Are you a highly intelligent? | 6 reasons why intelligent people loves lonliness| Naveen Inspires

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @MADHURAM...
    @MADHURAM... 2 ปีที่แล้ว +89

    ഈയുള്ളവൻ ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്‌ടപ്പെടുന്ന വ്യക്തിയാണ്.. കാരണം, കൂട്ടത്തിൽ ഇരിക്കുമ്പോൾ മറ്റുള്ളവരുടെ അസഹ്യമായ കാഴ്ചപാടും യാതൊരു നിലവാരവുമില്ലാത്ത കമന്ടുകളും എന്നേ നിരാശപെടുത്തുന്നു.. തീരെ താത്പര്യമില്ലാത്ത കാര്യങ്ങൾ ചർച്ച ചെയ്ത് സമയം പോകുന്നു... അതിലും നല്ലത് ഏകനായി ഇരിക്കലും, വായനയും എല്ലാമാണ്.

    • @rafeequeayoor
      @rafeequeayoor 2 ปีที่แล้ว +5

      ഞാനും അങ്ങനെയാ ചിന്തിക്കുക.

    • @jithukadakkavoor5207
      @jithukadakkavoor5207 2 ปีที่แล้ว +1

      👍

    • @shajigeorge4988
      @shajigeorge4988 2 ปีที่แล้ว +1

      yes

    • @jomoljoby6553
      @jomoljoby6553 2 ปีที่แล้ว

      Same attitude.but nannai iyhinu kuttam kelkkunund.njaanum ee paranja pole thanna chinthikkane.but society kku athuentho valya kuttam aanu.enne childhood thotte enikku entho problm ulla pola ellaarum treat cheythirunne.kure naal vare njaanum athu viswasichirunnu.but oru 18 yrs ooke aayppol enik manasilai.this is what i am.athu ente oru feature aanu.theres nothing wrong about it.ippozhum kuttam parayunnavar und .pala kaaryathekkurichum.but i just dont care.enikku enne manasilaavum.thats enough for me.

    • @althaf.huzane4585
      @althaf.huzane4585 2 ปีที่แล้ว

      💯👌

  • @shibustartunes
    @shibustartunes 2 ปีที่แล้ว +248

    സാർ.. താങ്കൾ പറഞ്ഞല്ലോ, അതിബുദ്ധിമാന്മാർ നിങ്ങളുടെ പരിചയത്തിൽ ഉണ്ടെങ്കിൽ comment ചെയ്യണമെന്ന്... അത് വളരെ ബുദ്ധിമുട്ട് ആയിരിക്കും.. കാരണം അതിബുദ്ധിമാൻമാർ പലരും... ആ നാട്ടിൽ വലിയ മണ്ടന്മാരായിട്ടാവും അറിയപ്പെടുന്നത്.... അതാണ് നമ്മുടെ നാട്... എന്തു ചെയ്‌തും പെട്ടന്ന് പണം ഉണ്ടാക്കുന്നവരാണ് അവരെ സംബന്ധിച്ച് ബുദ്ധിമാനും,, അതിബുദ്ധിമാനും...😞😔🥰❤🌹🌹

    • @broadband4016
      @broadband4016 2 ปีที่แล้ว +15

      ശരിയാ... മണ്ടന്മർക്കിടയിൽ ബുദ്ധിമാന്മാർ അതി മണ്ടൻ എന്ന സ്ഥനമെയുള്ളു

    • @Aneeshr717
      @Aneeshr717 2 ปีที่แล้ว +2

      സത്യം ആണ്..

    • @mallutuber005
      @mallutuber005 2 ปีที่แล้ว

      Nala pole padikunnavan padippi mandan

    • @Abc-qk1xt
      @Abc-qk1xt 2 ปีที่แล้ว +1

      അതും വാസ്തവം..

    • @prasanthpj5092
      @prasanthpj5092 2 ปีที่แล้ว

      Correct anu

  • @humairasacademy4733
    @humairasacademy4733 ปีที่แล้ว +48

    ഒറ്റക്ക് ഇരിക്കുമ്പോഴും ദൈവം കൂടെ ഉണ്ടെന്ന വിചാരം അവനെ ധൈര്യപെടുത്തുന്നു 👍🏻🌹

    • @ZakirHussain-lu2ko
      @ZakirHussain-lu2ko 5 วันที่ผ่านมา +3

      ഒറ്റക്കിരിക്കുന്നവന് ദൈവമില്ല.... അതിനുമപ്പുറമാണവൻ ചിന്തിക്കുന്നത് ദൈവം ഉണ്ടെങ്കിലും ഇല്ലങ്കിലും അതേ കുറിചോർത്ത് നിവ്യകുലപെടേണ്ടതില്ല. ശ്രീ ബദ്ധൻ:

    • @Earthtimes-p1f
      @Earthtimes-p1f 2 วันที่ผ่านมา

      ​@@ZakirHussain-lu2ko💯💥

    • @jijisalkala469
      @jijisalkala469 2 วันที่ผ่านมา

      ❤❤​@@ZakirHussain-lu2ko

    • @beenanair5174
      @beenanair5174 วันที่ผ่านมา

      Same.. Oru പരിധി വരെ

    • @Adhil_parammel
      @Adhil_parammel วันที่ผ่านมา

      ഒറ്റക്ക് ഇരുന്നു ദൈവം ഉണ്ടോ ഉണ്ടോ എന്ന് ചിന്തിച്ച് ഉണ്ടെങ്കിലും ഇല്ലെങ്കിലും കുയപ്പം ഇല്ല എന്ന രീതിയിലേക്ക് വളരും.

  • @muhammedhashim9355
    @muhammedhashim9355 2 ปีที่แล้ว +264

    ഒറ്റക് സിനിമക് പോവും ,ഒറ്റക് ഇരിക്കാൻ താല്പര്യം ,ഒറ്റക് യാത്ര ഇഷ്ട്ടം 🥰

    • @aminayahiya2593
      @aminayahiya2593 2 ปีที่แล้ว +29

      എനിക്ക് ഏകാന്തത ആണ് ഇഷ്ടം. എന്റെ കാര്യങ്ങളൊക്കെ ഞാൻ സ്വന്തമായി ചെയ്യുന്നു, stitching dresses, birthday cake making, tution for my children, gardening.... കിട്ടുന്ന സമയം എന്തെങ്കിലും പഠിക്കണം എന്നാണ് ആഗ്രഹം. പക്ഷെ ഞാൻ അത്ര ബുദ്ധിമതിയൊന്നുമല്ല.... 😉

    • @Love-and-Love-Only.
      @Love-and-Love-Only. 2 ปีที่แล้ว +2

      But 2 in one is best

    • @nja2087
      @nja2087 2 ปีที่แล้ว +1

      അതെയോ?

    • @Basi2666_
      @Basi2666_ 2 ปีที่แล้ว +2

      Same ♥️😎

    • @thahajifri7751
      @thahajifri7751 2 ปีที่แล้ว +2

      Nanoam

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 5 วันที่ผ่านมา +19

    ഞാൻ.ഒരുപാട്.കഷ്ടപ്പെടുകയും.വേതനിക്കുകയും.ചെയ്ത.ആളാണ്. അന്ന്. എനിക്ക്..ആരും.ഉണ്ടായിരുന്നില്ല. ഇന്ന്.ഞാൻ.എല്ലാം.നേടി.എടുത്.സ്വന്തമോ.നാട്ടുകാരോ..friendso..ആരും
    തന്നെ.ഇല്ല.. അന്നും.ഒറ്റക്ക്. തന്നെ യാണ്.ഇന്നും.ഒറ്റക്ക്.തന്നെ.ഞാൻ.happy. ആണ്.ദൈവത്തിനു.നന്ദി🙏🙏🙏

    • @smilebedhel7377
      @smilebedhel7377 3 วันที่ผ่านมา +2

      ഞാനും

    • @sau.jiddha
      @sau.jiddha 2 วันที่ผ่านมา +1

      എല്ലാം നേടി എടുത്തിട്ടും നിങ്ങൾ ഒറ്റക്ക് ആണെങ്കിൽ അത് നിങ്ങളുടെ പരാജയം ആണ്

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 10 ชั่วโมงที่ผ่านมา

      ❤❤❤

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 วันที่ผ่านมา +4

    ഒറ്റയ്ക്ക് ഇരിക്കാൻ ആണ് ഇഷ്ടം... 12വർഷം ആയി ഒറ്റക്കാണ്. മറ്റുള്ളവരുമായി communicate ചെയ്യുമ്പോൾ അതു സമയം കളയുന്നതായി തോന്നാറുണ്ട്.എന്റെ കാഴ്ചപ്പാട് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തം ആണ്.

  • @nusaibanusaiba1581
    @nusaibanusaiba1581 6 วันที่ผ่านมา +18

    അതി ബുദ്ധിയൊന്നുമില്ല എന്നാലും ഒറ്റക്ക് പോയി എല്ലാ കാര്യങ്ങൾ ചെയ്യുന്നതാണ് ഇഷ്ടം കൂടെ പോകുമ്പോൾ ഒന്നും ശരിയാവില്ല

    • @ZakirHussain-lu2ko
      @ZakirHussain-lu2ko 5 วันที่ผ่านมา

      മനസിലാക്കി കളഞ്ഞല്ലോ...

  • @chekkeram97chillayil44
    @chekkeram97chillayil44 2 ปีที่แล้ว +27

    ഇത്രയും വിശദമായി അങ്ങയ്ക്ക് വിശദീകരിക്കാൻ സാധിച്ചു... സത്യം പറഞാൽ ഞാൻ എല്ലാ സാധാരണക്കാർക്കും ഒരു വലിയ തലവേദനയാണ്.. ഞാൻ ഈ വീഡിയോ സേവ് ചെയ്തു നമ്മളെ മനസ്സിലാക്കാത്തവർക്ക് പങ്കുവക്കും.. വളരെ നന്ദി ഉണ്ടു് സർ 🙏

    • @rajendranppulappanpara3427
      @rajendranppulappanpara3427 2 ปีที่แล้ว +2

      ആർ എന്തുമന: സി ലാക്കാൻ നമ്മുടെ ഇഷ്ടം നമ്മുടെ ഇഷ്ടം നമ്മുടെ ഇഷ്ടം പോകാൻ പറബ്രോ

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 9 ชั่วโมงที่ผ่านมา

      😂sheirikkulla തലവേദന കാർ നിങ്ങളെ തലവേദന enna രീതിയിൽ ആക്കും

  • @Liverjohny
    @Liverjohny 2 ปีที่แล้ว +32

    അതിബുദ്ധിമാനൊന്നുമല്ല എന്നാലും ഒറ്റക്കിരിക്കാൻ തന്നെയാണ് ഇഷ്ടം

  • @misrimol-t9v
    @misrimol-t9v 2 วันที่ผ่านมา +4

    Wonderful video 👍👍.. ഇതിൽ പറഞ്ഞ കാര്യങ്ങൾ 100% കറക്റ്റ് ആണ്.. ഞാൻ കണ്ടിട്ടുണ്ട് ഇതു പോലൊരു ആളെ.. വേറെ ആരുമല്ല എന്റെ father.. He was former advocate.. Fathernte ജോലി സോഷ്യൽ ഇടപെടൽ അവശ്യമുള്ളതാണെങ്കിലും he wants to be lonely.. കാരണം നിങ്ങൾ പറഞ്ഞ പോലെ ഒറ്റക്കിരുന്നാലേ ചില കാര്യങ്ങൾ purthiyakan pattuu.. He writes stories, poems, histories of ancient peoples at his lonely hours.. And thinking too much.. എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നത് കാണാം.. അധികം samsarikkatha type ആണ്.. But i know he is sincere and innocent... താങ്കൾ പറഞ്ഞ പോലെ ഒറ്റക്കിരുന്നാൽ കിട്ടുന്ന അമൂല്യമായ ariwukal its special... But every one thinks അവരൊക്കെ കിറുക്ക് ഉള്ളവരാണ് എന്നാ... Ok ❤️❤️❤️❤️gud speech.. Helpful 👍

  • @muhammedhakkem7978
    @muhammedhakkem7978 2 ปีที่แล้ว +10

    അതിബുദ്ധി ഇല്ല. പക്ഷെ ഒറ്റക്കിരിക്കാൻ ഇഷ്ടം, യാത്ര ഇഷ്ടം, തീരുമാനം ഉറച്ചത് ആയിരിക്കും, 🌹🌹

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 2 ปีที่แล้ว +46

    ബുദ്ധിമാന്മാർക് യോഗിക്ക് സാമാനം ഏകഗ്രത ഉണ്ടാവും അതിനാൽ അവർ വിജയത്തിലെത്തുക തന്നെ ചെയ്യും 👍👍

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว

      മൈരാണ് .

    • @kerala2971
      @kerala2971 2 ปีที่แล้ว

      👍🏻

    • @F-22RAPTORr
      @F-22RAPTORr 5 วันที่ผ่านมา

      Bhudhi undengi yogiyum usthadhum fatherum onum aavila. Manushyann aavum.

  • @thomaschacko964
    @thomaschacko964 2 ปีที่แล้ว +5

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഈ പറഞ്ഞതെല്ലാം ഞാൻ അനുഭവിക്കുന്ന കാരൃങ്ങൾ ആണ്

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you,
      വിജയവും പരാജയവും ഒക്കെ സംഭവിക്കുന്നത് നമ്മുടെ തന്നെ ചില പ്രവർത്തികളുടെ അടിസ്ഥാനത്തിലാണ്.
      നമ്മുടെ ജീവിതമാകുന്ന ചിത്രം വരക്കാനുള്ള ഉത്തരവാദിത്വം നമുക്ക് തന്നെയാണ്.
      ഒരു പ്രചോദനാത്മകമായ കഥ!!!
      th-cam.com/video/MJQQgmncYYQ/w-d-xo.html

  • @bosemp2419
    @bosemp2419 2 ปีที่แล้ว +3

    Great fantastic amazing valuable message.i agree with you 100%.iam living alone in rented house in kerala.no one with me.now iam 62 years old.since two years ago iam staying alone.no tv,no fridge,no washing machine,no motor vehicle.no loans,no liability.my earning ingress day by day.by happy physically, mentaly, financially and spiritually.be positive keep posting mind vibrations always.

  • @aneeshsivadasan7990
    @aneeshsivadasan7990 2 ปีที่แล้ว +11

    ഞാൻ ബുദ്ധിമാനായ ആള് പോലും അല്ല.പക്ഷേ കൂടുതൽ സമയവും ഒറ്റക് ആണ് ഞാൻ ഇരിക്കുന്നത്.

  • @uvais335
    @uvais335 2 ปีที่แล้ว +23

    💯എനിക്ക് ഒറ്റക് ഇരിക്കാനും ഒറ്റക് യാത്ര cheyyan njan കൂടുതൽ ഇഷ്ട്ടം,ഒരു അർഥം ഇല്ലാത്ത ജീവിതം പോലെ തോന്നുന്ന പലപ്പോഴും. മുന്നേ എല്ലാവരും ജീവിച്ചു വയിയിലൂടെ മാത്രം ജീവിക്കാൻ വേണ്ടിയാണ് എല്ലാവരും ഉപദേശിച്ചു കൊണ്ടിരിക്കുന്നത്. മടുത്തു thudangi

    • @uvais335
      @uvais335 2 ปีที่แล้ว +3

      എല്ലാവരും പറഞ്ഞു പറഞ്ഞു ഇപ്പോൾ ഭാവി ഒരു പേടി സ്വപ്നം പോലെ ആയി മാറി,

    • @fathimaamrin8936
      @fathimaamrin8936 2 ปีที่แล้ว +5

      Future പറ്റി ചിന്തിക്കുന്നവർക്ക് പേടിയും past നേ പറ്റി ചിന്തിക്കുന്നവർക്ക് ടെൻഷനും ആയിരിക്കും. Live present dear 😍
      You must practice mind blowing meditation 👍🏼 and self love 💖✨️✨️

    • @zeyan9580
      @zeyan9580 2 ปีที่แล้ว +2

      @@fathimaamrin8936 present മാത്രം ചിന്തിച്ചോണ്ടിരുന്നാൽ ഭാവി കുളമാകില്ലേ

    • @fathimaamrin8936
      @fathimaamrin8936 2 ปีที่แล้ว +2

      Present നെ പറ്റി ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ present നമ്മൾ ജീവിക്കുന്ന കാലഘട്ടം അല്ലേ ⁉️ present il നമുക്കുചുറ്റുമുള്ള ചെറുതും വലുതുമായ കാര്യങ്ങളെ ആസ്വദിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന രീതിയാണ് mindfullness methods 💖
      നമുക്ക് ഒരു സ്വപ്നമുണ്ട് നമ്മൾ presentil ചെയ്യുന്ന കാര്യങ്ങൾ വളരെ കൃത്യം ആയിട്ടാണ് ചെയ്യുന്നത് എങ്കിൽ futurene പറ്റി ചിന്തിച്ച് പേടിക്കേണ്ട ആവശ്യമില്ല. എല്ലാത്തിലും grateful aayirikkuka👍🏼

    • @zeyan9580
      @zeyan9580 2 ปีที่แล้ว +1

      ഞാനും mindfull aayi kore jeevikaan nokeethaa but oru parthikappuram kazhiyila veendum pazhe pole aavum

  • @FARMERSWORLD2022
    @FARMERSWORLD2022 2 ปีที่แล้ว +4

    ഇതിൽ ഏറ്റവും കൂടുതൽ കമൻ്റ് കണ്ടത് ഞാൻ ഏകാന്തത ഇഷ്ടപ്പെടുന്നു പക്ഷേ അതിബുദ്ധിമാനല്ല എന്നതാണ് . ഇങ്ങനെയുള്ളവർ ഒരു ടെസ്റ്റ് ചെയ്യുക ആളുകളുടെ ഇടയിൽ കൂടുതൽ ചിലവഴിക്കുന്ന ഒരാളോട് നിങ്ങൾ കാര്യമായി ചിന്തിക്കുന്ന ഒരു കാര്യത്തെപ്പറ്റി അദ്ദേഹത്തിൻ്റെ അഭിപ്രായം ചോദിക്കുക അങ്ങനെയുള്ള പലരോടും ചോദിക്കുക ഉത്തരങ്ങൾ ലഭിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും നിങ്ങൾ അവരേക്കാൾ അതി ബുദ്ധിമാൻ ആണ് എന്ന് .

  • @PrinceKonganoor
    @PrinceKonganoor 2 ปีที่แล้ว +22

    ഒറ്റക്കിരുക്കുമ്പോഴാണ് ജീവിതത്തിന്റെ വാല്യൂ തിരിച്ചറിയുന്നത്. നമ്മൾ ഈ ഭൂമിയിൽ ജനിച്ചാലും, ഇല്ലെങ്കിലും ഈ ഭൂമി ഇവിടെ ഉണ്ട്. രാവും പകലും എല്ലാം .

  • @mohammedrafi9683
    @mohammedrafi9683 2 ปีที่แล้ว +3

    പറഞ്ഞത് മുഴുവൻ സത്യമാണ്. ഞാനും ഇത്തരം ശീലങ്ങളുള്ളയാളാണ്. മാത്രവുമല്ല ഇത്തരം ശീലവും സ്വഭാവവും കൊണ്ട് എനിക്ക് എന്നിൽ തന്നെ പല ഗുണങ്ങളും മാറ്റവും കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.

  • @minijoseph678
    @minijoseph678 2 ปีที่แล้ว +9

    ഞാൻ ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടം ആണ്. ചിന്തിക്കാൻ ഏകാന്തത അത്യാവശ്യം ആണ്. Spiritual world ൽ intution കിട്ടുന്നതും അപ്പോൾ മാത്രം ആണ്. ഇപ്പോൾ ഒരു കാടിനു സമീപം ആണ് താമസിക്കുന്നത്.പ്രകൃതിയെ നിരീക്ഷിക്കുന്ന ആൾ ആണ്.രാത്രിയിൽ വെറുതെ നടക്കും.

  • @marcoseaspina9962
    @marcoseaspina9962 2 ปีที่แล้ว +20

    മനസ്സ് ശാന്തമാക്കാനും ധൈര്യമായി ഭൂമിയിൽ ജീവിക്കാനും ഒറ്റക്കിരുന്നു ശീലിക്കാം.. മറ്റുള്ളവരെ മറന്നു ഒറ്റക്കിരുന്നു ജീവിക്കുന്നതും സ്വാർത്ഥത ആണ്.. ഒറ്റക്കിരിക്കുന്നതോടൊപ്പം നമ്മളെ ആശ്രയിച്ചു ജീവിക്കുന്നവരെ കൂടെ പരിഗണിക്കുക.. നമ്മുടെ ജീവിതം മറ്റുള്ളവർക് വേണ്ടി കൂടിയാവണം..

    • @habeebullakpofficial5643
      @habeebullakpofficial5643 2 ปีที่แล้ว +2

      👍👍👍👍🥰

    • @Achus11
      @Achus11 วันที่ผ่านมา +1

      എന്നിട്ട് എന്തു കാര്യം? ചെയ്തതിന് ഒരു നദിയുമുണ്ടാകില്ല

    • @reshmiliji8541
      @reshmiliji8541 วันที่ผ่านมา

      ജീവിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടി തന്നെ.. പക്ഷേ ഏകാന്തതയെ ഒരുപാടിഷ്ടപ്പെടുന്നു..

  • @Ourareaaa
    @Ourareaaa 15 ชั่วโมงที่ผ่านมา

    ഞാൻ മാറാത്തത് കൊണ്ട് എന്റെ ക്ഷമക്ക് പടച്ചവൻ തന്നെ മാറ്റി തന്നു എനിക് വിജയവും തന്നു അസുയ്യക്കാരോട് ഓപ്പോസിറ്റ് കളിച്ചു എനിക് വിജയം കിട്ടി അവരോട് ബുദ്ധി ഉപയോഗിച്ച് ഞാനും കളിച്ചു 🤲🥰മോശം സമയം പടച്ചവൻ കൂടി തന്നു വിജയം കിട്ടി അസുയ്യക്കാർ എന്റെ കൈയിൽ പെട്ടു ചതിയും ചാടി എല്ലാ പ്രശ്നവും തീർത്ത് പുതിയ ജീവിതവും പടച്ചവൻ തന്നു 🥰ഈ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ സത്യമാണ് 🥰ഞാൻ ഒറ്റക്ക് നീങ്ങി പൊരുതി വിജയം നേടി എന്റെ കെട്ടിയോനെ കുടുംബത്തിലെ ചതിയിൽ നിന്നു എനിക് രക്ഷിക്കാൻ കഴിഞ്ഞു 🥰ഞാൻ വായിക്കാറില്ല ഒഴിവു കിട്ടുമ്പോ മോട്ടിവേഷൻ മാത്രമേ കേൾക്കു 🥰

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 ปีที่แล้ว +7

    Alone I can smile but together we can laugh... alone I can enjoy but together we can celebrate... we are nothing without each other 😂😂 think alone and implement together because a team works are ways to success 👍😁

  • @dineshanpp2150
    @dineshanpp2150 5 วันที่ผ่านมา +7

    അതിബുദ്ധിമാൻ മാത്രമല്ല തലക്ക് സുഖമില്ലാത്തവരും ഒറ്റയ്ക്ക് ഇരിക്കാനിഷ്ടപ്പെടും

  • @shamsudheenp454
    @shamsudheenp454 2 ปีที่แล้ว +2

    വളരെ ശെരി. ഞാൻ അതിബുദ്ദിനല്ലെങ്കിലും. ഏതൊരു കാര്യം ചെയ്യുമ്പോഴും ഒറ്റക്കിരുന്ന് ആർകും ഉപദ്രവമല്ലാത്ത ഉചിതമായ ഒരു തീരുമാനത്തിലത്താനാണ് ശ്രമിക്കാറ്.

    • @ZakirHussain-lu2ko
      @ZakirHussain-lu2ko 5 วันที่ผ่านมา

      യിതവും അനുചിതവുംഇല്ല....കേറി വാ തനിക്കതിന്ന് കഴിയും. ശരിയും, തെറ്റുമില്ലാത്തൊരു ലോകത്തെ കാണാൻ കഴിയും. അവിടെ പാപപുണ്യങ്ങളുണ്ടാവില്ല ഗുന്യത മാത്രം. വെളിച്ചത്തിലേക്ക്നടക്ക...

  • @jalajapkurup880
    @jalajapkurup880 วันที่ผ่านมา +1

    അതിബുദ്ധി യൊന്നുമില്ല.. ഒറ്റക്കിരിക്കാനാണ് ഇഷ്ടം 🥰🥰🥰🥰🥰🥰🎉🎉🎉

  • @sajitsaju1
    @sajitsaju1 2 ปีที่แล้ว +3

    ഇവരിൽ ചിലരെങ്കിലും പ്രായത്നിക്കുന്നത് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളോ, അല്ലെങ്കിൽ അവനവനെ ഉദ്ധരിക്കുന്നതിനോ (self realization ) വേണ്ടി ആയിരിക്കും... സോഷ്യൽ norms അധികം പ്രാധാന്യം കൊടുക്കാറില്ല...

  • @Adhil_parammel
    @Adhil_parammel วันที่ผ่านมา

    ഒറ്റക്ക് ഇരിക്കുന്നവർ ബുദ്ധിമാൻ ആകേണം എന്നില്ല.~Wise man.

  • @sau.jiddha
    @sau.jiddha 2 วันที่ผ่านมา +1

    അധിബുദ്ധി ഒന്നും ഉണ്ടന്ന് തോണിയിട്ട് ഇല്ല😅 എനിക്ക് ഒറ്റയ്ക്ക് ഇരിക്കുന്നതാണ് ഇഷ്ടം അതാണ് എല്ലാം കൊണ്ടും നല്ലത്👍👍

  • @jubygeorge7986
    @jubygeorge7986 2 ปีที่แล้ว +2

    👍ശെരിയാണ് ഞാൻ ഇങ്ങനെ ചിന്തിക്കുകയും, ഒറ്റക്ക് ഇരുന്നു നല്ല കാര്യങ്ങൾചെയ്യാൻ ഒരുങ്ങുന്നു, അതുപോലെ ഒരുപാട് വായിക്കും 100% ഇപ്പോൾ 50 വയസ്സ് ഉണ്ട്, നല്ല അറിവുണ്ട്

  • @fathimaamrin8936
    @fathimaamrin8936 2 ปีที่แล้ว +72

    Enik അതിബുദ്ധി ഒന്നുമില്ല. But ഒറ്റയ്ക്ക് ഇരിക്കാനാണ് കുഞ്ഞു നാളിലെ മുതൽ ഇഷ്ടം. എനിക്ക് long ട്രിപ്പ്‌ ഒന്നും ഇഷ്ടമല്ല. ഒരുപാട് വായിക്കാൻ ഇഷ്ടമാണ്. Night ride വല്ലപ്പോഴും ഇഷ്ടമാണ്. നഗരത്തിന്റെ കെടാവിളക്കുകളെ ഒരുപാടിഷ്ടം. Normal talks എനിക്ക് ഇഷ്ടമല്ല. ഞാൻ aftr married orupad change cheyyan sramichu. അതെനിക് ആസ്വസ്ഥകൾ മാത്രേ തന്നുള്ളൂ

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +1

      Same here

    • @bijuvarghese3603
      @bijuvarghese3603 2 ปีที่แล้ว +1

      You are a creative introvert. You need an understanding and complimentary partner and children.

    • @amalraj730
      @amalraj730 2 ปีที่แล้ว +1

      Same my situation also after marriage i try to change alot but i feel so bad i cant pazhaya life better

    • @fathimaamrin8936
      @fathimaamrin8936 2 ปีที่แล้ว +1

      @@bijuvarghese3603 💝

    • @fathimaamrin8936
      @fathimaamrin8936 2 ปีที่แล้ว +1

      @@amalraj730 nammal nammalayi vjeevikkuka👍🏼 athado happy💖

  • @techandall4u51
    @techandall4u51 2 ปีที่แล้ว +7

    അതിബുദ്ധി ഇല്ല പക്ഷെ ഏകാന്തത ഇഷ്ടമാ...അപ്പോളാ ചിന്ത മുഴുവൻ ....

  • @kababudas4157
    @kababudas4157 2 ปีที่แล้ว +2

    Self talks are real friend ( the words from inner mind ) ( introvert peaples ) , their dominant cognitive function will be introvert intuition ( Ni in short Ni means information gathering process that focuses on patterns, perspectives, hidden meanings and future implications )

  • @ShajiMC-b4k
    @ShajiMC-b4k 5 วันที่ผ่านมา

    വെറൈറ്റി വീഡിയോ വളരെ സത്യമാണ്ഞാൻ അതിബുദ്ധിമാനാണ് വായന കുറവാണ് ഇപ്പോ അറിയാൻ എളുപ്പ വഴിയില്ലേ. അതുകൊണ്ടാണ് തോന്നുന്നത് എഴുതും പേരുട പ്രശസ്ത്തിയും ഇഷ്ടമല്ല എന്നാൽ കുറ്റം കേൾക്കുന്നതും ഇഷ്ടമല്ല നല്ല സമാദാനമുണ്ടാകും

  • @narendranathbg8811
    @narendranathbg8811 2 ปีที่แล้ว +24

    ഹാർഡ് വർക് ചെയ്യുന്നുണ്ട് ബട്ട് നമ്മൾ സ്വരൂപിച്ചെടുക്കുന്ന output മറ്റുള്ളവർ ഒരു ബോധവും ഇല്ലാതെ തകിടം മറിക്കും. അവസാനം ആർക്കും ഉപകാരം ഇല്ലാതെ അത് ഡൈലൂട്ടായിപ്പോകും

    • @tijugeorge4636
      @tijugeorge4636 2 ปีที่แล้ว

      എനിക്ക് അനുഭവം ഉണ്ട്

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 10 ชั่วโมงที่ผ่านมา

    ഭക്ഷണം, ചിന്ത, കാഴ്ചപ്പാട് എല്ലാം വ്യത്സ്തം...

  • @KhadeejaShifnaza-u4p
    @KhadeejaShifnaza-u4p 9 วันที่ผ่านมา +1

    Thank you sir ഞാൻ ആദ്യമായി അതി ബുദ്ധിമാനായി🎉🎉🎉❤

  • @ashrafkvsayedmohamed9974
    @ashrafkvsayedmohamed9974 2 วันที่ผ่านมา

    Yes ഞാൻ അതി ബുദ്ധിമാനൊന്നും അല്ല പക്ഷെ ഈ പറഞ്ഞ എല്ലാ ശീലവും എനിക്ക് ഉണ്ട് sir

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว

    Yes. I enjoy aloneness. I can be more active and creative when being with myself.
    Many thanks for everything.

  • @vineethn1628
    @vineethn1628 2 ปีที่แล้ว +1

    ചിലതൊക്കെ ശരിയാണ്..
    പൊതുവേയുള്ള സമൂഹത്തിലെ കൂടിച്ചേരലുകൾ കംഫർട്ടബിൾ അല്ല.. പങ്കെടുത്താൽ തന്നെ അത്തരം അവസരങ്ങളിൽ ഒന്ന് വളരെ ഇഷ്ടമാണ്, ആരും അധികം ശ്രദ്ധിക്കാത്ത ഏതെങ്കിലും ഒരു കോർണറിൽ ഒറ്റയ്ക്ക് മാറിയിരുന്ന്
    "ആൾക്കൂട്ടത്തിൽ തനിയെ" എന്ന മോഡലിൽ observe ചെയ്യുക/ ചിന്തിക്കുക/ വിശകലനം ചെയ്യുക എന്നത് ഒരു ഹരമാണ്.
    ഒരു ബുദ്ധിമുട്ടും കൂടാതെ ഒറ്റയിരുപ്പിൽ മണിക്കൂറുകളോളം സംസാരിക്കാതെ ഇരിക്കാൻ സാധിക്കും..
    ( ഇതിനെ വലിയ കഴിവായി കാണാൻ സാധിക്കില്ല. പക്ഷേ മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ഇതെന്തോ അസാധ്യ കാര്യമായിട്ടാണ് അവർക്ക് ഫീൽ ചെയ്യാറ് )
    ആഘോഷങ്ങൾ അധികവും ഇഷ്ടമല്ല
    ഉണ്ടെങ്കിൽ മിതമായ തോതിൽ മാത്രം..
    ചില നാട്ടുനടപ്പുകൾ /ഫോർമാലിറ്റീസ്
    ഇഷ്ടമല്ല..
    സുഹൃത്തുക്കൾ വളരെ കുറവാണ്
    (ഇല്ല എന്നു പറഞ്ഞാലും തെറ്റില്ല )
    "കലപില" വർത്തമാനങ്ങൾ ഇഷ്ടമല്ല..
    ആളുകളുടെ പരിഭവം പറച്ചിലും പരാതി പറച്ചിലും ഒട്ടും ഇഷ്ടമല്ല..
    സംസാരിച്ചാൽ തന്നെ സ്വന്തം അഭിപ്രായം വ്യത്യസ്തമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അതുകൊണ്ടുതന്നെ അത് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാതെ മറ്റുള്ളവരുടെ നിഗമനങ്ങൾ ശരിവെച്ചു കൊടുക്കുകയാണ് അധികവും ചെയ്യാറ്..
    വാദിച്ച് ജയിക്കാൻ കഴിവില്ല..
    അതേസമയം നിശബ്ദതയെ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടുതന്നെ pin drop silence ഉള്ള പാതിരാത്രിയെയും..
    സ്ഥിരമായ ഒരേ പാറ്റേണിൽ ജീവിച്ചു പോകുന്നത് ഇഷ്ടമല്ല.
    ഒരു പെർഫക്ഷനിസ്റ്റ് ആണ്..
    ഇരുന്ന ഒറ്റയിരുപ്പിൽ തന്നെ task കഴിക്കാൻ ആയിരിക്കും അധികവും ശ്രമിക്കുക..
    എന്തു കാര്യം തന്നെയായാലും ഒറ്റയ്ക്ക് ചെയ്യലും പരീക്ഷണങ്ങളും വളരെ ഇഷ്ടമാണ്.
    അതുകൊണ്ടുതന്നെ സെൽഫിക്ക് പകരം കൂടുതൽ പരീക്ഷണ സാധ്യതകളും ബുദ്ധിമുട്ടും ഏറിയ "സെൽഫ് പോർട്രേറ്റ്" ആണ് എടുക്കാൻ ഇഷ്ടം
    Room ആകെ അലങ്കോലം ആണ്..
    കാരണം ഒറ്റനോട്ടത്തിൽ എല്ലാം കാണണം എന്നാണ് കൺസെപ്റ്റ്..
    പ്രൈവസിയും ഒരുകാര്യം സ്വതന്ത്രമായി ചെയ്യുന്നതിനുള്ള അധികാരവും പെരുത്ത് ഇഷ്ടമാണ്..
    Favourite cartoon : Mr. Bean
    ആരോ പറഞ്ഞപോലെ,
    ഏകാന്തതയെ അനുഭവിച്ചറിഞ്ഞ ആളുകളോട് ചോദിച്ചാൽ അവർ ഇങ്ങനെ തന്നെയാവും പറയുക.
    Solitude is a damn addiction like heroin !!

  • @sanaatanviswa
    @sanaatanviswa 2 ปีที่แล้ว +2

    Great notes

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 2 ปีที่แล้ว +1

    U r very rights. Super, blessings...... 👍👌😄❤🌹🌹🌹🌹.

  • @saiju.rrasheed1089
    @saiju.rrasheed1089 6 วันที่ผ่านมา +2

    ഇപ്പോൾ ഞാൻ പലകാര്യങ്ങളിലും മറ്റുള്ളവരെയും കൂടി ഉൾപ്പെടുതാൻ പാട് പെടുന്നു. മറ്റുള്ളവർക് എന്നെ മനസ്സിലാക്കുവാനും കഴിയാതെ പോകുന്നു

  • @Wojakz
    @Wojakz วันที่ผ่านมา +1

    I like to Travel Single, Live Single.. But still people call me "മണ്ടൻ" 😂

  • @Sayyidhasanp
    @Sayyidhasanp 12 ชั่วโมงที่ผ่านมา

    ഈ പറഞ്ഞത് എന്നെ പറ്റിയാണോ 'മുഴുവൻ കറക്റ്റാണല്ലോ brother'❤❤❤

  • @althaf.huzane4585
    @althaf.huzane4585 2 ปีที่แล้ว

    You have my respect man. The greatest psychologist keep going well on your way....💯👌👏

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you,
      വിജയവും പരാജയവും ഒക്കെ സംഭവിക്കുന്നത് നമ്മുടെ തന്നെ ചില പ്രവർത്തികളുടെ അടിസ്ഥാനത്തിലാണ്.
      നമ്മുടെ ജീവിതമാകുന്ന ചിത്രം വരക്കാനുള്ള ഉത്തരവാദിത്വം നമുക്ക് തന്നെയാണ്.
      ഒരു പ്രചോദനാത്മകമായ കഥ!!!
      th-cam.com/video/MJQQgmncYYQ/w-d-xo.html

  • @movietown6835
    @movietown6835 2 ปีที่แล้ว +2

    💯... Njaan palappozhum ente e sheelangal oru bad habits ennu thettidharichirunnu... Now I have my answer for all, Thanku!

  • @jomiajohn5144
    @jomiajohn5144 2 ปีที่แล้ว +2

    വളരെ correct ആയ് തോന്നി . Sir പറഞ്ഞ കാര്യങ്ങൾ

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you for commenting..
      എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
      ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
      Magnetic goal setting workshop
      *ഈ കോഴ്സ് നിങ്ങളെ*
      *എന്തു കൊണ്ട് ഗോൾ വേണം ?
      *എന്താണ് mindset ?
      * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
      *ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
      *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
      *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
      *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
      *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
      *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
      *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
      *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
      *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
      എന്നിവ പരിശീലിപ്പിക്കുന്നു...
      3000/- worth course for
      999/-
      Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
      *Welcome to our new life transforming course*

  • @beenanair5174
    @beenanair5174 วันที่ผ่านมา

    നവീൻ.. കുട്ടി ആയിരിക്കുമ്പോൾ ഏകാന്തമായി ഇരിക്കാൻ കഴിയുമായിരുന്നു.. ഇപ്പോൾ റിട്ടയർ ചെയ്ത ശേഷം.. ഗ്രൂപ്പിൽ ഓരോ ആക്ടിവിറ്റി കൾ coordinate ചെയ്തു പോകാൻ ഇഷ്ടമാണ്.. പറയുന്നത് എല്ലാം ശരിയാണ്

  • @jilo333
    @jilo333 13 ชั่วโมงที่ผ่านมา

    "ഞാൻ അതി ബുദ്ധിമാൻ ആണെന്ന് അവകാശപ്പെടുന്നില്ല.✋🏻 "എന്നാൽ എനിക്ക് ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം. "ഞാൻ ഒറ്റയ്ക്ക് സമയം ചെലവഴിക്കുമ്പോഴാണ്, "എനിക്ക്, "ശരിയായ vibe ലഭിക്കുക... 🤷🏻‍♂️

  • @parayil9826
    @parayil9826 2 ปีที่แล้ว

    You are 100% correct, I appreciate so much.

  • @thasleema8020
    @thasleema8020 2 ปีที่แล้ว

    ഞാനും ഒറ്റക്കാണ് bos...... സംഗീതത്തിനു വേണ്ടിയാണ് കൂടുതൽ criative... ആകുന്നത്..

  • @sriraj2098
    @sriraj2098 2 ปีที่แล้ว

    Realy agreed to your openion , that kind of person is realy productive people than normal persons.

  • @deepadeepu486
    @deepadeepu486 2 ปีที่แล้ว +2

    സൂപ്പർ സാർ എനിക്ക് എന്റെ കൂടെ എല്ലാം വാരും ഉണ്ടായാൽ എനിക്ക് ഇഷ്ടം ഒത്തിരി മിണ്ടുന്ന ഇഷ്ടം എനിക്ക് അപ്പോൾ ഞാൻ ഹാപ്പി ആാാ കും 😊😊😊😊❤❤❤

  • @bijugeorge.t3525
    @bijugeorge.t3525 2 ปีที่แล้ว +2

    Very good motivetion class thank you sir.

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you for commenting..
      എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
      ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
      Magnetic goal setting workshop
      *ഈ കോഴ്സ് നിങ്ങളെ*
      *എന്തു കൊണ്ട് ഗോൾ വേണം ?
      *എന്താണ് mindset ?
      * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
      *ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
      *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
      *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
      *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
      *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
      *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
      *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
      *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
      *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
      എന്നിവ പരിശീലിപ്പിക്കുന്നു...
      3000/- worth course for
      999/-
      Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
      *Welcome to our new life transforming course*

    • @rajanpn1584
      @rajanpn1584 2 ปีที่แล้ว

      ഞാൻ ഒറ്റയ്ക്കിരിക്കാനും പ്രവൃത്തിക്കാനും ഇഷ്ടപ്പെടുന്നു.ബുദ്ധിയുടെ കാര്യത്തിലാണ് സംശയം. എന്തായാലും സർ പറഞ്ഞ കാര്യങ്ങൾ അർത്ഥവത്താണ്. താങ്ക് യു.

  • @sajithbhakthan5665
    @sajithbhakthan5665 2 ปีที่แล้ว +1

    Great🙏👍🌹

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you,
      വിജയവും പരാജയവും ഒക്കെ സംഭവിക്കുന്നത് നമ്മുടെ തന്നെ ചില പ്രവർത്തികളുടെ അടിസ്ഥാനത്തിലാണ്.
      നമ്മുടെ ജീവിതമാകുന്ന ചിത്രം വരക്കാനുള്ള ഉത്തരവാദിത്വം നമുക്ക് തന്നെയാണ്.
      ഒരു പ്രചോദനാത്മകമായ കഥ!!!
      th-cam.com/video/MJQQgmncYYQ/w-d-xo.html

  • @AntomathewsAntomathwes
    @AntomathewsAntomathwes 9 วันที่ผ่านมา +1

    Thank.you.for.giving.me.thids.knowledge.about.lonliness.

  • @lijuabraham3110
    @lijuabraham3110 2 ปีที่แล้ว +5

    ഞാനും ഈ പറഞ്ഞ quality എല്ലാമുള്ള ഒരാളാണ്

  • @abdulnaser5925
    @abdulnaser5925 2 ปีที่แล้ว +3

    Amazing. Message. 👍

  • @A2zcom24
    @A2zcom24 วันที่ผ่านมา

    എൻ്റെ പൊന്നു ബ്രോ എല്ലാ മനുഷ്യരും ഒറ്റയ്ക്കിരിക്കാൻ ആണ് കൂടുതൽ ആഗഹിക്കുന്നത്.

  • @pradeepnc6010
    @pradeepnc6010 2 ปีที่แล้ว +1

    ശെരി തന്നെ മച്ചു.. 💕👍

  • @iranastarr1598
    @iranastarr1598 2 ปีที่แล้ว

    ANURAG VLOG IS SUPER!!!!

  • @manjum5850
    @manjum5850 2 ปีที่แล้ว +1

    വളരെ ശരിയാണ് sir 👌💯💯

  • @Aneeshr717
    @Aneeshr717 2 ปีที่แล้ว

    നവീൻ ഈ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ് .. ഞാൻ introvert ആണ്..

  • @donmuhsi8089
    @donmuhsi8089 2 ปีที่แล้ว +2

    ഞാൻ ഒറ്റക്ക്‌ ഇരിക്കുന്ന ആൾ ആണു, വലാതെ പുറത്ത്‌ പോവാനൊന്നും വല്യ ഇഷ്ടം ഇല്ല , വീട്ടിൽ എത്ര വേണെലും ഒറ്റക്ക്‌ ഇരിക്കും.. singer aanu മ്യൂസിക്‌ , Directing ഒക്കെ താൽപര്യം , ആൾക്കാരോട്‌ സംസാരിക്കൻ ഒക്കെ മടി ആണു shame ആണു... but ആവശ്യം ഉണ്ടാവുമ്പൊൾ പ്രശ്നം ഇല്ല. പക്ഷെ ഞാൻ കല്ല്യാണം കഴിചത്‌ എന്തെ നേരെ ഓപോസിറ്റിനെ ആണു😇😇😇 കൂട്ടം കൂടുന്നത്‌ ഇഷ്ടം , പുറത്ത്‌ പോവാൻ കൂടുതൽ ഇഷ്ടം കുറചൊക്കെ അഡ്ജസ്റ്റ്‌ ചെയ്യും അതിക വഴക്കും ഉണ്ടാകുന്നത്‌ ഇങ്ങനത്തെ കാര്യങ്ങളിൽ ആണു.. എന്നാലും ഒരുപാട്‌ പൊരുത്തക്കേടുകളിലെ പൊരുത്തമായി ജീവിതം മുന്നോട്ട്‌ പോകുന്നു ... കല്ല്യാണം കഴിഞ്ഞ്‌ 1 വർഷം ആയി എന്താകും എന്തൊ😅😅😅

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് วันที่ผ่านมา +1

      You sound like me

    • @donmuhsi8089
      @donmuhsi8089 วันที่ผ่านมา

      @@ഗ്രീൻപീസ് we got Devorced on 2022 Aadyam sad aayirunn ippo set aayi 👍

  • @shibumc2124
    @shibumc2124 2 ปีที่แล้ว

    എനിക്ക് ഏകാന്ത ഇഷ്ടം ഉള്ള ആൾ ആണ് ഞാൻ അതുകൊണ്ട് ഒരുപാട് ഗുണങ്ങൾ ജീവിതത്തിൽ ഉണ്ട് ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാതെ ഇരിക്കാൻ പറ്റും മറ്റുള്ളവരുടെ വെറുപ്പ് കിട്ടില്ല ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങൾ ഇടപെടാതെ ഇരിക്കാൻ പറ്റും
    ഞാൻ ഡെയിലി ത്രീ പാക്കറ്റ് സിഗരറ്റ് വലിക്കുന്ന ഒരാൾ ആയീരുന്നു മുൻപ് അത് ആയീരുന്നു എന്റെ ഇതുപോലെ ഉള്ള സമയങ്ങളിൽ എന്റെ ഏക ആശുവാസം

    • @ZakirHussain-lu2ko
      @ZakirHussain-lu2ko 5 วันที่ผ่านมา

      മൗനം വിദ്ധ്യാന് ഭൂഷണം

  • @chandramohanannv8685
    @chandramohanannv8685 2 ปีที่แล้ว

    🏃‍♂️
    ലഷ്മി, സരസ്വതി, ദുർഗ ദേവി,
    അപ്പൂർവമായ, ഗുണങ്ങൾ, തെടുന്നു,
    ജ്ഞാനം, ന്നേടു ന്നത്, ജീവിത, ശീലമാക്കുന്നു,
    അൽമിയ, ശക്തി, അർജിക്കാൻ, ശ്രമിക്കുന്നു,(ഇതിനു ശാന്ത മയ, അന്തരിഷം, ആവശ്യം, 🌹)👍

    • @ZakirHussain-lu2ko
      @ZakirHussain-lu2ko 5 วันที่ผ่านมา

      ആത്മജ്ഞാനത്തിന് ചുറ്റുമുള്ളതിനേയും ഇല്ലാത്തതിനേയും കൂട്ട് പിടിക്കാതിരിക്... ദൈവത്തെ കൂട്ട് പിടിച്ചാൽ ആതമജ്ഞാനും ഏഴയലത്ത് വരില്ല കുറ്റിയിൽ കെട്ടിയിട്ട പശുവിനെ പോലെയാവും നിങ്ങൾ വിശാലതയിലേക്ക് കണ്ണ് കൾ തുറക്കു.. അവിടെ ആനന്ദം മാത്രമേ ഉണ്ടാക... ഓർഗാനിസത്തിൽ ഉണ്ടാവുന്ന ആറന്ദനം സെക്കന്റുകൾ കൊണ്ട് മറയുമെങ്കിൽ മനസിനെ സ്ഫടിക തുല്യമാക്കിയാൽ ഇനിയങ്ങോട്ട് ടി ആനന്ദം ധാരമുറിയാതെ ആസ്വതിക്കാൻപറ്റും... മുന്നോട്ട് നാറോള

  • @lalithav9272
    @lalithav9272 2 ปีที่แล้ว

    വളരെ ശരിയാണ് നിങ്ങൾക് 100/100👍

  • @Akhil_Red_Vampire
    @Akhil_Red_Vampire 2 ปีที่แล้ว

    പറഞ്ഞ കാര്യങ്ങളും കഴിവുകൾ ഒന്നും എനിക്ക് ഇല്ലെങ്കിലും ഒറ്റയ്ക്ക് ഇരിക്കാൻ ഭയങ്കര ഇഷ്ടമാണ്
    വർഷങ്ങളായി ഒറ്റയ്ക്ക് ഇരിക്കുന്നു

    • @habeebullakpofficial5643
      @habeebullakpofficial5643 2 ปีที่แล้ว

      നിങ്ങൾക്ക് ഫ്രണ്ട്‌സ് ഒന്നും ഇല്ലേ?

  • @binubinu.s4278
    @binubinu.s4278 5 วันที่ผ่านมา

    ഒരു കാര്യം താങ്കൾ മറന്നു 🥰.... അധിക ശബ്ദം ഇഷ്ട്ടപെടുന്നവർ ആയിരിക്കില്ല ഇവർ 🥰🙏👌👌👌👍

  • @bimalsvibes
    @bimalsvibes 2 ปีที่แล้ว +4

    How to act in kannada movies

  • @finiantony225
    @finiantony225 2 ปีที่แล้ว +3

    Thank you sir

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you for commenting..
      എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
      ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
      Magnetic goal setting workshop
      *ഈ കോഴ്സ് നിങ്ങളെ*
      *എന്തു കൊണ്ട് ഗോൾ വേണം ?
      *എന്താണ് mindset ?
      * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
      *ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
      *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
      *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
      *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
      *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
      *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
      *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
      *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
      *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
      എന്നിവ പരിശീലിപ്പിക്കുന്നു...
      3000/- worth course for
      999/-
      Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
      *Welcome to our new life transforming course*

  • @jinilviva8007
    @jinilviva8007 2 ปีที่แล้ว +2

    വളരെ ശരിയാണ് സർ, 🙏🏻🙏🏻🙏🏻🙏🏻

  • @manicsPerumbavoor
    @manicsPerumbavoor 2 ปีที่แล้ว +3

    ഞാൻ ബുദ്ധി കുറഞ്ഞ..(i q കുറഞ്ഞ ) ആളാണ്...പക്ഷെ ഒറ്റക്കിരിക്കാനും..യാത്ര ചെയ്യാനും ആണ് ഇഷ്ട്ടം.... ഒരു പക്ഷെ ബുദ്ധി കുറഞ്ഞവർക്കും ഇതു തന്നെ ആയിരിക്കും ലക്ഷണം..😄..ബാക്കി ഒകെ ok...(തിങ്കിങ് ഡിഫറെന്റലി)

  • @Gk60498
    @Gk60498 5 วันที่ผ่านมา +1

    Correct opinion

  • @clearthings9282
    @clearthings9282 2 ปีที่แล้ว +2

    Very correct..👌👌👌nalla explanation,

  • @celebrityspotp
    @celebrityspotp 2 วันที่ผ่านมา

    അതിബുദ്ധിമനൊന്നും അല്ല പക്ഷെ ഏകാന്തത തന്നെ ആണ് ഇഷ്ട്ടം

  • @firststep6614
    @firststep6614 2 ปีที่แล้ว

    ഞങ്ങളുടെ വീട്ടിൽ ഞാനും രണ്ടു മക്കളും ഈ type ആണ് ഞങ്ങളുടെ നാട്ടിൽ ആരും ജോലിയെ കുറിച്ചു ചിന്തിക്കാത്ത സമയത്ത് പഠിച്ച് ഞാൻ ജോലി വാങ്ങി in govt മൂത്ത മോൻ ഈ ഭാഗത്ത് ആരും ചിന്തിക്കുന്നതിനു മുൻപ് Canada യിൽ പോയി 3 മാസത്തിനുളളിൽ driving licence അമേരിക്കൻ visa ഇപ്പോൾ PR ഉം നേടി. രണ്ടാമത്തെ മോൻ Pharm.Dപഠിത്തം കഴിഞ്ഞ ഉടനെ Denmark ൽ ജോലിയായി - കൂടുതൽ ഉയരങ്ങളിലേക്ക് എന്ന ചിന്താഗതിയാണ് ഇപ്പോഴും ഞാൻ ഇപ്പോൾ പഠിച്ച് കൃഷിയിൽ ശ്രദ്ധിക്കുന്നു. ഒന്നും അറിയില്ലായിരുന്നു കൃഷിയെ കുറിച്ച് ആദ്യം എല്ലാം flop ആയി. ഇപ്പോൾ veg ഒന്നും വാങ്ങുന്നില്ല 😀😀

  • @alicejoseph8328
    @alicejoseph8328 2 ปีที่แล้ว +1

    Now l understood why l am different from some others.

    • @litp668
      @litp668 2 ปีที่แล้ว

      🤔🙄

  • @favasmohammed7423
    @favasmohammed7423 2 ปีที่แล้ว

    Sir enik ottakk irikkananu ishtam. Ottakkanel polum njn filminu povum, trip povum.. Director aavanamennan nte agraham. Ottakkavumboye enik eyudanum, ndelum cheytanumokke thonnoi.. Nte ullil director aavanulla kayivundo? Ariyilla.. Pls reply

  • @ДокторУнни
    @ДокторУнни 12 ชั่วโมงที่ผ่านมา

    ഒറ്റയ്ക്ക് ഇരിക്കുന്ന എല്ലാവരും ബുദ്ധിമാന്മാരല്ല. ബുദ്ധിമാന്മാർ എല്ലാവരും ഒറ്റക്കിരിക്കാറില്ല.

  • @Babu.955
    @Babu.955 วันที่ผ่านมา +1

    എനിക്ക് ഒറ്റക്ക് ഇരിക്കാനാണ് ഇഷ്ടം കാരണം Electronics Diploma and Experimenter

  • @rajeshkr7325
    @rajeshkr7325 2 ปีที่แล้ว

    GREAT 👍 SPEECH

  • @kumarbiju2044
    @kumarbiju2044 4 วันที่ผ่านมา

    ശരി ആണ് ഇന്നത്തെ തലമുറ മനുഷ്യനെ കാണിക്കാൻ ഓരോന്ന് ചെയ്യുന്നു ബുദ്ധി ഉള്ളവൻ ആരെയും കാണിക്കാൻ ഒന്നും ചെയ്യാറില്ല
    പലർ ഉള്ള ഇടത്തെ പാമ്പ് ചാകില്ല

  • @unnikrishnan3494
    @unnikrishnan3494 ปีที่แล้ว +2

    Bhuthimaaanmaaar Eppozhum enne pole Aaanu sir . Very deep lonely man . So very veriety Especially different feelings now sir Anyway thank you very much sir Your Motivational words and Quotes sir proude of you sir ❤️🎄🙏💖😁🥳😜💞🥰❤️😘👍

    • @Naveeninspires
      @Naveeninspires  ปีที่แล้ว

      *_Thank you 3,00,000 subscribers_*
      നമ്മുടെ യൂട്യൂബ് ചാനൽ : _Naveen Inspires_ ഇന്ന് *3 ലക്ഷം* subscribers ഉള്ള ചാനൽ ആയിരിക്കുന്നു..
      റോഡ് സൈഡിൽ നിന്ന ആളുകൾക്ക് മൊബൈൽ കൊടുത്തു റെക്കോർഡ് ചെയ്തു തുടക്കം...
      കനകക്കുന്ന് മൈതാനത്തു ഉള്ള ആളുകളോട് ജോലിസമയം കഴിഞ്ഞുള്ള അവധിദിവസങ്ങളിൽ സബ്സ്ക്രൈബ് ചെയ്യിപ്പിച്ചു ഉള്ള ശ്രമങ്ങൾ..
      പിന്നീട് പല ഗ്രൂപ്പുകളിൽ അയച്ചും ട്രെയിനിങ് അറ്റൻഡ് ചെയ്യുന്നവരോട് അറിയിച്ചും ഉള്ള മുന്നേറ്റം...
      ഇന്ന് 3 ലക്ഷം subscribers ആയപ്പോൾ അതിനായി സഹകരിച്ച എല്ലാ നല്ലമനസുകളോടും നന്ദി.....
      നമ്മുടെ ചാനലിൽ
      1. Life skills
      2. Professional development
      3. Personal development
      4. Business development
      5. Sales related
      6. Public speaking .
      7. Goal setting
      8. leadership
      9. Attitude shifting
      10. Self development videos
      Available ആണ്...
      കൃത്യമായി അപ്ഡേഷൻ ലഭിക്കാൻ
      Join Whatsapp group - click:
      chat.whatsapp.com/HOrBl6pbAcvGK540p7wcBU
      സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഒന്ന് visit ചെയ്യുക, ഉപകാരപ്രദമാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക...
      Naveen Inspires
      A trainer with a vision to ignite human minds.....

  • @sabuck6959
    @sabuck6959 2 ปีที่แล้ว

    Your correct. ... ഇത് ഞാൻ തന്നെ

  • @nandakumarr4616
    @nandakumarr4616 2 ปีที่แล้ว +1

    Solitude is fortitude

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you,
      വിജയവും പരാജയവും ഒക്കെ സംഭവിക്കുന്നത് നമ്മുടെ തന്നെ ചില പ്രവർത്തികളുടെ അടിസ്ഥാനത്തിലാണ്.
      നമ്മുടെ ജീവിതമാകുന്ന ചിത്രം വരക്കാനുള്ള ഉത്തരവാദിത്വം നമുക്ക് തന്നെയാണ്.
      ഒരു പ്രചോദനാത്മകമായ കഥ!!!
      th-cam.com/video/MJQQgmncYYQ/w-d-xo.html

  • @anurajak1036
    @anurajak1036 2 ปีที่แล้ว +1

    Yes im paranjath okke correct aanu

  • @annachandy3508
    @annachandy3508 2 ปีที่แล้ว

    👍 Absolutely true, it seems like my Personality Analysis 👌

  • @josephsebastian3947
    @josephsebastian3947 2 ปีที่แล้ว

    Almost correct 👌👌

  • @ismailta70
    @ismailta70 2 ปีที่แล้ว +6

    സർ പറഞ്ഞ 6അടയാളങ്ങൾ എനിക്ക് ഉണ്ട് പക്ഷെ കണ്ടുപിടിത്തങ്ങൾ നടത്താറില്ല അർഹതപെട്ടവരെ സഹായിക്കണം അതിന് വേണ്ടി ജീവിക്കണം എന്നൊക്കെ ഉണ്ട് എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ലക്ഷ്യങ്ങളും നിറവേറ്റി ജീവിക്കണം എനിക്ക് ആയിട്ട് എന്തെലൊക്കെ ആവണമെന്നുണ്ട്

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you for commenting..
      എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
      ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
      Magnetic goal setting workshop
      *ഈ കോഴ്സ് നിങ്ങളെ*
      *എന്തു കൊണ്ട് ഗോൾ വേണം ?
      *എന്താണ് mindset ?
      * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
      *ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
      *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
      *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
      *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
      *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
      *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
      *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
      *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
      *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
      എന്നിവ പരിശീലിപ്പിക്കുന്നു...
      3000/- worth course for
      999/-
      Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
      *Welcome to our new life transforming course*

  • @sobharmenon
    @sobharmenon 2 ปีที่แล้ว +1

    ഗുഡ് വീഡിയോ...,🌹🌹

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 10 วันที่ผ่านมา +1

    Good sir

  • @rjpadma9773
    @rjpadma9773 2 ปีที่แล้ว +1

    Ee roghanghal Ellam enikund...ennalum adhibudhi ano adhennu ariyillla...otak irikanum ottak enjoy cheyyunnadhoke Oru special vibe aaa....

  • @Haneefa-yr8zu
    @Haneefa-yr8zu 2 ชั่วโมงที่ผ่านมา

    എല്ലാം കറക്ട്. ഇതാണ് എന്റെ സ്വഭാവം.
    പക്ഷെ, പലർക്കും ഇഷ്ടപ്പെടില്ല.
    ജന ക്ഷേമം ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഭരാധികാരികൾ ഇങ്ങനെ ഉള്ളവരായാൽ, ആ ജനത സന്തുഷ്ടരാകും.
    നേരെ തിരിച്ചായാൽ അങ്ങേയറ്റം ദോഷവും.
    (നിസ്സാര കാര്യങ്ങളിൽ പോലും പല അഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ, കൃത്യമായ ഒരു തീരുമാനം എടുക്കാൻ കഴിയുന്ന ആൾ തന്നെയാകും ഗുണം ).

  • @sobhanagangadharan3007
    @sobhanagangadharan3007 2 ปีที่แล้ว +1

    Correct Sir

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you,
      വിജയവും പരാജയവും ഒക്കെ സംഭവിക്കുന്നത് നമ്മുടെ തന്നെ ചില പ്രവർത്തികളുടെ അടിസ്ഥാനത്തിലാണ്.
      നമ്മുടെ ജീവിതമാകുന്ന ചിത്രം വരക്കാനുള്ള ഉത്തരവാദിത്വം നമുക്ക് തന്നെയാണ്.
      ഒരു പ്രചോദനാത്മകമായ കഥ!!!
      th-cam.com/video/MJQQgmncYYQ/w-d-xo.html

  • @sunithasuni1575
    @sunithasuni1575 15 ชั่วโมงที่ผ่านมา

    Sathyam njan aganeya ottaku erikan eshtam kootathil erikanum eshtam annu ketto entheghilum cheyan njan ottaku erikuva❤❤

  • @pineapple9558
    @pineapple9558 2 ปีที่แล้ว +1

    Yes.,കറക്റ്റ്.

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you for commenting
      നാം ഭൂമിയോടു വിട പറയുമ്പോൾ എന്തു അവശേഷിപ്പിക്കണം...
      What legacy we want to leave before we leave?
      Reply ...

  • @lifelover8676
    @lifelover8676 2 ปีที่แล้ว +1

    Wanderer of solitude transcending into the depths of mourn

    • @Naveeninspires
      @Naveeninspires  2 ปีที่แล้ว

      Thank you for commenting..
      എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
      ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
      Magnetic goal setting workshop
      *ഈ കോഴ്സ് നിങ്ങളെ*
      *എന്തു കൊണ്ട് ഗോൾ വേണം ?
      *എന്താണ് mindset ?
      * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
      *ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
      *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
      *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
      *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
      *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
      *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
      *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
      *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
      *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
      എന്നിവ പരിശീലിപ്പിക്കുന്നു...
      3000/- worth course for
      999/-
      Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
      *Welcome to our new life transforming course*

  • @remyaprasad131
    @remyaprasad131 2 ปีที่แล้ว +2

    എനിക്ക് ഒറ്റക്കിരിക്കാൻ ഇഷ്ടം, കാരണം രണ്ടാമത് പറഞ്ഞതാണ് 🥰