Rahul is the best young leader in Kerala now.. it doesn't matter what others say.. he is knowledgeable.. he is well spoken.. he is strong and courageous..
കോൺഗ്രസിൻറെ ഏറ്റവും വലിയ നേതാവ് കരുണാകരൻ്റെ ഭാര്യയെ കുറിച്ചും കുടുംബത്തെക്കുറിച്ചും വളരെ മോശമായി സംസാരിച്ചു സ്ത്രീത്വത്തെ അപമാനിച്ച ഒരു മാറിയാണ് ആ അവന് സീറ്റ് കൊടുത്ത് വീണ്ടും കോൺഗ്രസുകാർ കരുണാകരനെ അപമാനിച്ചു
Rahul UDF ൻ്റെ മുത്ത് ഇതിലും നല്ലൊരു Candidate ഇപ്പോൾ ഉണ്ടന്നു തോന്നുന്നില്ല വിനയവും തൻ്റേടവും അറിവും എല്ലാ 'o ഒത്തിണങ്ങിയ ചെറുപ്പക്കാരൻ കോൺഗ്രസ്സിൻ്റെ അഭിമാനം❤❤❤❤❤
കേഡർ സ്വഭാവം ഉണ്ടെങ്കിൽ കേരളത്തിലെ ഏറ്റവും അണികൾ ഉള്ള പാർട്ടി ആയി കോൺഗ്രസ് മാറിയേനെ... പൊതുജനത്തിന് വലിയ വിരോധം ഇല്ലാത്ത പാർട്ടി.. അതുകൊണ്ടാണ് വോട്ട് കിട്ടുന്നതും
തകർന്ന് പോയ കോൺഗ്രസ്‌നെ ചാനൽ ചർച്ചയിൽ കൂടെയും സമരങ്ങളിലൂടെയും മുന്നോട്ട് കൊണ്ട് വരാൻ രാഹുൽ പങ്ക് കുറവ് അല്ല. യുവജനങ്ങളുടെ വോട്ട് രാഹുൽ മങ്ക്കൂട്ടത്തിന് ലഭിക്കും. എന്റെ നാട് അടൂർ പത്തനംതിട്ട ആണ്.രാഹുനെ പത്തനംതിട്ട കാതലിക്കേറ്റ് കോളജിൽ പഠിക്കുന്ന കാലം മുതൽ അറിയാം. രാഹുൽ നോട് മാന്യമായിട്ട് പെരുമാറിയാൽ മാന്യതയായിട്ട് തന്നെ സംസാരിക്കും. പോക്രിത്തരം കാണിച്ചാൽ ആ രീതിയിൽ സംസാരിക്കും. തപോവൻ സിബിഎസ്ഇ പബ്ലിക് സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം. പത്തനംതിട്ട കാതലിക്കേറ്റ് കോളജിൽ നിന്ന് ഡിഗ്രി വിദ്യാഭ്യാസം. ഡൽഹി St Stephen's College ൽ നിന്ന് പിജി. ചെറുപ്പം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു പരിചയം. ഇതുപോലെ വിവരവും വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിൽ വരേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണ്.
രാഹുലിനെ പോലുള്ളവരാണ് ഇന്ന് നിയമസഭക്ക് ആവശ്യം... Jai Rahul jai UDF 🧡🤍💚🔥🔥🔥
Poda kakkane ninte onnum vargeeya card ivade chilavakila
രാഹുൽ നിങ്ങൾ പൊളിയാണ്.
നമുക്ക് ഇന്ത്യയെ തിരിച്ചു പിടിക്കണം ❤❤❤
വ്യാജൻ
Rahul ൻ്റെ പ്രസംഗ മികവ് ശാഫിക്ക് മുകളിൽ ആണ് . Rahul Mamkoottathil ജയിക്കും💙 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙
എന്റെ എല്ലാവിധ അഭിനന്ദനങ്ങൾ... രാഹുൽ....
മുഞ്ചും
👏
@@SibThomas-m8oadima😂
@@SibThomas-m8oippol entaayi?
കണ്ടറിയാനൊന്നുമില്ല.100%
രാഹുൽ മാങ്കൂട്ടത്തിൽ ജെയ്..ജെയ്.....
ഇവൻ കൊണയ്ക്കും
രാഹുൽ മാങ്കൂട്ടത്തിൽ❤ അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും അറിവുള്ള കഴിവുള്ള ആർജ്ജവമുള്ള ഊർജ്ജസ്വലനായ യുവനേതാവ്
👍
😂😂😂😂😂😂😂omment by suresh
വെറും തെണ്ടി
👍
Only sound and fury. No action
രാഹുൽ ഇന്ന് കോൺഗ്രസിന്റെ യുവ നേതാക്കളിൽ No. 1.🙏🇮🇳✋🇮🇳✋🇮🇳✋🇮🇳✋🇮🇳✋
കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തി വൈകാരികയില്ലാതെ വളരെ പക്വതയോടെ പ്രതീകരിക്കുന്നയാളാണ് ശ്രീ രാഹുൽ
Rahul is the best young leader in Kerala now.. it doesn't matter what others say.. he is knowledgeable.. he is well spoken.. he is strong and courageous..
രാഹുലിൻ്റെ പോയിൻ്റൗട്ട് ചെയ്തുള്ള സംസാരം വളരെ രസകരമാണ്
നല്ല വിവരമുള്ള എളിമയുള്ള ജനങ്ങളുടെ മനസ് അറിയുന്ന് നല്ല യുവ നേതാവാണ് ❤.He is a very simple sweet gentle man. All the best Rahul ❤❤❤❤
Rahul നേ പോലെ ഉള്ളവരാണ് ഇനി മുന്നോട്ട് വരണ്ടത് 👌🏽
2008 ൽ പത്തനംതിട്ടയിൽ KSU കാലഘട്ടം മുതലുള്ള സഹപ്രവർത്തകൻ.....അടിത്തട്ടിൽനിന്ന് പ്രവർത്തിച്ച് സ്ഥാനമാനങ്ങൾ ഓരോന്നായി നേടിയെടുത്ത പ്രീയപ്പെട്ടവൻ.
Rahul M is vibrant , humble , selfless, sincere Congress Party worker/leader.....
Rahul will win with God's blessings & grace!!!!
Rahul നെ നിയമസഭയിൽ അത്യാവശ്യം 💪🏻💪🏻💪🏻💪🏻
Rahul ❤❤
രാഹുൽ വന്നാൽ പിണറായി നിയമസഭയിൽ ഉറക്കം keduthum
ഇവനെക്കാളും വലിയ കോൺഗ്രസ്സുക്കാരെ കണ്ടിട്ടുണ്ട്
@@SibThomas-m8o ha ha ha ha haaa onnu poyeda
ചിരിപ്പിക്കാതെ പോടെയ് 😅
കെഎം ഷാജി യെ പോലെ കേസ്സും കൊണ്ട് വരും പിണു
@@SibThomas-m8o Who?
ഇയാളെ പോലെയുള്ള ആളുകൾ കോൺഗ്രസിന് പുതുജീവൻ ആണ്
വ്യജൻ അതേ കോൺഗ്രസ്സിനും ചേരും.
👍
Only comic shows
💪
@@SibThomas-m8oവാഴപ്പിണ്ടി ബിജയൻ അല്ലെ കമ്മിയെ ആഭ്യന്തര വാഴ?? പിടിച്ചു ജയിലിൽ ഇട്ട് നോക്ക് ഹേ
The Real politics politician💙💙💙💙
❤
Urulakkupperi
Best wishes Rahul...
❤❤
കോൺഗ്രസിന്റെ ഏറ്റവും മികച്ച തീരുമാനം 👏🏻👏🏻👏🏻👏🏻
അച്ഛൻ്റെ അനുഗ്രഹം രാഹുൽ 🎉😊❤❤
ആവസനം കേരള നിയമസഭയിലേക് പാലക്കാട് ൽ നിന്ന് MLA💚💙💚💙
MLA ആയതിനു ശേഷം ❤🎉
നമ്മുടെ പാലക്കാട് ൻ്റെ സ്വന്തം Rahul Mamkoottathil❤❤
രാഹുൽ ❤️❤️❤️വല്ലാത്ത ഒരു ചാറ്റുളി 👍
Super man Rahul. M. 👌🌹👍
Tanx sister 👍
Rahul Mamkutathil is the apte candidate for the Palakkad constituency . He is well qualified, efficient , and bold.
ഷാഫിയെ Crowd puller അല്ലെങ്കിലും Debate il Shaafikku മുകളിൽ ആണ് രാഹുൽ
Apt.ശരി.
Apte തെറ്റ്.
Please note this point.
Rahul.super annkutty..👍👍👍👍💯💯💯💯
രാഹുലാണ് best സ്ഥാനാർഥി എന്നതിൽ ഒരു സംശയവിമില്ല, ഉറപ്പായും രാഹുൽ ജയികും
നല്ല മനുഷ്യരുടെ ബന്ധം എപ്പോഴും നല്ലതാണ്, അവരെ മാതൃകയാക്കുന്നതു൦
ഇവൻ ഫ്രൊഡാണ്
കോൺഗ്രസിൻറെ ഏറ്റവും വലിയ നേതാവ് കരുണാകരൻ്റെ ഭാര്യയെ കുറിച്ചും കുടുംബത്തെക്കുറിച്ചും വളരെ മോശമായി സംസാരിച്ചു സ്ത്രീത്വത്തെ അപമാനിച്ച ഒരു മാറിയാണ് ആ അവന് സീറ്റ് കൊടുത്ത് വീണ്ടും കോൺഗ്രസുകാർ കരുണാകരനെ അപമാനിച്ചു
രാഹുൽ വീ ജയ്ക്കട്ടെ💯💯💯💪💪💪👏👏👏🤲🤲🤲
Power❤❤❤😊🎉🎉
Rahul ❤❤
രാഹുൽ🔥🔥🔥🔥🔥🔥
Rahul മൻകൂട്ടത്തിൽ ❤❤❤❤❤❤❤❤❤❤❤❤❤❤
Best wishes Rahul
രാഹുൽ ജയിച്ചു നിയമസഭയിൽ വരേണ്ടത് നാടിന്റെ ആവശ്യം ❤️❤️ പഠിച്ചു സംസാരിക്കാൻ VD യെപ്പോലെ കഴിവുള്ള നേതാവ് ❤️❤️
Shafi and Rahul ,An energetic yong super leaders,an asset to Congress party♥️🇮🇳👌
Rahul 🩵
രാഹുൽ ❤❤❤ അഭിനന്ദനങ്ങൾ.... ആശംസകൾ ❤❤❤
Rahul 💙💙💙💙💙💙💙
Rahul UDF ൻ്റെ മുത്ത് ഇതിലും നല്ലൊരു Candidate ഇപ്പോൾ ഉണ്ടന്നു തോന്നുന്നില്ല വിനയവും തൻ്റേടവും അറിവും എല്ലാ 'o ഒത്തിണങ്ങിയ ചെറുപ്പക്കാരൻ കോൺഗ്രസ്സിൻ്റെ അഭിമാനം❤❤❤❤❤
വെറും തെണ്ടി
ജാതി വെറി പുലർത്തുന്ന തമ്പുരാൻ
Palakkad MLA
One only Congress
ഷാഫിയേക്കാൾ perform ചെയ്യും sure❤
ഈ ചെക്കൻ പൊളിയാണെ😍😍😍💪💪💪
ആരാണെന്നോ.. പുലി ❤️❤️
Rahul Nallathe Varu.👍
Educated ആയവർ വരണം ഇത് പോലെ
ഇന്ന് കേരളത്തിൽ യുവ നേതാക്കളിൽ പകരം വെക്കാൻ മറ്റൊരു പേർ ഇല്ല❤️രാഹുൽ ❤❤❤
🎉🎉
ഇന്ത്യൻ ചക്രവാളത്തിൽ MPഷാഫി പറമ്പിൽ ജ്വലിക്കുമ്പോൾ ♥️♥️♥️🇮🇳കേരള ചക്രവാളത്തിൽ MLരാഹുൽ മാങ്കൂട്ടം ജോലിക്കും 💪💪💪
കേഡർ സ്വഭാവം ഉണ്ടെങ്കിൽ കേരളത്തിലെ ഏറ്റവും അണികൾ ഉള്ള പാർട്ടി ആയി കോൺഗ്രസ് മാറിയേനെ... പൊതുജനത്തിന് വലിയ വിരോധം ഇല്ലാത്ത പാർട്ടി.. അതുകൊണ്ടാണ് വോട്ട് കിട്ടുന്നതും
Point
കണ്ടറിയാൻ ഒന്നും ഇല്ല. ഉറപ്പ് രാഹുൽ ജയിക്കും ❤❤❤❤
എല്ലാ പാർട്ടികളിലും രാഹുലിന് ഫാൻ ബേസ് ഉണ്ട്... അഭിനന്ദനങ്ങൾ നിയുക്ത പാലക്കാട് MLA ക്ക്
ജയിക്കാനായി ജനിച്ചവൻ അതാണ് ക്യാപ്ഷൻ നല്ലത്
❤❤❤
Rahul maankoottathil❤❤❤
Palakkad Mla rahul Mamkoottathil
നല്ല വിവരണം thanks mathrubhumi news
രാഹുൽ മാങ്കൂട്ടത്തിൽ ❤❤❤❤
രാഹുൽ വരുന്ന നിയമസഭാ കാലത്ത് പിണറായിയോട് വിരൽ ചൂണ്ടി സംസാരിക്കുന്നത് കാണാൻ സാധിക്കും❤ ഇത് പാലക്കാടിൻ്റെ ഉറപ്പ്❤ മത നിരപേക്ഷാ കേരളത്തിൻ്റെ ഉറപ്പ്❤
He is right candidate
ഇത് ചുമ്മാ പൊളി o🥰😘
പാലക്കാട് മ്മളെ ചെക്കാനല്ലാതെ മാറ്റാര്. രാഹുൽ മാങ്കൂട്ടത്തിൽ റെക്കോർഡ് ഭൂരിപക്ഷം നേടി കേരള നിയമസഭയിൽ ഉണ്ടാവും 👍🏻
കാര്യങ്ങൾ കൃത്യമായി അവതരപ്പിക്കാൻ കഴിവുള്ള നേതാവ് ആശംസകൾ
Rahul best leader❤❤❤
വയനാട് പ്രിയങ്കയും👍🏻 പാലക്കാട്
രാഹുൽ മങ്കൂട്ടവും👍🏻
UDFന് വിജയം ഉറപ്പ്100% 👍🏻
Rahul-100%vijayikkum
രാഹുൽ ജയിക്കും കാരണം അവൻ ഉമ്മൻ ചാണ്ടിയുടെ ശിഷ്യനാണ്
അഭിനന്ദനങ്ങൾ രാഹുൽ എന്ത് വില കൊടുത്തും അവസരവാദി സരിനെ തോല്പ്പിക്കണം
രാഹുൽ പറ്റിയ സ്ഥാനാർഥി ❤❤❤
Best wishes❤❤❤❤
രാഹുൽ യു ആർ ഗ്രേറ്റ്. നിങ്ങളെപ്പോലെ ഞാനും
അസംബ്ലിയിൽ ഗർജ്ജികകുനന സിംഹം 🦁🦁🦁
Rahul ❤❤❤🎉🎉🎉
Born to win Rahul ❤
കോൺഗ്രസ് in India 🇮🇳🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤
*PALAKKAD MLA💙*
❤❤
He is the Son Of Kerala.
നിലവിൽ ഒരു mla ആകാൻ ഇല്ല യോഗ്യതയും ഉള്ള ആൾ. ആണ്. കോൺഗ്രസിൽ നല്ല ഒരാൾ. പുതിയ തലമുറയിലെ പ്രതീക്ഷ. ജയിച്ചു വരട്ടെ
ജയിലിൽ ജനങ്ങൾക്ക്‌വേണ്ടി കിടന്നതല്ലാതെ Ac മുരിയിൽ ഇരുന്ന തോ സരിനേ ജനം തരും മരുപടി
രാഹുൽ 🔥💪❤
വെള്ളിമൂങ്ങയിലെ മാമാചനെ ഓർമ്മവന്നു ഫാദറിൻ്റെ ഖദർൻ്റെ കാര്യം പറഞ്ഞപ്പോൾ,all the very best Rahul 🎉🎉🎉
രാഹുൽ 💙
Rahul rahul you greate u nic
🔥The fire brand
ഞങ്ങള് പത്തനം തിട്ട കരുടെ മുത്ത് രാഹുൽ 💙💙
അവിടെ scratch & win വഴി ഒരുത്തൻ ഡോക്ടർ ആയിട്ടുണ്ട്... 😂
എന്റെ vote രാഹുലിന്💙💚🧡
തകർന്ന് പോയ കോൺഗ്രസ്‌നെ ചാനൽ ചർച്ചയിൽ കൂടെയും സമരങ്ങളിലൂടെയും മുന്നോട്ട് കൊണ്ട് വരാൻ രാഹുൽ പങ്ക് കുറവ് അല്ല. യുവജനങ്ങളുടെ വോട്ട് രാഹുൽ മങ്ക്കൂട്ടത്തിന് ലഭിക്കും.
എന്റെ നാട് അടൂർ പത്തനംതിട്ട ആണ്.രാഹുനെ പത്തനംതിട്ട കാതലിക്കേറ്റ് കോളജിൽ പഠിക്കുന്ന കാലം മുതൽ അറിയാം.
രാഹുൽ നോട് മാന്യമായിട്ട് പെരുമാറിയാൽ മാന്യതയായിട്ട് തന്നെ സംസാരിക്കും. പോക്രിത്തരം കാണിച്ചാൽ ആ രീതിയിൽ സംസാരിക്കും. തപോവൻ സിബിഎസ്ഇ പബ്ലിക് സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം. പത്തനംതിട്ട കാതലിക്കേറ്റ് കോളജിൽ നിന്ന് ഡിഗ്രി വിദ്യാഭ്യാസം. ഡൽഹി St Stephen's College ൽ നിന്ന് പിജി. ചെറുപ്പം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു പരിചയം. ഇതുപോലെ വിവരവും വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിൽ വരേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണ്.
രാഹുൽ💪
Rahul 🥰😍
❤❤❤❤❤❤❤❤ Rahul
ഗ്യാലറിയിലിരുന്ന് കയ്യടിക്കാൻ മാത്രമല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ അറിയുന്നവൻ കളിക്കാൻ ഗ്രൗണ്ടിൽ ഇറങ്ങുന്നത് നല്ലത്❤
ഉരുളക്ക് ഉപ്പേരി എന്ന രീതിയിൽ ആണ് രാഹുലിന്റെ മറുപടി
Ramesh pisharadi hi how do you do where's dharmajan v r happy to c you with rahul n sandeep take care b smart
Good luck Rahul
👍🏻👍🏻👍🏻👍🏻👍🏻
Kashttam😮😮😅
rahul mankoothathil❤❤❤