Thank you 🙏ചേച്ചി ആദ്യായിട്ടാണ് വീഡിയോ കാണുന്നത്. വളരെ നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട് thanks. ഒരുപാട് പ്രാവശ്യം ശ്രമിച്ചിട്ടും നന്നാകാത്തതായിരുന്നു collar kurthi. ഇപ്പോൾ മനസിലായി 😍🥰.thank you
മാഡത്തിന്റെ പ്രിന്‍സസ് കട്ട് ബ്ലൗസാണ് ഞാൻ ആദ്യമായി കണ്ട വീഡിയോ. വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. എന്റെ പ്രായത്തിലുള്ളവർക്കും ഇത്തരം ബ്ലൗസുകൾ അഭംഗി അല്ല എന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി.
നല്ല വീഡിയോ വളരെ ഇഷ്ടമായി കാരണം വളരെ കൃത്യമായും വ്യക്തമായും കാണുന്ന വിധത്തിലാണ് വീഡിയോ ചെയ്തിരിക്കുന്നത് ഇതിനു മുമ്പ് പല കട്ടിംഗ് വിഡിയോസ് കണ്ടിരുന്നു ഇത്രയും വ്യക്തമായി മനസ്സിലായിരുന്നില്ല ഇതേ പോലെ ശ്രദ്ധിച്ച് വീഡിയോകൾ ചെയ്യുമല്ലോ Thanks❤❤❤
Collar cutting vedio link edunnu th-cam.com/video/_uxjDA1hZn4/w-d-xo.htmlsi=wuYJV6cl8pUcmmLf
Thank you 🙏ചേച്ചി ആദ്യായിട്ടാണ് വീഡിയോ കാണുന്നത്. വളരെ നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട് thanks. ഒരുപാട് പ്രാവശ്യം ശ്രമിച്ചിട്ടും നന്നാകാത്തതായിരുന്നു collar kurthi. ഇപ്പോൾ മനസിലായി 😍🥰.thank you
Keep watching dear🥰🥰❤️🙏♥️
എല്ലാ വി ഡിയോയും വളരെ നല്ലതാണ് Supper❤❤❤❤
Thanks dear 😊
ഇതുവരെ കണ്ടിട്ടില്ല ക്ലാസുകളിൽ ഏറ്റവും നല്ല ക്ലാസ്.നല്ല ആത്മാർഥത ഉണ്ട്.ഇത്രയും വ്യക്തമായി പറഞ്ഞ് തരുന്നത്തിന് ഒത്തിരി നന്ദി
വളരെയധികം സന്തോഷമുണ്ട്❤️🥰🙏❤
മാഡത്തിന്റെ പ്രിന്‍സസ് കട്ട് ബ്ലൗസാണ് ഞാൻ ആദ്യമായി കണ്ട വീഡിയോ. വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. എന്റെ പ്രായത്തിലുള്ളവർക്കും ഇത്തരം ബ്ലൗസുകൾ അഭംഗി അല്ല എന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി.
Thanks ❤️😊
ഞാൻ കാത്തിരുന്ന വീഡിയോ.. വളരെ നന്നായിരുന്നു ക്ലാസ്സ്
Thanks ❤️❤️🥰. keep watching 🙏
Enik othiri useful video aayirunnu...Ella videos um❤
Thanks dear 🙂🙏🥰. please share to your friends also
Valare upakarapradamaya viedio. Njan kaathirunnathanu aunty. God bless 🙌
Thanks Mole. Share cheythu kodukkanam friends num
Njan eeyede aanu thangalude channel kandathu, valare nalla vedio aanu ketto. Othiri santhosham, sneham❤❤
Thanks ❤️❤️🥰
കുത്തി നന്നായി മനസിലായി thank you chechi shirt colar blouse thakkan paranju tharano
Nokkam ❤
ഒത്തിരി ആഗ്രഹിച്ചതാണ് കോളർ കുത്തി പഠിക്കാൻ.thank you🙏
🙏💕🥰❤️😘
Teacher super ororu class m .,nalla pole paranju tharunnu..❤
Thanks ❤️😊
ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻👍🏻
Thank you so much 🙏🥰❤
Teacher adipoli class ane.
❤❤🙏🥰
Spr chechi
Wait chaidirunna vedio😊
Thanks ❤️🙏🥰
ചേച്ചീ... പ്രിൻസസ് കട്ട് ബ്ലൗസ് തയ്ച്ചു.പെർഫെക്റ്റ് ആയി കിട്ടി.thank u ചേച്ചീ...ചേച്ചിയുടെ വിവരണം അടിപൊളി.നന്നായി മനസ്സിലാകുന്നുണ്ട് ട്ടോ.....❤🎉
Thanks ❤️🙏🙏🥰
നല്ല വീഡിയോ വളരെ ഇഷ്ടമായി കാരണം വളരെ കൃത്യമായും വ്യക്തമായും കാണുന്ന വിധത്തിലാണ് വീഡിയോ ചെയ്തിരിക്കുന്നത് ഇതിനു മുമ്പ് പല കട്ടിംഗ് വിഡിയോസ് കണ്ടിരുന്നു ഇത്രയും വ്യക്തമായി മനസ്സിലായിരുന്നില്ല ഇതേ പോലെ ശ്രദ്ധിച്ച് വീഡിയോകൾ ചെയ്യുമല്ലോ Thanks❤❤❤
നന്ദിയുണ്ട്. തീർച്ചയായും ഉപകാരമുള്ള വീഡിയോസ് ചെയ്യാം
J mo@@sallyrosechannel9052❤
Nice..waiting for next
Coming soon. Thanks ❤️😊
Yoke il pleats ulla short top kanikamo
ഇടാം
നല്ല ക്ലാസ് ആയിരുന്നു
നല്ലൊരു ടീച്ചർ ആണ്..❤
Thanks ❤️😊
Teacher, all you videos are so super. They helped me to cut and stitch churidar without fear. Thank you so much. God bless you
Thankyou so much dear friend ❤️💕😘🥰🙏
Nice... ❤
ആഗ്രഹിച്ചിരുന്ന കോളർ കുർത്തി. Thank you very much
Thanks 😊🙏🙏❤
Thank you for your perfect teaching
Nalla class. Thanku teacher
Thanks 🙏
Super ❤. nallathupole manasilayi ❤
Thanks ❤️☺️🙏
Super class❤
🙏🙏❤🥰
❤😂 എല്ലാം കാണാറുണ്ട്. ഇഷ്ടമാണ് എല്ലാം.. ഞാൻ എല്ലാം ചെയ്തു നോക്കി. ബ്ലൗസ് ഒഴിച്ച്. ബ്ലൗസ് ഇപ്പോഴും പേടി. താങ്ക്യൂ മിം,❤❤❤
Thanks ❤️. Enthina pedikkunnathu. Rate kuranja oru cloth eduthu stitch cheyyanam. 🥰🙏
തയ്ച്ചു നോക്കണം ❤️❤️🥰
വേണം❤️🙏
ആന്റിയുടെ ക്ലാസ്സ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്
Thank you dear 💕😘🙏🙏🥰
Nalla class anu mam, waiting ayirunnu e classinu,oru doubt back piece chilaru 1 inch mukalilottu itti cut cheyyunna kandittundu ,athu enthinanu,appole sleeve joint evide varum, shoulder joint front ilottu iragi yanu varunnathu,onnu reply cheyyane mam ,
Kanichutharam ketto ❤️😘
Ok, thanks teacher
Chachi യുടെ ഓരോ ക്ലാസും എത്ര അധികം മനസിലാകുന്ന രീതിയിൽ. സമയം കിട്ടുമ്പോൾ വീണ്ടും വീണ്ടും കാണാറുണ്ട് സ്റ്റിച് ചെയ്യാറുണ്ട്
Good.❤🥰. keep watching ❤️❤️
ചില സംശയം തീർന്നു കിട്ടി. Thanks
Thank you 😊❤️🥰
ആഗ്രഹിച്ച vdo thank u sali 🥰🥰
🙏🙏❤️❤
Prefect class
Thanks dear friend ❤️💞
Super chechi
❤️🙏🥰
Try cheyyum
Sure. Try cheyyanam ❤️
Super❤😊
Thanks 🔥🙏❤🥰
നല്ല ക്ലാസ്സ്
🥰
Waiting ayirunnu Thanks❤
Vannallo ❤😘🥰
ഒരു പാട്ടിയാല പാന്റ് വെട്ടി തയ്ച്ചു കാണിക്കണേ. ഞാൻ ബ്ലൗസ് ഒക്കെ നല്ലപോലെ തൈക്കും. ഒരു പാട് മിസ്റ്റേക്സ് തിരുത്തി പഠിക്കാൻ കഴിഞ്ഞു.. Thanks
Thanks. Will try 😃
Straight pant cutting super
Thanks 🙏
Ordinary ചുരിദാർ pant cutting കൂടി ഇടുമല്ലോ❤
Edam
Chachi churithar super 👌
❤❤🙏🥰
Super... 👌👍
Thank you
സൂപ്പർ
Very useful
Thanks a lot
2 nd part nu vendi wait chaiyunnu
Thank you 😀☺️❤️
നന്നായിരിക്കുന്നു ❤
❤️💕🥰😘
ഓടി വന്നു❤❤❤❤ അടിപൊളി യാ ണ്
❤️❤️❤️🙏
Super class
Thank you❤️🥰
Super chechy
Thanks Sajitha ❤️🥰
സൂപ്പർ ❤️❤️❤️❤️❤️❤️
❤️❤️🙏🙏🥰🥰😊
Nannayi manasilayi chachi ❤
Thank you ❤️🥰😘🙏
Super chechi❤❤
Thanks ❤️😘🙏
കൈ കഴിയുടെ അളവ് 18 എവിടെ നിന്നാ കിട്ടിയത് ന് പറയാമോ ചേച്ചി
അളന്നു നോക്കണം.
കാത്തിരുന്ന വീഡിയോ
Thank you so much
Kathirunna vedio. Thanku mam
Thank you ❤️🥰🙏
ചേച്ചി ഇതിന്റെ സ്റ്റിച്ചിങ് vedio
Ettittundu ❤ nokkikke
Super
Thanks🙏🥰❤
Nice....
❤️🙏
ചേച്ചി പ്രിൻസസ് കട്ട് കുർത്തി ഓപ്പൺ ഇട്ട് ചെയ്താൽവൃത്തിഉണ്ടാവില്ലേ
Oru kuzhappavumilla.❤️🥰😘
Thank u ❤
You're welcome 😊❤️🙏
👌
❤️
Hi teacher
Teacher edunna videos allam upakarapradhamanu
Thanks Jaya ❤🙏
Madam എല്ലാവിഡിയോയും മികച്ചതാണ്. എനിക് live കാണാൻ പറ്റിയിട്ടില്ല സമയം പോലെ എല്ലാക്ലാസും കാണാറുണ്ട് very useful 👍👍👍
Thanks Reena 🙏🥰❤👍
മിക്ക video ഉം കാണാറുണ്ട്. പക്ഷെ machine നാട്ടിലാണ്. അതുകൊണ്ട് എല്ലാം കണ്ടിട്ട് video save ചെയ്തു വെക്കും. നാട്ടിൽ ചെന്നിട്ട് തയ്ച്ചുനോക്കാൻ
അതു മതി🙏❤🥰
Sali ഒരു പാടിഷ്ടം. ഞാൻ ചോദിക്കുവാൻ ഇരിക്കുകയായിരുന്നു
Atheyo ❤️🥰😊
ഞാൻ ഓടിയെത്തി ട്ടൊ പക്ഷെ ഫസ്റ്റ് കിട്ടില്ലന്നാലും finishing Point ലെത്തി
❤️❤️🥰🥰🙏😘
ഞാനും പഠിച്ചേ വെട്ടാൻ 👍🙏
പഠിച്ചോ. അതു കേൾക്കാനാ എനിക്കും ഇഷ്ടം❤️🥰🙏
👍🏼👍🏼😍
❤🥰🙏❤️😊
ഇതൊക്കെ.. എപ്പോ.. പഠിച്ചു..... സമയം.. ഉണ്ടായിരുന്നോ..🎉❤😅
എല്ലാം ഇതിനിടയിൽ പഠിച്ചു.🥰❤🙏
👍👌👌🥰
❤🙏🙏🥰
Sooper
Thanks 😊
Nanni
Thanks ❤️
പാന്റ് ഞാൻ stich ചെയ്യ്തു നോക്കി പക്ഷെ പോക്കറ്റ് ശരി ആയില്ല 😢അടുത്ത തവണ അടിപൊളി ആക്കാം 👍🏼👍🏼
ആക്കണം. തുടക്കമല്ലേ അതുകൊണ്ടാ. ശരിയായി കൊള്ളും
👌👌👌👌
❤❤🙏🙏🥰
👌🏻👌🏻👌🏻
❤️🥰🙏
❤
❤❤🙏
ചിലർ കോളർ കഴുത്ത് വെട്ടുംപോൾ പിന്നിലെ പീസ് തുണിയിൽ ഷോൾഡർ ഒരു ഇൻച് ലങ്ങ്ത്ത് കൂടുതൽ എടുക്കുന്നുണ്ടല്ലോ
Undu . parayam
Ok
എന്റെ ചുരിദാർ ഞാൻ തന്നെയാണ് തക്കുന്നത്. ടീച്ചറ്ടെ വീഡിയോ സ് കണ്ട് കൂടുതൽ അറിയുവാൻ കഴിഞ്ഞു. 🙏🏻
@@SabeenaBeeviF thankyou Sabeena ❤🥰
Please use an armhole curve
ചേച്ചി A
Yes❤️😘
A
Hai teacher, njan subscriber anu🥰aduthayitanu video kanan tudangiye, WhatsApp number tarumo? Nja🙋♀️ usha
🥰❤🙏😊
Very nice class..thank you
Thank you and welcome
Chechi. Super
Super
Thanks🥰🙏
👍👍
🥰❤🙏
Super
Thanks. Subscribe cheythu friends num share cheythu kodukkanam ketto 😀😀
Thanks ❤️
👍👍
🥰❤
Super
Thanks🙏❤️🥰
Super
🙏❤
അടിപൊളി
🥰❤️🙏🙏