Update: Video was made long back. The link mentioned in video is removed as the website is no longer shipping products. Watch the Video only for content. In case you want to order, only try with Cash on delivery, do not place any Prepaid orders.
ഒരു യൂട്യൂബ് ചാനൽ തുടങ്ങി പാതി വഴിയിൽ ഉപേക്ഷിച്ചവൻ ആണ് ഞാൻ , അതുകൊണ്ടു ചേട്ടന്റെ ജോയിൽക്കിടയിലും ഒരു successful യൂട്യുബിർ ആവാൻ കഴിഞ്ഞതിൽ എന്റെ വലിയ കയ്യടിയും എല്ലവിത ആശംസകളും👏
ഇപ്പോഴും Apple ഫോണുകളെക്കാൾ Brand value ഉള്ള ഫോണുകൾ ആണ് Blackberry എന്ന് വിശ്വസിക്കുന്ന കുറേ ചങ്കുകൾ എൻ്റെ കൂട്ടുകാർ ഉണ്ട് എന്ന് ദയനീയമായി തിരിച്ചറിയുന്ന " ലെ " ഞാൻ....😂😂😂
BlackBerry പണ്ട് mobile phone രംഗത്ത് ഒരു രാജാവായിരുന്നു പക്ഷെ അവർ ചെയ്ത ഏറ്റവുംവലിയൊരു തെറ്റായിരുന്നു Appleനെ പുച്ഛിച്ചത് പക്ഷെ അതിനുശേഷം സംഭവിച്ചത് ഒരു ചരിത്രമായിരുന്നു ഇപ്പോൾ BlackBerryയെ നമുക്ക് സ്വർഗത്തിൽ വച്ച് കാണാം എന്നാൽ ഇപ്പോൾ Apple iphone ഭൂമിയിൽ smartphoneന്റെ രാജാവാണ്
First device launched with Blackberry 10 OS was Blackberry Z10 followed by Q10 and not Z30. The reason for failure was overpricing, lack of a stable and optimized os. I was one of the app developer of the platform. They came a long way from OS version 10.0 to 10.3.4 but still failed because no app developers were ready to invest on a platform with such low market shares. With os version 10.2/10.3 they started supporting android runtime(meaning u can install apk files in the bb 10 devices with latest OS)
RE bullet പോലെ നാളെ keypad ന് കുറച് വികാരം fans ഉണ്ടായാൽ maybe നാളെ അവര് ഒരു ഫോൺ ഇറക്കുമ്പോൾ അവരുടെ തലവര തന്നെ മാറിമറിയാം. Then we maybe the ones underestimating them. BTW I'm personally a fan of keypad. നോക്കാതെ speedil type ചെയ്യാൻ നല്ലത് keypad ആണ്. Touch keypad plain ആയതുകൊണ്ടുള്ള പ്രശ്നമാണിത്.
കുറച്ചു ഫോണുകൾ വിട്ടുപോയല്ലോ bro... സാരമില്ല. Good presentation. Blackberry ഒരു unique phone ആണ് bro.. സ്വന്തം OS. അവരുടേതായ design വിട്ട് ഒരു കളിയും ഇല്ല. Am blackberry user and blackberry fan..
Well explained 👏 this content is for all blackberry fans. I am still using Blackberry Q10 as secondary device after the fall of their operating system. 😀. I am subscribing 🙋
BBM messaging arnu blackberyy users ne pidich nirthiyirunnath. Apple imessage pole arnu ithum. Qwerty prefer cheyyunna prayam aya business persons annu preferred Blackberry over Apple. But charithram marum chilar varumbol. Pavam blackberry
ഞാൻ usaf ൽ ജോയിൻ ചെയ്തപ്പോൾ കിട്ടിയ ആദ്യത്തെ അടി കാമറ ഫോണ് ഉപയോഗിക്കാൻ പാടില്ല എന്നതായിരുന്നു 😢😢 അങ്ങനെ 900usd കൊടുത്തു ആദ്യമായി ബ്ലാക്ക്‌ബെറി 9930 without camera smart phone ഒരെണ്ണം എടുത്തു( പിന്നെ nokia N72ഉം camera ഇല്ലാത്ത എഡിഷൻ കിട്ടി) പക്ഷെ ഉള്ളത് പറയാലോ, ബ്ലാക്ക്‌ബെറി പൊളി സാനം ആയിരുന്നു 😌😌 ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട് ആദ്യമായി വാങ്ങിയ അഞ്ചെട്ട് ഫോണുകൾ.
@@FayascB so true… I don’t mind paying a lil extra for the physical keyboard, but they really need to work on the overall specs also. I believe They can really come back with a a solid phone.
വർഷങ്ങൾക്ക് മുൻപ് റിച്ചായിട്ടുള്ള എന്റെ ഫ്രണ്ടിന്റെ കയ്യിൽ📱 കണ്ടപ്പോൾ വാങ്ങണം എന്ന് തോന്നിയിരുന്നു. അന്ന് അതിന്റെ വില താങ്ങിലായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം അതിന്റെ വില കണ്ടപ്പോൾ 🥴 എന്തായാലും ഒന്ന് വാങ്ങിച്ചേക്കാം.
I am using it right now, everyone will be old one day, we can't compare iPhone 3G with I phone 12 plus, even I phone had bad models, some people still like I phone old models, so BlackBerry has its own unique things, t hey introduces keyboard swipping, etc and they have many technologies and patent even I phone can't think about it. Android trying to copy some, but it's big failure and there are quality issues, for eg, privacy app, shade, etc. And again, he doesn't know many things about Blackberry phone just said something stupid and a the story they may have ignored in the technical areas, another area where whatsapp copied is deleting the messages, BBM already introduced this functionality years ago and it is one of the strongest chatting app. No one yet introduced better chatting app than this, but unfortunately people don't like it due to many limitations.
ഞാൻ അറബികളുടെ കയ്യിൽ ആണ് ഏറ്റവും കൂടുതൽ കണ്ടത് കൂടാതെ ബ്ലാക്ബെറിയുടെ റിങ് ടൂൺ മെസ്സേജ് ട്യൂൺ ഒക്കെ ഭയങ്കര ഹിറ്റായിരു അത് കണ്ട ഗൾഫിന്ന് ഞാനും കൊണ്ട് വന്ന് പക്ഷെ നാട്ടിൽ ഒരു കാര്യോം ഇല്ല ഇതിന്റെ കീബോർഡ് ഭയങ്കര സ്മൂത്ത് ആണ് ❤❤❤❤❤
Nice one etta.. 😂😂..your videos are actually becoming really entertaining..I was your junior at sset..feeling so proud to see someone from our college growing so much
Update: Video was made long back. The link mentioned in video is removed as the website is no longer shipping products. Watch the Video only for content. In case you want to order, only try with Cash on delivery, do not place any Prepaid orders.
ചില്ലാപോൾ ആപ്പിളിൻ ഇ അവാസത്ത വരുമോ എന്തോ
ഇത്രയും രൂപ ഉണ്ടെങ്കിൽ ജിയോ ഫോൺ വാങ്ങിച്ചൂടെ
Unihertz jelly please onnu review cheyumo 4gb ram ulla most cheriya phone anu 😀😀😀😀😀😀😀😀😀
Pubg vare nanayi kalikam 😀😀😀😀😀😀😀😀😀😀😀😀😀😀😀
BBQ 10 എന്തുകൊണ്ട് പറഞ്ഞില്ല
th-cam.com/video/TS9JqYIiJpk/w-d-xo.html
ഒരു യൂട്യൂബ് ചാനൽ തുടങ്ങി പാതി വഴിയിൽ ഉപേക്ഷിച്ചവൻ ആണ് ഞാൻ , അതുകൊണ്ടു ചേട്ടന്റെ ജോയിൽക്കിടയിലും ഒരു successful യൂട്യുബിർ ആവാൻ കഴിഞ്ഞതിൽ എന്റെ വലിയ കയ്യടിയും എല്ലവിത ആശംസകളും👏
850 sub akaan sahayikkoooo plzz
@@mallucomics2887 illa
@@muhammednuaim plzz broo😭
@@mallucomics2887 illa
Ingane spam aakiyill ninte channel youtube promote cheyilla bro
@@mallucomics2887 spam ആയാൽ പിന്നെ youtube തിരിഞ്ഞു നോക്കില്ല
ചാനെൽ dp മാറ്റിയപ്പോൾ ഒരു പ്രത്യേക വൈബ് ആയിക്ക്...!❤️
Mrwhosethebose nte dp pole ind😀
Enikku old aanu ishtam 🙁
850 sub akaan sahayikkoooo plzz
@@cnl0799 beluga fan ആണോ 🌚
Mrwhosetheboss style
പൊളി ശരത് track മാറ്റി 🤣
Dp 💥
പെട്ടെന്ന് കണ്ടപ്പോൾ ചാനൽ മാറിപ്പോയെന്ന് തോന്നി. ആകെ മൊത്തം ഒരു പ്രത്യേക ഫീൽ.
Chetta 😘😘😘
@@GOUTHAM_KRISHNA_B 😇
@@Trivianboys 😀❤️
850 sub akaan sahayikkoooo plzz
D2D ❤️
എല്ലാം മാറ്റുവല്ലേ.. ഒരു പ്രൊ സ്റ്റുഡിയോ സെറ്റപ്പ് കൂടി ആവാം 😌
Eren Jeager uyir
ഇപ്പോഴും Apple ഫോണുകളെക്കാൾ Brand value ഉള്ള ഫോണുകൾ ആണ് Blackberry എന്ന് വിശ്വസിക്കുന്ന കുറേ ചങ്കുകൾ എൻ്റെ കൂട്ടുകാർ ഉണ്ട് എന്ന് ദയനീയമായി തിരിച്ചറിയുന്ന " ലെ " ഞാൻ....😂😂😂
Nhan blackberry classican upayogikkunadh
ക്യാമറ, കിടുവാണ്
മച്ചാനെ വീഡിയോ ഒരു രക്ഷയും ഇല്ല 🥰🥰🥰🥰🥰🥰❤️❤️❤️💕🤍🤍 അതാണ് pever 🦋⚡💯💯💯
Aaa ring light oyeevakke soft box use cheydhude karnam kanademall round ayee kanikunnu enthayalum quality polich🔥
*❌🤣 കേരളത്തിലെ MR whose the boss orginal mr whose the boss nde athe രീതിയിലുള്ള DP vech power aakki🔥🔥🔥😁❌*
Njaan ippo vicharichathu ullu
Njn cmmnt idaan irikkarnnu...
Ini ippo idandalloo... 😅🙂
😂💯
*😭400 ആകാൻ സഹായിക്കുമോ?🥲❌*
Sarathettan brilliance 🤣🔥
I started have interest in tech stuff after watching your videos. They are really informative ❤️🤗
Till Now A Die Hard Fan Of Blackberry🖤.
That's how showing an ad without showing an add ✨💫⚡
Dp poli ആയി 🔥🔥💫✨️💫✨️
പുതിയ youtube dp വേറെ leval 🤩🤩🤩
BlackBerry പണ്ട് mobile phone രംഗത്ത് ഒരു രാജാവായിരുന്നു പക്ഷെ അവർ ചെയ്ത ഏറ്റവുംവലിയൊരു തെറ്റായിരുന്നു Appleനെ പുച്ഛിച്ചത് പക്ഷെ അതിനുശേഷം സംഭവിച്ചത് ഒരു ചരിത്രമായിരുന്നു
ഇപ്പോൾ BlackBerryയെ നമുക്ക് സ്വർഗത്തിൽ വച്ച് കാണാം
എന്നാൽ ഇപ്പോൾ Apple iphone ഭൂമിയിൽ smartphoneന്റെ രാജാവാണ്
എനിക്കും തോന്നിയി്ടുണ്ട് നിങ്ങടെ ലോഗോ മാറിയാൽ കൊള്ളാമെന്ന്...
ഉള്ള പറയാലോ ഇപ്പൊ ഒരു professional feel nd🔥🔥
MORAL : PUCHAM BRINGS REVOLUTION
ഇത്രയും രസകരമായ അവതരണം 👍👍👍👍പൊളി മച്ചാ 👌👌👌😀
Pand black berryude fan ayirunnu njan♥️
Black Berry Z30 Yente Aduth nd Camera Vere level Aan🔥👌
Chanel inte logo mathiyapol poli ayitt und ketto vibe vibe ❤️❤️❤️
Video ushaar Nhan blackberry classican upayogikkunnadh. Informative. Keypad vallatha feelaaan blackberry. Waiting for new phone
അളിയാ, ചിരിച്ചു ചിരിച്ചു മതിയായി 😂😂😂
Quality video
Nalla content
Camera okke set
Ippalaan video kaanan oru rasam ullath❤️❤️❤️❤️
I had used blackberry storm 1 and 2.. to be honest blackberry was excellent for email communications, due to which people used to love it.
Blackberry ചരിതം 2021 😁... " The life journey of Blackberry"😂
850 sub akaan sahayikkoooo plzz
@@mallucomics2887 illa
Bro Quality of your videos are increasing day by day,good 🤞, keep going 😄😄♥️
Le Blackberry : എനിക്ക് ഒരു കഴിഞ്ഞ കാലം ഉണ്ടായിരുന്നു😑
🔥
NOSTALGIA
Nokia
Blackberry
Sony ericson
💚❤️❤️💚
Now the 🤴 is
IPHONE
Samsung
Xiaomi
❤️💙💙❤️
Sony Ericsson Poli Aarnn ❤️
Samsung alle hangsung😖
@@whitesmoke1723 bro samsunginte nalla phones use cheythittillel mindathirikku
One plus 😒
@@pranav7310 sorry bro marnu poyi 😔oneplus also 😎❤️
Njan ee video nte notification kandappo aadyam vicharichu Arjyou puthiya video ittat aanen . Peru nokiyapozhanu manasilayat. Adipoli.
First device launched with Blackberry 10 OS was Blackberry Z10 followed by Q10 and not Z30. The reason for failure was overpricing, lack of a stable and optimized os. I was one of the app developer of the platform.
They came a long way from OS version 10.0 to 10.3.4 but still failed because no app developers were ready to invest on a platform with such low market shares. With os version 10.2/10.3 they started supporting android runtime(meaning u can install apk files in the bb 10 devices with latest OS)
7:09 mistake screenil kanichathu 4999 aanu but paranjathu 4799😁❤
😬yaya
@@SarathNeonTech bro oru sambavam thanne ella vdosum kanaronde
well appreciated bro,best talks ever, and not boring.
Presentation രാജാവേ...... 🥰🌹
എങ്ങനെ സാതിക്കുന്നു..... 🌹
BlackBerry ക്ക് ഒരു അവാർഡ് കൊടുക്കണം
എന്താ നിങ്ങളുടെ അഭിപ്രായം 😁
Broene kurichu njan paranjatho Ketal bro njetum
I'm your biggest fan
വന്ന വഴികള്‍ മറക്കാത്ത ബ്ലാക്ക്ബെറി🔥🔥🔥🤣🤣
*Nammal vandiyilo. Allengil oru kayyil upayogikkenda saahacharyam vannal. Scroling upagarappedaarund.* *pinne avasaanam irangiya blackberry phonukalude keypad touchum kuudiyulla mattu short cttukalum okke Ulla oru keypad aayirunnu* *yennaalum avagalokke phoninte screen space illathakunnu. Eee kaalath aalukalk anganeyullathinikk athikamaayi thalparyavum undaagarill* *pakshe blackberry yude keypad oru vallatha feeling aan. Yennalum. Ippo new generation alle. Iniyum BLACKBERRY ye kurich kuuduthal videos pratheekshikkunnu. Athinte vaarthakalum. Athinte avasthakalum.. .* * blackberry veendum varumenn pratheekshikkunnu*. THANKYOU
RE bullet പോലെ നാളെ keypad ന് കുറച് വികാരം fans ഉണ്ടായാൽ maybe നാളെ അവര് ഒരു ഫോൺ ഇറക്കുമ്പോൾ അവരുടെ തലവര തന്നെ മാറിമറിയാം. Then we maybe the ones underestimating them.
BTW I'm personally a fan of keypad. നോക്കാതെ speedil type ചെയ്യാൻ നല്ലത് keypad ആണ്. Touch keypad plain ആയതുകൊണ്ടുള്ള പ്രശ്നമാണിത്.
Your videos are very informative👍
Keep going
Notification vannappo pettannu Mrwhostheboss aanennu vijaarchuu🔥🔥🔥dp polii
Chetta അടുത്തത് micromax നെ കുറിച്ച് ഒരു video ചെയ്യാമോ?
ഇത് പോലെ *APPLE* ന്റെ *FLOP* ഫോൺ *GOOD* ഫോൺ VIDEO പ്രധീക്ഷിക്കുന്നു...!❤️
Apple iphones angane flop ayitilla 12 mini alathe
@@farheeniqbal what about 8 series?
@@pabloescobar1485 ath iphone x snd 8 series orimichit erakiyathan faukt aayath but iphone x hit aayi 8 flop aayi
@@farheeniqbal ya എന്തായാലും flop ആരുന്നല്ലോ
@@pabloescobar1485 but 8+ nalla oru phone aanu
Chetta, laptop vaangiyaal enthokke setup cheyyanam -oru video cheyyamoo.
dp ❤️🔥
Blackberry Bold 9900🔥🔥(2011 first- 2014 mid ) upoyogichirunnu ippozhum 🔥🔥🔥
Pandathe Rajakkanmaaril oraal
First Position Nokia
Second Position Blackberry
In My Mind
Blackberry was a gem💎
*Le* *BlackBerry:* ഒന്നും പറഞ്ഞിട്ട് കാര്യമില്ല
*Keypad* അത് ഞങ്ങളുടെ ഒരു ഇത് ആണ്
അത് വിട്ട് ഒരു കളിയുമില്ല
Le Blackberry launching new touch phone in 9090
There new feature is a QWERTY keypad with
An un colour display
Yenikkum keypadan ishtam. Nhan blackberry classican upayogikkunnadh. Ushaar saaadhanam
കുറച്ചു ഫോണുകൾ വിട്ടുപോയല്ലോ bro... സാരമില്ല. Good presentation.
Blackberry ഒരു unique phone ആണ് bro..
സ്വന്തം OS. അവരുടേതായ design വിട്ട് ഒരു കളിയും ഇല്ല.
Am blackberry user and blackberry fan..
ഇപ്പോ use ചെയ്യുന്നത്?
@@pabloescobar1485 honor 10 and blackberry Porsche design phone
Bro ee BlackBerry QWERTY venam evide kittum
😆😆😆😆🤣🤣🤣black berry യുടേത് ഇനി എന്തെല്ലാം കാണാനിരിക്കുന്നു 😄നിങ്ങളെ speaking കേൾക്കാനായിട്ട് ഓടി വരാറാണ് നിങ്ങൾ പൊളിയാ 😘😘😍😍😍😍😍😍😍😍😍😍😍😍😍😍
Well explained 👏 this content is for all blackberry fans. I am still using Blackberry Q10 as secondary device after the fall of their operating system. 😀. I am subscribing 🙋
Malayalathinte swantham Mrwhosetheboss😉😉😉
Ini back ground koodi blue aakkikko.
Pewer aavattu😁😁
നല്ല അവതരണം 👏😍
When i watch this video there is 5.1k prayers for blackberry
BBM messaging arnu blackberyy users ne pidich nirthiyirunnath. Apple imessage pole arnu ithum. Qwerty prefer cheyyunna prayam aya business persons annu preferred Blackberry over Apple. But charithram marum chilar varumbol. Pavam blackberry
12:47 Chettayyi Algorithm ariyamme 🤣🤣🤣🤣
Don't worry
Peroz evidayum undeee 😅🥰
Adipoli video 💫
Nikki aa keypad ishttanu enthano enthoo😅.. Anyone else
Aa samsaram aanu pwolii😍
ഞാൻ usaf ൽ ജോയിൻ ചെയ്തപ്പോൾ കിട്ടിയ ആദ്യത്തെ അടി കാമറ ഫോണ് ഉപയോഗിക്കാൻ പാടില്ല എന്നതായിരുന്നു 😢😢 അങ്ങനെ 900usd കൊടുത്തു ആദ്യമായി ബ്ലാക്ക്‌ബെറി 9930 without camera smart phone ഒരെണ്ണം എടുത്തു( പിന്നെ nokia N72ഉം camera ഇല്ലാത്ത എഡിഷൻ കിട്ടി) പക്ഷെ ഉള്ളത് പറയാലോ, ബ്ലാക്ക്‌ബെറി പൊളി സാനം ആയിരുന്നു 😌😌
ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട് ആദ്യമായി വാങ്ങിയ അഞ്ചെട്ട് ഫോണുകൾ.
Presentation... Powli.. 😂🔥🔥
Dp is similar to someone else.♥️
Guess who's♥️♥️♥️
Mrwhosetheboss
arjyou
Intro creativity pwoli aa😻
When i watch this video there is 222 prayers for blackberry 🤣
I'm using blackberry classic. My favorite
@@madhrasoolmedia4282 blackberry ഒരു നല്ല company ആണ് but അവർ കാലത്തിന് അനുസരിച്ച് മാറിയില്ല
Pand njn blakberry phone upayogikkanum kittanum orupad kothichirunnu😊
Athokka oru kalm😻
first time im watching this channel video first impresssion is the best impression really awsome👍🏻👍🏻👍🏻
Im a die-hard fan of BB products still waiting for s new device
I also. Nhan blackberry classican upayogikkunnadh.
Mee tooo🔥🔥🔥🔥
Yes bro.. King always king..
Blackberry...key 2..ഹോ കിടുക്കാച്ചി ഐറ്റം...ഒരിക്കലും മടുക്കില്ല...camera performance..look.... Okke ഒരേ പൊളി
Room inte paint blue aaku super aayirikkum 👌
Dp കണ്ടിട്ട് Arjyou de video അന്നെന്നു കരുതി 😅😅😅
Typing from blackberry prive. It's been 5 years. Still working. Keypad enthinannu chothichal. Ithu thazhe veenu chililu pottum. Athu pinne ningalku enganum vangan pattilla. Apol type cheyyyananu keypad
Personally, I love the physical keyboard more than the touch screen one. #exblackberryuser
I'm using blackberry classic in 2021
i too.athil typ cheyyan oru prathyega rasam an.passwords okke nokkathe easy aayi typ cheyyumaayirunnu pand njn.
@@FayascB so true… I don’t mind paying a lil extra for the physical keyboard, but they really need to work on the overall specs also. I believe They can really come back with a a solid phone.
2010il ente dream phone ayirunu blackberry ❤
machane channel nu mothathil oru mattam eppala pewer aye ⚡⚡
വർഷങ്ങൾക്ക് മുൻപ് റിച്ചായിട്ടുള്ള എന്റെ ഫ്രണ്ടിന്റെ കയ്യിൽ📱 കണ്ടപ്പോൾ വാങ്ങണം എന്ന് തോന്നിയിരുന്നു.
അന്ന് അതിന്റെ വില താങ്ങിലായിരുന്നു.
എന്നാൽ വർഷങ്ങൾക്കിപ്പുറം അതിന്റെ വില കണ്ടപ്പോൾ 🥴
എന്തായാലും ഒന്ന് വാങ്ങിച്ചേക്കാം.
New dp pever aayitundu💥
BlackBerry Z10 പൊളി ആയിരുന്നു 😍💥
BlackBerry Priv is a good phone, അവര് trackpad എടുത്തു കളഞ്ഞില്ല, Keyboard-ന്റെ ഉള്ളിൽ വച്ചു. പക്ഷേ ഞാൻ വളരെ rare ആയാണ് ആ സാധനം use ചെയ്യുന്നത്
I am using it right now, everyone will be old one day, we can't compare iPhone 3G with I phone 12 plus, even I phone had bad models, some people still like I phone old models, so BlackBerry has its own unique things, t hey introduces keyboard swipping, etc and they have many technologies and patent even I phone can't think about it. Android trying to copy some, but it's big failure and there are quality issues, for eg, privacy app, shade, etc. And again, he doesn't know many things about Blackberry phone just said something stupid and a the story they may have ignored in the technical areas, another area where whatsapp copied is deleting the messages, BBM already introduced this functionality years ago and it is one of the strongest chatting app. No one yet introduced better chatting app than this, but unfortunately people don't like it due to many limitations.
Athinekkalum ushaar blackberry evolve x alle.
Sharath chettan uyirr😘😘♥️. Hai tharoo chetta
Haiiii
@@SarathNeonTech Thanks😘😘
വട്ടിരാജ കൊമഡി , "അയ്യേ ഫോൺ പതിനായ്‌രം രൂപ , കീപാടേ ഇല്ല "
ഓർമ്മയുള്ളവർ റിപ്ലൈ
Blackberry KEY3 5g phoneilum keypad undu😭
Ee blackberry phonukal ee kalathu endina aalukal medikyunne? 🤔🤔🤔
BB DTEK 50 and DTEK 30 ude details kude parayamayirunnu 🔥
NEW PROFILE POWLICHU🔥🔥🔥
*ചാനൽ dp മാറ്റിയത് കൊള്ളാം.* 🌝
Keyboard ആണ് സാറേ ഇവന്ന് മെയിൻ
Super video 👌👌👌poliye.... 👍nice..
.Black berry pazhaya kalathe rajavanu.... 😊
0:23 padichirikanam😂😂😂😂😂😂
ഞാൻ അറബികളുടെ കയ്യിൽ ആണ് ഏറ്റവും കൂടുതൽ കണ്ടത് കൂടാതെ ബ്ലാക്ബെറിയുടെ റിങ് ടൂൺ മെസ്സേജ് ട്യൂൺ ഒക്കെ ഭയങ്കര ഹിറ്റായിരു അത് കണ്ട ഗൾഫിന്ന് ഞാനും കൊണ്ട് വന്ന് പക്ഷെ നാട്ടിൽ ഒരു കാര്യോം ഇല്ല ഇതിന്റെ കീബോർഡ് ഭയങ്കര സ്മൂത്ത് ആണ് ❤❤❤❤❤
Blackberry passport is my favourite phone 🤳👌👌👌
പൊളി അവതരണം... 👌🏽
Good presentation 👍🏻👍🏻
3:54 ithu aghu edukuva caption 😂😂😂
Annan ore pwolli 💓💓💓
എനിക്കേറ്റവും ഇഷ്ടപെട്ട ഫോൺ ആണ് qwerty സിസ്റ്റം ഉള്ള BB ഇന്നും..
1:07 njan പലപോഴായും ചിന്തിച്ച കാര്യം ..... 😎
Bro.. Video ഏത് Ratio -യിൽ ആ എടുക്കണെ!
ചേട്ടാ please computer reviews ചെയ്യുമോ
ഒരു computer വാങ്ങാൻ ഉദ്ദേശമുണ്ട്
Photoshop, autocad ഇങ്ങനത്തെ ഇതിന് പറ്റിയത് ചെയ്യാമോ ☺️☺️😊
Nice one etta.. 😂😂..your videos are actually becoming really entertaining..I was your junior at sset..feeling so proud to see someone from our college growing so much