@@akshayajus846 ente bro, iphone nu inganatthe kuzhappam okke indenkil apps okke pakka optimize cheythirikkunnath iphone naanu.. iphone Instagram um pubg okke vere level alle .
iphone ന്റെ ഓരോ പോരായ്മ പറയുമ്പോഴും , വീഡിയോ pause ആക്കി ബാക്ക് അടിച്ചു സ്വന്തം andriod ഫോണിൽ അതൊക്കെ ഈസി ആയിട്ട് ചെയ്ത് നോക്കി ആത്മനിർവൃതിഅടയുന്ന ഞാൻ...😊😂
Samsung note ൽ നിന്നും ഐഫോണിലേക്കു മാറി 4 വർഷം സഹിച്ചു കൊണ്ട് നടന്ന് ( കാരണം ഷോഓഫ്) അവസാനം സഹി കെട്ട് samsung ലേക്ക് തിരിച്ചു വന്നു.. പക്ഷെ അതിനേക്കാൾ വിലയുള്ള s20 ultra കൊണ്ട് നടന്നിട്ടും ഒരുപട്ടിയും തിരിഞ്ഞു നോക്കുന്നില്ല എന്ന യാഥാർഥ്യത്തെ മനസ്സിലാക്കിയ ഞാൻ വിൽക്കാൻ വച്ച iphone ഇപ്പോഴും കൊണ്ടു നടക്കുന്നു ഒരു സെക്കൻഡറി ഫോൺ ആയിട്ടു
ഞാൻ ഒരു *i phone* user ആണ് പക്ഷെ ഈ ആപ്പിളിനെ ഇട്ട് ഇങ്ങനെ പൊരിക്കുന്നത് കാണുമ്പോൾ ചിരിച്ചിട്ട് ഇവിടെ ഇരിക്കാൻ മേല ...!😂😂😂 ഇനിയും പ്രധീക്ഷിക്കുന്നു ബ്രോ ...!🤗👍
ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല,പക്ഷെ ഇവരെ എക്കെ പോലെ ആകണം എന്നുള്ളവനാണ്. എല്ലാവരും എന്റെ ചാനൽ കൂടെ ഒന്ന് ഇതുപോലെ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ. ❤🤗
Fun fact : steve jobs actually planned to include back buttons in iphones when they were introducing the first iphone, but one of his employee argued against it. Because many Buttons which has multiple functions makes it more complex. That's why iphones have no back buttons.
@Vishnu every Iphone user I have noticed have an Android. But Android user does not need to buy Iphone even if he have money to buy. I have both IPhone and Android. I prefer Android
Athallelum jeevithathil chanthi polliyalum naattukarenthu vicharikum ennathanallo malayalikalude prashnam. when one person does crazy thing it's called insanity. When a group of people do it it's called religion. Apple religion.
@@subramaniantr2091 Then everything will be a religion. Android religion, windows religion, linux religion, ubuntu religion, blackberry religion, play station religion even two wheeler religion and four wheeler religion, petrol religion, diesel religion and the new one electric religion and on and on and on.... So save it. Everybody has their own perspective, likings etc:. So there won't be any discreet creature with discreet "nature" in the universe. Everyone belongs to a certain group. And don't think that I am an android antagonist. I am an iOS developer and I use iOS devices, android phones, macOS & MS Windows too. I accept the diversity and at the same time I don't shit on any certain group of people.
ഇ പറഞ്ഞതെല്ലാം സത്യമാണെങ്കിലും iphone ഇഷ്ടപ്പെട്ടവർക്ക് അതിൽ നിന്നും മാറാൻ അല്പം വിഷമം ആണ്... ( 8 വർഷമായി iphone ഉപയോഗിക്കുന്നു, ഇപ്പോൾ ഇ സത്യങ്ങൾ എല്ലാം കേട്ട് വിഷമം ഉള്ളിൽ കടിച്ചമർത്തി വീഡിയോ കാണുന്ന ഞാൻ 😭😭😭) 😜😜😜
Sarath Bro ഈ സത്യം ഇത്ര പരസ്യമായി വിളിച്ച് പറയാൻ കാണിച്ച അ മനസ്സ് മാസാണ് 👍🏻 എന്തൊക്കെ ഗതികേട് അനുഭവിച്ചാലും ഈ പ്രശ്നങ്ങളൊക്കെ അറിയാമെങ്കിലും ജാടക്ക് ഒരു കുറവും ഇല്ലാത്ത ചില apple കുട്ടികൾ ഇതൊന്നും ഇപ്പോഴും സമ്മതിച്ചു തരൂല 😂
ഐഫോണിനെ പറ്റി ഞാനും കുറേ കുറ്റം പറഞ്ഞിരുന്നു ഐഫോൺ വാങ്ങി ഉപയോഗിച്ച് തുടങ്ങും വരെ ..... but എന്താണ് “performance" എന്നറിയാൻ ഐഫോൺ തന്നെ വേണം ..... 3+വർഷമായി ഐഫോൺ(8+)ഉപയോഗിക്കുന്നു ...അതിന്തെ “performance”വാങ്ങിയ അതേ ലെവലിൽ പോകുന്നു ….. പണത്തിനൊത്ത മൂല്യമുള്ള ഒരുproduct - apple I phone…..
4 വർഷത്തിന് മേളിൽ ആയി ഇപ്പോഴും കിടു പെർഫോമൻസ്, ലാഗ് ഇല്ല, 1% ലും ഫോൺ ഓഫ് ആകില്ല, ബാറ്ററി ISSUES ഉണ്ട് അത് ബാറ്ററി ചേഞ്ച് ചെയ്താൽ മാറുമെന്ന് വിചാരിക്കുന്നു
10 വർഷമായി ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന ആളാണ് ഒരാഴ്ചമുമ്പ് ഐഫോൺ 13 വാങ്ങിച്ചു ഇന്നലെ തിരിച്ചുകൊടുത്തു ഇതൊക്കെ തന്നെ കാരണം പകരം സാംസങ് എസ് 22 വാങ്ങിച്ചു ഇയാൾ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് ❤️
ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല,പക്ഷെ ഇവരെ എക്കെ പോലെ ആകണം എന്നുള്ളവനാണ്. എല്ലാവരും എന്റെ ചാനൽ കൂടെ ഒന്ന് ഇതുപോലെ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ. ❤🤗
Ente ettavum valiya problem iPhone il Call recording illa and transfer to laptop is very difficult. Ithonnum enikk ariyathillayirunnu. 😐 But good thing about iPhone is that if you can buy all Apple products like MacBook and Apple watch then it’s gonna be an amazing experience. The integration is seem-less and everything is super fast.
1.Mask use cheyth thurakkam 2.control center ninn settings ll pokam 3.iphone force restart cheyyan Assistive touch ill option und Allanekil Click vol+ vol- hold power button until apple logo🥸
Mask vech thurakkan Apple Watch venam, ath iOS 14.5 il varum, beta version il kandu..Control centeril direct Bluetooth alle WiFi settings pokam 🤔 alland povan vazhi indo?
10 വർഷമായി iPhones മാത്രം Personal & official phone ആയി use ചെയ്യുന്ന എനിക്ക് നിങ്ങൾ ഈ പറഞ്ഞ ഇത്രേം കാര്യങ്ങൾ സത്യത്തിൽ എന്റെ വ്യക്തിപരയമായ day to day ഉപയോഗത്തിന് ഒരു നിലക്കും തടസ്സമായിട്ടില്ല . 10 വര്ഷത്തിനിടക്ക് ഓർമയിൽ 2-3 പ്രാവശ്യം ഫോൺ hang ആയിട്ടുള്ളത് , ഒരൊറ്റ തവണ പോലും ഒരു virus attacks ഉണ്ടായിട്ടില്ല .മാത്രമല്ല എനിക്ക് ഒരു android ഫോണിൽ കാണുന്ന ഈ പറയുന്ന ഒട്ടു മിക്ക features annoying ആയി ആണ് തോന്നിയിട്ടുള്ളത്
ഏറ്റവും വലിയ പരാജയം ഇവിടെ പരാമർശിച്ചില്ല. ക്യാമറയിൽ വീഡിയോ എടുക്കുമ്പോൾ pause ചെയ്യാൻ പറ്റില്ല. ✅Download ചെയ്ത എല്ലാ Files ഉം PC യിലേക്ക് transfer ചെയ്യാൻ പറ്റില്ല. ✅Call log ✅Difficult to manage Dual sim call / messages
3:36 aa preshnam apple pariharichitunde! Phone inte home button ill double press alla tap cheyanam aneram screen automatically scroll down avum Just try it!
Android user aayirunnu, iPhone 12 vangi, videography aan iPhone inte main advantage. Midrange android+Snapseed photography better aayirikm. User interface and all android thanneya better. So churukki paranjal videography ku vendi matram iPhone edukkuka bakki ellathinum android mathi
ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല,പക്ഷെ ഇവരെ എക്കെ പോലെ ആകണം എന്നുള്ളവനാണ്. എല്ലാവരും എന്റെ ചാനൽ കൂടെ ഒന്ന് ഇതുപോലെ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ. ❤🤗
I bought iPhone 12 pro max 512 gb and samsung galaxy 512 gb My favourite phone is 12 pro max is for camera and s21 ultra for its customization features And the best is iphone 12 pro max (my opinion=)
ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല,പക്ഷെ ഇവരെ എക്കെ പോലെ ആകണം എന്നുള്ളവനാണ്. എല്ലാവരും എന്റെ ചാനൽ കൂടെ ഒന്ന് ഇതുപോലെ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ. ❤🤗
ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല,പക്ഷെ ഇവരെ എക്കെ പോലെ ആകണം എന്നുള്ളവനാണ്. എല്ലാവരും എന്റെ ചാനൽ കൂടെ ഒന്ന് ഇതുപോലെ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ. ❤🤗
Paisa koduth Phone vangikunath technology maximum use cheyan ahnnu.. Ath use cheyan pattilenkil pinnenthinja eee I phone okk jst oru Nokia old phones vangicha pore..🤪
Oh... sammadichu ninne... ullath parayalo iPhone ellavarum oru status phone ayi anu kondu nadakkunnath.. chumma aluke kanikkan...phone camera mathrame super ayittollu... baki onnum angeekarikan kayyilla... eth local phone num illatha software issues anu iphonin
1. Whatsapp call showing call list 2. No Speed dial 3. Can't Find contact with numbers 4. No Calculator history 5. Battery 6. Call list showing only 100 calls
ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല,പക്ഷെ ഇവരെ എക്കെ പോലെ ആകണം എന്നുള്ളവനാണ്. എല്ലാവരും എന്റെ ചാനൽ കൂടെ ഒന്ന് ഇതുപോലെ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ. ❤🤗
Brother my iphone has a problem I want to sing out from this account... But I forgot my Apple ID and the phone number, so how can I sign out of this account? 😔 Please 🙏 Please reply to this 😢
A.Buy a phone which serves the purpose , dont over spend for an iPhone. B. iOS is most polished , syncs over ecosystem if using multiple devices, i personally likes it and really satisfied
Polli alle. It's true that the people who gain out of iPhone isn't you. It's the company. Obviously you feel happy about the brand value. People think their lives are more meaningful when they own a quality stuffs. But when you own a thing knowing it's removing features available at 10k and selling you for 1L, you need to see who the winner is. Android isn't the winner. But neither are you. It's apple who sells stuffs and makes money. Then in the list comes Android. They last guy or the looser is the guy who buys apple.
Being an iPhone user… I could relate this easily… even laughed a lot… But the fact is that If I want to buy a new phone, I can’t even think beyond iPhone❤
4:04 angane cheyunnathe enthina app close akkiilel iOS le hang avilla 6:02 athe always save akkan olla option inde lo bro 4:55 ipol nammal audio alelkil music safari il ninne download akkuvanekil athe files save avum ne thonnu apol nammke files vazhi send cheyalo 11:49 wifi off avilla but nammal connect akathe wifi connect akukayilla(but wifi off akkan pattathe enthane mandathram thanne) 13:13 ipol update cheyan wifi vendane thonnu bro 14:46 bro custom ringtune set cheyam bro entho apple nte thanne band noke paranje app inde (but appozhum a app venam cheyan) nb: njan android anu use cheyune 😝
Iphone 12 pro എടുക്കാൻ ഇരിക്കുന്ന ലേ ഞാൻ 😐
🤣🤣
😅
Nannayi
Enepo S20 ultra edukk bro 🔥
vazha
*ഒരു ios user ആയിരുന്നിട്ടും ഇതൊക്കെ പറയാൻ കാണിച്ച sarath ഏട്ടന്റെ മനസ്സ് ആരും കാണാതെ പോകരുത് 😂😂*
😌
sathyam
Ullil sangadam undalle sarath bro😌🤭
@@akshayajus846 ente bro, iphone nu inganatthe kuzhappam okke indenkil apps okke pakka optimize cheythirikkunnath iphone naanu.. iphone Instagram um pubg okke vere level alle
.
@@risvichatterji7198 100% നല്ല ഫോൺ ഒന്നും ഇല്ലല്ലോ..കുറ്റവും കുറവും എല്ലാത്തിനും കാണും
വളരെ simple ആയി പറഞ്ഞാൽ വിവാഹത്തിന് മുമ്പുള്ള ജീവിതം ആൻഡ്രോയ്ഡ്...
വിവാഹ ശേഷം ഉള്ള ജീവിതം ios
എല്ലാത്തിനും പരിമിതികൾ ഉണ്ട് 😀😀
Vallatha upama
@@newcreation9077 🤗🤗🤗വേറെ ഉപമ വേണോ... 😄
@@aju4ever വേണ്ടായെ..... നേന് പോണ്...🚶🏃
Nirthi ang apamanikkuva
😂
I phone നെ കുറ്റം പറയണ കേൾക്കാൻ വന്ന android users എത്ര പേരുണ്ട് 😂🤣
Kelkkumbo oru sugam 😅😅
Najan und
🙋🙋
njan ini iphon 20 okke vannit edukam..apo kore feauters kitollo... 😂..enik nalla vdios okke edukan valya ishtanu...adinu camera vanganum ishtam und..ee vdio kandapo i phon vangandann thonna.. 🤭
😆😆😆
പാവങ്ങളുടെ രക്ഷകൻ ആൻഡ്രോയ്ഡ് ഉയിര് 🔥🔥
Yes👍😎
Appo ios thyru😂😂
Clee2 sir 🌝😁❤
But best optimise phone iphone❤️ and best performance ❤️
@@al_kelappan 😁😁
iphone ന്റെ ഓരോ പോരായ്മ പറയുമ്പോഴും , വീഡിയോ pause ആക്കി ബാക്ക് അടിച്ചു സ്വന്തം andriod ഫോണിൽ അതൊക്കെ ഈസി ആയിട്ട് ചെയ്ത് നോക്കി ആത്മനിർവൃതിഅടയുന്ന ഞാൻ...😊😂
😂😂😂
You can do it 😁🤣🤣👌
😂
😂😂✌️
@Ashik Ashik .... Ijjathi psycho😁😂
IPhone ഇല്ലാഞ്ഞിട്ടും video കാണുന്ന എത്ര പേരുണ്ട് 🤣
Me bt vdo kaanubo oru sgm ind
Support ചെയ്യുവോ Please☹️
Me
ഉണ്ടായിരുന്നു. പണ്ട്. പക്ഷെ ഇനി ഒരു തിരിച്ചു പോക്ക് ഇല്ല. എന്നാ ഒടുക്കത്തെ വിലയാ 😄
Iphonine Kuttam Parayunnath Kelkan oru Sugam
Samsung note ൽ നിന്നും ഐഫോണിലേക്കു മാറി 4 വർഷം സഹിച്ചു കൊണ്ട് നടന്ന് ( കാരണം ഷോഓഫ്) അവസാനം സഹി കെട്ട് samsung ലേക്ക് തിരിച്ചു വന്നു.. പക്ഷെ അതിനേക്കാൾ വിലയുള്ള s20 ultra കൊണ്ട് നടന്നിട്ടും ഒരുപട്ടിയും തിരിഞ്ഞു നോക്കുന്നില്ല എന്ന യാഥാർഥ്യത്തെ മനസ്സിലാക്കിയ ഞാൻ വിൽക്കാൻ വച്ച iphone ഇപ്പോഴും കൊണ്ടു നടക്കുന്നു ഒരു സെക്കൻഡറി ഫോൺ ആയിട്ടു
മതി...
ഒരു iPhone എടുക്കുക എന്നത് വലിയ ഒരു സ്വപ്നമായിരുന്നു..
ഇനി ഞാൻ iPhone എടുത്താൽ Government സ്കൂളിൽ പഠിച്ചവൻ ICSE സ്കൂളിൽ പോയ അവസ്ഥ ആയിരിക്കും..
😒
Randu phoninum athinte pros and cons ind ippol purathu poyi android phone upayoghichal pala karyangal miss avum
@@007Eldho purathu pooyi upayogichal ethaanu miss aakunne🤣 iphone tyru
@@007Eldho Ay.. onnum miss avan ponilla
😂😂
ഇടക്ക് naaptol നെ ഉക്കി വിട്ടത് പൊളിച്ചു 😅😅☺️☺️☺️😘😘
ഞാൻ ഒരു *i phone* user ആണ്
പക്ഷെ ഈ ആപ്പിളിനെ ഇട്ട് ഇങ്ങനെ പൊരിക്കുന്നത് കാണുമ്പോൾ ചിരിച്ചിട്ട് ഇവിടെ ഇരിക്കാൻ മേല ...!😂😂😂
ഇനിയും പ്രധീക്ഷിക്കുന്നു ബ്രോ ...!🤗👍
😭😭😂😂😂😉
ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല,പക്ഷെ ഇവരെ എക്കെ പോലെ ആകണം എന്നുള്ളവനാണ്. എല്ലാവരും എന്റെ ചാനൽ കൂടെ ഒന്ന് ഇതുപോലെ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ. ❤🤗
Oru iphone kittiyirunnenkil ithokke cheythu nokkayrunnu
@@akshaykyatheendran 😅😅😅🥰
😁😁👍
ഐഫോൺ വാങ്ങാൻ കാശില്ല ല്ലോ എന്നോർത്ത് സങ്കടപ്പെട്ട് ഇരിക്കുമ്പോഴാണ് ഈ വീഡിയോ
കണ്ടത്
ഇപ്പോൾ ഒരു മനസ്സുഖം തോന്നുന്നു
ഇതുകൊണ്ടാണ് ഞാൻ iPhone മേടിക്കാത്തത് 😆അല്ലാതെ പൈസ ഇല്ലാത്തത് കൊണ്ടല്ല😼😆
Hmmm
😅
Seri enna😂
😃
🤭😂
ഇതൊക്കെ ആണെങ്കിലും ഇഷ്ടപ്പെട്ടു തുടങ്ങിയാൽ ഒരു തിരിച്ചു പോക്ക് അസാധ്യം. അത് ജിന്നാണ്
Yes
100 % 😍
Athu crrct🥰
100%
sathyam
എല്ലാം ശെരിയാണ് ...ഒറ്റ കാര്യം വിട്ടുപോയി ..ഐഫോൺ സ്വിച്ച് ഓഫ് ചെയ്ത് ചാർജിൽ ഇട്ടാൽ വീണ്ടും ഓൺ ആവും
My realme too
Fun fact : steve jobs actually planned to include back buttons in iphones when they were introducing the first iphone, but one of his employee argued against it. Because many Buttons which has multiple functions makes it more complex. That's why iphones have no back buttons.
Malayalam
How the fuck is that complex? Fukn idiotic apple sheep
Aa enplyi steve jobsin onu tholvi an
Presentation pwolii..🔥🔥🔥🔥🔥
പറഞ്ഞത് സത്യം ആണ് ,എങ്കിലും iphone ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ ഒരു തിരിച്ചുപോക്ക് അത് കുറച്ചു ബുദ്ധിമുട്ടാണ് .അത് മറ്റൊരു സത്യം #iphonelover 🥰❤️
Ente frnd iphone use cheyidhitt aanu pne android il maariyadh 🤣
അത് മറ്റൊരു ഫോണ് ഉപയോഗിച്ചു പഴകി കഴിഞ്ഞാൽ റെഡി ആകും
@Vishnu every Iphone user I have noticed have an Android. But Android user does not need to buy Iphone even if he have money to buy. I have both IPhone and Android. I prefer Android
Athallelum jeevithathil chanthi polliyalum naattukarenthu vicharikum ennathanallo malayalikalude prashnam. when one person does crazy thing it's called insanity. When a group of people do it it's called religion. Apple religion.
@@subramaniantr2091 Then everything will be a religion. Android religion, windows religion, linux religion, ubuntu religion, blackberry religion, play station religion even two wheeler religion and four wheeler religion, petrol religion, diesel religion and the new one electric religion and on and on and on.... So save it. Everybody has their own perspective, likings etc:. So there won't be any discreet creature with discreet "nature" in the universe. Everyone belongs to a certain group.
And don't think that I am an android antagonist. I am an iOS developer and I use iOS devices, android phones, macOS & MS Windows too. I accept the diversity and at the same time I don't shit on any certain group of people.
Orupaad ishtapettu bro’de avatharanam. Nalla attitude and presentation…Subscribed.
ഇപ്പൊ 15.4.1 വന്നല്ലോ bro ..
മാസ്ക് വെച്ചാലും , ഹെൽമെറ്റ് ഇട്ടാലും ഒന്നും face id ക്ക് ഒരു പ്രശ്നവും ഇല്ല
ഇ പറഞ്ഞതെല്ലാം സത്യമാണെങ്കിലും iphone ഇഷ്ടപ്പെട്ടവർക്ക് അതിൽ നിന്നും മാറാൻ അല്പം വിഷമം ആണ്... ( 8 വർഷമായി iphone ഉപയോഗിക്കുന്നു, ഇപ്പോൾ ഇ സത്യങ്ങൾ എല്ലാം കേട്ട് വിഷമം ഉള്ളിൽ കടിച്ചമർത്തി വീഡിയോ കാണുന്ന ഞാൻ 😭😭😭) 😜😜😜
💯
Sathyam
True... it’s difficult to switch to android after being an iPhone user for long
@@swathysebastian66 ath android oru 2 month use cheyyumbo ready aavum.
@@thejazzvarghese3422 No
ഇത്രയും features തന്നിട്ടും വിലക്കുറവിൽ ഫോണുകൾ തരുന്ന" ANDROID" അല്ലെ മാസ്സ് 🔥🔥
iphone ഇനൊപ്പം പിടിച്ചു നിക്കണ്ടേ 🤣
Pavam 34 like😂😂
5-6 like kittan itta commenta pavam potte 🤣
Sarath Bro
ഈ സത്യം ഇത്ര പരസ്യമായി വിളിച്ച് പറയാൻ കാണിച്ച അ മനസ്സ് മാസാണ് 👍🏻
എന്തൊക്കെ ഗതികേട് അനുഭവിച്ചാലും ഈ പ്രശ്നങ്ങളൊക്കെ അറിയാമെങ്കിലും ജാടക്ക് ഒരു കുറവും ഇല്ലാത്ത ചില apple കുട്ടികൾ ഇതൊന്നും ഇപ്പോഴും സമ്മതിച്ചു തരൂല 😂
ithil palathinum solutions und but pullikkaaran ariyilla
@MATR!X sufaid pk aysheri
ഐഫോണിനെ പറ്റി ഞാനും കുറേ കുറ്റം പറഞ്ഞിരുന്നു ഐഫോൺ വാങ്ങി ഉപയോഗിച്ച് തുടങ്ങും വരെ .....
but എന്താണ് “performance" എന്നറിയാൻ ഐഫോൺ തന്നെ വേണം .....
3+വർഷമായി ഐഫോൺ(8+)ഉപയോഗിക്കുന്നു ...അതിന്തെ “performance”വാങ്ങിയ അതേ ലെവലിൽ പോകുന്നു …..
പണത്തിനൊത്ത മൂല്യമുള്ള ഒരുproduct - apple I phone…..
4 വർഷത്തിന് മേളിൽ ആയി ഇപ്പോഴും കിടു പെർഫോമൻസ്, ലാഗ് ഇല്ല, 1% ലും ഫോൺ ഓഫ് ആകില്ല, ബാറ്ററി ISSUES ഉണ്ട് അത് ബാറ്ററി ചേഞ്ച് ചെയ്താൽ മാറുമെന്ന് വിചാരിക്കുന്നു
Android user ആണ് ഞാൻ 10years. ഐഫോൺ വാങ്ങണം എന്നുണ്ടായിരുന്നു. ഈൗ വീഡിയോ കണ്ടതും 😂😂😂 തീരുമാനമായി. Nicely done 😄😄😄ചിരിച്ചു പണ്ടാരമടങ്ങി 😂😂😂
🤣🤣🤣🤣
ആ കണ്ണുനീർ🥺തുടച്ചിട്ടു Review ചെയ്യു 😂😂😂. Sharath ഏട്ടൻ പോളി 💯
Le iphone users:-സോറി സർ ഞങ്ങൾക്ക് സിമ്പിൾ സ്റ്റെപ്സ് പറ്റില്ല കൊറച് ഹാർഡ് സ്റ്റെപ്സ് തെരു😌
😂😂🤣
Athee
10 വർഷമായി ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന ആളാണ് ഒരാഴ്ചമുമ്പ് ഐഫോൺ 13 വാങ്ങിച്ചു ഇന്നലെ തിരിച്ചുകൊടുത്തു ഇതൊക്കെ തന്നെ കാരണം പകരം സാംസങ് എസ് 22 വാങ്ങിച്ചു ഇയാൾ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് ❤️
Iphone users: i don't want peace , i want problems always😂
😂
IPhone നെ കുറ്റം പറയുന്നത് കണ്ട് തെറി പറയാൻ വന്നതാണ് but video full കണ്ടപ്പോ ചിരിച്ചു ചത്തു 🤣🤣🤣😂😂
ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല,പക്ഷെ ഇവരെ എക്കെ പോലെ ആകണം എന്നുള്ളവനാണ്. എല്ലാവരും എന്റെ ചാനൽ കൂടെ ഒന്ന് ഇതുപോലെ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ. ❤🤗
@@kmc_parava big fan
അളിയന് പൈസ അയച്ച കൊടുത്ത് എനിക്ക് വേണ്ടി dufayil🥺 നിന്ന് വാങ്ങിയ i phone കിട്ടാൻ കാത്തു നിന്ന്. ഈ വീഡിയോ കാണുന്ന ലെ ഞാൻ 😪
Potte saramilla
Ellam vidhi
Same avastha lapum phonum avde ketti kidakkunnu😪😓
Nice aaayit aaa cash ne oru onepluse 9 pro um baaki cash bank lum itto😂😂😂😂
🤣🤣🤣🤣
From Iphone 13 switched to galaxy s22 ultra now freedom with happy finished tention 👍
Ente ettavum valiya problem iPhone il Call recording illa and transfer to laptop is very difficult. Ithonnum enikk ariyathillayirunnu. 😐 But good thing about iPhone is that if you can buy all Apple products like MacBook and Apple watch then it’s gonna be an amazing experience. The integration is seem-less and everything is super fast.
No noise cancellation
@@anoopm2022 apple head set nok
@@mayunaise7714 why when i get in Android, why paying extra i am not iSheep
Ente brooo ! I'm an iPhone user !.....poli video bro....I loved it ...very entertaining ! But still I'm an apple fan !
1.Mask use cheyth thurakkam
2.control center ninn settings ll pokam
3.iphone force restart cheyyan
Assistive touch ill option und
Allanekil
Click vol+ vol- hold power button until apple logo🥸
Mask vech thurakkan Apple Watch venam, ath iOS 14.5 il varum, beta version il kandu..Control centeril direct Bluetooth alle WiFi settings pokam 🤔 alland povan vazhi indo?
@@SarathNeonTech apple watch illand open akam setup akanam
Ariyanam ennundel
Milan Thomas chanel nokia mathi
@@SmartDoc_microsoldering not always work
പുതിയ വിഡിയോ കണ്ടിട്ട് വന്ന. ഞാൻ 😀
10 വർഷമായി iPhones മാത്രം Personal & official phone ആയി use ചെയ്യുന്ന എനിക്ക് നിങ്ങൾ ഈ പറഞ്ഞ ഇത്രേം കാര്യങ്ങൾ സത്യത്തിൽ എന്റെ വ്യക്തിപരയമായ day to day ഉപയോഗത്തിന് ഒരു നിലക്കും തടസ്സമായിട്ടില്ല . 10 വര്ഷത്തിനിടക്ക് ഓർമയിൽ 2-3 പ്രാവശ്യം ഫോൺ hang ആയിട്ടുള്ളത് , ഒരൊറ്റ തവണ പോലും ഒരു virus attacks ഉണ്ടായിട്ടില്ല .മാത്രമല്ല എനിക്ക് ഒരു android ഫോണിൽ കാണുന്ന ഈ പറയുന്ന ഒട്ടു മിക്ക features annoying ആയി ആണ് തോന്നിയിട്ടുള്ളത്
എന്ന് പാവം i phone lover
ഇത്രേം ഇടങ്ങേറു ഉണ്ടെങ്കിലും ഐഫോൺ user friendly ആണത്രേ😂😂😂😂
🤒 IPhone user
Nalla vilayum 😂
User frienflyaanu
@@abupulikkalakath9312 എന്നാലും iphone 🤙🏻
User friendly aaanu bro
ഇത്രേം നാളും കാത്തിരുന്ന വീഡിയോ!
ഒരു iPhone മേടിക്കാൻ പ്ലാൻ ഉണ്ടായിരുന്നു.. thankyou.. അതങ്ങ് മാറികിട്ടി.. ആൻഡ്രോയ്ഡേ.. നിനക്ക് സ്തുതി!
ഇപ്പോഴാ മനസിലായത്, i phone അന്യൻ സിനിമയിലെ അമ്പിയാണെന്ന്😁
ഏറ്റവും വലിയ പരാജയം ഇവിടെ പരാമർശിച്ചില്ല. ക്യാമറയിൽ വീഡിയോ എടുക്കുമ്പോൾ pause ചെയ്യാൻ പറ്റില്ല.
✅Download ചെയ്ത എല്ലാ Files ഉം PC യിലേക്ക് transfer ചെയ്യാൻ പറ്റില്ല.
✅Call log
✅Difficult to manage Dual sim call / messages
ഇതെല്ലാം അവർക്ക് ഈസി ആയിട്ട് പരിഹരിക്കാവുന്നതെയുള്ളൂ, എന്നിട്ടും അത് പരിഹരിക്കാതെ കസ്റ്റമേഴ്സിനെ കഷ്ടപ്പെടുത്തും.🙏
Iphone എടുക്കണം എന്ന് വലിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു... അത് ഇതോടെ മാറി.. നന്ദി അണ്ണാ നന്ദി.. തിരുപ്പതി ആയി 🙏🙏🙏🙏🙏
Iphone inte positive sidum nokkanam micher😒
@MATR!X sufaid pk it is the best in termos of everything …… use it before commenting
@MATR!X sufaid pk appo processor,cam?
Alle. Ijj agott kure indakkaum
@@muhammadshamnas9456 atleast use it before spitting bullshit lol
അതിനെങ്ങനെ പറയും 😁😁 ഞാനുൾപ്പെടെ ഉള്ള ആപ്പിളന്മാർക്ക് ഇങ്ങനെ ഒക്കെ സിംപിളായ ഓപ്ഷൻസ് അറിയണ്ടേ 😂😂😂😂
3:36 aa preshnam apple pariharichitunde!
Phone inte home button ill double press alla tap cheyanam aneram screen automatically scroll down avum
Just try it!
രോദനത്തോടെ ആണെങ്കിലും iphonil തന്നെ ഇത് കാണുന്ന ഞാൻ ...🙂
NB:-type ചെയ്തതിൽ തെറ്റ് ഉണ്ടെങ്കിൽ ക്ഷെമിക്കുക .മംഗ്ലീഷ് keyboard ചതിച്ചേക്കാം 😶
Le IPhone: ഊക്കി തീർന്നെങ്കിൽ ഞാനും പൊക്കോട്ടെ...🤣
Can you can please say the full form of “NB”
@@_black_panther_2307 Nota bene which means please note🙂
@@REDVIPEROP kk thanks
@@ashfinam5362 aruno arinjirunila...🤭😏
IPhone നെ പറ്റി boast ചെയ്യുന്ന ഒരു ചങ്ക് എനിക്ക് ഉണ്ടായിരുന്നു. ഇത് അവന് വേണ്ടി.😂
I feel it's a beginning of something...
Roaster Sarath on the way 🔥🔥🔥
Android user aayirunnu, iPhone 12 vangi, videography aan iPhone inte main advantage. Midrange android+Snapseed photography better aayirikm. User interface and all android thanneya better. So churukki paranjal videography ku vendi matram iPhone edukkuka bakki ellathinum android mathi
പൊളിച്ചു ബ്രോ ഒരു രക്ഷയും ഇല്ല .നല്ല നർമ്മ കലർന്ന അവതരണം
പൊളിച്ചു ബ്രോ ഒരുരക്ഷയും ഇല്ല ,നർമ്മം കലർന്ന അവതരണം ❤️
ആ പുള്ളി use ചെയുന്നത് ഏത് mobile എന്നറിയുമോ😕.
15:08 ന്നാലും iphone 12 കണ്ണിൽ നോക്കി അതിനെ കുറ്റം പറയുന്നത് ശെരിയല്ല 🤣
😂
1. ios 15.4 മുതൽ മാസ്ക് , ഹെൽമെറ്റ് വെച്ചും അൺലോക്ക് ചെയ്യാം
2. Transparent Widgets വെച്ച് icons താഴോട്ട് മാറ്റാം
എന്തൊക്കെ ആണെങ്കിലും
ഐഫോൺ❤️❤️😉😁
uvva uvvaa
Smile in pain😐
കിടു കിടു... ഇതൊന്ന് കാലിഫോർണിയ ലേക്ക് ഒന്ന് എത്തിക്കാൻ എന്താ ഒരു വഴി.
അവർക്ക് ഇത് അറിയാത്തത് ഒന്നും അല്ല bro
ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല,പക്ഷെ ഇവരെ എക്കെ പോലെ ആകണം എന്നുള്ളവനാണ്. എല്ലാവരും എന്റെ ചാനൽ കൂടെ ഒന്ന് ഇതുപോലെ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ. ❤🤗
Ss.... chumma overrated anu iPhone... only camera ,,, ente friends ellam paranjit njanm vangi oru iPhone.. ente ponno.. pettu poyi..
I bought iPhone 12 pro max 512 gb and samsung galaxy 512 gb
My favourite phone is 12 pro max is for camera and s21 ultra for its customization features
And the best is iphone 12 pro max (my opinion=)
Ithra okke negative undaayittum Apple ottakk pidich nikkunnille 💥💥💥 Power 😍🔥🔥
Back ഇൽ ഉള്ള camera review വേണം 😍
Free fire pubg comparisonin ശേഷം ഈ ചാനലിൽ സ്ഥിര മാക്കിയ ഞാൻ 😊😊😊😊😊..........
Correct njanum 💯
Pubg >FF
@@siralexferguson5541 FF=Pubg
@@siralexferguson5541 aysheri
@@appubro7s579 Sheri enna 🤣
ഇതൊക്കെ കണ്ടിരുന്ന iPhone 12
"നിർത്തിയങ്ങു അപമാനിക്കുവാണെന്നെ 😂😂🤣
അടിപൊളി. ഇത്രയും കഷ്ടപ്പെട്ട് എന്തിനാ ഈ ഐഫോൺ വാങ്ങിച്ചു ഉപയോഗിക്കുന്നത് എന്നാണ് എനിക്കു ഇനിയും മനസിലാകാത്തത്
മച്ചാനെ നിങ്ങൾ ഒരു സംഭവം തന്നെ നല്ലൊരു roasting ഭാവി ഉണ്ട്
ഞാൻ ഇത് വരെ ഐ ഫോണ് ഉപയോഗിച്ചിട്ടില്ല.ഈ വീഡിയോ കണ്ടതോടെ അതിനോടുള്ള ബഹുമാനവും പോയി..ഇഷ്ടപെട്ട റിങ്ടൂണ് പോലും ഉപയോഗിക്കാൻ കഴിയാത്ത പുല്ല് ആർക്ക് വേണം..
ബ്രോ.... സൂപ്പർ ആയി അവതരിപ്പിച്ചു..... ബാക്ക്ഗ്രൗണ്ട് സൗണ്ട്..... പൊളിച്ചു. ഒരു രക്ഷയും ഇല്ല
എപ്പോഴെങ്കിലും ലേറ്റസ്റ്റ് iPhone മേടിക്കണം എന്നത് എന്റെ ജീവിതാഭിലാഷം ആയിരുന്നു... ഈ വിഡിയോ കണ്ടപ്പോ ആ ഫ്ലോ അങ്ങ് പോയി.. 😂😂😂😂
Android fans 👍 adi
Support ചെയ്യുവോ Please☹️
Android uyire❤️❤️
Eth fans poda 🇩🇪
𝗔𝗻𝗱𝗿𝗼𝗶 𝗨𝘆𝗶𝗿
ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല,പക്ഷെ ഇവരെ എക്കെ പോലെ ആകണം എന്നുള്ളവനാണ്. എല്ലാവരും എന്റെ ചാനൽ കൂടെ ഒന്ന് ഇതുപോലെ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ. ❤🤗
Appol i phone veanda ini roginu valla..... Snoknofi enthelum indo😑😑😑😑edukkana give me video😑😑😑😑😑😑😑😑😑😑😑😑😑😑😑😑
Brooi😍big fan aane
ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല,പക്ഷെ ഇവരെ എക്കെ പോലെ ആകണം എന്നുള്ളവനാണ്. എല്ലാവരും എന്റെ ചാനൽ കൂടെ ഒന്ന് ഇതുപോലെ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ. ❤🤗
Lmao😂
😳
ഇപ്പൊ പറഞ്ഞൊതോകെ അതിൻ്റെ feuture പോലെയാണ് എനിക്ക് തോന്നുന്നത്❤️🥰😍
S bro
I phone uyir
@@mallugaming5289 😂thenga aanu
Truee
😁
Powlichu bro 👍I phone vangamenu vecharichu ഇനിയില്ല
മേൽ സൂചിപ്പിച്ച കാര്യങ്ങളൊക്കെ എനിക്ക് -ve ആയി തോന്നിയിട്ടില്ല.. നല്ലതായിട്ടെ തോന്നിയുള്ളൂ...❌✨
കൊള്ളാം ബ്രോ... നിരുൽസാഹപ്പെടുത്തുന്നില്ല... കാക്കക്കും തൻ ഐ ഫോൺ പൊൻ ഐഫോൺ
Paisa koduth Phone vangikunath technology maximum use cheyan ahnnu.. Ath use cheyan pattilenkil pinnenthinja eee I phone okk jst oru Nokia old phones vangicha pore..🤪
Oh... sammadichu ninne... ullath parayalo iPhone ellavarum oru status phone ayi anu kondu nadakkunnath.. chumma aluke kanikkan...phone camera mathrame super ayittollu... baki onnum angeekarikan kayyilla... eth local phone num illatha software issues anu iphonin
വാങ്ങി പോയില്ലേ ..സാരമില്ല ...
😂😂😂
10 mins of non stop entertainment 🙏😂 💯
Bro...first time watching ur vedios...ur presentation... awesome
Pakka bro... pakka .... well said.. dis is aal wat i felt while using iphone 🔥🤩
2:34 wallpaper kaanan apps muzhuvan thottedutha pagelek shift cheyy bhaii 😅
ellam shift cheythal aa page thanne undavumo enikariyilla pananjenne ollu
@@gouthampp5490 oru 4 apps adiyil vacho 😅
@@hippopotomonstrosesquipped1491
1 laksham mudakki vanigya phonil icon mattan pattila.... 🤣🤣
Pattilla angane cheyyan
@@kuduu2b589 I’m using like that
ലെ Iphonil കാണുന്ന ഞാൻ 😜😜
Njanumund 2✌
Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ ✨️
Og ദാസേട്ടൻ ano😍
@@lionelmessian787 😍
Aa ninde thanda nd
Nee ethelum onnu cheyyade
1. Whatsapp call showing call list
2. No Speed dial
3. Can't Find contact with numbers
4. No Calculator history
5. Battery
6. Call list showing only 100 calls
Naaptol roasting poli anne ✨✨✨
Athentha
ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല,പക്ഷെ ഇവരെ എക്കെ പോലെ ആകണം എന്നുള്ളവനാണ്. എല്ലാവരും എന്റെ ചാനൽ കൂടെ ഒന്ന് ഇതുപോലെ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമോ. ❤🤗
iPhone now: നിർത്തിയങ്ങ് അപമാനിക്കുവാന്നെ🤣
PUBG
Poco m3 pro 5g
സത്യം പരമാർത്ഥം 😝 ബട്ട് still love apple✨🔥
Wallpaper full pattumallllo
Because premium look, size, camera.
Presentation Superb 😉
എന്തൊക്കെ പറഞ്ഞാലും റോൾസ് റോയ്സ് എപ്പോഴും റോൾസ് റോയ്സ് ആണ് അതു പോലെ ഐഫോൺ BRAND ആണ് 😌
അയിന്
@@amarendrababubali 😏
👍
Mood poyi😂Mood poyi❌ iphone edukkan olle Mood poyi😂
Entem poyi🤣🤣
@@anjalijineesh4995 😄😅
പാവം ആപ്പിൾ കമ്പനി പൂട്ടി 😜
Ithokke veruthe aan bro… upayogich nok… ithonnum Oru prblm aayi thonnilla.. 💯.. iOS upayogicha Pinne android uoayogikkan thonnilla
@@zionappu8675 🔥
പിന്നെ ഇത് എന്ത് **** ഇതിനു ഇത്രേം വില 🥵.ഒരുലക്ഷം രൂപ കൊടുത്ത് വാങ്ങുന്ന ഫോണിൽ ചാർജർ ഇല്ല.. തൈര് 😂... ആൻഡ്രോയ്ഡ് അണ്ണൻ ഉയിർ..
@@shibinmt2853 android allee brooo... Nallath
@@shibinmt2853 as a ios user
@@shibinmt2853 androidinn... IOS ilekk pookunnath velya kashttappadann... Anubhavam.. Guru... I phoninte pricin... Android phonunkal nallath kittumallo
Poli Sarath sir ine pole aakum ille poli points about iphone 🍎🍎🍎🍎🍎
ഞാൻ ഇനി പറയാൻ പോകുന്ന കാര്യം കേട്ട് ചേട്ടൻ ഞെട്ടരുത് നിങ്ങൾ ആരും ഞെട്ടരുത്.
എനിക്ക് iPhone വേണ്ട 😄😄😄😄.
Kalame NINGAL ethu kanuka👆
Ayyo kashtam
സാരല്യ ഇക്ക ഞാൻ ഈ കുറവുകൾ സഹിക്കാൻ ശീലിച്ചു കഴിഞ്ഞു 😒
Sarathettante voice ishttolllavar ivde vaa....💯❤️❤️
Satyam 😍😍
Brother my iphone has a problem
I want to sing out from this account...
But I forgot my Apple ID and the phone number, so how can I sign out of this account? 😔
Please 🙏 Please reply to this 😢
എന്റെ ഒരുപാടുകാലത്തെ സ്വപ്നം വെറും 10minutes കൊണ്ട് നശിപ്പിച്ചല്ലോ "ദുഷ്ടാ"......😣😣😥😨
A.Buy a phone which serves the purpose , dont over spend for an iPhone.
B. iOS is most polished , syncs over ecosystem if using multiple devices, i personally likes it and really satisfied
Polli alle. It's true that the people who gain out of iPhone isn't you. It's the company. Obviously you feel happy about the brand value. People think their lives are more meaningful when they own a quality stuffs. But when you own a thing knowing it's removing features available at 10k and selling you for 1L, you need to see who the winner is. Android isn't the winner. But neither are you. It's apple who sells stuffs and makes money. Then in the list comes Android. They last guy or the looser is the guy who buys apple.
Sarathetta ORU big hai tharoo🙋
HAAAIIIII
Being an iPhone user… I could relate this easily… even laughed a lot… But the fact is that If I want to buy a new phone, I can’t even think beyond iPhone❤
Same❤
Android users ane pwoli😅
Android uyir iOS thyr 😌
@@abhijithanil9539 😅🤣🤣
Thanks bro.. വലിയൊരു അപകടത്തിൽ നിന്ന് താങ്കൾ എന്നെ രക്ഷിച്ചു
Ithokke kettappol oru android userinte manassil enthoru aaswasamaann 😂
Mood poyi mood poyi 😵, Iphone 12 vs 13 search cheythu ivdeyethiya le njn 🤦♂️... Nku nte pazhaya redmi mathi
4:04 angane cheyunnathe enthina app close akkiilel iOS le hang avilla
6:02 athe always save akkan olla option inde lo bro
4:55 ipol nammal audio alelkil music safari il ninne download akkuvanekil athe files save avum ne thonnu apol nammke files vazhi send cheyalo
11:49 wifi off avilla but nammal connect akathe wifi connect akukayilla(but wifi off akkan pattathe enthane mandathram thanne)
13:13 ipol update cheyan wifi vendane thonnu bro
14:46 bro custom ringtune set cheyam bro entho apple nte thanne band noke paranje app inde (but appozhum a app venam cheyan)
nb: njan android anu use cheyune 😝
ബ്രോ പറഞ്ഞതൊക്കെ കൊള്ളാം സൊല്യൂഷൻ ആണ്... അധികം ui knowledge ഇല്ലാത്തവരും മടിയൻ മാരും പാടുപെടും
@@lionelmessian787 ha bro pinne ella phnum pakka avnm ne illalo iOS ayalum android ayalum negatives inde
ലേ naptol;. അപമാനിച്ചു കഴിഞ്ഞെങ്കില്‍ ഞാൻ പൊക്കോട്ടെ 😂😂😂
0:43 Naptol നെ ഇങ്ങനെ Trolly കൊല്ലലേ 😂
ആൻഡ്രോയ്ഡ് ഫോണിലെ പ്രോബ്ലംസ് എന്താണ്? അതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ, please