊന്നത് ഈ പുന്നക്കാട്ടിൽ ആന ആണ് അത്യാവശ്യം നല്ല മല്ല് ഉള്ള ആന ആണ് ഇത് നോക്കിയും കണ്ടും പെരുമാറുക
ചേട്ടാ ആനയ്ക്കു പഴം കൊടുത്തതുകൊണ്ട് ആനപ്രേമം ആകുന്നില്ലാം. അരി കൊമ്പനും സംഭവിച്ചതു പോലെ ഏതെങ്കിലു ആനയ്ക്കും സംഭവിച്ചാൽ മനുഷ്യത്വം ഉള്ളവർ പ്രതികരിക്കു .അതാണ് യഥാർത്ഥ സ്നേഹം അതിന് പഴം കൊടുക്കണമെന്നില്ലാ ചേട്ടൻ പറയുന്നത് അരികൊമ്പനെ ഇത്രയും ക്രൂരതയോടെ കേരള സർക്കാർ തമിഴും നാട് സർക്കാരിന് വിറ്റും . മനഷ്യമനസ്സുള്ളവർ പ്രതികരിച്ചത് ചേട്ടന്റെ വശത്തു നിന്നു നോക്കുമ്പോൾ അത് തെററാണോ . കൂടുതൽ ഷോ കാണിക്കരുത്
ഗംഗാധരനും സാരഥി മാരും അവന്റെ സംരക്ഷകരും സൂപ്പർ അടിപൊളി ആറാം ക്ലാസുകാരന്റെ പ്രിയ കൂട്ടുകാരൻ
ധീരജ് പറയുന്ന ഓരോ വാക്കുകളും സത്യസന്ധമാണ് ❤ഗംഗാധരനും മോനും അടിപൊളി❤❤❤
മാരാരിക്കുളം ഉമയുടെ മുൻഗാമി
ⁿ
@@praveenaanil2615😊
ദയവായി ബിസ്ക്കറ്റ് പോലുള്ള കെമിക്കൽ കലർന്ന പാക്കറ്റ് ഭക്ഷണങ്ങൾ കഴിക്കരുത് ഒരു ജീവിക്കും കൊടുക്കരുത്. അതിന്റെ ദഹന വ്യവസ്ഥ ഉൾപ്പെടെ താളം തെറ്റും
ചേട്ടന്റെ പരിപാടി എനിക്ക് ഒരു പാട് ഇഷ്ടമാണ് എല്ലാം കാണും ഈ പരിപാടികണ്ടപ്പോൾ ഒരു കാര്യം പറയണം എന്ന് തോന്നി എപ്പോഴാണങ്കിലും ഒരു കാരണവശാലും ആനയുടെ മുമ്പിൽ വച്ച് പാപ്പാന്റെ അരയിൽ നിന്ന് ആയുധം എടുക്കരുത് ആനയുടെ മമ്പിൽ കുനിയരുത് പാപ്പന്റെ കൈയ്യിൽ നിന്ന് ആയുധം എടുക്കരുത് വലിയ അപകടം ഒഴിവാക്കാം
അതിന് ഈ ചേട്ടൻ ആന എന്താണെന്ന് അറിയില്ല അതാണ് പ്രശ്നം
💯✅😍
ഈ ആനയുടെ സ്ഥലം അറിയോ
പുന്നക്കാട്ടിൽ ഗംഗാധരൻ 🥰🥰🔥🔥
പുന്നകാട്ടിൽ ഗംഗദരാൻ ❤️
Shanakka...super..😍🎉
ഷാനു വീഡിയോ അടിപൊളി 👍
Ninghal videos nalla samsaaram anu ..Good Aanu
Excellent presentation
Arikombane,rakshikan,chettanekond,pattylla,penneavane,rakshykan,kese,koduthathanukuttam,alle,thamizanmar,arikombane,vandiyilkond,poyath,kandalloalle,samaye,athmarthamai,snehikkunna,oralkum,aakazhcha,kanan,sadikille,chettane,anaye,snehikkunna,oralanuangil,ningal,pradikarichene,valiya,vagakam,Venda,
മാരാരിക്കുളം അമ്പലത്തിലെ ആദ്യത്തെ ആന. കരപ്പുറത്തെ എണ്ണം പറഞ്ഞ തൊഴിലുകാരെ മുട്ട് മടക്കിച്ചവൻ 🔥🔥🔥🔥
Annathe peru entha, Appu ennayirunno?
@@nikhikp ഗംഗാധരൻ എന്നുതന്നെ ആയിരുന്നു
Thekkumthottam
@@nikhikp പരമേശ്വരൻ ആനയുടെ പേരായിരുന്നു അപ്പു എന്ന്
❤❤❤ gagatharan
Punnakattil gagadharan❤❤❤❤❤
Pooranu ivan illathond pooram nadakkula
എന്റെ പൊന്നു ചേട്ടാ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് ആനയുടെ വീഡിയോ എടുക്കാൻ ചെല്ലുമ്പോൾ ആനയുടെ ബേസിക് ആയിട്ട് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. യൂട്യൂബിൽ തന്നെ കുറെ വീഡിയോസ് ഉണ്ടല്ലോ അതൊക്കെ കണ്ടാൽ ആന എന്താണെന്ന് മനസ്സിലാകും. ഈ വീഡിയോ കാണുമ്പോൾ ആനയെ പറ്റി ഒരു അന്തം ഇല്ലാത്ത ഒരാൾ എടുക്കുന്ന വീഡിയോ പോലെയാണ് തോന്നുന്നത്.
Correct 💯
😂😂😊❤
Sathyam🤗😂
Deeraj Bro full support Bro
Aana etra height und nalla bhangi nd
Punamkattil gangatharan❤️
Melle nadanna mathi mone .midukkana tto...eswara ...avane ubadhravikkalle .nalla.. anusarana olla kuttiya .daivanugraham undavatte aa midukkanu .
Kuthirade video cheyy ikka
Negative comments no allowed
Super
ശാനുഇക്ക horse വീഡിയോ cheyyoo❤❤❤❤❤❤😊
Deeraj Bro .....we Are Always together bro
🐘❤️❤️❤️❤️❤️❤️😘
Anapremikalude kuzhapamala athe vanam vakupinteyum mafiyakaludeyum kuzhapamanu
"എന്ത് പറഞ്ഞാലും ചെയ്യും "ആന ആരാണ്, എന്താണ് എന്നുള്ളത് മറച്ചു പിടിക്കാൻ ഇതൊന്നും പോരാതെ വരും, എന്നാലും സുരക്ഷിതമായ കൈകളിൽ എത്തി എന്ന് വിശ്വസിക്കുന്നു.
Excellent presentation 🔥🔥🔥👍👍👍
🥰😘😘❤️
Njn kozhinhampara ahn nerche kayin ille ❤
👌👌👌
ചേട്ട ഈ വീഡിയോ എടുത്തത് 2 ആഴ്ച്ച മുമ്പല്ലേ ?...❤( കാരണം കൊഴിഞ്ഞാമ്പാറ പള്ളിനേർച്ച കഴിഞ്ഞ് 2 ആഴ്ച്ച കഴിഞ്ഞു.)
Bro❤️
Ninghalude videos nallathaanu.jaan kaanaarund...Aa 3 aam paapaane anghane parayaruthaayerunnu..Ayalku veshamam aayetundaavum..Just paranju anullu
ഈ ആനക്ക് ഒരു ആനക്കാരൻ ഉണ്ടായിരുന്നു ബേബി നല്ല ഒരു തൊഴിലുകാരൻ
അദ്ദേഹത്തെ കൊന്നത് ഈ പുന്നക്കാട്ടിൽ ആന ആണ് അത്യാവശ്യം നല്ല മല്ല് ഉള്ള ആന ആണ് ഇത്
നോക്കിയും കണ്ടും പെരുമാറുക
നീരിൽ അല്ലെ പണിയാൻ കൊണ്ട് പോയപ്പോ ചെയ്തത് അല്ലെ ഇടിക്കാൻ ബേബി
ആന ടെ മുഴവൻ പേര് എന്താ?
@user-hm4dj2co6wസ്ഥലം എവിടെയാ
റോഡിൽ നിർത്തി അതിനെ ബുദ്ധിമുട്ടിക്കാൻ. അല്ലാതെ പിന്നെ എന്താ
പുന്നക്കോട്ടിൽ ഗംഗാധരൻ അല്ലേ ഇത്?
കുറച്ചു കൂടി നന്നാക്കി വീഡിയോസ് ചെയ്യാൻ ശ്രമിച്ചാൽ നന്നായിരിക്കും.
അവതരണം ശരിക്കും ആസ്വാദ്യകരമായി തോന്നുന്നില്ല
പിന്നെ ഒരു കാര്യം... ഇയക്കടേ വാക്കു അറം പറ്റിയ വാ ക്ക... കണ്ണ് പറ്റാന സംസാര....😢😢😢😢😊
ഇൻട്രോ ഓവർ ആയി പോയി ബ്രോ മോശം മോശം
ചേട്ടാ ആനയ്ക്കു പഴം കൊടുത്തതുകൊണ്ട് ആനപ്രേമം ആകുന്നില്ലാം. അരി കൊമ്പനും സംഭവിച്ചതു പോലെ ഏതെങ്കിലു ആനയ്ക്കും സംഭവിച്ചാൽ മനുഷ്യത്വം ഉള്ളവർ പ്രതികരിക്കു .അതാണ് യഥാർത്ഥ സ്നേഹം അതിന് പഴം കൊടുക്കണമെന്നില്ലാ ചേട്ടൻ പറയുന്നത് അരികൊമ്പനെ ഇത്രയും ക്രൂരതയോടെ കേരള സർക്കാർ തമിഴും നാട് സർക്കാരിന് വിറ്റും . മനഷ്യമനസ്സുള്ളവർ പ്രതികരിച്ചത് ചേട്ടന്റെ വശത്തു നിന്നു നോക്കുമ്പോൾ അത് തെററാണോ . കൂടുതൽ ഷോ കാണിക്കരുത്
ആറാം ക്ലാസ്സിൽ പഠിക്കുന്നവൻ ചെയ്യിക്കുന്നത് ഒന്നും കാണിക്കുന്നില്ലല്ലോ പൊട്ടാ???
Booking number undo
Othilllllllla