നമ്മൾ പെണ്ണുങ്ങൾ എന്നും ഒരേ അടുക്കളയിൽ ചോറും കൂട്ടാനും വെച്ച് പാത്രം കഴുകി, അടിച്ചു വാരി തുടച്ചു, അലക്കി, കുട്ടികളെ സ്കൂളിൽ വിട്ടു കെട്ടിയോനെ ജോലി വിട്ടു.. etc.. etc... ഇതിൽ നിന്ന് ഒക്കെ വിട്ട് നമുക്ക് എന്തും പറയാനും ചെയ്യാനും സ്വാതന്ത്ര്യം ഉള്ള നമ്മുടെ സ്വന്തം വീട്ടിൽ ഒരു പൂരത്തിന് ഒക്കെ വന്നു മറ്റ് ബന്ധുക്കളെയും അയൽക്കാരെയും ഒക്കെ കണ്ട് ഒത്തിരി സംസാരിച്ചു ഇഷ്ട്ടം ഉള്ളതൊക്കെ കഴിച്ചു എന്നിട്ട് എല്ലാരും കൂടെ ആ ഉത്സവം ഒക്കെ കൂടിയാൽ കിട്ടുന്ന ആ ഒരു പോസിറ്റീവ് വൈബ് ഉണ്ടല്ലോ ഇനി അടുത്തൊരു ഒത്തുകൂടൽ വരെ നമുക്ക് work ചെയ്യാൻ ഉള്ള എനർജി ആണ്..
അടിപൊളി ആണല്ലോ 🥰 എന്തെല്ലാം കറികളാണ്.എല്ലാവരും കൂടുമ്പോൾ നല്ല രസമാണ്.ഫുഡ് എല്ലാം വരുത്തി കഴിക്കുന്ന ഇക്കാലത്ത് പേടി കൂടാതെ ഭക്ഷണം കഴിക്കാം ഇങ്ങനെ ചെയ്താൽ 👍 വളരെ സന്തോഷം തോന്നുന്ന ഒരു വീഡിയോ ❤️💕🥰 All the best 🎈🎉
Sree ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ഞാൻ ആദ്യമായി സ്ത്രീയുടെ വീഡിയോ കാണുന്നത് ശ്രീക്കുട്ടനെയും വിളിച്ച് ഓട്ടോറിക്ഷയിൽ പോയി അമ്മയുടെ അടുത്ത് പോകുന്ന വീഡിയോ ആണ് ഞാൻ ആദ്യം കാണുന്നത് അതിനുശേഷം ഇതുവരെ ശ്രീയുടെ വീഡിയോ മുടക്കിയിട്ടില്ല🥰
എല്ലാവരും ഒത്തുകൂടിയ വീഡിയോ കാണാൻ നല്ല രസമാണ് ഇതുപോലുള്ള വീഡിയോ കുറച്ച് കൂടിയാലും സാരമില്ല ചെറിയ videoyil ഒതുക്കരുത് ശ്രീ കേട്ടോ അടിപൊളി ആയിരുന്നു👏👏👏👍❤️💜
ഹായ് ചേച്ചി, ചേച്ചി പറഞ്ഞതുപോലെ ഭർത്താവിന്റെ വീട്ടിൽ എത്ര സുഖം ആന്നെന്നു പറഞ്ഞാലും സ്വന്തം വീട്ടിൽ പോവാന്ന് പറഞ്ഞാൽ അതൊരു സന്തോഷം തന്നെയാ❤️ എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം 😘cooking എല്ലാം അടിപൊളി👍👍 love u all💓💓💓
എനിക്കു ചേച്ചിടെ അച്ഛനെ കാണുമ്പോൾ പാവം തോന്നും.. നല്ലൊരു മനുഷ്യൻ..
നമ്മൾ പെണ്ണുങ്ങൾ എന്നും ഒരേ അടുക്കളയിൽ ചോറും കൂട്ടാനും വെച്ച് പാത്രം കഴുകി, അടിച്ചു വാരി തുടച്ചു, അലക്കി, കുട്ടികളെ സ്കൂളിൽ വിട്ടു കെട്ടിയോനെ ജോലി വിട്ടു.. etc.. etc... ഇതിൽ നിന്ന് ഒക്കെ വിട്ട് നമുക്ക് എന്തും പറയാനും ചെയ്യാനും സ്വാതന്ത്ര്യം ഉള്ള നമ്മുടെ സ്വന്തം വീട്ടിൽ ഒരു പൂരത്തിന് ഒക്കെ വന്നു മറ്റ് ബന്ധുക്കളെയും അയൽക്കാരെയും ഒക്കെ കണ്ട് ഒത്തിരി സംസാരിച്ചു ഇഷ്ട്ടം ഉള്ളതൊക്കെ കഴിച്ചു എന്നിട്ട് എല്ലാരും കൂടെ ആ ഉത്സവം ഒക്കെ കൂടിയാൽ കിട്ടുന്ന ആ ഒരു പോസിറ്റീവ് വൈബ് ഉണ്ടല്ലോ ഇനി അടുത്തൊരു ഒത്തുകൂടൽ വരെ നമുക്ക് work ചെയ്യാൻ ഉള്ള എനർജി ആണ്..
Angane poyi vallappozhim 2 days nilkkan oru veedu illatharde karyamm...😔😔
അങ്ങനെ ഒക്കെ സാധിക്കുന്നവർ എന്താ ഭാഗ്യം ഉള്ളവർ
@@sujanidhin9939 hmm 😭
@@sivasivani4027 അതെ ഭാഗ്യം വേണം
ഏല്ലാരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം. അമ്മയെ എനിക്ക് ഒരു പാട് ഇഷ്ടമാണ്.🥰🥰
അടിപൊളി ആണല്ലോ 🥰 എന്തെല്ലാം കറികളാണ്.എല്ലാവരും കൂടുമ്പോൾ നല്ല രസമാണ്.ഫുഡ് എല്ലാം വരുത്തി കഴിക്കുന്ന ഇക്കാലത്ത് പേടി കൂടാതെ ഭക്ഷണം കഴിക്കാം ഇങ്ങനെ ചെയ്താൽ 👍 വളരെ സന്തോഷം തോന്നുന്ന ഒരു വീഡിയോ ❤️💕🥰 All the best 🎈🎉
എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം അച്ഛൻ ഇഷ്ട്ടം പാവം അച്ഛൻ ലവ് യൂ അച്ഛാ ഉമ്മ 😘😘
ഒത്തിരി ഒത്തിരി സന്തോഷം... എല്ലാവരുടെയും ഒത്തുചേരലും ആഘോഷങ്ങളും കണ്ടപ്പോൾ. എന്നെന്നും ഈ സന്തോഷം നിലനിൽക്കട്ടെ 👍
Vazhuthana kanik sree bhagynata
Bhagynata vazhuthamga valuthanomssree
ശ്രീ പറഞ്ഞത് ശരിയാ അയല്പക്കത്തെ വീട്ടുവിശേഷം പോലെ ആണ് ശ്രീടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന feel 🥰🥰അപ്പൊ അടുത്ത വീഡിയോക്ക് വെയ്റ്റിംഗ് ആണുട്ടോ 🥰🥰🥰🥰🥰🥰
Sree enthu rasa video. Sarikum veettile orangathepole. Ellarum veettil ullappol enthu rasale. Eniyum ithupolathe video cheyyanoto🥰🥰🥰👍
Sree chechi anthu rasado avde veedum thotavum ningalum allam njanum varate onnu kaanana 😍😍😍💕💕
Sree ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ഞാൻ ആദ്യമായി സ്ത്രീയുടെ വീഡിയോ കാണുന്നത് ശ്രീക്കുട്ടനെയും വിളിച്ച് ഓട്ടോറിക്ഷയിൽ പോയി അമ്മയുടെ അടുത്ത് പോകുന്ന വീഡിയോ ആണ് ഞാൻ ആദ്യം കാണുന്നത് അതിനുശേഷം ഇതുവരെ ശ്രീയുടെ വീഡിയോ മുടക്കിയിട്ടില്ല🥰
ഹായ്
ശ്രീ വീഡിയോസ് സൂപ്പർ ആണ്. എനിക്കും ചേച്ചിയാണ് ഉള്ളത് 🥰
എന്റെ അമ്മയും ഇതുപോലെയാണ് എല്ലാം അമ്മക്ക് തന്നെ ചെയ്യണം സൂപ്പർ ആണ് ശ്രീ 🥰🥰🥰🥰🥰🥰
Bhagyantey thenga cherukal usharaayittaa sree...😀🥰👌👍
Chachi volg super ayittund ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sreee ee parayanthu kelkkumbol ithokke njanum aubavichittund.. Arakka podi thalelu etti vannthum orupad kazhtapadanu annu. Athokke oru kalam
Sree link kandillallo.. kayum chenayum moru curry vekkum.. but vellarikka kayude koode adyayitta kanunne..
Ningal meen kera allenkil choora meen mathrame vangikkulloo... Njangade nattil thalasseryil ee meenonnum visesha divasangalil vangi curry vekkilla . Njangalkku ayakkoora avoli sravu allenkil ayila...curry vekkunnadu...
Endh sadhanavum Kure undakkumbol kureshe itt mixaakki eduthal marinate aavan easyavum
Chicken motham itt mixakkunnadh budhimuttayi thonni....kureshe ittal masala pidikkan easyavum
Sree,, kada ye agenea kaniikumbol oru budhimutte,,,, othiri pravishyam,,
കൊട്ട, വട്ടി, ച്ചട്ടി😅 poorangalude nattil Oru kutty pooram❤️
Hai sree , ealarkum sugamalle🥰🥰🥰🥰🥰🥰
Spatula link edo sree
Bhagyan chettan kavi mundu uduthitt aadhyam aayitta kanunne .... video watching ☺️
Orupadu sathosham anu video kanumbol
Ipolum ithokke aacharikkuna aalkar undu! Ulsavangal akhosikumbol non veg ozhivakunathanu epozhum nallathu! Ellathinum athintethaya chitta undu! Adu namal follow cheydal matre bhaviyil ulla generations kandupadikku! Mika days um Ipol non veg namukku kazhikkam Apol ide pole nalla auspicious aaya days varumbol Adu ozhivakkan madi thonaruthu! Idoke aarkum chedamillatha aacharangal aanu! Nalla veg sadya undaki aalkoshiku! Chittakal padikku! Ariyillenkil aarodenkilum chodichu padiku
Bhagyan മെലിഞ്ഞു sundaranaayi...👍
Sreevatteppam kotiyakunnu😀😀😀
Sree paranjathe sariyane penmakkal mathram ullathane nallathe ennu thonunnu ente veetilote enikke pokane thonnilla chennalum nammal janichaveetile aparichit harepole onninum freedom illa athil thodane Padilla eth edukkane Padilla😭😭
Hi ശ്രീക്കുട്ടി ശ്രീയുടെ videos കാണുമ്പോൾ എനിക്ക് എന്റെ കുട്ടികാലം ഓർമ്മവരും.
🥰
അമ്പലത്തിൽ പൂരം വീട്ടിൽ വിഭവപ്പൂരം
അമ്മേടെ കറികൾ കണ്ടപ്പോൾ വായിൽ വെള്ളം വന്നൂട്ടോ, 👍❤️❤️😋എല്ലവരും ഉണ്ടല്ലോ 👍🥰
എല്ലാവരും ഒത്തുകൂടിയ വീഡിയോ കാണാൻ നല്ല രസമാണ് ഇതുപോലുള്ള വീഡിയോ കുറച്ച് കൂടിയാലും സാരമില്ല ചെറിയ videoyil ഒതുക്കരുത് ശ്രീ കേട്ടോ
അടിപൊളി ആയിരുന്നു👏👏👏👍❤️💜
സൂപ്പർ വീഡിയോ ❤❤❤❤👍
Entu snehamulla achanumammayum
U need to be organised. Always u should have a months stock of everything. U have a nice house with store room yet u say parippu is over, oil is over.
Auntie veetil ithonnum kazhiyatille?
Arakkappodi ariyillalay.you all got headwait
Waiting aayirunnu sree.... 😍😍😍
Sreeyude vedio allam natural aanu.good presentation 🥰🥰🥰
Trending video aanallo ❤️❤️❤️❤️
👌👌👌😍🤗
Spatula link please
Enthu supper place kothivarunnu
Mannampetta evidya veedu
Njanum mannampetta thanneyanu
Oru doubt sreeja .ethukke ennanu onu thinnu thirukka.kollam . superayiduntu.
Ithu muzhuvan Namukku kazhikkn alla naale kandolu
ഹായ് ചേച്ചി 🥰🥰♥️
Kadhakalude audio enganeya kittuga…?link ido…?
അമ്മയും മക്കളും കൂടിയുള്ള പൂരത്തിന്റെ ഒരുക്കങ്ങൾ ഞങളുടെ വീട്ടിലും പൂരത്തിന്റെ പ്രദിതി തോന്നിപ്പോകുന്നു. .
Amendechuridar kidu
ഹായ് ചേച്ചി, ചേച്ചി പറഞ്ഞതുപോലെ ഭർത്താവിന്റെ വീട്ടിൽ എത്ര സുഖം ആന്നെന്നു പറഞ്ഞാലും സ്വന്തം വീട്ടിൽ പോവാന്ന് പറഞ്ഞാൽ അതൊരു സന്തോഷം തന്നെയാ❤️ എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം 😘cooking എല്ലാം അടിപൊളി👍👍 love u all💓💓💓
😂🥰
Ammaye ishtam😍😍😍
Sree njan poyirunnu varakkara poorathnu
Achane kandirunnu avde vech
❤️
Hi ശ്രീ ചേച്ചി
hai chechi .. ee video kandapol nalla santhoshayi ... ❤❤
Amma and achan❤️❤️❤️❤️❤️
Ethu pole our ammayum achaneyum kittan bagyam venammm
ഹായ് ചേച്ചി, അവിടെ കുറച്ചു സ്ഥലം കിട്ടാൻ ഉണ്ടോ. എനിക്ക് അവിടം നല്ല ഇഷ്ട്ടായി. നിങ്ങളെയും.
ചേച്ചി ഈ spatula സെറ്റിന്റെ ലിങ്ക് ഇടാമോ
Enthayalum visham illatha pachacurry kazhikkalo bhagyavathi
Oru kariyam manasilayi. Nalla vannam food kazhichanu alukalkku weight koodunath.
Theerchayayum Pinne ennum ingane allatto
Sree notification varunnilla
ഗുഡ് മോർണിംഗ് ശ്രീ
Super video 👍👍
Hi njan vilichirunu sreeja.😍😍
ഇപ്പോൾ എല്ലാവരും ഓർഡർ ചെയ്തു സാധങ്ങൾ വരുത്തുകയാണ് പതിവ് ശ്രീയുടെ അമ്മ ഇതൊക്കെ ഉണ്ടാക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു
Penmakkal bhagyam thanne pakshe chilathu vannukerum nammale bharikkan nammal chethung8 kodukkanam penmakkal mathram ullavar bhagiyam cheyuthavar
😜😜
Soo happy to see Ur vlogs dear.love you guys a lot
Sree othiri eshtayi,ente Amma njangale vitu pirinjit 21years ayi.ningalude santhosham kandit othiri santhoshayi, ammaye orthit orupad sankadam vannu.
🥺
Plsee share spoon,spatula link
Check description
Spatula set amazone link thannillallo sree
Hiiiii sreeeeeeerreeeer
Link evide spatula de
Supper vattayappam
Hi ശ്രീ ചേച്ചീ 🥰🥰🥰👋👋
Hi ശ്രീ
Ishtaan ഈ ഫാമിലിയെ ഒരുപാട്.
Love uu all
Pavum chechi enthu nalla chechi
Kozhi valarthal undekkil 😀
Shree shreede verdinte green colour onnu change aaakko late colour aakiyaa nalla vrithi thonnum 😅
Trending ഇൽ കേറിയല്ലോ
ചേചി സൂപ്പർ ഇഷ്ടപ്പെട്ടു ചേചി എനിക്ക് ചേചിടെ അടുത്ത് എനിക്ക് വീട് വാടകയ്ക്ക് വേണം കായ്കൾ കാണുബോൾ തോന്നി
Love u chechi
👍👍👍👌👌👌😍😍😍
Super 😘👌👍
Vedeo kanarund,eppozgum
Bagyan vannam kuranjittundallo
Be happy chechi&Family♥️♥️♥️♥️😘
Same to you
Discription kodkkaann paranjitt kodthillalloo❤️plzz raply🙏🙏
Fridge tour show me
അമ്മമാർക്ക് അല്ലേലും പെണ്മക്കൾ വന്നാൽ ഒരു പ്രേത്യേക energy ആണ് enikum ഒരു ചേച്ചി ഉണ്ട്👩❤️👩 പക്ഷെ ഞങ്ങൾടെ കൂടെ ഇപ്പം അമ്മയില്ല 😞
😢
😥😥
Enthoram vibhavangalaa sree beef pork fish morucurry kada fry chikn unniyapam vellapam ithokke thinn theerkande😂kandit kothiyavunnedaa😋😋
ഇന്ന് ഞാൻ നേരത്തെ എത്തി ട്ടോ..... കാണട്ടെ
Spatula set amazon link edumo Sree,pooram Kanan Nikki erikuvayirunnu
Sreeudeyum ammaudeyum aduthottu varan thonnunnu. Njan Athani yil aanu thamasikkunne. Kanumo nammal
ശ്രീ 😍
Eppozhum parayulo "attippolli " ennu
Link evdy sree
Video super
Thank you
Penmakkal veettil varumbol achanum ammakkum okke bayankara Santhosh am ayirikkum..
Hiiii sree chechiiiii ❤️❤️❤️
👍👍👍👏👏👋👋
Sree നിന്റെ മെയിൻ കിച്ചണിൽ ഉള്ള ഗ്യാസ് സ്റ്റോവ് ന്റെ റേറ്റ് പറയുമോ. details parayumo
Video chythittundu pls check glen aanu product
ശ്രീ..... എല്ലാം കൊല്ലം വരക്കര പൂരത്തിന് ഒരു അഥിതി ഉണ്ടാവാറുണ്ട് ഇ കൊല്ലം കണ്ടില്ല ഞാൻ അത് പ്രധീക്ഷിച്ചു, ആഗ്രഹിച്ചു
ഇത്രേം സാധനങ്ങളൊക്ക ആരാ കഴിക്കാ