ആനപ്പണി തന്നെ മതിയാക്കാം എന്നാണ് ആദ്യം വിചാരിച്ചത്...?
ฝัง
- เผยแพร่เมื่อ 11 ธ.ค. 2024
- മംഗലാംകുന്ന് അയ്യപ്പനിൽ നിന്ന് മാറിയ പാപ്പാൻ മണ്ണാർക്കാട് ശശി മനസ്സുമടുത്ത് ഒരു ഘട്ടത്തിൽ ആനപ്പണി തന്നെ മതിയാക്കാം എന്ന ചിന്തയിലേക്ക് എത്തുന്നു.
എന്നാൽ പൂരനായകനായ തിരുവമ്പാടി ചന്ദ്രശേഖരനിലേക്കുള്ള വിളി... അത് നിർണ്ണായകമായി.
"ആനകളെ കുറേയൊക്കെ അവരുടെ ഇഷ്ടത്തിന് വീട്ടുകൊടുക്കണം. ... എന്നാലെ അവർക്ക് നമ്മളിൽ വിശ്വാസം ഉണ്ടാവൂ " എന്ന് മണ്ണാർക്കാട് ശശി പറയുമ്പോൾ അതിന് ഒരുപാട് അർത്ഥതലങ്ങളും മാനങ്ങളുമുണ്ട്.
തിരുവമ്പാടി ചന്ദ്രശേഖരന് ഒപ്പമുള്ള ദിനങ്ങളെ കുറിച്ചും , ചന്ദ്രുവിന്റെ വിശ്വാസം ആർജിച്ചെടുത്ത വഴികളെ കുറിച്ചും മണ്ണാർക്കാട് ശശി മനസ്സു തുറക്കുന്നു.
മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants -ൽ
മംഗലാംകുന്ന് കാരുടെ നഷ്ട്ടവും തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗ്യവും. ഈ ഒരു കൂട്ടുകെട്ട് നിലനിൽക്കട്ടെ 🙏
ശശിയേട്ടൻ❤
അയ്യപ്പൻ പോയതിനു ശേഷം വീണ്ടും കാണുന്നവർ ഉണ്ടോ
അയ്യപ്പൻ പോയത് വല്ലാത്ത വിങ്ങലായി 💔💔💔
ഒത്തിരി ഇഷ്ട്ടം ശശിയേട്ടനോട് ❤️❤️❤️
ശശിയേട്ടനോടൊപ്പം ചന്ദ്രശോഭ എന്നും തിളങ്ങി നിൽക്കട്ടെ ♥️💎
അയ്യപ്പൻ ആരോഗ്യവാനായി തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🙏🏼
Mangalamkunanu endhupati chekkanoom vano padharogam
Thrurombaditudea karnoru
Tiruvambaditudea karnoru emadea pooranayagan
ശശിയേട്ടൻ ഇറങ്ങിയതിൽ പിന്നെ അയ്യപ്പനെ കാണാൻ കൂടെ പറ്റിയിട്ടില്ല
Ippo aara ayappante Paappan
ചന്ദ്രശേഖരനും ശശിചേട്ടനും ആയുള്ള ജൈത്രയാത്ര ചരിത്രമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🌹🌹🌹❤️❤️❤️
ഒരിക്കലും പിരിയരുതെന്നു ആഗ്രഹിച്ച കൂട്ടുകെട്ട് ആയിരുന്നു അയ്യപ്പനും ശശിയേട്ടനും... അവസാന ഭാഗം വളരെയേറെ ഹൃദയ സ്പർശിയായിരുന്നു... അദ്ദേഹത്തിന്റെ വാക്കുകളിലെ നൊമ്പരം കണ്ണ് നിറയിക്കുന്നത് തന്നെയായിരുന്നു... എല്ലാ പീഡകളും മറികടന്നു അയ്യപ്പൻ പൂരപ്പറമ്പിലേക്ക് തിരികെ വരട്ടെ 🙏🏻
പോയല്ലോ ചേട്ടാ ആ പാവം💔😢
ഇവരൊക്കെ തികച്ചു ആന പാപ്പാൻ എന്ന് പറയാം ഇങ്ങനെ ആവണം ആന പാപ്പാൻ ❤❤❤❤❤❤❤
അയ്യപ്പൻറെ ശുക്ര ദശ മാറി ശനി ദശയായി.... ചന്ദ്രശേഖരന്റെ ശനി ദശ മാറി ശുക്ര ദശ യായി.. രണ്ടു പേരുടെയും സാരഥി മാർക്ക് ശുക്ര ദശയാവട്ടെ 👍🏻👍🏻👍🏻❤️❤️♥️
ശശിയേട്ടന്റെ interview എത്ര തവണ വന്നാലും കാണാൻ ഒരു പ്രത്യേക ഇഷ്ടം ആണ്..!!
Sathyam nalla elimayulla standard samsaram thallu illa....❤
അയ്യപ്പൻ ശരിക്കും വിഷമിക്കുന്നുണ്ടാകും. ആരൊക്കെ കേറിയാലും ശശിയേട്ടൻ അയ്യപ്പൻ ആ കൂട്ടുകെട്ട്❤ തിരിച്ച് വരും അത് .
പോയല്ലോ ചേട്ടാ അവൻ
😢💔ഇനി അയ്യപ്പന് ആരുടെയും കൂട്ട് വേണ്ട💔😢
@@susangeorge4384 🥵
Aa kunjinu vedhanayil ninnum shaanthi kitti
അയ്യപ്പാ കാലം എത്ര കഴിഞ്ഞാലും നിൻ നാമം മലയാളികൾ മറക്കില്ല😢😢😢😢
സ്വന്തം മോനെ പിരിഞ്ഞിരിക്കുന്ന ഒരച്ഛൻ്റെ വേദന പോലെ തോന്നി ശശിയേട്ടൻ്റെ വാക്കുകളിൽ...😢
തൃപ്പോണിത്തുറയിൽ ചന്ദ്രുന്റെ എഴുന്നള്ളത് ❤❤❤❤സൂപ്പർ ആയി
കാത്തിരുന്ന ഒരു episode ആണ്....
ഇങ്ങനെ ഒരു episode ചെയ്ത ശ്രീ ഏട്ടനും SREE 4 ELEPHANTS ഒരുപാട് നന്ദി ഉണ്ട്❤❤❤❤
ശശിയേട്ടന്റെ കൂടെ ഉള്ള ചന്ദ്രോത്സവ നാളുകൾ ❤️🥰 ചന്ദ്രുവിനോട് എന്നും ഒരുപാട് ഇഷ്ടം
ഈ കൂട്ടുകെട്ടിനെ എല്ലാവിധ ഐശ്വര്യങ്ങളും ആശിർവാദങ്ങളും അതുപോലെതന്നെ ചന്ദ്രശേഖരനും ശശിയേട്ടനും തിരുവമ്പാടി കണ്ണന്റെ എല്ലാവിധ അനുഗ്രഹ ആശംസകളും ദീർഘായുസ്സും കൊടുക്കു മാറാകട്ടെ ❤❤❤
ശശിയേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ എങ്കിലും ചിലനേരങ്ങൾ നമ്മുടെ കണ്ണ് ഈറൻ അണിയും.... നേരിൽകാണാൻ ഒരുപാട് ആഗ്രഹം ഉള്ള വെക്തിത്വം ❤❤
അയ്യപ്പൻറെ കൂടെയല്ലാതെ ശശിയേട്ടനെ കാണാൻ വയ്യ 😢 കഴിഞ്ഞ ഇത്തിത്താനം ഗജമേളക്കാരുന്നു അവസാനമായി കണ്ടത്.
ആന കേരളം ഹൃദയത്തിൽ ചേർത്തുവച്ച കൂട്ടുകെട്ട് ശശിയേട്ടനും അയ്യപ്പനും ❤️ ❤
സ്നേഹം ഉള്ള കൂട്ട് കെട്ട് എന്നും നിലനിൽക്കട്ടെ ❤❤❤ശശിയേട്ടൻ ചന്ദ്രശേഖരൻ ❤❤
അയ്യപ്പൻറെ കഷ്ടകാലം അയ്യപ്പനുവേണ്ടി പ്രാർത്ഥിക്കുന്നു നല്ല ഒരു ആ ആന ആയിരുന്നു ഒത്തിരി സങ്കടം ഉണ്ട്. ചന്ദ്രശേഖരന്റെ ഭാഗിയം ഒരു കുഴപ്പവും കൂടാതെ നടക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
അയ്യപ്പന് ഒരു കുഴപ്പവും വരില്ല...
Maniyettan alle pedikkandaa 😊
@@__bibinjoseph അതാണ് ഞാൻ പറഞ്ഞത്... അയ്യപ്പന് അറിയുന്ന അയ്യപ്പനെ അറിയുന്ന എണ്ണം പറഞ്ഞ ആനക്കാരൻ തന്നെയാണ് കയറുന്നത്. പിന്നെ എന്താണ് പേടി...
@@dhaneshradhakrishnan5929മണിയേട്ടനെ കിട്ടിയത് അയ്യപ്പനെ ഭാഗ്യമാണ്
അവർക്ക് സംസാരിക്കാനുള്ള ചാൻസ് കൂടുതൽ കൊടുക്കണേ 🙏🙏
അതെ
Sensale
Mangalmkunuveeranu premanam chey prenamam
Adha shilam ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Chandroos.....
എന്തൊരു പക്വതയുള്ള സംസാരം ❤️❤️❤️❤️
നല്ലൊരു ആണക്കാരൻ...ആനയെ അറിഞ്ഞു കയറുന്ന ഇന്നത്തെ തലമുറയിലെ മാതൃക ആനക്കാരൻ...ശശി കയറിയ ആനകളിലോക്കെ ..അതിൻ്റെ ഗുണകരമായ കാണുന്നുമുണ്ട്
ശശിഏട്ടന്റെ കൈക്കളിൽ ചന്ദ്രശോഭ ഭദ്രം👌👍🙏🥰
അയ്യപ്പൻ നല്ല ആരോഗ്യവനായി തിരിച്ചു വരും ഉറപ്പ്👍
അവന്ടെ നിൽപ്പ് കണ്ടാൽ തന്നെ അറിയാം അവൻ ഹാപ്പി ആണ്...
ശശിയേട്ടന്റെയും പൂര നായകന്റെയും അനുഭവ കഥ ഗംഭീരം 👌🏻👌🏻👌🏻👌🏻
ശശിയേട്ടന്റെ കൂടുതൽ കഥകൾക്ക് ആയി waiting
മംഗലാംകുന്ന് ഉടമസ്ഥരുടെ ഭാഗത്തുനിന്ന് എന്തോ ശശിയേട്ടന്റെ മനസ്സിനെ ആഴത്തിൽ വേദനിപ്പിക്കാൻ പാകത്തിന് സംഭവിച്ചിട്ടുണ്ട് അത് ആളുടെ വാക്കിൽ നിന്ന് മനസ്സിലാവും. അല്ലെങ്കിൽ ഈ സീസണിലും അയ്യപ്പൻറെ കൂടെ ആളുണ്ടാകുമായിരുന്നു
കണ്ണന്റെ ആനയും നല്ല മനസ്സുള്ള പാപ്പനും നല്ല ചോദ്യം ചോദിക്കുന്ന അണ്ണനും മൊത്തത്തിൽ പറയണമെങ്കിൽ നല്ല മാസ്സ് എപ്പിസോഡ്, ഇനിയും ഇങ്ങനെ ഉള്ള നല്ല പാപ്പന്മാരുടെയും ആനയുടെയും മറ്റു നല്ല നല്ല അറിവുകൾ സമ്മാനിക്കുന്ന ഒരുപാട് വീഡിയോ വരട്ടെ ❤❤❤❤❤❤
പ്രതീക്ഷിച്ചിരുന്നു
അത് തെറ്റിച്ചില്ല
ശ്രീ 4♥️🥰
ശ്രീകുമാർ ഏട്ടൻ 🤩
ഇതുപോലൊരു വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദിയുണ്ട് ❤️❤️❤️
എത്ര കണ്ടിട്ടും മതിയാവാത്ത ഒരു ഇന്റർവ്യൂ...ഇതിലും നല്ല video ഇനിയും കാണാൻ ഭാഗ്യം ഉണ്ടാവട്ടെ
അടിപൊളി എപ്പിസോഡ്...
എല്ലാ ഇന്റർവ്യൂകളിലും ശ്രെദ്ധിച്ച ഒരു കാര്യം പറയാതിരിക്കാൻ വയ്യ.. ഇന്റർവ്യൂ ചെയ്യുന്നവരെ കൂടുതൽ സംസാരിക്കാൻ വിടുക... മറുപടി പറയുന്നതുനു മുമ്പേ അടുത്ത ചോദ്യം ചെയ്യൽ കൂടെ ഒഴിവാക്കിയാൽ 100% സൂപ്പർ.... 💥💥
അയ്യപ്പൻറെ ആ കൈ കെട്ടി ഉള്ള ആ നിൽപ്.. ❤❤❤
ഇതക്കെയാ ഒരു പാപ്പാൻ 💝😘
Eee kootukettum ayyappane pole neendu nilkatte❤
നിങ്ങൾ അയ്യപ്പനിൽ നിന്നും ഇറങ്ങണ്ടാർന്നു ശശിയേട്ടാ.. 😊
അയ്യപ്പനും ശശിയും അത് ഒരു ഒന്ന് ഒന്നര കൂട്ടുകെട്ടായിരുന്നു വീണ്ടും അതുപോലെ കാണാൻ ആഗ്രഹിക്കുന്ന വർ എത്ര പേരുണ്ട്?
😢
😢💔ഇനി അവന് കൂട്ട് വേണ്ട
തിരുവമ്പാടി ചന്ദ്രശേഖരൻ.... തൃശ്ശൂർ കാരുടെ സുന്ദരക്കുട്ടൻ
Edhu chandrakantham
A kalakanante pooranayyagan gadimon
ചന്ദ്രുവിന്റെ ഭാഗ്യം.. പക്ഷേ അയ്യപ്പൻ....😢😢😢😢 മണിയേട്ടൻ ആയത് കൊണ്ട് കുഴപ്പമില്ല ഇപ്പോളത്തെ പ്രശ്നങ്ങൾ ഒകെ മാറും
വെയിറ്റ് ചെയ്ത എപ്പിസോഡ്, Thank You ❤😊
ഇ കുടുകെട്ട് കുറേ കാലം മുന്നോട് പോകാൻ സാധിക്കട്ടെ ശശി ഏട്ടന് 👍🏼👍🏼❤️
ചന്ദ്രശേഖരനും ശശിച്ചേട്ടനും ഏറെ നാൾ ഒന്നിച്ചുണ്ടാകട്ടെ
ശശി ഏട്ടൻ ഉയിർ 😘😘😘😘
ചന്ദ്രുവും ശശി ഏട്ടനും ❤❤❤
I like this special episode...😊I'm anticipating more special videos or episodes related to elephant stories, particularly with Chandrasekharan, the elephant, and Sasichettan, the Mahout.🥰🥰
നല്ല ഒരു എപ്പിസോഡ്. മികച്ച അവതരണo❤❤❤
അയ്യപ്പനും ശശിയേട്ടനും വീണ്ടും ഒന്നിക്കട്ടെ
Thank you. Ee video venam enn paranjappol nokkaam enn paranju. Ithra pettann video varum enn karuthiyilla💙💙
ഇവിടെ വിരാമം ചന്ദ്രു ശശിയാട്ടനും
Shashi chettan ❤
അയ്യപ്പനെ ഓർത്തു കരഞ്ഞു പോകുന്നു
ചന്ദ്രു 🔥🔥🔥
Nice video . Thank u sree etta. ❤ inium wait cheyyinu next videos. 🎉
കാത്തിരുന്ന episode ❤❤ thankz
ചന്ദ്രശേഖരനും ശശിയേട്ടനും സൂപ്പറാ ❤❤
നല്ല വീഡിയോ സൂപ്പർ 👍👍👍👍👍
Excellent video 🎉 tnx sree.
ശശി ഏട്ടൻ ❤❤❤ ചന്ദ്രു 🥰🥰🥰
Ayyappan💔🥺
ആശംസകൾ ❤️👍
Ayyappa😢
സൂപ്പര്‍ ❤❤❤❤❤❤❤❤❤
ശശി ഏട്ടൻ വളരെ നല്ല മേന്മ കൾ ഉള്ള പാപ്പാൻ ... മാതൃക അക്കണം എല്ലാവരും
Ayappan 💥😘💥
അയ്യപ്പൻ തിരിച്ചു വരില്ല 😢
ഇത്രയും നല്ല പാപ്പാനെ അയ്യപ്പനിൽ നിന്നും വേർതിരിക്കണ്ടായിരുന്നു. ഭാഗ്യമില്ലാതായി 😔
Mangalamkunnukar nashichu ponam
ചന്ദ്രുവിന്റെ നല്ല കാലം ആവും ശശിയേട്ടന്റെ ഒപ്പം ഉറപ്പ്
Ayyappan combo🔥
Chandrooso avanoom oralkeyulu 😊😊😊😊😊😊😊epozhu otu karnorayilea
Ayyappan...sasiyettan combo❤😍
@Sreekumarettan: Nice discussion - wish the new generation mahouts learn from Sasiyettan on how to give elephants their space.
👌 Nalla koottukett vijayam aavatte ❤
❤🙏👍
Ayyappanekurich sasiyettan paranjapol kannu niranju. Chandruvinte bhagyam thanneyanu sasiyettan❤️❤️😍 Ayyappan etrayum pettennu irangatte❤️❤️ Thank u sreeyetta e interview aagrqhichirunnatha❤️
അടിപൊളി
ആരൊക്കെ അഴിച്ചാലും അയ്യപ്പൻ ശശിഏട്ടൻ വിളിച്ചാൽ വിളിച്ചാൽ കൂടെപോരും ❤
ചന്ദ്രുവിനും ശശിയേട്ടനും നല്ലത് വരുത്തടെ ഈശ്വരൻ.....
അനന്തഗിരി പാണ്ട്യൻ ഭാസ്കർ 💪
ഓണക്കൂർ സിംഹം പറഞ്ഞു കേട്ട തീപ്പൊരി അനന്ത ഗിരി പാണ്ടിയൻ
Sasi ettan super ann ❤
Poli❤️
നല്ല ഒരു കൂട്ട് കെട്ട് ആയി വരട്ടേ❤
Super❤❤❤
സാദാരണ ആനയും ഫൈസ്റ്റാർ ആനയും അങ്ങനെ ഒന്ന് ഇല്ല ചേട്ടാ എല്ലാം ആന തന്നെ ❤
താങ്കൾ ഒരു ഷെഫാണെങ്കിൽ തട്ടുകടയിലും ഫൈവ് സ്റ്റാർ ഹോട്ടലിലും ഒന്നിച്ച് ജോലി കിട്ടിയാൽ ഏതായിരിക്കും സ്വാഭാവികമായും തെരഞ്ഞെടുക്കുന്നത്.
ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നവരുടെ കാര്യമല്ല ആനപ്പണി ജീവനോപാധിയായി സ്വീകരിച്ചവരുടെ കാര്യമാണ് ഞാൻ ചോദിച്ചത്.
ആ ചോദ്യം തന്നെ മുഴുവനായും ശ്രദ്ധിച്ച് കേട്ടിരുന്നെങ്കിൽ ഈ ചോദ്യം ചോദിക്കുമായിരുന്ന്യമില്ല.
ഹോട്ടൽ പണി അല്ല ആന പണി
ഒരു ആനയുടെ പുഷ്കരം എന്താണ് എന്ന് അറിയുമോ
@@Sree4Elephantsoffical ശെരിക്കും ശ്രീ കുമാർ ഏട്ടൻ അല്ലെ ഗ്യാലറിനിന്നും ഗോൾ അടിക്കുന്നത് അല്ലെങ്കിൽ പറ ഒരു ആന ഒരു കൈ തീറ്റി തിന്നാൽ എത്ര എരണ്ടം ഇടും പറ
😂😂😂😂😂@@RajeevChanku
New episode polichu
All d best to him... Hope Ayyappan too comes back stronger, n healthier....
Superb ❤👌
Mannarckadushashi one of the best mahout in kerala😊
Konni surendrente oru video cheyoo
👏👏
ശശിയേട്ടനും മഹേഷേട്ടനും ആനയെ സ്വന്തം മക്കളെപ്പോലെ നോക്കുന്ന രണ്ട് ആനക്കാർ ഇനി ആന നന്നാകും ശരീരവും വയ്ക്കും മഹേഷേട്ടന്റെ കയ്യിലുള്ളപ്പോൾ ആര്യാനന്ദന്റെ ശരീരം ഇപ്പോഴും ഓർക്കുന്നു അയ്യപ്പന്റെ കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ
നല്ലൊരു പണിക്കാരൻ.
Guruvayur Indrasen etha bangi ❤
Mahesh eattane kurich choiku sree eatta❤
♥️♥️♥️♥️♥️
❤❤❤❤❤❤❤❤❤❤❤❤❤🎉
Ente pooranayyagan kanante chandrolsavam
🥰🥰😘😘😘🖤🖤🐘🐘🐘
🌹🌹🌹🌹🌹🌹❤❤❤❤