കഴിച്ച കുഴിമന്തിയെ തള്ളിപ്പറയില്ല | Rapid Fire | Roll Camera Election | Rahul Mankoottathil
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- സിപിഎമ്മിന്റെ ഒരു ഗുണം രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞാല്‍ | Rapid Fire | Roll Camera Election | Rahul Mankoottathil | Roshni Rajan
#rapidfire #rollcameraelection #rahulmamkootathil #palakkad
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
ഹാവൂ... രാഹുൽ എത്ര അനായാസമാണ് മറുപടി പറയുന്നത്❤ എന്ത് സൗമ്യതയാണ് രാഹുൽ ❤ ഉരുളക്കുപ്പേരി കേട്ടിട്ടേയുള്ളൂ പക്ഷേ കണ്ടറിഞ്ഞു❤
രാഹുൽ വിജയിക്കണം, വിജയിപ്പിക്കണം👍
Dr Sarin did the same program in a super speed
👍
എത്ര പെട്ടന്നാണ് മറുപടി രാഹുൽ 🔥🔥🔥
❤❤❤
സത്യം കയ്യിലുണ്ടെങ്കിൽ വേഗത കൂടും
@@Khalid_usman786എത്ര വേഗം വ്യാജ ID അടിക്കുന്നൊ അത്രയും വേഗം 😂😂😂😂
Also see same program attended by Dr SARIN IAAS, MBBS.
@@sunilalexander1706 കണ്ട് നോക്ക് സരിൻ ൻ്റെ വീഡിയോ കാട്ടി കൂട്ടൽ കണ്ടാൽ തന്നെ ജനങ്ങൾക്ക് അറപ്പ് തോന്നും . സിപിഐഎം ൻ്റെ ഒരു ഗതികേട് .🤢🤮
എന്തു പക്വതയായ മറുപടികൾ❤
രാഹുൽ സൂപ്പർ 👍ഉരുളക്കുപ്പേരി 👍👍👍ഈ തീപ്പൊരിയെ നിയമസഭയിൽ എത്തിക്കാൻ അവസരം കിട്ടിയ പാലക്കാട്ടുകാർ എത്ര ഭാഗ്യവാന്മാർ 🙏🙏🙏🙏
❤❤❤
അപ്പൊ.സത്യ പ്രേതിഞ്ഞയൊക്കെ കഴിഞ്ഞോ....
🎉
രാഹുൽ അടിപൊളി മറുപടി
കിടു മറുപടികൾ
ഇയാളെ ഇന്റർവ്യൂ കണ്ടിരുന്നു പോവും
രാഹുൽ വിജയിക്കണം എന്നാണ് എൻറെ ആഗ്രഹം കോൺഗ്രസിലെ യുവ നേതാക്കളിൽ നല്ലൊരു നേതാവാണ് രാഹുൽ മാങ്കൂട്ടം❤❤
അതായത് വ്യാജ നല്ലവൻ 😂😂😂
@@prabumadathil190952 vettu partikaran te morality super😂
@@prabumadathil1909athe പിണറായി വ്യാജൻ 😂😂😂
@@prabumadathil1909 NINTA THANTHA VYAJAN
@@babujigeorge341 എന്ന് ഗിർ സിമത്തിന്റെ അടിമ
Crystal clear ❤
❤❤❤
രാഹുൽ അങ്ങ് കലക്കി ❤❤❤❤
❤❤❤
ചോദ്യങ്ങളും, അതിലുപരി ഉത്തരങ്ങളും അതി മനോഹരം ❤️
നല്ല വ്യക്തിത്യം ഉള്ള വ്യക്തി ❤️
ചോദ്യങ്ങൾക്കുള്ള ഉത്തരം ആരയും വേദനിപ്പിക്കുന്നില്ല ❤️
ഒരു വ്യക്തിയോട് ഏങ്ങനെ സംസാരിക്കണം ഓരോ വാക്കുകൾ ഏങ്ങനെ ഉപയോഗിക്കണം എന്നുള്ള വ്യക്തമായ ബോധം ഉള്ള ആൾ 🙏
രാഹുൽ മൻകുട്ടത്തിൽ
Positive energy...
@@noblejoseph6737
തീർച്ചയായും 🙏
തമ്മിൽ തല്ലിക്കാൻ പറ്റിയ ചോദ്യങ്ങളൊക്കെ തന്നെയായിരുന്നു...
പക്ഷേ നിങ്ങള് ചോദിച്ച സ്ഥലം മാറിപ്പോയി.. Rahul🔥🔥😘 😍😍😍
രാഹുൽ താങ്കൾ ചോദ്യത്തിന് ശരിയായ മറുപടി പറയുന്നു എനിക്കി ഇഷ്ടമായി പാലക്കാട് എടുത്തിരിക്കുന്നു
രാഹുൽ നല്ല വിവേകത്തോട് സം
സാരിക്കുന്നുണ്ട്,. നല്ല വ്യക്തിത്വം
വിജയം സുനിശ്ചിതം.
രാഹുൽ മുത്താണ് ഞങളുടെ പാലക്കാട്‌കാരുടെ... 💙
❤
❤❤
❤❤❤❤❤നെഗറ്റീവ് കമൻറുകൾ തീരെ ഇല്ലെന്നു പറയാം രാഹുൽ മാങ്കൂട്ടംത്തിലുള്ള പിന്തുണ അതിൽ നിന്ന് മനസ്സിലാവുന്നു❤❤❤❤❤
💯💯
What a talented person
Absolutely correct
രാഹുലിന്റെ അടുത്താ കളി 👌
❤❤
Super attitude smart person ❤
Rahul 💙
രാഹുൽ സൂപ്പർ. ഈ ചെറുപ്പക്കാരൻ ജയിക്കേണ്ടത് പാലക്കാടുകാരുടെ ആവശ്യം.
രാഹുലിന് വോട്ടു ചെയ്യാൻ പറ്റിയില്ലല്ലോ ആണ് വിഷമം പക്ഷെ ഷാഫിയെ ജയിപ്പിച്ചു ഞങ്ങൾ
@@beenamanojkumar6331 ഷാഫിയെക്കാൾ debate ന് Rahul Mamkoottathil ആണ് ഉഷാർ . എതിരാളി ആരായാലും പാതാളത്തിലേക്ക് അയക്കുന്ന സംസാരം . ആ കാര്യത്തിൽ രാഹുൽ ആണ് ഇന്ന് കേരളത്തിൽ ഒന്നാമത് .
@@Khalid_usman786അതാണ് വിവരം ഇല്ലായ്മ എന്നും പറയുന്നത്
👍@@Khalid_usman786
@@ajitha3497വിവരമില്ലായ്മ അലങ്കാരമായി കൊണ്ട് നടക്കുന്ന താങ്കളേപ്പോലുള്ളവർക്ക് അങ്ങിനെ പലതും തോന്നും...
എന്തിനും മറുപടി പെട്ടെന്ന് പറയാൻ കഴിയുന്ന യുവ നേതാവ്, ഇങ്ങനെയായിരിക്കണം നേതാവ്❤️🌹
സ്പോട്ടിലാണ് മറുപടി 🔥
Mass reply 👍🏽👍🏽👏🏽👏🏽
എന്റെ പ്രിയ പാലക്കാട്ടുകാരെ ❤ഇങ്ങിനെ ഒരു മുത്തിനെ കിട്ടിയിട്ട് MLA ആക്കാതെ വിടല്ലേ 🤝യുവാവ് എന്നതിലുപരി ഏത് വിഷയത്തിലും ഉരുളക്ക് ഉപ്പേരി എന്ന കണക്കെ മറുപടി, അതേപോലെ നിലപാടുകളുടെ രാജകുമാരൻ 💚💚16,734 വോട്ടിന്റെ ഭൂരിപക്ഷം 😍
20002
@@jafarkarakunnucmCorrect
❤❤💪
Rahul. Very good replay ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Rahul പെട്ടെന്ന് മറുപടി 👍
എജ്ജാതി.... മറുപടി !
പാലക്കാട്ടെ ജനങ്ങൾ ഇദ്ദേഹത്തിന് എങ്ങിനെ വോട്ട് ചെയ്യാതിരിക്കും?😊
കിടു❤
RAHUL 15000 PLUS❤❤❤❤❤❤❤❤❤❤
സത്യമായി 👍🏻
ഉരളക്ക് ഉപ്പേരി പോലെ മറുപടി കാണാൻ നല്ല രസം രാഹുൽ ❤വിജയാശംസകൾ
ഓടിക്കാൻ ഉള്ള ഓരോ അവസരത്തിലും മടക്കി ഓടിച്ചു കൈയിൽ കൊടുത്തു രാഹുൽ 🔥🔥🔥
Adipoli👏👏👏👏
Rahul പാലക്കാടിന്റെ മുത്താണ് ❤️🔥
ഇയാളെ പാലക്കാട് ജയിപ്പിച്ചില്ലെങ്കിൽ പാലക്കാടിന തീരാ നഷ്ടമാണ്
❤❤❤
Correct
Correct
👍👍
Yes
Rahul ❤❤❤❤❤❤❤❤❤❤
രാഹുൽ രാഹുൽ രാഹുൽ ❤❤❤❤
ഒരു വിറയലും ഇല്ലാതെ പറ പറ മറുപടി പറയുന്നു 🔥🔥🔥🔥
Nice reply ❤
ആദ്യമായിട്ട് കമൻ്റ് section full positive vibe only❤... Oru neg comnt പോലും ഇല്ല.... രാഹുൽ വേറെ ലെവൽ... മമ്മുക്ക ഇഷ്ടം... ലാലേട്ടൻ 💎
Rahul ❤❤❤🔥🔥🔥
രാഹുൽ ❤❤❤❤❤❤
Congratulations
കലക്കി ❤
ഈ ചെറുപ്പക്കാരനെ നിങ്ങൾ വിജയിപ്പിച്ച് അയച്ചില്ലെങ്കിൽ... വലിയ നഷ്ട്ടം തന്നെ ആവും....
പാലക്കാട് ജനത നിങ്ങളെ കൈ വിടില്ല രാഹുൽ
രാഹുൽ മുത്തേ 🥰🥰🥰നിയമസഭ യിൽ തീപാറും പ്രകടനം ഉണ്ടാവാൻ ജയിക്കും 👏🏻👏🏻🔥🔥🔥
Rahul🎉🎉🎉
ഇതാണ് രാഹുൽ നിങ്ങൾ നിങ്ങൾ മാനത്ത് കാണുമ്പോൾ രാഹുൽ മനസ്സിൽ കാണും.....ലാസ്റ്റ് ചോദ്യം ❤️🥰🥰🙏🙏
Rahul 💥💥💥
കോൺഗ്രസിൽ കരുത്തുറ്റ രാഹുൽ ഷാഫി എന്ന പുലിക്കുട്ടിയെ പോലുള്ള യുവതലമുറ വരട്ടെ 🙏🌹🥰
Spontaneous anwers ❤
രാഹുൽ ഒരു മുതലാ 💙
Good answer ❤
സരിന്റെ Rapid fire 5 days 18k views, രാഹുൽന്റെ rapid fire 5 days 144 k views ഇത് മാത്രം മതി പാലക്കാട്ടുകാർ ആരെയാണ് ഇഷ്ടപെടുന്നതെന്ന് മനസിലാക്കാൻ ❤
ജന മനസ്സിൽ രാഹുൽ അതിവേഗം മുന്നിൽ 🌹
Rahul ❤️🔥❤️🔥❤️🔥❤️🔥❤️🔥
*രാഹുൽ വേറെ ലെവൽ🔥✌️🤩💖*
ഒരാൾ പോലും നെഗറ്റിവ് കമെന്റ് ഇട്ടില്ലല്ലോ. എനിക്ക് തോന്നുന്നു സരിൻ പോലും ഇതിൽ വന്നു പോസിറ്റീവ് കമെന്റ് ഇട്ടിട്ടുണ്ട് 👍🌹
മി. രാഹുൽ
താങ്കൾ പക്വതയുള്ള ഒരു നേതാവാണ്
Sharp and to the point answers !!!
Yes
സത്യം
Polichu raahule❤❤❤👌👌👍👍
Rahul🔥🔥🔥🔥🔥🔥💪💪
ലാസ്റ്റ് ഡയലോഗ് പൊളിച്ചു 🤣🔥🔥🔥
വ്യക്തംവും കൃത്യവുമായ മറുപടി...... ഉറപ്പാണ് രാഹുൽ.... ഉറപ്പാണ് പാലക്കാട് 💙☺️
സൂപ്പർ ചോദ്യങ്ങൾ. മറുപടി അതിലേറെ സൂപ്പർ.
rahul ❤
സൂപ്പർ, പ്രതീക്ഷിച്ചതിലും സൂപ്പർ
രാഹുൽ ❤
ജയിച്ചടാ ❤️❤️
ഒരേ പൊളി 🔥
രാഹുൽ വേറേ ലെവൽ
രാഹുൽ മാങ്കൂട്ടത്തിൽ നോടുള്ള ചാനൽ സ്ത്രീയുടെ ചോദ്യങ്ങൾക്ക് എത്ര പക്വതയോടും വിനയ നർമ അർത്ഥപൂർണ്ണ മനോഹരമാം മാന്യമായ മറുപടിയായിരുന്നു രാഹുൽ ൻ്റേത് , ഇഷ്ടം കൊണ്ട് അറിയാതെ ' കണ്ണ് നിറഞ്ഞു. നവ MLA ക്ക് Congrats.🤝👍🌷
വ്യക്തമായ മറുപടി രാഹുൽ💙
രാഹുൽ പാലക്കാട് mla ആകുന്നത് ഞങ്ങൾ പത്തനംതിട്ട കാർക്ക് തീരാ നഷ്ടം
Absolutely correct
കറക്റ്റ്
Avide ninnal jaykilla ennoke kore comments kandirunallo
അതെ സങ്കടം ആണ് ഞങ്ങളുടെ ആറന്മുള mla ആകേണ്ട ആളാണ്
സാരമില്ല palakkatu കാർക്ക് ഭാഗ്യം ഉള്ളു
Rahul shafi❤❤❤
രാഹുൽ ജയിക്കും
രാഹുൽ സൂപ്പർ👍❤❤❤
എത്ര മനോഹരമായ മറുപടി സൂപ്പർ👍👍👍
Rahul manguttam ❤️❤️❤️❤️❤️
Super
രാഹുൽ ജയിച്ചു വരൂ
Very intellectual and spontaneous answer. None of cpm members can speak like this with sense
Exactly 🎉
നല്ല ഐശ്വര്യമുള്ള മറുപടികൾ
❤poli....😊
ഇലക്ഷൻ സമയത്ത് ഇങ്ങിനെ ഒരു പരുപാടി
മിടുക്കനായ രാഹുലിന് ഭൂരിപക്ഷം ഉയർത്തും ❤❤
*"അവരുടെ മുന്നണി"* 😂😂😅😅
That was my favorite 😄
👍
Rahul ❤❤🎉🎉
Rahul mangoottathil 🔥
Real hero
He got popularity in this by election ❤
എന്തായാലൂം , പാലക്കാട്ടുകാർക്ക് തെറ്റിയിട്ടില്ല , കിട്ടാവുന്നതിൽ ഏറ്റവും നല്ല നേതാവ് തന്നെയാണ് രാഹുൽ , അത് കഴിവായിട്ടും , ആശയപരമായിട്ടും 👍
ഉരുളക്കുപ്പേരി ❤️❤️❤️നീ പുലിയാടാ🐆🐆🐅🐅🐅🐅രാഹുൽ 🤝
രാഹുൽ എല്ലാ വിഷയത്തിലും കൃത്യമായ
നിലപാടുകളും കൃത്യമായ മറുപടിയും കേരള നിയമസഭക്ക് മുതൽക്കൂട്ട് 👌👍🌹
ഒന്നാമത്തെ ഉത്തരം കലക്കി
Congress 🇮🇳
Rahul will win 🔥❤️
ഇയാൾ എം എൽ എ ആയി നിയമസഭയിൽ എത്തിയാൽ പാലക്കാടിനും, കോൺഗ്രസ് നും, യുഡിഫ് നും മുതൽ കൂട്ട്
രാഹുൽ പോളിയാണ്
കഴിച്ച കുഴിമന്തിയെ തള്ളിപ്പറയാൻ വയ്യാത്ത കൊണ്ട്😂😂
ഒരു എത്തിരഭിപ്രായവും ഉയരത്ത nall💐വ്യക്തമായമറുപടി 💐💐
കൃത്യമായ മറുപടികൾ😊
Congress power 🔥💯🔥💯🔥💯🔥💯
❤രാഹുൽ ❤
What a sharp answer for each Rapid Fire Query by Rahul, the future Congress Political Leader👌🤗😊
രാഹുൽ 💪💪
3:02 ഉഫ് ഇജ്ജാതി മറുപടി ❤❤❤ ഇതാണ് എൻ്റെ കോൺഗ്രസ് നിലപാട് ❤❤