Im my opinion, പഠന മുറിക്കപ്പുറം വിശാലമായ മറ്റൊരു ലോകമുണ്ട്, അവിടെ കുടുംബവും കൂട്ടുകാരുമുണ്ട്. ഇത് രണ്ടും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്നവർ ഉണ്ടെങ്കിൽ, they are the real masters💯
Mam ന്റെ പോസിറ്റീവ് വാക്കുകകൾ എന്നെ ഒരുപാടു ഒരുപാടു സഹായിക്കുന്നുണ്ട്..Mam നെ കാണുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷമാണ് മനസ്സിൽ...എല്ലാം നന്നായി നടക്കും എന്നൊരു വിശ്വാസം ഉണ്ട്..thanks Mam..love u..
ഞാൻ ജനാല തുറന്നാൽ അപ്പുറത്തെ വീട്ടിലെ അടുക്കളയാണ് കാണുന്നത് അങ്ങനെ പറയുന്നവർ മേലേക്ക് നോക്കിക്കേ ആകാശം കാണാലോ 🤣🤣🤣 dialogue കലക്കി super motivator ചേച്ചി പറയാൻ വാക്കുകൾ illa
നല്ല പ്രസേൻറ്റേഷൻ , നല്ല കോസ്റ്റ്യൂം. പോസിറ്റീവ് എനർജി കിട്ടാൻ റൂമിലെ ജനാലകളും വാതിലുകളും തുറന്ന് പുറത്തേക്ക് നോക്കണം എന്നില്ല... മറിച്ച് കണ്ണുകളടച്ച് മനസ്സിൻറെ ഉൾ കണ്ണുകൾ തുറന്നു പോസിറ്റീവ് ആയിട്ടുള്ള കാഴ്ചകൾ നമുക്ക് കാണാൻ സാധിക്കും അതാവും കൂടുതൽ ഉപകാരപ്രദം... പുറത്തേക്ക് നോക്കുമ്പോൾ പോസിറ്റീവ് ആയിട്ടുള്ളത് മാത്രം കാണും എന്ന് പറയാൻ പറ്റില്ല.... നിങ്ങൾ പറഞ്ഞത് പാതി ശെരിയാണ്....thank u so much ഇനിയും ഇതുപോലത്തെ നല്ല നല്ല വീഡിയോകൾ വരട്ടെ👍😊
Mam nte ശബ്ദവും body ലാംഗ്വേജ് ഉം ആശയങ്ങളും കൊണ്ട് mam നെ ശ്രദ്ധിച്ചു കേട്ടിരിക്കാൻ തോന്നുന്നു... you are blessed.... നല്ല വിദ്യാഭ്യാസവും വിവരവും, എപ്പോഴും pleasent ആയി മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കാൻ ഉള്ള കഴിവും എല്ലാവർക്കും കിട്ടിക്കോളണം എന്നില്ല.... 25 വയസ്സായിട്ടും ഇത് വരെ എനിക്ക് ഇത്ര നന്നായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു ടീച്ചർ നെ കിട്ടിയിട്ടില്ല.... അളന്നു മുറിച്ച അവതരണം...അടിപൊളി..... + vibe...
നന്ദി , mam ഒരിക്കലും ഈ motivation speech ഇനിയും ചെയ്യണം നല്ല വാക്കുകളിലൂടെ നമ്മുടെ മനസിനെ മാറ്റിയെടുക്കാൻ mam മിനു കഴിവുണ്ട് , ഈശ്വരൻ നിങ്ങൾക്ക് എന്നും നല്ലതേ വരുത്തു
Mam ഒരു അഭ്യർത്ഥന ഉണ്ട് , കുറെ വർഷം ഞാൻ ഒരു കുട്ടിയെ സ്നേഹിച്ചു എനിക്ക് അവളെ മറക്കാൻ സാധിക്കുന്നില്ല അവളിപ്പോലും എന്നോട് സംസാരിക്കും , ഓരോ നിമിഷവും അവളുടെ ഓർമകൾ അവളുടെ സുഗന്ധം എന്നിലൂടെ കടന്നുപോകും , എനിക്ക് പറ്റിയ തെറ്റ് അവളെ അളവിൽ കവിഞ്ഞു സ്നേഹിച്ചു ഒരുപാട് ആഗ്രഹങ്ങൾ പറ്റാഞ്ഞിട്ടും ഞാൻ എങ്ങിനെയൊക്കെയോ ചെയിതുകൊടുത്തു , ഇടേക്കപ്പഴോ എന്നില്നിന്നും അകന്നുപോയി തിരികെ വരുവനായി ചെയ്യാവുന്നത് എല്ലാം ചെയ്തു, അവളോട് ചെയ്ത തെറ്റുകൾ ഞാൻ ഏറ്റുപറഞ്ഞു മാപ്പുചോദിച്ചു , ഇക്കാലമത്രയും വീട്ടുകർക്കുവേണ്ടി ജീവിച്ചതിനൊപ്പം അവൾക്കുവേണ്ടികുടി ഞാൻ ജീവിച്ചു അത് അവൾക്കും അറിയാം , അവളെന്റെ കയ്യെത്താ ദുരത്തുണ്ട് എത്തിപ്പിടിക്കാൻ പറ്റുന്നില്ല , അവളുടെ ഒരു വിളി മതി എനിക്ക് മാനസ്സൊന്നു തണുക്കാൻ , അവളുടെ ആഗ്രഹപ്രകാരം ഞാൻ ഇപ്പൊ മറിനിൽക്കുന്നു , തെറ്റുകൾ തിരുത്താൻ എനിക്ക് അവസരം നൽകുന്നില്ല അത്രക്ക് ജീവനാണവൾ, വർണ്ണിക്കാൻ ആകാത്ത എന്റെ മാലാഖ എന്തിനെന്നറിയില്ല എന്നെ അകറ്റുന്നത്, എങ്കിലും എന്നോട് മിണ്ടുന്നുണ്ട് , ഏതോ ദുർബലനിമിഷത്തിൽ ഞാൻ കാരണം അവളുടെ സുഹൃത്തിനോട് അവൾക്ക് തോന്നിയ സ്നേഹം എന്നെ അവളിൽനിന്നും വിദൂരത്തിൽ എത്തിച്ചു , എനിക്കൊന്നിനും സാധിക്കുന്നില്ല mam മറക്കാനോ സഹിക്കാനോ വെറുക്കാനോ , അവളെ വാക്കുകൾകൊണ്ട് വേദനിപ്പിച്ച എനിക്ക് അവൾതന്നെ തന്ന ശിക്ഷ ആവാം , മറക്കാൻ എനിക്ക് സാധിക്കില്ല ഭൂമിയിൽ ഒരു പിടി ചാരമാകുന്നനേരവും അവൾ ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു , mam ഞാൻ എന്താണ് ചെയ്യണ്ടത് , എനിക്ക് വിശ്വാസമുണ്ട് അവൾ അവളുടെ ഈ പ്രിയനേ തിരികെ അവളുടെ മൃതുലായ കൈകളാൽ എന്നെ പുണരുമെന്ന് , വാക്കുകളും നിമിഷങ്ങളും അവിസ്മരണീയം,
Njan adhyam kanda viedio ammaye kuriche ulatarunnu aro enikke what's up cheytu tanu..pinne njan engane search cheytu etarane enne epolane kandate. Stay blessed mam.positive aya karyangal parayunnavarane nalla mind ullavar😍😍😍
Chechine kaannumbol nammude ആക്ടർ രേവതി ചേച്ചിന്റെ face pole thonnuva aa chiri enike ishttannu chechinte oroo voice ellaam kelkum kelkumbol oru pratheka positive enarge aannu
Sarikum ishtaayi..ee paranja excuse ellathilum paranjukondirunna aalanu njan..sahacharyangal ene mati..Dr.paranjathupole inyum thudarum. Thank you so much for the very good advice.....
*കൊറോണ വൈറസിനെ കുറിച്ച് ഒരു മൂന്നാം ക്ലാസുകാരിയുടെ Speech അണ്* എല്ലാവരും ഒന്ന് പ്രോൽസാഹിപ്പിക്കണേ🙏🏼 𝕖𝕧𝕖𝕣𝕪𝕠𝕟𝕖 𝕔𝕒𝕟 𝕨𝕒𝕥𝕔𝕙, 𝕝𝕚𝕜𝕖, 𝕔𝕠𝕞𝕞𝕖𝕟𝕥, 𝕤𝕙𝕒𝕣𝕖, & 𝕤𝕦𝕓𝕤𝕔𝕣𝕚𝕓𝕖 𝕥𝕠 𝕥𝕙𝕖 𝕔𝕙𝕒𝕟𝕟𝕖𝕝😊 th-cam.com/video/waatw38XcjU/w-d-xo.html

ഇതു പോലുള്ള video skip ചെയ്താണ് കാണാറ്, ഇത് ചെയ്തില്ല. 2 ഉണ്ട് കാരണം., ഒന്ന്, ഇതിന്റെ അവതരണം തന്നെ. പറയുന്നതെല്ലാം സാധാരണക്കാരന് പെട്ടെന്ന് മനസ്സിലോട്ട്കേറുന്ന സംഭവങ്ങളാണ്. രണ്ട് , പറയാനുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു പെട്ടെന്ന് video തീർത്തു. 5 മിനിട്ടുള്ള കാര്യങ്ങൾ പറയാൻ അരമണിക്കൂർ എടുത്തില്ല.👍👍👍
ഇരുന്നു കാണുന്ന പരിപാടി വളരെ കുറവുള്ള ഞാൻ വൈകിട്ടും രാവിലെയും മൂഡ് അനുസരിച്ച് ചാനൽ ചർച്ചകൾ, പാട്ട്, പോസിറ്റീവ് സ്പീച്ച്, യൂട്യൂബിൽ കിട്ടുന്ന അനലിസിസുകൾ, ഓഡിയോ ബുക്ക്സ് തുടങ്ങിയവ കേട്ടുകൊണ്ടാണ് മിക്കവാറും വീട്ടിലെ ജോലികൾ ചെയ്യുന്നത്. Tv കാണാറില്ല അതുകൊണ്ടുതന്നെ യൂട്യൂബിൽ എനിക്കിഷ്ടമുള്ളവ തിരഞ്ഞെടുത്ത് ഇഷ്ടമുള്ളപ്പോൾ കാണാൻ സാധിക്കുന്നു.

ആദ്യം ചെയ്യണ്ടത് ഇതൊന്നും അല്ല ഉറക്കം ഒരു മരണം പോലെയാണ് അതിൽ നിന്നും എഴുന്നേൽപ്പിച്ചതിനു ദൈവത്തിന് നന്ദി പറയണം
Crrect
സത്യം
👍
👍👍 first
then ivarude motivationum
Crct❤
താങ്ക്യൂ mam. പറയാൻ വാക്കുകൾ ഇല്ല ഇനിയും മോട്ടിവേഷൻ വേണം mam. അവതരണം എന്നെ പിടിച്ചിരുത്തി.
Thank you 🙏 Keep watching !
Tks
Super
Good
Thank mam
Im my opinion,
പഠന മുറിക്കപ്പുറം വിശാലമായ മറ്റൊരു ലോകമുണ്ട്, അവിടെ കുടുംബവും കൂട്ടുകാരുമുണ്ട്. ഇത് രണ്ടും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്നവർ ഉണ്ടെങ്കിൽ, they are the real masters💯
Und😌
അവതരണം ഇങ്ങനെയായിരിക്കണം. ആ ചിരിച്ചു കൊണ്ടുള്ള performance ആരും ഇഷ്ടപ്പെടും.
Awaiting for more motivational Speech. Thank you Mam.
ഞാൻ രാവിലെ neettaal veettile ജനലുകൾ എല്ലാം തുറക്കും. ennit brush cheeth. പുറത്തെ എല്ലാ ചെടികളെയും നോക്കി ചായ കുടിക്കും അതൊരു സുഖമാണ്..🤗💚
ചേച്ചിയുടെ ശബ്ദ്ദം കേൾക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു ആനന്ദമാണ്
മേഡത്തിന്റ സംസാരം കേട്ടാൽ തന്നെ ആ ദിവസം ഹാപ്പിയാണ് ഒരുപാട് ഇഷ്ട്ടമാണ് മേഡത്തിനെ 🙏🌹🌹🌹🌹🌹
Mam ന്റെ പോസിറ്റീവ് വാക്കുകകൾ എന്നെ ഒരുപാടു ഒരുപാടു സഹായിക്കുന്നുണ്ട്..Mam നെ കാണുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷമാണ് മനസ്സിൽ...എല്ലാം നന്നായി നടക്കും എന്നൊരു വിശ്വാസം ഉണ്ട്..thanks Mam..love u..
രാവിലെ എഴുന്നേറ്റ് .... ജനൽ തുറന്ന് പുറത്തേക്ക് നോക്കി നല്ല കാഴ്ച്ച കണ്ട്... ബെഡ് വൃത്തിയാക്കി .... ഈ വീഡിയോ കേൾക്കുന്ന ഞാൻ .... 🌄☺️🔥
ഞാൻ ജനാല തുറന്നാൽ അപ്പുറത്തെ വീട്ടിലെ അടുക്കളയാണ് കാണുന്നത് അങ്ങനെ പറയുന്നവർ മേലേക്ക് നോക്കിക്കേ ആകാശം കാണാലോ 🤣🤣🤣 dialogue കലക്കി super motivator ചേച്ചി പറയാൻ വാക്കുകൾ illa
Thank you 🙏 Keep watching !
Super
അടുത്ത വീട്ടിലെ അടുക്കളയ്ക്ക് എന്താണ് കുഴപ്പം എന്ന് മനസിലാകുന്നില്ല
ഞാൻ പശുവിന്റെ ആല 🙂
സിംഗപെണ്ണേ... 🙂Al motivator...
നല്ല പ്രസേൻറ്റേഷൻ , നല്ല കോസ്റ്റ്യൂം.
പോസിറ്റീവ് എനർജി കിട്ടാൻ റൂമിലെ ജനാലകളും വാതിലുകളും തുറന്ന് പുറത്തേക്ക് നോക്കണം എന്നില്ല... മറിച്ച് കണ്ണുകളടച്ച് മനസ്സിൻറെ ഉൾ കണ്ണുകൾ തുറന്നു പോസിറ്റീവ് ആയിട്ടുള്ള കാഴ്ചകൾ നമുക്ക് കാണാൻ സാധിക്കും അതാവും കൂടുതൽ ഉപകാരപ്രദം... പുറത്തേക്ക് നോക്കുമ്പോൾ പോസിറ്റീവ് ആയിട്ടുള്ളത് മാത്രം കാണും എന്ന് പറയാൻ പറ്റില്ല.... നിങ്ങൾ പറഞ്ഞത് പാതി ശെരിയാണ്....thank u so much
ഇനിയും ഇതുപോലത്തെ നല്ല നല്ല വീഡിയോകൾ വരട്ടെ👍😊
Thank you for sharing your personal opinion/suggestion/experience
🔥👍 രാവിലെ എഴുന്നേറ്റ ഉടൻ കൃതജ്ഞത അർപ്പിക്കുന്നതും തലച്ചോറിന് നല്ലൊരു വ്യായാമമാണ്
കണ്ട അന്നുമുതൽ ഞാൻ കേൾക്കാറുണ്ട്.. എന്നും.... thank u so much...
Your smile is the best motivation, positive vibrations
Mam nte ശബ്ദവും body ലാംഗ്വേജ് ഉം ആശയങ്ങളും കൊണ്ട് mam നെ ശ്രദ്ധിച്ചു കേട്ടിരിക്കാൻ തോന്നുന്നു... you are blessed.... നല്ല വിദ്യാഭ്യാസവും വിവരവും, എപ്പോഴും pleasent ആയി മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കാൻ ഉള്ള കഴിവും എല്ലാവർക്കും കിട്ടിക്കോളണം എന്നില്ല.... 25 വയസ്സായിട്ടും ഇത് വരെ എനിക്ക് ഇത്ര നന്നായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു ടീച്ചർ നെ കിട്ടിയിട്ടില്ല.... അളന്നു മുറിച്ച അവതരണം...അടിപൊളി..... + vibe...
ചുമ്മാ onn കണ്ടതാ.. അവസാനം ചാനൽ subscribum cheyth bell buttonum അടിപ്പിച്ചു... നിങ്ങൾ പൊളിയാ....
ഞാനും ചുമ്മാ ഒന്ന് നോക്കി പോകാം എന്ന് കരുതി വന്നതാ.. ബെൽ അടിച്ചേ പോയുള്ളൂ.. Thanku mam.. ഇനിയും പ്രതീക്ഷിക്കുന്നു.
Njanum
Njanummmmm
Njnum😂
Video kndappol thanne oru positive mind vannu📈
എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ 🙏
Thank you 🙏 Keep watching !
Innathe day ocha vare pokkaynnnuu pinne readyy ayiiii
Chechiyude videos kanunnathu thanne oru positive energy aa 🙂
നന്ദി , mam ഒരിക്കലും ഈ motivation speech ഇനിയും ചെയ്യണം നല്ല വാക്കുകളിലൂടെ നമ്മുടെ മനസിനെ മാറ്റിയെടുക്കാൻ mam മിനു കഴിവുണ്ട് , ഈശ്വരൻ നിങ്ങൾക്ക് എന്നും നല്ലതേ വരുത്തു
Mam ഒരു അഭ്യർത്ഥന ഉണ്ട് , കുറെ വർഷം ഞാൻ ഒരു കുട്ടിയെ സ്നേഹിച്ചു എനിക്ക് അവളെ മറക്കാൻ സാധിക്കുന്നില്ല അവളിപ്പോലും എന്നോട് സംസാരിക്കും , ഓരോ നിമിഷവും അവളുടെ ഓർമകൾ അവളുടെ സുഗന്ധം എന്നിലൂടെ കടന്നുപോകും , എനിക്ക് പറ്റിയ തെറ്റ് അവളെ അളവിൽ കവിഞ്ഞു സ്നേഹിച്ചു ഒരുപാട് ആഗ്രഹങ്ങൾ പറ്റാഞ്ഞിട്ടും ഞാൻ എങ്ങിനെയൊക്കെയോ ചെയിതുകൊടുത്തു , ഇടേക്കപ്പഴോ എന്നില്നിന്നും അകന്നുപോയി തിരികെ വരുവനായി ചെയ്യാവുന്നത് എല്ലാം ചെയ്തു, അവളോട് ചെയ്ത തെറ്റുകൾ ഞാൻ ഏറ്റുപറഞ്ഞു മാപ്പുചോദിച്ചു , ഇക്കാലമത്രയും വീട്ടുകർക്കുവേണ്ടി ജീവിച്ചതിനൊപ്പം അവൾക്കുവേണ്ടികുടി ഞാൻ ജീവിച്ചു അത് അവൾക്കും അറിയാം , അവളെന്റെ കയ്യെത്താ ദുരത്തുണ്ട് എത്തിപ്പിടിക്കാൻ പറ്റുന്നില്ല , അവളുടെ ഒരു വിളി മതി എനിക്ക് മാനസ്സൊന്നു തണുക്കാൻ , അവളുടെ ആഗ്രഹപ്രകാരം ഞാൻ ഇപ്പൊ മറിനിൽക്കുന്നു , തെറ്റുകൾ തിരുത്താൻ എനിക്ക് അവസരം നൽകുന്നില്ല അത്രക്ക് ജീവനാണവൾ, വർണ്ണിക്കാൻ ആകാത്ത എന്റെ മാലാഖ എന്തിനെന്നറിയില്ല എന്നെ അകറ്റുന്നത്, എങ്കിലും എന്നോട് മിണ്ടുന്നുണ്ട് , ഏതോ ദുർബലനിമിഷത്തിൽ ഞാൻ കാരണം അവളുടെ സുഹൃത്തിനോട് അവൾക്ക് തോന്നിയ സ്നേഹം എന്നെ അവളിൽനിന്നും വിദൂരത്തിൽ എത്തിച്ചു , എനിക്കൊന്നിനും സാധിക്കുന്നില്ല mam മറക്കാനോ സഹിക്കാനോ വെറുക്കാനോ , അവളെ വാക്കുകൾകൊണ്ട് വേദനിപ്പിച്ച എനിക്ക് അവൾതന്നെ തന്ന ശിക്ഷ ആവാം , മറക്കാൻ എനിക്ക് സാധിക്കില്ല ഭൂമിയിൽ ഒരു പിടി ചാരമാകുന്നനേരവും അവൾ ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു , mam ഞാൻ എന്താണ് ചെയ്യണ്ടത് , എനിക്ക് വിശ്വാസമുണ്ട് അവൾ അവളുടെ ഈ പ്രിയനേ തിരികെ അവളുടെ മൃതുലായ കൈകളാൽ എന്നെ പുണരുമെന്ന് , വാക്കുകളും നിമിഷങ്ങളും അവിസ്മരണീയം,
രാത്രി തന്നെ നാളെ രാവിലെ എന്തൊക്കെ ചെയ്യണം എന്ന് ഒരു idea കൂടെ ഉണ്ടങ്കിൽ ആ ദിവസം അടിപൊളി 😍
To do list prepare chytha mathi rathri
Njan adhyam kanda viedio ammaye kuriche ulatarunnu aro enikke what's up cheytu tanu..pinne njan engane search cheytu etarane enne epolane kandate. Stay blessed mam.positive aya karyangal parayunnavarane nalla mind ullavar😍😍😍
Ma'am, your motivational speech and your tips are very very useful for me . Thank you so much Ma'am
It's my pleasure
Chechine kaannumbol nammude ആക്ടർ രേവതി ചേച്ചിന്റെ face pole thonnuva aa chiri enike ishttannu chechinte oroo voice ellaam kelkum kelkumbol oru pratheka positive enarge aannu
Happiness , energetic aanu ee chechiyude video kaananulla karanam pine aa simple beautiful smile .
Thank you 🙏 Keep watching !
Ma'am ne kanunnathu thanne energy anu. Thank you ma'am 🙏
മോട്ടിവേഷൻ വീഡിയോകൾ തുടരുക....
Sure
നല്ല അവതരണം കണ്ടിരിക്കാനും കേട്ടിരിക്കാനും പ്രവർത്തിക്കാനും ഒരുപാടു ഇഷ്ടം.
Postive thoughts thanks for
Sarikum ishtaayi..ee paranja excuse ellathilum paranjukondirunna aalanu njan..sahacharyangal ene mati..Dr.paranjathupole inyum thudarum.
Thank you so much for the very good advice.....
*കൊറോണ വൈറസിനെ കുറിച്ച് ഒരു മൂന്നാം ക്ലാസുകാരിയുടെ Speech അണ്*
എല്ലാവരും ഒന്ന് പ്രോൽസാഹിപ്പിക്കണേ🙏🏼
𝕖𝕧𝕖𝕣𝕪𝕠𝕟𝕖 𝕔𝕒𝕟 𝕨𝕒𝕥𝕔𝕙, 𝕝𝕚𝕜𝕖, 𝕔𝕠𝕞𝕞𝕖𝕟𝕥, 𝕤𝕙𝕒𝕣𝕖, & 𝕤𝕦𝕓𝕤𝕔𝕣𝕚𝕓𝕖 𝕥𝕠 𝕥𝕙𝕖 𝕔𝕙𝕒𝕟𝕟𝕖𝕝😊
th-cam.com/video/waatw38XcjU/w-d-xo.html
Thank you..Mam..Your presentation fills my mind with positive energy..
Ennum chechide videos kanumbol Mngil Tanne positive energy feel cheyyumm..
Skip cheyyan vanna alan njan ennal kettappol skip cheyyan thonnunnilla🥰Super class chechi😍♥
ഇന്നാണ് ഈ സ്‌പീച് കണ്ടത് ആദ്യത്തെ വീഡിയോയിൽ തന്നെ സുബ്ക്രൈബ് അടിച്ചു.... Thankyou mam
Chechi chechiyude presentation nannayittundd❤️
Thank you 🙏 Keep watching !
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. Good thought and full of energy..positive wibe...
madam ur words are full of positive energy..may God bless u
Thanks a lot
Motivation കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് നിങ്ങളുടെത്
Waiting for Q&A vegam upload cheyy mam❤️u r ma fav... l like u r voice.... So sweet ❤️
Q&A will be uploaded on all Sundays at 01.30 PM (IST)
@@sreevidhyasanthosh kk mam❤️
Oru amma paranj tharunneth pole thanne ind😇🖤thank u maàm
Uff Ee talking style...❤ Ente ponnoo... 🥀Parayaan vaakkukalillaa...⚡️😍
*കൊറോണ വൈറസിനെ കുറിച്ച് ഒരു മൂന്നാം ക്ലാസുകാരിയുടെ Speech അണ്*
എല്ലാവരും ഒന്ന് പ്രോൽസാഹിപ്പിക്കണേ🙏🏼
𝕖𝕧𝕖𝕣𝕪𝕠𝕟𝕖 𝕔𝕒𝕟 𝕨𝕒𝕥𝕔𝕙, 𝕝𝕚𝕜𝕖, 𝕔𝕠𝕞𝕞𝕖𝕟𝕥, 𝕤𝕙𝕒𝕣𝕖, & 𝕤𝕦𝕓𝕤𝕔𝕣𝕚𝕓𝕖 𝕥𝕠 𝕥𝕙𝕖 𝕔𝕙𝕒𝕟𝕟𝕖𝕝😊
th-cam.com/video/waatw38XcjU/w-d-xo.html
Chechiyude
Orooo
Messegum
Enikkk
Puthyoru unarvaaanu
Manassinu oru kulirmayaaanu
Thank you
Daily morning kelkunna karyam "patient vannu"
നല്ല ആശയം
ഇതൊക്കെയാണ് യഥാർത്ഥ മോട്ടിവേഷൻ
God Bless you
Thank you
Mam.. പറഞ്ഞത് സത്യാ എന്റെ റൂമിന്റെ ജനല് തുറന്നാൽ അപ്പുറത്തെ വീട്ടിലെ അടുക്കളയാണ് കാണുന്നത് 😀😀😀😆
ആദ്യമായിട്ട് കണ്ടത് ഇപ്പോഴാണ്. ഒരുപാട് ഇഷ്ട്ടമായി 🥰🥰🥰
First time കാണുന്നു dear video... കണ്ടപ്പോൾ തന്നെ ഒരു possitive energy 😍❤
Thank you 🙏 Keep watching !
Super avatharanam ❤️ thanks Ella m
Thanks mam for your motivational speech. It changed my life💖 It was really helpful for me. Thanks a lot mam🥰❣️
Thank you 🙏 Keep watching!
ഇന്ന് ആദ്യമായാണ് ഞാൻ mam ന്റെ വീഡിയോസ് കാണുന്നത്. Mam ന്റെ സംസാരം ഒരു രക്ഷയുമില്ല ഫുൾ ഒരു positive feel.
Thank you mam ✨️🥰
First time ആണ് chanel കാണുന്നെ... thank you mam... നല്ല അവതരണം ❤️
Thank you 🙏 Keep watching !
Thank you mam👍👍
💯💯💯💯💯💯💯
💙💙💙💙💙💙💙
നല്ല ആശയം ഇതുപോലുള്ള വീഡിയോ ഇനിയും ഇടണം mam
Fall in love with ur words❤️
Orupaad ishtayiii chechide video orupaad positive energy tharunu.. Naale thottu njanum ith pareekshikum
Thank uu for the valuable informations.... And.Ur smile is also positive for the viewers mam
So nice of you
ദേ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് skip ചെയ്യാൻ തോന്നിയില്ല സൂപ്പർ speech sub ചെയ്തു bell അടിപ്പിച്ചു 😂😂😍
*കൊറോണ വൈറസിനെ കുറിച്ച് ഒരു മൂന്നാം ക്ലാസുകാരിയുടെ Speech അണ്*
എല്ലാവരും ഒന്ന് പ്രോൽസാഹിപ്പിക്കണേ🙏🏼
𝕖𝕧𝕖𝕣𝕪𝕠𝕟𝕖 𝕔𝕒𝕟 𝕨𝕒𝕥𝕔𝕙, 𝕝𝕚𝕜𝕖, 𝕔𝕠𝕞𝕞𝕖𝕟𝕥, 𝕤𝕙𝕒𝕣𝕖, & 𝕤𝕦𝕓𝕤𝕔𝕣𝕚𝕓𝕖 𝕥𝕠 𝕥𝕙𝕖 𝕔𝕙𝕒𝕟𝕟𝕖𝕝😊
th-cam.com/video/waatw38XcjU/w-d-xo.html
Madam , beautiful presentation.the way of Ur presentation make the viewers become positive.so keep it up
So happy to hear that.
Thank Youhh mam..... Oru energy oky vannu✌️🥰
Thank you 🙏 Keep watching !
ഇതു പോലുള്ള video skip ചെയ്താണ് കാണാറ്, ഇത് ചെയ്തില്ല. 2 ഉണ്ട് കാരണം., ഒന്ന്, ഇതിന്റെ അവതരണം തന്നെ. പറയുന്നതെല്ലാം സാധാരണക്കാരന് പെട്ടെന്ന് മനസ്സിലോട്ട്കേറുന്ന സംഭവങ്ങളാണ്. രണ്ട് , പറയാനുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു പെട്ടെന്ന് video തീർത്തു. 5 മിനിട്ടുള്ള കാര്യങ്ങൾ പറയാൻ അരമണിക്കൂർ എടുത്തില്ല.👍👍👍
Sreevidya santhosh enthoru sundhariya
Love u mam ,your videos are so motivating
Thank you 🙏 Keep watching !
Thanks Motivation chechi 🙏🙏🙏
Good speech... പെങ്ങളെ 👌👍
Very good presentation
Positive energy thank you mam..
You're most welcome
വാക്കുകളിലുടെ നമ്മുടെ മനസ്സിനെ മാറ്റിയെടുക്കുവാൻ Mam ന് കഴിവുണ്ട് ഈശ്വരൻ എന്നു അനുഗ്രഹിക്കട്ടെ🙏🙏
Mam its very beautiful😊its very difficult to maintain positivity in our life with your valuable tips I try ma best😍
Wow spr ചേച്ചി എന്താ പറയാ പറയുന്നേ കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീൽ ചെയ്യുന്നു താങ്കു 🥰🥰🥰🥰
Thanks Mam for ur motivational speech on hw a day can change our life ...Very inspiring ...Keep going nd expecting more motivational videos...
Thanku chechy 🥰🥰🥰👍🏻👍🏻
തുടക്കം നന്നായാൽ ഒടുക്കം നന്നാകും
Right!
Nice presentation mam
Vere level avadaranam 😍😍😍🔥🔥
നമസ്കാരം
നല്ല വാക്കുകൾക്ക് അഭിവാദ്യങ്ങൾ
when i hear your vedio And i think you are a professional motivation speaker, am i correct?
what a presentation, really like it💖
Innathe mrng first video mam nta ayirunnu.. 😊starting better❤
Morningil neerathe ezhunelkan enthacheya😔 ethra neerathe kidannalum aa vayki eneekunna karyathil oru mattavumilla . Next video athonn cheyoo mam.plzz
Haa...
Please be informed that your request has come to my notice. I will try to make a video with the content you requested.
Ok mam
Correct
കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് feeling, thank you mam🥰🥰🥰🥰❤❤❤❤
ഇതെല്ലാം കേൾക്കുമ്പോൾ തന്നെ പോസറ്റീവ് ആകുന്നു
Smile and voice.......❤️❤️❤️❤️
Love uuuuuu maam
Thank you 🙏 Keep watching !
ഒരുപാട് ഇഷ്ടായി ....ശരിക്കും ഒരു എനർജി കിട്ടിയ പോലെ തോന്നി....thanks👍
Enthh adipoli classaa 😌 sherkum enjoyable ann super 😌
Thank you 🙏 Keep watching !
Mam...angane sadhikyunnu....etrayum.positivity...adipoli...i jus lv ur sound...
Thanks for God and blessings friends 🌷🧡🌷🔥💛
Maaminte Ella videosum kanarund ishtamaanu
Make your bed
Drink 1glass water
Workout
Meditate
See sunrise
Grateful to you mam
Thank you mam for ur wonderful tips ☺️
Thank you mam ❤
Mam paranjath 💯 sathym aytulla karym ahnu💕💕 thankyou so much for this healthy and positive vibe mam💕💕expecting more videos like this💕💯💕💝
I just tried mam💝💝💝
So cute.. Ad.....
happy life
ഇരുന്നു കാണുന്ന പരിപാടി വളരെ കുറവുള്ള ഞാൻ വൈകിട്ടും രാവിലെയും മൂഡ് അനുസരിച്ച് ചാനൽ ചർച്ചകൾ, പാട്ട്, പോസിറ്റീവ് സ്പീച്ച്, യൂട്യൂബിൽ കിട്ടുന്ന അനലിസിസുകൾ, ഓഡിയോ ബുക്ക്സ് തുടങ്ങിയവ കേട്ടുകൊണ്ടാണ് മിക്കവാറും വീട്ടിലെ ജോലികൾ ചെയ്യുന്നത്. Tv കാണാറില്ല അതുകൊണ്ടുതന്നെ യൂട്യൂബിൽ എനിക്കിഷ്ടമുള്ളവ തിരഞ്ഞെടുത്ത് ഇഷ്ടമുള്ളപ്പോൾ കാണാൻ സാധിക്കുന്നു.
That's great
സൂപ്പർ ട്ടോ
Good video 🌸valuable message 👍🌸
Glad you liked it
താങ്കളുടെ ചിരി ഒരു പോസിറ്റീവ് ആണ്
Thank you 🙏 Keep watching !
ചേച്ചി ഒരു കിലാടി തന്നെ!👌👌👌
Brilliant observational talk
Ma'am your motivation tips are very useful for me 💓💓💓
*കൊറോണ വൈറസിനെ കുറിച്ച് ഒരു മൂന്നാം ക്ലാസുകാരിയുടെ Speech അണ്*
എല്ലാവരും ഒന്ന് പ്രോൽസാഹിപ്പിക്കണേ🙏🏼
𝕖𝕧𝕖𝕣𝕪𝕠𝕟𝕖 𝕔𝕒𝕟 𝕨𝕒𝕥𝕔𝕙, 𝕝𝕚𝕜𝕖, 𝕔𝕠𝕞𝕞𝕖𝕟𝕥, 𝕤𝕙𝕒𝕣𝕖, & 𝕤𝕦𝕓𝕤𝕔𝕣𝕚𝕓𝕖 𝕥𝕠 𝕥𝕙𝕖 𝕔𝕙𝕒𝕟𝕟𝕖𝕝😊
th-cam.com/video/waatw38XcjU/w-d-xo.html
Good presentation mam
Thankyou