House warming time il endengilum oru dhosham varum sadarana ayitt. Dosham Mari povunnathanu. Vishamikandaa... Ethodu kudi Ella doshangalum poyikanum. Eni angott santhoshathinde divasangal ayirikkum. Happy ayi erikkuu... Bagyan , sree and sreekuttan 💗💗💗💗💗💗💗💗💗
ന്റെ ശ്രീ. ഞാൻ വാഴ വീണുകിടക്കുന്നത് സ്കിപ് ചെയ്തു. എനിക്ക് അങ്ങനെ ഒന്നും കാണാൻ പറ്റില്ല 😥. അതു നട്ടു നനച്ച ഭാഗ്യന്റെ അവസ്ഥ. ഉടനെ പുതിയ വീട്ടിൽ താമസിക്കാൻ പറ്റട്ടെ. ഇപ്പോഴുള്ളത്തിലും 100 ഇരട്ടി happy ആയിട്ട് 🥰
ഞങ്ങളും കൈ കൊണ്ട് തന്നെയാണ് മീൻ കായം പുരട്ടുന്നത്. കായം ഉണ്ടാവില്ല ട്ടാ. എന്നാലും ഞങ്ങൾ പറയുന്നത് കായം പുരട്ടുക എന്നാണ്. നമ്മുടെ തൃശൂർ മീൻ കറി😋 പിന്നെ വാഴകൾ വീണു കിടക്കുന്നത് കണ്ടപ്പോ സങ്കടം വന്നു ട്ടോ .. ചാളയും മത്തിയും നമ്മുടെ തൃശൂർക്കാർക്ക് ഒന്ന് തന്നെയാണ് മോളെ ..
വാഴ വീണു കിടക്കുന്ന ത് കണ്ടപ്പോൾ പണ്ട് എൻ്റെ കുഞ്ഞിലെ പലപ്പോഴും എൻ്റെ വീട്ടില് ഇത് പോലെ കണ്ടിട്ടുണ്ട്. വയലില് ഏത്ത വാഴ കൃഷി യില് ഇത് പോലെ സംഭവിച്ചിട്ടുണ്ട്.വിഷമിക്കേണ്ട.ഇതിന് പകരം വേറെ സന്തോഷം വരും
Kaykondulla sreeyude cury vekalanu super agane cheyumbozhe curryk orupad taste kittu…arojakaramayi thonunnavrude mind set namuk matan patila aa oralk vendi sree marano ishtapedunna orupaad peru ivide und dear
വാഴ വീണു കിടക്കുന്നത് കണ്ടിട്ട് സങ്കടം വന്നു ഭാഗ്യന്റെ കഷ്ടപ്പാടും സാമ്പത്തിക നഷ്ടവും ഓർത്തപ്പോൾ കഷ്ടം തോന്നി, സാരമില്ല ഭാഗ്യാ കൃഷിയിൽ ഓരോരുത്തർക്ക് എത്രയോ നഷ്ടങ്ങൾ ഉണ്ടാകുന്നു നമുക്ക് ഇത്ര അല്ലേ പറ്റിയുള്ളൂ എന്ന് സമാധാനിക്കു
ഒത്തിരി വിഷമം വന്നു ശ്രീയെ വാഴ എല്ലാം വീണു കിടക്കുന്നത് കാണുമ്പോൾ ഒത്തിരി നാളത്തെ പ്രയത്നം ആണ് ഇങ്ങനെ കാണുമ്പോൾ ഒത്തിരി വിഷമം തോന്നി എന്നാലും ഭാഗ്യൻ ചേട്ടന്റെ നല്ല കഠിന പരിശ്രമം ഇനിയും നല്ല രീതിയിൽ ചെയ്യാൻ സാധിക്കട്ടെ കോട പൊങ്ങി വരുന്ന കാഴ്ച അടിപൊളി ആണുട്ടോ മുത്തേ 😍😍😍 എനിക്ക് ഒത്തിരി ഇഷ്ടം ആണ് വീഡിയോ കാണാൻ ഒരു കർഷക ആയതു കൊണ്ട് എപ്പോഴും ഭാഗ്യനെ ഒത്തിരി ബഹുമാനം ആണുട്ടോ 🌹🌹🌹 Lik👌👌👌👌
വാഴ കിടക്കുന്ന കണ്ടപ്പോൾ സങ്കടം വന്നു എന്റെ ഒരു വാഴ ഒടിഞ്ഞു വീണപ്പോൾ തന്നെ ഫയങ്കര വിഷമം ആയിരുന്നു കുലച്ചു വന്ന എത്ത വാഴ ആയിരുന്നു. ഭാഗ്യൻ ചേട്ടാ പോട്ടെ നഷ്ട പെട്ടതൊന്നും നമുക്കുള്ള തല്ല
ഈ മീൻ ഞങ്ങൾ(എറണാകുളം) വയ്ക്കുന്നത് നന്നായി ഉള്ളി ചതച്ച് ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ വഴറ്റി അതിലേക്ക് മുളക്പൊടി , മഞ്ഞൾ പൊടി , മല്ലിപൊടി ഇട്ട് നന്നായി മൊരിച്ച് അതിൽ വെള്ളം ഒഴിച്ച് പുളി, ഉപ്പ് മീനും ഇട്ട് വേവിച്ച് എടുക്കും . സൂപ്പർ ടേസ്റ്റാ.
@@athira586 നമ്മൾ സാധാരണ മീൻ മുളകുകറിവയ്ക്കില്ലെ ആ അളവു മതി . ഒരു കിലോ മീനിന് ഏകദേശം ഒന്നര ടേബിൾസ്പൂൺ മുളകുപൊടിയും 2 ടേബിൾസ്പൂൺ മല്ലിപൊടിയും മതിയാവും. കറക്ട് അളവു പറയാൻ അറിയില്ല .നമ്മൾ ഒരു കൈ കണക്കല്ലെ😀
Allha വാഴ വീണു കിടക്കുന്നത് കണ്ടപ്പോൾ ഒരുപാട് sagad ആയി എന്റെ vappa ഇങ്ങനെ നല്ല തിരക്കുള്ള ആളായിരുന്നു ബിസിനസ് അന്ന് പക്ഷെ ലീവ് ഉള്ളപ്പോൾ ഓക്കേ ഇങ്ങനെ കൃഷി ചെയ്യും എല്ലാർക്കും കൊടുക്കും സ്ഥലം മേടിച്ച പറമ്പിളൊക്കെ കൃഷി ചെയ്യും വാപ്പാനെ കൊണ്ട് പറ്റില്ലെകിൽ പണിക്കാരെ വിളിച്ചു പണി ചെയ്യിപ്പിക്കും അങ്ങനെ എല്ലാം കൊണ്ടും ഒരുപാട് sabathiyam ഉണ്ടാക്കി പക്ഷെ ആയുസ് കുറച്ചേ കൊടുത്തുള്ളൂ ഇപ്പോൾ ഞങ്ങളെ വിട്ടു പോയിട്ട് 2വർഷം അവറായി ഇത് കണ്ടപ്പോൾ എന്റെ വാപ്പാനെ ഓർമ വന്നു 🤲🤲എപ്പോഴും എല്ലാം nallath പോലെ കൊണ്ട് പോകുന്നു അല്ലഹംദുലില്ല vappa poyapol ശരീരം oru ഭാഗം പോയപോലെയാ ഇപ്പോഴും 😥😥😥😥എന്ത് ചെയ്യാൻ പറ്റും സഹിച്ചല്ലേ പറ്റു എല്ലാരു പ്രാർത്ഥിക്കണം എല്ലാർക്കും വലിയ കാര്യം ആയിരുന്നു നല്ലപോലെ ജീവിച്ചു ആരെയും ബുദ്ധിമുട്ടിക്കാതെ പെട്ടന്ന് oru ദിവസം അങ്ങ് poyi 😭😭😭🤲🤲🤲
ഞാൻ വീണ്ടും പറയുന്നു... ശ്രീയുടെ വോയിസ് കേൾക്കാനും വീഡിയോ കാണുവാനും വിശേഷംങൾ അറിയാനും എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് എന്റെ ടെസ്സ മോൾക്കും zera മോൾക്കും. 4, 2age ഉള്ളു.. എന്നോട് ഏതു നേരവും ചോദിച്ചു കൊണ്ടു ഇരിക്കും ശ്രീക്കുട്ടൻ എവിടെ mamma എന്നു. ശ്രീകുട്ടനെ കാണുബോൾ അവർ രണ്ടു പേരു ഒന്നും കൂടി ഹാപ്പി ആണ്.. love u sree.. 🥰🥰🥰
ശ്രീ വാഴ കാണുമ്പോൾ വിഷമമാവുന്നു പാവം ഭാഗ്യൻ. പിന്നെ കൈ കൊണ്ട് കുഴക്കുന്നത് കൊണ്ട് കുഴപ്പമില്ല ട്ടോ ചില വിഭവങ്ങൾ നമ്മുടെ കൈ കൊണ്ട് കുഴച്ചാലെ ശരിയാവു 😍😍😍
Nammal Thrissur kaar ee meenine kudutha enna paraya.... Pinne cooking I'll kai kondu thanne mix cheyyanam ath aanu athinte oru bangi...cooking ishtamulla oralum arochakam ennu thonilla..... Aa paranja aalukal ithellam kaanuanth alaathe kudumbhath oru vaka cheyyunavar aakilla.....enikum cooking banyangara ishtam..njan chicken um fish um beef um ellaam kai kondu thanneyaanu kuzhakkuanth......Sree 💪 awesome person aanu..... Ennengilum kaanaan patum ennu vijarikkunnu...njan amala hospital nu aduthaanu...
കൈ കൊണ്ട് ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല മുൻപ് ഉള്ള എല്ലാവരും കൈ കൊണ്ടാണ് അരയ്ക്കുന്നത് കലക്കി ചേർത്തിരുന്നത് ഒന്ന് കാൽത്തെറ്റി വീണു കിടപ്പിലായാൽ എല്ലാത്തിനും മറ്റുള്ളവരുടെ കൈ ആശ്രയിക്കേണ്ടി വരും ഇത്രയും ആരോചകം തോന്നുന്നവർ അപ്പോൾ എന്ത് ചെയ്യും
വീഡിയോ നല്ല അടിപൊളി ആയിരുന്നു. പക്ഷേ വാഴത്തോട്ടം കണ്ടപ്പോൾ വിഷമം തോന്നി. അത്രയും ആക്കി എടുക്കാൻ തന്നെ എത്ര പാടാണ്. ശ്രീ യുടെ വീഡിയോ ക്ക് വേണ്ടി വെയിറ്റിംഗിൽ ആണ്
Mentally etra work undengilum bhagyanu sree ye physically help cheyyam.sreekyu channelum cooking um veetile karyangalum ayi orupad mental strain ille..athinte koode physically etrayo pani edukkunnu..
ഹായ് ശ്രീജ ചേച്ചി കൈ കൊണ്ട് കുഴക്കും പോൾ ടേസ്റ്റ് വരും എന്നാണ് പഴമക്കാർ പറയാറുള്ളത് അത് തെറ്റ് അതിന് തെറ്റൊന്നുമില്ല ശ്രീജ ചേച്ചി ടേസ്റ്റ് കൂടാൻ കൈകൊണ്ട് കിടക്കുന്നതാണ് അതാണ് നല്ലത് വാഴകൾ എല്ലാം അറിഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമമായി ശ്രീജ ചേച്ചി അപ്പോൾ ഭാഗ്യം ചേട്ടൻ എന്തോരം വിഷമിച്ചിട്ട് ഉണ്ടാവും എല്ലാം ശരിയാവും ശ്രീജ ചേച്ചി സർവ്വേശ്വരൻ റെ അനുഗ്രഹം ഉണ്ടാവട്ടെ ഭാഗ്യം ചേട്ടനും ശ്രീജ ചേച്ചിക്കും ❤️❤️❤️
Sree yude ottu mikka videos um kaanarund.. Nalla prajothanam thonnum oro videos. God bless you. Sree yude star enthaanu nalla active aayathu kond ariyan agraham
ശ്രീന്റെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ഞാൻ കമന്റ് ഇടാറില്ല പക്ഷെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കമന്റ് ഇടണംനു തോന്നി ഒരുപാട് ഒരുപാട് ശ്രീയെയും ഭാഗ്യനെയും ശ്രീകുട്ടനെയും
വളരെസങ്കടമായി. മോള്‌പറഞ്ഞത് ശരിയാ. എന്തുമാത്രംകഷ്ടപ്പെട്ടിട്ടാ ഒരു വാഴ അത്രയും വളരുന്നത്. സങ്കടപെടേണ്ട. ഒരു ദുഖത്തിന് ഒരു സന്തോഷമുണ്ട്. പിന്നെ ഞങ്ങളുടെ നാട്ടിൽ കുടുക്ക, ചൂര എന്നിങ്ങേനെയാണ് ആ മീനിനെ പറയുന്നത്. ഞാനും കൈകൊണ്ടുതന്നെയാണ് മീനിന്റെ മസാല കുഴക്കുന്നത്.
കൈകൊണ്ടു കലക്കിയാൽ എന്താ കുഴപ്പം ഒരു കുഴപ്പോം ഇല്ല. എല്ലാ വിഭവങ്ങളും ഉണ്ടാക്കാൻ അറിയുന്ന ശ്രീ 🥰🥰💕💕💕
വാഴ എല്ലാം കിടക്കുന്നത് കണ്ടിട്ട് എന്റെ നെഞ്ച് നീറുന്നു... അപ്പോൾ ഭാഗ്യൻ ചേട്ടന്റെ മനസ്സ് എന്തോരം തകർന്നു കാണും... 😢😢..
Sree വാഴ വീണത് കണ്ടിട്ട് സഹിക്കുന്നില്ല കാണുന്ന ഞങ്ങള്ക്ക് ഇത്ര സങ്കടമുണ്ടെങ്കിൽ ഭാഗ്യൻ എത്ര വിഷമിച്ചിട്ടുണ്ടാവും 😔
Very sad to see your plants fall down ok
House warming time il endengilum oru dhosham varum sadarana ayitt.
Dosham Mari povunnathanu.
Vishamikandaa...
Ethodu kudi Ella doshangalum poyikanum.
Eni angott santhoshathinde divasangal ayirikkum.
Happy ayi erikkuu... Bagyan , sree and sreekuttan
💗💗💗💗💗💗💗💗💗
Nombokke nannayi pokunnu sree chothichathil santhosham 🥰🥰🥰
Veedukalil ellaarum kaikond thanneyalle Chechi "sadaranakkaru"perattaru. Ivide angana chechiyum angane cheyyumbozha homely feel varunne nammade Chechi aaaa feeling oru onnonnara feelinga😍😍😍😍😍ividem aaa fish nu choora enna parayunne. Love frm kollam Chechi
ശ്രീയുടെ day in my life കാണാൻ waiting ആണ് എപ്പോഴും. എനിക്ക് വളരെ ഇഷ്ടമാണ് ശ്രീയെ
നമ്മുടെ കൈ ചെല്ലാതെ എന്തു ചെയ്യാൻ പറ്റും. ചപ്പാത്തി കുഴക്കുന്നത് കൈ കൊണ്ട് അല്ലെ 🥰🥰🥰🥰👍👍👍
Correct 💯
Ellam nammal kykondalee undakaa putum pathiri ada chappathi... Agane ellam.. Adukalayil kerunnavark ariyamm 👍🏻👍🏻
കയ്യ് കൊണ്ട് കോഴക്കുബോൾ കറി നല്ല ടെസ്റ്റ് ഉണ്ടാകും. അതിൽ ഒരു കുഴപ്പവും ഇല്ല.
ഭാഗ്യ..., ഒരിക്കലും തളരരുത്.... മുന്നോട്ട് മുന്നോട്ട്.... സർവേശ്വരൻ അനുഗ്രഹിക്കട്ടെ
🙏🙏🙏
Kudutha ennanu ivide parayunnath. Ithu mulakuchaar vakkunnathanu super.. Pinne ee meen vevumbol nalla kattiyavukaye ollu odayillla mattumeenukalepole.
ന്റെ ശ്രീ. ഞാൻ വാഴ വീണുകിടക്കുന്നത് സ്കിപ് ചെയ്തു. എനിക്ക് അങ്ങനെ ഒന്നും കാണാൻ പറ്റില്ല 😥.
അതു നട്ടു നനച്ച ഭാഗ്യന്റെ അവസ്ഥ.
ഉടനെ പുതിയ വീട്ടിൽ താമസിക്കാൻ പറ്റട്ടെ. ഇപ്പോഴുള്ളത്തിലും 100 ഇരട്ടി happy ആയിട്ട് 🥰
😂😘😘😘
Njanum Aa bhagan skip cheythu
Njagalude nattil varutharacha meen curry aanu vakkaru ..valan Puli aanu use cheyya .adipoli aanu
ചേച്ചിയെ ഒരുപാട് ishttan. നല്ല hardworking ആണ് ചേച്ചി. ചേച്ചിയെ പോലെ മനസ്സ് ഉണ്ടാക്കാൻ ഞാനും ശ്രമിക്കുന്നുണ്ട്. 😍💥💥💥💥
വാഴ വീണു കിടക്കുന്നത് കണ്ടപ്പോ ഭയങ്കര സങ്കടം വന്നു, എന്തു മാത്രം കഷ്ടപ്പെട്ടതാ
ഞങ്ങളും കൈ കൊണ്ട് തന്നെയാണ് മീൻ കായം പുരട്ടുന്നത്. കായം ഉണ്ടാവില്ല ട്ടാ. എന്നാലും ഞങ്ങൾ പറയുന്നത് കായം പുരട്ടുക എന്നാണ്. നമ്മുടെ തൃശൂർ മീൻ കറി😋 പിന്നെ വാഴകൾ വീണു കിടക്കുന്നത് കണ്ടപ്പോ സങ്കടം വന്നു ട്ടോ .. ചാളയും മത്തിയും നമ്മുടെ തൃശൂർക്കാർക്ക് ഒന്ന് തന്നെയാണ് മോളെ ..
athe paavam
Sarallya adutha thavana ready aakam
Q😅😅😅😅😅j😊
വാഴ വീണു കിടക്കുന്ന ത് കണ്ടപ്പോൾ
പണ്ട് എൻ്റെ കുഞ്ഞിലെ പലപ്പോഴും എൻ്റെ വീട്ടില് ഇത് പോലെ കണ്ടിട്ടുണ്ട്.
വയലില് ഏത്ത വാഴ കൃഷി യില് ഇത് പോലെ സംഭവിച്ചിട്ടുണ്ട്.വിഷമിക്കേണ്ട.ഇതിന് പകരം വേറെ സന്തോഷം വരും
എല്ലാവരും കൈയ്യിട്ടുതന്നയാ ഇളക്കാറ്;പ്റൊഫഷണല് ഒന്നുമല്ലല്ലോ.ശ്രീ….ഇഷ്ടം പോലെചെയ്തോളൂ…പറയുന്നവര് പറഞോട്ടെ.വാഴയുടെ കാര്യം കഷ്ടായി😟
Hai Sreekutty, ഒത്തിരി വിഷമം ആയി വാഴ തോട്ടം കണ്ടിട്ട്....എന്ത് ചെയ്യാം...ദൈവത്തിൻ്റെ ഓരോ കളികൾ....വിഷമിക്കല്ലെ
Chechiku ariyila.. Sadharakaranu chechi ethra inspired anannu.... ❤️❤️madipidichu irikunna ororutharkkum enthangilum oke cheyyanonnu thonnum.. ❤️
Kaykondulla sreeyude cury vekalanu super agane cheyumbozhe curryk orupad taste kittu…arojakaramayi thonunnavrude mind set namuk matan patila aa oralk vendi sree marano ishtapedunna orupaad peru ivide und dear
Ayyoo vazhayokke veenukidakunnath kandapo nalla vishamamayi....potte daivam kondpoyath daivam tharum..thenga perukkalokke nalla budhimuttaa pakshe aa thengayude koode oru pazhaya cheripum shoe m kandalloo 😂😂ilaneer kondulla variety drink superaantooo😋😋😋meencurry oru rakshayumilla nombayipoy😋
വാഴ വീണു കിടക്കുന്നത് കണ്ടിട്ട് സങ്കടം വന്നു ഭാഗ്യന്റെ കഷ്ടപ്പാടും സാമ്പത്തിക നഷ്ടവും ഓർത്തപ്പോൾ കഷ്ടം തോന്നി, സാരമില്ല ഭാഗ്യാ കൃഷിയിൽ ഓരോരുത്തർക്ക് എത്രയോ നഷ്ടങ്ങൾ ഉണ്ടാകുന്നു നമുക്ക് ഇത്ര അല്ലേ പറ്റിയുള്ളൂ എന്ന് സമാധാനിക്കു
Njangal ella meeninteum skin kalanje use cheu
ഒത്തിരി വിഷമം വന്നു ശ്രീയെ വാഴ എല്ലാം വീണു കിടക്കുന്നത് കാണുമ്പോൾ ഒത്തിരി നാളത്തെ പ്രയത്നം ആണ് ഇങ്ങനെ കാണുമ്പോൾ ഒത്തിരി വിഷമം തോന്നി എന്നാലും ഭാഗ്യൻ ചേട്ടന്റെ നല്ല കഠിന പരിശ്രമം ഇനിയും നല്ല രീതിയിൽ ചെയ്യാൻ സാധിക്കട്ടെ കോട പൊങ്ങി വരുന്ന കാഴ്ച അടിപൊളി ആണുട്ടോ മുത്തേ 😍😍😍
എനിക്ക് ഒത്തിരി ഇഷ്ടം ആണ് വീഡിയോ കാണാൻ ഒരു കർഷക ആയതു കൊണ്ട് എപ്പോഴും ഭാഗ്യനെ ഒത്തിരി ബഹുമാനം ആണുട്ടോ 🌹🌹🌹
Lik👌👌👌👌
ഒട്ടും മടുപ്പിക്കാതെ വീഡിയോ ചെയ്യുന്ന ശ്രീ ചേച്ചിക്ക് tnx 💖
കൈകൊണ്ട് ഇളക്കുമ്പോൾ നമ്മുടെ സ്നേഹം കൂടി ചേരും ശ്രീ കൈ കൊണ്ട് തന്നെ ഇളകിയാൽ മതി
വാഴ കിടക്കുന്ന കണ്ടപ്പോൾ സങ്കടം വന്നു എന്റെ ഒരു വാഴ ഒടിഞ്ഞു വീണപ്പോൾ തന്നെ ഫയങ്കര വിഷമം ആയിരുന്നു കുലച്ചു വന്ന എത്ത വാഴ ആയിരുന്നു. ഭാഗ്യൻ ചേട്ടാ പോട്ടെ നഷ്ട പെട്ടതൊന്നും നമുക്കുള്ള തല്ല
ഈ മീൻ ഞങ്ങൾ(എറണാകുളം) വയ്ക്കുന്നത് നന്നായി ഉള്ളി ചതച്ച് ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ വഴറ്റി അതിലേക്ക് മുളക്പൊടി , മഞ്ഞൾ പൊടി , മല്ലിപൊടി ഇട്ട് നന്നായി മൊരിച്ച് അതിൽ വെള്ളം ഒഴിച്ച് പുളി, ഉപ്പ് മീനും ഇട്ട് വേവിച്ച് എടുക്കും . സൂപ്പർ ടേസ്റ്റാ.
Chechi podikalude alavu paranju tharamo
@@athira586 നമ്മൾ സാധാരണ മീൻ മുളകുകറിവയ്ക്കില്ലെ ആ അളവു മതി . ഒരു കിലോ മീനിന് ഏകദേശം ഒന്നര ടേബിൾസ്പൂൺ മുളകുപൊടിയും 2 ടേബിൾസ്പൂൺ മല്ലിപൊടിയും മതിയാവും. കറക്ട് അളവു പറയാൻ അറിയില്ല .നമ്മൾ ഒരു കൈ കണക്കല്ലെ😀
@@sheelathadevoos9746 ok chechi thanks njan first time vekkan chodhichatha
@@athira586 നല്ല കൊഴുപ്പ്(gravy) വേണമെന്നുണ്ടെങ്കിൽ ഒരു സ്പൂൺ കൂടി കൂട്ടി എടുത്തോളൂ േട്ടാ. പിന്നെ നന്നായി ഉള്ളി എടുക്കണം അതും ചതച്ച് എടുക്കണം
@@sheelathadevoos9746 thank you so much 😍
Sree,Bhagya vishamikkanda ketto chila nashtangal nammude jeevithangalil sambhavikkum athil vishamikkathe munnottu pokuka God Bless You 🥰🥰🥰🥰
Bhagyante sambadyam engane pokana....ningal alle ettavum valiya sambadyam.... Happy aayit erikuta
Kaykond cheyunnath ozivakkaruth chechi.... angane cheyunnath enick orupad ishtam ann....
Allha വാഴ വീണു കിടക്കുന്നത് കണ്ടപ്പോൾ ഒരുപാട് sagad ആയി എന്റെ vappa ഇങ്ങനെ നല്ല തിരക്കുള്ള ആളായിരുന്നു ബിസിനസ് അന്ന് പക്ഷെ ലീവ് ഉള്ളപ്പോൾ ഓക്കേ ഇങ്ങനെ കൃഷി ചെയ്യും എല്ലാർക്കും കൊടുക്കും സ്ഥലം മേടിച്ച പറമ്പിളൊക്കെ കൃഷി ചെയ്യും വാപ്പാനെ കൊണ്ട് പറ്റില്ലെകിൽ പണിക്കാരെ വിളിച്ചു പണി ചെയ്യിപ്പിക്കും അങ്ങനെ എല്ലാം കൊണ്ടും ഒരുപാട് sabathiyam ഉണ്ടാക്കി പക്ഷെ ആയുസ് കുറച്ചേ കൊടുത്തുള്ളൂ ഇപ്പോൾ ഞങ്ങളെ വിട്ടു പോയിട്ട് 2വർഷം അവറായി ഇത് കണ്ടപ്പോൾ എന്റെ വാപ്പാനെ ഓർമ വന്നു 🤲🤲എപ്പോഴും എല്ലാം nallath പോലെ കൊണ്ട് പോകുന്നു അല്ലഹംദുലില്ല vappa poyapol ശരീരം oru ഭാഗം പോയപോലെയാ ഇപ്പോഴും 😥😥😥😥എന്ത് ചെയ്യാൻ പറ്റും സഹിച്ചല്ലേ പറ്റു എല്ലാരു പ്രാർത്ഥിക്കണം എല്ലാർക്കും വലിയ കാര്യം ആയിരുന്നു നല്ലപോലെ ജീവിച്ചു ആരെയും ബുദ്ധിമുട്ടിക്കാതെ പെട്ടന്ന് oru ദിവസം അങ്ങ് poyi 😭😭😭🤲🤲🤲
ഞാൻ വീണ്ടും പറയുന്നു... ശ്രീയുടെ വോയിസ് കേൾക്കാനും വീഡിയോ കാണുവാനും വിശേഷംങൾ അറിയാനും എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് എന്റെ ടെസ്സ മോൾക്കും zera മോൾക്കും. 4, 2age ഉള്ളു.. എന്നോട് ഏതു നേരവും ചോദിച്ചു കൊണ്ടു ഇരിക്കും ശ്രീക്കുട്ടൻ എവിടെ mamma എന്നു. ശ്രീകുട്ടനെ കാണുബോൾ അവർ രണ്ടു പേരു ഒന്നും കൂടി ഹാപ്പി ആണ്.. love u sree.. 🥰🥰🥰
ശ്രീ വാഴ കാണുമ്പോൾ വിഷമമാവുന്നു പാവം ഭാഗ്യൻ. പിന്നെ കൈ കൊണ്ട് കുഴക്കുന്നത്
കൊണ്ട് കുഴപ്പമില്ല ട്ടോ ചില വിഭവങ്ങൾ നമ്മുടെ കൈ കൊണ്ട്
കുഴച്ചാലെ ശരിയാവു 😍😍😍
Nammal Thrissur kaar ee meenine kudutha enna paraya....
Pinne cooking I'll kai kondu thanne mix cheyyanam ath aanu athinte oru bangi...cooking ishtamulla oralum arochakam ennu thonilla.....
Aa paranja aalukal ithellam kaanuanth alaathe kudumbhath oru vaka cheyyunavar aakilla.....enikum cooking banyangara ishtam..njan chicken um fish um beef um ellaam kai kondu thanneyaanu kuzhakkuanth......Sree 💪 awesome person aanu.....
Ennengilum kaanaan patum ennu vijarikkunnu...njan amala hospital nu aduthaanu...
Theyil kuruttathu veyilattu vadilla alle Sree. God bless you ❤️❤️❤️
ചേച്ചി വീഡിയോ സൂപ്പർ വാഴ വീണുകിടക്കുന്നത് കണ്ട് സങ്കടം തോന്നി
Waiting aayirunnu,nombinde pani oke baaki und,ith nokiyitt povaam
വാഴ വീണത് കണ്ട പ്പോൾ വിഷമം തോന്നി. എന്നാലും അത് ഒക്കെ നിങ്ങൾ തരണം ചെയ്തു വല്ലോ നല്ലത് വരട്ടെ ശ്രീ യ്ക്കും ഭാഗൃനും.
ചേച്ചി corn steameril വച്ചു വേവിച്ചട്ടു ഇതു പോലെ ഉപ്പും മുളകും നാരങ്ങ നീരും തേച്ചു ചേച്ചി ചെയ്തത് പോലെ ചെയ്ത് നോക്കു അടിപൊളി ആയിരിക്കും
Chechikutty,,🥰😍😍😍bagyanchetta vishamikandatta.....
കൈ കൊണ്ട് ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല മുൻപ് ഉള്ള എല്ലാവരും കൈ കൊണ്ടാണ് അരയ്ക്കുന്നത് കലക്കി ചേർത്തിരുന്നത് ഒന്ന് കാൽത്തെറ്റി വീണു കിടപ്പിലായാൽ എല്ലാത്തിനും മറ്റുള്ളവരുടെ കൈ ആശ്രയിക്കേണ്ടി വരും ഇത്രയും ആരോചകം തോന്നുന്നവർ അപ്പോൾ എന്ത് ചെയ്യും
ഞങ്ങൾക്കും വാഴ കൃഷി ഉണ്ട്. കഴിഞ്ഞ കൊല്ലം വാഴ മുഴുവൻ ഈ സമയത്ത് കാറ്റ് വീശി മറിഞ്ഞു പോയി. ഈ കൊല്ലം നേരത്തെ വള്ളി കെട്ടി
Saramilla sree chechii... Oru erakkathinu oru kayattavum undakum .krishiyokke adipoli aakumttoo...Randalum vishamikkendaa. ❤️❤️❤️
എന്തു മെസ്സേജ് ഇട്ടാലും ഭാഗ്യന്റെ വിഷമം മാറില്ല കാരണം അത്രയും പ്രേദീക്ഷ വെച്ചിട്ട് ആവും ആ കൃഷി ആരംഭിച്ചത് 🙏🙏
sweet corn first stream then show gas flame 5 minutes then sprinkle little redchilli powder and lemon and salt
Choora ennanu ivide parayaaru... Athinte tholi ilakki vaikkunnathaanu nallathu
Sree യെ ഒത്തിരി ഇഷ്ടം. മീഡിയോസും . നോമ്പൊക്കെ ഉഷാറായിട്ട് പോണു☺️
വീഡിയോ നല്ല അടിപൊളി ആയിരുന്നു. പക്ഷേ വാഴത്തോട്ടം കണ്ടപ്പോൾ വിഷമം തോന്നി. അത്രയും ആക്കി എടുക്കാൻ തന്നെ എത്ര പാടാണ്. ശ്രീ യുടെ വീഡിയോ ക്ക് വേണ്ടി വെയിറ്റിംഗിൽ ആണ്
Shreeyude vlog കാണുമ്പോ മനസ്സിനൊരു കുളിർമയാണ്.
Hi Sree mol i liked your Veido.Very hard working daughter. 👍😘
Njan undaki chechiyude kudutha kari super ayitt undayirunnu chechi
Ellam overcome cheyan sree chechiye pole oru wife koode undallo.. 💞
Pinne fish curry tvm nammal veykunath vere reethiyila.. But enk ithum ishtaayiii
Saramilla sree, entho kashttakalam mareenu karuthiya math. Eniyangottu nallathu mathrame varu. Koda kanan nalla rasamanu. Ngangal varatte avidekku. 😀
Sree sankadam santhosham okke thonni innthe video fridge vangubol double door valuth vanganam athu sreekku avsyam varum kurchu kazhiubol
Mentally etra work undengilum bhagyanu sree ye physically help cheyyam.sreekyu channelum cooking um veetile karyangalum ayi orupad mental strain ille..athinte koode physically etrayo pani edukkunnu..
Ayyo vazhakalude avastha kandappol sharikum sankadam vannuto. Oru vazha odinhu veenalulla Ende uppande sankadam nhan kandathan. It’s ok. Next ithinu pakaram padachavan tharatte
ഞങ്ങൾ ഇതുപോലെ കഴിഞ്ഞ വർഷം വാഴവെച്ചിട്ട് എല്ലാം ഒടിഞ്ഞു വീണു, ഇക്കൊല്ലം വാഴ വെച്ചില്ല, അത്രക്ക് സങ്കടം ആയിരുന്നു.
Valiya santhoshangalude koode chweriya sankadangal illlel enth life aado ulllllath..... Nashtapedunnidath ninnu paduthuyarthunna aalannu bhagyan.... Sree ingane kattakk nikkumbo onnumundakillla
Athe
ഹായ് ശ്രീജ ചേച്ചി കൈ കൊണ്ട് കുഴക്കും പോൾ ടേസ്റ്റ് വരും എന്നാണ് പഴമക്കാർ പറയാറുള്ളത് അത് തെറ്റ് അതിന് തെറ്റൊന്നുമില്ല ശ്രീജ ചേച്ചി ടേസ്റ്റ് കൂടാൻ കൈകൊണ്ട് കിടക്കുന്നതാണ് അതാണ് നല്ലത് വാഴകൾ എല്ലാം അറിഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമമായി ശ്രീജ ചേച്ചി അപ്പോൾ ഭാഗ്യം ചേട്ടൻ എന്തോരം വിഷമിച്ചിട്ട് ഉണ്ടാവും എല്ലാം ശരിയാവും ശ്രീജ ചേച്ചി സർവ്വേശ്വരൻ റെ അനുഗ്രഹം ഉണ്ടാവട്ടെ ഭാഗ്യം ചേട്ടനും ശ്രീജ ചേച്ചിക്കും ❤️❤️❤️
എന്തു മാത്രം ഭാഗ്യൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വാഴകളാ ഒരു കാറ്റും മഴയും കാരണം വീണുപോയേ സങ്കടായി ശ്രീ നമ്മള് നേരിട്ട് കണ്ടുട്ടാ ഒരുപാട് സന്തോഷായി
Sree yude ottu mikka videos um kaanarund.. Nalla prajothanam thonnum oro videos. God bless you. Sree yude star enthaanu nalla active aayathu kond ariyan agraham
Booribagam aalugalum curry gal kai konanu thirummunne.. adilendha etra arojakam..🤔🤔🤔🤔
Ayyayyooo....vishamam aayi...pnne ethrem edi indavumbo purath erangalle
Shree mole kannan orupad aaghraham und🥰🥰
Sad to hear about Bhagyan’s loss . There will be something better waiting for him. He is a hardworking man .
Correct
nannayi
ശ്രീയെ പോലെ തന്നെ വീട് കാണാൻ ഞങ്ങളും കാത്തു നിക്കാ...
ys.... thaan veetilirikunnath kanana eshtam🥰
Njanum ingane thanne meen koottan vekkunnathu njanum kaikond mix cheyyunnathu
Njan sreeude vlogs kanunnarudu. Message ayakkilla ennu mathrum. Sree ude varthamanum ketti kondirikkananu ishttam. 2 days munne bike nannakuvan sakthante avidunnu kuriyachirakku pokunna aa turning il edumart kandappol sreeye sreeneyum, bagyaneyum orthu
Saralla chechi...adutha thavana oke ushaarakam..
Orikkal polum kandittillatha sreejayod entho oru pratheka ishtam aane. Videos ellam ishtam aane.
ശ്രീയുടെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി. വഴ കിടക്കുന്നത് കണ്ടപ്പോൾ ഒത്തിരി സങ്കടം വന്നു.
Truly inspiring personality.
Çheçhi aaa chiña grass vechu crystal undakiyapo athil kàriku kudi ittu oru flvr kodukam
കണ്ണു നിറഞ്ഞുപോയി എന്നാലും ...don't worry sree..be happy.... ദൈവം മറ്റൊരു ഭാഗ്യം കൊണ്ടുവരും....😔😔😔
Waiting ayirunnu chechiiii 🥰
Day in my life orupad ishttanu 💕
Love from Malappuram 💕
Ppp
Hi
😘😘
Orupad ishttanu videos.ellam maximum kaanan sremikkunnudu Love from Punjab 😘
✌️✌️ശ്രീ Sweet Corn ആദ്യം വേവിക്കണം
Every vlog has something special... Love ur day in my life sree😍🥰😘
കൈ വെച്ച് തിരുമ്മിയാൽ നല്ല taste ആണ് ട്ടോ
വാഴ വീണത് കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നി ,sweet corn 😋👍
Eanergy aanu chechiyude videos.orupad eshttamanu chechiye
Churameantya skin neat akkellollo? Onnukel skin remove chayannam or knife upayoghechu clean chayannam
Hand use cheythilel chappathi porota ok engane undakum🤔. Anyways fish curry looks yumm😋♥️
Enikk chechineyum chechiyude videos okk vayankara ishttaa 🥰🥰🥰🥰🥰😘💕💕😘😘💕😘💕💕😘😘😘🥰🥰
Thanks for the ilaneer pudding...n sad for krishi naasham..
ശ്രീന്റെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ഞാൻ കമന്റ് ഇടാറില്ല പക്ഷെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കമന്റ് ഇടണംനു തോന്നി ഒരുപാട് ഒരുപാട് ശ്രീയെയും ഭാഗ്യനെയും ശ്രീകുട്ടനെയും
Nomb nallareethik povunnu chechi 🥰.chechik sugale.
ശ്രീ ഒരുപാട് സങ്കടം വന്നു 😔😔😔😔അടുത്ത വർഷം നല്ല വിള കിട്ടും വിഷമിക്കണ്ട പ്രാർത്ഥിക്കാം 🙏🙏🙏🙏
Kollath kichedi ennu paranjal betroot thairumayi undakunna thodukariyanu sree
Kurach colour koodi undenkil sooperayene
Ithinte 4 il onnu pani polum enik cheyan pattilla..appozhe njan vijarikkum kure joli cheythunnu..ithu kanumbo namikkunnu chechiye
എല്ലാം സഹീജ് ജീവിക്കൻ ഉള്ളു മനസ് വാണം...ശ്രീജ 👌🏻😍ഫാമിലി
Sree saramillada chettanode vishamikkandane para ethillum nanayitte chettanekonde pattum chettan poyiyalle sree love u
വളരെസങ്കടമായി. മോള്‌പറഞ്ഞത് ശരിയാ. എന്തുമാത്രംകഷ്ടപ്പെട്ടിട്ടാ ഒരു വാഴ അത്രയും വളരുന്നത്. സങ്കടപെടേണ്ട. ഒരു ദുഖത്തിന് ഒരു സന്തോഷമുണ്ട്. പിന്നെ ഞങ്ങളുടെ നാട്ടിൽ കുടുക്ക, ചൂര എന്നിങ്ങേനെയാണ് ആ മീനിനെ പറയുന്നത്. ഞാനും കൈകൊണ്ടുതന്നെയാണ് മീനിന്റെ മസാല കുഴക്കുന്നത്.
🥰🥰
Athenikk ishtayiii....vayattil ninnu vanna sreekuttan pathiyaya bhagyan
Adtha video vegam idanee chechii....waiting ahn
Hi..sree വിഷമിക്കണ്ട ട്ടോ..ഭാഗ്യനോടും പറയൂ...god bless you & your hole family..
Sree ee choora meen cut cheyunnathinu munney scarab upayogichu pidichal meeninta purathulla azhukku nannayi pokum ketto😊