ഒരു നാവികസേന ഹെലികോപ്റ്റർ പെെലറ്റിന്റെ സർവീസ് സ്റ്റോറി | NAVY HELICOPTER PILOT| SERVICE STORY

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • 2018ലെ മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ 25-ലധികം ആളുകളെ ഹെലികോപറ്ററില്‍ ഒറ്റ ട്രിപ്പില്‍ സകല റിസ്‌കുകളുമെടുത്ത് രക്ഷിച്ച ഒരാളുണ്ട്. നാവിക സേനാ ഹെലികോപ്റ്റര്‍ കാപ്റ്റനായിരുന്ന പി രാജ്കുമാര്‍. 2017ല്‍ ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ നടുക്കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ രക്ഷകനായും അദ്ദേഹം കോപ്റ്റര്‍ പറപ്പിച്ചെത്തി. ഈ വിശിഷ്ട സേവനങ്ങള്‍ക്ക് രാജ്യം അദ്ദേഹത്തെ നവ്‌സേനാ മെഡലും ശൗര്യചക്രയും നല്‍കി ആദരിച്ചു. ശത്രുരാജ്യങ്ങളയക്കുന്ന മുങ്ങിക്കപ്പലുകളെ ഹെലികോപ്റ്ററില്‍ പറന്ന് തുരത്തുന്ന ദൗത്യവും അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു എന്നും. ഇന്ത്യന്‍ നാവികസേനയുടെ അസാധാരണമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിച്ച കാപ്റ്റന്‍ പി രാജ്കുമാര്‍ സര്‍വ്വീസ് സ്‌റ്റോറിയില്‍ സംസാരിക്കുന്നു.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhum...
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi #servicestory #helicopterpilot #nileenaatholi

ความคิดเห็น • 80

  • @vipineshappu2067
    @vipineshappu2067 4 วันที่ผ่านมา +8

    നീലിമ താങ്കളുടെ എല്ലാ Service story യും കണ്ടതാണ് . ഓരോ ഇന്റർവ്യൂവിന്
    കഴിയുബോളും മികച്ച ഇന്റർവ്യൂവർ ആയി മാറി വരുന്നുണ്ട്. മലയാള വാർത്ത . ചാനലുകളിൽ മികച്ച ഇൻറർവ്യൂവറിൽ ഒരാളാണ് താങ്കൾ .👍

  • @bennythomas2789
    @bennythomas2789 8 วันที่ผ่านมา +26

    2018 വെള്ളപ്പൊക്കത്തിൽ എന്റെ ഒരു സുഹൃത്തിനെ സാർ രക്ഷിച്ചിട്ടുണ്ട് ❤
    സല്യൂട്ട് സാർ

  • @krrishk8233
    @krrishk8233 4 วันที่ผ่านมา +8

    Great 🙏🏻🙏🏻🙏🏻 നിലീന അത്തോളി അവതരണവും പൊളിച്ചു

    • @nileenaatholi
      @nileenaatholi 4 วันที่ผ่านมา

      ❤😊

    • @thanmaysudev
      @thanmaysudev 4 วันที่ผ่านมา

      ​@@nileenaatholi ഹൈ ടെൻഷൻ വയർ ഓഫ് അല്ലെ കുഴപ്പമില്ലല്ലോ.. പൈലറ്റ്: ഇല്ല ഒരു കുഴപ്പവുമില്ല.. നമുക്ക് അതിൽ പോയി വവ്വാൽ ആടുന്ന പോലെ ഹെലികോപ്ടർ ആട്ടാൻ പറ്റും അന്നേരം. 😂😂😂

    • @nileenaatholi
      @nileenaatholi 4 วันที่ผ่านมา +1

      @@thanmaysudev😅😂

  • @rajeeshvk2875
    @rajeeshvk2875 3 วันที่ผ่านมา +2

    അവതാരിക വളരെ നന്നായി ഇൻറർവ്യു ചെയ്തു
    നല്ല ചോദ്യങ്ങൾ

  • @parthasarathymp8122
    @parthasarathymp8122 วันที่ผ่านมา +1

    Very inspiring and motivating interview for those people who passionate to join our armed forces... Jai hind🇮🇳

  • @Konmkdm
    @Konmkdm 3 วันที่ผ่านมา +2

    സിംപിൾ & ഹംബിൾ ക്യാപ്റ്റൻ സല്യൂട്ട് 🤝

  • @TK-ms1mb
    @TK-ms1mb 4 วันที่ผ่านมา +3

    ഞാൻ ഒരു സീകിംഗ് മെക്കാനിക്ക് ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയാൻ അവസരവും കിട്ടി

  • @ajithraghavan5829
    @ajithraghavan5829 2 วันที่ผ่านมา +2

    നിലീന❤❤❤

  • @dodavis4594
    @dodavis4594 27 นาทีที่ผ่านมา

    Captain Rajkumar Sir 🫡🫡🫡🙏🙏🙏❤️❤️❤️
    Nileena, you are a great interviewer 👏👏👏👏

  • @soudakanthapuram3277
    @soudakanthapuram3277 8 วันที่ผ่านมา +5

    Really informative.. He spoke well. Thanku so much to the whole team for bringing such a great people in different profession 🥰😊

  • @rahulk.r3350
    @rahulk.r3350 9 วันที่ผ่านมา +5

    Service story interviews are always inspirational.!!🙌🙌

  • @RoshiO-f3p
    @RoshiO-f3p 8 วันที่ผ่านมา +4

    നല്ല അവതരണം ❤

  • @nihadnk1355
    @nihadnk1355 5 วันที่ผ่านมา +3

    Nileena fans (Anchor) ❤😍

  • @devanr9944
    @devanr9944 4 วันที่ผ่านมา +1

    എന്റെ dream ആയിരുന്നു ഇന്ത്യൻ നേവി ❤️

  • @viswanathanp8801
    @viswanathanp8801 8 วันที่ผ่านมา +5

    Very useful information thanks sir and madam

  • @anilakshay6895
    @anilakshay6895 8 วันที่ผ่านมา +4

    മനുഷ്യരിൽ അമാനുഷ്യകർ❤❤

  • @prasanthgnath7659
    @prasanthgnath7659 3 วันที่ผ่านมา +1

    Really professional interview ❤️

  • @armasen3098
    @armasen3098 8 วันที่ผ่านมา +2

    Very nice. Anchor's questions were really good and she is genuinely curious also. Thank you sir for your service.
    Overall good interview

  • @hari9237
    @hari9237 5 วันที่ผ่านมา +1

    Powlii.. Salute captain and anchor

  • @ambadykishore8944
    @ambadykishore8944 9 วันที่ผ่านมา +5

    Truly inspirational ❤❤

  • @jinsmonjames9405
    @jinsmonjames9405 18 ชั่วโมงที่ผ่านมา +1

    👌

  • @mithunchand666
    @mithunchand666 8 วันที่ผ่านมา +3

    Thankyou Nileena and Mathrubhumi for bringing such unsung heroes to the limelight. Each story mentioned by Capt. Rajkumar was inspiring and it was like watching a thriller movie. Keep up the same quality in the upcoming episodes. Wishing the best

    • @nileenaatholi
      @nileenaatholi 8 วันที่ผ่านมา

      ❤😊 thank you

  • @sreeharish1979
    @sreeharish1979 4 วันที่ผ่านมา +1

    Very informative 👍

  • @SheejaShaji-b9t
    @SheejaShaji-b9t 8 วันที่ผ่านมา +3

    Very good daivam pole oru manushyan nalla chodhyangal very supet

  • @ashraffkasmi5985
    @ashraffkasmi5985 3 วันที่ผ่านมา +1

    Salute sir

  • @ashfakk5793
    @ashfakk5793 5 วันที่ผ่านมา +1

    Good interview. Well studied questions

  • @robymathew5601
    @robymathew5601 3 วันที่ผ่านมา +1

    Supper👍🏻👍🏻

  • @ALBERT39778
    @ALBERT39778 3 วันที่ผ่านมา +1

    Good questions

  • @kmsadath
    @kmsadath 8 วันที่ผ่านมา +5

    പുതിയ പുതിയ സ്റ്റോറികളുമായി 🎉🎉🎉🎉

  • @mohamedrafeequepc3137
    @mohamedrafeequepc3137 7 วันที่ผ่านมา +1

    Sir,You are real hero

  • @mohammedkoyamp9363
    @mohammedkoyamp9363 9 วันที่ผ่านมา +3

    നല്ല ചോദ്യങ്ങൾ. ❤️❤️❤️❤️❤️❤️❤️

  • @MrArju007
    @MrArju007 7 วันที่ผ่านมา +2

    Nileena atholi ❤️❤️❤️

  • @sayandh1997
    @sayandh1997 8 วันที่ผ่านมา +1

    Quality questions by the anchor and such a humble guy

  • @ajeeshchakku1863
    @ajeeshchakku1863 9 วันที่ผ่านมา +6

    അത്തോളിക്കാരി 👋🏽👋🏽👋🏽👋🏽

  • @mytastykitchen4919
    @mytastykitchen4919 8 วันที่ผ่านมา +1

    Thiranjedukkunna topics ellam interestingum boradiyillathathuman,good one

  • @shaheensha5429
    @shaheensha5429 7 วันที่ผ่านมา +1

    Info packed❤

  • @vishnupm6878
    @vishnupm6878 8 วันที่ผ่านมา +2

    തുടരണം ❤

  • @Arsart-u6t
    @Arsart-u6t 7 วันที่ผ่านมา +1

    Super 👌 parivadi
    Salute 🫡 jai hind❤

  • @abdulgafoor5997
    @abdulgafoor5997 8 วันที่ผ่านมา +1

    Salute sir

  • @muralikrishnans8271
    @muralikrishnans8271 7 วันที่ผ่านมา +1

    Ente apachide husband .Njangade swantham Raja maaman😇

  • @saudhcv2258
    @saudhcv2258 8 วันที่ผ่านมา +1

    Inspiring 🔥👍🏻

  • @reality5464
    @reality5464 6 วันที่ผ่านมา

    ഇത്രയും ചോദ്യങ്ങൾ ചോദിച്ചെങ്കിലും ഇതിന് സ്ത്രീകൾ വർക്ക് ചെയ്യുന്നുണ്ടോന്ന് മാത്രം ചോദിച്ചില്ല എയർഫോഴ്‌സിലും നേവിയിലുംഅനേകം പൈലറ്റും മാരായി സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്

  • @jayeshkt9675
    @jayeshkt9675 3 วันที่ผ่านมา +2

    പ്രളയ സമയത്ത് കൈ വീശിക്കാണിച്ച് ഹെലികോപ്ടർ താഴെ വന്നപ്പോൾ വെറുതെ കാണാൻ വേണ്ടി കൈ വീശി കാണിച്ചത് ആണ് എന്ന് പറഞ്ഞവനെ ആണ് ഈ interview ന് ഇടയിൽ പെട്ടന്ന് സ്മരിച്ചത് 🤦🙏🙏

  • @gokulgok4261
    @gokulgok4261 4 วันที่ผ่านมา +1

    ❤❤❤

  • @siyafabdulkhadir
    @siyafabdulkhadir 4 วันที่ผ่านมา +1

    രോമാഞ്ചജനകം

  • @abdulgafoor5997
    @abdulgafoor5997 8 วันที่ผ่านมา +1

    Proud life

  • @Mskrubspqutr
    @Mskrubspqutr 8 วันที่ผ่านมา +1

    Good

  • @Sivdas1802
    @Sivdas1802 8 วันที่ผ่านมา +1

    👌👏👏👏👏

  • @manojkumart.k7749
    @manojkumart.k7749 9 วันที่ผ่านมา +1

    One of the best programs

  • @dicho_de_la_verdad_
    @dicho_de_la_verdad_ 5 วันที่ผ่านมา +1

  • @haridevharidas5118
    @haridevharidas5118 9 วันที่ผ่านมา +1

    👌👌

  • @ajnasmohammed8747
    @ajnasmohammed8747 8 วันที่ผ่านมา +1

    👍

  • @shobhamadakuni1921
    @shobhamadakuni1921 8 วันที่ผ่านมา +1

    👍👍

  • @Sivdas1802
    @Sivdas1802 9 วันที่ผ่านมา +2

    Puthiya thalamurayile kuttikalkk inspiration kodukkunna itharam interviews iniyum varatte

  • @adarshkv6260
    @adarshkv6260 8 วันที่ผ่านมา +1

    🔥

  • @sam75723
    @sam75723 8 วันที่ผ่านมา +1

    അവർക്കു ഡെയിലി പരിശീലനം ഉണ്ട് .

  • @Sivdas1802
    @Sivdas1802 9 วันที่ผ่านมา +1

  • @youwithme3652
    @youwithme3652 8 วันที่ผ่านมา +1

    🫡🇮🇳

  • @anishbabu7109
    @anishbabu7109 8 วันที่ผ่านมา +1

    രണ്ടായിരത്തിപയിനേഴിൽ alla പതിനേഴിൽ

  • @SudheeshKumar-d4s
    @SudheeshKumar-d4s 8 วันที่ผ่านมา +1

    ആർട്ടിക്കിൽ ഒന്ന് പോണം ലെവളെയും കൂട്ടി ഓഓഓഹ്

  • @commonman1483
    @commonman1483 3 วันที่ผ่านมา

    sir you missed the main players..... Mil helocopters they are our real workhorses....

  • @JishnuM.s
    @JishnuM.s 3 วันที่ผ่านมา +1

    ❤❤❤

  • @kannanpradeep6146
    @kannanpradeep6146 8 วันที่ผ่านมา +1

  • @arjunsuresh4692
    @arjunsuresh4692 8 วันที่ผ่านมา +1