ടീച്ചർ ഞാൻ കോളർ കുർത്തി തയ്ച്ചു ഇട്ടു നോക്കി സൂപ്പർ ആയിട്ടുണ്ട് പുറത്തു കൊടുത്തു തയ്ക്കുന്നതിനേക്കാൾ ഇഷ്ടം ആയി പിന്നെ കോളർ രണ്ടാമത്തെ തയ്യൽ അടിച്ചപ്പോ കുറച്ചു ചുള്ക്ക് വീണു വീണ്ടും അത് അഴിച്ചു ഹെമ്മിങ് ചെയ്തു അപ്പൊ ശരിയായി എല്ലാർക്കും ഇഷ്ടം ആയി നന്ദി ടീച്ചർ 🥰♥️👍
എനിക്ക് സ്റ്റിച്ചിങ് ഒരു പാട് ഇഷ്ടമാണ്. 3 മാസം ഓൺ ലൈൻ ആയി പഠിച്ചിട്ടുണ്ട്. ശേഷം ഒരു പാട് സ്റ്റിച്ചിങ് വീഡിയോ കണ്ടിട്ടുണ്ട്. ഇപ്പോളാണ് സ്ലീവ് കട്ടിങ് ഇത്രയും ഈസി ആയി മനസിലായ്തു താങ്ക്സ് ചേച്ചി. ജോലിക്കിടയിലാണ് വീഡിയോ കാണുന്നെ. സാവകാശം കണ്ടു കട്ട് ചെയ്യണം 🙏🙏👍👍❤
Last stitching video linkth-cam.com/video/8JOdQm6Nkwk/w-d-xo.htmlsi=f3IZEFWPsxtDaFK1
നല്ലത് പോലെ പറഞ്ഞു തരുന്നു ഇപ്പോൾ ധൈര്യമായി ഒന്ന് വെട്ടി ചുരിദാർ തൈക്കാൻ പോകുന്നു ദൈവമേ
Stitching kazhinjo. 🥰🙏
നല്ല class ഞാൻ coller തയിക്കുകയാണ്
Thank you Soomuch
god bless
Very good. Keep watching 😍♥️
ടീച്ചർ ഞാൻ കോളർ കുർത്തി തയ്ച്ചു ഇട്ടു നോക്കി സൂപ്പർ ആയിട്ടുണ്ട് പുറത്തു കൊടുത്തു തയ്ക്കുന്നതിനേക്കാൾ ഇഷ്ടം ആയി പിന്നെ കോളർ രണ്ടാമത്തെ തയ്യൽ അടിച്ചപ്പോ കുറച്ചു ചുള്ക്ക് വീണു വീണ്ടും അത് അഴിച്ചു ഹെമ്മിങ് ചെയ്തു അപ്പൊ ശരിയായി എല്ലാർക്കും ഇഷ്ടം ആയി നന്ദി ടീച്ചർ 🥰♥️👍
Very good 👍.eniyum try cheyyanam ❤❤🙏
നന്നായി മനസ്സിലായി. Thanks teacher.
Thank you Indira 😊❤️🥰🙏
Chechi iduñna vedios ellam kanarund thudakkakkarlk polum nannayi manassilavunna reethiyal anu ellam paranju tharunnath👍 Thanku chechi🙏
Thanks ❤️❤️🥰
❤
Shirt colar blose paranju tharumo chechi
Nokkam
ചേച്ചികുട്ടി അടിപൊളി ആയി പറഞ്ഞു തരുന്നുണ്ട്,, നന്നായി മനസ്സിലാകുന്ന രീതിയിൽ 👍👍👍
🙏😊
Thank u teacher
Ethu nokki venam anike collar kurthy stitch chaiyan....orupadu thanks teacher
🙏🙏❤️🥰👍
Teacher നല്ല super ആയി ചെയ്യുന്നു.
Thanks 🙏
സൂപ്പർ ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമായി
Thanks dear 🙏❤️
Teacher kathirunna video ayirunnu nannayi manasilayi thnks like chethitunde❤
Thank you so much ❤️🙏🥰❤
ടീച്ചർ ഇനി വലിയ കുട്ടികളുടെ frock തയ്ക്കാൻ പഠിപ്പിക്കുമോ
Nokkatte 😊
നല്ല ഗ്ലാസ് ആണ് അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു
🙏❤️
ഗ്ലാസ് പൊട്ടി പോകാതെ നോക്കണം 😂😂
@@elizabeththomas8957 😂 നോക്കിക്കോ😂
ചേച്ചിയുടെ വീഡിയോ എല്ലാം സൂപ്പറാണ്ഞാൻചേച്ചിയുടെ അളവ് തന്നെ യാണ് എൻ്റയും അളവ് അത്കൊണ്ട്ഒന്നുംമാറ്റം വരുത്താനില്ല ഞാൻഎല്ലാം തയ്ച്ചു
Good. എന്നിട്ട് കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്തു കൊടുക്കുന്നുണ്ടോ?❤️🙏
Adutha video ke vendi wait chaiyunnu
Edam ❤️👍
Very good presentation ❤
Thanks a lot❤️🥰
നന്നായി പറഞ്ഞ് പഠിപ്പിക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ👌
നന്ദി🙏🙏🙏❤️
Super😊
😊
എനിക്ക് സ്റ്റിച്ചിങ് ഒരു പാട് ഇഷ്ടമാണ്. 3 മാസം ഓൺ ലൈൻ ആയി പഠിച്ചിട്ടുണ്ട്. ശേഷം ഒരു പാട് സ്റ്റിച്ചിങ് വീഡിയോ കണ്ടിട്ടുണ്ട്. ഇപ്പോളാണ് സ്ലീവ് കട്ടിങ് ഇത്രയും ഈസി ആയി മനസിലായ്തു താങ്ക്സ് ചേച്ചി. ജോലിക്കിടയിലാണ് വീഡിയോ കാണുന്നെ. സാവകാശം കണ്ടു കട്ട് ചെയ്യണം 🙏🙏👍👍❤
❤️🙏
Haiiii cheachiii
❤🥰🙏
First part kandilla
Home pagil nokku
ചുരിദാർ colar പിടിപ്പിക്കുന്നത് ഒന്നു കാണിക്കാമോ
Ettittundu ❤️
സൂപ്പർ. താങ്ക്സ് ടീച്ചർ
Thanks 🙏🙏❤🥰
ഇത് full open ആക്കുന്നതെങ്ങനെയാണ് ചേച്ചീ....
Full open akki cut cheyyanam
Thank you ചേച്ചി 🙏
🥰♥️🙏🙏🙏🥰
പുതിയ മെഷീൻ വാങ്ങിച്ചോ ചേച്ചി
Ellallo. Neratheyullatha
Teacher njan kanchiyar aanu.Teacher evidunnanu stitch cheyyan thuni edukkunnath
Atheyo. Njan ellayidathuninnum edukkum. Kooduthalum Gayathri yil ninnanu🙏🥰❤️
നല്ല സംസാരം ❤
😊🥰🙏❤
Video എല്ലാവക്കും ഉപകാരപ്രദമാക്കുന്നു.❤
Thank you ☺️❤️. Subscribe cheythu friends num share cheythu kodukkanam ketto ❤️
Sleeve cutting super...... 🙏👍
Thank you so much❤️🥰
Super👍
Thank you 👍
Hi teacher
Good afternoon
Good afternoon Jaya.🥰❤🙏
സൂപ്പർ ❤❤❤❤❤❤
ഞാൻ താമസിച്ചു പോയി
Ella. Vannallo ❤😘
Half collar kurthy koodi onnu video chaiyanam teacher
Cheyyam ❤️❤️
Super good
Thanks❤🙏
മേഡം ഞാൻ എല്ലാ വീഡിയോയും കാണുന്നുണ്ട് പാട്ടിയാല പാന്റ് ന്റെ വീഡിയോ ചെയ്യുമോ 🙏
Nokkam ❤
സൂപ്പർ
🙏🙏😘
കാണാൻ കൊതിച്ച വീഡിയോ വന്നു 🎉
🥰🙏🙏❤️😊
സാലിയുടെ എന്തേരം എടുക്കണം എന്തേരം കേൾക്കാൻ നല്ല രസമുണ്ട് 😀🥰
😂❤️🥰🙏
ഞാനും അത് ആസ്വദിക്കാറുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനൊരു പ്രയോഗം കേൾക്കുന്നത്. ❤
Super
Thanks❤️🙏
ഷർട്ട് കോളർ koodi
👍🏻
🙏🙏🥰
❤❤❤
🙏🙏❤️❤️
👍🏼👍🏼
❤️🙏
👌🏻👌🏻👌🏻
❤🙏
പാർട്ട് 3ക്ക് വേണ്ടി കാത്തിരിക്കുകയാണ്
Yes . upload soon 🙏❤️🥰
എന്റെ ഏറ്റവും വല്യ പ്രശ്നം ആണ് കൈ കുഴി വെട്ടൽ... ഇന്ന് മനസിലായി... കൈ വെട്ടുന്നത് മാത്രം വീഡിയോ ഇട്ടിട്ടുണ്ടോ
Thanks 😊
❤
❤️❤️🙏