Therirangum Mukile | 1080p | Mazhathullikkilukkam | Dileep | Navya Nair | Sharada | Bharathi

แชร์
ฝัง
  • เผยแพร่เมื่อ 22 เม.ย. 2021
  • Song : Therirangum Mukile...
    Movie : Mazhathullikkilukkam [ 2002 ]
    Director : Akbar Jose
    Lyrics : S Ramesan Nair
    Music : Suresh Peters
    Singer : P Jayachandran
    തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ
    നോവലിഞ്ഞമിഴിയില്‍
    ഒരു സ്നേഹനിദ്രയെഴുതാന്‍
    ഇരുള്‍മൂടിയാലുമെന്‍ കണ്ണില്‍
    തെളിയുന്നു താരനിരകള്‍ [ തേരിറങ്ങും ]
    ഉറങ്ങാത്ത മോഹം തേടും
    ഉഷസ്സിന്റെ കണ്ണീര്‍ത്തീരം
    കരയുന്ന പൈതല്‍ പോലേ
    കരളിന്റെ തീരാദാഹം
    കനല്‍ത്തുമ്പിപാടും പാട്ടിന്‍ കടം തീരുമോ [ തേരിറങ്ങും ]
    നിലയ്ക്കാതെ വീശും കാറ്റില്‍
    നിറയ്ക്കുന്നതാരീ രാഗം
    വിതുമ്പുന്ന വിണ്ണില്‍ പോലും
    തുളുമ്പുന്നു തിങ്കള്‍ത്താലം
    നിഴലിന്റെ മെയ് മൂടുവാന്‍ നിലാവെ വരൂ.. [ തേരിറങ്ങും ]
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1.2K

  • @JoyalAntony
    @JoyalAntony 3 ปีที่แล้ว +4957

    ഹൃദയത്തിൽ തൊടുന്ന സംഗീതം... രാത്രി ഹെഡ്സെറ്റ് വെച്ച് ഈ പാട്ട് കേട്ടിട്ടുള്ളവർ ആരൊക്കെയുണ്ട്.... 🔥🔥😍😍😍

    • @prajeeshprajeesh2154
      @prajeeshprajeesh2154 3 ปีที่แล้ว +86

      ദുഃഖം വരുമ്പോൾ കൂടുതൽ കേൾക്കുന്ന ഗാനം.

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +13

      @@prajeeshprajeesh2154 dileep & Navya nair
      Saradha & Bharathi vishnu varadhan

    • @prajeeshprajeesh2154
      @prajeeshprajeesh2154 3 ปีที่แล้ว +11

      @@user-sc5oi7io4v
      ഇവരൊക്കെയാണ് എന്റെ ദുഃഖങ്ങൾ ഇല്ലാതെയാക്കുന്നത്.

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +15

      @@prajeeshprajeesh2154 രാത്രി കിടക്കുമ്പോൾ ഈ പാട്ട് വച്ചാൽ മതി ഉറക്കഠ പോക്കുഠ

    • @athiralakshmi.a.r1146
      @athiralakshmi.a.r1146 2 ปีที่แล้ว +4

      @@prajeeshprajeesh2154 yes correct

  • @budhinlimpu8317
    @budhinlimpu8317 2 ปีที่แล้ว +3186

    അംഗീകരിച്ചാലും ഇല്ലേലും മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച നായകനടൻ ❤️
    ജനപ്രിയനായകൻ😍👑

  • @im.krish.
    @im.krish. 3 ปีที่แล้ว +3004

    രാത്രി കിടക്കുമ്പോൾ ഹെഡ്സെറ്റ് വച്ച് കേൾക്കണം 👌ഇജ്ജാതി ഫീലിംഗ് ❤

    • @AMAL-qm8ke
      @AMAL-qm8ke 3 ปีที่แล้ว +39

      Pakal kidakkumbol headset vech kettal preshnam ondo

    • @im.krish.
      @im.krish. 3 ปีที่แล้ว +37

      @@AMAL-qm8ke preshnam undennu aarengilum paranjo, thanik kelkkan thonnunna time il okke thaan kelkk..hm

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +44

      പുറത്ത് ഒരു ചെറിയ ചാറ്റൽമഴ കൂടി ഉണ്ടേൽ പിന്നേ പറയണ്ട 👌👌👌✌️

    • @varshakc9403
      @varshakc9403 3 ปีที่แล้ว +3

      Ya ya..

    • @user-xs9vd9jc5j
      @user-xs9vd9jc5j 3 ปีที่แล้ว +6

      Sathyam

  • @500an6
    @500an6 3 ปีที่แล้ว +497

    2002 കാലഘട്ടം
    മഴത്തുള്ളികിലുക്കം
    കുബേരൻ
    മീശമാധവൻ
    കുഞ്ഞിക്കൂനൻ
    കല്യാണരാമൻ

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +25

      Kalyana raman & Kunjikoonan
      Dileep & navya nair
      Pattanthali sundaran

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +5

      Nalla movie ee cinemayil aaru marikkum?

    • @500an6
      @500an6 3 ปีที่แล้ว +3

      @@user-sc5oi7io4v സിനിമ കണ്ടിട്ടില്ലേ?

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +2

      @@500an6 ഞാൻ സിനിമ കണ്ടല്ലോ അടിപൊളി

    • @500an6
      @500an6 3 ปีที่แล้ว +1

      @@user-sc5oi7io4v പിന്നെ എന്താ ചോതിച്ച ആറു മരിക്കും എന്ന്.?

  • @sujithv2521
    @sujithv2521 3 ปีที่แล้ว +1159

    മഴത്തുള്ളിക്കിലുക്കം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว +4

      Yes....❤💜

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +13

      മഴത്തുള്ളിക്കിലുക്കം മൂവി ഫാൻസ്‌ കേബിൾകാർ ഇവിടെ ലൈക്‌ 👍👍

    • @sujithv2521
      @sujithv2521 3 ปีที่แล้ว +3

      @@user-jt6og8yi 👍👍👍👍

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +4

      @@sujithv2521 ദീലീപ് കട്ട ഫാനാണ്

    • @swasthithagsai8519
      @swasthithagsai8519 2 ปีที่แล้ว

      Yes...

  • @RaHuL-mr9kp
    @RaHuL-mr9kp 2 ปีที่แล้ว +623

    "ഇരുൾ മൂടിയാലും എൻ കണ്ണിൽ തെളിയുന്നു താരനിരകൾ ", ❤️🖤

  • @ajithkumars6433
    @ajithkumars6433 3 ปีที่แล้ว +330

    വെറുതെ ആണോ ഭാവ ഗായകൻ എന്നു വിളിക്കുന്നത്. ....ജയേട്ടൻ ❤️❤️😍😍😍😍

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +5

      അതേ ഏങ്ങനെ മനസ്സിലായി

  • @bbpoint2907
    @bbpoint2907 3 ปีที่แล้ว +736

    🖤ഇരുട്ടു മൂടിയ. രാത്രിയിൽ പുറത്തെ മഴതുള്ളി കിലുത്തിന്റെ താളത്തിൽ ⛈️ .പുതപ്പിന്റെ ഉള്ളിൽ ഇരുന്ന് 🥶 Headsetum 🎧 വെച്ച് കേൾക്കണം💙 പി. ജയചന്ദ്രൻ magical voice 👌

    • @sudheersudhi8438
      @sudheersudhi8438 2 ปีที่แล้ว +14

      Headset vechal mazhathulli kilukkam kekkan pattuvo???
      Puthappu moodiyaal pinne raathri aayalum pakalaayalum enthaa vithyasam

    • @APOLLO-ff7nb
      @APOLLO-ff7nb 2 ปีที่แล้ว +7

      @@sudheersudhi8438 iyaloke manushyan ano

    • @knmclownff5793
      @knmclownff5793 2 ปีที่แล้ว +2

      👌👌🥰🥰

    • @sidharthsidhu9349
      @sidharthsidhu9349 2 ปีที่แล้ว +2

      vitamin Cc n viii cVM

    • @eldosegeorge2936
      @eldosegeorge2936 ปีที่แล้ว +7

      Manasu veeshamichu eerikumbo ee pattum kettu onnu karayanam.....pyscho 😀

  • @sarath5347
    @sarath5347 3 ปีที่แล้ว +572

    വളരെ കുറച്ചു പടങ്ങളെ ചെയ്തിട്ടുള്ളെങ്കിലും ചെയ്ത ഐറ്റംസ് ഒക്കെ വേറെ ലെവൽ ആക്കിയ സുരേഷ് പിറ്റേഴ്സ് 💞👌

    • @vvskuttanzzz
      @vvskuttanzzz 3 ปีที่แล้ว +4

      ♥️

    • @abyoommen
      @abyoommen 2 ปีที่แล้ว +12

      The one and only Suresh Peter's.

    • @suhailyoosaf45
      @suhailyoosaf45 2 ปีที่แล้ว +2

      Vere ethokke aann films

    • @sarath5347
      @sarath5347 2 ปีที่แล้ว +10

      @@suhailyoosaf45 pandipada, independence, ravanaprabhu, one man show angne kurach

    • @abyoommen
      @abyoommen 2 ปีที่แล้ว +7

      Punjabi House ....... Runway..... Thenkashi Pattanam....

  • @anandhuappus5400
    @anandhuappus5400 3 ปีที่แล้ว +1836

    കേൾക്കാൻ ഇത്ര സുഖം ഉള്ള ശബ്ദം വേറെ ഇല്ല ♥️ജയചന്ദ്രൻ സാർ

    • @vvskuttanzzz
      @vvskuttanzzz 3 ปีที่แล้ว +11

      ♥️

    • @vishnubhadran4220
      @vishnubhadran4220 2 ปีที่แล้ว +28

      ജരാനരകൾ ബാധിക്കാത്ത ശബ്ദം !

    • @anamikaru6585
      @anamikaru6585 2 ปีที่แล้ว +13

      @@vishnubhadran4220 satyam, eppozum young voice

    • @mujeebmujeezayafa
      @mujeebmujeezayafa 2 ปีที่แล้ว +5

      Yes

    • @mujeebmujeezayafa
      @mujeebmujeezayafa 2 ปีที่แล้ว +4

      @@anamikaru6585 jayachandran sir 😘😘😘😘

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +664

    എന്തൊരു soothing voice ആണ് ഇദ്ദേഹത്തിന്റെ 😍💞കേട്ടവർ അതിൽ അലിഞ്ഞു പോകും.❤️❤️

    • @bbpoint2907
      @bbpoint2907 3 ปีที่แล้ว +7

      Yes🥰❤️

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +11

      സത്യം... രാത്രി ഉറങ്ങുന്നതിനു മുൻപ് ഹെഡ്സെറ്റ് വെച്ച് കേൾക്കണം 👌👌

    • @vvskuttanzzz
      @vvskuttanzzz 3 ปีที่แล้ว +3

      ഭാവ ഗായകൻ♥️

    • @sudhu___sajith7059
      @sudhu___sajith7059 2 ปีที่แล้ว +3

      💙

    • @anjana9185
      @anjana9185 2 ปีที่แล้ว +2

      ❤️

  • @sreesree1686
    @sreesree1686 3 ปีที่แล้ว +313

    എനിക്ക് ഈ പടം എന്തോ ഭയങ്കര ഇഷ്ടമാണ് ആ വീടും അമ്മമാരും സോളമനും കൂടെ സോഫിയും എന്തൊരു രസമാണല്ലേ, സോഫിയെയും mrg ചെയ്തു സോളമൻ സന്തോഷത്തോടെ ആ വീട്ടിൽ അമ്മമാരുടെ കൂടെ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഇടക്ക് ഓർക്കും, എന്തിരുന്നാലും ദിലീപ് സിനിമകളിൽ ഏറ്റവും നല്ല ക്ലൈമാക്സ്‌ ആണ് ഈ സിനിമയുടെ, ഒടുവിൽ സോളമൻ സോഫിയോട് "നമ്മുക്ക് പോണ്ടേ കന്നട ഗളി യിലേക്ക് , അവിടെ നമ്മൾ ഒരുമിക്കുന്നതും ഒരു കുടുംബമായി ജീവിക്കുന്നതും കാത്തു രണ്ട് ആത്മക്കൾ കാത്തിരുപ്പുണ്ട്, നിന്നെ കൊണ്ട് ചെല്ലാമെന്ന് അവർക്ക് ഞാൻ വാക്ക് കൊടുത്തു" ഈ ഡയലോഗ് കേൾക്കുമ്പോൾ കാണുന്നവരുടെ കണ്ണ് നിറയും ,ദിലീപിന്റെയും നവ്യയുടെയും ഏറ്റവും നല്ല ആക്ടിങ് moment❤ ഇന്നും സോളമനും സോഫിയും ആ അമ്മമ്മുടെ വീട്ടിൽ കാണുമായിരിക്കും അല്ലേ...

    • @rejinrajan3184
      @rejinrajan3184 3 ปีที่แล้ว +25

      Yes... അന്ന് തീയേറ്ററിൽ കണ്ടപ്പോൾ വല്ലാത്തൊരു അനുഭവം ആയിരുന്നു ... ആത്മാക്കളുടെ സന്തോഷമാണ് മഴ ... BGM :👍

    • @princypeter1269
      @princypeter1269 2 ปีที่แล้ว +3

      😊

    • @rajeevnair4040
      @rajeevnair4040 2 ปีที่แล้ว +3

      ❣️❣️🥰

    • @holaamigo6335
      @holaamigo6335 ปีที่แล้ว +5

      Ee moviek entho oru feel aan.. I also felt it xactly the way you did ♥️♥️♥️♥️

    • @aruncstdy
      @aruncstdy ปีที่แล้ว +2

      Sathyam..njanum alojichitundu ethreyo

  • @umababuraj1333
    @umababuraj1333 2 ปีที่แล้ว +439

    ജീവിതത്തിൽ കടന്നു പോയ സന്തോഷങ്ങളും സങ്കടങ്ങളും ഒന്നിച്ചു ഓർമ വരുന്നു....

    • @jamseena6708
      @jamseena6708 2 ปีที่แล้ว +1

      സത്യം

    • @jamseena6708
      @jamseena6708 2 ปีที่แล้ว +11

      ഞാൻ എന്റെ പ്രണയ കാലം ചിന്തിച് പോയി

    • @vinayakan6405
      @vinayakan6405 ปีที่แล้ว

      Athe

    • @jishnasasi5405
      @jishnasasi5405 ปีที่แล้ว

      Supperrrrr❤️

    • @dradityasuresh4126
      @dradityasuresh4126 ปีที่แล้ว

      Correct ❤️

  • @jessyjohn3226
    @jessyjohn3226 ปีที่แล้ว +72

    തേരിറങ്ങും മുകിലേ
    മഴത്തൂവലൊന്നു തരുമോ
    നോവലിഞ്ഞ മിഴിയിൽ
    ഒരു സ്നേഹ നിദ്രയെഴുതാൻ
    ഇരുൾ മൂടിയാലുമെൻ കണ്ണിൽ
    തെളിയുന്നു താരനിരകൾ (തേരിറങ്ങും...)
    ഉറങ്ങാത്ത മോഹം തേടും
    ഉഷസ്സിന്റെ കണ്ണീർത്തീരം
    കരയുന്ന പൈതൽ പോലെ
    കരളിന്റെ തീരാദാഹം
    കനൽത്തുമ്പി പാടും പാട്ടിൽ
    കടം തീരുമോ (തേരിറങ്ങും...)
    നിലക്കാതെ വീശും കാറ്റിൽ
    നിറയ്ക്കുന്നതാരീ രാഗം
    വിതുമ്പുന്ന വിണ്ണിൽ പോലും
    തുളുമ്പുന്നു തിങ്കൾത്താലം
    നിഴലിന്റെ മെയ് മൂടുവാൻ
    നിലാവേ വരൂ (തേരിറങ്ങും...)

  • @robyroberto8606
    @robyroberto8606 3 ปีที่แล้ว +115

    ദീലീപ് ,അക്ബർ ജോസ് &ജെ .പള്ളാശേരി കൂട്ടുകെട്ടിൽ ഇറങ്ങിയ രണ്ടു സിനിമകൾ
    1)മഴത്തുള്ളി കിലുക്കം
    2)സദാനന്ദന്റെ സമയം

  • @anuappu8971
    @anuappu8971 2 ปีที่แล้ว +227

    സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കാൻ ഭയങ്കര feeling ആണ് 🎼🎼

    • @shymappshyma4235
      @shymappshyma4235 ปีที่แล้ว +1

      Nice song

    • @sinsilamanha6937
      @sinsilamanha6937 ปีที่แล้ว

      Yes... 😍

    • @fred4804
      @fred4804 ปีที่แล้ว +1

      Nere thirichum varum 🥲🤌🏼

    • @RahulSangeeth
      @RahulSangeeth ปีที่แล้ว +6

      സങ്കടം വരുമ്പോൾ കാണല്ലെ , പിന്നെ സങ്കടം നിൽക്കില്ല...😂

    • @hariumar31
      @hariumar31 9 หลายเดือนก่อน

      ❤❤

  • @princypeter1269
    @princypeter1269 2 ปีที่แล้ว +253

    ഇരുൾ മൂടിയാലും എൻ കണ്ണിൽ തെളിയുന്നു താരനിരകൾ😊beautyful lines ❤️💫💫

  • @abhiabhijith5348
    @abhiabhijith5348 ปีที่แล้ว +511

    നിസംശയം പറയാം മലയാളത്തിൽ ലാലേട്ടന് ശേഷം ഏറ്റവും നല്ല ഗാനങ്ങൾ പാടി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നായകനടൻ അത് ദിലീപ് തന്നെ ആണ് 🖤

    • @amalkichu4546
      @amalkichu4546 ปีที่แล้ว +12

      അതിന് പാടിയത് ദിലീപ് അല്ല

    • @kahirsharfaz7453
      @kahirsharfaz7453 ปีที่แล้ว +12

      ലാലേട്ടൻ
      മമ്മുക്ക
      ദിലീപ്
      ജയസൂര്യ
      കുഞ്ചാക്കോ
      പ്രിത്വി
      ജയറാം
      മുകേഷ്

    • @fasalfasal1787
      @fasalfasal1787 ปีที่แล้ว +3

      Chakochan

    • @4gmobileshajiyarpalli968
      @4gmobileshajiyarpalli968 ปีที่แล้ว +3

      എന്നും ദ്‌ലീപ് മാത്രം

    • @mohd_rashid_varikkodan352
      @mohd_rashid_varikkodan352 9 หลายเดือนก่อน +5

      ജയറാം👋

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +178

    ചെറിയ ഒരു ചാറ്റൽമഴ ഉള്ള സന്ധ്യക്ക്‌ ഹെഡ്സെറ്റ് വെച്ച് കേൾക്കണം ഈ പാട്ട് ♥️👍👍

  • @cinemalover6203
    @cinemalover6203 ปีที่แล้ว +95

    എന്തൊരു പ്രസന്നത ആണ് ദിലീപേട്ടന്റെ മുഖത്തിന്‌ 😊
    ഇങ്ങേരെ ജനപ്രിയനടൻഎന്ന് വിളിച്ചത് വെറുതെയല്ല ❤️❤️

    • @PrakashKumar-kd8vm
      @PrakashKumar-kd8vm ปีที่แล้ว

      😏😏

    • @bijuvellayil3729
      @bijuvellayil3729 3 หลายเดือนก่อน +1

      എല്ലാം കൊണ്ട് കുളമാക്കിയ വിവര ദോഷി 😂

    • @silpasivan6661
      @silpasivan6661 หลายเดือนก่อน

      ​@@bijuvellayil3729Sathyam

  • @manojc2204
    @manojc2204 2 ปีที่แล้ว +42

    ജയചന്ദ്രൻ sir voice 🥰❤️അമ്മോ ഒരു രക്ഷയും ഇല്ല..❤️❤️😘😘 അതിലലിഞ്ഞു അങ്ങ് പോകുവാ 😍😘

  • @Nouphy1
    @Nouphy1 2 ปีที่แล้ว +104

    ഈ പാട്ടിൽ ഒരു പ്രത്യേകതരം voice ആണ്... ❤ ഭാവഗായകൻ പി ജയചന്ദ്രൻ ❤❤❤❤

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +74

    ഹൈ നോട്സ് ൽ അനുപല്ലവിയും ചരണവും കേൾക്കാൻ വല്ലാത്ത ഫീൽ ആണ്.. P ജയചന്ദ്രൻ ഇഷ്ടം 🥰🥰🥰🥰

  • @thomasworld9750
    @thomasworld9750 2 ปีที่แล้ว +58

    0:22 - Full on scoring Dileepettan..👌🏻🥰💯 പിന്നെ പറയണോ....Uff 🔥

  • @febinmathewkutty4445
    @febinmathewkutty4445 ปีที่แล้ว +48

    എന്താ ഫീൽ ✨️വരികൾ നൂറുവട്ടം നീതി പാലിച്ചിരിക്കുന്ന അർത്ഥവർത്തായാ heart touch സോങ് 🥰❤️

  • @anoopjohny9474
    @anoopjohny9474 3 ปีที่แล้ว +72

    എന്തോ ഒരു പ്രത്യേക ഇഷ്ടമാണ് ജയേട്ടന്റെ പാട്ടുകളോട് 💖💖

  • @rafeekkadakkalrafeekkadakk6039
    @rafeekkadakkalrafeekkadakk6039 2 ปีที่แล้ว +77

    ഏറെ ഇഷ്ടപ്പെട്ട ഒരു ഗാനം..... ഞാൻ ഇന്നും ചില സമയങ്ങളിൽ ആ വരികളിൽ അലിഞ്ഞു പോകാറുണ്ട്......❤❤❤

  • @HariKrishnan-dx4pw
    @HariKrishnan-dx4pw 2 ปีที่แล้ว +120

    There's Something Magic In This Song.... ഇരുൾ മൂടിയാലുമെൻ കണ്ണിൽ
    തെളിയുന്നു താരനിരകൾ ❤️ ❤️

  • @justingeorge1803
    @justingeorge1803 2 ปีที่แล้ว +47

    ഇരുൾ മൂടിയാലും എൻകണ്ണിൽ തെളിയുന്നു താരനിരകൾ 🎶🎵🎶🎵🎶👌👌👌👌👌👌👌

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +33

    ഉറങ്ങാത്ത മോഹം തേടും
    ഉഷസ്സിന്റെ കണ്ണീർ തീരം
    കരയുന്ന പൈതൽ പോലെ
    കരളിന്റെ തീരാദാഹം ...
    കനൽത്തുമ്പി പാടും പാട്ടിൻ കടം തീരുമോ...
    എന്ത് മനോഹരമായ വരികൾ എനിക്ക് വളരെ ഇഷ്ടമാണ് .....❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰💯💯💯💯💯💯💯

  • @motionbeatzz4763
    @motionbeatzz4763 3 ปีที่แล้ว +67

    ഈ പാട്ട് കേട്ടാൽ അറിയാതെ ഉറങ്ങി പോവും...ജയചന്ദ്രൻ അത്രയേറെ പാടി വെച്ചിട്ടുണ്ട് ഈ ഗാനം സംഗീതം ..

  • @vinayakpk4355
    @vinayakpk4355 5 หลายเดือนก่อน +7

    വിദ്യാസാഗർ, ഇളയരാജ, മോഹൻ സിതാര, ഔസേപ്പച്ചൻ, ബേണി ഇഘ്നേഷ്യസ് എന്നിവരെല്ലാം അരങ്ങു വാഴ്‌ന്നിടത്തു underated ആയി പോയ മ്യൂസിക് ഡയറക്ടർ സുരേഷ് പീറ്റേഴ്സ് ❤️

    • @ROSHAPPU
      @ROSHAPPU 5 หลายเดือนก่อน

      Exactly

  • @user-tl9di1qi2f
    @user-tl9di1qi2f 3 ปีที่แล้ว +73

    ഹെന്റെ പൊന്നോ. പടത്തിന്റെ ക്ലൈമാക്സിൽ ഇതിന്റെ bgm ഉണ്ട്.. ഉഫ്.. 👏👏

  • @Nandana-nd9tw
    @Nandana-nd9tw 6 หลายเดือนก่อน +13

    ഉറങ്ങാത്ത മോഹം തേടും
    ഉഷസ്സിന്റെ കണ്ണീർത്തീരം...✨✨
    That feelful lines❤️❤️

  • @ananyaammuzee
    @ananyaammuzee ปีที่แล้ว +50

    ഇരുൾ മൂടിയാലും എൻ കണ്ണിൽ.. തെളിയുന്നു താരനിരകൾ.!✨️❤️

  • @ajomonjoseph5985
    @ajomonjoseph5985 ปีที่แล้ว +53

    Suresh peters- ന്റെ അതിമനോഹരമായ സംഗീതം❤️P. Jayachandran- ന്റെ മൃദുലമായ ആലാപനം❤️❤️❤️

  • @vyshnavtr713
    @vyshnavtr713 2 ปีที่แล้ว +67

    എത്ര കേട്ടാലും മതിവരാത്ത പാട്ട് ♥️ what a feel ✨പഴകും തോറും വീര്യം കൂടുന്നു 🥰

  • @Kichuxtux
    @Kichuxtux 4 หลายเดือนก่อน +31

    Eppozum ee patt kelkkunnavarundo 🥹💔🚶

    • @ajayampadi3205
      @ajayampadi3205 4 หลายเดือนก่อน +1

      🙌

    • @adhiadhi4241
      @adhiadhi4241 2 หลายเดือนก่อน

      Mmh😥

    • @akhi3.o92
      @akhi3.o92 วันที่ผ่านมา +1

      Yss🙂❤️‍🩹

  • @JIBITJOHN
    @JIBITJOHN 2 ปีที่แล้ว +56

    2022 ലും ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ.......☺️☺️☺️
    ജയചന്ദ്രൻ ❤️❤️❤️

    • @hariumar31
      @hariumar31 ปีที่แล้ว +1

      Njan

    • @shymappshyma4235
      @shymappshyma4235 ปีที่แล้ว +1

      ആത്മാക്കളുടെ sathoshamanu mazha

  • @Mahesh-li5ox
    @Mahesh-li5ox ปีที่แล้ว +6

    എൻ്റെ ഇഷ്ട്ട ഗായകൻ p ജയചന്ദ്രൻ സാർ പാടിയ സോങ്ങ്🔥👌👌
    എന്തൊരു വോയ്സ് ആണ് ഹൊ🔥🔥🔥🔥🔥

  • @adithyan8880
    @adithyan8880 ปีที่แล้ว +22

    ഒരുപാട് കഴിവുകളുള്ള നടനാണ് ദിലീപ്❣️❣️
    ഒരു തിരിച്ചു വരവ് അടുത്ത് തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    • @thankgodsecret4973
      @thankgodsecret4973 ปีที่แล้ว

      🙏

    • @jitheshpunnad3864
      @jitheshpunnad3864 ปีที่แล้ว

      തിരിച്ചുവരും ജയിലിലേക്കാണെന്നു മാത്രം

    • @cinemagarage504
      @cinemagarage504 ปีที่แล้ว

      @@jitheshpunnad3864 andi

  • @SajuTechFishing05
    @SajuTechFishing05 2 ปีที่แล้ว +12

    ഉറങ്ങാനുള്ള ഒരു മെഡിസിനും വേണ്ട ഹെഡ്സെറ്റ് വെച്ച് ഇത് ഒന്ന് കേട്ടൽ മാത്രം മതി... ഉറക്കി വേറെ ഏതോ ലോകത്ത് കൊണ്ടുപോകും... എജ്ജാതി ഫീൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️magical voice jayachandran❤️

  • @aamyzvoice9104
    @aamyzvoice9104 2 ปีที่แล้ว +24

    Enthoke paranjaalum.. dileep orupaad nalla movies cheythitund.. dileep movies missing 👍

  • @vichuachucmdvichuachu8201
    @vichuachucmdvichuachu8201 2 ปีที่แล้ว +40

    ജയചന്ദ്രൻ പാട്ടുകൾ എല്ലാം വേറെ ഫീൽ ആണ് 🎶adicteed to this voice❣️

  • @messboii
    @messboii 3 ปีที่แล้ว +24

    ഇന്നും കേൾക്കുമ്പോ തോന്നാറുണ്ട് ഈ പാട്ടിൽ എന്തോ Magic ഉണ്ടെന്ന് 🖤🥰

  • @vipinkdas3169
    @vipinkdas3169 2 ปีที่แล้ว +27

    ജയചന്ദ്രൻ സർ voice wow...... ഒരു രക്ഷയും ഇല്ല... 💕💕💕

  • @nanukm3490
    @nanukm3490 ปีที่แล้ว +5

    പതിനെട്ടോ ഇരുപതോ വയസ്സുള്ള ഒരു കാമുകന്റെ ശബ്ദം. ഹോ കേട്ടിട്ട് മതിയാവുന്നില്ല.

  • @mohammedriyas4654
    @mohammedriyas4654 ปีที่แล้ว +22

    എന്നാ ഫീലാ 🥰🥰🥰🥰
    🎧🎶 കണ്ണും അടച്ചു ആഹാ എന്നാ feel 🔥🔥😍😍😍
    ദിലീപേട്ടൻ ഇഷ്ട്ടം 🥰🥰🤍🤍

  • @jojoantony9739
    @jojoantony9739 2 ปีที่แล้ว +31

    ഇരുൾ മൂടിയാലുമെൻ കണ്ണിൽ
    തെളിയുന്നു താരനിരകൾ💯♥️

  • @vimalcv150
    @vimalcv150 26 วันที่ผ่านมา +2

    ശെരിക്കും..... ഈ ഗാനം.... ഒരു ഹിപ്നോട്ടിക് ആണ്...
    കണ്ണടച്ച് കേട്ടു നോക്കിയാൽ... ആ ഫീൽ കിട്ടും ❤❤❤❤2024

  • @sameer-gx3ev
    @sameer-gx3ev 3 ปีที่แล้ว +11

    ഇത് ഭാവഗായകനെ കൊണ്ടേ പറ്റൂ ❤️😍😘ഓരോ വരിയിലും ഭാവം wowww 😘😘😘😘

  • @Thejomation
    @Thejomation ปีที่แล้ว +10

    ഉറങ്ങാത്ത മോഹം തേടും
    ഉഷസ്സിന്റെ കണ്ണീർത്തീരം
    കരയുന്ന പൈതൽ പോലെ
    കരളിന്റെ തീരാദാഹം
    കനൽത്തുമ്പി പാടും പാട്ടിൽ
    കടം തീരുമോ❤❤❤

  • @hareesh9553
    @hareesh9553 3 ปีที่แล้ว +12

    എന്നും കേട്ടാലും വല്ലാത്തൊരു ഫീൽ...കണ്ണടച്ച് കേട്ടൽ എന്തൊക്കെയോ ഓർമ്മകൾ മനസ്സിൽ വന്ന് പോകുന്നത് പോലെ തോന്നും💏💏💏💏💏💏

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 2 วันที่ผ่านมา +1

    എന്റെ അമ്മോ.....എന്താ സൗണ്ടിന്റെ ഒരു വശീകരണ ആകർഷം സമ്മതിച്ചു...ഇതുപോലെ ഒരു ഭാവഗായകൻ ...മലയാളത്തിന്റെ സ്വന്തം മുത്താണ്...❤

  • @nidhinkjpodippalam464
    @nidhinkjpodippalam464 3 หลายเดือนก่อน +3

    സുരേഷ് പീറ്റർ ഒരുകാലത്തു മലയാള സിനിമയിൽ മായാജാലം തീർത്ത സംഗീത സംവിധായകൻ, ഇദ്ദേഹത്തിന്റെ പാട്ടുകൾ ഒക്കെയും ഹിറ്റ് ആണ് കേൾക്കാത്തവർ കേട്ടു നോക്കണം ❤️❤️❤️❤️

  • @abhinavab4461
    @abhinavab4461 2 ปีที่แล้ว +18

    😍 ഇരുൾ🌑🌒🌑🌑 മൂടിയാലും എൻ കണ്ണിൽ തെളിയുന്നു താര✨️✨️✨️🌌 നിരകൾ 😍

  • @MayaDinuVlogs
    @MayaDinuVlogs ปีที่แล้ว +12

    ഈ 2023 ലും ഹെഡ്സെറ്റ് വച്ചു കണ്ണടച്ച് കേൾക്കുന്നവർ ആരൊക്കെ ഉഫ് ഇജ്ജാതി ഫീൽ 😍😍

  • @renjithravivisualstories
    @renjithravivisualstories 2 ปีที่แล้ว +23

    പുറത്ത് നല്ല മഴ...
    Headset ൽ ഈ പാട്ട്....❤️❤️❤️

  • @Souparnika221
    @Souparnika221 ปีที่แล้ว +6

    ❤❤ ഈ ഗാനം ഇഷ്ടപ്പെടാത്തവരായി ആരുണ്ട് ഈ ഭൂമി മലയാളത്തില്‍

  • @sarath842
    @sarath842 2 ปีที่แล้ว +35

    ഈ പാട്ടും രാത്രിയും ❤❤❤

  • @jijothomas369
    @jijothomas369 6 หลายเดือนก่อน +5

    ദിലീപ് ഏട്ടന്റെ ഒരുപാട് ഇഷ്ട്ടം ഉള്ള കുറച്ചു പാട്ട് ഉണ്ട് അതിൽ ഒന്ന് 💖

  • @midhun1625
    @midhun1625 3 ปีที่แล้ว +49

    Dileep ❤️❤️

  • @faiz.x
    @faiz.x 8 หลายเดือนก่อน +1

    ഈ പാട്ടൊക്കെ ഇപ്പൊ കേൾക്കുമ്പോ ഉള്ളിന്റെ ഉള്ളിൽ വല്ലാത്തൊരു വലിച്ചിൽ പോലെ.... തിരിഞ്ഞു നോക്കുമ്പോൾ കുട്ടിക്കാലം മൊത്തം ഒരു ശൂന്യത മാത്രം 🥺❤️ തിരിച്ചു കിട്ടാത്ത ബാല്യം മനസ്സിന്റെ വിങ്ങലാണെന്ന് പറയുന്നത് എത്രയോ ശരിയാണ് 🙂❗️

  • @aneeshaneefa832
    @aneeshaneefa832 3 หลายเดือนก่อน +3

    ഈ പാട്ടൊക്കെ പണ്ട് റേഡിയോ യിൽ കേൾക്കുന്നത് ഓർമ വരുന്നു 🥲 തിരിച്ചു കിട്ടാത്ത ആ പഴയ കുട്ടിക്കാലം 😢😢😢

  • @bassharsharqi7594
    @bassharsharqi7594 9 หลายเดือนก่อน +3

    ജയേട്ടനെ എന്റെ പ്രിയ ഗായകനാക്കി മാറ്റിയ ആദ്യ രണ്ട് ഗാനങ്ങളിൽ ഒന്ന്
    പിന്നെ പുഴ പാടുമീ പാട്ടിൽ❤❤

  • @shanithamc9265
    @shanithamc9265 2 ปีที่แล้ว +29

    2022 എന്നെപോലെ കേൾക്കാൻ വന്നവർ ഉണ്ടൊ 😍😍

  • @Jobyjobs
    @Jobyjobs 2 ปีที่แล้ว +8

    ഞാൻ ദിവസവും രാത്രി ഈ പാട്ടു കേൾക്കും ഈ പാട് ഒരു ഫീലിങ്ങ് ആണ്

  • @madhvi6474
    @madhvi6474 ปีที่แล้ว +13

    I miss movies & songs like these 💔ഇജ്ജാതി റിപീറ്റ് വാല്യൂ ❤

  • @kshari2
    @kshari2 6 หลายเดือนก่อน +2

    ഇരുൾ മൂടിയാല്ലും എൻ കണ്ണിൽ തെളിയുന്നു താര നിരകൾ ...ഈ ഒറ്റ വരി മതി...Mr Rameshan Nair.❤❤❤❤❤

  • @IgniteMedia_
    @IgniteMedia_ 3 ปีที่แล้ว +28

    എത്ര കേട്ടാലും മതിവരാത്ത പാട്ട്❤️

  • @comradechenoli8703
    @comradechenoli8703 ปีที่แล้ว +5

    ഇദ്ദേഹം സംഗീതം പഠിക്കാതെയാണ് സിനിമയിൽ എത്തിച്ചേർന്നത് എന്ന് കേട്ടിട്ടുണ്ട് , അത് സത്യമാണെങ്കിൽ നമിച്ചിരിക്കുന്നു.

  • @mtzny9242
    @mtzny9242 2 ปีที่แล้ว +8

    ഉറങ്ങാത്ത മോഹം തേടും....
    നിലക്കാതെ വീശും കാറ്റിൽ....
    എനിക്ക് ഇഷ്ട്ടപ്പെട്ട ഭാഗങ്ങൾ.....

  • @salahudeenpsalahudeenp3663
    @salahudeenpsalahudeenp3663 ปีที่แล้ว +4

    ithrayum motivation nalkunna varika njan ithuvare evideyum kettittilla.
    “ഇരുൾ മൂടിയാലുംമെൻ കണ്ണിൽ
    തെളിയുന്നു താരനിരകൾ “🎶🤍

  • @jackthegoodthief681
    @jackthegoodthief681 2 ปีที่แล้ว +35

    What a perfection dileepetta😍

  • @bluepeacock9952
    @bluepeacock9952 ปีที่แล้ว +5

    കാലം എത്ര കഴിഞ്ഞാലും ഈ സോങ് എന്റെ ഫേവയറിന്റെ സോങ് ലിസ്റ്റിൽ no:1 ആയിരിക്കും.addicted to this voice and song.🥰

  • @muhammednavas4159
    @muhammednavas4159 5 หลายเดือนก่อน +1

    മഞ്ഞും ഉള്ള രാത്രികളിൽ മഴയുള്ള രാത്രികളിൽ ഇതു പോലെ ഉള്ള മനസ്സിൻ്റെ നോവ് നിറഞ്ഞ ഏകാന്ത നേരങ്ങളിൽ melody emotionel romantic song കേൾക്കുമ്പോൾ മനസ്സ് വല്ലാത്ത ഒരു നോവ് ആയി അലിഞ്ഞു പോകും

  • @lijeshtm7842
    @lijeshtm7842 11 หลายเดือนก่อน +16

    ഹൃദയത്തിലേക്ക് ആയെന്ന് ഇറങ്ങുന്ന ശബ്ദം ജയചന്ദ്രൻ

  • @ARunJK999
    @ARunJK999 2 ปีที่แล้ว +10

    Malayalam നഷ്ടപ്പെടുത്തിയ ഒരു നല്ല മ്യൂസിക് director suresh peters

  • @jomonjoseph8413
    @jomonjoseph8413 ปีที่แล้ว +27

    Suresh Peters
    The most underrated music director in malayalam film industry

    • @ROSHAPPU
      @ROSHAPPU ปีที่แล้ว +2

      South Indian industry

    • @jerinjose4271
      @jerinjose4271 ปีที่แล้ว +1

      100% agreed

  • @LevanLevan-vk2km
    @LevanLevan-vk2km 6 หลายเดือนก่อน +3

    -അത്ഭുതങ്ങളിൽ എനിക്ക് വിശ്വാസമില്ലായിരുന്നു|:📎
    -കിട്ടില്ല എന്നുറപ്പുണ്ടായിട്ടും നീ എന്നിൽ വന്നൊരാ ദിവസം വരെ|:😩💗

  • @kvr9371
    @kvr9371 9 หลายเดือนก่อน +2

    ഏത്, singer പാടിയാലും അത് ഇങ്ങേർക്ക് Suit ആവും 👍🙏.
    വേറെ ഒരു മലയാള നടനും ഇത് ചേരില്ല.
    Dileepettan ❤

  • @vismayaraj664
    @vismayaraj664 ปีที่แล้ว +10

    ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ...!🍃

  • @akhilviswas
    @akhilviswas ปีที่แล้ว +7

    വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടും ഈ സിനിമയും... ❤❤

  • @shafeeqshafeeq9709
    @shafeeqshafeeq9709 ปีที่แล้ว +1

    കണ്ണൂർ ടു എറണാകുളം രാത്രി 11:45pm പോളോ കാർ ലൈറ്റ് മ്യൂസിക് നേരിയ ചാറ്റൽ മഴ കിടിലൻ വൈബ് 😍😍ഒരു ഒരുപാട് വട്ടം റിപ്പീറ്റ് ചെയ്‌തു കേട്ട പാട്ട്

  • @meezansa
    @meezansa ปีที่แล้ว +4

    മൂവി 📽:-മഴത്തുള്ളിക്കിലുക്കം ....... (2002)
    സംവിധാനം🎬:- അക്കു അക്ബർ , ജോസ്
    ഗാനരചന ✍ :- എസ് രമേശൻ നായർ
    ഈണം 🎹🎼 :- സുരേഷ് പീറ്റേർഴ്‌സ്
    രാഗം🎼:- ദർബാരികാനഡ , കാപി
    ആലാപനം 🎤:- പി ജയചന്ദ്രൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
    തേരിറങ്ങും മുകിലേ.....
    മഴത്തൂവലൊന്നു തരുമോ...........??
    നോവലിഞ്ഞ മിഴിയിൽ.......
    ഒരു സ്നേഹ നിദ്രയെഴുതാൻ........
    ഇരുൾ മൂടിയാലുമെൻ കണ്ണിൽ......
    തെളിയുന്നു താരനിരകൾ...........
    (തേരിറങ്ങും..........)
    ഉറങ്ങാത്ത മോഹം തേടും.......
    ഉഷസ്സിന്റെ കണ്ണീർത്തീരം........
    കരയുന്ന പൈതൽ പോലെ........
    കരളിന്റെ തീരാദാഹം.........
    കനൽത്തുമ്പി പാടും പാട്ടിൽ......
    കടം തീരുമോ........
    (തേരിറങ്ങും........)
    നിലക്കാതെ വീശും കാറ്റിൽ.......
    നിറയ്ക്കുന്നതാരീ രാഗം......
    വിതുമ്പുന്ന വിണ്ണിൽ പോലും......
    തുളുമ്പുന്നു തിങ്കൾത്താലം.....
    നിഴലിന്റെ മെയ് മൂടുവാൻ.....
    നിലാവേ വരൂ..........
    (തേരിറങ്ങും........)

  • @abhijithv9368
    @abhijithv9368 2 ปีที่แล้ว +5

    ഇപ്പോഴത്തെ പാട്ടുകളിൽ മിസ്സ്‌ ആവുന്ന ഒന്നാനാണ് base guitar ആദ്യം തൊട്ട് അവസാനം വരെ ബാക്ഗ്രൗഡിൽ പോകുന്ന base ലൈൻ പിന്നെ ഒടുക്കത്തെ ഫീലും

  • @sujithpt6494
    @sujithpt6494 11 หลายเดือนก่อน +4

    ദിലീപേട്ട നിങ്ങൾക്ക് ദാസേട്ടന്റെയും ജയേട്ടന്റെയും ഹിറ്റ്‌ പാട്ടുകൾ പാടിയഭിനയിക്കുവാൻ ഭാഗ്യം ലഭിച്ചു

  • @jipsongeorge3890
    @jipsongeorge3890 ปีที่แล้ว +3

    ജയേട്ടാ ഈ പാട്ടിൽ നിങ്ങളുടെ ശബ്ദം എന്ത് ചെറുപ്പം ആണ് ഹേ 😍😍

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +4

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️❤️❤️🥰🥰🥰🥰🥰❤️❤️
    ജയേട്ടന്റെ മാജിക്കൽ വോയ്സ് 🎤🎤🎤🎤🎤🥰🥰🥰❤️❤️
    ദിലീപേട്ടൻ , നവ്യ നല്ല ജോഡികൾ ... ❤️❤️❤️❤️⭐⭐⭐🥰🥰

  • @poojak.p5899
    @poojak.p5899 ปีที่แล้ว +7

    0:38 ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ ❤️🥰🌃

  • @rahulraj-us9er
    @rahulraj-us9er 3 ปีที่แล้ว +45

    Ee songinte bass line ... 👌...one of the best bass guitar arrangement in malayalam....even the song starts with a bass slide.

    • @tinsonthomas1146
      @tinsonthomas1146 ปีที่แล้ว +2

      Also ariyathe ariyathe song...both by Suresh peters

    • @arunsatheesan3785
      @arunsatheesan3785 11 หลายเดือนก่อน

      I know right? I was thinking the same.

    • @rahulraj-us9er
      @rahulraj-us9er 11 หลายเดือนก่อน +1

      @@tinsonthomas1146 suresh peters is singer bro , I think it's Keith peters u r referring to.

  • @anandurajan4768
    @anandurajan4768 7 หลายเดือนก่อน +2

    ഇപ്പോൾ ഇറങ്ങിയ താരം പതിച്ച ആ പാടിനും ഒരു പോലെ ഫീൽ 💔

  • @sreekanths1045
    @sreekanths1045 2 ปีที่แล้ว +15

    വരികൾ👍സംഗീതം 👍ആലാപനം 👍🙏🙏💪💪🌷🌷

  • @soul7562
    @soul7562 2 ปีที่แล้ว +7

    നിൽക്കാതെ വീശും കാറ്റിൽ.. നിറയ്ക്കുന്നതാരീ രാഗം... ❤️

  • @neethuakhiltv2.0
    @neethuakhiltv2.0 2 ปีที่แล้ว +9

    ഹോ സംഗീതം ഒരു സംഭവം തന്നെ ❤️ഫീൽ അതിന്റെ അടിത്തട്ടിനെ ചുബിച്ചു..

  • @surajacharya6775
    @surajacharya6775 3 ปีที่แล้ว +9

    Super movie Mazhathulli kilukkam Super songs BestPair Dileep and Navya Chechi Dileep ettante ella Cinemakalum Songs istama ❤🤟🤘👌👍 Dileep ettan enna vyaktiyayum istama I love you Dileep Etta Appam kanunavane appa enne Vilikuna Pole Ningalude fans ne maratila Bhavana Poori Mole anne theertudayiruno Dileep etta Delhi Nadana koote avalde endekilum Mattadtkuda Kambi Koothi ketiya Mathayirunu Ennu eppozhum Ettan Oppam I Love You Dileep Ettan ❤🤟🤘👌👍

  • @sabapn4998
    @sabapn4998 2 ปีที่แล้ว +13

    എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം

  • @Abel-207
    @Abel-207 2 ปีที่แล้ว +22

    1:18 these lines melt our heart ryt...?

  • @Status14__
    @Status14__ 5 หลายเดือนก่อน +1

    🎉 ഇരുൾ മൂഡിയാലുമെൻ കണ്ണിൽ തെളിയുന്നു താര നിരകൾ 😍✌️

  • @user-gh6kg4uj8c
    @user-gh6kg4uj8c ปีที่แล้ว +2

    ഉലകം കിഴടക്കിയ ഞങളുടെ സംഗീത രാജാവ് സുരേഷ് പിറ്റേഴ്സ് 😍❤️🔥🔥🔥🔥 പിന്നെ മറക്കാത്ത വരികൾ സമ്മാനിച്ച സത്യം രമേശ്‌ നായർ sir💔😭 😘