പാവക്ക കറി എനിക്ക് വളരെ ഇഷ്ടമാണ് ഈ രീതിയിൽ ഒന്ന് വെച്ച് നോക്കുന്നുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ചു നിങ്ങളുടെ എല്ലാ ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ള റെസിപ്പികളാണ്
വളരെ നല്ലൊരു പാവയ്ക്ക കറിയാണ് തയ്യാറാക്കിയത് വളരെ മനോഹരമായി ഒരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു പാവയ്ക്ക കറി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം ഇനിയും ഇതുപോലെയുള്ള വെറൈറ്റി റെസിപ്പികളുമായി എത്തണം
നാടൻ പാവയ്ക്ക കൊണ്ടുണ്ടാക്കിയ ഈ കറി ഒത്തിരി ഇഷ്ടപ്പെട്ടു നാടൻ പാവയ്ക്ക കറി അടിപൊളിയായിട്ടുണ്ട് തീർച്ചയായും ഞാൻ ഇത് ട്രൈ ചെയ്തു നോക്ക് വീട്ടിലുള്ളവർക്ക് ഇഷ്ടമാണ്
പാവയ്ക്ക കൊണ്ട് നല്ല അടിപൊളി കറിയാണ് തയ്യാറാക്കിയത് നല്ല നാടൻ പാവയ്ക്ക കറി കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു അതുപോലെ തന്നെ ഒന്നും പറയേണ്ടതില്ല ഈ മൺചട്ടിയിൽ തയ്യാറാക്കിയാൽ മാത്രം ഇത്രയും പെർഫെക്റ്റ് ആയിട്ട് കിട്ടുകയുള്ളൂ അതുപോലെ തന്നെ മൺചട്ടിയിൽ തയ്യാറാക്കുമ്പോൾ നമ്മൾക്ക് ഒരു പ്രത്യേക ടേസ്റ്റ് തന്നെ അനുഭവപ്പെടുകയും ചെയ്യും വളരെ സൂപ്പറായിരുന്നു നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
ചോറിന്റെ കൂടെ കഴിക്കാൻ p വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പി ആണ് ഉണ്ടാക്കി കാണിച്ചത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കൂ
Wow nalle tasty curry aalo looks so delicious very nice preparation and presentation surely I will try this recipe thanks dear.. Pavakka ende favourite vegie aa
പാവക്ക കറി എനിക്ക് വളരെ ഇഷ്ടമാണ് ഈ രീതിയിൽ ഒന്ന് വെച്ച് നോക്കുന്നുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ചു നിങ്ങളുടെ എല്ലാ ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റി ആയിട്ടുള്ള റെസിപ്പികളാണ്
Bitter taste anenghilum Pavakya curry ente favourite anu . Pavakya kondulla nalloru recipe innu share cheithathu. Valare ishtapettu. Nice sharing
Pavaka curry adipoli aayittund enik nalla ishttamanu paavaka curry. Presentation adipoli aayittund
Tasty and simple recipe I will try it this way nice presentation thanks share
Paavakka curry ethupole undaakiyittilla enthayalum onnu try cheyyunnundu nice sharing
കൈപ്പക്ക റെസിപ്പി നന്നായിട്ടുണ്ട്ഒരു ടേസ്റ്റി ആൻഡ് ഹെൽത്തി കറി
Pavakka curry super ayittundu...i will try..good share
Sheriya nalka recipee eth mathichorunnan👍👍
Pavakka curry looking super ayittundu presentation adipoly thanney
pavakka curry adipoli thanne anello valare nannayitunde d kanumbol thanne ariyam tasty recipe ethupole onnu undakinokanam
വളരെ നല്ലൊരു പാവയ്ക്ക കറിയാണ് തയ്യാറാക്കിയത് വളരെ മനോഹരമായി ഒരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു പാവയ്ക്ക കറി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം ഇനിയും ഇതുപോലെയുള്ള വെറൈറ്റി റെസിപ്പികളുമായി എത്തണം
പാവക്ക കറി അടിപൊളി ആയിട്ടുണ്ടല്ലോ. എനിക്ക് വളരെ ഇഷ്ട്ടമാണ് പാവക്ക കറി. ഒത്തിരി ഇഷ്ട്ടപ്പെട്ടു. നല്ലൊരു റെസിപ്പി വീഡിയോ ആയിരുന്നു.
Kaippillatha paavakka curry nannaittund preparation ethupole cheythu nokkunnund ...keep going
അടിപൊളിയായിട്ടുണ്ട് ട്ടോ തീർച്ചയായിട്ടും പാവ ഇതുപോലെ ഒന്ന് വെച്ച് നോക്കുന്നുണ്ട് വളരെ ടേസ്റ്റിയാണ് കാണുമ്പോൾ തന്നെ അറിയാം
Pavakka curry super ayitund kanumbol thanne ariyam tasty recipe ethupole onnu undakinokanam great sharing thanks waiting next recipe video
Very useful video entayalum try cheithu nokkam thanks for sharing this helpful video 👍
ചോറിന്റെ കൂടെ കഴിക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് ഉണ്ടാക്കി കാണിച്ചത് നല്ലൊരു
Ahaaa, ushaar pavakka curry aanallo. Ithu vslare variety aaya recipe aanalle. Definitely try cheyyunnundu.
പാവക്ക കറി അടിപൊളി ആയിട്ടുണ്ടല്ലോ... ഇതുവരെ പാവയ്ക്കാ വെച്ച് കറി ഉണ്ടാക്കി യിട്ടില്ല.. ഒത്തിരി ഇഷ്ടായി നല്ല avatharanam
manassu niranju thanne chorunnam karanam pavakka kayppanelum valare tasty and healthiyuman..nice video
അടിപൊളി പാവയ്ക്കാ recipe thanks share
വെറൈറ്റി പാവയ്ക്ക കറിയാണല്ലോ... ഇതുവരെ ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടില്ല.... തീർച്ചയായും ഇതുപോലൊരു ദിവസം ഉണ്ടാക്കി നോക്കും...നല്ല റെസിപ്പി ആയിരുന്നു
Pavakka curry adipoliyayittund
Nalla recipe aqnallo. Njan try cheyyatto
Kidilan recipe try cheithu nokkunnundu super 👌👌
Valare nalla recipe.. kaypillatha pavakka curry undakkan parannu thannathinu thanks. Nalla recipe
വളരെ ഹെൽത്തി ആയിട്ടുള്ളു പാവയ്ക്കാ കറി റെസിപ്പി ആണല്ലോ. നല്ല അവതരണം. ഇതു പോലെ വീട്ടിലും ഉണ്ടാക്കി നോക്കാം. വീഡിയോ ഷെയർ ചെയ്തതിനു നന്ദി
നാടൻ പാവയ്ക്ക കൊണ്ടുണ്ടാക്കിയ ഈ കറി ഒത്തിരി ഇഷ്ടപ്പെട്ടു നാടൻ പാവയ്ക്ക കറി അടിപൊളിയായിട്ടുണ്ട് തീർച്ചയായും ഞാൻ ഇത് ട്രൈ ചെയ്തു നോക്ക് വീട്ടിലുള്ളവർക്ക് ഇഷ്ടമാണ്
Paavakka curry kaanumbozhe ariyaam tasty aayirikkumennu. Super recipe
കൊള്ളാം ട്ടോ. അടിപൊളി പാവക്ക കറി. നന്നായി ഉണ്ടാക്കി കാണിച്ചു. നല്ല റെസിപി
Pavakka curry kollalo. Try cheythu nokkan pattiya recipe aanu. 👌👌
Pavakka curry ethe pole thayyarakkiyal eshtamillathavar polum kazhikkulo, pavakka kondulla thani nadan rujikkoott kidilan ayettund
Pavakka curry valare nannayittund. Nicely preparation and presentation. I will try this way. Nice share...
pavaykka kondu ithrem ruchikaramaaya oru curry parichayappeduthi thannathinu othiri thanks. ithupoleyulla nalla nalla recipes iniyum pratheekshikunnu
Nalla variety pavakka curry anallo...ithu kaanumbozhe ariyam nalla kidilan taste aavum ennu, really mouthwatering... enthayalum ini pavakka curry undakkumbol ithupole try cheiyam
naadan paavakka curry kaanumpol ariyam tasty aanenn...thankyou for the yummy recipie dear
Healthy and delicious recipe. Good sharing
Variety recipe. Well prepared recipe. Thanks for sharing 👍.
പാവക്ക കറി കണ്ടിട്ട് കൊതിയാവുന്നു ട്ടോ looks so tasty and perfect receipe surely l will try this receipe
kollaamm adipoli aayittundu super recipe try cheyam
bitter guard recipe super well presented good sharing waiting for more than videos
Pavakka recipes ivde elavarkum ishdamanu.. kuttikalk ozhike ithipole kyipu kalanj on undaki nokanm.. thanks for sharing.
pavakka curry super aayitund chorunnan eth mathrem mathiyakum njan enthayalum try cheyth nokknnund
pavkka ente favorite anu ithupole curryundakkunnathanu kooduthal ishtam super taste anallo well presented
Oru variety recipe annu surely try cheydhu nokkam looks so tempting thanks for sharing the recipe
Healthy and delicious recipe,nice presentation,good sharing,verity recipe,thanks for sharing
Njan try cheythu Valare nalla curry aanu
Thank u 😍
Nadan pavakka curry looks delicious, , rice with this curry kidu 👌👌 like pavakka curry
പാവയ്ക്ക കൊണ്ട് നല്ല അടിപൊളി കറിയാണ് തയ്യാറാക്കിയത് നല്ല നാടൻ പാവയ്ക്ക കറി കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു അതുപോലെ തന്നെ ഒന്നും പറയേണ്ടതില്ല ഈ മൺചട്ടിയിൽ തയ്യാറാക്കിയാൽ മാത്രം ഇത്രയും പെർഫെക്റ്റ് ആയിട്ട് കിട്ടുകയുള്ളൂ അതുപോലെ തന്നെ മൺചട്ടിയിൽ തയ്യാറാക്കുമ്പോൾ നമ്മൾക്ക് ഒരു പ്രത്യേക ടേസ്റ്റ് തന്നെ അനുഭവപ്പെടുകയും ചെയ്യും വളരെ സൂപ്പറായിരുന്നു നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
Valare healthy anenkilum mikavarkum kazhikan madiyulla recipe anu ith inipo try cheyth nokit feedback ariyikkam 👍🏼
pavakka curry valare nannayi thanne prepare cheydu my favorite recipe well presented i like it waiting for more than videos thanks
കാണാൻ നല്ല മൊഞ്ചുണ്ടു പക്ഷെ evdy ആരും കഴിക്കാറില്ല onnu ട്രൈ ചെയ്യണം thanks share
പാവക്ക കറി നന്നായിട്ടുണ്ട്...ഇത് ചോറിൻ്റെ കൂടെയും ചപ്പാത്തിയുടെ കൂടെ യും കഴിക്കാൻ പറ്റും..
my favourite aanu Valarie Nalla clear aayittu cheyithu kaanichu thannu enthayaalum njanum try cheyyum thanks for sharing 👍
ith kollaalooh ithpole onn indaaakinokanam kaanumbo thannne ariya tasty aahnenn
pavaykka ente favourite aanu valare nannayittund ithupole ithuvare undakkiyittilla looking very delicious will try like this
Bitter gourd Curry looks so delicious will try Thanks for sharing
പാവക്ക കടി അടിപൊളി ആയിട്ടുണ്ട് ഒരു ടേസ്റ്റി ആൻഡ് ഹെൽത്തി കറി
Pavakka recipe adipoli. Try chythunokkam. Explaind well.expecting more videos like this 😋👍
pavakka curry othiri ishtapettu, thick gravyodu koodiya ee curry njanum try cheyyatte
Pavakka curry nannayitund. ingane vekkumbol ellavarum kazhikkum. nalla taste aanu
Ithu kandaal thanne ariyaam super taste aanennu ithupole enthayaalum undaakki nokkunnund
bitter gourd curry super. Tasty and healthy recipe.I will try it sure.thanks for sharing
നല്ല അടിപൊളി പാവക്കാ കറി ആണല്ലോ....ഇതു പോലെ ഒന്ന് try ചെയ്യ്തു നോക്കണം... നന്നായിട്ട് എല്ലാം മനസ്സിലാകുന്ന video 😍
Pavaka curry entayalum try cheyum.. Njn evde meykorti matrame undakaru olu.. Thanks for sharing
Pavakka curry looks very delicious. Very good presentation and sharing. Keep going
Pavakka curry valare nannayittund.looks so healthy and tasty.Nicely preparation and presentation i will try this way. Nice share...
Aiwaa😍 kandal thanneariyam kidilan taste aanenu. Super recipe👍
pavaka curry kollam llo try ceythu nokkanam
Pavakka curry njan ithuvare try cheythu nokkiyitilklatto. Thanks nale ooninu special thanne ee curry anu. Thanks dear
പാവക്ക കറി ഒരുപാട് ഇഷ്ടപ്പെട്ടു, ഇതുപോലുണ്ടാക്കിയ എല്ലാവരും കഴിച്ചു പോകും, ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰
Pavakka curry looks very delicious. Very good presentation and sharing. Keep going 👍👍
ആദ്യായിട്ടാണ് ഇങ്ങനൊരു കിടിലൻ ഐറ്റം അതും പാവയ്ക്കാ വെച്ച് ഉണ്ടാക്കുന്നത് കാണുന്നത്
Bitter Gourd curry recipe looks so tasty.....nicely presented....thanks for sharing
ചോറിന്റെ കൂടെ കഴിക്കാൻ p വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പി ആണ് ഉണ്ടാക്കി കാണിച്ചത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കൂ
Very yummy bitter gourd recipe Thanks for sharing Will definitely try making this recipe
I absolutely love all of your recipe, so delicious sharing weekly, after watching feel so greedy of eating foods, thank you for sharing,
looks so yummy and delicious.. Super recipe thanks for sharing
പാവയ്ക്ക കൊണ്ടുള്ള കറി എന്തായിരുന്നാലും വെറൈറ്റി ആയിരുന്നു ഞാൻ ഇന്ന് തന്നെ ചെയ്തു നോക്കാം എനിക്ക് പാവയ്ക്കുള്ള എല്ലാ കാര്യങ്ങളും ഇഷ്ടമാണ് താങ്ക്സ്
Pavakka Curry Kerala Style |Bitter Gourd Recipe is looking so so testy....i love to try this recipe
പാവക്ക കറി നന്നായിട്ടുണ്ട്. നിറയെ സവാള ചേർത്ത് വെക്കുന്നതിന് നല്ലോരു ടേസ്റ്റ് ആണ്.പുളിയും കൂടി ഒഴിക്കുമ്പോൾ കിടിലൻ പാവക്ക കറി
നല്ല രുചിയുള്ള പാവക്ക കറി അവതരണവും കൊള്ളാം സൂപ്പർ
Thank u 🙏
Adipoli Nalla curry Nalla avdharna thank you
Thank u 😍
Bitter gourd curry nannayittunde.. looks so yummy and delicious.. Super recipe
Tried this recipe yesterday...really tasty 😋😋...a must try recipe on bitter guard ❤❤❤.......
Thank You 😍
Wow nalle tasty curry aalo looks so delicious very nice preparation and presentation surely I will try this recipe thanks dear.. Pavakka ende favourite vegie aa
Kayippu eladhey ethra taste ayitt oru pavakka curry kolattooo edhu pole undakkiyal kazhikkathavarum kazichu povumm valare nannayittunde
Pavakka curry ente fvrt anu.njan vere method il anu vekkarullath.ith nalloru recipe thanne ayirunnu
Bitter Gourd Curry looks soo healthy and tasty........ Perfectly prepared Well Explained....... Nice presentation 👍👍👌👌
Nan aadyayitta pavaikakond Kari undaaaakunnatb kaanunnne we’ll presented dea
It looks yummy and delicious. One day I will make it at home
Bitter Gourd Recipe looks so yummy and delicious....The presentation is really very good...
Naadan pavakka curry recipe adipoli recipe..looks yummy and tempting dear...loved the way u explained...delicious recipe ever seen...
കൈപ്പക്ക റെസിപ്പി നന്നായിട്ടുണ്ട് 😋👌
bittergourd curry looks so good.u perfectly prepared and nice sharing
Sariyanalloo Sarikum Pavakka nalla reethik thanne undaki kanichu..
ഇവിടെ കുട്ടികൾക്ക് പാവയ്ക്ക കഴിക്കാൻ മടിയാണ് ഇനി ഇതുപോലൊന്ന് ഉണ്ടാക്കി നോക്കണം ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾ കഴിച്ചോളൂ ഒത്തിരി ഇഷ്ടമായി വീഡിയോ
pavakka curry othiri isdapettu. Engane cheytu nokkato
Naadan pavakka curry recipe adipoli recipe..you perfectly prepared it and explained the recipe very well..
നല്ല അവതരണത്തിന് ഒരു like
Thank you 😍🙏
Paavakka curry ente favourite item anu but ñjan ith poale undakkiyittilla kandappoal sherikkum kothy ayi enthayalum ini ithonnu undakki noakkanam kandale ariyam tasty anenñu 😋
Bitter gourd Curry looks so delicious, nicely presented.. Will surely try this way