അഭിനന്ദനങ്ങൾ ശ്രീതുവിന്റെ അമ്മയ്ക്ക്, ഇതാണ് അന്തസ്സും അഭിമാനവുമുള്ള അമ്മ, അർജുൻ അവന്റെ നേട്ടത്തിനുവേണ്ടി ഈ പെണ്ണിനെ കരുവാക്കുന്നു എന്ന് ആ അമ്മയ്ക്ക് മനസിലായി, മക്കളുടെ പ്രശസ്തിയെക്കാളും അന്തസ്സിനും അഭിമാനത്തിനും മൂല്ല്യം കൊടുക്കുന്ന ഒരു അമ്മയാണ് ശ്രീതുവിന്റെ അമ്മ, ഈ അമ്മയെ കിട്ടിയ ശ്രീതുവാണ് ഭാഗ്യവതി, 👌
@@NandhanaTV-wp7om ഓവർ കൺട്രോൾ അല്ല അവരുടേത്, അവർക്ക് മനസിലായി അവന്റെ നേട്ടത്തിനുവേണ്ടി ശ്രീതുവിനെ കരുവാക്കുവാണെന്ന്, അന്തസുള്ള ഏതെങ്കിലും ഒരു അമ്മ അതിന് അനുവദിയ്ക്കുമോ, ഇപ്പൊ അർജുന്റെ ഒപ്പം നിന്നുകൊടുത്തിട്ട് പുറത്തിറങ്ങി കഴിയുമ്പോൾ ശ്രീതു എന്ത് ചെയ്യും, ആർക്കാണ് ചീത്തപ്പേര്, പണത്തിനും നിലനിൽപ്പിനുമൊക്കെ എന്തും ചെയുന്നവരുണ്ടാകും പക്ഷെ ഈ അമ്മയ്ക്ക് അതിലും വലുത് മകളുടെ ജീവിതമാണ്, ഇതാണ് യഥാർത്ഥ അമ്മ, ഇങ്ങനെ ആയിരിക്കണം ഒരു അമ്മയുടെ കടമ, അല്ലാതെ ജാസ്മിന്റെ അമ്മയെ പോലെ എന്ത് വൃത്തികേട് കാണിച്ചാലും മോളെ ചക്കരെ എന്നും പറഞ്ഞു മകളെ ചേർത്തു പിടിച്ചുകൊണ്ടു മാത്രം നടക്കരുത്,
Aa pinneyum thudangi..ningal aarude pr aanu.kure kaalamayi ithpole negative comments.arjun Eppo gamenu vendi aa friendship use cheythu??arjun sreethunekal active aanu..he is a great entertainer
@@arathysujal4367പൊളിഞ്ഞാലോ എന്നല്ല, അവൻ ശ്രീതുവിനെ അവന്റെ നേട്ടത്തിന് കരുവാക്കുന്നു, അല്ലേൽ പുറത്തുള്ള റിലേഷൻ മറച്ചുപിടിച്ചുകൊണ്ട് ആ കുട്ടിയെ മറന്നുകൊണ്ട് ഇന്നലെ കണ്ട ഇവളെ പ്രേമിയ്ക്കുവോ,
@@user-sn5pj8lf9g friendship indo enik thoniyila game manasilakan vere angane game onum sreethu ine parane kodukune polle thonunila. Athondayirikam. Nthayalum jinto show winner akum ne vicharika
Oru ammak avrde makkal aan eppozhum priority kooduthal athukond aan avar angne parayunne avark ishtamallathe kaaryam avar paranju athil aarkum deshyam thoneet kaaryam illa One more thing ithinte peril kore prashnangal aval pineed avalk neridendi varunn aa ammak pediyond illann ee ethirth parayunna sreejun fans aarkelum parayan pattumo Pinneed aval aval avntaduth mindunillalo ennokke paranj ningal thanne aa pennin negative aakum ath kore okke vekthamaayatha when arjun avnte ishtam paranjappol aval reply parayathen kore peru itta comments ellarum kandatha avale kutta peduthi So oru amma enna nelayil avrde makalk oru prashnam varathirikan avar angne paranjel oru korappom illa
I got along with Sreehu's mother with ease. If she hadn't made this person a friend, things could have turned out better. Compared to this jerk Arjun, Sreethu is far more mature and competent.
Ingane venam ammamar ❤❤❤❤❤❤
Nalla amma.allathe vote vendi compo pidikkan paranjillallo
സ്രീതുന്റെ അമ്മ പറഞ്ഞെത് എനിക്ക് ഇഷ്ടപ്പെട്ടു ഗൈയിം കളിക്കാൻ വന്നാൽ ഗൈയിം കളിക്കണം
Ayin ante vapoa onnum allalo
Enthokke prnjalum Ella bbyilum oru compo illel rasam illa....sreethu Arjun otak thanneyan kalikar....avarude idayil nalla cnction und ennollu..
Arjun illagil vere ndhanu sreethunte game 😅
@@Ivana.krishna.ഓ.... ഒട്ടകം 🐪 🐪🐪അർജുനൻ പിന്ന അവിടെ മല മറിക്കുന്നുണ്ടല്ലോ... ശ്രീജുൻ മരവാഴകൾ 🤣🤣🤣🤣
@@muhammedshafimuhammedshafi3036poda vappayodu poy para kunne🤣
Sreethu's amma is good... molk nallath paranju koduthu. Athanu vendath
ഈ ശ്രീതുവിനെ ആണ് ഞങ്ങൾക്ക് ഇഷ്ടം... ശ്രീതുവിന്റെ മമ്മി പറയുന്നതേ അവൾ കേൾക്കു... മക്കളെ കുറിച്ചുള്ള അമ്മമാരുടെ സ്വപ്നങ്ങൾക്ക് മുന്നിൽ എന്ത് പറയാൻ 😔
Arjun❤️❤️❤️💞💞
നല്ല കാര്യം, ഒരു അവിഞ്ഞ combo 😂😂😂
Cringe ഇതോടെ തീരും 😅😅😅😅😅
Satyam😂
അഭിനന്ദനങ്ങൾ ശ്രീതുവിന്റെ അമ്മയ്ക്ക്, ഇതാണ് അന്തസ്സും അഭിമാനവുമുള്ള അമ്മ, അർജുൻ അവന്റെ നേട്ടത്തിനുവേണ്ടി ഈ പെണ്ണിനെ കരുവാക്കുന്നു എന്ന് ആ അമ്മയ്ക്ക് മനസിലായി, മക്കളുടെ പ്രശസ്തിയെക്കാളും അന്തസ്സിനും അഭിമാനത്തിനും മൂല്ല്യം കൊടുക്കുന്ന ഒരു അമ്മയാണ് ശ്രീതുവിന്റെ അമ്മ, ഈ അമ്മയെ കിട്ടിയ ശ്രീതുവാണ് ഭാഗ്യവതി, 👌
Bayangara over controling aahn avrnn 💯💯💯💯 orappayi
@@NandhanaTV-wp7om ഓവർ കൺട്രോൾ അല്ല അവരുടേത്, അവർക്ക് മനസിലായി അവന്റെ നേട്ടത്തിനുവേണ്ടി ശ്രീതുവിനെ കരുവാക്കുവാണെന്ന്, അന്തസുള്ള ഏതെങ്കിലും ഒരു അമ്മ അതിന് അനുവദിയ്ക്കുമോ, ഇപ്പൊ അർജുന്റെ ഒപ്പം നിന്നുകൊടുത്തിട്ട് പുറത്തിറങ്ങി കഴിയുമ്പോൾ ശ്രീതു എന്ത് ചെയ്യും, ആർക്കാണ് ചീത്തപ്പേര്, പണത്തിനും നിലനിൽപ്പിനുമൊക്കെ എന്തും ചെയുന്നവരുണ്ടാകും പക്ഷെ ഈ അമ്മയ്ക്ക് അതിലും വലുത് മകളുടെ ജീവിതമാണ്, ഇതാണ് യഥാർത്ഥ അമ്മ, ഇങ്ങനെ ആയിരിക്കണം ഒരു അമ്മയുടെ കടമ, അല്ലാതെ ജാസ്മിന്റെ അമ്മയെ പോലെ എന്ത് വൃത്തികേട് കാണിച്ചാലും മോളെ ചക്കരെ എന്നും പറഞ്ഞു മകളെ ചേർത്തു പിടിച്ചുകൊണ്ടു മാത്രം നടക്കരുത്,
Aa pinneyum thudangi..ningal aarude pr aanu.kure kaalamayi ithpole negative comments.arjun Eppo gamenu vendi aa friendship use cheythu??arjun sreethunekal active aanu..he is a great entertainer
Ithu game aanu Arjun sreethune pidichu vechittu illa Sreethu friendship combo illagilum arjun avide undakkum bcz he is a genuine player ❤
@@Goodvibeonly2195 കോപ്പാണ്, എനിയ്ക്ക് ആരുടേയും p r ആകേണ്ട ആവശ്യമില്ല, വേണേൽ വിശ്വസിക്കുക അല്ലാതെ ഒരു നിർവബ്ധവുന്നില്ല,,
Good... Ammayaayal ingane venam❤❤❤
Polichu...... Sreethuvinte amma poli
Nalla amma , combo pidichu vote nedan avar parayunillallo 👍
നല്ല അമ്മ, mole ഒരു fake ആയിട്ട് നിൽക്കുന്നത് എന്ന് അമ്മക്ക് മനസിലായി ഇത് നിലനിൽപിന് വേണ്ടി ഉണ്ടാക്കിയ combo ആണെന്ന് ബോധം ഉള്ളവർക്ക് മനസിലാകും 🤣🤣🤣🤣🤣🤣🤣
A decent mother who has concern for her daughter's image even after the show.
നല്ല അമ്മ. Game കളിക്കാൻ വന്നങ്കിൽ game കളിക്കുക
A GOOD PARENT
ജാസ്മിൻ്റെ മാതാപിതാക്കൾ
ശ്രിതുവിൻ്റെ അമ്മയിൽ നിന്ന് പാഠം പഠിക്കണം..!
അർജുൻ ശ്രീതു കോംബോ എനിക്ക് വളരയധികം ഇഷ്ടമാണ്.
Ayinndha
അതു പൊളിഞ്ഞാലോ 😂😂
@@arathysujal4367പൊളിഞ്ഞാലോ എന്നല്ല, അവൻ ശ്രീതുവിനെ അവന്റെ നേട്ടത്തിന് കരുവാക്കുന്നു, അല്ലേൽ പുറത്തുള്ള റിലേഷൻ മറച്ചുപിടിച്ചുകൊണ്ട് ആ കുട്ടിയെ മറന്നുകൊണ്ട് ഇന്നലെ കണ്ട ഇവളെ പ്രേമിയ്ക്കുവോ,
Arjun fam supar sreethu fam kollula
@@sree4607 vere relation undo .
Superb.... Sreethus mother is a Real Gamer❤❤❤❤❤❤❤❤I like her🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Amma super bcz purath combo hit aayit polum athine promote cheyyunnilla .
അർജുൻ ശ്രീതു combo എനിക്ക് ഇഷ്‌ടം ആണ് ❣️❤️😀 sreethuvinthe അമ്മ parajath തെറ്റ് ആണ് 😍
അമ്മമാരായാൽ ഇങ്ങനെ വേണം,
Sreethu amma❤❤❤
Jinto❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Good❤
Sreethunte amma polich elenkile sreethu ne arjun ne istam onum alla.
She's just friends with Arjun 😊
@@user-sn5pj8lf9g friendship indo enik thoniyila game manasilakan vere angane game onum sreethu ine parane kodukune polle thonunila.
Athondayirikam. Nthayalum jinto show winner akum ne vicharika
@@user-sn5pj8lf9gvere onum cheyanilathond friendsjip combo pidich nadakunu...oru abiprayam polum parayan ila
Good 💙💙💙💙ammma
അതാണ് മമ്മി ❤️👍
ഫൈനൽ ഫൈവിൽ
Sreethu ഇല്ലങ്കിലും
അർജുൻ ഉണ്ടാവണം
Oru ammak avrde makkal aan eppozhum priority kooduthal athukond aan avar angne parayunne avark ishtamallathe kaaryam avar paranju athil aarkum deshyam thoneet kaaryam illa
One more thing ithinte peril kore prashnangal aval pineed avalk neridendi varunn aa ammak pediyond illann ee ethirth parayunna sreejun fans aarkelum parayan pattumo
Pinneed aval aval avntaduth mindunillalo ennokke paranj ningal thanne aa pennin negative aakum ath kore okke vekthamaayatha when arjun avnte ishtam paranjappol aval reply parayathen kore peru itta comments ellarum kandatha avale kutta peduthi
So oru amma enna nelayil avrde makalk oru prashnam varathirikan avar angne paranjel oru korappom illa
നല്ല അമ്മ എല്ലാം മനസിലാക്കി പറഞ്ഞു
ശ്രീതുൻ്റെ അമ്മ super❤
ജാസ്‌മിൻ്റെ father ഉം ഇത് തന്നെ ആകും ജാസ്മിനെ വിളിച്ച് പറഞ്ഞത്.
Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Enkil sreethu out avum theercha
Ingneyano bbyil pidichu nikkedath
Out aayikote ,ennalum combo oke pidichu negative aavandallo ,purathanu life allathe ethalla ,ethoru game show mathram aanu ,athellavarum marakunnu
Sreejun combo ullathu kondanu sreethu nilkkunnthubthanne😂😂😂
Good mummy
ഒരമ്മയാകുമ്പോഴേ ഇതൊക്കെ മനസിലാകൂ 💗
Sreethu out aavan tim aayi😂😂😂
Aval out aayikote ,athinentha , purathanu life ,allathe ethalla ,veruthe combo pidichu negative aavan
ഇത് കോളനി sreejun fans എങ്ങനെ സഹിക്കും 😂😂😂😂
Iɴɪ ᴍᴏʟᴋᴜ ᴠᴇɢᴀɴ ᴠᴇᴇᴛᴛɪʟ ᴘᴏᴋᴀᴍ
It's ok to go to home with dignity, avalde future nu ath aanu nalad
ഇതുകൊണ്ട് ശ്രീതുവിൻ ഗുണവും ഉണ്ടാകാൻ പോകുന്നില്ല നെഗറ്റീവ് ആകുകയേ ഉള്ളു
one girl and boy cannot be friends or soulmates. Where are you going desr society...😅😅😅 sreethus mother is protective.
ശ്രീതു പുറത്തവൻ ചാൻസ് ഉണ്ട്
Sreethu out aavanam
Arjun fans never vote for sreethu my humble request to arjun fans
Nalla.ammamar anghane thanne parayu.bigbossil.vannath game kalikkanalle.
Amma cheythath sariyanenu parayuna alkaru eni avlak vote cheyuo? Ithvare vote cheythitundo? Avalk kittuna votil ory 50% enkilum combo karanam kittune anu.alenkil arjun fans ntem..
Arjune pidikilla😂
Athinn avar thammil onnum illa thalle friends alle ivarkentha athinn avar nth moshama avide kanichee😂😂😂😂😂
Arjun fam supar
Vedio idu caption kandu ethanu
Sreethu de mummy kurechu over alle? Ellavarumayi oru hi pareyamallo, avare nokkuka polum cheyyathe ? Arjun avide combo ullathu kondu nilkunatalla, sreethu nekalum nallapole play cheyunnundu.
how u guys expect a mom would react if she is saw her daughter having fun with a boy everyday on a public platform..
Kalyamkazhikkanonnumalkaloo
Neg amma not for this era 😂😂😂😂
Ohh pinneee , ellavarudeyum ammamar enganeye vicharikku ,thankalkku oramma undenkil engane thanne chinthikum , thankalkku oru makalundenkil ethu pole thanne aavum aa makale kurichulla chintha
@@ushac.v3908 haa bug boss ippo live oru dose koduthittundu advice koodiyitu 😃😃😃😃😃😆😆😆😆
Ini sreethun pettann pokam
Ith kandappo tamilil shivani and bala comboyil shivaninde mother cheythathaan ormma vanath🙄
👌👩❤️👩
Jinto🌺🌺🌺🌺🌺🌹🌹
നന്നായി.. ഒരു വെറുപ്പീര് കോമ്പോ.. അ ർട്ടിഫിഷ്യൽ കോമ്പോ പോലെ
Sreethunte mummy ye enik pidichilla enikk
Big boss paadukazhichu kondu nadakkunna kombo anu ivaride
I got along with Sreehu's mother with ease. If she hadn't made this person a friend, things could have turned out better. Compared to this jerk Arjun, Sreethu is far more mature and competent.